ChristWalk | Fr. Alex John Karuvatta | Sermon | ക്രിസ്തു നടന്ന അഞ്ചു വഴികളിലൂടെ നമുക്കും നടക്കാം.

  Рет қаралды 15,237

James Varghese Thundathil

James Varghese Thundathil

3 жыл бұрын

Day 2
വചനശുശ്രൂഷ
റവ. ഫാ. അലക്സ് ജോൺ
(വികാരി പാലാ സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച്)
91-ാമത് നിലയ്ക്കൽ കൺവെൻഷൻ
നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി, പുതുപ്പള്ളി
Video Courtesy : Nilackal Orthodox Church, puthuppally and St. Johns Media Live Broadcasting Team
Booking for St. Johns Media LIVE
Contact number : 9745830505, 9947108902
1 യോഹന്നാൻ 2:6
അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.
ലൂക്കോസ് 2 : 40 - 52
2 :40 പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
2: 41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
2: 42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
2: 43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
2: 44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
2: 45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
2: 46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
2: 47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
2 :48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
2 :49 അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
2 :50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
2: 51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
2: 52 യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.
Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
/ jamesvarghesethundathil
©️Note : Use or Commercial Display or editing of the content without proper Authorization is not allowed
©️JAMES VARGHESE THUNDATHIL
|| Support content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
#Fr_Alex_John_Karuvatta
#Sermon
#വചനശുശ്രൂഷ
#Alexachen
#Indian_Orthodox_Syrian_Church!
#Malakara_Orthodox_Syrian_Church
#Jacobite_Syrain_Church!
#Jacobite_Syrain_orthodox_Church

Пікірлер: 7
@GeorgeSamuel-gy3br
@GeorgeSamuel-gy3br 5 ай бұрын
ആമേൻ ആമേൻ .🙏
@samuelk278
@samuelk278 4 ай бұрын
😮😮😮
@lataphilip1354
@lataphilip1354 4 ай бұрын
🎉🎉🎉🎉🎉🎉❤❤❤😮😮😮😢😊
@kunjammamathew8186
@kunjammamathew8186 5 ай бұрын
Amen
@mollysamuel3274
@mollysamuel3274 6 ай бұрын
🙏🙏🙏
@lataphilip1354
@lataphilip1354 4 ай бұрын
❤❤❤😇😇🎆🙏🙏🙏🙏🙏🏳️‍🌈🏳️‍⚧️🎉🎉🎉🐶
@santhoshoommen1735
@santhoshoommen1735 2 жыл бұрын
🙏🙏🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
🤔Какой Орган самый длинный ? #shorts
00:42
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 105 МЛН
Friday Retreat - Fr.Alex John
1:15:43
Gregorian TV
Рет қаралды 29 М.
യഹോവ എനിക്കായി ഇറങ്ങി വന്നു || Fr. Nobin Philip
40:21
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 132 М.
Aq Koilek
2:51
Algyt - Topic
Рет қаралды 122 М.
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Taxi
3:06
Sadraddin - Topic
Рет қаралды 183 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 789 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН