ഇതാണ് യോദ്ധാവ്..!! ഇരട്ടചങ്കൻ. കർത്താവിന്റെ വചനവാഹിനി. ദൈവകൃപ എന്നും,എന്നേയ്ക്കും അങ്ങയോടൊപ്പം ഉണ്ടാവട്ടെ ആമ്മേൻ.
@kirose34332 жыл бұрын
യേശുവിന് മഹത്വം നൽകാൻ ഈ സഹോദരൻ കാണിച്ച , ധൈര്യം, , ഈ സഹോദര നിലൂടെ, അനേകമാളുകൾ , മാനസാന്തരപെടട്ടെ. യേശുവിന് മഹത്വം, ആമ്മേൻ. സ്തുതി, സ്തോത്രം.
@prasannadamodaran97892 жыл бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ , എനിക്കു എല്ലാം സാധിക്കും... 🙏യഥാർത്ഥ സുവിശേഷവേല.. 🙏കണ്ണുള്ളവൻ കാണട്ടെ.. കാതുള്ളവൻ കേൾക്കട്ടെ... 🙏സഹോദരനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.. 🙏
@avanthikap9352 жыл бұрын
പരസ്യ യോഗത്തിനു അങ്ങയെ ബലപ്പെടുത്തിയ ദൈവത്തിനു സ്തോത്രം അപ്പാ Amen🙏
@sonysssteelwork71392 жыл бұрын
👍👍👍👍👍👍യേശുവേ എനിക്കും ഇതുപോലെ, പരസ്യ യോഗം ചെയ്യാൻ കൃപ തരണമേ. 🤝🤝🤝🤝🤝🙏🙏🙏🙏
@Binny1988kc2 жыл бұрын
ധൈര്യമായി ഇറങ്ങ് യേശു കഴിവ് പ്രാപ്തിയും പകരും.
@sibizion46192 жыл бұрын
തീർച്ചയായും സാദ്ധ്യമാകും
@preethasaji84572 жыл бұрын
അഭിനവ പൗലോസ്ശ്ലീഹാ....
@gracysajan99492 жыл бұрын
Amen
@binupaul86402 жыл бұрын
Ok
@sunimolsuni68412 жыл бұрын
കർത്തൃദാസനെ... കർത്താവു ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ
@kochumolprasad5542 жыл бұрын
പൗലോസിനെ പോലെ ശക്തനായ ഒരു സുവിശേഷകൻ ആയി പ്രിയ ദൈവ ദാസനും തീരട്ടെ എന്ന് ആശംസിക്കുന്നു
@ebenezerabrahammaliyekkal3702 жыл бұрын
നന്ദി സഹോദരാ ഇങ്ങനെ ഒരു പ്രസംഗം ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് . നിങ്ങളെ ഇതിന്നായി ബലപ്പെടുത്തിയ ഉന്നതനായ മഹത്വമുള്ള മഹാദൈവത്തിന്ന് സ്തോത്രം .
@omanaraju27802 жыл бұрын
ആമേൻ ആമേൻ സ്തോത്രം
@beenajohnson17032 жыл бұрын
Yes 🌹, pastor, കർത്താവു അധികം അധികം bless ചെയ്യട്ടെ 🌹🌹🌹🙏🏻🙏🏻
@shadowmedia12142 жыл бұрын
Thankyou
@soosammaroi90592 жыл бұрын
ഇത്ര ധീരതയോടെ എന്റെ യേശുവിന ഉയർത്തി കാട്ടിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ഇതു ഒരു അതിശയിപ്പിക്കുന്ന പ്രസംഗ ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@joselikuttikkattu59752 жыл бұрын
Dear brother....,,god bless you.your speech is very powerful.jesus is our saviour.
@edavattalvarkeykurien31073 ай бұрын
God bless you strengthen you brother.
@mariammaabraham84362 жыл бұрын
Amen.. Amen.. ഈ ലോകം മുഴുവൻ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കു വന്നിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരം ആയെനേം.. യേശുവേ അങ്ങയlലേക്ക് എല്ലാവരെയം ആകർഷിക്കണമെ .. ഹൃദയത്തിൻ്റെ കുരുട്ടു കണ്ണുകളെ തുറക്കണമെ ..
@basheerpayyanur24622 жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആശയം ലോകത്ത് ആദ്യമായി ദെെവം അവതരിപ്പിച്ചത് പരിശുദ്ധഖുറാനിലൂടെയാണ് .. സൂറത്ത് ബകറ വാക്യം 62 കാണുക .. ' മുഹമ്മദ് നബിയിൽ വിശ്വസിച്ചവരോ ( മുസ്ലീംങ്ങൾ ) , യഹൂദരോ , ക്രിസ്തിയാനികളോ , സാബിയങ്ങളോ ആരുമായികൊളളട്ടെ ഏകദെെവത്തിലും അന്ത്യനാളിലും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്താൽ രക്ഷിതാവിങ്കൽ അവർക്ക് തക്കതായ പ്രതിഫലമുണ്ട് ; അവർ ഭയപ്പെടേണ്ടതില്ല അവർ ദുഃഖിക്കേണ്ടിവരികയുമില്ല ' പിന്നോരിടത്ത് കാണാം ' നിങ്ങളുടെ വേഷം , ഭാഷ , നാട് , വർണ്ണം , വർഗ്ഗം , ജാതി , മതം ഇവയൊന്നും ദെെവത്തിന്റെയടുത്ത് പ്രസക്തിയുളള കാര്യമല്ല അവൻ നോക്കുന്നത് നിങ്ങളുടെ മനസ്സിലേക്കാണ് അവിടെ എത്രമാത്രം നന്മയുണ്ട് എന്നതാണ് പ്രസക്തം '
@sheelageorge56852 жыл бұрын
Amen🙏
@loveforyouyou2 жыл бұрын
ദൈവം ഇല്ലാതെ ഇത്ര ധൈര്യ മായി സുവിശേഷം പ്രസംഗിക്കുവാൻ കഴിയുകയില്ല..............സുവിശേഷത്തിനുവേണ്ടി തന്റെ ജീവനെ തുച്ഛമായി കരുതുന്നവനും അത് ഉപേക്ഷിക്കുവാൻ തയാറാകുന്നവനും അവന്റെ ജീവനെ എന്നുന്നേക്കും നിലനിറുത്തും കാത്തുകൊള്ളും.............ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ........ദൈവത്തോട് ഒരുമിച്ചു സ്വർഗത്തിൽ നിത്യകാലം ജീവിക്കാനുള്ള സൗഭാഗ്യം പ്രധാനം ചെയ്യുന്നതിനെയാണ് ഞാൻ ദൈവനുഗ്രഹമായി കാണുന്നത്..... അല്ലാതെ ഭൂമിയിലെ ലൌകിക സുഖങ്ങളും ആഡംബര ജീവിതവും അല്ല ദൈവനുഗ്രഹമായി കാണേണ്ടത്.......... ഭൂമിയിലെ സകലവും അഴിഞ്ഞു മറഞ്ഞുപോകും എന്നത് ഓർത്തുകൊള്ളുക... നിലയാണത് ഒന്നുമില്ല....... നിലനിൽക്കുന്നതും നിരന്തരമായതും സ്വർഗ്ഗത്തിൽ ഉണ്ട്....... അത് അന്വേഷിക്കുവിൻ......
@sarammathankappan72352 жыл бұрын
God bless brother
@alphonsaalex9862 жыл бұрын
May Lord be with you always Glory to Lord Jesus Christ ..God bless you.
@ajishilohm48262 жыл бұрын
God bless you
@rossammapappachan35852 жыл бұрын
God bless brother
@vilasinik27602 жыл бұрын
God bless you brother
@tirzahgracesam62632 жыл бұрын
കണ്ണൂരിന്റെ ചങ്കൂറ്റത്തോടെ നിർഭയം പുത്രത്വത്തിന്റെ ആത്മാവിൽ കർത്താവിന്റെ സുവിശേഷം ഘോഷിച്ച അഭിഷക്തന് സ്നേഹാദരങ്ങൾ. God bless.🙏🙏
@varughesemg75472 жыл бұрын
ഇതു് കാലഘട്ടത്തിന്റെ കാഹളനാദം. പ്രീയ സഹോദരാ ! ദൈവം കൂടുതലായി താങ്കളെ എടുത്തുപയൊഗിക്കട്ടെ . വചനത്തിൽ മേൽക്കുമേൽ ശക്തി പ്രാപിക്കുവാനും അനേകർക്ക് വെളിച്ചം പകരുവാനും താങ്കൾക്കു കഴിയട്ടെ . പ്രാർത്ഥനാ ആശംസകൾ .
@rts53282 жыл бұрын
ദൈവത്തിന് മഹത്വം ധീരതയോടെ ക്രിസ്തുവിൻ്റെ സുവിശേഷം കണ്ണൂരിൽ ശക്തമായി അറിയിച്ച ദൈവ ദാസന് എപ്പോഴും എൻ്റെയും കുടുംബത്തിൻ്റെയും പ്രാർത്ഥന ഉണ്ടാകും .ആമേൻ
@thresiyammag15582 жыл бұрын
\a\a
@johnmudakkalil22792 жыл бұрын
Veri god
@koshythomas28582 жыл бұрын
@rts, ഞാൻ പത്തനംതിട്ടക്കാരനാണ്. എന്റെ കൂറും, ഒപ്പം അജ്ഞതയും കാരണം എനിക്ക് എന്റെ ജില്ലയുംഒപ്പം മദ്യതിരുവതാംകൂറുമേ ഇഷ്ട്ടമുണ്ടായിരുന്നുള്ളൂ, പക്ഷെ എന്റെ മകന്റെ ഉദ്ധ്യോഗസംബന്ധമായി ഞാൻ "കണ്ണൂരിൽ "താമസ്സിക്കുകയും അവിടുത്തെ ആളുകളെ പരിചയപെട്ടപ്പോൾ ഇത്രയും ആദിദേയമര്യാദ ഉള്ള ഒരു ജനങ്ങൾ കണ്ണൂർകാരെ പോലെ കേരളത്തിൽ ഒരു ജില്ലക്കാർ കാണുമോന്നറിയില്ല... പിന്നെ പ്രീയ ദൈവദാസന്റെ പരസ്യപ്രസംഗത്തിന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു വ്യക്തിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് മനസാന്തരപെട്ടാൽ അദ്ദേഹം തൊണ്ടകീറി ദൈവവചനം ഘോഷിച്ചതിന് ഫലമുണ്ടായി എന്നു നമുക്ക് ആശിക്കാം..
@salomyeldhose63912 жыл бұрын
🔥🔥🔥🔥🔥
@bijupjohn55782 жыл бұрын
ദൈവത്തേ കണ്ട സഹോദര ദൈവത്തിന്റെ നാമത്തിൽ ദൈവം നിന്നേ അനുഗ്രഹിക്കട്ട
@racheljohnson60292 жыл бұрын
ധീരതയോടെ അഭിഷേകത്തോടെ അധികാരത്തോടെ മുന്നേറുക.🙏🙏🙏
@sheenathimothithrissur12062 жыл бұрын
Amen 🙏
@bindupvbindupv18852 жыл бұрын
ധീരയോദ്ധാവിന് ക്രിസ്തീയ അഭിനന്ദനം
@johnsonjohnson58162 жыл бұрын
ഈ കാലത്തിൽ ഇങ്ങനെയുള്ള സുവിശേഷം അറിയിക്കുന്ന സഹോദരന് എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു, praise the lord
@jomolvarghese45532 жыл бұрын
ഇത് തന്നെയാണ് സുവിശേഷം.. ഇങ്ങനെ തന്നെയാണ് സുവിശേഷ പ്രസംഗം... ജീവിക്കുന്ന ദൈവവത്തിന്റെ ജീവനുള്ള സുവിശേഷം.. പരിശുദ്ധൽമാവ് നൽകുന്ന ധൈര്യം.. യേശു മാത്രം ഏക രക്ഷകൻ....
@ddmediakl61a2 жыл бұрын
Yes resurrection in the name of Jesus
@justinjustin60192 жыл бұрын
യിങ്ങനെ ഒരു പ്രെസംഗം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്, ദൈവത്തിന്റെ ശക്തി യീ ബ്രെതറിലൂടെ കാണാൻ കഴിയുന്നു. എന്റെ മനസ് ആകെ മാറി മറിഞ്ഞു, ഞാൻ മനസാന്തരപ്പെടുവാൻ തീരുമാനിച്ചു. 🙏യേശുവേ നന്ദി... 🙏യേശുവെ മഹത്വം 🙏🙏🙏
@anaslal89892 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ
@sindhususanbinu2 жыл бұрын
God bless you brother.
@angelmoll91412 жыл бұрын
❤❤❤❤❤
@jomedia29092 жыл бұрын
സുവിശേഷത്തേക്കുറിച്ച് എനിക്ക് ലജ്ജയില്ല എന്ന് പ്രഖ്യാപിച്ച പൗലോസിനെ ഓർത്തുപോയി. ഓരോ വാക്കിന്റെ ഇടയിലും സ്തോത്രവും, ഹല്ലേലൂയയും കൊണ്ട് നിറയ്ച്ചു, ആശയ ദാരിദ്ര്യം നേരിടുന്നവർ, ഈ സഹോദരനെ കണ്ടു പഠിക്കുക. കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണിൽ അതേ നാണയത്തിലുള്ള ശൈലി തികച്ചും അഭിനന്നനാർഹം 🙏🙏🙏ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@soniasanil22412 жыл бұрын
Deivam inium ee deivadasane dharalamayi upayogikkatte
@beenajohnson17032 жыл бұрын
🌹🌹🌹🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejamolks89922 жыл бұрын
ദൈവത്തോടുള്ള അങ്ങയുടെ സ്നേഹം ആ വാക്കുകളിൽ വളെരെ ശക്തമായി കാണുന്നു.... Yes ... Yes super speach. Thank u jesus നമ്മൾക്കു അവനായി ജീവിക്കാം.. സ്തോത്രം
@manubabu30482 жыл бұрын
എന്റെ സഹോദരന് ആയിരമായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏👏👏👏👏👏👏♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@jayarajc96582 жыл бұрын
പ്രിയ ദൈവ ദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഈ കാലഹട്ടത്തിലെ ശക്തനായ സുവിശേഷ പ്രഭാഷകനായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@georgevarghese27352 жыл бұрын
ഇന്ന് കൂടുതൽ ആളുകൾക്കും സുവിശേഷം പ്രെസങ്ങിക്കാൻ പേടിയാണ് എന്നാൽ കണ്ണൂർ പോലെയുള്ള സ്ഥലങ്ങളിൽ സ്വാജീവന് വിലകൽപ്പിക്കാതെ ഇത്രയും ധൈര്യത്തോടെ സുവിശേഷം പറയണമെങ്കിൽ ദൈവം കൂടെയുണ്ട് അതാണ് യേശൂവിന്റെ സുവിശേഷം
@Binny1988kc2 жыл бұрын
കണ്ണൂരിൽ കണ്ണീർ തുടയ്ക്കാൻ കഴിയട്ടെ.
@ousephavarachen93902 жыл бұрын
കർത്താവിന്റെ പടയാളി...... 🙏🙏🙏ദൈവമേ സ്തോത്രം 🙏🙏
@georgevarghese27352 жыл бұрын
ഇത്രയും ശ്ക്തമായി സുവിശേഷം പറയുന്ന ഒരു സഹോദരനെ ഞാൻ കണ്ടിട്ടില്ല അതാണ് ദൈവം തിരഞ്ഞെടുത്ത മകൻ ദൈവത്തിനു നന്ദി
@KeysDiminished2 жыл бұрын
ധീരയോദ്ധാവിന് ക്രിസ്തീയ അഭിനന്ദനം! സ്നേഹ സലാം!🙋
@gireeshkk4942 жыл бұрын
സ്തോത്രം, ഞാൻ സ്കിപ്പ് ചെയ്യാതെ കേട്ടിരുന്നു പോയ പ്രസംഗമാണിത് പ്രിയ ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. ആമേൻ
@jobeki3514 ай бұрын
Ii ho
@jobeki3514 ай бұрын
Ii ho
@joseperumkavukunnel80622 жыл бұрын
താങ്കളെ പോലുള്ള ഒരു പാട് ഒരു പാട പ്രേഷിതർ ലോകത്തുണ്ടാകട്ടെ താങ്കൾക് ദൈവനാമത്തിൽ അഭിനന്നിക്കുകയും ഇശോയോട് പ്രാർത്ഥിക്കുന്നു ആമേൻ'
@saraswathyk83192 жыл бұрын
MayTheLord Jesus Bless you..
@harismuringoli67782 жыл бұрын
യേശുവിനാൽ സ്വാധീനിക്കപ്പെട്ടു മന സാന്തരം സഭവിച്ച എനിക്ക് ഇസുബിശേഷം ധൈര്യം തരുന്നു ഇത് പോലുള്ള സുവിശേഷം ഇനിയും കേൾക്കാൻ കൊതിക്കുന്നു നന്ദി 👍🌺🌹❤🙏
@precitechengineers91412 жыл бұрын
Nhanum
@lovelyjohn44072 жыл бұрын
ദൈവത്തിന് മഹത്വം...... ഇത്ര ധൈര്യത്തോടെ ഈ സ്ഥലത്ത് ദൈവവചനം. സുവിശേഷം ശക്തമായി പരസ്യമായി വിളിച്ചുപറഞ്ഞ ദൈവദാസനെ ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ..... കണ്ണൂരിന്റെ മണ്ണിൽ അനേക ജീവിതങ്ങൾ മനസാന്തരപ്പെടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏.
മനുഷ്യ രക്തം വീണു ആശുദ്ധമായ മണ്ണിൽ. യേശുവിന്റെ രക്തത്താൽ വീണ്ടെടുപ്പ്. ആമേൻ ആമേൻ
@claramma89402 жыл бұрын
Praise the lord 🙏 കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ 🙏🙏🙏Thank you brother 🙏🙏🙏
@DileepKumar-ir6zt2 жыл бұрын
എന്റെ മേൽ കോരിതത്തരിച്ചു 🙏🙏🥰സ്തോത്രം
@samuelvarghese56492 жыл бұрын
സുവിശേഷ ലോക മുഖഛായ തന്നെ മാറട്ടെ! ദൈവത്തിനു മഹത്വം.
@lissys42552 жыл бұрын
Amenhalluyaa
@samuelvarghese56492 жыл бұрын
@@lissys4255 പ്രൈസ് ജീസസ്.
@samuelvarghese56492 жыл бұрын
ആദിമ സത്യ സഭ കണ്ടെത്തുക.
@lakshmiparvathi50532 жыл бұрын
തിരുവാറ്റാറിന്റെ മണ്ണിൽ വേറെ ഒരു തിരുവാറ്റാറിനെ തന്നതിന് കോടാനുകോടി നനന്ദി God thanks brother
@7onemedia6962 жыл бұрын
ജനത്തിനു മനസിലാക്കാൻ കഴിയുന്ന ഈ ശൈലിയും, സുവിശേഷത്തിന്റ ആവേശവും, ദൈവസന്നിധിയിൽ ഒരു വിശ്വസ്ഥനായി നിന്ന് കൈകാര്യം ചെയ്യുവാൻ ദൈവം സഹായിക്കട്ടെ
@francis.kourianjose2067 Жыл бұрын
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ ആമീൻ
@princepanicker70372 жыл бұрын
May God be with you dear Pr. Sojo. Powerful message to all. May God continue to use you.
@lalyc.mathewsjoy78992 жыл бұрын
Praise the Lord Sajo brother. Good bless you abundantly.
@rosammakurian21422 жыл бұрын
പ്രിയ ദൈവമകനെ, ധീരക്രിസ്തീയ പടയാളിയായി മുന്നേറുവാൻ ദൈവത്തിന്റെ പരിശുദ്ധത്മാവ് സഹായിക്കട്ടെ, താങ്കളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👌👏
@bijeenabaiju86702 жыл бұрын
സുവിശേഷം ശക്തമായി അറിയിക്കുവാൻ താങ്കളെ കർത്താവ് ഇനിയും ഉപയോഗിക്കട്ടെ🔥
@Akhi14152 жыл бұрын
Sherikkum kannu niranju poyi...May God continue to bless you pastor for preaching Gospel such a boldly manner...
@sindhugopan57292 жыл бұрын
ദൈവം തന്റെ ആഗ്രഹത്തെ പച്ച സുവിശേഷമായി നിർഭയമെന്യേ മാനവരാശിയോട് വിളിച്ച് പറഞ്ഞ് മാനസാന്തത്തിന്റെ പടകിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ ലോകത്തിന്റെ അറ്റം വരെയും പോകാൻ ദൈവം സഹായിക്കട്ടെ! എന്ന് പ്രാർത്ഥിക്കുന്നു. ഈ കാലഘട്ടത്തിലെ ഹോന്നാൻ പ്രവാചകൻ. കർത്താവ് നിങ്ങളെ പ്രതി സന്തോഷിക്കുന്നു...... God bless you ബ്രദർ.
@pinkuusp42 жыл бұрын
അനേകം ആളുകളിലേക്കു ലെജജ കൂടാതെ സുവിശേഷം എത്തിച്ച ഇദ്ദേഹത്തിനു സ്വാർഗത്തിൽ ഒരു കിരീടം ഒരുകിയിരിക്കുന്നു 🙏🙏🙏❤❤❤
@sana25782 жыл бұрын
*യേശുവേ സ്തോത്രം*ത൯െറ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ (ക്രിസ്തുവിനെ) നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു *God bless you* brother❤👍
@joykuttypanackal50252 жыл бұрын
ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joyjoseph37282 жыл бұрын
Very strong bible speech I love and like you brother. Thank you Jesus and give him more your blessings to speech more and more.
@manojmani30782 жыл бұрын
എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊരു സുവിശേഷ പ്രഭാഷണം ഞൻ കണ്ടിട്ടില്ല പൗലോസിൻ്റെ എനർജീപവർ. യഹോവയ്യാം എൻ്റെ ദൈവമായ കർത്താവ് ഇനിയും ഈ പ്രിയദാസ്സനെ അനുഗ്രഹിക്കട്ടെ
@ukkurucheeran98172 жыл бұрын
സുവിശേഷം എല്ലാവരും അറിയണം അതിന് കവലപ്രസങലും ആവശ്യമാണ്
@ak.mp4.2 жыл бұрын
പ്രിയസഹോദരനെ ദൈവം സുവിശേഷം പ്രാഘോഷിക്കുവാൻ ഇനിയുമിനിയും അനുഗ്രഹിക്കട്ടെ!!!!🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@regivarghese38182 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഒന്നും കൂടുതൽ പറയാനില്ല 😢😢👍👍
@rajimol8612 жыл бұрын
Nalla പ്രസംഗമാണ് 🥰കോട്ടയം പട്ടണത്തിൽ ഒന്ന് വന്ന് പ്രസ ങ്ങിച്ചിരുന്നെങ്കിൽ,,,,,,,,
@valsamarythomas50762 жыл бұрын
God bless you abundantly brother 🙏...speak courageously....God bless 🙏 may the heart be opened in Jesus name...
@shylammagopi13152 жыл бұрын
ഈ രാഷ്ട്രീയ ക്കാരോട് ഇതത്രയും പറഞ്ഞസഹോദര. നന്ദി
@sreejapanicker79742 жыл бұрын
WOW... Powerful.. May God bless you..
@bobbygeorge98592 жыл бұрын
Amen and Hallelujah! All Praises and Thanksgiving to Heavenly Father, Jesus Christ and Holy Spirit forever and ever ❤️ ❤️ ❤️
@rodhastephen3432 жыл бұрын
God bless you
@vijayaps79212 жыл бұрын
God bless you. ദൈവവചനം ശക്തമായി പറയുവാൻ. ദൈവദാസനെ ഇനിയും ധാരാളമായി ദൈവം ഉപയോഗിക്കട്ടെ.... ആമേൻ
@shalyjames80282 жыл бұрын
Receiving prayer koodi venamayirunnu.
@johnsongeorge71312 жыл бұрын
God bless my brother im proud of you. God is Great. Praise the LORD.
@minizachariavarugheese26332 жыл бұрын
Thank. You. Lord. Jesus. Christ Amen
@danielabraham31792 жыл бұрын
Praise the LORD Brother..pure gospal. May God strangten you...Amen
@anniesaji66532 жыл бұрын
Praise the LORD; God bless you abundantly
@Josep777352 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി ♥️🙏🙏
@johnbosco11952 жыл бұрын
Glory to Jesus God bless you pastor effective preaching almighty God strengthen you keep it up
@rajupappy57192 жыл бұрын
Praise the Lord. Koritharippikkunna Nirmala Suvishesham. Dhyrathoode munneruka, Daivam sahayikkum.. God Bless You
@sarammathomas19462 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@thomasmackollil85612 жыл бұрын
This is real Evangelism.God bless His anointed servant more in the days to come.Salute you 🙏
ശക്തമായ പ്രഭാഷണം 🙏ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏കൈവിടില്ല ദൈവം
@juanagrace2412 жыл бұрын
Amen 🙏🏻🙏🏻God bless you brother 🙌🏻🙌🏻
@kusumamaugustine18692 жыл бұрын
BIG SALUTE BROTHER!You are made strong by our Lord Jesus! This is Fire from HOLY SPIRIT
@anishjacob4166 Жыл бұрын
ദൈവം താങ്കളെ ധാരാളം അനുഗ്രഹിക്കട്ടെ. ഈ പ്രെസംഗം അൽമ നിറവിൽ കേൾക്കാൻ കഴിഞ്ഞു. ദൈവത്താൽ വീര്യം പ്രേവർത്തിക്കട്ടെ. 🙏🏻🙏🏻🙏🏻
@ajinjohn78892 жыл бұрын
Br.Sajo...very great message...May God bless you abundantly 🙏 specially speaking in kannur ...Glory to God..please Almighty help brother to do more & more Gospel 🙏 Hallelujah..Amen
@reichelwilson18052 жыл бұрын
God bless you brother.. Our prayers with you🙏🙏🙏.. Go a head with our Lord living verses 👍👍👍
@chandychandy78952 жыл бұрын
Jesus bless you abundantly. Amen.
@Josep777352 жыл бұрын
ഇതാണ് സുവിശേഷം സുവിശേഷം പ്രസിംഗിക്കുന്ന നാവുകൾ എത്ര സുന്ദരം 🙏🙏
@Sajimk11702 жыл бұрын
Glory to God. I thank God for this blessed preaching. 🌹
@shantythomas16282 жыл бұрын
Praise the Lord 🙏🙏🙏
@JJshalom2 жыл бұрын
സഹോദരാ നിങ്ങളുടെ പ്രസംഗം മനസ്സിൽ തൊട്ടു. ദൈവം അനുഗ്രഹിക്കട്ടെ.
@rojasmgeorge5352 жыл бұрын
ദൈവരാജ്യം പ്രസംഗത്തിന്റെ രീതി ആകട്ടെ.. സ്നേഹം, നീതി, സമാധാനം ഒക്കെ നമ്മൾ ശക്തമായ രീതിയിൽ പ്രസംഗിക്കപ്പെടണം.. പോരാ ജീവിക്കണം 🧚🧚🧚
@annammajoy29742 жыл бұрын
Amen Praise the lord hallelujah 🙏👍🏼👍🏼👌👌
@mullankallel2 жыл бұрын
Amen Hallelujah. Jesus Christ is the Lord
@Abys_Vlogs2 жыл бұрын
Such a Great Armor Of God ❣️.. Preaching Very Strongly About the Gospel of Jesus Christ..
@ushajoseph65472 жыл бұрын
GOD BLESS you more and more ✋️✋️✋️✋️✋️✋️✋️✋️✋️✋️✋️🌹
@princedavidqatarblog63432 жыл бұрын
കണ്ണൂർ പോലെ ഒരു നഗരത്തിൽ ഇങ്ങനെ ശക്തമായി പ്രസംഗിച്ച ബ്രോ ആശംസകൾ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ ഇത് വ്യാപിക്കട്ടെ 🙏👍god bless
@susammavarghese7732 жыл бұрын
Karthave Sthothram sthothram Appa Hallelujah Hallelujah Hallelujah Glory to God Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you❤👍 brothers
@josephchacko61032 жыл бұрын
Big salute brother
@rose-tg3og2 жыл бұрын
Grace msg🙏 god bless brother
@joffyjoseph70282 жыл бұрын
സഹോദരാ നിങ്ങൾ ഈ കാലഘട്ടത്തിലെ ദൈവത്തിന്റെ നിയുക്ത ഭടനാണ്. നിങ്ങളെ ശക്തനാക്കുന്ന ദൈവം സർവ്വശക്തൻ ആമെൻ🙏