ഇതാണ് ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ട വീടെയോ ബ്രോ കലക്കി
@andrewt888882 жыл бұрын
Ok
@theartofhorology7989 Жыл бұрын
ഒരു സാധാരണക്കാരന് വാച്ചുകളെകുറിച്ച് ബേസിക് അറിവുനൽകുന്ന..സൂപ്പർ ഡീറ്റയ്ൽഡ് വീഡിയോ....അഭിനന്ദനങ്ങൾ. ഓട്ടോമാറ്റിക്ക് വാച്ചുകൾ പ്രവർത്തിക്കുന്നത് കൈയ്യുടെ ചലനങ്ങൾക്കനുസരിച്ച് മൂവ്ചെയ്യുന്ന ഓസിലെറ്റിങ് വെയ്റ്റ് മെയിൻ സ്പ്രിംങിനെ കൂടുതൽ കൂടുതൽ ദൃഢമാക്കുന്നതിനാൽ ആണ് ഓട്ടോമാറ്റിക്ക് വാച്ചുകൾ കൃത്യമായി വർക്ക് ചെയ്യുന്നത് (വൈബ്രേഷൻ മൂലം എന്നത് കേൾവികാരുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാവാൻ ചാൻസുണ്ട്) ദയവായി കുറ്റപ്പെടുത്തലായി തോന്നരുത് ഞാൻ ഒരു സ്വിസ് ട്രെയ്ൻഡ് വാച്ച് മേക്കർ ആയതുകൊണ്ട് എൻ്റെ പരിമിതമായ അറിവ് പങ്കുവെച്ചു എന്നുമാത്രം
@SHERINSATHAR Жыл бұрын
bro mobile number pls
@humanbeing65227 ай бұрын
ഒരു ദിവസം എത്ര മണിക്കൂര് ഓട്ടോമാറ്റിക് വച്ച് കെട്ടണം പവർ റിസർവ് കിട്ടാൻ
@ismailthuluvan20394 ай бұрын
@@humanbeing6522 8 hours
@thomasjohnparayil2 жыл бұрын
Quartz was such a game changer in watch history. It made watches so affordable and opened doors for mass production.
@goodguy4941 Жыл бұрын
Seiko... 🤌
@muhammadhisham1440 Жыл бұрын
@@goodguy4941 ???
@goodguy4941 Жыл бұрын
@@muhammadhisham1440 Seiko introduced the first quartz watches
@muhammadhisham1440 Жыл бұрын
@@goodguy4941 oh,thanks for the info
@joshua_carlton_2.02 жыл бұрын
Nalla kalakkan video.. oro chodyathinum kidilam marupadiyum..👏🏻👌🏻👌🏻
@hareeshdev8651 Жыл бұрын
ഒരു വാച്ച് എന്റെ കയ്യിലും വന്നു പോയിരുന്നു omega seamaster വില അറിയില്ലായിരുന്നു അറബാബ് ഒഴിവാക്കിയത് scrapil നിന്നും കിട്ടിയത് ലാസ്റ്റ് നാട്ടിൽ 85k കച്ചോടം ചെയ്തു 🤭പിന്നീടാണ് അതിനു 2 ലക്ഷത്തിനു മുകളിൽ ആണ് എന്ന് അറിഞ്ഞത് 🥹
@ashrafhydru2 жыл бұрын
Really informative, Cleared many doubts. However you didn't tell much about types of clasp or buckle👍
@LC-gw2hd Жыл бұрын
നേരത്തെ വാച്ച് vdo കണ്ടിട്ട് മലയാളത്തിൽ ആരെങ്കിലും ഒന്ന് വിവരണം നൽകിയിരുന്നെങ്കിൽ കൊള്ളാം എന്ന് ആഗ്രഹിച്ചിട്ടുണ്ട്... നന്ദി bro ❤️😍
@rahulmg7603 Жыл бұрын
Well explained bro😇... Ethoru watch premikum ariyendunna basics.. Very well presented.. 😇
@rafeekmuhammednazimudeen5911 Жыл бұрын
Nice. Simple and informative presentation without lag 👌🏼👍🏼
@Kevin-4792 жыл бұрын
Bro I liked your video I am 12year student I like your video very much
@bentenBesti Жыл бұрын
Expecting more videos about wrist watches. Your presentation like Magnetic. It's would attractive watch Lovers like me... Thank you Anna.
@ibrugabrutrivandrum38192 жыл бұрын
അടിപൊളി, ഗിവ് വേ കുറിച്ച് ഓര്മിപ്പിക്കല്ലേ.... 😉😉😉😉😉
@arun43622 жыл бұрын
You have not explained about tachometer on the watch ⌚..pls .do so also perpetual 🗓 calendar, further some watches run on light source ...plus some watched also have altimeter too
@quitmaskreloaded Жыл бұрын
Automatic and mechanical Skelton watches are my favourite.......the movements inside is 👌 ആരും ഒന്ന് ശ്രദ്ധിക്കും ....... കിടിലൻ ആണ് സംഭവം....
@gamerinsane4380 Жыл бұрын
Rolex
@aslam.saslam.s2199 Жыл бұрын
Bro i am A casio watch lover may allah bless you👍👍👍
@travelof_Mukesh2 жыл бұрын
good 👍👍information
@azuren42422 жыл бұрын
Informative video Man!
@amalsameendran2 жыл бұрын
Can you do the list of top branded watch companies and their flagship modes , if possible in depth video..
@rahulan5026 Жыл бұрын
Informative video bro. Hope you post good informative videos like these. Under 5 lakhs Luxury waches nokkuvanel enthokke sradhikanam, Enthokke brands consider cheyyanam ennokke oru video cheyyamo bro?
@Alex-yl3kt Жыл бұрын
Very helpful video . 🥰
@Wanderwithanvin Жыл бұрын
Bro presentation kalakky ❤💥
@techrider232 жыл бұрын
Bro u r awesome 🤗❤️🔥❤️🔥💞🥰😘
@mizhabali7338 Жыл бұрын
ചില വാച്ചുകൾ കണ്ടാൽ അത്ഭുതം തോന്നും.
@drharoldshipman83302 жыл бұрын
Graham watch inte video cheyamo bro ntho ah watchinod vallatha ishtam🥰
@fabiopaulose46472 жыл бұрын
Very informative 👏 👌🏻
@IRON_DOME2 жыл бұрын
Public nu medikkaan pattiya best analog watches in online or offline market ne patti oru video idaamo?
@dancecorner6328 Жыл бұрын
ഇതാണ് നമ്മൾ അന്വേഷിച്ചിരുന്ന വിഡിയോ 😍
@No.1fac8s Жыл бұрын
Cheetta Porsche Design Limited Edition P6612 Watch Intee Indian Price ???? Is it Expencive Watch ???? plz replay
@apzztimepass5199Ай бұрын
Oru watch premi enna nilakk orupaad ishtapettu ee video
@jobmathew8736 Жыл бұрын
In quality wise which is better automatic watch fossil or Fastrack
@rakeshtham113 күн бұрын
Nice explanation about watches....
@jintoemerald Жыл бұрын
പണ്ട് ഗൾഫിൽ വെച്ച് ഞാൻ ഒരു വില കുറഞ്ഞ മോഡൽ മെക്കാനിക്കൽ transparent വാച്ച് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. വെറും 2 മാസം മാത്രമേ അത് വർക്ക് ചെയ്തുള്ളൂ എങ്കിലും കോ workers ഉം ഫ്രൻഡ്‌സും ഇപ്പോഴും വിശ്വസിക്കുന്നത് അത് വലിയ വില കൂടിയ ഏതോ വാച്ച് ആയിരുന്നു എന്നാണ്.😂
@akashkpillai1672 жыл бұрын
Informative ❤️
@shijingeorge6773 Жыл бұрын
Bro you deserve moree❤
@Kevin-4792 жыл бұрын
Very informative ❤️
@abhijithmb54992 жыл бұрын
Bro best smartwatch etanu.
@harisankar81252 жыл бұрын
Informative 👌🏼
@compessexplorer40272 жыл бұрын
Nice video bro 👌 👍 👏
@ASHRAFbinHYDER Жыл бұрын
വാച്ച് രസം വേറെ തന്നെ ,,,,
@sajithsandhya88592 ай бұрын
Great, thanks.
@anoopharidas3872 жыл бұрын
Bro citizen Nj0150-81x video cheyyamo
@IAMHARI6666 Жыл бұрын
ബ്രോ cruiser വാച്ച് ഒരു ബ്രാൻഡ് വാച്ച് ആണോ
@abhijithprabhakaran25022 жыл бұрын
Thanks for this video
@muhammednasim63452 жыл бұрын
Bro tagheur watch pati video cheyamo
@mohanlalmohan62912 жыл бұрын
Good video bro
@punchaami62486 ай бұрын
ഞാൻ വാങ്ങിയ ഏറ്റവും വില കൂടിയ വാച്ച്...... Seiko ,🥰🥰🥰🥰🥰 ഇന്നും ഞാൻ ഒരു വാച്ച് പ്രേമിയാണ്..... HMT മുതൽ Skemi വരെ ഉണ്ട്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@JK-gk7ht3 ай бұрын
Skemi okke local company alle seiko 👌
@gggeorge2 жыл бұрын
Which is your favorite watch company?
@ajithmjose351 Жыл бұрын
Mechanical watchil nammal thanne time set cheyyanam... Automatic watch il automatic aayi time set aakumo?
@drksoul1616 Жыл бұрын
chetta BR 03-92 RED RADAR CERAMIC ii watchine patti onne parayooo details
@anshadaziz68142 жыл бұрын
Bro next time movement specifications koodi add chey! Selita or eta ….. In house or third party….. Accuracy…..
@vivekaraj92 Жыл бұрын
Presentation skill🔥💯
@nyjaljosephsartho8903 Жыл бұрын
HMT shrawan video chyumo
@ameerabdulrasheed7862 жыл бұрын
Well said it, thank-you dear
@adarshchandrancs7292 жыл бұрын
interesting 😍😍
@IxoraNera10 ай бұрын
ഞാൻ ഒരു HMT plus വാങ്ങി, അത് നാളെ deliver ആവും. Total cost ₹1300.
@starnamunms65635 ай бұрын
Wow great class 👍👍👍
@ShamzeerMajeed2 жыл бұрын
Lot of infos. 👍
@handle_of_ap Жыл бұрын
Good video. Please do a video on Casio digital watches.
@abhinavs19492 жыл бұрын
Effin bro... Njan smart watchesinte oru fan aan. Broyude chanelil ithvare smartwatches mention cheythillallo? Smart watchesine patti oru video cheyamo?
@apple16523 ай бұрын
Lug-to-lug is a measurement of a watch that indicates the distance between the top and bottom of the watch's lugs: Its not leg.
@akasamittayi61763 ай бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട്,ഒരു വാച്ച് വാങ്ങണം,
@bilalvlogs808 Жыл бұрын
ബ്രോ വേറെ ലെവൽ വീഡിയോ ❤
@walkwithlenin3798 Жыл бұрын
Limited edition ല് ഉണ്ടാക്കിയ വാച്ച് nte parts പിന്നീട് market lu കിട്ടുമോ?
@prejithpremraj9539 Жыл бұрын
Below 25k which is the best automatic bracelet watch? I like seiko 5, titan. New fastrack automatic model is below 10k. How is that model.. I really low Skelton model..? Pls suggest me...
@ejo.eldo.joseph2 ай бұрын
Could you please review Tornado Men's Automatic Black Dial Dial Watch - T24302-SSRB
@ghostfacegangster6866 Жыл бұрын
Bro which is your watch?
@new_contents_all_day10 ай бұрын
I am a watch lover , not smart watches, love your videos
@essential85153 ай бұрын
1.25 x. Super sangadhi
@abdulsalamsalam20772 жыл бұрын
👍good👌🌹
@shamilmuhammed6196 ай бұрын
Bro made me a fan ❤
@anilcherupuzha737 Жыл бұрын
Good bro....introduction
@toponeents25695 ай бұрын
ഓട്ടോമാറ്റിക് വാച്ചിൽ എങ്ങനെയാ time കറക്റ്റ് ആവുന്നത്.. നമ്മൾ അത് സെറ്റ് ചെയ്യണോ
@Indianpatriot972 ай бұрын
But quartz alle kuduthal accurate. Then why automatic. Servicing um venam.
@ashkarsaibless4984 Жыл бұрын
I am planning to buy first copy of rado open heart automatic model. How many years can i use it ??
@sreekumarsree5274 Жыл бұрын
Bro ഓട്ടോമാറ്റിക്ക് വാച്ചുകൾ എല്ലാ ദിവസവും 10 hours കെട്ടണമോ? കയ്യിൽ കെട്ടാത്ത പക്ഷം എങ്ങനെ ചാർജ്ജ് ചെയ്യപ്പെടും?
@alanachuzz75 ай бұрын
Oru 3k budget il ulla best watches video cheyuo bro
@fasalmuhammedk7379 Жыл бұрын
Very useful vedio bro... Well said👍🏻
@richiesworld9298 Жыл бұрын
Bro.. Tell me about Swatch brand watches..
@akhil4518 Жыл бұрын
Bro oru swatch und entel ippo service cheyyan aarum illa use and throw anu enna parayunne Reason. Athe back case അഴിക്കാൻ പറ്റില്ല എന്ന്
@goodguy4941 Жыл бұрын
@@akhil4518 broyude eth swatch watch brand aan? Tissot, Rado polulla brandin keralathil servicing undennnan ente ariv
@akhil4518 Жыл бұрын
@@goodguy4941 swatch nte back അയിക്കാൻ pattilla otta mold aanu Tissot rado okke അഴിക്കാൻ പറ്റും
@sandeep.ssandeep7123 Жыл бұрын
Cheta ninkal 4th movement vittu, tourbillion , ninkal athinte video onnu cheyyanam
@anuishaq22396 ай бұрын
Hy Bro watchil Yusuf Ali sir n kodthappo ummante pic undayirunnille...angane cheyyan egadesham ethra amount varum. Plz replay
@midhun5156 Жыл бұрын
Hi how about buying Seiko SNKM97 !Kindly advise.
@athulkrishnacp8493Ай бұрын
Bro OLEVS Watch for Men Skeleton Analog Quartz Chronograph Diamond Watches Stainless Steel Moon Phase Calendar Waterproof Wrist Watch review edamoo plzz Amazon available anii😊
@ajeshkumar8605 Жыл бұрын
indiail available aayittulla budget watchukale patti oru video cheyyamo:?