ശരിക്കും വിനോദ് ഏട്ടനെ ഉൾക്കൊളിച്ച ഒരു എപ്പിസോഡ്. Congrats bro. നല്ല അവതരണം
@sruthim34432 жыл бұрын
ആനയെ വച്ചു മാത്രം അല്ല ചേട്ടാ അവരുടെ സാരഥി മാരെ വച്ചും ഉണ്ട്..,വിനോദേട്ടൻ fan girl ❤️❤️❤️
@harivadakethil4 жыл бұрын
വിനോദ് ഏട്ടൻ പറഞ്ഞതാ ശരി ആനയെ ആണ് സ്നേഹിക്കണ്ടത് അല്ലാതെ നിലവ് അല്ല ❤❤ എല്ലാ ആനകളെയും ഒരു പോലെ കാണാൻ ആനപ്രേമികൾ പഠിക്കണം
@pramodp55374 жыл бұрын
രാമനും കർണ്ണനും കഴിഞ്ഞേ വേറെ ആനയുള്ളു ..രോമാഞ്ചം
@AR-ep4dv4 жыл бұрын
സത്യം എന്റെ ജീവനാണ്
@kargilnath82314 жыл бұрын
Yes
@sandeeps22154 жыл бұрын
രാമൻ കർണൻ തീയും തീപ്പൊരിയും
@abhrahamm4 жыл бұрын
Ramakaranan
@Hacker-ef4ch3 жыл бұрын
Athe kayinaaa 314cm ivennn❤❤
@manupanachikadu35234 жыл бұрын
വിനോദേട്ടൻ പറഞ്ഞപോലെ എല്ലാ ആനകളെയും ഒരുപോലെ സ്നേഹിക്കാൻ പഠിക്കണം ആനപ്രേമികൾ💖. അല്ലാതെ നിലവല്ല.
@sharontm53344 жыл бұрын
എല്ലാ അനാകളെയും ഒരുപോലെ ഇഷ്ടം ആണ് എനിക്ക്...... രാമൻ മാത്രം അതിൽ മുന്നിൽ നിൽക്കുന്നു...
@akshaitsr4 жыл бұрын
വിനോധേട്ടൻ ഇത്രയും ഫ്രീ ആയി സംസാരിക്കുന്നത് കണ്ട ആദ്യത്തെ interview ... പൊളിച്ചു
@Jithu8624 жыл бұрын
ആനയുടെ ഇത്ര നാളത്തെ കമെന്റിൽ എനിക്ക് ഒരു പാപ്പാനോട് ബഹുമാനം തോന്നിയ വ്യക്തി.. തൃക്കാരിയൂർ വിനോദ്.... യഥാർത്ഥ ആനപ്പണിക്കാരൻ... കണ്ടു പേടിക്കേണ്ടത് തന്നെ.. അദ്ദേഹം പറഞ്ഞ പോലെ മിനിമം 5 വർഷം എങ്കിലും ഒരു പാപ്പാൻ അതിൽ നിക്കണം.... തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ചപ്പോൾ അതിന്റെ പകുതി പ്രശ്നങ്ങൾ മാറിയെന്നു പുള്ളി പറഞ്ഞത് കേട്ടില്ലേ.. അപ്പോൾ വിശ്വാസം കൂടിയെന്ന്.. അതാണ്
@sreeragsreerag58354 жыл бұрын
👍
@saneeshsanu35804 жыл бұрын
വിനോദ് ഏട്ടന് നല്ല അറിവ് ആണ് ❤
@vijinnambyankavu45994 жыл бұрын
വിനോദേട്ടൻ പറഞ്ഞ ആ വാക്കുകൾ.... രാമനും കർണ്ണനും കഴിഞ്ഞാലാണ് മറ്റുള്ള ആനകൾക്ക് സ്ഥാനം ഉള്ളൂ... Ufffff. രോമാഞ്ചം 😍😍😍🐘🐘🐘👌👌👌👌👌👌
@patmanabhan37014 жыл бұрын
കടുവ വേലായുധൻ ആശാൻ, മൂക്കുതല നാരായണൻ നായർ,പാറശ്ശേരി ചാമി ആശാൻ,വാഴക്കുളം മനോജേട്ടൻ, എരിമയൂർ മണി, നെന്മാറ രാമേട്ടൻ, ആറന്മുള മോഹൻദാസ് ചേട്ടൻ, കായംകുളം ശരത്, ഇപ്പോ ത്രിക്കരിയൂർ വിനോദേട്ടൻ🔥🔥🔥
@ratheeshps21544 жыл бұрын
Kavadi asaan marakale
@patmanabhan37014 жыл бұрын
@@ratheeshps2154 🔥🔥🔥
@vimal59282 жыл бұрын
Onakoor ponnan
@jomonjose44523 жыл бұрын
"തുമ്പികൈ " എന്ന യൂട്യൂബ് ചാനലിൽ വിനോദേട്ടൻ പറയുന്ന "ഓണക്കൂർ പൊന്നൻ ചേട്ടന്റെ interview ഉണ്ട് 😍
@KL36VLOGGER3 жыл бұрын
യഥാർത്ഥ ആനക്കാരനും ആന സ്നേഹിയും ആണ് വിനോദ് ഏട്ടൻ.
@anoopvkumaran12263 жыл бұрын
ആ sad ബീജിയേം ഒന്ന് മാറ്റമായിരുന്നു. നല്ല അവതരണം. നല്ല പ്രോഗ്രാം 👏👏👏
@eknathdatta7982 жыл бұрын
Vinod Anna and I love my 👑👑👑👑👑chirakkal kalidasan I love 💖♥️❤️💕💖♥️❤️💕💖♥️❤️💕💖
@akhilkumarv95413 жыл бұрын
നല്ലൊരു തൊഴിലുകാരൻ...
@amalkt35344 жыл бұрын
Visuals adipoli. 👌 ഒരുപാടു അറിവുകളും 👌 നല്ലൊരു എപ്പിസോഡ്
@nijilkumarv.k.97774 жыл бұрын
ഓണക്കൂർ പൊന്നൻ ചേട്ടൻ ഒരു സംഭവം തന്നെയാണ്. ഒരുപാട് കൊലകൊമ്പൻ ആനകളെ അഴിച്ചിട്ടുള്ള ആളാണ്. ആനകളെ കുറിച്ച് ചിന്തിക്കുമ്പോൾ എന്താണെന്നറിയില്ല പൊന്നൻ ചേട്ടന്റെ കൊമ്പൻ മീശയുള്ള മുഖം അപ്പോൾത്തന്നെ മനസ്സിൽ ഓടിയെത്തും.1999 ൽ പെരിങ്ങോട്ടുകര ഉത്സവത്തിന് ചെറായി കൃഷ്ണ പ്രസാദുമായി വന്ന പൊന്നൻ ചേട്ടനെ പിന്നീട് ഞാൻ കണ്ടിട്ടില്ല. കാരണം ഒരു പ്രവാസിയുടെ പരിധിയിൽ പലതും ജീവിതത്തിൽ നഷ്ടപ്പെടുത്തേണ്ടിവരും.ഈ അവസരത്തിൽ,പൊന്നൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ ഈ ചാനലിൽ ഉൾപ്പെടുത്തുന്നത് വളരെ വ്യത്യസ്തമായ ഒരനുഭവമായിരിക്കും. ഇതെന്റെ ഒരു റിക്വസ്റ്റ് ആണ്.
@vijinnambyankavu45994 жыл бұрын
ശ്രമിക്കാം
@sabarisureshel99113 жыл бұрын
Vinodettan poli 🥰👌💥🔥
@jayesht6993 жыл бұрын
വിനോദേട്ടൻ💓💓💓❤️❤️❤️ കാളി 😍😍😍😍😍
@Aswinkurukankunnel4 жыл бұрын
വിനോദേട്ടൻ ellam കാര്യവും അടിപൊളി ആയി പറഞ്ഞു തരും
@midhunmithran71303 жыл бұрын
പൊന്നൻ chettan 🔥🔥🔥🔥🔥 Ishittam❤️
@jibinjerry17964 жыл бұрын
വിനോദ് ഏട്ടൻ 😍😍😍😍
@sravanvlogs34314 жыл бұрын
Super Adipoli വീഡിയോ അടിപൊളി presentation❤❤❤❤❤❤❤❤❤🔥
@adarahappu60794 жыл бұрын
നല്ല അവതരണം
@paaruzzzzzz4 жыл бұрын
Kaaliii uyirrr, thanks eatta kaalide vishesham kaanichu thannathinu, thank you so much😍😍😍😍
@vijinnambyankavu45994 жыл бұрын
Thanks
@sheejabindu34294 жыл бұрын
തൃക്കടവൂർ ശിവരാജു ചെയ്യാമോ
@shafishafi92784 жыл бұрын
Karnane petti oru video chyuo plz my reqst
@manusree74953 жыл бұрын
Onakkur ponnan chettan😍😍
@_mr_leo91054 жыл бұрын
ഉത്തരവാദിത്തം പുതിയ തലമുറ കണ്ടു പഠിക്കണം
@eknathdatta7983 жыл бұрын
Kerala King of chirakkal kalidasan is a king vinod Anna King of king 🙏🙏🙏
@vishnuprasad19994 жыл бұрын
Vinod ettante kaykalil kali bhadramanu♥️
@dakini802 жыл бұрын
KalidasA has sparkling eyes
@JijuTN5 ай бұрын
Super
@akshay55724 жыл бұрын
വിഷ്ണുവിനോട് കൂടി ചോദിക്കാമായിരുന്നു
@jayeshthekkan67553 жыл бұрын
വിനോദേട്ടൻ ❤കാളി
@rakhirakesh20483 жыл бұрын
വിനോദ് ഏട്ടൻ , ഇഷ്ടം
@adarahappu60794 жыл бұрын
Vinodettan 🔥kali
@anild33073 жыл бұрын
Very good brother
@danimoldavid61434 жыл бұрын
കാളിദാസൻ uyireeeeeeeeee😘😘😘😘😘😘😘😘😘😘
@adwaithkb14514 жыл бұрын
Vinod Chettan adipoli anu...
@vinuvijayan10244 жыл бұрын
മാവേലിക്കര ഗണപതി ചെയു.
@vyasankp63583 жыл бұрын
Kidilan interview. Nalla knowledge ulla paappan
@akhilkumarv95413 жыл бұрын
വിനോദേട്ടൻ സൂപ്പർ...
@sanojkr2244 жыл бұрын
നല്ല ഒരു മൈക്ക് വാങ്ങു.. സൗണ്ട് ക്ലിയർ ആകുന്നില്ല
@noiseofengines39284 жыл бұрын
Super video
@MR-AJITH-VALIYAVEETTIL4 жыл бұрын
അവിടെ ഒരാൾ... ഒന്നും അറിയാതെ... തുമ്പി ആട്ടി ചെവി ആട്ടി... ഇടക്ക് ക്യാമറ ഒകെ നോക്കി നിക്കാ 🥰🤭
@abhinande.b8914 жыл бұрын
Gajayuga uyirr❤️❤️❤️🔥🔥🔥 🎉🎉🎉🎉
@muhammadarafathavulan82494 жыл бұрын
Maambiye miss ചെയ്യുന്നു
@gajayugaelephantlover9934 жыл бұрын
😭😭😭
@vijinnambyankavu45994 жыл бұрын
കാളി 😍😍🐘👌
@abdullabashir0074 жыл бұрын
മൂത്തകുന്നത്തുകാർക്ക് പുള്ളിയെ കുറിച് നൂർ നാവ് ആണ് !
@bhagyeshnandhu50894 жыл бұрын
Kaliyude interviewlum ramane kurich parayannu ,yes this is raman🤩(9.5)
@sijomathew2682 жыл бұрын
തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ❤️❤️❤️
@rahulr28904 жыл бұрын
Uttoly ramante video cheyyan marakkale
@prabin60894 жыл бұрын
നന്ദിലത്ത് ഗോപാലകൃഷ്ണന്റെയും ചന്ദ്രേട്ടന്റെയും ഒരു ഇന്റർവ്യൂ മോഡൽ വീഡിയോ കുറെ തിരഞ്ഞു ☹️കിട്ടിയില്ല. Bro ഗോപുട്ടന്റെയും ചന്ദ്രേട്ടന്റെയും ഒരു വീഡിയോ ചെയ്യാമോ.. plz🙏🙏🙏🙏
@BinoyMapranam4 жыл бұрын
Cheyyaaam...
@viveknair59724 жыл бұрын
Gopalan😘😘
@satheeshkk94543 жыл бұрын
Kayamkulam sharathettante video cheyyamo plzz
@samanthnair26924 жыл бұрын
വിനോദേട്ടന്റെ ആശാനെ ഇന്റർവ്യൂ ചെയ്യുമോ
@subinsubin5654 жыл бұрын
തിരുവമ്പാടി ചന്ദ്രശേഖരനെ വീഡിയോ വേണം
@vijinnambyankavu45994 жыл бұрын
എടുക്കാം
@hariuthaman76133 жыл бұрын
Venam
@jishnuganesh75394 жыл бұрын
കർണ്ണൻ ന്റ് വീഡിയോ ചെയ്യുമോ...
@Miithunvardhan4 жыл бұрын
To be frank guys......kanditulla nalla videos il onnnanu.......and in an enough length.....Expecting more.....congrats 4 dis
@dakini802 жыл бұрын
🥰😍🥰🤩😍🥰
@amalvv11513 жыл бұрын
Super interview 💕💕💕💕💕
@kaleshkumarradhakrishnan18524 жыл бұрын
Super👍
@dakini802 жыл бұрын
Please love care and respect him
@arjungopi9313 жыл бұрын
sooperr ,[sad music ozhivak bro]
@rahulkrishana21414 жыл бұрын
മൂത്തുകുന്നം പാദമനാഭൻ de oru vdo cheyyooo...
@ashiquethalappil57834 жыл бұрын
Ponnan chettan 🌟
@adwaithkb14514 жыл бұрын
Samsarikumbol .. bgm oshivakiyal nanyirnu...
@gajakomban12294 жыл бұрын
🥰😍😍😍😍😍
@anandhu78144 жыл бұрын
10.30 രാമനും കർണനും നേടിയെടുത്ത ആ സിംഹാസനം
@Nikhilnikhi934 жыл бұрын
കർണ്ണൻ 🔥
@rozario38523 жыл бұрын
കാളിദാസന് ethraya age അറിയാമോ
@ahambrahmasmi43523 жыл бұрын
*Nalla arivulla manushyan.*
@binjurajendran4 жыл бұрын
Nallarivukal..🥰🥰
@anandhu78144 жыл бұрын
കർണ്ണന്റെ വീഡിയോ ചെയ്യാമോ
@gajadhwani8024 жыл бұрын
Poli❣️
@gejapremi11074 жыл бұрын
❤️❤️❤️❤️😘😘😘😘
@sabarinathsabarinath6104 жыл бұрын
സൂപ്പർ കളി ആൻഡ് വിനോദേട്ടൻ
@amithaarya9984 жыл бұрын
Kalii poliii
@maheshbabusmbs4 жыл бұрын
💖💖💖
@harisankar31123 жыл бұрын
Kali
@nandananandzz16294 жыл бұрын
Karnante cheyyumo plzz🙏
@nayanabnair53934 жыл бұрын
Perumbavoor basha shyli toniyath enik mathranoo🤔
@bharathchandran77684 жыл бұрын
ത്രിക്കരിയൂർ അല്ലെ വീട് അതാണ്
@adwaithkb14514 жыл бұрын
❣️❣️❣️
@mithunashok16234 жыл бұрын
Vinod good man
@riyas65744 жыл бұрын
polii
@gopikrishna62204 жыл бұрын
Anchor 👏
@habinabi5414 Жыл бұрын
ONAKKUR PONNAN 💥🔥
@Enthiran-4 жыл бұрын
🥰
@madmaddylfa4694 жыл бұрын
♥♥♥
@saraswathyb976 Жыл бұрын
Trikkariyootvinodchirakkalkalidassnneenalvazhatte
@nayanaaaahh4 жыл бұрын
❤🔥ഗജയുഗ🔥❤
@ananthakrishnanj48293 жыл бұрын
💯😃👏😍👏👌🙌
@sabarisabareeshm15073 жыл бұрын
Vinodettan❤❤❤❤❤
@anoopkunjumon82534 жыл бұрын
😍😍😍
@Rashiq__534 жыл бұрын
Chekkan ksheenicha pole indallo
@nivinvcnivin9634 жыл бұрын
Daa നമ്മുടെ ബാസ്റ്റിൻ ആനകളുടെ video എടുക്ക്
@vijinnambyankavu45994 жыл бұрын
ഒലിവിൽ ആണ്.... കഴിഞ്ഞാൽ എടുക്കാം
@aanakuttam12283 жыл бұрын
കാളിയുടെ പ്രായത്തിൽ തെറ്റുണ്ട്. അവർ 1998 വന്നപ്പോൾ 15 വയസ്സ് പോലും ഉണ്ടായിരുന്നില്ല. 2008 ലെ പ്രകാരം 24 വയസ്സായിരുന്നു ഇവന് പ്രായം. ഇവന് 40 പോലും ഉണ്ടാവില്ല