ഞാൻ എങ്ങനെ തയ്ച്ചാലും ചുരിപാന്റ് ശരിയായി വന്നിട്ടില്ല ഇതിൽ പറഞ്ഞതുപോലെ കട്ട് ചെയ്തു നോക്കി. ശരിക്കും suit ആയി.thank u very much ❤️❤️🙏🏻🙏🏻🙏🏻from തൊടുപുഴ 🥰🥰
@ajikumarb6788 Жыл бұрын
ഞാൻ തയ്ച്ചു ശെരി ആയി
@deepajith824 Жыл бұрын
വളരെ നല്ലതും ഉപകാരപ്പെടുന്നതും ആണ് ട്ടോ ഓരോ ക്ലാസും താങ്ക്സ് 🙏🥰
@rajibabu3479 Жыл бұрын
എല്ലാ ക്ലാസും നല്ല usefull അന്ന് thanks👍🤗👏
@ansalnaansari515318 күн бұрын
Super ❤നന്നായി മനസിലായി thanks 🙏
@bushramolb.m6120 Жыл бұрын
Super nannayi manasilakkunna vedieo💗
@shibikandoth676 Жыл бұрын
I got perfect churipant . Useful class. Thank you mam
@rajibabu3479 Жыл бұрын
നന്നായി മനസ്സിലായി എല്ലാ വിഡിയോയും നന്നായി മനസ്സിലാകും 👍🥰🥰 thanks😊
@shijip.j8412 жыл бұрын
നല്ലത് പോലെ പറഞ്ഞുമനസ്സിലക്കി 👏👏👏
@jessyjames78112 жыл бұрын
ചേച്ചീ ഇത്രയും നാൾ ചുരീ ബോട്ടം കാണിച്ചിട്ട് എനിക്ക് ഇത്രയും പെർഫെക്റ്റായിട്ട് മനസിലായത് ഈ വീഡിയോ ആണ് ഒരുപാടു നന്ദിയുണ്ട് ജെസി ജെയിംസ് നിലമ്പൂർ,❤️❤️❤️❤️❤️
@OppamStitchings2 жыл бұрын
💕👍🏻
@stitchingworld89332 жыл бұрын
kzbin.info/door/ATUAGWqRhDm_DlK01OcmAw
@arunimaanil88172 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ചുരിബോട്ടം കട്ടിങ് നന്നായി മനസ്സിൽ ആയി 🥰❤️❤️❤️❤️❤️താങ്ക്സ് 👌🏻👌🏻👍👍
@ansurony882 жыл бұрын
Churibottomcut
@ansurony882 жыл бұрын
.
@anujoseph4004 Жыл бұрын
ചേച്ചിയുടെ ഈ വീഡിയോ കണ്ട് ഞാൻ 3 ചുരിബോട്ടം തയ്ച്ചു
@bindusivadas5076 Жыл бұрын
Very niceclass.Thankyou Mam
@adv.sumeeda.m.s242510 ай бұрын
This video was very useful
@ponnusandkannan2 жыл бұрын
Thank u chechi....churibottam pazhe vedio innale kandu ezhuthi eduthu....ith enik vendi itta vdio pole...🥰
@OppamStitchings2 жыл бұрын
🥰😍💕👍🏻
@minibiju96362 жыл бұрын
Othiri eshtayi vdo. Eni edunnatum wait cheyunnu. Tnq so much sis. 👍👍❤❤God bless. 🥰🥰
@OppamStitchings2 жыл бұрын
🌹💞👍🏻
@tunijoshy67092 жыл бұрын
ചേച്ചി നന്നായി മനസ്സിലായി ഒത്തിരി നന്ദി❤️❤️❤️
@RAPHA-12 Жыл бұрын
Ee 10 inch 20 inch ennoke paranillee?...athinte edayil olla gap endoram venam?
@dhanushnayar87002 жыл бұрын
Nice class Allam mansilayi🥰🥰🥰🥰🥰
@rosemarymohan64842 жыл бұрын
Very nice and useful tutorial.. Thanks
@arathyt8592 Жыл бұрын
Chechi stitching video onnu ittu tharamo
@arathyt8592 Жыл бұрын
Ithinte stitching video link idamo
@DijoDavis737 Жыл бұрын
Super video
@soumyasoumyacoorg27032 жыл бұрын
Chechi normal pant edupole stich akan pattuvo
@OppamStitchings2 жыл бұрын
Pattum thuni kooduthal venamenne ullu..
@soumyasoumyacoorg27032 жыл бұрын
Tq chechi ippo ok aayi
@jancylouis49362 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു thanks dear
@asking4092 жыл бұрын
Very useful..thanku
@kavithabiju46702 жыл бұрын
Valare nannayirikkunnu dear❤
@dreamsewing32352 жыл бұрын
Super clas... Nannay manasilakunnund
@ShabnaArshad7 ай бұрын
super class
@sindooram932 жыл бұрын
👍👍nalla explanation,spr
@Parudeeza_Designz2 жыл бұрын
Chechi.. Ithinte stitching video ille
@adithyan.k45612 жыл бұрын
Chechiii..... നന്നായിട്ടുണ്ട് tto
@hyrunnisasulthana63532 жыл бұрын
Chechi thanks nannayi manasilavunnud super
@sherann89812 жыл бұрын
Super chechi very simple method😃😃😃😃😃
@alan_jose7834 ай бұрын
Chechi churi pant il printed material il stitch cheyumbol kallu Design Mari pokumo... Plain material il ano cheyunna.. Onnu reply tharane
@shanibavaleed2576 Жыл бұрын
Ethra meter thuni venam
@JesiAni-k4q7 ай бұрын
2
@Remaniramachandran-o5o Жыл бұрын
സൂപ്പർ chechi
@sureshpv3844 Жыл бұрын
നല്ലതുപോലെ മനസ്സിലാവുന്നുണ്ട് സ്റ്റിച്ചിങ് കൂടെ കാണിക്കണം
@archanasuresh34012 жыл бұрын
Good teaching..
@rejithaa13442 жыл бұрын
ഇപ്പോ മനസിലായി thanku ❤❤
@rajibabu3479 Жыл бұрын
ബോഡിയിൽ നിന്നും ബ്ലൗസിനു അളവെടുക്കുന്നത് കാണിച്ചു തരുമോ
Chechi super.chechi halter neck back round shapil open varunnath kanikkamo churidhar
@abhilash98462 жыл бұрын
നന്നായി മനസിലാക്കി തന്നതിൽ സന്തോഷം 💯👌👌👌👌👌
@Vaheedaraihan2 жыл бұрын
നല്ലതുപോലെ മനസ്സിലാക്കിത്തന്നു 👍✌️👌👌👌
@Redmi500-l3u11 ай бұрын
Next stiching vedio elle
@shifanas94958 ай бұрын
Eniku nallathu pole manasilayi
@suradivyadivya54432 жыл бұрын
Blouse cutting video edumo
@OppamStitchings2 жыл бұрын
Edam
@anjanab71902 жыл бұрын
Useful class. Njan thychittum sheriyakatha pant ayirunnu. Thanks for this nice class.
@bismijose95292 жыл бұрын
ചേച്ചിയെ ബ്ലൗസ് കട്ടിങ് കൂടി കാണിച്ചു തരുമോ
@OppamStitchings2 жыл бұрын
Kanikkam
@Nandanamgarden2 жыл бұрын
👏👏👏
@sruthysgeorge80922 жыл бұрын
Njan ippozhum churi bottom thanne aanu thank you chechy
@NoName-ip9or2 жыл бұрын
Churibottom ത്തിന്റെ അളവ് ഒന്ന് edumo xl, xxl, l ഇവയൊക്കെ
@sudhapk72502 жыл бұрын
നന്നായി manassilayi 👌👌👌
@ammunair8772 жыл бұрын
Super tto
@sindhuvijay59882 жыл бұрын
🙏🏻🙏🏻🙏🏻🥰🥰🥰
@geethasukumaran51222 жыл бұрын
Super ഞാൻ ഇപ്പോഴും ചുരി പാന്റ് തയ്ക്കുന്നത് നേരത്തെ ഇട്ടിട്ടുള്ള വീഡിയോ കണ്ടാണ് അതുപോലെ പേഴ്സ് ന്റെ വീഡിയോ കണ്ടു ഞാൻ തച്ചു എല്ലാർക്കും ഇഷ്ടപ്പെട്ടു റിലേറ്റീവ്സ്നു കുറെ തച്ചു കൊടുത്തു താങ്ക്സ് 💕💕💕💕
@OppamStitchings2 жыл бұрын
Welcome dear 💓🌹🥰
@shamilaazeez54532 жыл бұрын
ഹായ് ടിച്ചർ ഞാൻ ഷാമില ഞാൻ കുറച്ചു തൈയ്യൽ പഠിച്ചിട്ടുണ്ട് ചുരിദാർ സ്ലിറ്റ് ഇട്ടു തൈകുമ്പോൾ അടിവശം മുൻവശവും പുറക്ക് വശവും ഇടുമ്പോൾ ഒരുമിച്ച് കിടക്കുന്നില്ല
@OppamStitchings2 жыл бұрын
kzbin.info/www/bejne/rWHIq4V8oqupo6c E video noku
@sahadudheensahadudheen84792 жыл бұрын
ഇതിന് Plealtes ഇടാൻ തുണി extra ഇട്ടില്ലല്ലോ?
@Zoroblox2 жыл бұрын
👍🏻👍🏻👍🏻
@SusammapcSusanbiju Жыл бұрын
നന്നായി മനസ്സിലായി 👍👍👍👍
@bindhureji24962 жыл бұрын
👌👌
@Remaniramachandran-o5o Жыл бұрын
❤
@Nourazworld2 жыл бұрын
👍🌺
@malaravi51062 жыл бұрын
Super
@roshniap56932 жыл бұрын
ചുരി ബോട്ട o ഇപ്പോഴാണ് ശരിക്കും മനസ്സിലായത് .നന്ദി
Churibottom ഒഴിച്ച് ബാക്കി എല്ലാ dress ഉം ഞാൻ easy ai stitch cheyan അറിയാം method easy ആണെന്ന് കരുതുന്നു try cheyatte
@lakshmis26162 жыл бұрын
Free size കാണാൻ കാണിക്കണം ചേച്ചി
@prettyjohnson64952 жыл бұрын
Very useful video 🙏🙏
@sijijacob60192 жыл бұрын
Super.. ellarkkum useful aakum.👍🌹
@haneensakeer1232 жыл бұрын
സ്റ്റിച്ചിങ് വീഡിയോ ലിങ്ക് vidoo
@OppamStitchings2 жыл бұрын
kzbin.info/www/bejne/gquneIuNn7ucgqM
@deeparajeev63622 жыл бұрын
Oppam stiching videos സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എനിക്ക് പലപ്പോഴും തുണി നടക്കുന്നതു മനസ്സിലാകുന്നില്ല. നന്നായി തയ്യൽ അറിഞ്ഞു കൂടാത്തതുകൊണ്ടാണ് എന്ന് എനിക്ക് അറിയാം. എന്നാലും കുറച്ചുകൂടി വ്യക്തമായി കാണിക്കണേ