CHORDS -A MUSICAL LOVE STORY ❣️ONE SHOT❣️BL❣️TAEKOOK MALAYALAM FF

  Рет қаралды 86,796

WINTER BEAR 💜🕴️

WINTER BEAR 💜🕴️

Күн бұрын

🤗🤗
1. Ith oru ONESHOT an,at the same time, oru
upcoming story yude PREVIEW EPISODE um an🕴️
Ee story de continuation ayit oru series
varunnathayirikkum🤝
2.Proof check cheythittilla.If you have any doubt
regarding the story, ask it in the comment section,
or in the community tab 🤝
..
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
#taekook#bts #btsff #jihop #vmin #yoonmin #taehung #junkook #namjin #sope #taekookedits #taekookmoments #taekookblff#taekookoneshot

Пікірлер: 696
@TaeCAzucar
@TaeCAzucar 10 ай бұрын
1yr kynju but still edke edke miss akumbo vannu kanum🙃💜
@shanoos9838
@shanoos9838 2 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും അടിപൊളി BL love സ്റ്റോറി. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😘😘😘😘
@Najiiiiuv
@Najiiiiuv 2 ай бұрын
1 year കഴിഞ്ഞു ഈ സ്റ്റോറി പോസ്റ്റ് ഇട്ടിട്ട് ..... അന്ന് ഇത് കണ്ടു കുറെ കരഞ്ഞതാ.... കരയു.. അറിഞ്ഞിട്ടും വീണ്ടും പലതവണയും സ്റ്റോറി കണ്ടിട്ടുണ്ട്....... കുറെ കാലത്തിനു ശേഷം ഇന്നിപ്പോ വെറുതെ യൂട്യൂബ് എടുത്തപ്പോൾ.... മുന്നിൽ തന്നെ ഈ സ്റ്റോറിയാ വന്നു കിടക്കുന്നെ കിടക്കുന്നത്... വീണ്ടും കാണണമെന്ന് തോന്നി.... മനസ്സിൽ ഉറപ്പിച്ചു ഇനി കണ്ടാൽ ഞാൻ കരയില്ല എന്ന്.... But എന്നെ കൊണ്ട് പറ്റിയില്ല ഇന്നും ഞാൻ കരഞ്ഞു... 🥺🍃 മരണം പോലും തോറ്റുപോയി അവരുടെ പ്രണയത്തിൽ ..... 🫴❤️
@aliparambil5553
@aliparambil5553 8 күн бұрын
Yes🥺🫀❣️
@jeonguktaevi4411
@jeonguktaevi4411 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭😭പ്രത്യേകിച്ച് taekook ന്റെ ആയത് കൊണ്ട് എനിക്ക് വളരെ പെട്ടെന്ന് സങ്കടം വരും... എന്നാ ഒരു ഫീൽ ആയിരുന്നെന്നോ അവരുടെ ഓരോ ഭാഗത്തിനും... കൂടെ ആ ബിജിഎം ഉം.... ദേവ് ne കാണിച്ച ഭാഗം എല്ലാം പൊളി.... ലാസ്റ്റ് കരയല്ലേ കരുതി ഇരുന്നു ഞാൻ bt എന്നെ കൊണ്ട് പറ്റിയില്ല.... ചാപ്റ്റർ 2 ഉണ്ടെന്ന് അല്ലേ പറഞ്ഞെ അതിൽ അവർ സെറ്റ് ആവും കരുതുന്നു.. പുനർജ്ജന്മം 💜💚
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@Anu-vl6ql
@Anu-vl6ql 2 жыл бұрын
കാഴ്ചയില്ലാത്ത ആ കണ്ണുകളിൽ ഒരു കണ്ണാടിയിലെന്ന പോലെ എനിക്ക് എന്നെ തന്നെ നോക്കി ഇരിക്കാൻ തോന്നാ 😍 Family? Society? Aaloichilla... നിന്നെ കുറിച്ച് മാത്രേ ആലോജിച്ചുള്ളു, നമ്മളെ കുറിച്ചെ ആലോജിച്ചുള്ളൂ.🥹💚💜 എന്താ dialogues ❤️ ending enne vishamippichu 🥹 pakshe athozhich bakki ellam enne valare santhoshippichu 🥰 Orupadu ff kandittund engilum ingane onnu adyayittu aanu. Such a amazing story 🤩 DevRam💚💜🖇️ Expecting more FFs like this 😊 Many more come here and support you 💞🤗
@winterbear5896
@winterbear5896 2 жыл бұрын
🥰🥰🤗
@SanaBee2912
@SanaBee2912 2 жыл бұрын
Kand kazhinjappo vendaayirnnu enn thonni🥺😖 But I'm sure that, I'll never forget Deva's voice and calm talking style. It really pierced into my heart💜🙂
@winterbear5896
@winterbear5896 2 жыл бұрын
🥲🥰
@armysisters2.0143
@armysisters2.0143 2 жыл бұрын
എന്തിനാ കുഞ്ഞേ ഇത് എന്നോട് ചെയ്തേ 🥺🥺🥺🥺പറ്റുന്നില്ലടാ കരച്ചിൽ നിർത്താൻ 😭😭😭😭എന്നിക്ക് വയ്യട ഞാൻ ഇതൊന്നും താങ്ങില്ല
@winterbear5896
@winterbear5896 2 жыл бұрын
🫂🫂🥰
@sreyam607
@sreyam607 2 жыл бұрын
Njn kanan korach late ayi poi..as I always say your voice is making it more impactful.. adipoli ayirunnu..super super
@mang-gae-tteok.
@mang-gae-tteok. 2 жыл бұрын
Beare,,, എന്താ ഇപ്പോ പറയണ്ടേ, 100% perfect 💕💕 ഒരുപാട് ഒരുപാട് ഇഷ്ട്ടായി, ഓരോ വരികൾക്കും വല്ലാത്ത ഒരു power ഉള്ളത് പോലെ, nice....... Jiminie pinne ningade muth aanallo epolathe polem poli character, ♥️♥️♥️
@winterbear5896
@winterbear5896 2 жыл бұрын
🫂🫂🥰
@athulyasadanandan9531
@athulyasadanandan9531 2 жыл бұрын
Thaan enne valland karayichu u known iam too sensitive ithonnum thaanganulla kazhivenikkilla. Ennirunnalum story enikkothiri ishttayi pinne parayathirikkan vayya thante voice athoru nalla feel tharunnunde iniyum ithupole nalla storys pratheekshikkunnu 💜💜💜💜💜💜💜
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@annaththaju6159
@annaththaju6159 2 жыл бұрын
ന്റെ chechee കരയിപ്പിച്ചല്ലോ.. ഒരുപാട് ishtaayi ഈ story💖taekook😭😭
@vichithrakukku3169
@vichithrakukku3169 2 жыл бұрын
Orupad karaju😞😞😞 first time ane oru bl story ithrayum feel ayi kanunnath 💜i love this story polichuuuu💜one of my favorite bl story ayi💜💜💜💜💜teakook💜💚
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@Anamika___vava_ot7
@Anamika___vava_ot7 2 жыл бұрын
Adipoli story..orupadu karayippichu...ennalum enik ishttapettu... 💜💜💜
@mrsjunghoseok8276
@mrsjunghoseok8276 2 жыл бұрын
എന്തിനാ കരയിപ്പിച്ചേ...🙂 സങ്കടങ്ങൾ സഹിക്കാവയ്യാതെ കരഞ്ഞു തളർന്നു... സന്തോഷിക്കാൻ വേണ്ടി കണ്ടുതുടങ്ങിയതാ... വീണ്ടും സങ്കടങ്ങളുടെ ആഴകടലിലെക്ക് താള്ളിയിട്ടത് എന്തിനാ💔 How can someone write something like this??? Specially ram ദേവിനെ കാണുന്ന ഭാഗം... Heart touching... കണ്ണിനേയും മനസിനെയും ആത്മാവിനെയും ഒരുപോലെ നിറച്ച ഒരു കഥ അല്ല,,, masterpiece... That music...their moments...amazing combo...💗 Thankyou author for this beautiful and painfull story🌼
@winterbear5896
@winterbear5896 2 жыл бұрын
Sorry 🥲🫂and thank you🥰🥰
@nivedhyakarthika04
@nivedhyakarthika04 2 жыл бұрын
🥰
@ashwathysalvaraj9709
@ashwathysalvaraj9709 Жыл бұрын
അടിപൊളി സ്റ്റോറി പറയാതിരിക്കാൻ വയ്യ അടിപൊളി സ്റ്റോർ 💜💜💜🥰🥰🥰
@sandrakp2737
@sandrakp2737 2 жыл бұрын
ശരിക്കും കുറെ കരഞ്ഞു അല്ലെങ്കിലേ ഞാൻ പെട്ടന്ന് കരയുന്ന type ആണ് 😭😭😭 ഇത് masterpiece story ആണ് അടിപൊളി ആയിട്ടുണ്ട് story ടെ എല്ലാം feelum ഹൃദയത്തിൽ കിട്ടിട്ടുണ്ട്..... 💜💜💜💜💜💜💜love you 😁 love youre story 😁
@vinz_hope_7
@vinz_hope_7 2 жыл бұрын
Dahhh onnum parayan laa oru FF kand lyfil fst tym aanh karayunne... no wordzz daaa.....story bgm, characters, dialogues is perfect...lobe u dahhhh for makes this wonderful story......i knw it's just a characters but i felt lyk it's real ....Taekook is a magic 💞🌝
@roshnithomas1142
@roshnithomas1142 Жыл бұрын
നല്ല voice ആണ് കേട്ടോ story പോലെ തന്നെ.. Emotions ഓക്കെ കേൾവികാരിലേക് അതേപടി പകരാൻ കഴിയുന്ന voice. Keep it up. I can't hold my tears😢.. Nyz work
@7princestars
@7princestars Жыл бұрын
I dont know how many times i have rewatched this...... The ever best taekook ff i had seen... May be the ever best video among all others including the movies i had seen.....plzzzzz....... Continue....... We really want this......missed your voice too.... ❤️❤️❤️❤️❤️.... Plz come back......
@minuprasanth9164
@minuprasanth9164 2 жыл бұрын
ഞാൻ ഇത് എത്ര വട്ടം കണ്ടെന്നോ. വിഷമമാവും എങ്കിലും അതിലെ തന്റെ വോയിസും അതിലെ ആ ബീജിയം ഓരോ വാക്കുകളും ഒരു രക്ഷയില്ല എന്നാ ഫീൽ ആയിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണേ. ❤️❤️❤️❤️❤️❤️❤️❤️
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@minuprasanth9164
@minuprasanth9164 2 жыл бұрын
തിരിച്ചു റിപ്ലൈ അയച്ചതിനു thanku. 😍😍😍😍😍😍
@sanunazal9245
@sanunazal9245 Жыл бұрын
Same as you
@AyshuAyshu-
@AyshuAyshu- Жыл бұрын
Ithinte second part undo undenkil pls rply
@tspurple8512
@tspurple8512 2 жыл бұрын
Endho vallathoru vedhana thann avr ang poyi........ Ariyillaaa nenjil oru vallatha weight thonnunnu... 💓 story...... 👌💜
@vathus2359
@vathus2359 Жыл бұрын
എന്നെങ്കിലും ഒരിക്കൽ താൻ തിരിച്ച് വരും ഒരു second part തരും 'എന്ന പ്രതീക്ഷയിൽ വീണ്ടും കണ്ടു കൊണ്ടിരിക്കാ .. സത്യായിട്ടും തന്റെ stories ഉം Voice ഉം ഒത്തിരി മിസ് ചെയ്യുന്നുണ്ട്. ഈ story എന്റെ weaknes ആണ് ഞാൻ addicted ആയി പോയി. Miss You😢
@Duahhh-q5d
@Duahhh-q5d 12 күн бұрын
Me tooo🫂🫶🏼❤️🫶🏼❤️🫶🏼❤️
@btsarmygirl4629
@btsarmygirl4629 2 жыл бұрын
Adipoli chech❤️ ethu polathe bl oneshort edane please 🙏🔥
@dreaminbts1480
@dreaminbts1480 2 жыл бұрын
Ooh my pure heart🤧🥺😭😢💜💜chap 2il kanam
@raveenaraveendran6437
@raveenaraveendran6437 2 жыл бұрын
Poli nice enim etharam story cheyyane. I like your sweet voice 💕 and this story is Soo pain full...... 🥺🥺🥺😭😭
@naji_07
@naji_07 2 жыл бұрын
ന്റെ ചേച്ചി 🥺 ഒരു സ്റ്റോറിയിലും ഞാനിങ്ങനെ കരഞ്ഞിട്ടുണ്ടാവില്ല 🥺 jini മമ്മി അവനോട് ചിരിക്കുന്ന തിനെ ക്കുറിച്ച് പറഞ്ഞപ്പോൾ തൊട്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങിയത ലാസ്റ്റ് അതു ഒരു പൊട്ടി കരച്ചിൽ ആവും എന്ന് പ്രതീക്ഷിച്ചില്ല 🥺🥺 എന്റെ എല്ലാ മൂഡും പോയി ഇന്നത്തെ 🥺🥺🥺
@jabirnaseebnaseeb6567
@jabirnaseebnaseeb6567 Жыл бұрын
Adipwoli love story. Storyum musickum prefect ,deva voice poli😍😍😍😍
@thusharaarmygirlbts5937
@thusharaarmygirlbts5937 2 жыл бұрын
Adi poli story Ente fvrt listil onn aayi❤️ Othiri karanju😣
@winterbearsworld2203
@winterbearsworld2203 2 жыл бұрын
Ente chechi ehtrekk vendayirunnu 😭🥺🥺 Karanj karanj njan maduthu 😢😢 Ethyalum chechide story adipoliya 😍💞 And next part katta waiting 🥺🥰
@Bigdablyoo
@Bigdablyoo Жыл бұрын
Tae ക്ക് ആരാടോ voice കൊടുക്കുന്നത് ഒടുക്കത്തെ feel 🔥🔥🔥 നെഞ്ച് പൊട്ടി പോകുന്ന പോലെ..
@winterbear___girl
@winterbear___girl 2 жыл бұрын
Orupad karanju,😭 Super story, music voice, visuals eallam poli ayirunnu ❤️oh my poor taekook heratu 💜💚,Next chapter nu vendi wait cheyyam
@lekharajesh8805
@lekharajesh8805 2 жыл бұрын
Hai dear 😭😭😭...Heartouching and heart breaking ....idhinu nengalku oru punar jenmam kodukkan pattille!!! 🙏🙏🙏🙏🙏Pls iam waiting 🥺🥺🥺
@swathishibu957
@swathishibu957 2 жыл бұрын
ഒരു writterinte ശെരിക്കുള്ള വിജയം എന്ന് പറയുന്നത് തന്റെ പ്രേക്ഷകരെ ഒരു കഥ എങ്ങനെ സ്വാധീനിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് and you really did it well to make us feel the magical world of this story...loved your work 😘... Iniyum orupad nalla storiesinayii waiting 💜 pne bgm okke adipoli and also your voice was awesome which was very powerful for the story 😚
@winterbear5896
@winterbear5896 2 жыл бұрын
🤗🥰
@sreekuzzbangtanstars1040
@sreekuzzbangtanstars1040 2 жыл бұрын
Nice editing dubbing each and every thing is super 💜💜💜💜 enikku ente kannuneerine control chyan patilla
@nahalaminnu3107
@nahalaminnu3107 2 жыл бұрын
Adipoli heart touching story 🥺 Enikk orupad ishttayi entha parayande enn ariyilla vallatha oru vedhana devam ini oru punarjenmmam avarkk kodukkatte 🥺🌸❤️
@swethakunju8276
@swethakunju8276 2 жыл бұрын
Adipoli😍ഒരുപാട് ഇഷ്ടം ayi 😍tae vocie suppar പിന്നെ story 👌🏻 poli ❤️
@bunnylover2978
@bunnylover2978 2 жыл бұрын
Sound+dialogue+bgm vere feel thannu....u r amazing....can't hold back my tears...waiting for chapter 2
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@saluthv9957
@saluthv9957 2 жыл бұрын
Nte ponnooo ..... orupaad taekook ff kandittundegillum ithrayum feel chythaa onnu indaayittilyaaa one of the my fvrt taekook ff😘😘😘😚🥺🥺
@chillz8979
@chillz8979 2 жыл бұрын
Am addicted to your voice 😊😌
@rithu447
@rithu447 2 жыл бұрын
Njan kanda BL vech enikk othiri ittapettath chichiyude story adipoli variety ayyi thonni 😍😍
@manukuttan7737
@manukuttan7737 2 жыл бұрын
Ethina climax sad aakiyathe karayan eniki vaiya teakook forever 💚💜 ee story eniki orupad estamayi 😍💜💚
@mochiisgirl3587
@mochiisgirl3587 Жыл бұрын
Ethra vattam kanddunnu oru kanakkilla... Still I watching this beautiful story... I really obsessed with this 😩🥺
@nicydenil9025
@nicydenil9025 2 жыл бұрын
Polii story enik eshttay orupad pattumengil ethinte second part cheyamo please 💜💜💜💜💜💜💜💖💖💗💗💜💜
@ouruniverse673
@ouruniverse673 2 жыл бұрын
ആദ്യം ആയിട്ട് ആണ് ഒരു ff കണ്ടു കരഞ്ഞത് പറയാതെ വയ്യ ചേച്ചി കഥയും ശബ്ദവും എല്ലാം ഇഷ്ടം ആയി editing അതിലും അടിപൊളി ആയിരുന്നു ഈ കഥ ഒരിക്കലും മനസ്സിൽ നിന്ന് മായത്തില്ല 🥺💜new sub 🥰
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@suchiponnuz9147
@suchiponnuz9147 2 жыл бұрын
Uff poliii poliii nallo feel ind kaanan 😻😻😻😻😻😻😻😻😻💜💜💜💜💜💜💜
@magic_love_
@magic_love_ 2 жыл бұрын
this deserves a LOT more....such an amazing storyline and presentation ....u are talented af ....thanku for this masterpiece!🥺❤
@anaswara.levrachel2752
@anaswara.levrachel2752 2 ай бұрын
After one year... കഴിഞ്ഞു ഇപ്പോഴും കാണുന്നു... എന്തോ അറിയില്ലടോ മറക്കാൻ പറ്റുന്നില്ല ഈ story... ആഴത്തിൽ പതിഞ്ഞ ഒന്നിനെ വീണ്ടും ആഴത്തിലേക്കു താഴ്ത്തുന്നു...
@__-me4ue
@__-me4ue 2 жыл бұрын
Idhin oru secont part undako pizzz..... Ivar onnikuna edengilum oru janmam ulla... Pizzz
@sunnykidangalilpappy9787
@sunnykidangalilpappy9787 2 жыл бұрын
Chechi enth parayanam ann anik arilla kura sad ayi.. Annalum chechi voice super ayirunnu . Nalla fell undayirunnu.. Chechi super ayirunnu polichu...
@poornimam9072
@poornimam9072 Жыл бұрын
Devinte sound super aanu kelkkumbol endho oru sugam..💗
@sreelakshmik.s8967
@sreelakshmik.s8967 2 жыл бұрын
No words to say!!!! Story, BGM, voice especially dialogues......💗💗💗💗💗 Enthaanu parayendath enn enikk ariyilla..... IT'S AN EPIC STORY....🔥 Story kand kazhinjappolaanu njan literally Potti potti karanju kondu erikkuvaayirunnu enn manasilaayath..🥺 Korach samayam eduthu atheenn recover aavan.....🥺 This story will always remain in my heart forever 🥳🥳🥳🥳
@winterbear5896
@winterbear5896 2 жыл бұрын
🫂🤗🥰
@razinouf123
@razinouf123 2 жыл бұрын
😫😫😫😭😭😭😭😭 enikku ethonnum kaanaan vayyaaaa...... Ennalum enta mahi😩😩😩 onnum parayan illa athra spr aayrunnu💜💜💜💜💜 ellam music editing pne ninta voice 💜❤😍
@taeraswinterbear2643
@taeraswinterbear2643 2 жыл бұрын
💔Karayich kalanjallooooo 🤧🥺 Nalloru story 💜 othiri ishtappettuu💜🫂
@bangtan7930
@bangtan7930 2 жыл бұрын
superb that music oh wow can't explain
@sheejasheejasajeevan6604
@sheejasheejasajeevan6604 Жыл бұрын
Chechide voice orupad miss cheyum 😭😭orupad isttayi Ee story ❤️❤️entho manasil ninu pokunila othiri othiri ishtapettu 😘enginaya parayanda thu ennu enik ariyilla 😍😻
@armying......
@armying...... 2 жыл бұрын
Aameen🥺 Supper ayrnn too.. Oru reality feel ayrnn.. Ariyathe thanne.. Kannukal niranjirunnu🥺.. 💜💜💜💜. I believe you kk waiting anei... Oru pad miss chyyunnund..... Mahine.. 🥺.. Pinne melvi ne yum🙁🙁
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@euphoricarmy309
@euphoricarmy309 2 жыл бұрын
It's an amazing story. It's different from other stories. I cried alot . Still I am crying. It's a heart touching one
@btsmyuniverse2441
@btsmyuniverse2441 2 жыл бұрын
Ente ponne njan entha ippo paraya parayan vaakkukalu kittunnilla.....vere level story 😍😘🤩
@josnajais3470
@josnajais3470 2 жыл бұрын
Enthu paranju comment thudanganam ennariyilla. Karanam parayan vakkugal illa. Orupadu karanju. Thudangiyappol Njan karuthi ending happy ayirikkum ennu. Ennalum ishttayi. Voice oru rakshayumilla. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@winterbear5896
@winterbear5896 2 жыл бұрын
Thank you🥰🥰
@kookiezzz5084
@kookiezzz5084 2 жыл бұрын
Avarude punarjanmam venam🥺🥺🥺🥺. Story Vallathe manass novichu💜🥺.
@jeonjesa18
@jeonjesa18 2 жыл бұрын
Karayipichu kalanjalodi muthe but I love this story and voice kolatto nalla super voice ishttah pettu🥰✨👍🥳🌈
@winterbear5896
@winterbear5896 2 жыл бұрын
🤗🤗
@_like.dynamite_
@_like.dynamite_ 2 жыл бұрын
Enthoru feelaan..🥰adipoli Ram avante feelings parayunnokke..😍,devede samsaram...aww🥰😍Second time watching, iniyum kaanum, ippozhum karanju🤧 Iniyum ithupolulla story pradeekshikkunnu 🤗
@winterbear5896
@winterbear5896 2 жыл бұрын
Thank you🫂🤗🥰
@nimishakr4444
@nimishakr4444 2 жыл бұрын
Its really heart touching🥺 and no words 💫💫 Njan kure karanju 🤧
@dreaminbts1480
@dreaminbts1480 Жыл бұрын
Ee story kand endha paraya nalla feel aan🥺💖adutha epi vegam idanam🥺🥰😘💜💜💜💖😘🥰❤️
@DreamCatcher-kg2eq
@DreamCatcher-kg2eq 2 жыл бұрын
bgm,visuals,writings(dialogue),voice.....bayangara feel💘💘💘💘
@shahana5396
@shahana5396 2 жыл бұрын
vallatha oru feelingayirunnu,,orupadorupaad karayichu💔💔😭😭😭"TAEKOOK"💚💜😍😘 love athoru vallatha feelingtto..........sathyamparanja enikk vakkuksl kittanilla....💔💔💔
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@rathilaratheesh1394
@rathilaratheesh1394 2 жыл бұрын
Nthoru feel aan chechi sherikkum karaippich kalanjallo Ur story is great nd ur voice aa presentation its really amazing chechi 🤍
@mrs.kimnamjoon6126
@mrs.kimnamjoon6126 Жыл бұрын
Njn karanju poi ........sandosham kondano sangadam kondano ennu enikariyilla. Avar bhumiyil pirinjathinte sangadam ahno atho avar mattevideyo onnichathinte sandoshavano...no idea... Love you army 💜 for this wonderful creation....
@btsbuddiesss7930
@btsbuddiesss7930 2 жыл бұрын
Part 2 undel waiting 💓👁️💓
@MidhilaRaj
@MidhilaRaj 2 жыл бұрын
Awwwww....ente chechiiii....endha oru feel🥺🥺🥺❤️❤️❤️ manushyane karayippichappo samadhanayile🥺🥺🥺🥺....njn aathyayitta bl ff kaanunne....ithrem feelundavum nn arinjila... it's a masterpiece 🔥🔥🔥🔥
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@Sree_tk
@Sree_tk 2 жыл бұрын
ഞാൻ ഈ stry വീണ്ടും വീണ്ടും കാണാ🥺🤧. ഇത്തവണയും ഒരുപാട് കരഞ്ഞു. കരഞ്ഞു തീർന്നപ്പോൾ വല്ലാത്തൊരു ആശ്വാസം. ഇനിയും കാണാൻ തോന്നാ😫 part 2 ne waiting ആണ്. അതിൽ എന്തെങ്കിലും ഒരു miracle സംഭവിച്ച് അവർ ഒന്നിക്കണേ എന്നാ ന്റെ പ്രാർത്ഥന😭💔
@sreeparu2357
@sreeparu2357 2 жыл бұрын
Nalla story aenikk sherikkum ishttam ayyi karanju emotional ayyi poyi njan ethin eni aedutha part ondo ondikk waiting. ❤️💜💜💜
@BunnyReem
@BunnyReem 2 жыл бұрын
😭😭😭😭😭😭😭😭😭😭😭😭oruppaad karajj ennnalum ente fav story ann ith🥺🥺🥺your voice heart touching😿🥺
@winterbear5896
@winterbear5896 2 жыл бұрын
🫂🥰
@shijinazimudeen7281
@shijinazimudeen7281 2 жыл бұрын
Enikenta paranamennu ariyaan vayya. Entho orupaad vallatha feel. Your storyline bgm and especially dialog presented by you amazing. Eagerly waiting for your talented creativities.
@winterbear5896
@winterbear5896 2 жыл бұрын
🤗🤗
@shahitk1800
@shahitk1800 Жыл бұрын
ഞാൻ ഈ story ഇതെത്രാമത്തെ വട്ടമാണ് കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. അത്രക്കും ഇഷ്ടാ ഇത്.. ഇടക്ക് വെറുതെ ഈ stry ഓർമ വരും.. അപ്പോ കാണണോന്ന് തോന്നും, വന്ന് കാണും, nnit ഇരുന്ന് കരയും 🙈 എത്ര തവണ കണ്ടാലും കണ്ണ് നിറയും.. ഈ castingine കുറിച് പറയാതിരിക്കാൻ വയ്യ..അത്രക്കും addipoly ആയിരുന്നു.. ദേവ aayt V ക്കും Ram aayt JK ക്കും മാത്രമേ പറ്റുള്ളൂ.. Ntha പറയണ്ടെന്ന് അറിയില്ല.. ഒത്തിരി ഇഷ്ട ഈ oneshrt.. ഇതിന്റെ nxt ff നു വേണ്ടി witing ആണ് 😘😘💜💚
@winterbear5896
@winterbear5896 Жыл бұрын
🥰🥰
@tae._has._no._shoes
@tae._has._no._shoes Жыл бұрын
Same .....njn dheee pinnem kaananyt vannthaaa 😹💜
@dimple6965
@dimple6965 Жыл бұрын
എത്ര തവനായ ഇപ്പോ കണ്ടതെന്നു കണക്കില്ല, still it's the same masterpiece, still it's feel the same. മാറ്റെല്ല കഥകളേക്കാൽ ഈ കഥക്ക് എന്തൊ പ്രതീകത ഒള്ളതു പോലെ. കരയിക്കുന്ന കഥകളോട് എണീക്കൊരു പ്രത്യക ഇഷ്ടമാണ്. ഒരിക്കലും അതു മറക്കില്ല.
@ninithasreeji5768
@ninithasreeji5768 2 жыл бұрын
Ente winter bear thanorurekshayilladoo. Thante stories. And aaa voice iam Big fan of the Magical voice. Orupade ishttayii enikke ee story. Karanjuu orupade eppozhum ullilenthoo oru veerpumutte sangadam sahikkan pattunilla😭😭😭😭😢😢😢😢😢🤧🤧🤧🤧🤧 sariyaa bhoomiyil onnikkan pattathaa manasugale eswaran swargathil onnipikkum 💜💜❤❤❤ Thank you soo much for this. Lub you soo much winter bear
@winterbear5896
@winterbear5896 2 жыл бұрын
🥰🤗
@Theinfinielixir007
@Theinfinielixir007 2 жыл бұрын
Ente ponneee… Sherikum manasil thatty ithupole karanjit kurachu naalaayiiii …. Hooo Ee storynu ipozhum enik purathek varaan patunillaaa .. Manasine vallaand pidichu kulukkiii .. hats off to you dear.. Vere level 😍😍😍😛😘🥰🥰🥰… Kettipidich chakkara mmuuuaaaahhhhhh.. t Nammade taekook forever ❤️❤️❤️❤️… Ithinte randaam bhaagam kaanum ennu urangy vishwasikuvaaa, avarude punarjanmavum,avaru onnikunnathum okke kaanan sherikum kothiyaakuvaaa… second part idane da…
@winterbear5896
@winterbear5896 2 жыл бұрын
🫂🥰🥰
@saleemashifa2566
@saleemashifa2566 2 жыл бұрын
Adipoli story orupad ishtam ayui🖤🥹🥹🥹🥹🥹
@__BTS__7
@__BTS__7 2 жыл бұрын
Chechi nyan karanjupoyi. It was really beautiful and very emotional. 43 min kazhinjathu arinjailla.
@i_dol_girl1074
@i_dol_girl1074 2 жыл бұрын
Entha ippo thanode para enn enike arayilla story adipoliyayirunnu 💜💜 orupad feel cheyethutto karanju poyi enthan enn ariyillaa nallathupole heart pottipoyathu pole thoni 😔💜💜taekook forever 💜💜🐰🐯💜💜
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@jeonateavin3100
@jeonateavin3100 2 жыл бұрын
Engane enne karayippikkandayirunn.Nalla story .Enikk oriklalum marakkan kazhiyatha story
@kookimole6490
@kookimole6490 2 жыл бұрын
Super story arunnu.sherikkum feel cheythu . 🥺🥺
@fromgodsowncountry3
@fromgodsowncountry3 2 жыл бұрын
The voice of Ram,Deva,Jimin something special 😍 The BGM throughout the character's voice flowing through it 🥰 The conversation between Ram & Deva little but without the lines more emotions and feelings..... And the last part hospital part.... Words can't express the feelings ❤️ No one can Stop the tears Super 💕 nothing to say 💜
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@fromgodsowncountry3
@fromgodsowncountry3 2 жыл бұрын
@@winterbear5896 👌👌👌👌👌👌👌❤️💜❤️💜❤️💜❤️
@seethalekshmi2708
@seethalekshmi2708 Жыл бұрын
Yaaa.... Seriously their sounds are amazing ❤️😌
@VismayaaRajeesh
@VismayaaRajeesh 2 жыл бұрын
The best malayalam oneshot I've ever seen❤️😊
@vaiga919
@vaiga919 2 жыл бұрын
Best tk oneshot in malayalam.. Really amazing story, enthu feela 🙁
@swethakunju8276
@swethakunju8276 2 жыл бұрын
Chechi ഈ story part 2 itto plzz 🤗 taekooki orimikkunnath 💙💜
@Niya_Yesudas
@Niya_Yesudas 2 жыл бұрын
Ete ponno adipoli ith njan rathri kidakkumbo kanditt karanju oru vazhikkayi 😔😔😭😭😭
@aswathy1751
@aswathy1751 Жыл бұрын
Adyamayi oru adipoli variety FF kandu super 🫶🫶💜
@jinssister5729
@jinssister5729 2 жыл бұрын
I have no words to say dear it's a master piece hance off keep going 🥺💔🥰🥰🥰💞
@winterbear5896
@winterbear5896 2 жыл бұрын
Thank you🤗🥰
@sherin__999
@sherin__999 2 жыл бұрын
Adhyayitta oru oneshot repeated aytt kanunne.Ithippo 4th time aan🤭.Ur voice,each dialogue, emotions...Enikk adhyayitta oru FF kand ithrem touching aaytt thonniyath..Pinne ur voice .. addicted to it since I watched I believe you..This is such a masterpiece ❤️❤️
@winterbear5896
@winterbear5896 2 жыл бұрын
🫂🥰🥰
@purplequeenkime3tz
@purplequeenkime3tz 2 жыл бұрын
Hammehhh😫😫first time aa oru Mal bl kanunnee...💗🫂eth eppo thanne njn 2 vettom kand💘what a heart touching story💋njn eppo yt open chythalum yt ammachi enikk ee story recommend chyyunne aa.. pakshe bl aayathond njn normally skip chyyunnathann sthiram pathiv😵‍💫inn enikk entho bhagyam ullathond ahnn thonnunn katta post🧛‍♀️appo enikk orupad deshyam vannenkil now I'm very happy..😫🫂illel ethrayum nalloru story enikk kanan pattillarnnalloo..😩💗Cmnt section athyam cmnt vaaych nokkiyappo sad ahnn karuthy skip chyyann karuthy pne Armyzz nte chila cmntugal ntho enne eth kanan..😩😩😩💗💗💗💗💗💗💗 Ram & Deva 🫂💘
@winterbear5896
@winterbear5896 2 жыл бұрын
🫂🥰thank you
@cathyjaan527
@cathyjaan527 2 жыл бұрын
The feel was next level..... beautiful story 💜💜💜. waiting for the real story which is yet to come...... Great work keep going...
@abdulrahimansajeena7200
@abdulrahimansajeena7200 2 жыл бұрын
Ameen.. Njan karannuto ithrak feel anenn kariutheela 😢
@_Na_bie
@_Na_bie 2 жыл бұрын
Such a masterpiece story....👌😭
@illy--bangtan...00Girl
@illy--bangtan...00Girl Жыл бұрын
edaku vechu kannu chimmiyo ennu song vannapo enna feela🎀🔮💜
@chinchudeepu6066
@chinchudeepu6066 2 жыл бұрын
Muthe ninte voice poliya,nee parayunna ooro vaakkukalum manasine thattunnath aanu💜💜💜💜
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@aswathy645
@aswathy645 2 жыл бұрын
Wow 🥺Njn insta il ee story yude oru edit cheyitha video kanda ee story kanunne apol enik kananm enn thonni exam ezhthann pokunath aayond just njn onn screen shot Edith vech vtl Vann kanamenn vijarich,kanann vndi kaath irunn kanda story aa ath veruthe aayila .😇😇💖enik othiri ishttam aayi kurach karanj 🥺💖 second part inn vndi waiting 😇
@cuteminsung
@cuteminsung 2 жыл бұрын
Orupadu sankadam vannu kure karanju ithe pole bl story athyamyitayirikkum njan kanne entha parya your amazing thante storyim voiceum orupole enikku istamanu oru Masterpiece storyanu ithinte chapter 2vinnayi kathirikkunu❤️❤️❤️
@winterbear5896
@winterbear5896 2 жыл бұрын
🥰🥰
@vathus2359
@vathus2359 Жыл бұрын
2022 ൽ ഞാൻ കണ്ട best ff കളിൽ ഒന്നാണിത്. അതു കൊണ്ടു തന്നെ 2022 കഴിയുന്നതിന് മുൻപ് ഒന്നുടെ കാണാന്ന് വച്ചു. പിന്നെ എത്ര വട്ടം കണ്ടുന്ന് എനിക്കറിയില്ല. ഇപ്പോ ഓരോ scen ഉം dialogues ഉം വരെ കാണാപാഠായി അത്രയ്ക്ക് addicted ആയിട്ടുണ്ട് തന്റെ story യും story യ്ക്ക് ജീവൻ നൽകിയ തന്റെ ശബ്ദവും. ഇതിന് ഒരു Happy ending ഉം ആയി താൻ ഏതെങ്കിലും കാലത്ത് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. Happy newyear dear 2023 ഏറ്റവും സന്തോഷമുള്ള ഒരു വർഷമായി തീരട്ടെ എന്ന് ആത്മാർഥ മായി പ്രാർത്ഥിക്കുന്നു❤️💜
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 43 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
How God Saved Me | my testomony | motivating&inspiring | my story
26:03
Kingdom talk with Joecy👑
Рет қаралды 808
Budget Alexa 😍 Part 4  (Kochachan💥Alexa)
13:51
Power Stellar
Рет қаралды 241 М.
||Bharyaa Bharanam||ഭാര്യാ ഭരണം ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||UltimateFun||
14:08
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 43 МЛН