CHURCH BELL'S NEW CHRISTIAN DEVOTIONAL by SREYAKUTTY {SREYA JAYADEEP} LYRICS: THOMAS THALIPARAMBA,

  Рет қаралды 103,302

CHURCH BELLS

CHURCH BELLS

Күн бұрын

Пікірлер: 221
@cicilypaul6997
@cicilypaul6997 Жыл бұрын
റവ.ഫാദർ എന്നും ഒരു നിഴലായ് കൂടെ ഉണ്ട് അമ്മ എന്ന പാട്ടിന്റെ കരോക്ക തരാമേ ഡിസം. 8 ന് . സ്പെഷ്യൽ കുട്ടികൾക്ക് പള്ളിയിൽ ചാടാനാണ് നന്ദി
@selinsebastian258
@selinsebastian258 4 ай бұрын
Ennum Oru Nizhalaayi Koodeyundamma Innum Oru Thanalaayi Chaareyundamma Ennum Oru Nizhalaayi Koodeyundamma Innum Oru Thanalaayi Chaareyundamma Ennodu Koodennum, Koottaayundamma Ennullil Maramaaya Varamaanen Amma Amme Kaividalle Ninnarikil Chertheedane Thaaye Kaatheedane Nin Hruthil Kaakkename ----- Manassil Poomanamaai Nee Vanneedene Manamurukum Vedhanakal Maatteedene Manassil Poomanamaai Nee Vanneedene Manamurukum Vedhanakal Maatteedene Alivulla Thirumaaril Cherkkename Kuravulla Arivukal, Ekidene Alivulla Thirumaaril Cherkkename Kuravulla Arivukal, Ekidene Amme Kaividalle Ninnarikil Chertheedane Thaaye Kaatheedane Nin Hruthil Kaakkename ----- Jeevitha Vazhikalil Neerchaalaanamma Manassinte Marggathil Deepamaanamma Jeevitha Vazhikalil Neerchaalaanamma Manassinte Marggathil Deepamaanamma Ozhukunna Snehathil Thazhukeedum Amma Manathaaril Viriyunna Mazhavillaanamma Amme Kaividalle Ninnarikil Cherthidane Thaaye Kaathidane Nin Hrithil Kaakkename ----- Azhakinte Azhakaaya Pavizhamaanamma Paapikalkkennennum Vazhi Vilakkamma Azhakinte Azhakaaya Pavizhamaanamma Paapikalkkennennum Vazhi Vilakkamma Irulinte Maraneekki, Thelivekum Amma Snehathin Nidhipole, Kaatheedum Amma Irulinte Maraneekki, Thelivekum Amma Snehathin Nidhipole, Kaatheedum Amma Amme Kaividalle Ninnarikil Chertheedane Thaaye Kaatheedane Nin Hruthil Kaakkename ----- Eriyunna Theepole Ennullam Aalumbol Adharathin Akathaaril Kanalaayi Maarumbol Eriyunna Theepole Ennullam Aalumbol Adharathin Akathaaril Kanalaayi Maarumbol Ninavil Nin Mukhamente Manathaaril Theliyumbol Mizhineeraal En Meni, Muzhuneele Nanayumbol Amme Kaividalle Ninnarikil Chertheedane Thaaye Kaatheedane Nin Hruthil Kaakkename
@catech4214
@catech4214 28 күн бұрын
അമ്മേ എന്റെ ജീവിതം ഒരു പരാജയമാകാതിരിക്കാൻ അമ്മ കൂടെയുണ്ടാവണമേ.... 🙏🏻🙏🏻🙏🏻
@nalkaravarghesejacob
@nalkaravarghesejacob Жыл бұрын
पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता hum par aur सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।😮😅😊🎉😢
@churchbells1989
@churchbells1989 3 жыл бұрын
പരി. അമ്മയോടുള്ള ഈ പ്രാർത്ഥനാ മഞ്ജരി ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും ... പ്രാർത്ഥനാ അനുഗ്രഹങ്ങൾ .... ഈ ഗാനത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ചർച്ച് ബെൽസിന്റെ ആസ്വാദകർക്ക് ഹൃദയപൂർവ്വം നന്ദി ...... 💥💥💥💥 ഈ ഗാനം ആസ്വദിച്ച് പാടിയ ശ്രേയ ജയദീപ്🔥🔥🔥 ഒരു ഭക്തന്റെ പരി. അമ്മയോടുള്ള ഭക്തി തൂലികയിൽ ചലിപ്പിച്ച ശ്രീ. തോമസ് തളിപറമ്പ 🎊🎊🎊 ഞങ്ങളുടെ പ്രിയ ഉപകാരി... TC sir :💥💥💥 ഏറ്റവും അധികം ബഹുമാനിക്കുന്ന, പാട്ട് കാതുകൾക്ക് സുഖകരമാക്കിയ പ്രൊഫ. രാജൻ സാർ .... തളിപറമ്പ ഇടവക കുടുംബം .... വീഡിയോക്കായി സഹകരിച്ച പ്രിയ യങ് േസ്റ്റർ സ് ഇവർക്കെല്ലാം🌄🌄🍬 നന്ദിയുടെ മധുരങ്ങൾ ..... ചർച്ച് ബെൽസിന്റെ മണികൾ സംഗീത നാദമായ് മുഴങ്ങുമ്പോൾ ഇനിയും ചങ്കിൽ കൊണ്ട് നടക്കണം 💥💥Thanks
@achsajose1414
@achsajose1414 Жыл бұрын
ഇതിന്റെ Lyrics കൂടെ ചേർക്കുവായിരു ന്നെങ്കിൽ ഒത്തിരി ഉപകാരം ആയിരുന്നു.
@RashmithaSaju
@RashmithaSaju Жыл бұрын
Where can i find the karoke
@joshivalloor903
@joshivalloor903 Жыл бұрын
Karokkae please
@thomaskurian883
@thomaskurian883 Жыл бұрын
Amazing beautiful prayer collection athimanoharam, excellent soulful singing wonderful mole, great blessed performance adichupolichu, music orchestration official video ellam perfect beautiful enikku othiri lshtamalle sreya molu,god bless you all and keep safe in Jesus hand ellavarum congratulations ❤😂
@DIOUS03
@DIOUS03 3 жыл бұрын
മനോഹരമായ കവിതയും, ശ്രേയക്കുട്ടിയുടെ ശബ്ദമാധുര്യയും ഒപ്പം ജിതിനച്ചൻ്റെ സംഗീതവും ഒത്തുചേർന്നപ്പോൾ പരി. അമ്മക്കായി മനോഹരമായ ഒരു പ്രാർത്ഥന മജ്ഞരി കൂടി മലയാളത്തിൽ ..... എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@churchbells1989
@churchbells1989 3 жыл бұрын
Thanks Dious achan
@srsojivarghese647
@srsojivarghese647 2 жыл бұрын
ജിതിൻ അച്ചനും ശ്രേയ കുട്ടിക്കും..... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 🌹🌹🎉വളരെ മനോഹരം 🎊🎊🎊👍👍
@sabumathew7428
@sabumathew7428 3 жыл бұрын
Super song... beautiful... അമ്മേ കൈവിടല്ലേ... നിന്നരികിൽ...
@thankachancheradiyil9798
@thankachancheradiyil9798 3 жыл бұрын
അതി മനോഹര ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ധാരാളം ഗാനങ്ങൾ ദൈവസ്‌തുതിക്കായി രചിക്കുവാൻ സാധിക്കട്ടെ...
@bindusiby5984
@bindusiby5984 3 жыл бұрын
Supper👌 jithin acha
@lalujose3261
@lalujose3261 3 жыл бұрын
Congratulations to the entire team. Beautiful lyrics by Thomas chettan, heart touching music by Fr Jithin and wonderful singing by Shreya... Congratulations to Rajan Francis sir for the wonderful mixing...
@churchbells1989
@churchbells1989 3 жыл бұрын
Thanks anna
@amaljoy6356
@amaljoy6356 3 жыл бұрын
മനോഹരം മനോഹരം മനോഹരം അതി മനോഹരം... ജിതിൽ അച്ചാ..... ശ്രേയകുട്ടി പൊളിച്ചു.... അടിപൊളി വരികൾ....... 🥰🥰🥰🥰🥰🥰🥰
@jishathomas9078
@jishathomas9078 Жыл бұрын
Super song jithin acha👌👍
@sheenapaul652
@sheenapaul652 3 жыл бұрын
ജിതിൻ അച്ച നല്ല സംഗീതം, നല്ല വരികൾ...ശ്രേയകുട്ടിയുടെ നല്ല ആലാപനം ....അഭിനന്ദനങ്ങൾ അച്ചാ.... ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ ധാരാളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@churchbells1989
@churchbells1989 3 жыл бұрын
Thank U So much
@sijojoseph7073
@sijojoseph7073 3 жыл бұрын
മനസ്സിൽ പതിയുന്ന ഗാനങ്ങൾ എല്ലാവർക്കും ആശംസകൾ.... 🥰
@lincypriyesh606
@lincypriyesh606 3 жыл бұрын
മനോഹരമായിരിക്കുന്നു... സോങ് and ലിറിക്സ്..... Super.... 🌹🌹🌹🌹 ഇതിൽ പങ്കായിരിക്കുന്ന എല്ലാവർക്കും.... ആശംസകൾ.... അഭിനന്ദനങൾ.......... 🌹🌹👍🏾👍🏾
@beenathomas7268
@beenathomas7268 3 жыл бұрын
🥰🥰🥰🥰🥰
@tomschacko
@tomschacko 3 жыл бұрын
Like to hear again again the soothing melody! Super. Congratulation to all
@maryic6429
@maryic6429 3 жыл бұрын
പ്രിയപ്പെട്ട ജിതിനച്ചനും ശ്രെയക്കുട്ടിക്കും ടീമിനും അഭിനന്ദനങ്ങളും അമലോൽഭവമാതാവിന്റെ അനുഗ്രഹങ്ങളും നേരുന്നു.
@beenabose2221
@beenabose2221 3 жыл бұрын
ജീതിനച്ചാനന്ദി ദൈവം അനുഗ്രഹിക്കട്ടെ അമേൻ🔥🔥🔥🔥👍🙏
@josephraj7892
@josephraj7892 3 жыл бұрын
सुपर सॉन्ग बहुत अच्छा लगा
@JoiceGeorge-so7nh
@JoiceGeorge-so7nh Жыл бұрын
We need karaoke. Ready to pay .Beautiful song
@josephraj7892
@josephraj7892 3 жыл бұрын
सुपर सॉन्ग बहुत अच्छा लगा😍😘😍
@ramyaranjith7954
@ramyaranjith7954 3 жыл бұрын
Beautiful lyrics & music... With Soothing voice 🥰🥰
@nandusunil7759
@nandusunil7759 Жыл бұрын
Super song parisudha ammayodella.sneham❤
@rincymartin1986
@rincymartin1986 3 жыл бұрын
Beautiful melodious song 👌👌♥️♥️🌹🌹
@churchbells1989
@churchbells1989 3 жыл бұрын
Rincy chechy thanks
@mohiniajayakumar5370
@mohiniajayakumar5370 3 жыл бұрын
Super jithin Acha ellarum super akki
@nirmalajos3456789
@nirmalajos3456789 2 ай бұрын
Very beautiful song
@ligijohnson9191
@ligijohnson9191 Жыл бұрын
Very good song 🎵 👌 👏 👍
@sabugeorge2247
@sabugeorge2247 Жыл бұрын
Such a fantastic song. Also so beautiful vocal of Shreya chechi. Congratulations to all who worked hard. 👏🏻👏🏻👏🏻
@frjohnkoovapparayil1376
@frjohnkoovapparayil1376 3 жыл бұрын
സൂപ്പർ..
@manumathew3204
@manumathew3204 3 жыл бұрын
Very lovely song … ammme kaividalle 🙏
@kunjumoljoseph3269
@kunjumoljoseph3269 2 жыл бұрын
Sreyamol thanku for sweet song
@rajaniamunnikkannan5391
@rajaniamunnikkannan5391 3 жыл бұрын
Simple and sweet song very good jithinacha👍👍👍👍👍
@andrewjoseph2812
@andrewjoseph2812 3 жыл бұрын
ജിതിനച്ചാ എല്ലാം വളരെ മനോഹരം 👍👍👍
@rainaemmanuel6889
@rainaemmanuel6889 3 жыл бұрын
Jithinacha beautiful song🙏🙏❤❤❤👍👍👍
@skdblr16
@skdblr16 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം... 👍
@shijothomas9242
@shijothomas9242 Жыл бұрын
Excellent team work
@vijayamathew8552
@vijayamathew8552 Жыл бұрын
Super song🎉👍👍👍👌👌👍👌🌹🙏🙏🙏🌹🌹
@jobymathew2012
@jobymathew2012 3 жыл бұрын
ജിതിൻ അച്ചാ അഭിനന്ദനങ്ങൾ.. 🙏🙏👍👍വളരെ നന്നായിരിക്കുന്നു...
@smicharleshome6761
@smicharleshome6761 Жыл бұрын
Thanks for the song
@kunjumoljoseph3269
@kunjumoljoseph3269 2 жыл бұрын
Sreyamol nice song thanku
@mediteklab8123
@mediteklab8123 3 жыл бұрын
ഓമന രാജൻ പീറ്റർ 🙏🏾🙏🏾🙏🏾
@libinb7473
@libinb7473 3 жыл бұрын
Excellent lyrics 🥳🥳🔥
@Conjua9686
@Conjua9686 Жыл бұрын
Increase my faith through this song ma...I am going for my driving test...
@linsonlouis
@linsonlouis 10 ай бұрын
Beautiful song and composition ❤❤❤❤❤❤
@prakruthimayam
@prakruthimayam 3 ай бұрын
❤ super lyrics..meaningful words.
@ramakrishnan-rq4nj
@ramakrishnan-rq4nj 3 жыл бұрын
சூப்பர் 🥰🥰🔥🔥🔥🥰🥰
@veenajose8205
@veenajose8205 3 жыл бұрын
Super, congratulations to all
@praveenpottanani3790
@praveenpottanani3790 3 жыл бұрын
ജിതിനച്ചാ.. അഭിനന്ദനങ്ങൾ.. അനുഗ്രഹീതമായ ഒരു പാട്ട് കൂടി സമ്മാനിച്ചതിന്.. ദൈവാനുഗ്രഹത്താൽ അഭിഷേകമുള്ള ഈ ഗാനം പുറത്തിറക്കാൻ സഹായിച്ച എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ
@churchbells1989
@churchbells1989 3 жыл бұрын
Thanks anna
@shine4538
@shine4538 3 жыл бұрын
നന്നായിയിട്ടുണ്ട് 🙏🙏👍👍👍
@HiDas-rj8hg
@HiDas-rj8hg Жыл бұрын
Super song❤
@sanjuthomas5961
@sanjuthomas5961 3 жыл бұрын
Adepowliee
@answinmaria6756
@answinmaria6756 3 жыл бұрын
Excellent lyrics
@thomaskurian883
@thomaskurian883 6 ай бұрын
Holy mother New beautiful prayer collection athimanoharam ellavarum great singing and present super sreya mole ethrakettalum kandalum mathiyakilla wonderful rajakumari mole meaningful lyrics and music orchestration official videos ellam beautiful enikku othiri lshtamayi sisters wonderful, God bless you all congratulations ❤
@jasmedia8498
@jasmedia8498 3 жыл бұрын
superb
@tomkottathilthomas9901
@tomkottathilthomas9901 3 жыл бұрын
ജിതിനച്ചാ, സംഗീതം, രചന എല്ലാം അതിമനോഹരം! അഭിനന്ദനങ്ങൾ! Hats off!🥰👏👏👏👏🙏🙏🙏
@anniejoseph5920
@anniejoseph5920 3 жыл бұрын
Jithinacha... Fantastic... Ammakkulla sammanam super
@albertjose47
@albertjose47 3 жыл бұрын
💌💌💌💌
@manuelmanu6878
@manuelmanu6878 2 жыл бұрын
സൂപ്പർ അച്ഛാ അതി മനോഹരം
@gloryofangels4u255
@gloryofangels4u255 3 жыл бұрын
Congratulations😍 വളരെ നല്ല ഗാനം👍👍👍
@joicegeorge5579
@joicegeorge5579 3 жыл бұрын
ജിതിനച്ചാ... നല്ല പാട്ട്.... സൂപ്പർ... ഇതിന്റെ പിന്നിൽ അധ്വാനിച്ച എല്ലാ നല്ല മനസ്സുകൾക്കും ആശംസകൾ....
@sr.nancysabs7922
@sr.nancysabs7922 3 жыл бұрын
ജിതിനച്ചാ അടിപൊളി സംഗീതം.... എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹
@babychacko3217
@babychacko3217 3 жыл бұрын
Adeee powlieee song
@priyashyju3064
@priyashyju3064 Жыл бұрын
super nallasong
@sajimon7415
@sajimon7415 3 жыл бұрын
Woh. So beautiful music. So soothing. Something different tune.
@kurutholaspiritualministry3511
@kurutholaspiritualministry3511 3 жыл бұрын
എത്ര മനോഹരമായ് ദൈവം എല്ലാം ക്രെമികരിച്ചു...... ❤🌹👏👍🙏ഹല്ലേലുയ
@aleenamartin8402
@aleenamartin8402 3 жыл бұрын
Congratulations very beautiful song
@ushajose6605
@ushajose6605 4 ай бұрын
Super👌🏻👌🏻
@jestinxavier8104
@jestinxavier8104 2 жыл бұрын
Meaningful lyrics and beautiful song Can i get the karaoke of this song please.
@kuriyanproy3787
@kuriyanproy3787 3 жыл бұрын
Super lyrics, fantastic music and nice creation
@eeshovibe5207
@eeshovibe5207 3 жыл бұрын
Jithin acha super❤❤❤
@JeesanSagar
@JeesanSagar 3 жыл бұрын
അച്ചാ Wow feeeeel🌹🌹🌹🌹🙏 Congratulations 🌹
@sonarintu8826
@sonarintu8826 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം 🙏❤️😍😍
@jaisonvarghese8633
@jaisonvarghese8633 3 жыл бұрын
Good nyc
@jessjacob1983
@jessjacob1983 3 жыл бұрын
Very Nice Song, I need it's Karoke Please🙏🙏
@rosammaphilip5197
@rosammaphilip5197 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ... പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ 🌹🌹🌹
@thomaskurian883
@thomaskurian883 2 жыл бұрын
Very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister sister sreyamole malakha sunnarikoche enikku orupadu orupadishtamayi super All the best, Ellavareyum yeshuappan dharalamayi anugrahikkim, thank you so much congratulations praise the lord amen
@rosammata683
@rosammata683 Жыл бұрын
Congragulations❤❤
@mariavalsa3179
@mariavalsa3179 3 жыл бұрын
Nala paituu nalla lyrics
@tincythomas1391
@tincythomas1391 3 жыл бұрын
Awesome work Fr jithin and the entire team. Thank you for gifting this winderful song on the feastal day of mamma mary. Mother mary blesss uu..
@churchbells1989
@churchbells1989 3 жыл бұрын
Thanks tincy for the greater support
@danyamerlin9945
@danyamerlin9945 Жыл бұрын
​@@churchbells1989 can you send the lyrics
@jayadavid1532
@jayadavid1532 Жыл бұрын
Acha pls ..... lyrics and track
@jayadavid1532
@jayadavid1532 Жыл бұрын
Heart touching song ❤️❤️❤️🥰
@shinyshibu5478
@shinyshibu5478 3 жыл бұрын
Congratulations.....
@meeradileep0711
@meeradileep0711 3 жыл бұрын
❤️💫
@shibyjoseph5543
@shibyjoseph5543 3 жыл бұрын
Jithinacha ,hearty congratulations
@celinabraham8595
@celinabraham8595 3 жыл бұрын
നല്ല സംഗീതം...മോളുടെ വോയിസ്‌ അതിമനോഹരം
@thomaspaimpillil6585
@thomaspaimpillil6585 3 жыл бұрын
Good acha God bless you
@antokoonamave
@antokoonamave 3 ай бұрын
GREAT .....
@teenajacob8008
@teenajacob8008 3 жыл бұрын
Very good
@jamesmathew6373
@jamesmathew6373 3 жыл бұрын
ജിതിൻ അച്ഛാ വളരെ നന്നായിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👌👍
@starmorningstar5539
@starmorningstar5539 3 жыл бұрын
super......
@SrJolly-dn9ky
@SrJolly-dn9ky 2 жыл бұрын
Meaningful and beautiful lines, Mama Mary, come to our assistance. Increase our faith. Thanks to the team
@JibinBiju-t9n
@JibinBiju-t9n Ай бұрын
💗
@alphonsajoson3151
@alphonsajoson3151 3 жыл бұрын
Super 🙏👍
@shibyjoseph5543
@shibyjoseph5543 3 жыл бұрын
Jithinacha ,hearty congratulations
@jeroldmarshal4069
@jeroldmarshal4069 3 жыл бұрын
அருமையான பாய்ட்டு❤️❤️
@sharmytomy5332
@sharmytomy5332 3 жыл бұрын
Supperrrr🙏🙏🙏🙏🙏
@beenajohn4311
@beenajohn4311 3 жыл бұрын
👌👌🙏God bless all 🙏 ❤️
@lillygeorge5394
@lillygeorge5394 2 жыл бұрын
Supper song
@justusnesianrajammal872
@justusnesianrajammal872 2 жыл бұрын
Mother Mary Song so Pleasing and Melodious to listen 🎶🎼🎶 Kudos to the Whole Glorious creators, Ave Maria 🌸💝🌸
@georgegeorge4755
@georgegeorge4755 3 жыл бұрын
Super song I really enjoyed
@Swapnasiby215
@Swapnasiby215 3 жыл бұрын
Supr
@sumaunny7210
@sumaunny7210 2 жыл бұрын
Heart touching song
@santhatomy
@santhatomy 3 жыл бұрын
Once again a Beautiful Marian song by CHURCH BELLS ! Wonderful work of Inspiring Artists ! Heart touching Lyrics ..Harmonious Music and Gifted Singer Sreyakutty's Rich voice !What more is needed!Congratulations to the Whole Team !!🥰🙏💐💕
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 38 МЛН
Yeshuve Neeyente Jeevananu # Christian Devotional Songs # Christian Video Song
6:55
Music Shack Christheeya Ganangal
Рет қаралды 962 М.
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН