എനിക്ക് രാഷ്ട്രീയം ഇല്ല പക്ഷേ ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ മറ്റൊരു പാർട്ടിക്കും ഇത്രേം ഫീലുള്ള ഒരു പാട്ടില്ല എന്നതാണ് സത്യം എജ്ജാതി വരികൾ
@andikundanpos27773 жыл бұрын
Congress song kelkkathath konda
@sreejapv41673 жыл бұрын
ഇത് പാർട്ടിക്ക് ഫീൽ ഉള്ള സീൻ അല്ലേടാ മണ്ടാ, പാർട്ടിയെ കളി ആക്കിയുള്ള സിനിമയിലെ പാട്ടാണ് അന്തമേ 🤣
@shaletnk75173 жыл бұрын
@@sreejapv4167 😂😂😂
@exex28453 жыл бұрын
നമിച്ചു
@exex28453 жыл бұрын
സോങ് മാത്രം അല്ല ഫിലിം കൂടി കാണണം
@aadithyannts24873 жыл бұрын
അകാലത്തിൽ മരണമടഞ്ഞ പ്രിയ കവിക്ക് പ്രണാമം 🌹
@Aswinjayadeep3 жыл бұрын
💔
@sibil91933 жыл бұрын
Ashayathinu maranamilla suhruthe 🚩
@sunithamohan49153 жыл бұрын
@@Aswinjayadeep qq
@hafsasuneer34983 жыл бұрын
Iddeham maricho
@25138363 жыл бұрын
ഇന്നും വിശ്വസിക്കാത്തവർ ഒരുപാടുണ്ട്
@jezzyjezz45592 жыл бұрын
രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലെങ്കിലും കമ്യുണിസ്റ് പാർട്ടിയുടെ വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഒക്കെ കേൾക്കുമ്പോൾ എന്തോ ഒരു ആവേശവും രോമാഞ്ചവും ഒക്കെ തോന്നും 👌👌❤️❤️
@dasd54102 жыл бұрын
അതാണ് ഇടത് പക്ഷം!
@cristoyt81762 жыл бұрын
100%
@unnikrishnan65282 жыл бұрын
അതാണ് ഇടത് പക്ഷം
@rakeshraju50932 жыл бұрын
❤
@mansoorraja86452 жыл бұрын
It’s True
@binoymathew82843 жыл бұрын
ഞാന് ഈ വരികൾ ആവർത്തിച്ചു മനസ്സിലാക്കുകയും പഠിക്കുകയും അതോടൊപ്പം ചൊല്ലി ശീലിക്കുകയും ചെയ്യുന്നുണ്ട് അതിമനോഹരമായ ഒരു കവിത .പ്രണാമം അനിൽ സാർ
@arunm69492 жыл бұрын
നാൾവഴിയിലെന്നും അമരഗാഥകൾ പിറക്കണം
@sureshsindhu121ss43 жыл бұрын
ഈ പാട്ടിന്റെ ആദ്യ മ്യൂസിക് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ..... ആഹ്........
@ajeshkumar.t64293 жыл бұрын
Athinte sukham.... Lalsalam sakhave
@sureshsindhu121ss43 жыл бұрын
@@ajeshkumar.t6429 ലാൽ സലാം..... വിപ്ലവം വിജയിക്കട്ടെ
@techmalayalam66493 жыл бұрын
Lal salam🚩
@sureshsindhu121ss42 жыл бұрын
@@ajeshkumar.t6429 ❤
@ffrrrrrrrrrrr Жыл бұрын
💯💯💯💯
@mehroosofficial67202 жыл бұрын
2023 ഇൽ കേൾക്കുന്നവരുണ്ടോ. അമ്മാതിരി ഫീൽ. കോൺഗ്രസ് കുടുംബമായ ഞാൻ എൻറെ 8 വർഷത്തെ കഠിനമായ പാർട്ടി പ്രവർത്തനം കൊണ്ട് കുടുംബത്തെ മൊത്തം കട്ട സഖാക്കളാക്കി മാറ്റിയ എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ കുളിര് കോരും. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻറെ വാർഡിലെ സഖാവിന് വേണ്ടി അനൗൺസ്മെൻറ്റ് വണ്ടി എൻറ്റേതായിരുന്നു. അന്ന് ഈ പാട്ട് പിന്നെ പാതയോരങ്ങളേ, മനുഷ്യനാകണം മനുഷ്യനാകണം, കയ്യൂരുള്ളൊരു സമരസഖാവിന്, ഇതൊക്കെ ഞാൻ അടിച്ച് മുഴക്കി. ഹൊ അതൊക്കെ വല്ലാത്തൊരു ഓർമ്മ തന്നെ
@anishprabhakar70792 жыл бұрын
💪💪
@voiceofambi2 жыл бұрын
😌
@Akshay-w3r2 жыл бұрын
ലാൽസലാം സഖാവേ ❤️
@jithinjithin82452 жыл бұрын
Saghave cherthu pidikkunnu.....
@vishnuspeaks83392 жыл бұрын
Salute You comrade from a Freedom fighter family member, born and Brought up in kannur. Party family.
@kesiyasebastian48102 жыл бұрын
എന്തൊരു lyrics and ആലാപനം,,,അനിൽ പനച്ചൂരാൻ❤️🙏
@thamburatti122711 ай бұрын
കമ്യൂണിസ്റ് കാർ അല്ലാത്തവർക്ക് പോലും ഈ ഗാനം കേൾക്കുമ്പോൾ രോമാഞ്ചം വരുന്നുവെങ്കിൽ കമ്യൂണിസറ്റ് കാരായ ഞങ്ങൾക്ക് ഈ വരികളും ശബ്ദവും തരുന്ന രോമാഞ്ചം എത്രയെന്നു പറയാനാവില്ല
@SreeDeva-gx7gm6 ай бұрын
👍
@rahmanelangoli97463 жыл бұрын
വേദനിപ്പിക്കുന്നു ഈ വേർപാട്. ഇപ്പോഴും ജീവിച്ചിരിക്കുന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ...
@muhammedrafi9492 жыл бұрын
ഞാൻ ഒരു രാഷ്ട്രിയ പാർട്ടിയുടെ അനുഭാവി അല്ല But ഈ പാട്ട് ഏതൊരു മനുഷ്യനെയും മനസ്സിൽ അത്രക്കും പതിഞ്ഞു കിടക്കുന്നുണ്ട് അതാണ് ഈ പാട്ടിലെ വരികൾ............. My fvrt song 😘
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്ക് സ്വപ്നം ഒന്നുതന്നെ അന്നുമിന്നും എന്നുമേ... 🔥
@ratheeshh88502 жыл бұрын
I have politics,even if I lost my life I will stand with the VILLAiN in this film.But he is not villain he is the real HERO.allathe paratta Kilavan VS thendi alla,he is born from Pinarayi the real hero.
@nandukrishnan15763 жыл бұрын
ലാൽസലാം..❤️❤️ അനിൽ പനചൂരാന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി ഓർമ്മപ്പൂക്കൾ..🌹🌹🌹
@sairishdiesandtools25252 жыл бұрын
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം...ഉം..ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ് കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ ലാൽ സലാം ലാൽ സലാം പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ
@nmcmManas2 жыл бұрын
A flower tree that rose from the blood-stained soil A hundred flowers bloomed in Chetana Look, comrades, on the way we came Thousands of words written in blood Lal salaam um...um..lal salaam Weapons are not sharp weapons Only compatible minds should be used Keep the memories alive for strength The rust must be removed for victory The crops we have grown by planting our eyes The natives who were killed and taken away became history Millions of people sacrificed their lives Liberation was won by fighting and holding the flag The memorial will be opened with proud words The question is, did you lose your footing? Minds that gave birth to martyrs Tears have broken into a glassy sight Lal Salam Lal Salam We have a long way to go Keep your eyes open and don't go astray Gain strength to face disappointment Don't fall and jump straight to fight There is no tomorrow and we have to achieve it ourselves Amara Gathas should be born on the road An idea of equality will not die on earth We will have a dream that day An idea of equality will not die on earth We will have a dream that day
@ajayfonsi53173 жыл бұрын
എനിക്ക് രാഷ്ട്രീയം ഇല്ല.. പക്ഷെ ഈ പാടിനോട് പ്രണയം ആണ് ❤️
@muhammednazeer52523 жыл бұрын
ഞാനും
@adithyanair46743 жыл бұрын
Enikkum
@nivedm7693 жыл бұрын
Best
@saliniramesh29292 жыл бұрын
Yes
@kesiyasebastian48102 жыл бұрын
Yes❤️
@varunapavitra9333 жыл бұрын
ഹൃദയത്തില് തറച്ച ശബ്ദവും വരികളും,ഈണവും....ഹോ..വേറൊരു ലോകത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു
@sivan31893 жыл бұрын
ഇവിടെ പാർട്ടി ഇല്ല രാഷ്ട്രീയം ഇല്ല പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു 🔥❣️
@Hariprasad-cd5bi Жыл бұрын
❤️ me too 🙂 I'm a hardcore hater of communism, but still I like this song.
@aromalunni1516 Жыл бұрын
കോൺഗ്രസ്സ് കാരനായ എനിക്ക് ഈൗ പാട്ട് ഒരുപാട് isttam ആണ്, "രാഷ്ട്രീയത്തിനു അതീതമായ സംഗീതം 🎶❤🔥"
@harisbeach9067 Жыл бұрын
2023 ൽ ഈ വിപ്ലവ ഗാനം കേൾക്കാൻ വന്നവര് ഉണ്ടോ അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യൂണിസം..🔥✊️😍❤️ ::::::::::::::::::Lal salam::::::::::::::::::::::::
@jithutvr8128 Жыл бұрын
Pathetic 😂😂
@Hariprasad-cd5bi Жыл бұрын
Just like faith in god 🥲 വിശ്വാസം, അത് മാത്രം. In practice പരാജയം 🚶🏽♂️
@abhijithabhi2631 Жыл бұрын
Und ലാൽ സലാം സഖാവെ 🔥❤️
@DreamyDrama149 Жыл бұрын
Than ellayidathum undallo
@rafeekelikkattu8747 Жыл бұрын
ലാൽസലാം
@rakeshas28063 жыл бұрын
നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ട് എഴുതി വെച്ച വാക്കുകൾ
@asrayeditor44872 жыл бұрын
❤❤
@aryaps25653 жыл бұрын
🚩 ലാൽ സലാം സഖാക്കളേ 🚩...... ജാതിയും മതവും നോക്കാതെ സ്നോഹികാൻ കഴിയാണം ...... ഒത്ത് ചേർന്ന് നിൽക്കാൻ പഠിക്കാണം ..... 🚩 ലാൽ സലാം സഖാക്കളേ 🚩
@shafishafi85353 жыл бұрын
ലാൽ സലാം ❤️
@hrithik.o.mchinku33042 жыл бұрын
Lalsalam
@devanandabr1662 жыл бұрын
Lal Salam🚩
@vishnukannanvishnukannan82672 жыл бұрын
Lalsalam
@yesiamindian78302 жыл бұрын
ടിപി ചന്ദ്രശേഖരന്റെ ചോര, ഷുഹൈബിന്റെ ചോര, അരയിൽ ഷുക്കൂറിന്റെ ചോര, ഫസലിന്റെ ചോര, ജയകൃഷ്ണൻമാഷിന്റെ ചോര, ഒരുപാട് പാവപെട്ടവരുടെ ചോര വീണ മണ്ണ്.
@vaibhav_unni.24073 жыл бұрын
ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായി പൊലിക്കവെ നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വെച്ച വാക്കുകൾ മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ് കാലിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്തം ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ രക്തസാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ച്ചയായ് തകർന്നുവോ പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേര് നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾവഴിയിലിന്നുമമര നാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ (2)
മഹത്തായ ആശയം... ഇന്നത്തെ അവസ്ഥ 😕 Revolution will come 🔥 Bring back revolution 💪
@injunjoe7603 жыл бұрын
ലാൽ സലാം... ജാതി മതം വേർതിരിവ് നമുക്ക് വേണ്ട സഖാക്കളേ... നമ്മൾ മനുഷ്യർ ആണ്...
@ajeena5893 жыл бұрын
Theercha aayum
@rozario38523 жыл бұрын
Theercha aayum❤️❤️🚩
@ടിപ്സ്3 жыл бұрын
😂😂 pks എന്താണ്
@jinisuresh39613 жыл бұрын
ലാൽസലാം സഖാവേ 🚩💪
@Krishna789.3 жыл бұрын
Good 😀😀😀😍😍😍👍👍
@althafali77763 жыл бұрын
സമത്വമെന്നൊരാശയം മരികുകില്ല ഭൂമിയിൽ നമുക്ക് സ്വപ്നം ഒന്നുതന്നെ അന്നും ഇന്നും എന്നുമെ ❤️🔥
@shameerkattipparashameer37213 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമകൾ
@Jithxx Жыл бұрын
വളർന്നു വരുന്ന പുതുതലമുറ അറിയേണ്ട വരികൾ: പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം 💪
@AbhiShek-wi8iy Жыл бұрын
അതാരിക്കും സ്വാർണ്ണ കാരത്തും മയക്കുമരുന്നും സഗാക്കൾ തന്നെ കടത്തുന്നത്
@rashtrayodha2 жыл бұрын
നിലവിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിർത്ത് കൊണ്ടുള്ള പാട്ടാണെങ്കിലും....... Super👍🏻
@shibukuttan69932 жыл бұрын
You are true
@jithinsonu542 жыл бұрын
കമ്മ്യൂണിസ്റ്റ് കാർ എന്നും ജനങ്ങൾ ആണ് ഈ പാർട്ടി എന്നും ഒരു വികാരം മരിക്കുന്ന വരെ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആവും ✊🏻
@madhavanunnikrishna9451 Жыл бұрын
നിങ്ങൾ കാൽ ഇടറിയോ?.... അന്നും, ഇന്നും, ennum
@JobyjoseJose-qb2go11 ай бұрын
Communist party is with people for the people from the people by the people ❤ communist party of India Marxist
@kevinvarghese15643 жыл бұрын
ഇന്നത്തെ വിജയം നമ്മുടെ വിജയമാണ് (May 2nd, 2021). ലാൽ സലാം സഖാക്കളെ!
@@kevinvarghese1564 ഈ ധ്വജത്തിന് കീഴിൽ ഈ കേരളം വരാതെ ഈ നൂറ്റാണ്ടു കടന്നു പോകില്ല ... അത് തടയാനുള്ള കരുതു നിങ്ങൾക്കില്ല ... അൽപ്പം വൈകിയേക്കാം അനിവാര്യമായ വിധിയെ തടയാൻ ആർക്കും കഴിയില്ല... 😎
@@kevinvarghese1564 ആയി കോട്ടെ സൂർത്തേ .... സംഘി മുട്ടിയ കോട്ട തകർക്കാതെ തിരിച്ചു പോന്നിട്ടില്ല ... ഈ കേരളവും ഈ കൊളമ്പടിയിൽ നിന്ന് വിട്ടു പോകില്ല.. കട്ടായം . !😎
@Nabznablu3 жыл бұрын
കണ്ണുനീരിൽ കുതിർന്ന പ്രണാമം
@Jijeshlavanya778Jijeshlavanya74 ай бұрын
ഞാൻ ഒരു ബിജെപി കാരൻ ആണ് എന്നാലും ഈ പാട്ടും ഇദ്ദേഹത്തിൻ്റെ വേറെ ഉള്ള പാട്ടുകളും എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്❤
@safeer4266 ай бұрын
ചേർചയുള്ള മാനസങ്ങൾ. തന്നെയാണതോർക്കണം. What a line bro ❤
@suhailathioly5022 жыл бұрын
ഞാനൊരു ലീഗുകാരൻ ആണ് ഇഷ്ടം ആണ് വിപ്ലവ കവിതകൾ 💚💚💚💚💚
@muhammadAnas-eq9yb2 жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച നമ്മെ വിട്ടുപോയ... പ്രിയ സഖാവിന് 🌹🌹പ്രണാമം😰😰.
@raheenaajinas1892 жыл бұрын
Pranamam
@jabirdishtracking81633 жыл бұрын
ഇന്ത്യൻ കർഷകർ നടത്തിവരുന്ന സമരം ഇന്ന് വിജയിച്ചപ്പോൾ ഇത് വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ...🤍
@saneeshsanu35803 жыл бұрын
🤣🤣🤣 എല്ലാം അഖിലെന്ത്യ സഖാവ് റെഹീo ന്റെ വരവ് നെ പേടിച്ച് 😂😂😂😂
@cv18803 жыл бұрын
@@saneeshsanu3580 കർഷക സമരത്തിലെ നേതാക്കന്മാരും സംഘടനയും ഏതാണ് അറിയണം മിസ്റ്റർ... എന്നിട്ട് കൊണക്ക്
@saneeshsanu35803 жыл бұрын
@@cv1880 അവിടെ കമ്യൂണിസ്റ് വാണങ്ങളെ കണ്ടില്ല 🤣🤣🤣🤣.... ഹരിയാന, പഞ്ചാബ് സംയുക്ത സമരസമിതി യെ കണ്ടു
@cv18803 жыл бұрын
@@saneeshsanu3580 ഹഹ... അറിവിന്റെ നിറകുടമേ.... 🤣🤣🤣 AIKS എന്നൊക്കെ കേട്ടിട്ടുണ്ടോ?? Hanan Molla എന്ന ആളെ കേട്ടിട്ടുണ്ടോ?? കർഷക സമരത്തിൽ ഇവരുടെ role മാത്രം എടുത്ത് നോക്ക്... കർഷക സമരം ഡൽഹിയിൽ തുടങ്ങുന്നതിനു 2 കൊല്ലം മുമ്പ് മഹാരാഷ്ട്രയിൽ ലക്ഷകണക്കിന് കർഷകരെ കൊണ്ട് മാർച്ച് ചെയ്ത സംഘടനയും രാഷ്ട്രിയ പാർട്ടിയും ഏതാണ് അറിയുമോ?? അന്ന് ഉന്നയിച്ചതൊക്കെ ഇന്ന് കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വന്ന കാര്യമെങ്കിലും അറിയാമോ... ഇനി നി ഒന്നും അറിയാതെ തൊള്ള തുറക്കണ്ട 🥴
വളരെ നല്ല ഒരു വീര്യമുള്ളവരികൾ . ആരേയും പിടിച്ചു കുലുക്കുന്ന ആലാപനം. മനോഹരം പാടി പഠിച്ചു. ഞാൻ ഈ കവിത. നിങ്ങളോ ... സുഹൃത്തുക്കളെ :
@AK.172 Жыл бұрын
സമത്വം എന്നൊരു ആശയം മരിക്കുകില്ല ഭൂമിയിൽ ☸️🎶🎶🎶
@Amar-qk9bw Жыл бұрын
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം…ഉം..ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ് കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ ലാൽ സലാം ലാൽ സലാം പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ.
@asrayeditor44872 жыл бұрын
വിഗാരമെന്ന് പറയാം ഈ പാട്ടിന്റെ വരികൾ ചെവിയിൽ ഒരു vibe തരുന്നു വരികൾ പോളിയാണ് സഗാവേ 🙏❤
@subeeshsukumaran60012 жыл бұрын
വികാരം
@ronyxplore79432 жыл бұрын
I'm a Congress man INC, but I salute all my comrade friends and comrades. Red Salute Comrades.. Red 🚩 ലാല്‍ സലാം സഖാക്കളെ.
@hrithik.o.mchinku3304 Жыл бұрын
Lalsalam
@kavyamcreations2 жыл бұрын
നാളെയെന്നതില്ല നമ്മൾ ഇന്നു തന്നെ നേടണം........ അനിൽ പനച്ചൂരാൻ സർ മറക്കില്ല മലയാളം ഒരിക്കലും അങ്ങയെ♥️♥️♥️♥️♥️
@sujeeshmv5431 Жыл бұрын
മരണമില്ലാത്ത വരികൾ.. കേൾക്കുമ്പോൾ കിട്ടുന്നൊരു ഫീൽ... ഒരു തരിപ്പാണ് ശരീരം. രോമാഞ്ചം ❤❤❤❤🙄🙄
@safiyashajahan55693 жыл бұрын
പാർട്ടി ജയിച്ച ശേഷം ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ 💪💪💪💪♥♥♥♥♥
@abhinavk55143 жыл бұрын
❤️🔥
@geenageorge89643 жыл бұрын
Me too
@krishnakrishnakumar25873 жыл бұрын
Communist മറയിൽ ഒളിച്ച ജിഹാദിനി തീവ്ര വാദിനി..
@minnu8283 жыл бұрын
@@krishnakrishnakumar2587 aha bjp de chaveru ethiyalo🙏
@rashtrayodha2 жыл бұрын
ഇത് നിലവിലെ കമ്മ്യൂണിസ്റ്റ് കളെ ശക്കാരിച്ച് കൊണ്ടുള്ള പാട്ടാണ്..... അല്ലാതെ പുകഴ്ത്തി കൊണ്ടുള്ളതല്ല.... സ്മാരകം തുറന്ന് വരും ..... വരി മുതൽ കേൾക്കുക....
@shijithp1358 ай бұрын
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്ക് സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ... ❤️❤️❤️❤️❤️❤️❤️❤️
@vijayanpp7972 жыл бұрын
പനച്ചൂരാന് ഇനിയും ജന്മം കൊടുക്കണമേ എന്നു പ്രാർത്ഥിക്കാം.
@thinkerthinker32742 жыл бұрын
എത്ര മനോഹരമായ നടക്കാത്ത ആശയം 🥰🥰🥰
@sreedevivm4288 Жыл бұрын
രാഷ്ട്രീയം ഇല്ലെങ്കിൽ പോലും ഈ പാട്ട് നമ്മളെ സിരകളെ ഉണർത്തും ❤️❤️❤️❤️🔥🔥🔥🔥🔥
@rajeshbabubabu371928 күн бұрын
കോരന്റെ മോനും അവന്റെ ശിങ്കിടികൾക്കും ഉള്ളതല്ലേയല്ല ഈ ഗാനം 👌👌👌
@AnandS-yd2zkКүн бұрын
ബ്രഹ്മണ ജന്മിമാർക്ക്, നട്ടു കണ്ണ് നം വളർത്തിയ വിളകളേ കൊന്നു കൊയ്ത്തു കൊണ്ട് പോയ ജന്മികൾ ചരിത്രം ആയി
@sheejar27553 жыл бұрын
ഈ വരികൾ കേൾക്കുബോൾ 🖤⚡️
@sancymurali18052 жыл бұрын
അനിൽ പനച്ചൂരാൻ എന്നുമെന്നും 🔥 ആണ്.aa വരികൾ ♥️♥️♥️♥️♥️
@shibinjithu22402 жыл бұрын
കോൺഗ്രെസ്സുക്കാരൻ 💙but song❤
@amal003 жыл бұрын
Goosebumps 🔥🔥
@wilfredjwilson99152 жыл бұрын
ഈ പാട്ടിന്റെ ഒരു അർത്ഥവും അറിയാത്ത ഇന്നത്തെ കമ്മ്യൂണിസം
അനിൽ പനച്ചൂരാൻ🌹- എന്ന രജനിതാവ് ഒരു അറബിക്കഥ എന്ന സിനിമക്ക് വേണ്ടി മാത്രമെഴുതിയ പാട്ടാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
@abdulraoofm2667 Жыл бұрын
കേരള ജനതക്ക് മതേതര ചിന്താഗതി നൽകിയതിൽ ഇടതു പാർട്ടികൾക്ക് വലിയ പങ്ക് തന്നെ ആണ്..
@sruthykrishnaos46813 жыл бұрын
മാനവഹൃദയത്തിൽ നീ ജീവിക്കും മാനവകുലം നിലനിൽക്കുവോളം
@krishnakrishnakumar25873 жыл бұрын
ആര്?
@sruthykrishnaos46813 жыл бұрын
@@krishnakrishnakumar2587 പനച്ചൂരാൻ
@Arunkumar_66611 ай бұрын
കണ്ണുനീരിൽ ചില്ലുടഞ്ഞ കാഴ്ചയായ തകർന്നുവോ ♥️
@abhijithmidhun1833 жыл бұрын
0:55
@KDConqueror3 жыл бұрын
❤️
@shn34342 жыл бұрын
Varigal ezhuthiyaa ee manushyane nammikunnu👍👍👍👍❤️❤️❤️❤️❤️
@nandithas....nandhutty89412 жыл бұрын
നീതിക്കുവേണ്ടി പോരാടുന്ന ഏതൊരു കൂട്ടായിമയും നല്ലതുതന്നെ അങ്ങനെ പോരാടിയവരെ ഓർമ്മവരുന്ന ഒരു ഗാനം💓.. voice💥
@aswanisathyanp81922 жыл бұрын
നല്ല പാട്ടുകൾ എന്നും പൊട്ടി തട്ടാതെ നിൽക്കും
@nmcmManas2 жыл бұрын
A flower tree that rose from the blood-stained soil A hundred flowers bloomed in Chetana Look, comrades, on the way we came Thousands of words written in blood Lal salaam um...um..lal salaam Weapons are not sharp weapons Only compatible minds should be used Keep the memories alive for strength The rust must be removed for victory The crops we have grown by planting our eyes The natives who were killed and taken away became history Millions of people sacrificed their lives Liberation was won by fighting and holding the flag The memorial will be opened with proud words The question is, did you lose your footing? Minds that gave birth to martyrs Tears have broken into a glassy sight Lal Salam Lal Salam We have a long way to go Keep your eyes open and don't go astray Gain strength to face disappointment Don't fall and jump straight to fight There is no tomorrow and we have to achieve it ourselves Amara Gathas should be born on the road An idea of equality will not die on earth We will have a dream that day An idea of equality will not die on earth We will have a dream that day
@puspendrakalitapuspendraka2771 Жыл бұрын
Thank you so much 🙏❤️ I am from Assam 🙏 Searching the meaning of this song from a long time ❤️
@madhusoodhanans89343 жыл бұрын
സഖാവേ ഈ അവസരത്തിൽ താങ്കൾ ഓർമയായ് പോയതിൽ ദുഖിക്കുവാനേ കഴിയുന്നുള്ളൂ
@shilavarghese41922 жыл бұрын
ഈ വരികക്കൊപ്പമുള്ള ശബ്ദത്തിൻ്റെ കരുത്ത് ......പ്രണാമം പ്രിയ അനിൽ sir
@sarangankpz3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ആ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് ❤💪
@onemanarmy13513 жыл бұрын
നമ്മടെ പാർട്ടി ജയിച്ചതിനു ശേഷം ആവേശം കൂടാൻ ഈ ഗാനം കേൾക്കുന്നവരുണ്ടോ 🔥🚩
@paulajsojan81503 жыл бұрын
Yz
@sujazana76573 жыл бұрын
Yes
@sreejeshkunhikkandy29643 жыл бұрын
Oh👍
@nithinernesto19133 жыл бұрын
💪💪♥️
@shamilmk.293 жыл бұрын
🙌🔥
@surasura74362 жыл бұрын
Vallathoru feel anu ee songinu 👍 sir nte voice ❤️❤️❤️❤️
@renukaptpt8872 жыл бұрын
Great comrade Anil panachhoran😃😃
@sibiar9751 Жыл бұрын
My Favourite Song During My School and Engineering College Dayzzz 💯🥰❤️🌟👍.
@308abhi Жыл бұрын
കമ്മ്യൂണിസം അതൊരു വികാരം ... ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്താവരുത് എന്നും ഈ പാട്ടിൽ ഉണ്ട് ...
@anoopvibinvibin25242 жыл бұрын
Samathamenna.... Lyrics super 😍😍
@shotboyizvideo1497 Жыл бұрын
ഞാൻ ഒരു കമ്യുണിസ്റ്റ്കാരി ആയതിൽ അഭിമാനിക്കുന്നു,..,.
@VivoVivo-vm1fz2 жыл бұрын
നല്ല കട്ട സംഘിയാണ് ട്ടാ പക്ഷേ ഈ പാട്ട് കേട്ടാ ഒരു നിമിഷം സഖാവായി പോകും 🧡❤️🚩
@Aksadivakar31272 жыл бұрын
❤️
@gireeshkazrod16072 жыл бұрын
ഉള്ളിൽ എവിടെയോ ഒരു കമ്മ്യൂണിസ്റ്റ് ഉണ്ടാവും😂😂
@ajmalfarook0982 жыл бұрын
katta sangi enn paryan kaanicha aah manass aarum kaanthe pokaruth chetta pwoli aan❤
@aswinmohan42142 жыл бұрын
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ.. നമുക്ക് സ്വപ്നം ഒന്ന് തന്നെ അന്നുമിന്നും എന്നുമേ.. ❤️
ഈ പാട്ട് പാർട്ടിക്ക് വേണ്ടി എഴുതിയതല്ല സിനിമക്ക് വേണ്ടി എഴുതിയതാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല സേവാഭാരതി ആണ് ചെയ്തത് 🙏 അവസാനകാലങ്ങളിൽ സംഘത്തിൻ്റെ വേദികളിൽ കണ്ടിട്ടുണ്ട്, ജിഹാദികളെ കരുതിയിരിക്കണം എന്ന കവിത എഴുതിയത് കൊണ്ട് ഓക്കേ ആവാം. ഒരു പട്ടാളകരാൻ്റെ മകൻ കൂടി ആണ് അദ്ദേഹം 🙏
@bibin_yks2 жыл бұрын
Shoo nakkiya nari, ninaku e pattu kekkan polum ulla right illa.
@ROLEX2024-zct2 жыл бұрын
ഇപ്പോ സ്കൂൾ പിള്ളേരെ ബിരിയാണി കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ചു പാർട്ടി മീറ്റിങ് ന് കൊണ്ട് പോകുകയാണ് പരിപാടി 😂😂😂