പഴയ നായകന്മാർ ഇനി മാറി നിൽക്കട്ടെ.. പുതിയവർ കേറി വരട്ടെ.. ആശംസകൾ
@shafeekarakkal906818 күн бұрын
പഴയ ആളുകൾ മാറി നിൽക്കട്ടെ യൂത്തന്മാർ കേറി വരട്ടെ പണ്ട് പ്രേം നസിർ നായക സ്ഥാനത് നിന്ന് മാറി നിന്നത് പോലെ
@LifeCorner-17 күн бұрын
👍
@sudheeran398318 күн бұрын
ഇപ്പോൾ അൽഫാമും, ഷവർമ യും, മന്തിയുമാണ് ഇപ്പോൾ ട്രെന്റ് അല്ലാതെ ചോറും മീൻകറിയും വച്ചിരിക്കണ്ട എന്റെ ലാലേട്ടാ
@LifeCorner-18 күн бұрын
👌
@deepthiradhakrishnan31918 күн бұрын
Marco യുടെ എന്താണ് മോശമെന്ന് പറയാൻ ഉള്ളത്.. ഒന്നുമില്ല...atrayum perfect ആയിട്ട് ആണ് moovie making.. Unni Amazing performance..ellavarum ഒന്നിനൊന്നു മെച്ചം
@makesense293118 күн бұрын
Negative parayan okke unde bro. But still kollaam.
@LifeCorner-18 күн бұрын
👍
@LifeCorner-18 күн бұрын
👌
@babumediabah18 күн бұрын
മാർക്കോ സൂപ്പർ ❤
@sajinc735918 күн бұрын
Ne poi kuttikalude barozz kanu, Marco okka ankuttikalllu ulla film ah, @@makesense2931
@NewMoviesപുത്തൻപടം18 күн бұрын
Burozz 3D യിൽ കൊള്ളാം. ഇത്രയും പണച്ചെലവുള്ള പടം എടുക്കുമ്പോൾ നല്ലൊരു എഴുത്തുകാരനെ വയ്ക്കാമായിരുന്നു
@LifeCorner-18 күн бұрын
👌
@jeffinjoseph866218 күн бұрын
Original script polichata.jijo oru interview nerethe paranjirunu
@realindianviews669318 күн бұрын
Marco സിനിമ സൂപ്പർ....... കൊലമാസ്സ് പടം എന്ന് നിസംശയം പറയാം... മലയാളത്തിന്റെ ആദ്യ 300 കോടി സിനിമ ആവാന്‍ സാധ്യതയുണ്ട്. 🧡🥰🙏
@LifeCorner-17 күн бұрын
😍
@Me_n_around_me18 күн бұрын
താങ്കൾക്ക് എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ കൃസ്ത്മസ് ആശംസകൾ❤❤❤
@LifeCorner-18 күн бұрын
Same to you ❤️
@anonacapture50618 күн бұрын
മാർക്കോ 👌👌😍😍🔥🔥🔥
@LifeCorner-18 күн бұрын
❤️
@SantoshK-q2c18 күн бұрын
10 40 വർഷം സ്ക്രീനിൽ തിളങ്ങി നിന്ന താരം എന്താണ് ചിത്രത്തെക്കുറിച്ച് ഉദ്ദേശിച്ചത് എന്ന് അറിയില്ല കുട്ടികളുടെ ചിത്രം എന്നാണ് പറയുന്നത് കുട്ടികൾക്കുള്ള ചിത്രത്തിൽ എന്താണ് ഒരുക്കി വെച്ചിട്ടുള്ളത് ചിലപ്പോൾ നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇഷ്ടമാവായിരിക്കും ഞാനും എന്റെ ഫാമിലി ഇന്നലെ സെക്കൻഡ് ഷോ പോയി നിരാശയാണ് സമ്മാനിച്ചത് രണ്ടര മണിക്കൂർ സ്ലോ ആണ് പറഞ്ഞു പറ്റിച്ചു ഒരു താരത്തിന് ഇത് വേണ്ട വേണ്ടായിരുന്നു സമയം പോയി പൈസയും പോയി
@LifeCorner-17 күн бұрын
👍
@GeoJ-l8e18 күн бұрын
ഓരോ സിനിമകളും വ്യത്യസ്തമാണ്... Barros ഉം മാർക്കോയും തമ്മിൽ ഒരു സാമ്യവുമില്ല... വളരെ മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള സിനിമകളാണ് രണ്ടും... ബോക്സ് ഓഫീസ് കലക്ഷൻ്റെ പേരിലും കുറച്ചു മോശം റിവ്യൂസൻ്റെ പേരിലും ഒരു സിനിമയെ വിലയിരുത്തരുത്... Marco ഇഷ്ടപ്പെടാത്തവരും, barroz ഇഷ്ടപ്പെട്ടവരും എത്രയോ പേരുണ്ട്...
@LifeCorner-17 күн бұрын
അതൊക്കെ ശരിതന്നെയാണ്. സ്ക്രിപ്റ്റ് കുറച്ച് കൂടി കാര്യക്ഷമമായിരുന്നെങ്കിൽ ബറോസ് കുറച്ച് കൂടി മെച്ചപ്പെട്ടനെ എന്ന് പറയുന്നത് വിലയിരുത്തലാണ്. വിമർശനമല്ല. സിനിമയുടെ കളക്ഷൻ വിവരങ്ങൾ വച്ച് നോക്കുമ്പോൾ മാർക്കോ മുന്നിലാണ്.വീഡിയോയിൽ പറയുന്നതും അത് തന്നെയാണ്
@Safeer-r4h18 күн бұрын
Mery critsmas.... ബറോസ്. 3ഡി.. 10 കോടി ക്ലബ്ബിൽ വന്നു കൊണ്ടിരിക്കുന്നു 🎉🎉
Baroz സൂപ്പർ 3D movie ഇങ്ങനെ നെഗറ്റീവ് പറയാൻ വേണ്ടി മാത്രം കുറെ ചാനൽ...
@LifeCorner-17 күн бұрын
കളക്ഷൻ പറയുന്നതാണോ.. നെഗറ്റീവ്. ബറോസ് സിനിമ കാണുക. കണ്ട ശേഷം വിലയിരുത്തുക.
@VinodVinod-my8cn18 күн бұрын
Motta.Barros
@LifeCorner-17 күн бұрын
👍
@ajuzi99818 күн бұрын
ബാററോസ് സൂപ്പർ 3D ഫിലിം ആണ്.. വെറുതെ വല്ലതും പറഞ്ഞു നശിപ്പിക്കരുത്.. മാർക്കോ സാധാരണ ഫിലിം പക്ഷെ ബാററോസ് 3D effects 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥 ഇ വെട്ടാവളിയൻ പറയുന്നത് പൊട്ടത്തരമാണ്
@LifeCorner-18 күн бұрын
തല വെളിയിൽ കാണിക്കണ്ട
@ManuManoj-jf9bd18 күн бұрын
ബറോസ് കണ്ടില്ല അല്ലെ 😂😂😂😂
@sajinc735918 күн бұрын
Lal Etta pension medichu veetil irikkatte, 3d um moonji