ശോ.എടാ വിജയാ ഈ കൊക്കോക്കോ മരം എൻെറ ചെറുപ്പക്കാലത്ത് വീട്ടിലുണ്ടായിരുന്നു.എന്നീട്ടും അതിൽ നിന്നും ചോക്ലയറ്റ് ഉണ്ടാക്കാനുള്ള ബുന്ദി നേരത്തേ എന്നിക്ക് തോന്നാതിരുന്നത് എന്താ mmmmmmmmmmmmm എല്ലാത്തിനും അതിൻെറതായ സമയം ഉണ്ട് ദാസാാാാാാ തീച്ചയായും ആനി ഇനി ഞാൻ വീട്ടിൽ ഉണ്ടാക്കും.
@LeafyKerala4 жыл бұрын
സൂപ്പർ കമന്റ് പൊളി ഇതു ഞാനിങ് എടുക്കുവാ 🥰🥰🥰🥰❤️👍
@patthuntelogam76803 жыл бұрын
ബുദ്ധി ഉണ്ടായില്ല
@rishil_cdn_2063 жыл бұрын
ആദ്യം ബുദ്ധി ഉണ്ടാക്ക് 🤣
@patthuntelogam76803 жыл бұрын
@@rishil_cdn_206മാഷേ അത് ഉണ്ടാക്കുന്നത് padippichu tarumo
@anithaav59793 жыл бұрын
ചോക്ലറ്റ് സൂപ്പർ മാഡം. മൺവീട് ആണെന്നു തോന്നുന്നു.. ഇത് എവിടാ സ്ഥലം കാണാൻ സൂപ്പർ സ്ഥലം 👍
@learnonline81904 жыл бұрын
പണ്ട് കൊക്കോ കുരു അറിയാതെ വിഴുങ്ങി പോയാൽ വയറ്റിൽ കൊക്കോ മരം മുളയ്ക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് അമ്മാമ്മ 😁
@LeafyKerala4 жыл бұрын
😅😄😜🙆
@rithuvarnacs57474 жыл бұрын
🤣🤣🤣
@princepeter31174 жыл бұрын
😄😄😄
@sibincb48614 жыл бұрын
Enneyum pattichittund😀😀😀
@rishil_cdn_2063 жыл бұрын
🤣🤣🤣😊
@nidhincholat88673 жыл бұрын
Dear I from Kerala but we settled in Hyderabad (telangana) thank you for remembering me all my childhood memories ... Miss my village
@lijivinu4 жыл бұрын
ഇതുവരെ കൊക്കോ കായ കഴിക്കാത്ത ഞാൻ 😢😢. സൂപ്പർ ആനിയമ്മേ ♥️♥️♥️♥️
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍Thanks dear😍😍😍😍
@miniunni60974 жыл бұрын
Njanum kazhichittiilla😓😥😰😭😢
@baburajan.p.c66384 жыл бұрын
Njanum😥🤧
@crazyworld83004 жыл бұрын
Njanum....enikm venam😑😑😒😒
@miniunni60974 жыл бұрын
@@crazyworld8300 😪
@adwithkrishna18413 жыл бұрын
എന്റെ നാട് മലപ്പുറം ആണ് 🤟🤟 ഇവിടെ ഈ കോകോ ചെടി എന്ന ചെടി എവിടേം അന്ന് കാണൂല... ഇപ്പൊ ഇവിടെ ഒക്കെ മലഞ്ചേരുവുകളിൽ വച്ചു പിടിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നുന്നുണ്ട് 1995 -96 കാലത്ത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിലെ ദുബായി കാരന്റെ വീട്ടിൽ അവർ ഇത് വച്ചു പിടിപ്പിച്ചു.... നട്ടു നനച്ചു കായ ഉണ്ടായപ്പോൾ നാട്ടുകാർ ഈ കോകോ കായയെ അത്ഭുധത്തോടെയും പിന്നെ പേടിയോടെയും നോക്കി... കാരണം ന്താന്നോ ഗുരു എന്ന മോഹൻലാൽ സിനിമ ദൂര ദർഷനിൽ ഞായറാഴ്ച 4 മണിക്ക് ഓടിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു 🤭🤭 അതിൽ ഇലാമ പഴം കഴിച്ചു മോഹൻലാൽ അന്തൻ ആവില്ലേ... ആ ഇലാമ പഴത്തിന്റെ അതെ നിറവും ഏകദേശം രൂപവും ആണ് ഈ കോകോ പഴത്തിന്, ഇലാമ പഴം ഒറിജിനൽ ആണെന്നും അത് കഴിച്ചാൽ കാഴ്ച നഷ്ടപ്പെടും എന്നും നാട്ടുകാർ വിശ്വസിച്ചു അത് കൊണ്ട് തന്നെ ഈ ദുബായി കാരന്റെ വീട്ടിലേക്കു പിള്ളേരെ കളിക്കാൻ വിടതായി... അന്ന് ഞങ്ങളുടെ പ്രായത്തിൽ ഉള്ള ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഇഷാൻ, ഇസ്ഹാൻ എന്നീ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു അവരുടെ താത്തയും കളിക്കാൻ കൂടെ വരും.....അവരുടെ തൊടിയിൽ കോകോ പഴുത്തത് മുതൽ അവരും ആയി കൂട്ട് കൂടരുതെന്നു നാട്ടിൽ ഉള്ള പൊട്ടന്മാരായ രക്ഷിതാക്കൾ ഞങ്ങളെ ചട്ടം കെട്ടി, പിന്ന അവരോടു കൂട്ട് കൂടിയില്ല, ദുബായി കാരൻ ആവുന്നത്ര നാട്ടുകാരെ മനസ്സിലാക്കിപ്പിക്കാൻ നോക്കി അത് ഇലാമ പഴം അല്ലെന്നും കൊക്കോ പഴം ആണെന്നും അതിൽ നിന്നാണ് ചോകളേറ്റ് ഉണ്ടാക്കുന്നത് എന്നും... പിന്നെ അയാൾ അത് വെട്ടി, പക്ഷെ കോകോ മരത്തിനു ആ നാട് ബോധിച്ച മട്ടാണ് അടുത്തുള്ള തൊടിയിലും പറമ്പിലും വഴി വാക്കിലും കോകോ മരം മുളച്ചു പൊന്തൻ തുടങ്ങി 🤣🤣 കാലം കഴിഞ്ഞു കായ മുളച്ചു അത് പഴുത്തു ചിലർ പൊളിച്ചു നോക്കി, ചിലർക്ക് മനസ്സിലാസ്സായി അത് കോകോ കായ ആണെന്ന്.... അങ്ങനെ തോന്നിയ ഇടതൊക്കെ മുളച്ചു പൊന്തി നാട്ടുകാരും ആയി അങ്ങ് ഇടപഴകി കോകോ മരം മൂപ്പരുടെ പേരിൽ ഉള്ള ആ തെറ്റി ധാരണ അങ്ങ് മാറ്റി എടുത്തു... പിന്നെ ഗൾഫ് കാരന്റെ വീട്ടിലും മൂന്നും നാലും കോകോ മരം വളർന്നു.... 🤣🤣🤣 ചേച്ചി ടെ ഈ വീഡിയോ കണ്ടപ്പോൾ ആ കാലം ഓർമ വരുന്നു..... 😂😂 ന്താരുന്നു കൊറേ നിഷ്കളങ്കർ ആയ ആളുകൾ ആരുന്നു അന്നുണ്ടാരുന്നത്
@fathimarinsha66902 жыл бұрын
ഞാൻ മലപ്പുറം ആണ്.... Ente vtl ഉണ്ട് coco
@cherryblossomandbluejay85908 ай бұрын
Aniyamma chechiye pole thanne thankalum nannayi kadha avatharippikkunnud....keep it up😊❤
@phonemate994 жыл бұрын
Chocolate making process out of cocoa seeds is very fascinating. This process can be spread among the cocoa farmers can make use of cottage industry of chocolates. we appreciate your skill
ഞാന് ആദ്യമായി കാണുകയാ ചോക്ക്ലേറ്റ് ഉണ്ടാക്കുന്നത് ..എല്ലാം വ്യക്തമായി പറഞ്ഞു തന്ന ആനി കാന്താരിയ്കും..കുഞ്ഞുങ്ങള്ക്കും എല്ലാവര്ക്കും ഒരു വലിയ അഭിനന്ദങ്ങള്..നന്നായിട്ട് ഉണ്ട് ..നല്ല ഒരു അറിവ് പകര്ന്നു തന്നതിന്..
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@baluvkm97783 жыл бұрын
നല്ല അവതരണം ഒട്ടും ബോറടിയില്ല കണ്ടിരിക്കാൻ തോന്നുന്ന രീതിയിൽ ഉള്ള videos ❤️❤️❤️😍😍😍👌🏻👌🏻👌🏻👌🏻👌🏻
@sherlyxavier84693 жыл бұрын
Exactly
@layanaanas43632 жыл бұрын
You take so much effort for making natural chocolate to your subscribers.... Hats off🤗
@ashikaka69373 жыл бұрын
ഞാന് ഈ വീഡിയോ കണ്ടതിനു ശേഷം കൊക്കോ കുരു okke എടുത്ത് വെച്ച്... അവസാനം ചോക്ലേറ്റ് ഉണ്ടാക്കി.. സമയം കിട്ടിയിട്ട് അല്ല...എന്നാലും സ്വന്തമായി ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് സമയം ഉണ്ടാക്കി.. thank you..I really proud of myself💪💪💪.. u made it. Thank you so much🥰🥰🥰
@lifeofannmariya2384 жыл бұрын
Skip cheyathe kanda video...adipoli....😍😍
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😘😍
@SwitzerlandButterfly4 жыл бұрын
നാട്ടിൽ വരാൻ പറ്റാത്തതിൻറെ വിഷമം തീർക്കുന്നത് ആനിയമ്മയുടെ ഇത്തരം വീഡിയോസ് കണ്ടാണ്...അടിപൊളി... ചോക്ലേറ്റ് um....🦋❤️💚🦋
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@jithulayavlog71514 жыл бұрын
ഞാൻ കുറെ videos കണ്ടിട്ടുണ്ട്... പക്ഷെ ചേച്ചിയുടെ വേറെ ലെവൽ videos ആണ്... എല്ലാത്തിനും ചേച്ചി reply കൊടുക്കുന്നുണ്ട്... ആരും ഇങ്ങനെ reply കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല..... Thank you ചേച്ചി ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം പിന്നെ നമുക്ക് ചെയ്യുന്ന മറുപടിക്ക് നമ്മുടെ മറുപടി കൊടുക്കണ്ടേ
@fidhasshifas45784 жыл бұрын
കൊക്കോ കായ കണ്ടിട്ടില്ലാത്ത ആരേലും ണ്ടോ ഞാൻ അല്ലാതെ
@LeafyKerala4 жыл бұрын
😍
@azzahira67053 жыл бұрын
ഞാനുണ്ട്
@snehamariya48343 жыл бұрын
𝙆𝙖𝙣𝙙𝙞𝙩𝙩𝙞𝙡𝙖 𝙢𝙮 𝙜𝙤𝙙 𝙣𝙖𝙙𝙪 𝙚𝙫𝙞𝙙𝙖
@snehamariya48343 жыл бұрын
@@mixmedia7110 😊
@hiba-hiba37313 жыл бұрын
ഞാനും കണ്ടിട്ടില്ല
@sreejasajeev94163 жыл бұрын
എല്ലാത്തിനും reply കൊടുത്ത ചേച്ചിക് ഒരു കൈയടി 👏👏👏
@amruthasuresh2773 жыл бұрын
Ennit thanik kitiyilalo reply 🤭
@nadiyanazeer68913 жыл бұрын
@@amruthasuresh277 yea🤣
@lechutti....6953 жыл бұрын
Aa
@lechutti....6953 жыл бұрын
തനിക്ക് കിട്ടിയില്ലല്ലോ
@sreejasajeev94163 жыл бұрын
@@lechutti....695 😂ayin enk venmn enn paranjilalo😌kodukarind enn alle
@radhakrishnanradhakrishnan86274 жыл бұрын
Your life is a lesson to the 'chocolate' 'generation. Those are lucky who got you as a daughter or daughter in law.
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@sushmithahh4 жыл бұрын
എന്റെ ആനിയമ്മേ നിങ്ങള് വേറെ ലെവൽ ആണുട്ടാ.... നിങ്ങളെ എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@basheermroyal2 жыл бұрын
സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. Heartly congratulations for your effort.
@suchitraprasad7809 Жыл бұрын
പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് സന്തോഷം, സ്നേഹം ❤Good super video👌🏻
കഴിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ടെങ്കിലും. അമ്മേടെ വീട്ടിൽ പോകുമ്പോൾ കുറച്ചെങ്കിലും കഴിച്ച കൊക്കോ 👏👏👏👏😍😍😍😍superrbb 😍😍ഇനിയും ഇതുപോലെ വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏🙏🙏🙏
The background music just blends with the setting of the place. Rural... Super. Loved it
@sanjayt03 жыл бұрын
which is this
@deepavm48714 жыл бұрын
ആനിയമ്മോ സമ്മതിച്ചു പഴയ ഓർമ്മകളും ആ കുട്ടിക്കാലവും എന്നും ഒരോർമ്മ മാത്രം 🙏🙏🙏
@LeafyKerala4 жыл бұрын
Tq❤😍😘
@dreamsonweb35802 жыл бұрын
നല്ല അവതരണം. ഒരു ചെറിയ suggession. കുറച്ചൂടി എഡിറ്റിംഗ് കിടിലം.ആക്കിയാൽ നിങ്ങളുടെ വീഡിയോസ് world wide റീച് ആകും. These types of videos are very precious. U deserve better recognition.
@LidiyaZachariaJuvin19884 жыл бұрын
Just love this video nd also the background music so...nostalgic
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@sangeetharajeev71263 жыл бұрын
Chechyenn vilikavo ennatiyillla.....Chechee nannayitund.ithrem alum kanda vediosilvech etomishttamayi.avatharanam 👍👍👍👍
@ponnusabhi54192 жыл бұрын
Chechiyude channel njan aadhyamayitta kanune...kandapo thannea ishttayi 💕💕😻 adi poli 🥰
ആദ്യമായാണ് ഈ ചാനൽ കാണുന്നത് , പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ടു
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@languagehunt82244 жыл бұрын
Njanum adyamayita 😊👍
@safasworld63234 жыл бұрын
Njanum
@Linsonmathews4 жыл бұрын
എന്നതാ ചേച്ചിയേ ഇത് കൊക്കോകായ് അല്ലേ 😋 ചെറുപ്പത്തിൽ ഒത്തിരി അപ്പുറത്തെ വീട്ടിൽ നിന്നും പറിച് തിന്നിട്ടുണ്ട്ഈ സാനം 👍 ചോക്ലേറ്റ് അകെ കണ്ടത് ടിവിയിൽ പരസ്യം കാണിക്കുമ്പോൾ മാത്രമാണ്.. എന്തായാലും സംഭവം കിടുക്കിട്ടോ ❣️ മുളക് പൊടിയിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടി കുഴച്ചു ചോറ് ഉണ്ടിട്ടുണ്ട്.. ആ നമ്മൾക്ക് ചോക്ലേറ്റ് കിട്ടിയാൽ പറയാനുണ്ടോ 😋😋😋
@LeafyKerala4 жыл бұрын
ഞാനും അങ്ങനെ തന്നെ Same pitch 😘😍❤😍😍
@murshidamursh35394 жыл бұрын
Chechi ഞങ്ങക്ക് വേണ്ടി നിറയെ കഷ്ട്ട പ്പെടുന്നുണ്ട് അതിനു ഒരായിരം നദി ☺️😘😍
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@praphudasraju83513 жыл бұрын
Kurach Coco tharumo evide ethonnonnumilla
@babupillai6367 Жыл бұрын
Aani god bless you ❤❤❤❤❤❤❤❤👌👌👌👌👌👌👍👍👍👍👍👍🤝🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ആനിയമ്മേ ക്രിസ്മസ് ഒക്കെ അല്ലെ വരുന്നത് ഒരു അടിപൊളി ക്രിസ്മസ് കേക്ക് ഉണ്ടാക്കി കാണിക്ക് ഇതുപോലെ കാര്യങ്ങൾ ഒക്കെ ഉഷാറാവട്ടെ 😍🤩
@LeafyKerala4 жыл бұрын
തീർച്ചയായും ഉണ്ടാക്കി കാണിക്കാം ട്ടോ ❤😘😘😍😍
@BelgiumDiaries4 жыл бұрын
Hi koshi... You are everywhere
@-90s564 жыл бұрын
@@BelgiumDiaries 😄💚
@alensajanskariah82474 жыл бұрын
@@-90s56 ഹൊ.. ഏതെങ്കിലും ഒരു ചാനൽ എടുത്താൽ നിങ്ങളെ മാത്രം കാണതുള്ളല്ലോ....😂😂🤣😊😊😍😍😍😍നിങ്ങളല്ലേ താരം..😊😊👍👍👌
@SwitzerlandButterfly4 жыл бұрын
@@alensajanskariah8247 sathyam 😊
@nafeesaac13043 жыл бұрын
👌👍 ഞാൻ ആദ്യമായിട്ടാണ് കാണുന്നെ ഇതുപോലെ...
@srinandhasreeshnav15363 жыл бұрын
Njaan kazhichittund supper 😋😋😋😋
@LeafyKerala3 жыл бұрын
🥰🥰🥰🥰👍
@vidyant96383 жыл бұрын
കൊക്കോ കഴിച്ചവരുണ്ടോ 🙏🏻
@nasilanihal28322 жыл бұрын
Und ,, frndnt vtl und avru areyathe njnum bryum kude aa marathile ethand kalyavum vare eggnelum adich mattum athoke oru Kalam nostuuu😌😌
@gayasree51734 жыл бұрын
Ah back ground music kelkumbol kuttikala orma vanna arelum undo undenkil Ivide like adichitu ponam☺😳😳
@LeafyKerala4 жыл бұрын
സത്യം 🥰🥰🥰🥰👍
@memyentertainment40304 жыл бұрын
ആനി ചേച്ചി sorry ട്ടോ... വീഡിയോ ഇപ്പോഴാ കാണാൻ പറ്റിയെ... വീഡിയോ soopper ആയിട്ടുണ്ട് 🔥👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@Janemedia1 Жыл бұрын
എന്നാ പറയാനാ,കൊതിപ്പിച്ചു.ഒന്നും പറയാൻ ഇല്ല👍
@capriconcap75313 жыл бұрын
Nice video. Liked your innocence and natural presentation. That background music ads a better effect to the video.
@amruthaamruthajineesh37514 жыл бұрын
ആനിയമ്മെടെ videos കണ്ടാൽ nostu അടിച്ചു ചാകും....ഒടുക്കത്തെ nostu ആണ്.....ആ ടാറ്റൂ ഒരുപാട് ഞാനും ചെയ്തിട്ടുണ്ട്
@LeafyKerala4 жыл бұрын
❤😍😘😘ഒത്തിരി സന്തോഷം 😍😍😍
@babymathew34343 жыл бұрын
very nice presentation. can you give exact quantity of sugar, coco beans and milk
@shehumol2962 жыл бұрын
3 litre milk 1 kg sugar വീഡിയോയിൽ പറയുന്നുണ്ടല്ലോ
@alka80162 жыл бұрын
Cocoa etra kg anu
@athiraes33823 жыл бұрын
Simple and humble presentation 👏💖
@traditionalcooking84822 жыл бұрын
Just lovd this method ...natural
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@josnajoseph83626 күн бұрын
ഞാൻ ഇന്ന് ഉണ്ടാക്കി adi പൊളി 😍cococa പുളിപ്പിച്ചില്ല നേരത്തെ ഉണങ്ങി വെച്ചിരുന്നതാ അത് വറുത്തു മിക്സിയിൽ ഇട്ട് അടിച്ചു just ഒന്ന് ലൂസ് ആയി വന്നപ്പോ ഓവർ exciting കാരണം പനംകൽക്കണ്ടം ഇട്ടു കൊച്ചിന് പഞ്ചസാര ഞാൻ കൊടുക്കാറില്ല കൂടെ പാൽ പൊടിയും കുറച്ച് ഇട്ടു പിന്നെ മിക്സി ഓൺ ആക്കി കുറച്ചു കഴിഞ്ഞപ്പോ കട്ടി ആയി കറങ്ങുന്നില്ല നോക്കുമ്പോ കട്ട ആയി ഇരിക്കുന്നു പിന്നെ അത് എടുത്തു ഒരു പത്രത്തിൽ ഇട്ട് ബട്ടർ ഉം നെയ്യും ഒഴിച്ച് ഡബിൾ ബോയിൽ ചെയ്തു കുറച്ച് ഒന്ന് അയഞ്ഞു എന്നല്ലാതെ നോ രക്ഷ കഴിക്കുമ്പോ വലിയ ഗുമ്മും ഇല്ല പിന്നെ അത് എടുത്തു ഫ്രിഡ്ജിൽ വെച്ചു പിറ്റേന്ന് പാൽ വാങ്ങി അതിൽ ഈ ചോക്ലേറ്റ് മിക്സ് കുറച്ച് എടുത്തു നന്നായി വഴറ്റി എടുത്തു പത്രത്തിൽ ഒഴിച്ച് വെച്ചു പിന്നെ നോക്കിപ്പോ ഇത് പാത്രത്തിന്നു വിട്ടു പോരുന്നില്ല എന്നാലും സ്പൂൺ കൊണ്ട് കോരി കോരി എടുത്തു 🤣🤣🤣 ഒടുക്കത്തെ രുചി ഡയറി മിൽക്ക് സിൽകിനോട് മാറി നിക്കാൻ പറ 🤣🤣എന്റെ കൊച്ചിന് ഒത്തിരി ഇഷ്ട്ടം ആയി അവള് ഉറക്കത്തിൽ കൈ നക്കി ചോക്ലേറ്റ് എന്റെ അന്ന് പറയുന്നു അത് കണ്ടപ്പോ ഉടനെ ഫോൺ എടുത്തു കമന്റ് ടൈപ്പ് ചെയ്യുവാ ഫ്ലോപ്പ് ആയെന്നു കരുതി ഏങ്കിലും വൻ വിജയം ആയി എനിക് ഒത്തിരി സന്തോഷം ആയി 😍😍
@LeafyKerala26 күн бұрын
ഒത്തിരി ഒത്തിരി സന്തോഷം 😘❤️🥰
@kitkatz114 жыл бұрын
Kollam lo...polichu..👍👍
@LeafyKerala4 жыл бұрын
Tq❤😍😍
@sinusmonus30723 жыл бұрын
എനിക്ക് ee സംസാര ശൈലി ഒത്തിരി isthaa👌👌
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@Daytoday643 жыл бұрын
Evida nad❤
@historycalfootball95173 жыл бұрын
No
@lachuraj37134 жыл бұрын
Love u chechi....video super
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😘❤
@ammusrecipes28533 жыл бұрын
Super... Orupad eshtamayi video 🥰🥰
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@ammaslaila99817 ай бұрын
Ee miduki pennine Ammaku orupadu orupadu ishta❤❤❤❤
ഞാനും ഉണ്ടാക്കിയിറ്റുണ്ട് കഴിച്ചിറ്റുണ്ട് ചെറുപ്രായത്തിൽ സൂപ്പർ ആനി
@LeafyKerala4 жыл бұрын
Tq❤❤😍😍😘😍
@dillusabi62492 жыл бұрын
Njan undaki podichappol vayilet കളർ ayirunnu ad എണ്ടുകൊണ്ടാണ് angana nalla kayipum und pls reply
@LeafyKerala2 жыл бұрын
വറക്കൽ നല്ലോണം ആകാഞ്ഞിട്ട് ആണ് dear
@dillusabi62492 жыл бұрын
@@LeafyKerala ad undaki kazichal vere പ്രോബ്ലം onnum kanulallo alle
@sreelekhap73973 жыл бұрын
Adhyamayane ee vdo kanunne.... Nice presentation 😍😍 new subscriber❤
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@albinalbi22033 жыл бұрын
Nalla varthanam 😄😄😄😍😍
@gamingwithcruzo18284 жыл бұрын
Presentation polichu chechi 👍
@puthenkadapuram4 жыл бұрын
എന്റെ സ്മാർട്ട് ബ്രദേഴ് സ് ഇത് കണ്ടിരിന്നിട്ട് െവള്ളം ഇറക്കി കൊതി തീർത്തു ....
@LeafyKerala4 жыл бұрын
🤣🤣👍👍❤tq❤😍😍
@Ponnuslifestyle2 жыл бұрын
ആനിയമ്മ എപ്പോഴും സൂപ്പർ തന്നെയാ നമുക്കറിയാത്ത ഒരുപാട് കുക്കിങ് രഹസ്യങ്ങൾ share ചെയ്തു തരുന്നതിനു ഒട്ടും മടിയില്ല ആനിയമ്മയുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടമാട്ടോ ഉയരങ്ങളിൽ എത്താൽ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@nkrishnakrishna31193 жыл бұрын
Good! you are a hard worker.
@LeafyKerala3 жыл бұрын
🥰🥰🥰🥰
@khowlathmusthafa62172 жыл бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു കഴിക്കാൻ ഇഷ്ടമില്ലായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല ❤❤❤👍👍👍
@LeafyKerala2 жыл бұрын
🙆🙆🙆
@dancenmoments62254 жыл бұрын
Hai ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@Astralcompletion4 жыл бұрын
ഞാൻ നോക്കിയിരുന്ന വീഡിയോ.... എനിക്കും ചൊക്ലേറ്റ് ഉണ്ടാക്കണമ് എന്നു വലിയ ആഗ്രഹമാണ്... Aniyamma അത് സഭലമാക്കി
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം ❤😍😘
@aamifoodsvlogs74493 жыл бұрын
ഞാൻ ആദ്യമായിട്ടാ താങ്കളുടെ video കാണുന്നത്. ഇഷ്ട്ടം തോന്നി. കുറെ videos കണ്ടു. ഇവരെല്ലാം ചേച്ചിയുടെ കുട്ടികളാണോ. എത്ര ഹാപ്പിയായിരിക്കും വീട്ടിൽ അല്ലെ. God bless you and your family 👍
എന്റെ മോളെ.....🙏🙏🙏 nostu ലോക nostu..... കൊക്കോക്ക... ടാറ്റൂ... എല്ലാം.....❤️❤️❤️❤️❤️❤️
@rajasrees66494 жыл бұрын
ആനിയേ👌👌 അടിപൊളി super video. ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@rajasrees66494 жыл бұрын
ക്രിസ്മസ് സ്പെഷ്യൽ വെറൈറ്റി കുക്കിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു.😍😍
@sabuissac74693 жыл бұрын
Good vedio ellam nalla വ്യക്തമായിട്ട് parayunnoddu. Nice......
@NIKHILDASP-vy2gqАй бұрын
Rnde veettil nhan mannuthiyil coaco gaveshana kendrathil poyi vanghi thai vechu . 3 varsham nannayi nanachappol ishtam pole kaya kitti nhan aaniyammayude video kandu undakki super taste aayi but nannayi kure freeze cheithittum nalla pole katti aayilla. Nammal onnum binding nu cherkkunnillallo athavum alle? Taste gambheeram onnum parayanilla. Nalla manavum.
@DDvlog-lb6or3 жыл бұрын
ചേച്ചി മിൽക്ക് ബാർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ pls❤
@bineshchand63694 жыл бұрын
1 view
@LeafyKerala4 жыл бұрын
❤😍😘
@arathyrajithkanjirakkattu73593 жыл бұрын
ചേച്ചിടെ വീഡിയോസ് ലൂടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോകാൻ നല്ല ഇഷ്ടം ആണ് 😁
@ashnamolkassim80832 жыл бұрын
Coco l ninnum chocolate undakunnenu ketitundu..kure pottichu kazhchitundu..Thanq chechi
@augustinelibin29233 жыл бұрын
ചേച്ചി ഞാൻ എന്തായാലും try ചെയ്യ്ത് നോക്കും....ഇവിടെ അടുത്തൊക്കെ ഒരുപാട് കൊക്കോ മരം ഉണ്ട്.....ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴുയുമെന്ന് ഞാൻ കരുതിയില്ല....ഇനി full home made ചോക്ലേറ്റ്....thankyou ചേച്ചി thankyou somuch...❤️❤️
കിടിലൻ ചോക്ലേറ്റ് കാണിച്ച ആനി പൊളിയല്ലേ ❤️❤️❤️👌👌❤️👍👍😋😋😋😋😁😁😍😍🍫🍫🍫🍫🍫
@achuachu8194 жыл бұрын
Pinnalla
@LeafyKerala4 жыл бұрын
Tq😍😘❤😍
@LeafyKerala4 жыл бұрын
Tq❤❤
@Diana200J4 жыл бұрын
Woow... Coco kaa kantituntenkilum atilninnu chocolate untakkunnath adyamaya kanunnath.... superb... Thanks for the video 👌👍👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ❤
@syamanthakr69752 жыл бұрын
അടിപൊളി .. ഒരു സജഷൻ പറയാം .. ആ coco beans തൊലി കളഞ്ഞ ശേഷം കിട്ടുന്ന കായ ഒന്നുകൂടെ പൊട്ടിക്കുക .. അതിനുള്ളിൽ കറക്റ്റ് അതിന്റെ കാമ്പ് ഉണ്ടാവും അത് എടുക്കുക .. നെയ്യിന് പകരം ബട്ടർ കിട്ടുവാണേൽ അത് ഒരുസ്പൂണ് ഇട്ടു നോക്കു പൊളിക്കും ..
@LeafyKerala2 жыл бұрын
Sure I will try Tq❤dear
@murshidakottakunnan49382 жыл бұрын
Dear your presentstion is superb,pls avoide that annoying bgm ...