ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം!!! സത്യം പറഞ്ഞാൽ പള്ളിയിലെ fathers ഞാനും വളരെ ബഹുമാനത്തോടെ ആണ് കണ്ടിട്ടുള്ളത്. ഒരു പള്ളിയിലെ പാതിരിയുടെ ഈ മാതിരി ഉള്ള ഡയലോഗിന് ആയാൽ കേട്ട മറുപടി അദ്ദേഹം അത് അർഹിക്കുന്നതാണ്. (എന്റെ നിഗമനത്തിൽ reply കൊടുത്തത് കുറഞ്ഞു പോയോ എന്നാണ് സംശയം). അത്രയും എങ്കിലും പറയാൻ ഉള്ള ധൈര്യം കാണിച്ച ആ യുവാവിന് ഇരിക്കട്ടെ ഒരു അഭിവാദ്യം 🤝. "അച്ചോ " കുറച്ചു എങ്കിലും ഉളുപ്പ് ബാക്കി ഉണ്ടങ്കിൽ ആ ഇടവകയിൽ ഇനിയും ഇരിക്കാതിരിക്കുന്നതാന് നിങ്ങള്ക്ക് നല്ലത്.
@joyarappura22 жыл бұрын
😂😂😂 അയ്യോ അവസാനം കേട്ട് ചിരിച്ചൂപ്പാടുവന്നു 😂🤣🤣
@josephantony6072 жыл бұрын
U.K യിൽ നിന്നും സന്തോഷ്....ജേക്കബ് അച്ചനോട് വളരെ സന്തോഷമായി സംസാരിച്ചു. ...കേട്ടിട്ട് എന്താ സുഖം.. അടിപൊളി.
@toms50502 жыл бұрын
Funniest comment 🤣
@prasadtm182 жыл бұрын
Super duper Even I have experience like this with many so called priests
@sheebajoseph54112 жыл бұрын
Very very very very Good 😊😊💯👍☺️😌
@annakuttyskariah60162 жыл бұрын
ആലഞ്ചേരിയും present
@anniea60812 жыл бұрын
ചിരിച്ചു മരിക്കും. ഭാഗ്യം ആ ചേട്ടൻ record ചെയ്തതു. so we all could laugh. 😂😂
@chirackenjoseph19162 жыл бұрын
Super super super 👍👍♥️♥️
@oommenabraham37072 жыл бұрын
ആ അച്ഛനെ പറഞ്ഞപോലെ പത്തു മോനച്ചന്മാരെ പറഞ്ഞാൽ ഇവന്മാർ ഒതുങ്ങും. ഈ പറഞ്ഞാൾക്ക് 🙏.
@annakuttyskariah60162 жыл бұрын
കൊള്ളാമല്ലോ 📖കഥ
@varghesephanock32992 жыл бұрын
ഒന്നാന്തരം congratulations
@sajijoseph96512 жыл бұрын
കയ്യിൽ കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്നോടാ മക്കളെ ! നമ്മൾ എപ്പോൾ എങ്ങനെ എന്ത് ഭക്ഷിക്കണമെന്ന് നമ്മൾതന്നെ തീരുമാനിച്ചാൽ മതി .
@sajijoseph96512 жыл бұрын
പുറത്തു നിന്ന് അകത്തേക്ക് പോകുന്നതല്ല , അകത്തുനിന്ന് പുറത്തേക്കു പോകുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത് .
@Annz-g2f2 жыл бұрын
Very very good reply
@joseouseph56022 жыл бұрын
കുഞ്ഞാടുകൾ വർഷത്തിൽ 300 ദിവസവും നോയമ്പ് നിൽക്കണമെന്ന് ഉപദേശം ഇടയന്മാർക് എപ്പോളും ഇറച്ചി മീൻ എല്ലാം കഴികാം . യേശു ജനിക്കുമ്പോൾ നോയമ്പ് മരിക്കുമ്പോൾ നോയമ്പ് . മാതാവിന്റെ പേരിൽ ബാക്കി മൊത്തം നോയമ്പ് . വീട് വെഞ്ചരിക്കാതെ താമസിച്ചാൽ എന്താ കുഴപ്പം ? വെഞ്ചരിക്കുന്നതു കൊണ്ട് എന്താ ഗുണം ? ഒക്കെ വെറും പൊള്ളത്തരം ആണ് .
@toms50502 жыл бұрын
Yes absolutely correct. This things are absolutely non biblical and it is called stupidity and nonsense.
കരോളിന് പാടാൻ വരുന്ന ചില കുഞ്ഞാടുകൾ കേക്ക് കൊടുത്താൽ കഴിക്കില്ല, നോമ്പാണ്, കേക്കിൽ മുട്ട ചേർത്തിട്ടുണ്ട് പോലും. ചുവന്ന നൈറ്റിയും കറുത്ത ഹിജാബുമിട്ട ഇടയന്മാർ മട്ടനും പോർക്കും വെട്ടി വിഴുങ്ങും.
@abrahamvarug23342 жыл бұрын
Very good sir
@sebastianchacko12742 жыл бұрын
Wow the last part excellent
@Philip-f4u9 ай бұрын
എൻ്റെ സുനിലേ '100 % ശരി' എന്നെ ശപിച്ച ഒരച്ചൻ 'എൻ്റെ ഷ ണം സ്വീകരിച്ച് 'ഞാൻ കൊടുത്ത 'കരിമീൻ പപ്പാസ് കഴിച്ച സംബവംഓർത്തു പോയി'' അന്നത്തെ കപ്യാർ. എല്ലാവരെയും അറിയിക്കുകയും 'ചെയ്ത സo ഭ വം ഞാൻ ഓർത്തു പോകുന്നു.' അന്നൊരൂവെള്ളിയാഴ്ചയായിരുന്നു.
@varghesethomas47912 жыл бұрын
Sunil Sir , ക്രിസ്തീയ ആത്മീക ലോകത്ത് എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയില്ല. പക്ഷെ ഭയങ്കരമായ ഒരു impact ആണ i2i മലയാളി ക്രിസ്തീയനികളിൽ സഭഭേദമെന്നെ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. സഭകൾ തകരാൻ സാധ്യതയുണ്ട്. ക്രിസ്ത്യയനികളുടെ നിലനിൽപ്പിന് (മറ്റു മതങ്ങളുടെയും, രാഷ്ട്രിയ പാർട്ടികളുടെയും ഉപദ്രവങ്ങളിൽ നിന്ന് ) established സഭകൾ ആവശ്യമല്ലെ ?
@avirachacko81812 жыл бұрын
Established sabhakal anu nadinapathu. Chuvanna nightykaranu nadinte shapam
@prasadtm182 жыл бұрын
Ammamma aayalum achayan aayalum last addressing kalaki
@jith9918 Жыл бұрын
7:50 watching this for 23rd time, laughed out many times
@annakuttyskariah60162 жыл бұрын
തറയിൽ എന്നാണോ പേര്?
@jerinjohnson53182 жыл бұрын
Bishop Thomas Tharayil. Auxiliary Bishop of ചങ്ങനാശ്ശേരി അതിരൂപത. നല്ല അടിപൊളി ബിഷപ്പ് ആണ്. ഈ ചാനൽ ലോക ഉടായിപ്പ് ആണ്.
@johnkalluzhathil79612 жыл бұрын
കലക്കി മോനേ .....
@josephthomas30592 жыл бұрын
Uvva uvva uvva uvva uvva uvva
@jacobchacko89452 жыл бұрын
Very good
@abrahamvarug23342 жыл бұрын
Super sir
@monarkindia2 жыл бұрын
അച്ഛൻ കഷ്ടപ്പെട്ട് വെച്ചുകൊടുത്ത വീടു, ഇടവകയിലെ എല്ലാവർക്കും ഉപകാരിയായ അച്ഛൻ .നിങ്ങളെ പഠിപ്പിച്ച് ജോലി ശെരിയാക്കി ഗൾഫിൽ അയച്ചു എന്നിട്ട് അരമനയിൽ ഒരു കുപ്പിപോലും കൊണ്ടുകൊടുതില്ല ആ ഒരു വൈരാഗ്യം അച്ഛൻ്റെ ഉള്ളിൽ ഉണ്ടു .അതുമല്ല ഇടവകയിലെ മക്കൾ ചിലർ ഭീഫ് കഴിച്ചാൽ കർത്താവ് വഴക്കിട്ടു പോകും അത് കൊണ്ടാ .
@MoonMoon-0002 жыл бұрын
അച്ഛൻ്റെ മീൻ ചാറും ആയി ഉള്ള കഥയിൽ ഞാൻ പ്രതീക്ഷിച്ചത്, അന്നാമെ ചാറു കൂട്ടിയല്ലോ, എങ്കിൽ ഒരു കഷണവും ആകാം എന്ന് പറഞ്ഞു കാണും എന്നാണ് ... എന്തിന് ഈ ഉപവാസവും നോയമ്പും, ഇതൊക്കെ അനുഷ്ഠിച്ചു മനവും, പ്രവർത്തിയും ശരി അല്ല എങ്കിൽ എന്ത് കാര്യം....
@vjrobert22822 жыл бұрын
Bu ചിരിച്ചു മരിച്ചു
@rosenjohn70262 жыл бұрын
This is the ultimate in humour! Keep it up , Sunil ! Fantastic! I had a few laughs after going through the video 😂
@kk-lt2sk2 жыл бұрын
Should we call them father or rascals?????
@shajikuriakose1308 Жыл бұрын
അവസാനം പൊളിച്ചു
@mathewparasseril48322 жыл бұрын
അച്ഛൻ അവസാനം കൊച്ചനായി
@abrahamkoothottil3388 Жыл бұрын
Sunil, you are super.
@randheerbabu59922 жыл бұрын
ഇതാണ് ശെരിയായ പ്രതികരണ രീതി.
@mithunchacko96462 жыл бұрын
Pastor mar kazhinju ini achanmaranu subject.
@patriosecunda94252 жыл бұрын
Nombu can be suspended if it is chilly chicken
@toms50502 жыл бұрын
I am really dying with laughing. The last discussion and dialogues are super. Call Mr Franko Mulakkan. He have no problem with any kind of meat😜😜😜😜😜
@lailachacko1082 Жыл бұрын
10:18 10:18
@suvani-p5f2 жыл бұрын
Nighty 😴😪 best 😁 👗 dress for 🌃 nighty workers 👗😂😂🤪.
@thomastg66612 жыл бұрын
അച്ഛന് അഭിമാനിക്കാൻ വകയുണ്ട്. ഒരു നല്ല മറുപടി uk യിൽ നിന്നല്ലിയോ കിട്ടിയത്. സ്വസ്ഥമായി അച്ചൻ ഉറങ്ങിക്കാണും.
@josephkmkizhakkayil7636 Жыл бұрын
Ingane Prathikarikkanam
@prasadtm182 жыл бұрын
Alenchery might have given some good brand from his Alenchery wines🤪🤪🤪🤪
@jollydominic8489 Жыл бұрын
Show respect to the man of God. I don't think that UK guy can sleep in his newly built house peacefully.
@rajendrannair6804 Жыл бұрын
Let all lusty ammammas serve sensuous pachers and Vicars. Think that this lady who support that wicked priest, is much interested in that Father.
@annakuttyskariah60162 жыл бұрын
ഞായറാഴ്ച ഇവർക്കു വെട്ടി അടിക്കാം
@gracytoms302 Жыл бұрын
എന്റെമേമാ....
@rajangeorge48886 ай бұрын
ഈ അച്ഛന് കീട്ടേണ്ടത് കിട്ടി. ആ യുവാവു 100 പ്രാവശ്യം പറഞ്ഞു. വീട് കൂദശാ ക്ക് ഒരു function ഉം ഇല്ല എന്ന് പറഞ്ഞു. അപ്പോൾ അത് ചെയ്ത് കൊടുക്കുക എന്നെ ഉള്ളൂ. അച്ഛൻ ഇടക്ക് പറഞ്ഞു ഇടവകയിലെ വീടുകളിൽ എന്താണ് നടക്കുന്നത് എന്ന് വൈദീകന് അറിയണം എന്ന്. അതിനു അവനു കണക്കിന് കൊടുത്തു
@premalatha579 Жыл бұрын
Superrrr
@TheHeyree2 жыл бұрын
നോമ്പിൽ ആകാം...? 🤪 നോമ്പിൽ ആക്കാം😈
@shameerkk9192 жыл бұрын
uaaaakamm vikarikkku
@JP-uz3nk2 жыл бұрын
🤓😎😎🤓😆😆😆😁😁😁😆😆😆😆 വീട്ടില്‍ കേറി താമസിക്കാന്‍ പ്രത്യേകിച്ചു പ്രാര്‍ത്ഥന ഒന്നും വേണ്ട Dedication ഉം വേണ്ട... Dedication ഒക്കെ പഴയ നിയമത്തില്‍ ഉള്ളതാണ്.. കുഞ്ഞുങ്ങളെ dedicate ചെയ്യുന്നത് ഒക്കെ... ഇതൊന്നും പുതിയ നിയമത്തില്‍ ഉള്ളതു അല്ല! ബൈബിളില്‍ ഒന്നും ഇല്ലാത്തതിന്റെ പേരില്‍ എന്തിന് അടി ഉണ്ടാക്കണം? 😎😎😎🤓🤓😎🤓
@johnson.jmathewjohn88462 жыл бұрын
👍👍👍👍👍👍👍👍
@apcthankachan2 жыл бұрын
Vruthikettavan
@suvani-p5f2 жыл бұрын
Similar people 🐱😜🤠👗💯 are together on tax money 🤑💸🤑🤑💸.
@georgemathewKLM Жыл бұрын
ഇവൻ കുളം കലക്കി
@shebaabraham6872 жыл бұрын
പണ്ടുകാലത്ത് മോരും പാലും പോലും കൂട്ടാതെ കഠിന നോമ്പ് നോറ്റ പാവം കാർന്നോന്മാർ അതിന്റെയൊക്കെ നന്മ കൊണ്ടാണ് നമ്മൾ ഇന്നും ജീവിച്ചിരിക്കുന്നത് അന്നത്തെ തിരുമേനിമാരും വൈദികരും ഒക്കെ വിശ്വാസത്തിൽ തീഷ്ണതയുള്ളവർ ആയിരുന്നു നോമ്പുകാലത്ത് നോൺ കഴിക്കുകയില്ല എന്ന് നമ്മൾ വിചാരിച്ചാൽ മതി.ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകൾക്ക് മാത്രമേ പോകാവൂ
@toms50502 жыл бұрын
Do you have any biblical evidence regarding this kind of foolishness???. Or blindly believing and following?
@mithunchacko96462 жыл бұрын
Pathiri paranjathu correct alle.
@josethundathil76922 жыл бұрын
😂😂😂😂😂
@pradeep2200Ай бұрын
ഈ “അച്ചൻ“ വിളി തന്നെ കുറച്ചു കടുപ്പം. ആ വിളി സ്വന്തം പിതാവിന് മാത്രമായി നിജപ്പെടുത്തണം.
@smart1237352 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ഒരു വൈദികനെ ചീത്ത വിളിച്ചു അത് റെക്കോർഡ് ചെയ്ത് നാട്ടുകാരെ കേൾപ്പിച്ച ചേട്ടനോട് യോജിപ്പില്ല.
സന്തോഷ് തോമസ് തറപ്പേൽ എന്തിനാണ് എല്ലാം മനസ്സിലാക്കിയ ഈ കാലത്തും വെഞ്ചരിപ്പിനൊക്കെ തയ്യാറാകുന്നത്.. സർവ്വശക്തനു നന്ദി പറഞ്ഞു സ്തുതിച്ചു പ്രാർത്ഥനയോടെ വീട്ടിൽ കേറുക. മക്കളെ indian marriage act അനുസരിച്ചു വിവാഹം കഴിപ്പിക്കുക. മരിക്കുമ്പോൾ സ്വന്തം പറമ്പിൽ കുഴിച്ചിടുകയോ ദഹിപ്പിക്കു കയോ സൗകര്യം പോലെ സംസ്ക്കരിക്കുക.
@jollydominic8489 Жыл бұрын
Oru putiya arivu.
@raichalthomas82172 жыл бұрын
Oh no 😂😂😂🤣
@rosammamathew29192 жыл бұрын
ക്രിസ്തു . മതം സ്ഥാപിച്ചില്ല - ക്രി സ്തുവിന്റെ മാർഗ്ഗം സ്വീകരിച്ച് ക്രിസ്തുവിനെ അനുകരിക്കാനാണ് പഠിപ്പിച്ചത് അതിൽ അച്ചൻ ന്മാര് പഠിപ്പിക്കുന്ന യാതൊ രു നിയമവും ഇല്ല
എല്ലാ കേക്കിലും മുട്ട,,റം എന്നിവ ചേർക്കണമെന്നില്ല. പകരം തൈര് ,പാൽ,എണ്ണ യൊക്കെ ചേർക്കാം.
@rajangeorge4541 Жыл бұрын
The priest has no business to know what the members are eating. I liked the way the guy bad mouthed the priest
@mannathegreat2 жыл бұрын
അത് ഒരു ഒന്ന് ഒന്നര വിട് വെഞ്ചരിപ്പ് ആയി പോയി,😆😆😆 ക്ലൈമാക്സ് എന്ന് പറഞ്ഞപ്പോൾ ഒരു ഒരു ചുരുളി പ്രതീക്ഷിച്ചില്ല,ഈ പാതിരി വീട് വെഞ്ചരിപ്പ് പണി പൂർണമായി ഉപേക്ഷിച്ചു കാണാൻ ആണ് സാധ്യത
Indian bishopmark Indian niyamam badhakamakilla,canon niyam mathram badhakamanu!
@varghesemk29992 жыл бұрын
സത്യത്തിൽ ആ വൈദികൻ ഈ മറുപടി ചോദിച്ചു വാങ്ങിയതാണ്. കാരണം ഈ ചടങ്ങിൽ മത്സ്യ മാംസാദികൾ ഉപയോഗിക്കുന്നില്ല എന്നുറപ്പു വരുത്തേണ്ട ബാദ്ധ്യതയെ അച്ഛനുണ്ടായിരുന്നുള്ളു. അതിനടുത്ത ദിവസം എന്തുണ്ടാക്കിയാൽ അച്ഛനെന്ത് പ്രശ്നം. കൂദാശകൾ സഭയുടെ ചട്ടപ്രകാരം നടത്തിയാൽ പോരായിരുന്നോ. അല്ലാതെ വിശ്വാസിയുടെ അടുക്കളയിലെ കാര്യങ്ങൾ തിരക്കാൻ സഭ പറയുന്നുണ്ടോ.അതുപോലെ തന്നെ ഈ ചീത്ത പറഞ്ഞ കുഞ്ഞാടിനോടും ഒരു കാര്യം പറയാനുണ്ട്. കൂദാശ കഴിഞ്ഞ് പാർട്ടി നടത്തുന്നതോ അവിടെ എന്തൊക്കെ കഴിക്കുന്നുണ്ടെന്നോ അച്ഛനോട് പറയേണ്ട കാര്യമില്ലല്ലോ. അതിനൊന്നും ആർക്കും തടയിടേണ്ട കാര്യമില്ലല്ലോ.അപ്പോൾ അത് ഒഴിവാക്കാമായിരുന്നു.
@jollydominic8489 Жыл бұрын
The UK guy should respect the Sabha.
@mathewroy32 жыл бұрын
A comedy that will make you laugh your guts out. 👻👻👻
Dairyamundengil amrithanadamyi ye kurichum muslimsne kurichum parayu.
@jollydominic8489 Жыл бұрын
അപ്പോൾ vivaram ariyum.
@jacobdevasia92872 жыл бұрын
🤣🤣🤣🤣🤣🤣🤣
@KORaju-nd7pt2 жыл бұрын
മിക്കവാറും ബിഷപ്പ് മാരുടെ date of birth പരിശോധിക്ക്. ഇവരെല്ലാം നോയമ്പ് സമയത്ത് അമ്മയുടെ വയറ്റിൽ ആയവരാണ്. അപ്പോൾ ഇവരുടെ parents നോയമ്പ് നോക്കിയോ. ആ നോമ്പ് സമയം ഉണ്ടായതല്ലേ ഇവനെല്ലാം.
@chineselanguagestudyinginm58062 жыл бұрын
ഓർത്തഡോൿസ് അച്ഛൻ ആയിരിക്കും
@shameerkk9192 жыл бұрын
ALLAA KAAAN NAYYA
@avirachacko81812 жыл бұрын
Alla syro malabar( venjerippu is connected with catholic people)
@alfredthomas11542 жыл бұрын
ഇവരൊക്കെ കൊച്ചിയിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന പോകൃതരത്തെ എന്ത് പറയുന്നു?