Jamidhadash, പറഞ്ഞത് ഉസ്താദ് കേട്ടില്ലേ ഖുർആൻ വൈരുധ്യമുണ്ടെന്ന് നല്ല മറുപടി കൊടുക്കണം
@firozbinmusthafa66285 жыл бұрын
Marsha alla
@abdhusaleem74864 жыл бұрын
ലാഇലാഹ ഇല്ലള്ളാഹ്.. എന്നതിന്റെ അർത്ഥം പോലും അറിയാത്ത മൗലവി..... അതിൽ എവിടെ മഹാന്മാരെ സിയാറത്ത് ചെയ്യരുതെന്ന് പറഞ്ഞത്.. സുന്നികൾ മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് അള്ളാഹു ആണെന്ന് വിശ്വസിച്ചു കൊണ്ടല്ല.. അള്ളാഹുവിന്റെ അടിമ എന്ന നിലക്കു തന്നെയാണ്.. പിന്നെ എങ്ങനെയാണ് അത് ലാഇലാഹ ഇല്ലള്ളാഹ് എന്നതിന് എതിരാവുക... മൗലവീ വിവരമില്ലെങ്കിലും ഇല്ല എന്നുള്ള വിവരം എങ്കിലും വേണം
@kingstarmalayalam15172 жыл бұрын
കബർ പൂജ ചെയ്യുന്നവർക്ക് ഇതായത് കിട്ടൂല അവർ സ്വയം പുകയ്തി പറയുന്നവർ ആണ്
@rightway71926 жыл бұрын
ഔലിയാക്കളുടെ കബറിങ്കൽ ഞങ്ങൾ ഇനിയും പോകും,;; ബറകത്തെടുക്കും!! അവർ ജീവിച്ചിരിക്കുന്നവരാണ്, ചത്തു പോയത് വഹാബികളാണ്, "അല്ലാഹുവിൻറെ ഔലിയാക്കൾക്ക് ഭയമില്ല പേടിക്കേണ്ടതില്ല അവർക്ക് ദുനിയാവിൽ മാത്രമല്ല ആഖിറത്തിലും സന്തോഷമാണ്, ...അല്ലാഹു തന്റെ വാക്കു മാറ്റുകയില്ല അവർക്ക് വിജയമുണ്ട്..." (ഖുർആൻ സൂറത്ത് യൂനുസ് 62-64), വഹാബികളെ, തബ്ലീഗ്കളെ, മറ്റു തീവ്രവാദികളെ, ചുഴലിക്കാറ്റുകളെ, ഞങ്ങൾ പോകുന്നത് സ്വർഗീയ ആരാമങ്ങളിൽ വസിക്കുന്ന വിജയിച്ചവരുടെ അടുത്തേക്കാണ്,,മദീനയുടെ സ്വർഗ്ഗീയ ആരാമങ്ങൾ ടെ നായകൻ ഞങ്ങളെ പഠിപ്പിച്ചു "മഹാന്മാരുടെ കബറുകൾ സ്വർഗ്ഗീയ പൂന്തോട്ടങ്ങൾ ആണ്" ചീഞ്ഞുനാറുന്ന വഹാബികളുടെ കബറിന്റെ അടുക്കൽ ആരു പോവാൻ??? വീണ്ടും മണിമുത്തു രത്നം മുഹമ്മദ് നബി: "കബർ സിയാറത്ത് നിങ്ങൾക്ക് അനുവദിനീയമല്ലയിരുന്നു, എന്നാൽ ഇനി നിങ്ങൾക്ക് അത് അനുവദനീയമാക്കി യിരിക്കുന്നു"
@alikodinhialikodinhi48796 жыл бұрын
Aara qabar ziyath vendanh parayunhath
@alikodinhialikodinhi48796 жыл бұрын
kzbin.info/www/bejne/bpKyep5pZtB9p6c
@salu555saleem64 жыл бұрын
Qabr ziyarath സുന്നത്ത് ആക്കിയത് അവിടെ ചെന്ന് barkath എടുക്കാന്‍ അല്ല. മരണം orkkanum aakhiram orkkaanum ആണ്
@salu555saleem64 жыл бұрын
അതെല്ലാം ചൂഷണം മാത്രം ആണ് സഹോദരാ
@yakoobrahiman4954 жыл бұрын
Qabar ziyararath matrmano ningalude jaarathil nadakunnad adh oru modern business aakiyalle e kalatha purohidamar. Aude nadakatha anacharngangal edaan nadakathedh ? Naoouzubillah