മുഹമ്മദ് ഇസ്സയെ ഉത്തരം മുട്ടിച്ച് Sebastian Punnakal കൊടുത്ത മറുപടികൾ 1) മുഹമ്മദ് ഇസ്സ യുടെ പാളിപ്പോയ വിചാരണ!!! kzbin.info/www/bejne/hpbCioCFZdOKkKc 2) ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുങ്ങി നടക്കുന്ന മുഹമ്മദ് ഇസ്സ kzbin.info/www/bejne/i5SZpKR_drF5pK8 3) മുഹമ്മദ് ഇസ്സ യുടെ ദഅവ പ്രവർത്തനങ്ങളുടെ ഉള്ളറകൾ! kzbin.info/www/bejne/o6bTZpxpdtF5jNk 4) പേടിച്ചു ഓടുന്ന മുഹമ്മദ് ഇസ്സയുടെ സഹോദരൻ യൂസുഫ് യഹിയ kzbin.info/www/bejne/n5mUXql8jNp5a68 5) അല്ലാഹുവിനെ ദൈവമാക്കാൻ കഷ്ടപ്പെടുന്ന മുഹമ്മദ് ഇസ്സ kzbin.info/www/bejne/e2LbhJVpYpWMhsU 6)ശിർക്കിനെ പ്രോത്സാഹിപ്പിച്ച് മുജാഹിദുകളെ പറ്റിച്ച മുഹമ്മദ് ഇസ്സ. kzbin.info/www/bejne/eZPZl2OomsqChJY 7)മുഹമ്മദ് ഇസ്സ എങ്ങനെ ഇസ്ലാമായി??? യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നു. kzbin.info/www/bejne/Y4PSXoOQfs50b9E 8)ഖുർആൻ ദൈവീക മാണെന്നുള്ള മുഹമ്മദ് ഇസ്സ അടക്കമുള്ള Niche of Truth കാരുടെ അവകാശവാദം: ഒരു വിശകലനം. kzbin.info/www/bejne/Y4PSXoOQfs50b9E 9) മുഹമ്മദ് ഇസ്സയുടെ ഖുറാനിലെ വൈരുദ്ധ്യങ്ങൾ kzbin.info/www/bejne/rYSoiGaeiLWdr7M 10) മുഹമ്മദ് ഇസ്സയുടെ ഖുറാനിലെ അബദ്ധങ്ങൾ! kzbin.info/www/bejne/Zn3RdIV-gqyJers 11)മുഹമ്മദ് ഇസ്സ യുടെ ഖുറാനിലെ ഒന്നിലധികം അല്ലാഹുമാർ!!!! kzbin.info/www/bejne/hGSQiISDgs1rppY
@JoseJose-gk8zu4 жыл бұрын
Christ Generation Sebastian Punnakal Philip പിന്നെ കൊറേ പുളുത്തി
@princevarghese65134 жыл бұрын
32:40--36:30---On December 6, 2017, US President Donald Trump announced the United States recognition of Jerusalem as the capital of Israel and ordered the planning of the relocation of the U.S. Embassy in Israel from Tel Aviv to Jerusalem. Benjamin Netanyahu, the Prime Minister of Israel, welcomed the decision and praised the announcement. On December 8, Secretary of State Rex Tillerson clarified that the President's statement "did not indicate any final status for Jerusalem" and "was very clear that the final status, including the borders, would be left to the two parties to negotiate and decide." Trump's decision to recognize Jerusalem as Israel's capital was rejected by a majority of world leaders. The United Nations Security Council held an emergency meeting on December 7 where 14 out of 15 members condemned Trump's decision, but the motion was vetoed by the United States.Britain, France, Sweden, Italy and Japan were among the countries who criticized Trump's decision at the emergency meeting.Other countries supported the move: Guatemala said that they will follow up and also relocate their embassy; Paraguay, the Czech Republic, Romania and Honduras said that they were considering relocation.(Source Wikipedia) Why it was Purposefully moved the Capital to Jerusalem?? For Jews they dont Consider Jesus as a God or Prophet. Bt they wanted the Revenue of Tourism &Fresh Water Deposits in the Palestine Territories..It was Captured by Jews. 46:00--47:00-----I kind of Joining ur opinion only for this One. Regarding Roman Empire. From 1:10:00---I think u got it all wrong.
@kennymichael5424 жыл бұрын
Mohammad Essa evideyaano entho
@JP-uz3nk3 жыл бұрын
John. 5:28-29 Good and the bad resurrect at the same time. (no one left behind 2 pet. 3:10-11 Thief in the night... (What you call is Rapture. There is no word Rapture in the Bible. But it is 2nd coming. That day all universe will be destroyed 2 Thes. 4:16-17 Jesus comes with the trumpet sound... Everyone will hear it.. It's not a kidnapping of just the Christians! Jesus is comes on the cloud.. It's second coming. After that you will be with the Lord forever in eternity (vs. 17). Nobody coming back to the earth! 2 pet. 3:10-11. The universe will be destroyed! After that no anti Christ, not even the universe will be here for the 3rd coming of Jesus on the mount olive to reestablish the temple and the sacrifice for Jesus. Premillenialism is a stupid theology.
@JP-uz3nk3 жыл бұрын
Really? The word "AntiChrist" is found only in 1 and 2nd John.. Means "false teacher ". Where did you get the political AntiChrist from? Also John 5:28-29 says, Both good and the bad resurrect at the same time at the 2nd coming that you call the thief in the night in 2 pet. 3:10-11 which says all the universe will be destroyed by fire in the same day of thief in the night /2nd coming. So are you saying your Antichrist will reign in the empty space where there is no universe? 😁😁😁
@davidt2284 жыл бұрын
യേശുവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. വിശ്വസിക്കുന്നവർക് അത് രക്ഷ ആണ്. അതിനുള്ള അടയാളങ്ങൾ ഈ ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു കേട്ട് കഥയോ, സങ്കല്പമോ അല്ല. യേശുവിന്റെ വരവ് എന്നത് സത്യം ആണ്. യേശുവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. യേശു ജീവിക്കുന്ന ദൈവമാണ്. അവനിലെ ഒള്ളു രക്ഷ. കാരണം അവൻ ജീവിക്കുന്ന ദൈവം ആണ്. ഇനിയും ഇന്ന് വരെ ആരും കേട്ടിട്ടില്ലാത്ത രോഗങ്ങളും, മഹാ മാരികളും, യുദ്ധങ്ങളും, ക്ഷാമവും എല്ലാം ഉണ്ടാകും. വചനത്തിൽ പറയുന്നതുപോലെ തിന്മ ചെയ്യുന്നവൻ ഇനിയും തിന്മ ചെയ്തുകൊള്ളട്ടെ, നന്മ ചെയ്യുന്നവൻ ഇനിയും നന്മ ചെയ്തുകൊള്ളട്ടെ. രക്ഷിപ്പാൻ കഴിവുള്ള ഒരൊറ്റ നാമമേ ഒള്ളു യേശു എന്ന നാമം. MARANATHA, കർത്താവായ യേശു വേഗം വരും.
@bijumon123chacko64 жыл бұрын
ആമേൻ, ആമേൻ, ആമേൻ... ഹാലേലുയ്യ
@rohithperanalur81484 жыл бұрын
യേശു ഇനി വന്നിട്ട് പണ്ടത്തെ കൊലകലും ഗുണ്ടായിസവും നടത്തില്ലേ ബൈബിൾ വായിച്ച് നോക്കിയവർക്ക് അറിയാം സംഗതി..
@bijumon123chacko64 жыл бұрын
@@rohithperanalur8148 നിന്നെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിയ്ക്കുന്നു സഹോദരാ... യേശു നിന്നെ സ്നേഹിയ്ക്കുന്നു.... കർത്താവ് വലിയവൻ, പരിശുദ്ധൻ, എല്ലാമുഴംകാലുകളും അവന്റെ മുൻപിൽ മടങ്ങും..... സഹോദരാ... നിന്റെയും. കർത്താവിന്റെ സ്നേഹം സ്വീകരിയ്ക്കു... അതു നിന്നെ രക്ഷിയ്ക്കും.... I LOVE YOU, My dear
@goodboy-lj4de4 жыл бұрын
ഏതാണ് യേശു പഠിപ്പിച്ച സത്യമതം. അത് ഒന്നു പറയാമോ
@bijumon123chacko64 жыл бұрын
@@goodboy-lj4de sneham
@lordshouse45094 жыл бұрын
യേശുവേ സ്തോസ്ത്രം ആമ്മേൻ, love you jesus , thanks, sir
@pradeepnairnair92844 жыл бұрын
കൊള്ളാം ബൈബിൾ നന്നായി വ്യാ ക്യാനം ചെയ്ത് തരാൻ കർത്താവിന്റെ കൃപയുണ്ട് ആത്മാവിൽ ഗ്രഹിക്കുവാൻ കൃപയുള്ളവർ ഗ്രഹിക്കട്ടെ ആ മേൻ
@Diii._ya11 ай бұрын
ആമേൻ 🙏
@dgzjestin64484 жыл бұрын
God bless you brother.. ഇത് പോലെ ഉള്ള കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു. വീണ്ടു വീഡിയോ ചെയുക brother💓
@manusimon95984 жыл бұрын
കർത്താവായ യേശുവേ അങ്ങയുടെ രണ്ടാം വരവിൽ എന്നെ ഓർക്കേണമേ അനേകരെ നീതിയിലെക്ക് നയിക്കുന്നവർ നിത്യതയിൽനക്ഷത്രങ്ങൾ പോലെ ശോഭിക്കും
@samuelthomas21384 жыл бұрын
If your name is written in the book of life in heaven
@goodboy-lj4de4 жыл бұрын
ഇന്ന് അനേകം ബൈബിളിനോട് ബന്ധപ്പെട്ട അനകം സഭകൾ ഉണ്ട് ഇതിൽ ഏത് സംഘടനയാണ് ക്രിസ്തുവിന്റെ തന്ന് കണ്ടത്തണം. എന്നാലേ രക്ഷ ലഭിക്കുകയുള്ളൂ
വളരെ നല്ലതും, വ്യത്യസ്തമായ വ്യാഖ്യാനം. പല വ്യാഖ്യാനങ്ങളിലും നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്. കോപ്പി അടിക്കാതെ സ്വന്തമായി സത്യം പഠിപ്പിക്കുന്നതിൽ സന്തോഷം. Congrats ബ്രോ Praise the Lord 🙏
@roymathews95384 жыл бұрын
Thank you Brother. God bless you.
@davidt2284 жыл бұрын
God Bless You Brother.Very good message.
@Sam-ex3nf4 жыл бұрын
മുദ്ര പൊട്ടിക്കുന്നതിന് മുൻപ് നമ്മുടെ രാജാധി രാജാവും കർത്താധി കർത്താവും ആയി യേശു ക്രിസ്തു വന്നു നമ്മളെ ചേർക്കും.....🤞
@ChristGeneration4 жыл бұрын
6ആം മുദ്ര ആണെന്ന് മാത്രം!
@Sam-ex3nf4 жыл бұрын
But njan vayichu കേട്ടും അറിഞ്ഞത് പ്രകാരം നമ്മൾ tribulation start ചെയ്യുന്നതിന് മുൻപ് എടുക്കാപെടും എന്നാണ്...🤞
@ChristGeneration4 жыл бұрын
@@Sam-ex3nf അത് സത്യമാണ്, ആറാം മുദ്രയ്ക്ക് ശേഷം ഏഴാം മുദ്രയുടെ കാലഘട്ടത്തിലാണ് മൃഗത്തിന്റെ പീഡനവും ദൈവത്തിന്റെ ശിക്ഷണ കാലവും ഉണ്ടാകുന്നത്. ആ tribulation ന് മുൻപേ 6ആം മുദ്രയുടെ ആരംഭത്തിൽ ആണ് കർത്താവിന്റെ വരവും സഭയുടെ ഉൽപ്രാണനവും
@Sam-ex3nf4 жыл бұрын
@@ChristGeneration എന്തായാലും വിശുദ്ധിയിൽ ജീവിക്കാം ബ്രോ ക്രിസ്തുവിന്റെ വരവിൽ നമ്മുക്ക് നേരിൽ കാണാം🤗
@dennyaugustymanickathan3844 жыл бұрын
@@Sam-ex3nf നമ്മളിൽ ആരെ എടുക്കും എന്ന് എങ്ങിനെ മനസിലാകും? ഇത് സംബന്ധിച്ച് പൗലോസ്ന് ദൈവാൽമാവ് *എന്ത്ണ് വെളിപെടുത്തിയത്?* പൗലോസ് എന്താണ് പറഞ്ഞത്? ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. *ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു;* അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ *ഞാനും പൂര്‍ണമായി അറിയും.* വിശ്വാസം, *പ്രത്യാശ,* സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. 1 കോറിന്തോസ് 13 : 12 പൗലോസിനു പോലും പലതും പൂർണമായി കിട്ടിയില്ലാ.. പിന്നെയല്ല ഇവര്? നിങ്ങളുടെ പ്രത്യാശ ഇപ്പോഴും നിലനിൽക്കുന്നുണ്ടൊ? ഉണ്ടെങ്കിൽ *ഏതാണ്* എന്നു പറയാമൊ? (നല്ല കളനെപ്പോലെ, ഭുമിയിലെ പറുദീസയിൽ / പത്രോസിനെ പോലെ സ്വർഗ്ഗത്തിൽ)? സ്വർഗത്തിൽ എന്തിനാണ് പോകുന്നത് എന്നുകൂടി പറയണെ?
@oommenpanicker7563 жыл бұрын
ഇനിയും ഇതുപോലെയുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ
@sijosjoseph9773 Жыл бұрын
Jesus is coming soon ❣️
@vinodkumark64196 ай бұрын
Praise the lord pastor 🙏
@shibinjose82014 жыл бұрын
"Brother Sebastian, I like your description and my perception also like as you .. God bless you Brother and continue your teaching about our true God, Jesus Christ - Yahweh"
@sajeevvcv10433 жыл бұрын
സെബാസ്റ്റ്യൻ ബ്രദർ പരിശുദ്ധാത്മാവിലൂടെ സംസാരിക്കുന്നു ആമേൻ
@anilbennypaul15194 жыл бұрын
God bless you. Great message
@സഹീർ-ഘ1ഞ11 ай бұрын
ഇസ്ലാം വഞ്ചനയാണ് എന്നറിഞ്ഞത് ഖുറാൻ മലയാളത്തിൽ വായിച്ചപ്പോൾ ആണ് അതിന് പ്രേരകമായത് ജബ്ബാർ മാഷും . അല്ലാഹു ഇബിലീസിൻ്റെ സഹോദരൻ ആണ് എന്ന് ഖുറാനിൽ നിന്ന് മനസ്സിലാക്കിത്തന്നത് ബ്രദർ ആണ് .
@sudheerd93784 жыл бұрын
Admirable presentation of the subject and its interpretation ........ God bless brother🙏
@georgechacko75463 жыл бұрын
Excellent class 🌹🌹🌹🙏🙏🙏
@rosuvarkeyachan74094 жыл бұрын
Thanks for the video.Please put the second part soon.waiting
@zionzion27284 жыл бұрын
മുഹമ്മദ് പഠിപ്പിച്ചതു പോലെ വേഷം കെട്ട് ഐഡി യിൽ കമന്റൻ മാർ കമന്റിയിട്ടുണ്ട് .
@marymicheal82083 жыл бұрын
Enta yashuve
@binusebastian5994 жыл бұрын
Excellent explanation... God bless you Brother. Looking forward for more explanation from the word of God.
@joemol26292 жыл бұрын
Sir അങ്ങേയുടെ അറിവിന് മുൻപിൽ നമിക്കുന്നു അങ്ങ് ഒരു മഹാ പണ്ഡിതൻ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ
@kbshanmughanbalan90344 жыл бұрын
Thank you brother, 🙏
@JoyJ-ri4fc2 ай бұрын
Thanks you sir god bless you amen
@romichanphilipose77454 жыл бұрын
good massage, thanks God,
@mathewgeorge31534 жыл бұрын
Good information, God bless you, Jesus come soon
@ajeshjacob21304 жыл бұрын
സഹോദരാ ക്രിസ്തു പുസ്തകത്തിന്റെ മുദ്ര പൊട്ടിക്കും മുൻപ് അഞ്ചാം അധ്യായത്തിൽ വ്യ്കതമായി നാലു ജീവികളും 24 മൂപ്പന്മാരും പറയുന്ന ഈ വാചകങ്ങൾ ആരെ കുറിച്ചാണ്? വെളിപ്പാടു 5:9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; 5:10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു. ...... അതായതു മുദ്ര പൊട്ടിക്കും മുൻപ് സഭ ദൈവ സന്നിധിയിൽ ഉണ്ട് എന്നതിന് ഇതിലും വ്യക്തമായ തെളിവ് ഉണ്ടോ പറയൂ
@jithinjacob77634 жыл бұрын
Brother enik oru doubt undu daivayi utram taranam... Ente samshyam ethanu.. karthavinte 2 am varavil edukkapedatha janam pinnathathil manasntrapettal.. I mean anuthapichal avarkku last reksha undo..? Please reply me...
@gracemohan52253 жыл бұрын
Get ready to go with Him. Why are you thinking about another chance? ❤️🙏. May God bless you 🙏❤️
@blessy9947 Жыл бұрын
മുദ്ര ഏൽക്കാതെ ഇരുന്നാൽ രക്ഷപെടും പക്ഷേ അതു വlaരെ പ്രയസമനു സഹോദരാ
@jossephjobjob89754 жыл бұрын
JESUS CHRIST അനുഗ്രഹിക്കട്ടെ... മനസിലാക്കും വിധം വിശധികരിച്ചു... അവസാന ഭാഗം വിശധീകരിക്കുന്ന രീതിയിൽ ഒരു പാർട്ട് 2 ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@monarkindia4 жыл бұрын
ഞൻ ഈ ക്ലാസ്സ് കേൾക്കാൻ കാത്തിരുന്നത് ആണ് thanks sir
@eliasjoseph79224 жыл бұрын
യേശുവിന് ഉള്ള സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ് . യേശുവിന് വേണ്ടി ജീവിതം മൊത്തം ജോലി ചെയ്യുക . അനേകം ആത്മാക്കളെ ദൈവത്തിനായി നേടുക . അതാണ് നിത്യമായ സാമ്പാദ്യം
@ajeshjacob21304 жыл бұрын
വലിയ കഴുകിന്റെ ചിറകു ലഭിച്ചു എന്നത് പെട്രയിലേക്കു തെരെഞ്ഞെടുക്കപെട്ടവർക്കു പോകാനുള്ള വിമാന or ufo യാത്ര ആണ്... ആ നൂറ്റിനാല്പതിനാലായിരം പേർ ഒളിച്ചിരിക്കുന്നത് പെട്രയിൽ ആണ്..2000ഇൽ പരം വർഷങ്ങൾ മുൻപ് യോഹന്നാൻ time ട്രാവൽ ചയ്തു കാണുന്ന കാഴ്ചയാണ് അത്.. അന്നത്തെ കാലത്തു വിമാനത്തിന്റെയോ ufo ഓ കാണാത്ത യോഹന്നാൻ അതിനെ വലിയ കഴുകിന്റെ ചിറകിനോട് ഉപമിച്ചു
@abhinandanakkayam5478 Жыл бұрын
സ്തോത്രം.❤❤❤
@Angel-xd2be3 жыл бұрын
May God -Jesus bless you brother
@ratheeshchandranchandranch91104 жыл бұрын
Good bless you gret message sar
@ajeshjacob21304 жыл бұрын
സഭ അഥവാ മണവാട്ടി ഇറങ്ങി വരുന്നത് പുതിയ യെരുശലേമിനൊപ്പമാണോ അതോ ഒലിവുമലയിൽ പ്രത്യക്ഷപ്പെടുന്ന കർത്താവിനൊപ്പമാണോ... ഉത്തരം പ്രതീക്ഷിക്കുന്നു? വെളിപ്പാടു 21:2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. 2 )വെളിപ്പാടു 19:14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. സ്വാർഗ്ഗത്തിലെ സൈന്യം സഭ ആണോ ഉത്തരം പറയുക?
@fibinbenny86893 жыл бұрын
Amen
@thomaskottaram3 жыл бұрын
Praise the Lord ❤️❤️❤️❤️
@വിജോകുരിശിങ്കൽ4 жыл бұрын
സാറിന്റെ വാക്കുകൾ കരുത്താണ്🙏🙏💪💪💪😘😘😘😘
@rijum.km.k34663 жыл бұрын
സാത്താൻ എങ്ങനെ ഉണ്ടായി ഒന്നു പറഞ്ഞു തരണം
@jacobsimon58024 ай бұрын
അത് ബൈബിൾലിൽ ഉണ്ടല്ലോ
@Aleenaprajeesh4 жыл бұрын
Brother praise the Lord hallelujah !!! super ayetundu
ബ്രദർ സെബാസ്ത്യൻ , ഞാൻ വീണ്ടും വരും ഞാൻ അൽഫായും ഒമേഗയും ആണ് ആമേൻ....... ആമേൻ......... ആമേൻ.........
@m.rjoseph76163 жыл бұрын
By The Holy Spirit - the world last days is on Year 2123 December. It is true shown in dream, beyond explanation Jesus with his Glory
@ancykoshy28704 жыл бұрын
GOD bless you brother
@tps22954 жыл бұрын
10000 like👍🙏🙏🙏🙏🙏🙏
@thearyans874 жыл бұрын
Praise the Lord. God bless u brother. Keep it up.
@varughesethomas9433 жыл бұрын
P
@mathewjohn44313 жыл бұрын
God bless you br:
@jesus-ft9wf3 жыл бұрын
Karthavaya yesuve vegam varaname amen
@jubilantssculpturestudio494 жыл бұрын
Thank you
@jacobsimon58024 ай бұрын
God bless you
@mollythomas47724 жыл бұрын
Praise the lord
@likejesus33484 жыл бұрын
സഹോദരാ ക്രിസ്തുവിനുവേണ്ടി പാടുകൾ കഷ്ട്ടങ്ങൾ സഹിക്കാൻ താല്പര്യം ഇല്ലേ?? സഭ തീർച്ചയായും ഉപദ്രവങ്ങളിൽ കൂടിയേ പോകുകയുള്ളൂ... എന്തും ക്രിസ്തുവിനുവേണ്ടി സഹിക്കാൻ ഒരുങ്ങി ഇരുന്നൊള്ളൂ കാലം അടുത്ത്.. പിന്നെ ഒരു കാര്യം ഈ വക വ്യാഖ്യാനങ്ങളൊക്കെ കളഞ്ഞിട്ട് ക്രിസ്തുവിനെപോലെയാകാൻ ജനങ്ങളെ പഠിപ്പിക്കൂ അവർ ക്രിസ്തുവിനെപോലെ ആയാൽ എന്തിനു അവർ ഒരുക്കമായിരിക്കും മുമ്പേ വന്നാലും ഉപദ്രവങ്ങളിൽകൂടി പോകേണ്ടിവന്നാലും so ഉപദേശം പഠിപ്പിക്കൂ ഇങ്ങനുള്ള കുഴപ്പമായ subjet കൾ എടുത്ത് ജനങ്ങളെ കുഴപ്പത്തിലാക്കാതെ so സഭ എങ്ങനെയിരിക്കണം എന്ന് ഒരു subject എടുക്കൂ..
@kennymichael5424 жыл бұрын
Brothere, bakki ullath koodi edu. I’m waiting
@shinuchacko49399 ай бұрын
Amen. Amen. Amen
@manojgoplan1594 жыл бұрын
Glory to God
@bizythomas15704 жыл бұрын
clear
@ancykoshy28704 жыл бұрын
GOD bless u
@Bethlehem88710 ай бұрын
Super class
@sreeragamsreeragam62953 жыл бұрын
I am proud of you, 🙏🙏🙏🙏👍👍👍
@ajeshjacob21304 жыл бұрын
1.20 38 വെളിപ്പാടു 7:4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.ചോദ്യം 1 മുദ്രയേറ്റവർ നൂറ്റിനാല്പതിനാലായിരം ആണോ അതോ ഒരു ലക്ഷത്തി നൂറ്റിനാല്പതിനാലായിരം ആണോ? ചോദ്യം 2. യേശു കർത്താവ് പുസ്തകത്തിന്റെ മുദ്ര തുറക്കുമ്പോൾ അവിടെയുള്ള 24 മൂപ്പന്മാർ തലയിൽ പൊൻകിരീടം അണിഞ്ഞിട്ടുണ്ട്.. അത് പുതിയ നിയമ വിശുദ്ധർ ആണോ.. അതോ ആദിമ വിശുദ്ധർ ആണോ? ഉത്തരം പറയാമോ?
@thomasvjose11984 жыл бұрын
Great tribulation very well explained. A big salute....
@ChristGeneration4 жыл бұрын
Thanks br
@thomasvjose11984 жыл бұрын
@@ChristGeneration welcome br.
@JP-uz3nk3 жыл бұрын
Great tribulation is already over in the 1st century!
@sbhsbh4464 жыл бұрын
Jesus , haleluyah
@anithasasidharan94114 жыл бұрын
God bless you brother. ❤️
@thomsonsthoms85364 жыл бұрын
മുസ്ലിം പണ്ഡിതനും പെന്തകൊസ്തില്‍ നിന്നും മതം മാറി ഇസ്ലാം ആയ വ്യക്തിയുമായി (M.C. Abdul Nasser) സംവധിച്ചപ്പോള്‍, ഖുറാന്‍ 3 ലെ (Alu Imran) ആയത് 3ഇല്‍ ‘അവന്‍ ഈ വേദ ഗ്രന്ഥത്തെ നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു’ ഈ മൂന്നാമത്തെ -അവന്‍- ആരാണെന്ന് താങ്കള്‍ ചോദിച്ചു കൊണ്ടേയിരുന്നു...... നബി ജനങ്ങളോട് പറയുന്നതല്ലേ ആ ഭാഗം, അപ്പോള്‍ ‘അവന്‍’ എന്ന് വിശേഷിപ്പിക്കുന്നത് അല്ലാഹുവിനെ അല്ലേ? ശലോമോന്റെ പ്രഭാഷകന്‍ പുസ്തകത്തില്‍ അമ്മയെ ബഹുമാനിക്കാന്‍ സലോമോന്‍ തന്‍റെ മക്കളോട് പറയുന്നത്, ലോകത്തുള്ള എല്ലാ ജനങ്ങളോടും പറയുന്നതായി കരുതാം എന്ന് പറഞ്ഞ അങ്ങ്, എന്ത് കൊണ്ട് മുസ്ലിം സംവാദത്തില്‍ അങ്ങനെ ഒരു നിലപാടെടുത്തില്ല? ക്രിസ്ത്യാനിയുടെ യഹോവ അല്ല നബിയുടെ അല്ലാഹു എന്ന് മുസ്ലിംസ് പ്രചരിപ്പിക്കുന്നില്ല, അപ്പോള്‍ ഇതും രണ്ടും രണ്ടാണെന്ന് ബ്രദര്‍ കൂടെക്കൂടെ ഇങ്ങനെ പറയുന്നത് മറ്റെന്തോ അജണ്ട ആണെന്ന് തോന്നിപ്പോകും... ഖുറാന്‍ പൊട്ടപുസ്തകം ആണെന്ന് താങ്കള്‍ക്കു അറിയാമെങ്കില്‍ അത് പൊതുജനത്തെ അറിയിക്കലല്ലല്ലോ സുവിശേഷീകരണം.. അത് ഇസ്ലാം സഹിചോട്ടെ, താങ്കള്‍ക്കെന്ത്? ബ്രദര്‍ എപ്പോ പറഞ്ഞാലും കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു സ്നാനം ഏറ്റാല്‍ മാത്രമേ സഭയില്‍ എടുക്കപ്പെടൂ എന്നാണു.. ഇവിടെ എവിടെയും വിശ്വാസ പ്രഖ്യാപനവും സ്നാനം എല്ക്കലുമല്ലാതെ ജീവിതം എങ്ങനെ ക്രമീകരിക്കണം, സുവിശേഷ പ്രഘോഷണം, സാമൂഹ്യ ജീവിതം, ഇവയൊന്നും പറയുന്നില്ല ഒരു പെന്തകോസ്ത് പാസ്റ്റെരും... ഇത് കാണുമ്പോള്‍, സ്നാനന്പ്പെട്ടു പെന്തെകോസ്തില്‍ ചേര്‍ന്നാല്‍ എല്ലാം ആയി എന്നൊരു ധാരണ ആണ് തോന്നുന്നത്... അത് ആളെക്കൂട്ടല്‍ മാത്രമായി പോയില്ലേ? 20ആം വയസ്സില്‍ സ്നാനപ്പെട്ടിട്ടും എല്ലാ ആഴ്ചയും ചര്‍ച്ചിലും പോകും എന്നിട്ട് കള്ളും കുടിച്, സിഗരറ്റ് വലിച്ചും, മറ്റു തല്‍പ്പര കാര്യങ്ങള്‍ എല്ലാം സൗകര്യം പോലെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മാന്യ പെന്തകോസ്തുകാരന്‍ സുഹൃത്തിനെ എനിക്കറിയാം... അപ്പൊ സ്നാനപ്പെട്ടിട്ടുള്ളതുകൊന്ദ് പുള്ളി സഭയോട് ചേര്‍ക്കപ്പെടും എന്ന് പറഞ്ഞാല്‍ അതും അബദ്ധമല്ലേ? ഇത് പറയുമ്പോള്‍ തന്നെ brother ന്‍റെ തന്നെ ഒരു video യില്‍ ക്രിസ്തു ഈ ലോകം മുഴുവനെയും രക്ഷിക്കാന്‍ മരിച്ചു എന്ന് പറയുമ്പോള്‍ ഈ ലോകം മുസ്ലിമിന്റെയും ഹിന്ദുവിന്റെയും, സിഖിന്റെയും ക്രിസ്ത്യാനിയുടെയും കൂടെയല്ലേ? അപ്പോപിന്നെ സ്നാനം മുങ്ങാത്ത യഹൂദ, ക്രിസ്ത്യാനികള്‍ അവരെ യേശു മറക്കുമോ? താങ്കള്‍ ആരോട് മറുപടി പറഞ്ഞാലും ഒരു പുച്ഛവും, ധാര്‍ഷ്ട്യവും മുഖത്തും വാക്കിലും കാണുന്നു.. വെല്ലുവിളി ഒരു ദൈവീക ലക്ഷണമാണോ? സംവാദവും ലൈവും മാത്രം താങ്കള്‍ക്കു ഒരു ഹരം ആണെന്ന് തോന്നിക്കും... ഇതൊക്കെയാണോ evangelization? Prof. C. Ravichandran ചെയ്യുന്ന രീതിയും ഇതല്ലേ? വിഷയം രണ്ടാണെങ്കിലും? മറ്റുള്ളവര്‍ ബൈബിള്‍ വാക്യങ്ങള്‍ അവരുടെ അഭിപ്രായത്തില്‍ പറയുന്നതിനെ താങ്കള്‍ കളിയാക്കുന്നത്, അബദ്ധം, മന്ദബുദ്ധികള്‍, ബൈബിള്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്തവര്‍ വായിച്ചിട്ടില്ലാത്തവര്‍, ദൈവവചന വിരോധികള്‍, മത നിന്ധകര്‍, പൊട്ടന്മാര്‍, സമൂഹത്തെ പറ്റിച്ച് ജീവിക്കുന്നവര്‍ എന്നൊക്കയാണ്. എന്നുപറഞ്ഞാല്‍, താങ്കള്‍ പറയുന്നത് മാത്രം ശരി, താങ്കളുടെ കണ്ടെത്തലുകള്‍ മാത്രമാണ് ബൈബിള്‍ അടിസ്ഥാനപെടുത്തി, താങ്കളുടെ വാക്കുകള്‍ മാത്രം സമൂഹത്തെ നേരെയാക്കും എന്നൊക്കെ ചിന്തിച്ചാല്‍, താങ്കളുടെ അഭിപ്രായത്തെ ആരാണ് ഓധ്യോധികമായി അന്ഗീകരിക്കുന്നത്? താങ്കളും ഭാര്യയും മാത്രം...!!! മൊത്തത്തില്‍ പറഞ്ഞാല്‍, പെട്ടെന്ന് ആളാകാന്‍ ഒരു വേദിയാണ് താങ്കളുടെ ഈ ലൈവ്.. അല്ലെങ്കില്‍ ട്രാന്‍സ് പോലെ മറ്റൊരു തട്ടിപ്പ്.. അവിടെ പ്രസംഗം, ഇവിടെ സംവാദം!!! ബൈബിള്‍ വിദ്യാഭാസം ഉള്ളത് നല്ലതാ, അത് ഇങ്ങനെ ആരും വിളിക്കാതെ സ്വയം ഒരു സ്റ്റുഡിയോ സെറ്റപ്പ് ചെയ്തു, സ്വയം പാസ്റ്റര്‍ ആണെന്ന് പറഞ്ഞു, കുറെ സാങ്കേതിക വാക്കുകള്‍ പ്രയോഗിച്ച്, മറ്റുള്ള സകല സഭയെയും മതത്തെയും നിന്നിക്കുന്ന താങ്കള്‍ക്കു എത്ര കാലം ഇങ്ങനെ ആളെ പറ്റിക്കാന്‍ പറ്റും? KZbin ല്‍ വീഡിയോ ഇടുന്നത് Monetisation ഇല്ലാതെ ആണ് എന്ന് പറഞ്ഞ അതെ മിനിറ്റില്‍ എനിക്ക് ഒരു പരസ്യം വന്നു, അതെങ്ങനെ?
@joyjinu99164 жыл бұрын
ചെറിയ ഒരു തിരുത്തുണ്ട്. ഖുർആൻ, ഇസ്ലാം വിശ്വാസ പ്രകാരം, നബിക്ക് അള്ളാഹു കൊടുത്ത ആയത്ത് ആണ് അല്ലാതെ നബിയുടെ ആയത്ത് അല്ല.അതുകൊണ്ട് സെബാസ്റ്റ്യന്റെ ചോദ്യം നിലനിൽക്കും. ബാക്കി താങ്കൾ പറഞ്ഞത് 100% ശരിയാണ്.
@hasanulbashari78114 жыл бұрын
ഖുർആൻ അയാൾ കൂടുതൽ പഠിക്കട്ടെ വചനങ്ങളെ അതിന്റെ അവതരണ സാഹചര്യം മനസ്സിലാക്കി പഠിക്കട്ടെ അപ്പോഴാണ് യാഥാർത്യം ബോധ്യമാകുന്നത്.യുദ്ധം ചെയ്യാൻ കല്പിക്കപ്പെട്ടു എന്ന് പറയുമ്പോൾ ദേ അവരുടെ ദൈവമായ അള്ളാഹു മുസ്ലിങ്ങളോട് യുദ്ധം ചെയ്യാൻ കല്പിക്കുന്നു അത് തെറ്റല്ലേ എന്ന് പറയുന്ന രവിചന്ദ്ര വിഡി വാദമാണ് ഇത്. അൽപ കഞനം ആയത്തിൽ അറിയാതെ കൺഫ്യൂസ്ഡ് ആവുന്നു.ആയത്തിൽ പഠിക്കാതെ കേട്ടത് മാത്രം ഉൾക്കൊണ്ട് ജീവിക്കുന്നവർ
@joyjinu99164 жыл бұрын
ഇപ്പോൾ അതല്ലേ പറയാൻ പറ്റൂ. ഖുർആൻ ഓരോരുത്തർക്കും ഓരോരോ അവതരണ സാഹചര്യമാണോ പറയുന്നത്. പിന്നെ ഖുർആൻ മുസ്ലിംങ്ങളെ കൊല്ലാനല്ല പറയുന്നത്.
@thomsonsthoms85364 жыл бұрын
@@joyjinu9916 Hasanul Bashari C.Ravichandran യുക്തിവാദി ആയതുകൊണ്ട് എല്ലാ മതങ്ങളെയും ദൈവത്തെയും കൊഞ്ഞനം കുത്തുന്ന പിശാചാണ്.. പക്ഷേ ഇൗ പാസ്റ്റർ എന്ന് പറയുന്ന ക്രിസ്ത്യാനി ഇങ്ങനെ തുടങ്ങിയാലോ
@hasanulbashari78114 жыл бұрын
@@joyjinu9916 ഏകനായ ആല്ലാഹുവിനെ (ദൈവത്തെ) ആരാദിക്കുന്നതിൽ നിന്ന് മനുഷ്യരെ തടയുക, ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ സ്വന്തം ഭവനങ്ങളിൽ നിന്ന് ആട്ടിയോടിക്കുക അവരോട് ദൈവം യുദ്ധം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം വന്നാൽ ധീരന്മാർ പൊരുതും. ഇസ്ലാമിൽ യുദ്ധം ആക്രമണമല്ല പ്രതിരോധമാണ്.വലതു കവിളിൽ അടി കിട്ടിയതിനു ഇടതു കവിൾ കാണിച്ചു കൊടുത്താൽ നീണ്ട 90 വർഷം സായിപ്പ് മേഞ്ഞ പോലെയുണ്ടാവും.
Bro, പറഞ്ഞതിൽ ഒരു കാര്യം വ്യക്തമായില്ല, കർത്താവിന്റെ രണ്ടാം വരവ് രണ്ടു ഹട്ടങ്ങളെയിട്ടാണ് നടക്കുന്നത്, ഒന്നാം ഹട്ടം കർത്താവു ഭൂമിയിൽ വരുന്നില്ല, തന്റെ ശരിരമായ സഭയെ ചേർക്കുവാൻ മധ്യകാശത്തിൽ ആണ് വരുന്നത്, തുടർന്ന് മടങ്ങി സ്വർഗ്ഗത്തിൽ പോകുന്നു, എന്നാൽ യേശുവിന്റെ രണ്ടാംവരവിന്റെ രണ്ടാം ഹട്ടത്തിൽ ഒലിവ് മലയിൽ വരുന്നത് യഹുതനെ രക്ഷിക്കാൻ ആണ് 👍🏻
@jobinvarghese416 Жыл бұрын
V good 👍
@jintomathew43294 жыл бұрын
താങ്ക്സ് സെബാസ്റ്റിയൻ ബ്രോ
@fathimahizan53414 жыл бұрын
ഉബാഹമം (18.15) അത്യാഹമം (25.19)അത്യാഹമം (17.20)ഉബാഹമം(18.18.19)ഉബാഹമം (34.12) അപ്പോസ്ഥലർടെ നടപടി കൾ( 3.22)അപ്പോസ്തലർ( 7.37)ആത്യാഹമാം ( 17.19). ആത്യാഹമാം (17.20)ആബ്രഹാം തന്റെ രണ്ട് മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. കത്തർ രണ്ടേയും അംഗീകരിച്ചു. എത്രത്തോളം നടപ്പിലായിട്ടുണ്ട്? ബാക്കിയുള്ള വജനങ്ങളിൽ പറയപ്പെടുന്ന ആ ധീർകദർസി ആരാണ്? ഇസ്റാഈലും ഇസ്മവീലും തമ്മിൽ സഹോദര ബന്ധം ഉണ്ടായിരുന്നോ?
@JP-uz3nk3 жыл бұрын
John. 5:28-29 Good and the bad resurrect at the same time. (no one left behind 2 pet. 3:10-11 Thief in the night... (What you call is Rapture. There is no word Rapture in the Bible. But it is 2nd coming. That day all universe will be destroyed 2 Thes. 4:16-17 Jesus comes with the trumpet sound... Everyone will hear it.. It's not a kidnapping of just the Christians! Jesus is comes on the cloud.. It's second coming. After that you will be with the Lord forever in eternity (vs. 17). Nobody coming back to the earth! 2 pet. 3:10-11. The universe will be destroyed! After that no anti Christ, not even the universe will be here for the 3rd coming of Jesus on the mount olive to reestablish the temple and the sacrifice for Jesus. Premillenialism is a stupid theology.
@mcvarghesevarghese3404 Жыл бұрын
God bless you brother sebastion
@shensepchacko86613 жыл бұрын
🙏
@anthyakalavelippadukal96504 жыл бұрын
62 ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തൻ ചേദിക്കപ്പെടും അവന് ആരും ഇല്ലെന്ന് വരും. - ദാനിയേൽ പ്രവചനത്തിലെ 70 ആഴ്ചവട്ടം 1 മുതൽ 70 വരേയും മഹാ കഷ്ടകാലത്ത് - അഥവ കർത്താവിന്റെ വരവിന്റെ കാലത്ത് മാത്രമേ സംഭവിക്കുകയുള്ളുവെങ്കിൽ ഈ ആരുമില്ലാത്തവൻ എന്ന പോലെ ഛേദിക്കപ്പെടുന്ന അഭിഷിക്തൻ ആരാ എതിർ ക്രിസ്തുവോ?
@ChristGeneration4 жыл бұрын
ജെറുസലേം ദേവാലയം പണിയാൻ നിയോഗിക്കപ്പെടുന്ന യഹൂദ നേതാവ് ആണ് ആ അഭിഷിക്തൻ
@samuelthomas21384 жыл бұрын
Go to KZbin watch American Embassy inauguration with the prayer of pastor John Hagi,
@Sarah_1994.4 жыл бұрын
👍
@JP-uz3nk3 жыл бұрын
Really? The word "AntiChrist" is found only in 1 and 2nd John.. Means "false teacher ". Where did you get the political AntiChrist from? Also John 5:28-29 says, Both good and the bad resurrect at the same time at the 2nd coming that you call the thief in the night in 2 pet. 3:10-11 which says all the universe will be destroyed by fire in the same day of thief in the night /2nd coming. So are you saying your Antichrist will reign in the empty space where there is no universe? 😁😁😁
@rock000233 жыл бұрын
ബ്രദർ സഭ എടുക്കപെടുമ്പോൾ ഇറങ്ങി വരുന്ന ആ രണ്ടു സാക്ഷി എന്നു പറയുന്നത് കർത്താവിന്റെ ദൂതന്മാരാണോ അതായതു ഗബ്രിയേലും മീഖായേലും ആണോ
@angusskpeter6062 жыл бұрын
മോശ+ഏലിയ
@ShibuVarghese-i8m Жыл бұрын
Great news s p
@AsrafhKgf8 ай бұрын
യേശുക്രിസ്തുവിന്റെ രണ്ടാം വരവും ഇല്ല മൂന്നാം വരവും ഇല്ല കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു 40 ദിവസം തിന്നും കുടിച്ചും അവരോട് ഒപ്പം കഴിഞ്ഞു തുടർന്നു സഭയുടെ നേത്രത്വ സ്ഥാനം പത്രാസിനു നൽകി കൊണ്ട് ഈ ഗ്രഹത്തിൽപ്പെടാത്ത വേറെയും അടുകൾ എനിക്കൊണ്ട് അവയെയും പരിപാലിക്കണം എന്നത് കൊണ്ട് ഇസ്രായിൽ ഗ്രഹത്തിലെ കാണാതെ പോയ അടുകളെ അന്വേഷിച്ചു യേശു സ്വദേശത്ത് നിന്നും പലായനം ചെയ്യതുകൂടെ അമ്മയും ഭാര്യമാരും മകനും ഇതാണ് യാഥാർത്ഥ്യം അല്ലാതെ യേശു മേൽപ്പോട്ടു ഒന്നും പോയിട്ടില്ല.
@margratethomas19952 жыл бұрын
പലരും പല രീതിയിൽ അവതരിപ്പിക്കുന്നു എങ്കിൽ അത് നുണയാണ് , ദൈവമാണ് ഈ അറിവ് നിങ്ങൾക്ക് നൽകിയത് എന്നതിന് എന്താണ് തെളിവ് ? പരിശുധാത്മാനിനാൽ എഴുതിയ ഈ പുസ്തകം പലരീതിയിൽ പലർക്ക് വായിൽ തോന്നിയതുപോലെ വ്യാഖ്യാനിക്കുവാനുള്ളതല്ല , ഒറ്റ അർത്ഥവും ഒറ്റ വ്യാഖ്യാനവുമേ ഒള്ളു എന്ന് ആദ്യം നിങ്ങൾ അറിയുക !! ഈ ബൈബിൾ നിങ്ങൾക്ക് വായിക്കുവാനോ വ്യാഖ്യാനിക്കുവാനോ ഉള്ളതല്ല , പരിശുധാത്മാവില്നിന്നും വീണ്ടും ജനിച്ച ദൈവ മക്കൾ മാത്രം വായിക്കുവാനും വ്യാഖ്യാനിക്കുവാനും ഉള്ളതാണ് ബൈബിൾ സങ്കീർത്തനം 50:12 നിങ്ങളോട് അഥവാ ദുഷ്ടനോട് ആരുപറഞ്ഞു ഈ പുസ്തകം വായിക്കുവാനും വ്യാഖ്യാനിക്കുവാനും ????പല അർത്ഥമോ ?? പല വ്യാഖ്യാനമോ ??🤣
@unniunni7913 жыл бұрын
👍👍👌
@alwinkizhakkel99894 жыл бұрын
ഈ ദൈവം എന്തിനാണ് മനുഷ്യരെ ഇങ്ങനെ ഉപദ്രവിക്കാൻ വരുന്നത്. ജോലി ചെയ്താൽ വല്ലതും ഉണ്ട്. സ്വർഗത്തിൽ നിന്ന് വല്ലതും ഇട്ടു തരുന്നുണ്ടോ? ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നത് ആണ് ദൈവത്തിന്റെ അന്തസ്നു നല്ലത്. എന്തെങ്കിലും ഉപകാരം ഉണ്ടോ? ഉപദ്രവം അല്ലാതെ എന്തുണ്ട്. ഞാൻ നല്ല വിശ്വാസി ആയിരുന്നു. നന്നായി പഠിച്ചു സംവാദം ചെയ്തു. ഒരിക്കൽ എന്നോട് ഒരാൾ "നന്നായി ചികഞ്ഞു നോക്കിയാൽ മാക്രിയും കാണാം എന്ന് പറഞ്ഞു ".ഇപ്പോൾ ആലോചിച്ചു നോക്കുമ്പോൾ മനുഷ്യന്റെ കൈയ് ഊക്കു കൊണ്ടാണ് ചരിത്രത്തിൽ ഇന്നു സഭ ഉള്ളത്. കൊന്നും കാലു വാരിയും കൈ മലർത്തിയും ആണ് ഇതു വരെ പിടിച്ചു നിന്നത്. ഞാൻ ഇപ്പോൾ ചിന്തിച്ചു പോകുന്നു ഞാൻ പള്ളിയിൽ ഇട്ട പൈസ തിരിച്ചു കിട്ടുമോ എന്നു. ഉപദ്രവം അല്ലാതെ ഇല്ലാ. ഐസിസ് കാക്കാച്ചികളെ ഒന്നും ചെയ്തില്ല. വെളിപ്പാട് എന്നു പറഞ്ഞു വെറുതെ ചൂണ്ട ഇട്ടു വെക്കും. അതിന് ഒത്ത എന്തെങ്കിലും വന്നാൽ അപ്പോൾ ലോകാവസാനം !!!.
@NewRevelations4 жыл бұрын
MY TAKEAWAY FROM SP SP is mixing pretrib teachings from Tim Lahaye/Hal Lindsey (stuff such as extraterrestrial beings and saints rapture before tribulation) and postrib Irwin Baxter teachings (Green Horse) with stuff of KA. Apart from pretrib teachings the most troubling part was explanation of Rev. 6:9-11. As per F Ribera church will go through tribulation becoz it abandoned rightful teachings of Papacy. Futurism Eschatology was proposed during Protestant reformation period to save the church and papacy from attacks from Protestant preachers.Today most of the mainstream Penta. churches have adopted this teaching to save themselves at the same time protecting them from loosing sheep's from their congregation.
@ShebinlalIT4 жыл бұрын
👍🏻👍🏻
@pathrosethomas19444 жыл бұрын
Brother sebastian Christians confused Mathew 24 and 25 Jesus were talking to Jews not for church, the rapture will before Mathew 24, If you are not divid christology from Jewish thoughts you cannot present as clearly end time
@thetruth2994 Жыл бұрын
മിസ്റ്റർ സെബാസ്റ്റ്യൻ പുനക്കൽ കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ വരുമ്പോൾ അവന്റെ പ്രത്യക്ഷയുടെ പ്രഭാതത്താൽ സകല ദുഷ്ടന്മാരും നശിച്ചുപോകും എന്നാണ് ബൈബിൾ പറയുന്നത് സഭ എന്നു പറയുന്നത് ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവർ മാത്രമാണ് അല്ലാത്തവർ ദുഷ്ടന്മാർ എന്ന് വിളിക്കപ്പെടും അവർ യേശുവിന്റെ ഒന്നാം വരവിൽ തീയാൽ അവർ നശിച്ചു പോകും പിന്നെ എങ്ങനെയാണ് ഭൂമിയിൽ വീണ്ടും സഭ ഉണ്ടാകുന്നത് ആദ്യം ബൈബിൾ നന്നായി പഠിക്ക്
@JojuThomas-lg6wk4 ай бұрын
യേശു എന്ന് പറയുന്ന ലോകം നാഥൻ മനുഷ്യനെ ഒരിക്കൽക്കൂടി മരണത്തിൽ നിന്നും വിടുതൽ കൊടുത്ത സ്വർഗ്ഗത്തിൽ കൊണ്ടുപോവാൻ അവൻ ഒരുനാൾ വരും അത്വിടുതൽ കൊടുത്ത സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ അവൻ ഒരുനാൾ വരും അത് 40 വർഷം കൂടെ ഉള്ളൂ ഇനി ഈ ഭൂമിയുടെ ആയുസ്സ് എല്ലാം മനുഷ്യനും ഇവിടെ മരിക്കപ്പെടും ഭൂമിയിൽ നമ്മൾ ഒരു കാര്യം ചിന്തിക്കണം ഒരു ജീവജാലം പോലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകത്തില്ല മനുഷ്യൻ മാത്രം ഇതെന്റെ വാക്കാണ് മുറ്റത്ത് അപ്പച്ചൻ എന്ന് പറയുന്ന വ്യക്തിയെ നിങ്ങൾ മന്ത്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച ജനതയോട് ഇത്ര മനുഷ്യ നിന്നെ അങ്ങനെ പറയാൻ ഒക്കത്തുള്ളൂj എനിക്ക് തോമസ് കടമുറ്റത്ത് ചെയ്യാൻ കഴിയുള്ളൂ ഇതൊരു താക്കീതാണ് ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ത*********** എനിക്കിങ്ങനെ പറയാൻ ഒക്കത്തുള്ളൂ അതെന്റെ വാക്കാണ് കടമ്പറ്റ തപ്പന്റെ തോമസ് കടമ്പറ്റത്തിന്റെ വാക്കാണ് നിന്നെപ്പോലുള്ള ഈ ലോക ജനതയോടുള്ള എൻറെ താക്കീതാണ്
@JoseJose-gk8zu4 жыл бұрын
താങ്കൾ ഒരുകാര്യം മനസ്സിലാകുക യേശൂ പല സാഹചര്യങ്ങളിൽ പിതാവേ എന്നുവിളിച്ചു പ്രാര്ഥിച്ചിട്ടുള്ളത് അറിയാമല്ലോ അല്ലെ അതു തന്നെയാണ് ദൈവംഅല്ലെങ്കിലും പിതാവ് അതും അല്ലെങ്കിൽ യെഹോവ, മുസ്ലീങ്ങൾ ആ ദൈവത്തെ അള്ളാഹു എന്നുവിളിക്കുന്നു യീ തിരിച്ചറിവ് ഉണ്ടാകാൻ തന്നെപോലെ ഒരു ചാനലിന്റെ ആവശ്യം ഒന്നും ഇല്ല. ഇത് എല്ലാം ഒന്നു തന്നെയാണ്.
@sunilsubhash67694 жыл бұрын
വിഡ്ഡിത്തരം പുലമ്പാതിരിക്കണം. ബാല്‍-ഹുബാല്‍-അല്ലാഹു! ഇതായിരുന്നു അല്ലാഹുവിന്റെ പരിണാമചക്രം! അല്ലാഹുവിനെ ദൈവമാക്കാനുള്ള മുഹമ്മദിന്റെ കഠിനപ്രയത്നമാണ് ഖുറാനില്‍ നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു ദൈവമല്ല എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഖുറാനില്‍തന്നെയുണ്ടായിട്ടും ക്രിസ്ത്യാനികളുടെ ഇടയില്‍പ്പോലും ഇതിനു വിരുദ്ധമായ പ്രചരണം ഇന്നുകാണാന്‍കഴിയും. കൃസ്തുവിലൂടെ ദൈവമൊരുക്കിയ മാനവരക്ഷക്കു തടയിടാൻ പിശാചവതരിപ്പിച്ച വ്യാജദൈവമാണള്ളാഹു
@mohamedshareef20134 жыл бұрын
സുനിൽസുഭാഷ്--ദൈവം കേരള കുല ദൈവമാണോ.. അല്ലലോ ഇതൊരു കേരളീയരുടെ ദൈവ വിളിയാണ്. ആ കേരളത്തിൽ തന്നെ മനുഷ്യ ദൈവം പല പല വിഗ്രഹങ്ങളെ ദൈവങ്ങളാക്കിയും പലരും ദൈവമെന്നവിധം ആരധിക്കുന്നു. ഇനി അപ്പോൾ സൃഷ്ടാവായ ഏകദൈവത്തേ ആവിധം വേറിട്ടുകാണുന്ന മുസ്ലിമും പൊതു മാതൃഭാഷ പറയുന്നയിടത്ത് ദൈവം പടച്ചവൻ എന്നും പറയുന്നു അവർക്ക് കേരളകുല ദൈവമായ് കാണാനോ ആ കുല ദൈവ സങ്കൽപ രൂപംവെച്ചു ആരാധിക്കാനോ.പാടില്ല. ലോകം മുഴുവൻ ചരാചര ഷൃഷ്ടാവിനെ മാത്രം ദൈവമായി കാണുന്നു. ഇനി. കേരളംവിട്ടു ഇന്ത്യയിലേ മറ്റൊരു അറ്റത്ത് വെറെഭാഷയിലാകാം ഇത് പറയുക. അവർ മലയാളിയോട് ദൈവംനിങ്ങളുടെ കുലദൈവമല്ലേ..എന്ന് ചോദിച്ചാലെന്താ..മറുപടി പറയുക അതൊരു GODഎന്ന ഇംഗ്ലീഷ്.പൊതുവാക്ക് പോലെ മലയാളി ഉപയോഗിക്കുന്ന വാക്കാണെന്ന് മറുപടി പറഞ്ഞാൽ വിവേകമുള്ളവരത് സമ്മതിക്കും. ഏതായാലും യഹോവ ദൈവം ഇതൊന്നും ലോകം മുഴുവൻ ആളുകൾക്ക് സൃഷ്ടാവായ ദൈവത്തിന്റ വിളിയെന്നറിയില്ല എന്നാൽ പ്രാചീനകാലം മുതൽ.അറബിഭാഷ നാടുകളിലെ ജൂതകൃസ്ത്യൻ മുശ്രിക് സർവ്വരും ദൈവം എന്ന് ഇവിടെ വിളിക്കുന്ന എന്നാൽ ദൈവം എന്ന് മറ്റൊരു നാമത്തോടും ചേർക്കാനാകാത്ത ഏകവചനംമാത്രമായ സൃഷ്ടാവായ വനെ വിളിക്കുന്ന ആ അറേബ്യയിലെ സർവ്വമതക്കാരും കേരളീയർ ദൈവം എന്നപോലെ വിളിക്കുന്ന ലോകവേദ ഗ്രന്ഥ ഖുർആനിലെ പ്രയോഗം ആ വിശ്വാസികൾ ഏകീകരണ വിളിയായ് അല്ലാഹു എന്ന വിളിയേ പോലും അത് അറേബ്യൻ കുലദൈവമെന്ന് പറയുന്ന വികല മനസ്കരേ എന്ത്പറയാൻ. ഇത്തരം അബദ്ധം.പറയുന്നവരാണ് യഥാർത്ഥ വ്യാജവാദികൾ. ദൈവം ഭഗവാൻ അല്ലാഹു. യഹോവ ഇതോക്കെ വിത്യസ്ത ഭാഷയിൽ ഉച്ചരിക്കുന്നത് സൃഷ്ടാവായ നാഥനേ വിളിനാമമായാണ്.എന്നാൽ ലോകംമുഴുവൻ ഒരുപോലെ അറിയുന്ന ദൈവനാമമായ സൃഷ്ടാവിനെ വിളി അത് അല്ലാഹുഎന്നത് മാത്രമാണ്. ഇതാണ് വസ്തുത.
@gracemohan52253 жыл бұрын
Allah is not Yahweh. Allah is one among many Khuraisy gods. Yahweh is the God. May God bless you 🙏❤️
@kinavvarkey3873 жыл бұрын
അള്ളാഹു എന്നവൻ എപ്പോഴാണ് താൻ യഹോവ എന്ന് പറഞ്ഞത്.
@malahaaathmeeyavedi65182 жыл бұрын
വിഡ്ഢിത്തങ്ങൾ പറയാതിരിക്കുക യേശു ക്രിസ്തുവിനു ശേഷം യഹൂദരില്ല യഹൂദർ എല്ലാം ക്രിസ്ത്യാനികളായി മാറി യേശുക്രിസ്തുവിന്റെ രണ്ടാം വരവാണ് പരിശുദ്ധാത്മ സ്നാനം യോഹന്നാൻ പതിനാറാം അദ്ധ്യായം പഠിക്കുക കോൺസ്റ്റാൻഡ അടിമത്തത്തിൽ നിന്ന് പുറത്തുകടക്കുക ക്രൈസ്തവ നായിയിരിക്കക
@jij0nilambur6504 жыл бұрын
യഹോവ സർവ്വവ്യാപിയ യാണെങ്കിൽ പിന്നെ എന്തിനാണ് ( യഹോവയും തന്റെ വിശുദ്ധൻമാരും ഭൂമിയിലേക്ക് വരുന്നത് സെഖ്യരാവ് 14-5' 10 വരെ
@amalkbabu87154 жыл бұрын
പ്രത്യക്ഷതയാണ് വരുന്നത്.
@jesusname64502 жыл бұрын
Jesus coming soon.............
@mathewaj38884 жыл бұрын
Dear Sebastian Please do not mislead believers by wrongly interpreting Holy Scipture
@shammijohn39824 жыл бұрын
Thankyou brother daivam anugragikate
@joserichies83714 жыл бұрын
U R frightening people. U were slipping in the answer about day night and creation of sun by God. All religion frighten people by saying heaven is above.
@gracemohan52253 жыл бұрын
He is not frightening but telling the truth. Come to Jesus and get saved. May the Almighty bless you 🙏❤️
@കുപ്പിമോൻ4 ай бұрын
അപ്പോൾ സൂര്യനും ചന്ദ്രനും ഇരുണ്ടുപോയാൽ എങ്ങനെ ഗോഗ് മാഗോഗ് യുദ്ധം ഉണ്ടാകും
@SajiJoseph-ku3eo Жыл бұрын
😂😂😂😂😂😂😂😂😂😄😄😄😄!!
@pothanomana87522 жыл бұрын
Dr
@sts21984 жыл бұрын
Part 2 venam
@bobinchandychandy75344 ай бұрын
4ആം അധ്യയത്തിൽ കാണുന്ന 24മൂപ്പൻമാർ ആരാന്നു അപ്പൊ സഭ എടുക്കപ്പെട്ടോ 4ആം അധ്യയത്തിൽ