.Innum churaliyatha aa rahasyathile sundarikal ...evide ...after all Bethlehem ...
@anoopayyappan28274 жыл бұрын
ഇവർക്കൊക്കെ മുകളിലാ' നിരഞ്ജൻ '🔥🔥
@mobinp.b47214 жыл бұрын
♥️♥️♥️👍👍👍👍✌️✌️✌️
@Aparna_Remesan4 жыл бұрын
@@anoopayyappan2827 എനിക്ക് ഏറ്റവും ഇഷ്ട്ടം ഡെന്നീസ്.👌😍
@jomonthomas35854 жыл бұрын
മോനായി പറ്റി എന്താ ആരും ഒന്നും പറയാതെ നമ്മുടെ മണിച്ചേട്ടൻ😢😢😢😢
@vishnus72173 жыл бұрын
Ath ellarudem manasil und ❤️
@aevlogs21563 жыл бұрын
😭 miss you manichetta
@smilinganju56503 жыл бұрын
Legend ath vena❤️❤️
@jaseenak.j70773 жыл бұрын
Monaayi inn namude ormagalil mathram
@deepthiabhi99023 жыл бұрын
@@vishnus7217 A
@rahulravindran93454 жыл бұрын
നിരഞ്ജന ഞാൻ കണ്ടിട്ടില്ലാരുന്നെങ്കിൽ ഡെന്നിസ് നിങ്ങളെ മാത്രേ ഞാൻ സ്നേഹികുകയുള്ളു അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ ഈ മൂവിയിൽ എനിക്ക് ഇഷ്ട്ടം ഉള്ള സീൻ
@ashwin91073 жыл бұрын
Ath kynjapadulla aaa song umm💞💞💞
@JVC0083 жыл бұрын
ഇതേ പോലെ ഒരു ഡയലോഗ് അക്കാലത്ത് Asianet അഭിമുഖത്തിൽ ദിലീപ് പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ കാണുന്നതിന് മുമ്പ് കാവ്യയെ കണ്ടിരുന്നെങ്കിൽ .... എന്ന് . അത് പിൽക്കാലത്ത് പ്രാവർത്തികവും ആക്കി . പാവം മഞ്ജു. അവരന്നും ഇന്നും പെൺകുട്ടികൾക്ക് ഒരു ധൈര്യമാണ്. അവരുടെ കഥാപാത്രങ്ങളും .
@DRIVE_R2 жыл бұрын
🥰🔥
@deeparajesh20182 жыл бұрын
Dennis enik ningale ishttamakunnu 💕💕💕
@sarath53474 жыл бұрын
മഞ്ജു വാരിയർക്ക് മോഡേൺ ബോൾഡ് കഥാപാത്രം പറ്റില്ല എന്ന് അന്ന് പറഞ്ഞവർക്കുള്ള ചെകിട്ടാത്തടിയായിരുന്നു സമ്മർ ഇൻ ബാത്ലെഹിമിലെ ആമി 😍😘 ചില ഘട്ടങ്ങളിൽ ഈ സിനിമ കൊണ്ടുപോകുന്നത് തന്നെ ആമിയാണ്. ചിത്ര ചേച്ചി 🙏❣️ വിദ്യാജി 🔥
@musiclife-uz5gc4 жыл бұрын
True..she can do any kind of roles..kure Peru manjune ippozhathe chila nadimarumayi compare cheyyunnu..avarkkonnum orikkalum manjunte range illa..
@sreer20284 жыл бұрын
Manju warrier de range nthanu asuran lucifer and poovankozhi kandavark ariyam. Ini varaan pokunna films ellam high expectation aanu.
@sarath53474 жыл бұрын
@@musiclife-uz5gc Yah Mass, Modern, Traditional, Musical, Mother, Fantasy, Class, Class mass, Inspiration, Art, Ella type rolesum und manjuvin Such a wonderful actoress🙏
@bedoonessm16454 жыл бұрын
True
@vintagebea52574 жыл бұрын
Njaanum kettittondu same thing.. Magazinesil okke undarnnu..
@Aparna_Remesan4 жыл бұрын
സത്യത്തിൽ ഈ സിനിമേലേ ഏതു പാട്ടാ മികച്ചെ എന്ന് പറയാൻ പറ്റില്ല.😘❣️❣️😘ഒന്നിലൊന്ന് മികച്ചത് ആണ് വിദ്യാജീടേ സംഗീതം അല്ലെ.❤️💜
@Aparna_Remesan4 жыл бұрын
@Adolf Hitler yes😍
@sreeragssu4 жыл бұрын
ഈ സിനിമയിലെ മാത്രം അല്ല വിദ്യാസാഗര്‍ സംഗീതം ചെയ്ത പാട്ടുകളില്‍ തന്നെ അങ്ങനെ കണ്ട് പിടിക്കാന്‍ പാടാ
@Aparna_Remesan4 жыл бұрын
@@sreeragssu അതു പിന്നെ അങ്ങനെ അല്ലെ.
@ABINSIBY904 жыл бұрын
@@sreeragssu മോഹൻ സിത്താര സാറും
@pramodm16854 жыл бұрын
Gireesh puthenchery ❤️❤️❤️❤️
@anjubaby74324 жыл бұрын
ഹോ ഇങ്ങനെ ഫ്രീ ആയി അടിച്ചുപൊളിച്ചു നടക്കാൻ ഇഷ്ട്ടപെടാത്ത പെൺകുട്ടികളുണ്ടോ,,, 😍😍😍
@stephypaulson95353 жыл бұрын
almost ella penpillerudem swapnam aayirikum 😍
@divya50243 жыл бұрын
There is nothing stopping uou if you really want to.
@salinipraveen97843 жыл бұрын
Eath pennina ellathirikunath chilarke nadakum chilarake ath swapnam maathram....
@merin31013 жыл бұрын
പിന്നില്ലാതെ 😍😍
@archana66923 жыл бұрын
എല്ലാ പെൺകുട്ടികളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇങ്ങനെ ഫ്രീ ആയി അടിച്ചു പൊളിക്കുക എന്നത്.
@unnikrishanp90514 жыл бұрын
90 kids ൻ്റെ Nostu ആണ് ഇങ്ങേരുടെ പാട്ടുകൾ. 90's കാലഘട്ടങ്ങളിൽ AR ഇന്ത്യ ഒന്നാകെ കീഴടക്കുമ്പോൾ നമ്മടെ മലയാളീനെ കീഴടക്കിയ പഹയൻ വിദ്യാസാഗർ..
@geo96644 жыл бұрын
സത്യം റഹ്മാൻ ഇന്ത്യ കീഴടക്കിയപ്പോൾ മലയാളിയെ കീഴടക്കിയ വിദ്യാജി 90 കൾ ഒരു മുറ്റ് അനുഭവം sweet 90s
പെൺകുട്ടികൾക് എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ പാട്ടിനൊടു
@mariyatomichan57413 жыл бұрын
Sathyam
@nandanakt21323 жыл бұрын
Sathyam
@athulyak99463 жыл бұрын
അതെ
@akhilsiva25273 жыл бұрын
ഞങ്ങൾക്കും ഇഷ്ടാട്ടാ.. ☺️
@kalpanaakalpana99393 жыл бұрын
Athe
@cutlet71273 жыл бұрын
ഈയൊരു കാലഘട്ടത്തില്‍ കുട്ടിക്കാലം ഉണ്ടായിരുന്നവരാണ് ഏറ്റവും ഭാഗ്യം ചെയ്തവര്‍. ഇതുപോലുള്ള പാട്ടുകള്‍ തരുന്ന NOSTALGIA ചില്ലറയല്ല!
@arunrravi66443 жыл бұрын
sathyam
@punyatheertham39563 жыл бұрын
Correct
@priyaarun87993 жыл бұрын
Yes
@abhijithabhijith1302 жыл бұрын
കറക്റ്റ് ❤🥰
@resirasheed17782 жыл бұрын
🙋♀️
@ratheesh9164 жыл бұрын
ചിത്രക്കും സുജാതക്കും തുല്യ പരിഗണന കൊടുത്ത മറ്റൊരു സംഗീത സംവിധായകരും ഇല്ല 🙏വിദ്യാസാഗർ 😍
@heartyrhythms16973 жыл бұрын
May be A R rahman too
@sarathksgd80343 жыл бұрын
തുല്ല്യപരിഗണ ഒന്നും അല്ല വിധ്യാ സാഗറിന്റെ സോങ്ങ്സ് കൂടുതൽ പാടിട്ടുളളത് സുജാതയാണ് .( തമിഴ് മലയാളം)
@jaseenak.j70773 жыл бұрын
Yur karkt
@midhunm88003 жыл бұрын
@@sarathksgd8034 🙄🙄 kooduthal songs paadiyath ks chithra aanu Vidyasagar telugu person aanu.. Ella languages ilum vech nokkumbo chithra chechiyanu paadiyath...
@sarathksgd80343 жыл бұрын
@@midhunm8800 Vidhya sagarinte favourite singer Sujathayanu... Ayalude history nokkiyal kanum Pine sujathayanu kooduthal padittullath ennu njn paranjath alla tto. ath pole thanne a r rahmanteyum kooduthal songs padittullath sujathayanu athum njn paranjath alla ketto sir details ariyanel avarude interviews kandal mathi 😚😚😁
@sidheekmayinveetil38334 жыл бұрын
ചിത്ര ചേച്ചി ഫാൻസുകാർ ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിച്ചേക്ക്
@shahidmalikakkal58563 жыл бұрын
Chitra is old kilavi
@sidheekmayinveetil38333 жыл бұрын
@@shahidmalikakkal5856 എടാ ദുരിതമേ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത്
@abhijithsagar43983 жыл бұрын
@@shahidmalikakkal5856 oh നിങ്ങൾ പിന്നെ 50 കൊല്ലം കഴിഞ്ഞാലും ചെറുപ്പം ആയിരിക്കും അല്ലെ 😠
@thamannas68812 жыл бұрын
@@shahidmalikakkal5856 naale nammalum
@wowmoment24662 жыл бұрын
@@shahidmalikakkal5856 Chithra kalum age ulla mammotty mohanlal vare fans und......
@bbpoint29074 жыл бұрын
ഇതുപോലൊരു ബദ്ലഹേമിൽ 💜 ഇതുപോലൊരു വെക്കേഷനിൽ 💙ഇതുപോലെ കുറേ കസിൻസ് ന്റെ കൂടെ ❤️ അടിച്ചു പൊളിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🖤
@vishnuongallur39724 жыл бұрын
Miss you song......
@mrudulak.t17804 жыл бұрын
Und
@bbpoint29074 жыл бұрын
@@mrudulak.t1780 💕
@athiram61034 жыл бұрын
Pinnalla🥰🥰🥰
@dipukrishnan43414 жыл бұрын
Yes
@abhisheksuresh26403 жыл бұрын
ഈ പാട്ടിൽ മഞ്ജു വാരിയർക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾകിരിക്ട്ടെ ഒരു കുതിരപവൻ ❤️
@neethun7082 жыл бұрын
Ys onninu onnu mecham
@akhilabhaskar55922 жыл бұрын
♥️♥️♥️
@jitheshjithesh9202 жыл бұрын
Sameera saneesh ആണോ...?? 💙💛
@നഷ്ടപ്പെട്ടനീലാംബരി2 жыл бұрын
@@jitheshjithesh920 avar annu schoolil padikkuvayrikkum
@nadeer.farhan2 жыл бұрын
@@നഷ്ടപ്പെട്ടനീലാംബരി 😂😂😂😂😂
@Vishnu-ym7ug4 жыл бұрын
ഈ സിനിമ കണ്ടു കഴിഞ്ഞാൽ പലർക്കും പല ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാവും. പക്ഷെ എന്റെ ചോദ്യം ഡെന്നിസ് എന്ന കഥാപാത്രത്തെ ഇത്ര മികച്ചതാകിയിട്ടും പിന്നീട് സുരേഷേട്ടൻ മലയാള സിനിമയിൽ ഇതേ പോലുള്ള കഥാപാത്രങ്ങൾ എങ്ങനെ ലഭിക്കാതായി പോയി എന്നതാണ്😥😥😥 സുരേഷേട്ടൻ ഇഷ്ടം❤️❤️ഡെന്നിസ് ഫാൻ😘🤪
@aruns86974 жыл бұрын
Kettathil ettavum വിശ്വസനീയമായ reason is our Mega star's lobbying against sureshettan!
@memorylane78774 жыл бұрын
@@aruns8697 These kind of cheap allegations and its advocators should be thrown into garbage bin. Pity. 😏
@memorylane78774 жыл бұрын
@@aruns8697 Speak with atleast minimum sense. Specify the roles for which he was considered and the way it was taken away from him. If you can't, stop blabbering shit.
@nikhilvarghese58604 жыл бұрын
@@memorylane7877 muthe vittiukala cheelu case
@balupb65534 жыл бұрын
my favrate hero Sureshettan....
@im.krish.4 жыл бұрын
ഇപ്പോഴും ഇതേ Leval യിൽ ചിത്ര ചേച്ചിക്ക് പാടുവാൻ സാധിക്കും❤️ഇനി ആരെല്ലാം വന്ന് ഏതൊക്കെ Cover songs പാടിയാലും ചിത്ര ചേച്ചിയുടെ തട്ട് താണുത്തന്നെ ഇരിക്കും..💪 ഒർജിനൽ കേൾക്കുന്നതിന്റെ സുഖം അത് വേറെ തന്നെ ആണ് 😍
@athisree97263 жыл бұрын
പിന്നല്ല.... 😎😎😎.
@greejithtm22603 жыл бұрын
സത്യം 🔥
@midhunkrishnaks47483 жыл бұрын
ath shariyaatto
@ajithek22253 жыл бұрын
100% correct
@sudhiambalappuzha54472 жыл бұрын
Because chithra is a legend....
@KishorKumar....3 жыл бұрын
മഞ്ജു വാര്യർ കളിച്ച ടൈം ചിത്രച്ചേച്ചി വേറെ ലെവൽ വാനമ്പാടി തന്നെ 2021 ൽ ആരൊക്കെ 😍
@shafeekkm40173 жыл бұрын
Chitra chechyo is old kilavi
@imchandujk12572 жыл бұрын
@@shafeekkm4017 😠😤
@veenaveena58414 жыл бұрын
അതേവരെ നാടൻ വേഷങ്ങളിൽ കണ്ട മഞ്ജു ചേച്ചിയെ മോഡേൺ വേഷത്തിൽ കണ്ടപ്പോൾ അമ്പരന്നു നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും എന്ത് സുന്ദരിയാണ് മഞ്ജു ചേച്ചി 😍😍😘 ഗിരീഷേട്ടൻ - വിദ്യാജി 👌❤️ ചിത്ര ചേച്ചി 😊 ആദ്യമൊരു ബീറ്റ് കൊടുത്തു പെട്ടന്ന് പാട്ട് തുടങ്ങുവാണ് 😃
@dipukrishnan43414 жыл бұрын
Sathyam
@santhik78443 жыл бұрын
സത്യം
@Celebritys9753 жыл бұрын
Ath sathya kovalante ippozhathe bharya waist aanu
@leninkuttan20383 жыл бұрын
Hii👍👍👍👍👍
@fathimavk25513 жыл бұрын
Sathya
@AkshayTAA4 жыл бұрын
ഏതു type പാട്ട് പാടാനും ചിത്ര ചേച്ചിക്ക് അനായാസം സാധിക്കും... ❤️❤️❤️❤️ ചിത്ര ചേച്ചി fans like💗💗💗💗
@appusappuzz15364 жыл бұрын
Ee zones il ഉള്ള സോങ്‌സ് പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞേ ആരും ഉള്ളു........ കു കു കുയിലേ...... അമ്മുമ്മ കിളി വായാടി........ ഞാറ്റുവേല കിളിയെ......... തുമ്പയും തുളസിയും...... ചൂളമടിച്ചു കറങ്ങി നടക്കും....... പഞ്ചവർണ പൈങ്കിളി പെണ്ണെ....... ഈ പുഴയും കുളിർ കാറ്റും......... മിന്നലേ മിന്നലേ താഴെ വരൂ......... കിതച്ചെത്തും കാറ്റേ................ etc.... etc..... etc.....
@appusappuzz15364 жыл бұрын
@@melodyarranger8149പഞ്ച വർണ പൈങ്കിളി പെണ്ണെ.... അതാ ഉദേശിച്ചത് പാട്ട് മാറിപോയതാ...
@Swathyeditz1334 жыл бұрын
👍👍😍😍😍❣️
@sidheekmayinveetil38333 жыл бұрын
@@appusappuzz1536 ശ്യാമയാം രാധികേ (ദി പ്രിൻസ് സിനിമ ) അക്കരെ നിക്കണ ചക്കരമാവിൽ ( ഹിറ്റ്ലർ) ഘനശ്യാമ മോഹന കൃഷ്ണ (കിഴക്കുണരും പക്ഷി) രാമായണ കാറ്റേ (അഭിമന്യു
@appusappuzz15363 жыл бұрын
@@sidheekmayinveetil3833 thanks bro
@Sk-yx6hm3 жыл бұрын
പാട്ടിൽ ചിത്ര ചേച്ചി ആണെങ്കിൽ . അഭിനയത്തിൽ മഞ്ജു ചേച്ചി . മഞ്ജുവാര്യർ ചേച്ചി സൂപ്പറാ 🙏🙏🙏
@jishacjadvocate94092 жыл бұрын
സംശയം ഉണ്ടോ........ എത്ര വർഷം കഴിഞ്ഞു... ഇന്ന് ഈ പാട്ട് കാണുമ്പോഴും വല്ലാത്ത നൊസ്റ്റാൾജിയ,... ആ കാലത്തു തന്നെ മതിയായിരുന്നു എന്ന് തോന്നുന്ന പാട്ട്... മഞ്ജു... പറയാൻ വാക്കുകളില്ല... നല്ല സംവിധായകരുടെയും, തിരക്കഥയുടെയും ദാരിദ്ര്യം കൊണ്ടാണ് ഇപ്പോൾ നല്ല സിനിമ അവർക്കു കിട്ടാത്തത്
@melvinthomas23364 жыл бұрын
വിദ്യാജി-ഗിരീഷേട്ടൻ👌👌 ഈ പാട്ടിന്റെ ഹൈലൈറ്റ് ചിത്ര ചേച്ചിയുടെ ശബ്ദം ആണ്. വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല❤️❤️ മഞ്ജു ചേച്ചിയും ഒപ്പും കളിക്കുന്നവരും🔥🔥
Eee song sujathaeechi paadunnath kekkan agraham undd
@m.asif.n92333 жыл бұрын
ചിത്രചേച്ചിയെ പോലെ ഒരാളും ഇനി ഉണ്ടാകില്ല. ഏതു ടൈപ് സോങ്ങും ചിത്രചേച്ചി ഇപ്പോഴും പാടും. ദീർഗായുസ്സ് നേരുന്നു... ♥️♥️♥️♥️
@magith87ekm2 жыл бұрын
Janaki amma and Chitra chechi are the most versatile female singers we have ever had ❤️
@ajithek22252 жыл бұрын
@@magith87ekm both are my favourite 🙏
@pranavomanakuttan547 Жыл бұрын
@@magith87ekm true ♥️
@dennayeson Жыл бұрын
Sayanora is better
@jaffarimaam3 жыл бұрын
ഇവിടെ ഇത്രയൊക്കെ പെൺകുട്ടികൾ ഡാൻസ് ചെയുന്നുണ്ട്, എന്നിട്ടും മഞ്ജുവിന്റെ expression, energy, Grace ഇതൊന്നും വേറെ ആർട്ടിസ്റ്റിൽ കാണുന്നില്ല... മഞ്ജു വാരിയർ is Best & energy,Grace രസിക (സംഗീത) യും നന്നായിരുന്നു ❤❤
@lekshmilachu6822 жыл бұрын
അതെ sathyam
@abhinavabhinav59102 жыл бұрын
💯
@santhoshsanthu16122 жыл бұрын
Ee pattu kanumbol mayooriye orkkunnu
@amysusan81032 жыл бұрын
മയൂരി ❤❤
@sincheshmangalasseri Жыл бұрын
അത് രസിക Alias സംഗീതയെ ഫോക്കസ് ചെയ്യാത്തത് കൊണ്ട് തോന്നുന്നതാ 🤩
@thomasshelby32494 жыл бұрын
വിദ്യാജി-ഗിരീഷേട്ടൻ ടീമിന്റെ സോങ്ങും ചിത്ര ചേച്ചിയുടെ ആലാപനവും ❤️ ഈ പാട്ട് ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല 💙 ഒപ്പം മഞ്ജു ചേച്ചിയുടെ ഡാൻസും🔥🔥 സമ്മർ ഇൻ ബത്‌ലേഹം മൂവി ഫാൻസ്❤️❤️👇👇
@@melodyarranger8149 yes. Especially aa humming❤️❤️❤️
@bijeshnair10074 жыл бұрын
Sujatha chechi....😍😍😍😍
@renjithvs97994 жыл бұрын
Yes chithra chechi ♥️
@angelofheaven40064 жыл бұрын
എക്കാലത്തെയും മികച്ച ചിത്രം" സമ്മർ ഇൻ ബത്‌ലഹേം❤️🔥.. വിദ്യാസാഗർ ❤️ഗിരീഷ് പുത്തഞ്ചേരി 🔥ചിത്ര 🔥യേശുദാസ്🔥m g ശ്രീകുമാർ ❤️സുജാത🔥ശ്രീനിവാസ്🔥ബിജു നാരായണൻ❤️ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഇന്നും കേൾക്കുന്നു...😊😊🤗..
@Chickenthandoori3 жыл бұрын
ഇപ്പോഴത്തെ മഞ്ജുവാര്യർ തന്നെ!!! ഫ്രീയാണ്.. ഹാപ്പിയാണ്..
@sapien7724 жыл бұрын
സ്കൂൾ കോളേജ് 90കളിലെ കൈ അടക്കിയ പാട്ടു.... ചിത്രച്ചേച്ചിയെ പോലെ അവർ മാത്രം... എന്തൊരു എനർജി.... വിദ്യാജി...🥰🥰🥰മഞ്ജു 😍😍😍എല്ലാരും അതിന്റെ ഉച്ചസ്ഥായിയിൽ.... തീർത്ത ഗാനം....
@Subi-jf5do4 жыл бұрын
Yes🥰🥰🥰
@arunrv28262 жыл бұрын
1998 and 1999 This film release..why u toaking rong..I know me studying pre degree at college... that year relese this movie..
@SarathSasi-xy8zs Жыл бұрын
1998april
@mubarakdsm14044 жыл бұрын
Gireesh ഏട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ചു പോയാൽ മതി
@abhinavabhiiii70294 жыл бұрын
❤️
@user-jt6og8yi4 жыл бұрын
@@abhinavabhiiii7029 eniku ekshtama....💖
@akashh13144 жыл бұрын
ഉയിർ ❤️
@Gaya3pu3 жыл бұрын
Othiriiiii❤❤❤❤
@akashh13143 жыл бұрын
നാട്ടുകാരൻ ❤️ഇഷ്ടം... ഗിരീഷേട്ടൻ +വിദ്യാജി 👌❤️.... ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിവസം 🌹
@anilanoop93264 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം തന്നെയാണ് ഈ പാട്ടിൽ ഒരുപാട് ഇഷ്ടം ♥️
@udhbhavah4596 Жыл бұрын
Ith രാധിക തിലക് allee
@anilanoop9326 Жыл бұрын
@@udhbhavah4596 ആ ബെസ്റ്റ് 🙄🙄🙄ചിത്ര ചേച്ചിയുടെ ശബ്ദം കേട്ടാൽ അറിയില്ലേ?
@rakhipraveen2143 жыл бұрын
ഇത്ര പെൺകുട്ടികൾ അവിടെ കളിക്കുമ്പോഴും മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നാത്ത എക്സ്പ്രഷൻസ്, manju ചേച്ചി.. ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിൽ ഒരു തർക്കവുമില്ല.. ആയിരക്കണക്കിന് നടിമാർ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ഒരുപോലെ ജീവിക്കുന്ന നടി.. അന്നും ഇന്നും മഞ്ജു ചേച്ചി ഇഷ്ടം 😘😘❤️❤️❤️❤️❤️❤️❤️..# 3:11 😘😘
@Maya-ee1cz3 жыл бұрын
3:11 ഈ ലിറിക്‌സിനും മഞ്ജു ചേച്ചിടെ actionum ഒരു പ്രത്യേക ഫാൻ base ഇണ്ട് എന്നതാണ് സത്യം...❤👌
@akhilkrishna71174 жыл бұрын
ഈ സിനിമ തന്ന feel 21 വർഷം കഴിഞ്ഞു എന്നിട്ടും എന്റെ അമ്മോ 90' s മറക്കില്ല
@ഗജകേസരി4 жыл бұрын
22 YRS
@jusklm094 жыл бұрын
ചിത്രഗീതം തുടരുന്നു ദൂരദർശൻ ചിത്രഗീതം കണ്ടവർ ആരെങ്കിലും ഉണ്ടോ?
@Subi-jf5do4 жыл бұрын
Und
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Pandathe chitrageetham
@hishameera71143 жыл бұрын
Nostu
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Und ella friday chitrageetham program und
@arunkannan50523 жыл бұрын
Yes
@കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി4 жыл бұрын
സമ്മർ ഇൻ ബത്‌ലേഹം എത്ര കണ്ടാലും ഒരു ഫ്രഷ് ഫീലാണ്❤️ബെത്‌ലഹേം ഡെന്നിസ് സുരേഷേട്ടന്റെ അഭിനയം👌 ചിത്ര ചേച്ചിയുടെ വോയിസ്🔥🔥🔥 ഈ സിനിമയിൽ എല്ലാം പാട്ടും പോളിയാണ്👌👌 പക്ഷെ my favorite ഒരു രാത്രി കൂടെ വിടവാങ്ങവേ💚💙❤️💜 നിങ്ങളുടേത്👇👇👇😇😇😇
@maneeshm83774 жыл бұрын
എത്രയോ ജന്മമായ്
@amith_suhas3 жыл бұрын
💯
@fightinggirl50063 жыл бұрын
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...
@jojocskariah512 жыл бұрын
Manju warrier anu cinema yil score cheythth vere ethu nadi kk pattum agane act cheyan?
@chippydhanya114 жыл бұрын
എന്ന രസമാ ഇ സോങ് ഓക്കേ കാണാൻ. എപ്പോ കണ്ടാലും നമുക്ക് നൊസ്റ്റു വരും. വിദ്യാജി നിങ്ങൾ ഒരു ജിന്ന് ആണ് kto💖മഞ്ജു chechy 💖💖ചിത്ര ചേച്ചി 💖💖
@Swathyeditz1333 жыл бұрын
🎵❤️🤘🏻👌
@akhilsiva25273 жыл бұрын
1:17-1:36 2:52-3:11 ഈ ടൈമിൽ വരുന്നൊരു പ്രത്യേക ബാസുണ്ട് ചെവിയിൽ കിടന്നൊരു മുഴക്കമാണ്.. എന്റെ വിദ്യാജി നിങ്ങളൊരു ജിന്നാണ് ❤❤❤legend🙌
@vineethgodsowncountry97534 жыл бұрын
സിനിമയിലെ ഈ ഗാനരംഗത്തിൽ അടിമുടി നിറഞ്ഞു നിൽക്കുന്ന ആവേശവും,ഉത്സാഹവും ആസ്വാദക മനസ്സുകളിലേക്ക് കൂടി പകർത്താൻ കഴിയും വിധം അസാധ്യമായതാണ് വിദ്യാജിയുടെ Composition🎼💝.അതിനെ ഏറ്റവും ഹൃദ്യമാക്കുന്നതാണ് ഗിരീഷേട്ടൻ്റെ മനോഹരമായ വരികൾ✍️💓.ആ Festivity Mood ഇത്രത്തോളം ഗംഭീരമാക്കിയതിൽ On Screen-ൽ മഞ്ജുവാര്യരുടേയും,പിന്നണിയിൽ ചിത്രച്ചേച്ചിയുടെയും Contributions വിലമതിക്കാനാകാത്തതാണ്💗🎵.എന്നും എക്കാലത്തും ഒരു പുതുനവോന്മേഷം പകരുന്ന ഗാനം...ഒരുപാടിഷ്ടം...🎶🤗🎶
@rajthattarmusicdirector4 жыл бұрын
ബാക്കി ആക്ടർസ് എവിടെ??
@vineethgodsowncountry97534 жыл бұрын
@@rajthattarmusicdirector Protagonist is the kingpin!
@rajthattarmusicdirector4 жыл бұрын
@@vineethgodsowncountry9753 Hmmm
@Dilu-214 жыл бұрын
ഡെന്നിസ്, അഭിരാമി, രവി, മോനായി പിന്നെ നിരഞ്ജൻ ❤ മറക്കാൻ പറ്റില്ല.... എല്ലാരും ഇവിടെ എവിടെയോ ഒക്കെ ഉണ്ട്... പിന്നെ വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി, ചിത്ര chechi ❤❤👍
@mgs92763 жыл бұрын
Diliya Cleetus, സത്യം..... 🙂
@harikrishnanp.r.90853 жыл бұрын
Satyam😍
@snehakmohanan_k___...4 жыл бұрын
വിദ്യാജി എത്ര നല്ല പാട്ടുകളാ മലയാളികൾക്ക് നൽകിയത് കേട്ടാലും മടുക്കാത്ത വീണ്ടും കേൾക്കാൻ തോന്നുന്ന അഡിക്ട് ആയി പോവുന്നാ പാട്ടുകൾ 🤩💖.... ഗിരീഷേട്ടൻ 🥰 കട്ട ഫാൻ ❣️❣️.പിന്നെ നമ്മുടെ അഹങ്കാരം ചിത്ര ചേച്ചി 😘 ഏത് ടൈപ്പ് പാട്ട് പാടാനും ചിത്ര ചേച്ചിക്ക് പറ്റും.. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളിൽ അഭിനയിക്കാൻ സാധിച്ച നടി മഞ്ജു ചേച്ചി ആമി 💜. പിന്നെ രവിശങ്കറിന്റെ കസിൻസ് 💞 എല്ലാവരുടെയും ഡാൻസ് powlii💗.. ഈ സിനിമയിൽ മഞ്ജു ചേച്ചി മോഡേൺ ഡ്രെസ്സും നാടൻ വേഷവും രണ്ടും നന്നേ ചേരും .. ഡെന്നിസ്, രവിശങ്കർ, മോനായി 💕💕.... സിബി സർ 💝💝.
ചിത്ര ചേച്ചി ക് ഈ ഒരു ആലാപനം ത്തിൽ ഇപോഴും പാടാൻ സാധിക്കും അടിപൊളി യും മെലഡി യും ചേർന്ന സൊങ്ങ് വിദ്യാജി മാജിക്
@itsme-ow8ut2 жыл бұрын
ഈ സിനിമ ഇറങ്ങുന്ന ടൈമിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. മഞ്ജുവിനെ പോലെ തുള്ളി നടക്കാൻ കൊതിച്ചിരുന്നു അന്നൊക്കെ. ചിത്രഗീതത്തിൽ ഈ പാട്ട് വരുമ്പോൾ ഇമ ചിമ്മാതെ മഞ്ജുവിനെ മാത്രം നോക്കിയിരിക്കും. ഹാ അതൊക്കെ ഒരു കാലം
@musichealing3694 жыл бұрын
*വൃദ്ധാവനസാരംഗ* രാഗത്തിൽ 21 വർഷം മുൻപ് വിദ്യാജിയുടെ കിടുക്കാച്ചിcomposition🎹🎻🎹 അക്ഷരനക്ഷത്രം കൊണ്ടമ്മാനമാടുന്ന ഗിരീഷ് ഏട്ടൻ ചിത്രാമ്മ 🙏 ചുമ്മാതാണോ ഈ ഗാനം ഇന്നു Release ആയപോലെ Fresh
@Mr.Awesomeboy4 жыл бұрын
🤗🤗
@Jai_Hanuman364 жыл бұрын
ചൂളമടിച്ച് കറങ്ങി നടക്കണ ഒരൂ ഫീലാണ് ഈ പാട്ട് കേള്‍ക്കുന്പോള്‍ തോന്നാറ്, ഇത് പോലെ കസിന്‍സുമായുള്ള അടിച്ചുപൊളി നിമിഷങ്ങള്‍ മിസ്സ് ചെയ്യുന്നവരുണ്ടോ
@entevadakkinibyaneesa47803 жыл бұрын
Und😥
@mithunnarayan21484 жыл бұрын
എനിക്ക് അത്ഭുതമില്ല പാടിയത് കെ എസ് ചിത്രയാണ്.
@athiraathi44244 жыл бұрын
Melodyum അടിപൊളിയും ഒന്നിച്ചുള്ള അതിമനോഹര mixing...2:27 ആ flute..uff😍😍😍one and only vidhyaji❤️❤️ ആമിയുടെ കുസൃതിയും താന്തോന്നിത്തരവും വളരെ അനുയോജ്യമായി ചിത്രീകരിച്ചു..എക്കാലത്തെയും പ്രിയപ്പെട്ട ഒന്നായി മാറാൻ പറ്റും വിധത്തിൽ ചിത്രാമ്മ പാടി ഫലിപ്പിചു..
@VKremixstudio4 жыл бұрын
Ninte comment illenn anweshich നടക്കുവർന്നു. എന്തായാലും നിരാശപെടുത്തിയില്ല!!😅
@rishirajraj32244 жыл бұрын
😂😂
@geo96644 жыл бұрын
Okay 😐😐
@dhaneesh9904 жыл бұрын
Flute vidyasagarinte songsil idaku kayattum..pulliyude oru signature item aanu
@aswathyp29974 жыл бұрын
😍
@aruna60823 жыл бұрын
പണ്ട് ദൂരദർശനിൽ 4 മണിക്ക് നാട്ടുകാരും വീട്ടുകാരും ഒത്തു ചേർന്നു കണ്ട സിനിമ. ഇനി ഒരിക്കലും വരില്ല അത് പോലൊരു കാലം ഒരിക്കലും മറക്കാൻ പറ്റില്ല. Nostalgia
@Vishnu-ym7ug4 жыл бұрын
"...നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹികുമായിരുന്നുള്ളൂ... അത്രക്കും നല്ലവനാണ് നിങ്ങൾ...... " എത്ര കണ്ടാലും മതിവരാത്ത ക്ലാസ്സിക് ആണ് സമ്മർ ഇൻ ബത്‌ലേഹം.സിനിമയിലെ സോങ്‌സും ബിജിഎം വരെ ഒടുക്കത്ത ഫീലാണ്.ഈ സിനിമയെ ഒക്കെയാണ് അക്ഷരം തെറ്റാതെ 𝙚𝙫𝙚𝙧𝙜𝙧𝙚𝙚𝙣 എന്ന് വിളിക്കേണ്ടത്❤️💙
@Mr.Awesomeboy4 жыл бұрын
അതങ്ങനെ ആണ്... നിരഞ്ജനെ കണ്ടാൽ പിന്നെ വേറെ ആരെയും ഇഷ്ടപെടാൻ തോന്നില്ല 🥰🥰🥰
@Vishnu-ym7ug4 жыл бұрын
@@Mr.Awesomeboy A10 rockzz alle🔥🔥😁😁
@Mr.Awesomeboy4 жыл бұрын
@@Vishnu-ym7ug പിന്നല്ലാതെ
@aryacpillai20054 жыл бұрын
@@Mr.Awesomeboy Haha the truth
@Mr.Awesomeboy4 жыл бұрын
@@aryacpillai2005 👍
@amal_b_akku4 жыл бұрын
ഇപ്പോഴുള്ള പാട്ടുകൾ ഒന്നോ രണ്ടോ മാസം കേട്ട് മറക്കുന്നു, അവിടെയാണ് ഇതുപോലുള്ള മനോഹര ഗാനങ്ങളുടെ സ്ഥാനം മലയാളി മനസ്സിൽ 🔥🎶🎶🎶🥰 Superb song👌
@VKremixstudio4 жыл бұрын
Very correct. Ippo ulla padangalum comedum pattumellam aswathikkan kurach kalathekke pattu. But ivideyan pazhaya pattukalude vijayam👌😘
@satheeshk98604 жыл бұрын
ഒരു മാസമല്ല.ഒറ്റ തവണ
@entevadakkinibyaneesa47803 жыл бұрын
Yes correct
@nandanapm79793 жыл бұрын
Alla Nala pattukal ella kalathum und..mosham patukalum
@annamathukutti64603 жыл бұрын
That’s because of many reasons ...these songs brings childhood memories too .. athukondu athinodu oru prethyaka ishtam undakum!! Ee pattukalokke doordharshnil kaathirunnu kelkkumaayirunnu... aa kaathirupokke ee paattukal kelkkumbol ormavararille ?? So they will always have a special place in our hearts !!☺️☺️☺️☺️
@VKremixstudio4 жыл бұрын
*Nostu അടിപ്പിച്ചു കൊല്ലാൻ സൈനയെ കഴിഞ്ഞേ ആളൊള്ളൂ!!😇💛90's പിള്ളേര് ഉണ്ടോ??* _വിദ്യാജി-ഗിരീഷേട്ടൻ combo👌🤩 💯💚_ *മഞ്ജു ചേച്ചി എന്ത് രസമാണ് ഇതിൽ കാണാൻ* 💕 _ഡെന്നീസ്_ _അഭിരാമി_ _നിരഞ്ചൻ_ _രവിശങ്കർ_ _മോനായി_ _മുത്തശ്ശി_ _മുത്തശ്ൻ_
@nivyanixonnixon84482 жыл бұрын
Manju chechi ethu pole oru padam eni undakumo 💕💕💕
@sarathnath49913 жыл бұрын
ഈ പാട്ടൊക്കെ എന്റെ കുട്ടിക്കാലത് ഹരം ആരുന്നു....ഇപ്പോഴും ഓർക്കുന്നു സ്കൂൾ youth festival time ൽ രാവിലെ പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് ഇടുന്ന പാട്ട്....😍😍😍😍
@kkashique5373 жыл бұрын
ഇതുപോലെ ഒരു പാട്ടേക്കേ, ഈ ജന്മത്തിൽ കേൾക്കാൻ കഴിയുമോ? വിദ്യാസാഗർ മാജിക് ❤️
@behindview17663 жыл бұрын
അടിച്ചുപൊളി വേണോ മെലഡി വേണോ സെന്റി വേണോ ഇവിടെ എന്തും എടുക്കും❤❤❤ വിദ്യാജി കട്ട ഫാൻ❤❤❤
@vtsheaven0134 жыл бұрын
സമ്മർ ഇൻ ബെത്‌ലഹേം ലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്. Always my fav. കാരണം, ഗിരീഷ് പുത്തഞ്ചേരി +വിദ്യാസാഗർ 💗💗💗😍😍😍 എത്രയോ ജന്മമായ് കൂടെ വേണം plz...
@foodtrickbyibru3 жыл бұрын
ചിത്രേച്ചി 😍... മഞ്ജു ചേച്ചി 😍
@soothingambience31883 жыл бұрын
2:20 manju chechy 👌👌👌 മറ്റുള്ളവർ ഡാൻസ് മഞ്ജു ചേച്ചിന നോക്കി കളിക്കുന്നത് കാണാം.
മഞ്ജു ചേച്ചീന്റെ ഡാൻസ് കാണാൻ എന്ത് ഭംഗിയാ😘😍 ( 1:13 ..2. 45 )
@shajikp89413 жыл бұрын
അവിടെ രസിക അല്ലേ നന്നായത്???
@Eagleassassins4 ай бұрын
prithyeka grace ahnu ❤❤❤
@ABINSIBY904 жыл бұрын
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. അവധിയെ വരവേൽക്കാൻ മനസു തുടിക്കുന്നു. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി..നൊസ്റ്റാൾജിയ അങ്ങ് ഒഴുകുകയാണ് ഈ പാട്ടിൽ. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
@suneeshkappil58044 жыл бұрын
ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിന് ഒന്നു കിടിലൻ ആണ് ഈ പാട്ട് കേൾക്കുമ്പോൾ പെട്ടന്ന് പണ്ട് ഓർമ വരുന്നേ പണ്ട് വെള്ളിയാഴ്ച ദിവസങ്ങളിലെ ചിത്രഗീതം ആണ്..
@Mr.ARB_233 жыл бұрын
മലയാളികളുടെ A R RAHMAN ഒക്കെ നമ്മുടെ വിദ്യാസാഗർ ജി ആണ്. .. ഏതാ ലെവൽ...❤️❤️❤️
@shyma30384 жыл бұрын
നല്ല story line , നല്ല ഫ്രെയിംസ്, നല്ല ലൊക്കേഷൻ , നല്ല costumes, നല്ല music, പിന്നെ സൂപ്പർ actors.. പ്രത്യേകിച്ച് മോനായി.. ഈ സിനിമ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാകാൻ കാരണങ്ങൾ ഏറെ ആണ്.🥰🥰
@AnittaSino-be2tr Жыл бұрын
F
@ladouleurexquise7724 жыл бұрын
ബെത്‌ലഹേം എന്ന മനോഹരമായ സ്വർഗം നമുക്ക് കാണിച്ചു തരുന്ന ഗാനങ്ങൾ ആണ് 𝑺𝑼𝑴𝑴𝑬𝑹 𝑰𝑵 𝑩𝑬𝑻𝑯𝑳𝑨𝑯𝑬𝑴 സിനിമയിലെ പാട്ടുകൾ എല്ലാം ❣️💕 ശെരിക്കും പറഞ്ഞാൽ ഇതുപോലുള്ള സ്ഥലങ്ങൾ മനസ്സിന് കുളിർമയേകുന്നു 🔥 സംഗീതമന്ത്രികൻ 𝑽𝑰𝑫𝑱𝒀𝑨𝑱𝑰💙 മായാജാലക്കാരൻ 𝑮𝑰𝑹𝑬𝑬𝑺𝑯𝑬𝑻𝑻𝑨𝑵💜 വാനമ്പാടി 𝑪𝑯𝑰𝑻𝑯𝑹𝑨 𝑪𝑯𝑬𝑪𝑯𝑰 ❤️ Sᴜᴍᴍᴇʀ Iɴ Bᴇᴛʜʟᴀʜᴇᴍ✰✰
ഒറ്റ പേര് വിദ്യാസഗർ അനുപല്ലവി ചരണം അവിടെയാണ് മച്ചാന്റെ കളി 🥰🥰🥰
@mayavipanchika44243 жыл бұрын
Exactly. പണ്ടത്തെ പാട്ടുകൾ അവർ പല്ലവിയെക്കാൾ അനുപല്ലവിയും ചരണവും bgm ഉം ഒക്കെ ശ്രദ്ധിക്കുമായിരുന്നു.. ഇപ്പൊ പല്ലവി നല്ലതാണേലും ബാക്കി ഒന്നും എന്താണ് എന്ന് പോലും അറീല..
@vrindaprasanth22363 жыл бұрын
ഏത് ഡ്രെസ്സും മഞ്ജു ചേച്ചിക്ക് ഇണങ്ങും ❤❤❤
@Mahesh-li5ox Жыл бұрын
സുജാത ചേച്ചിക്ക് "എന്ത്രയോ ജന്മമായി നിന്നേ ഞാൻ തേടുന്നു" എന്ന പാട്ട് കൊടുത്തപ്പോൾ ചിത്ര ചേച്ചിക്ക് "ചൂളം അടിച്ചു കറങ്ങി നടക്കും" എന്ന fast melody കൊടുത്തു നമ്മുടെ vidyaji ❤️❤️🎶
@poojaashok67514 жыл бұрын
വിദ്യ സാഗർ ഗിരീഷ് പുത്തഞ്ചേരി ഒരുമിച്ചു 150യോളം ഗാനങ്ങൾ അതിൽ മേലാഡി റൊമാന്റിക് അടിച്ചുപൊളി.. എല്ലാം ചേർന്ന മലയാളത്തിലെ തന്നെ മികച്ച comboകളിൽ ഒന്ന് ❤️💕... Cute charming manju chechi😍
@athultv14 жыл бұрын
Vidhya ji and gireeshetan evide undo avite okke nammalum undakum
@poojaashok67514 жыл бұрын
@@athultv1 yA🥰
@songs-nv4ec2 жыл бұрын
എന്റെ വിദ്യാജി നിങ്ങൾ.... വേറെ ലെവൽ അന്ന് ❤❤
@unnamedlunaticman26794 жыл бұрын
" മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായ ആ തെണ്ടിചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥ പോലെ വിചിത്രം.... "ബത്‌ലേഹം ഡെന്നിസ്❤️💜 എന്റെ സുരേഷേട്ടാ😘😘❤️❤️ വെയ്റ്റിംഗ് for കാവൽ മൂവി❤️💙💚
@nikhiln52563 жыл бұрын
Me to daa pooota
@vagmine70034 жыл бұрын
എവിടെയോ നഷ്ടപ്പെട്ട മഞ്ജു ഭാവങ്ങൾ .... Evergreen
@apputaiparambil3 жыл бұрын
Evdeyum nashtapettila but ini idokke kanan pattila cause at her current age she can't do these roles.
@rabiyarashid752 Жыл бұрын
ഇത് പോലെ ഒരു സോങ് ആണ് പ്രായവർണങ്ങളിലെ ഒത്തിരിയൊത്തിരി എന്ന സോങ്ങും 😍😍😍
@sarithauthaman1542 Жыл бұрын
Njan ippo aa song kettit nere ingotta vanne
@ARG_90sKID Жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഫ്ലാറ്റിൽ ഉള്ള എല്ലാ കുടുംബങ്ങളും കൂടി തൃശൂർ zoo, പീച്ചി ഡാം പിക്നിക് പോയി.. അന്ന് ബസ്സിൽ, മഞ്ജു വാര്യരെ പോലെ, ജീൻസും ടോപ്പും ഒക്കെ ഇട്ട്, ചേച്ചിമാർ അടിച്ചു പൊളിച്ച് ഈ പാട്ടിന് ഡാൻസ് ചെയ്തു പോയത് ഓർക്കുന്നു.. Nostu! ❤️
@sincheshmangalasseri4 жыл бұрын
1:17 ഈ കുന്നും 2:52 ചില്ലയും കേൾക്കാൻ കൊതിച്ചു വന്ന നൊസ്റ്റുവോളികൾ ലൈക്ക് അടിച്ചേ. നമ്മൾക്ക് ഒക്കെ മുടിഞ്ഞ ഭാഗ്യമാണ്.. ഈ പാട്ടിന്റെ ഭംഗി ആസ്വദിക്കാനും ഇതിനു പിന്നിലെ പ്രഗത്ഭരെ ഓർക്കാനും അവരുടെ കാലത്തു ജീവിക്കാനും കഴിയുന്ന 90 s പിള്ളേഴ്‌സ്..😍
@rajuc87833 жыл бұрын
2:43 nokiyaal kaanam dancil Manju chechiyude perfection❤️❤️❤️❤️ I love Manju chechiii
@lakshmipriya.e.m.40513 жыл бұрын
Manju Chechiii is back to where she belongs. ❤️ Lots of love and respect to this amazing lady! 🔥
@vipinkumar-kz7bt2 жыл бұрын
90's കാലഘട്ടമാണ് ഏറ്റവും നല്ല ലൈഫ്❤️❤️ ഇതുപോലെ എത്രയെത്ര പാട്ട്
@akhilgbenny84453 жыл бұрын
ഒരു പക്ഷേ അന്നത്തെ കാലത്തേ ആമി എന്ന കഥാപാത്രം മലയാളി മനസിൽ ഇടിച്ച കേറിയ നിമിഷം ! 💯💪
@sreejasivadas290211 ай бұрын
ചിത്രച്ചേച്ചിയുടെ sound എത്ര powerful ആണ് എത്ര clean clear sound... Hoo... കൊതിയാവുന്നു കേൾകുംതോറും love u.... Love u... 🥰❤️🥰
@deepthi45794 жыл бұрын
മഞുന്റെ കൊസ്റ്റുമെ പ്രത്യേകിച്ച് ഷൂ ...ഗുഡ് സെലെക്ഷൻ
@myname12343 жыл бұрын
പാട്ടിനു ഡാൻസിനും പുറമെ ഓരോ സീനിലെ frames എജ്ജാതി... 😍
@sreeragssu4 жыл бұрын
1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്തത് 2 സിനിമകള്‍.. 2 ലെയും പാട്ടുകള്‍ ഇന്നും എല്ലാവരുടെയും ഫേവററ്റ് 2 ന്‍റെയും സംഗീത സംവിധായകന് ഒറ്റ പേര് *വിദ്യാസാഗര്‍* ♥
@ananthurgopal98684 жыл бұрын
2 ലെയും നായികയും ഒരാൾ തന്നെ
@sreeragssu4 жыл бұрын
@@ananthurgopal9868 അതും ശരിയാണ് ,
@ananthurgopal98684 жыл бұрын
@@sreeragssu വേണമെങ്കിൽ രണ്ട ലെയും നായകനും ഒരാൾ തന്നെ ആണെന്ന് പറയാം 😄😄
@akarshdas24704 жыл бұрын
അതേതാ മറ്റേ പടം
@ananthurgopal98684 жыл бұрын
@@akarshdas2470 പ്രണയ വർണങ്ങൾ
@sarathnath49913 жыл бұрын
പല singers ഉം song ൽ ചിരിക്കുന്ന കേട്ടിട്ടുണ്ട്....but ചിത്ര ചേച്ചി ചിരിക്കുന്നത് ആണ് ഒര് രക്ഷയും ഇല്ല...ചിരിക്കാതെ ചിരിക്കും 😍😍😍3:23 ആണ് ഉദാഹരണം
@amysusan81032 жыл бұрын
അതും നാണത്തോടെ ഉള്ള ചിരി ❤
@sabithasabitha5933 жыл бұрын
അഭിനയിക്കാൻ മഞ്ജു ചേച്ചി കഴ്ഞ്ഞിട്ടേ വേറെ ആരും... 👌👌👌
@anchuchinchu34273 жыл бұрын
Correct
@abdumanaf26143 жыл бұрын
Shobana😘
@Sreehari-sg7tk3 жыл бұрын
Urvashi then only manju warrior
@apputaiparambil3 жыл бұрын
@@abdumanaf2614 shobana can't do this role to this level or comedy also... manju overall a better actor.
@nithyanelson2793 жыл бұрын
@@apputaiparambil what about hitler movie?
@nikkisworld1232 жыл бұрын
മഞ്ജുച്ചേച്ചിടെ എനർജി, ഭംഗി... ഒരു രക്ഷേം ഇല്ല 😘😘😘😘❤❤
@me_myself_0063 жыл бұрын
നറുമഞ്ഞിൻ മുത്തേ.. നാണിക്കല്ലേ🎶😍 melody king vidyaji 💕
@midhungsundar76414 жыл бұрын
സുജാതമ്മാ അഡിക്റ്റ് ആണ്.... വിദ്യ ജീ ചിത്രമ്മാ ടീം ചെയ്തേ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.... അനുപല്ലവി അയ്യോ.... ഡെന്നിസ് സുരേഷ് ഏട്ടാ ❤❤❤❤🌹🌹
@renjithmmurali6779 Жыл бұрын
ഇത് പോലെ ഉള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ... നല്ല പാട്ടുകൾ 💚💚💚
@Happy-cj3ws3 жыл бұрын
Chithrachecheede Voice oru Amoollya nidhiyaaanu💝💝💝
@entevadakkinibyaneesa47803 жыл бұрын
Yes
@vivek-k.934 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം❤️ മഞ്ജുച്ചേച്ചി❤️
@myfavoritevideosandsongs51924 жыл бұрын
അന്നത്തെ ഒരു fast number. ഇന്നും കേൾക്കുമ്പോൾ അതേ പുതുമ ഉണ്ട്. വിദ്യാജി😍😍😍😍 ഇപ്പോഴും ഈ പാട്ട് ഏതെങ്കിലും വിനോദ യാത്ര ക്ക് പോകുമ്പോൾ കേട്ടാൽ പ്രത്യേക feel ആണ്. especially വല്ല ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് ഒക്കെ പോകുമ്പോൾ
@Abhi-iv9pp4 жыл бұрын
*ഈ സിനിമയും ഇതിലെ* *പാട്ടുകളും വർഷങ്ങളോളം* *നെഞ്ചിലേറ്റി നടക്കുന്ന എത്രാ പേര് ഉണ്ട്* .. *നീലഗിരി താഴ് വരയുടെ സൗന്ദരൃം മോത്തം* *പാട്ടിലും ഉണ്ട് ഒരിക്കൽ എങ്കിലും പോകാൻ അഗ്രഹിച്ച സ്ഥലങ്ങൾ* *നിരഞ്ചനും ആമിയും ഡേന്നീസ്സ് രവിയും മോനായിയും ഒക്കെ പിന്നെ നീലഗിരിയും വല്ലാ ഒരു Nostu* ♥️😍
@PM-nn5rv4 жыл бұрын
♥️♥️
@sreedhinavijil31163 жыл бұрын
പെൺകുട്ടികൾക്ക് ചിറക് വേണം എന്ന് തോന്നി പോകും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പാറി പറന്ന് നടക്കാൻ 🤗
@somisolomon3 жыл бұрын
Exactly
@sincheshmangalasseri3 жыл бұрын
ഈ പാട്ട് ഒക്കെ ഇങ്ങനെ കാഴ്ചക്കും കേൾവിക്കും മനോഹരമാക്കി മനസും നിറച്ച പ്രിയ കലാകാരന്മാർക്ക് നന്ദി
@fun-94bee882 жыл бұрын
ഈ സിനിമയുടെ അത്രയും feel good ഒന്നും വരില്ല ഇന്നത്തെ ഒരു സിനിമക്കും. ഇതൊക്കെ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല ❤
@Vishnuomkar954 жыл бұрын
Still now Manju chechi Our Lady super 🌟 😍😍😍
@rajthattarmusicdirector4 жыл бұрын
പിള്ളേര് അടക്കം എല്ലാരും പൊളിച്ചടുക്കിയ ഒരു പാട്ട്😍😍😍 ഒന്ന് pause ചെയ്ത് എല്ലാർടേം face നോക്കിയാല് അറിയാം അവര് എത്രത്തോളം എൻജോയ് ചെയ്തൂന്ന്. വരികൾ + മ്യൂസിക് + സിങ്ങർ + ആക്ടർസ് + വിഷ്വൽസ് = പൊളിക്കൽസ് @ peak level💃🕺💃🕺