ഞാനും ഒരു ഹിന്ദു നായർ ആണ്.. പക്ഷെ എന്റെ ദുരിതം നിറഞ്ഞ ജീവിതത്തിൽ എന്നേ സഹായച്ചത് എന്റെ യേശു കർത്താവാണ്. ഓല മേഞ്ഞ കുടിലിൽ നിന്ന് ജീവിതം തുടങ്ങി.. കൊടിയ ദാരിദ്ര്യം കഷ്ടപ്പാടുകൾ അച്ഛന്റെ മദ്യപാനം അമ്മയുടെ കണ്ണുനീർ അതിനിടയിൽ പേടിയോടെ പകച്ചു നിന്ന ഞാനും എന്റെ സഹോദരിയും.. പക്ഷെ കുഞ്ഞു നാൾ മുതലേ യേശുവിൽ എനിക്കൊരു ഇഷ്ട്ടം ഉണ്ടായിരുന്നു.. പക്ഷെ അപ്പോളും ബന്ധനത്തിൽ ആയിരുന്നു ക്ഷേത്രങ്ങൾ കയറിയിറങ്ങി അമ്മയുടെ കൂടെ... പക്ഷെ ദുരിതം കൂടിവന്നു 😢കണ്ണുനീരിനു ഉത്തരം കിട്ടിയില്ല. അങ്ങനെ മനസിന്റെ ഒരു കോണിൽ ഉണ്ടായിരുന്ന ഈശോയോട് ഞാൻ കണ്ണുനീരോടെ പ്രാർത്ഥിക്കാൻ തുടങ്ങി 🙏🏻സഹോദരങ്ങളെ ഇന്ന് എന്നെയും കുടുംബത്തെയും ധരാളമായി ദൈവം ഉയർത്തി 🙏🏻എനിക്കും എന്റെ അനിയത്തി ക്കും ഒരുപാട് നല്ല രീതിയിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു ജീവിതo ജീസസ് തന്നനുഗ്രഹിച്ചു 🙏🏻ഇന്ന് ഞാനും കുടുംബവും പൂർണമായും യഹോവയിൽ ആശ്രയിച്ചു ജീവിക്കുന്നു 🙏🏻യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻
@CHRISTBLESSES12 күн бұрын
Amen.. God bless you 🙏
@prasadvarghese67356 күн бұрын
Praise the Lord
@CHRISTBLESSES6 күн бұрын
@prasadvarghese6735 Amen
@thomasvarghese804918 күн бұрын
സാക്ഷ്യം പറഞ്ഞത് വെക്തമായി, അതിനപ്പുറം ശക്തമായ ശക്തമായി സുവിശേഷം ശക്തി ഏറിയ വാൾ പോലെ തുളച്ചു കേറാൻ പരിശുദ്ധത്മാവ് അങ്ങയെ ഉപയോഗിച്ചതിനു ദൈവത്തിനു മഹത്വം ഹല്ലേലുയ്യ, നിങ്ങളുടെ മുഖംദൈവ സമാധാനത്തിനു സാക്ഷ്യം ആണ്
@CHRISTBLESSES18 күн бұрын
Amen
@shajit124918 күн бұрын
പാസ്റ്റർയേും കുടുംബത്തെയും പ്രവർത്തനങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🌹 ദൈവത്തിനു മഹത്വം
@CHRISTBLESSES18 күн бұрын
Thank you 👍
@littlejeril359817 күн бұрын
പാസ്റ്റർ ജി എൻറെ സ്ഥലം കാസർഗോഡ് കത്തിയ അടക്കം ഞാൻ ഇപ്പോൾ വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്നു അങ്കിളിൻറെ സാക്ഷ്യം വളരെ അനുഗ്രഹം ആയിരിക്കുന്നു❤❤❤
@CHRISTBLESSES17 күн бұрын
Thank you 👍
@charlesgeorge706218 күн бұрын
പാസ്റ്ററെയും കുടുംബത്തെയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@CHRISTBLESSES18 күн бұрын
Thank You
@JollyJacob-ii1pu17 күн бұрын
ദൈവം അനുഗ്രഹിക്കെട്ട് അഗയുടെ പ്രവർത്തനങ്ങൾ നല്ല അനുഗ്രഹിക്കപ്പെട്ട sakshyiam 🙏🏽🙏🏽🙏🏽
@CHRISTBLESSES17 күн бұрын
Thank You
@jojikaithakkatt855517 күн бұрын
💞💞Praise the Lord.... Jesus bless You... Pastor🎉🎉
@CHRISTBLESSES17 күн бұрын
Amen
@beenabenna48196 күн бұрын
എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🌹🙏🌹✝️✝️✝️
@CHRISTBLESSES6 күн бұрын
🙏
@Ansamma-yt6ol13 күн бұрын
എന്റെ കർത്താച്ച് ലോക വൈദ്യനാണ് ലോക രക്ഷിതാവ് കർത്താവാണ് അവനെ വിശ്വസിക്കുന്നവൻ ഒരിക്കലും നശിക്കില്ല
@CHRISTBLESSES13 күн бұрын
Yes Amen 🙌
@thomastd250015 күн бұрын
ഇത്രയും നല്ല ഹൃദയത്തെ സ്പർശിച്ച സാക്ഷ്യം (ഇതു വരെ കേട്ടിട്ടില്ല
@CHRISTBLESSES15 күн бұрын
Amen
@thankammakottarathil140117 күн бұрын
Amen sthothram. God bless you
@CHRISTBLESSES17 күн бұрын
Amen
@beenanelson449518 күн бұрын
A touching life story. Mohanan Sir God bless you with abundant Grace ❤❤❤
@CHRISTBLESSES18 күн бұрын
Thank you 👍
@samuelkv202614 күн бұрын
സ്തോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ഓർത്തു പ്രാർത്ഥിക്കുന്നു . ഞാൻ ഒരു പ്രാവശ്യം പാസ്റ്ററുടെ വീട്ടിൽ വന്നിട്ടുണ്ട്. പേരളശ്ശേരിയിൽ താമസിക്കുന്ന ഗംഗാധരൻ നമ്പ്യാർ ആണ്. ഞാൻ North India യിൽ ഹിന്ദിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്നു. ദൈവം അനുവദിച്ചാൽ പിന്നെ കാണാം .
@CHRISTBLESSES14 күн бұрын
Amen
@rajeswarivijayan130014 күн бұрын
Karthave ente brothers 3 perum pinakkangal matti njangale 4 pereyum orumich aakki tharane ente brothers nu ente ammaye vilikkanum vannu kananum ulla krupa koduth anugrahikkane ente ammayude sankadangal matti kodukkane karthave ente achante aatmavinu nithyasandhi koduth anugrahikkane karthave amen 🙏😢 Pastor pls pray for my family 🙏😢
@CHRISTBLESSES14 күн бұрын
🙏
@molythomas376018 күн бұрын
Wonderful testimony. Thank you Jesus
@CHRISTBLESSES18 күн бұрын
Amen 🙌
@anletjasmin5908 күн бұрын
കർത്താവെ സ്തോത്രം അപ്പ
@CHRISTBLESSES8 күн бұрын
Amen
@merlyneapen903018 күн бұрын
God bless you Brother for ever. Go ahead God with you
@CHRISTBLESSES18 күн бұрын
Amen
@Jancysunil.Ragakumary15 күн бұрын
ആമേൻ സ്തോത്രം
@CHRISTBLESSES15 күн бұрын
Amen
@mathewjohn443112 күн бұрын
Amen 🙏🏼
@CHRISTBLESSES12 күн бұрын
Amen 🙌
@beenavimal59117 күн бұрын
Thank God🙏🏻
@CHRISTBLESSES17 күн бұрын
Amen
@jollyjohn527115 күн бұрын
Praise the Lord 🙏 God bless you Pastor
@CHRISTBLESSES15 күн бұрын
Thank You
@mariammageorge392513 күн бұрын
ആമേൻ, God bless you
@CHRISTBLESSES13 күн бұрын
Thank you 🙏
@alphonsammastephen907218 күн бұрын
Blessings and prayers Pastor
@CHRISTBLESSES18 күн бұрын
Thank You
@pushparadha711018 күн бұрын
Praise the lord and God bless you pastor
@CHRISTBLESSES17 күн бұрын
Thank you 👍
@Usha.sudhan14 күн бұрын
God bless you pastor
@CHRISTBLESSES14 күн бұрын
Thank You
@mathukuttyjoseph470117 күн бұрын
God bless you pastor.
@CHRISTBLESSES17 күн бұрын
Thank you 👍
@johnabrahamtharakan18 күн бұрын
Sthothram hallelujah Amen
@CHRISTBLESSES18 күн бұрын
Amen
@shantythomas162818 күн бұрын
Amen hallelujah our god is great❤️🙏
@CHRISTBLESSES17 күн бұрын
Amen 🙌
@kuriyancj367215 күн бұрын
Thanks God ❤️🙏👏
@CHRISTBLESSES15 күн бұрын
Thanks for watching
@annammaraju72903 күн бұрын
Praise the Lord. ❤❤🙏🙏
@CHRISTBLESSES2 күн бұрын
Amen 🙌
@susammaMathew-h8l17 күн бұрын
Praisethelord
@CHRISTBLESSES17 күн бұрын
Amen 🙌
@pushpaprasad330917 күн бұрын
Thank you God 🙏
@CHRISTBLESSES16 күн бұрын
Thanks for listening
@sarammajohn519618 күн бұрын
Thank you Jesus 🙏
@CHRISTBLESSES18 күн бұрын
Amen 🙌
@sujashaji76218 күн бұрын
Praise our Lord Jesus Christ Hallelujah 🙏🙏🙏
@CHRISTBLESSES18 күн бұрын
Amen 🙌
@ChackoJoseph-qx8mo16 күн бұрын
Good praise the lord
@CHRISTBLESSES15 күн бұрын
Amen 🙌
@solamansolaman45018 күн бұрын
❤❤❤godblssyou
@CHRISTBLESSES18 күн бұрын
Thank you 👍
@omanathomas32018 күн бұрын
PRAISE THE LORD HALLELUJAH STHOTHRAM🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@CHRISTBLESSES18 күн бұрын
Amen 🙌
@dinajob77018 күн бұрын
Glory to God❤
@CHRISTBLESSES18 күн бұрын
Amen
@KunjumolNarayanan-ji1ln18 күн бұрын
Brother, God bless you.
@CHRISTBLESSES18 күн бұрын
Thank you too
@alexlinu800018 күн бұрын
Praise the LORD
@CHRISTBLESSES18 күн бұрын
Amen
@mabelka80718 күн бұрын
Praise the lord
@CHRISTBLESSES18 күн бұрын
Amen 🙌
@jiburaju832817 күн бұрын
God.bless you
@CHRISTBLESSES17 күн бұрын
Thank You
@binusreekumar811818 күн бұрын
Hallelujah àmen àmen àmen
@CHRISTBLESSES18 күн бұрын
Amen 🙌
@mathewoommen731715 күн бұрын
ഹല്ലേലുയ്യാഹ് ദൈവ തിരുനാമത്തിനു മഹത്വം👌
@CHRISTBLESSES15 күн бұрын
Amen
@spvarghese56918 күн бұрын
Praise the Lord
@CHRISTBLESSES18 күн бұрын
Amen 🙌
@vmammenabraham18 күн бұрын
God bless.
@CHRISTBLESSES18 күн бұрын
Thank you 👍
@bennyaugustine485818 күн бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@CHRISTBLESSES18 күн бұрын
🙏
@tezythomas564217 күн бұрын
God is great.
@CHRISTBLESSES17 күн бұрын
Amen 🙌
@CHANDYTHOMAS-n6q15 күн бұрын
❤
@CHRISTBLESSES15 күн бұрын
👍
@ChackoJoseph-qx8mo16 күн бұрын
Very good brother
@CHRISTBLESSES15 күн бұрын
Thanks
@CHANDYTHOMAS-n6q15 күн бұрын
God is love
@CHRISTBLESSES15 күн бұрын
🙏
@mariambeenaabraham689714 күн бұрын
Amen
@CHRISTBLESSES14 күн бұрын
Amen
@MaryThomas-z6x17 күн бұрын
Please pray for Jobin and Leepa for getting a child, God bless!!!