വെറും അഞ്ചു നിമിഷത്തിൽ ചിറ്റൂർ ദേശത്തിന്റെ പ്രധാന വിശേഷത്തെ പാട്ടിന്റെ രൂപത്തിൽ ഒപ്പിയെടുത്ത ശിവദം മീഡിയയ്ക്ക് ആയിരം അനുമോദനങ്ങൾ.ലളിതമായ വരികളിൽ ചിറ്റൂരമ്മയെയും കൊങ്ങൻപടയേയും വളരെ ആഴത്തിലുള്ള ആവിഷ്കരണം നടത്തിയതിനും ഭക്തിസാന്ദ്രമായ ശബ്ദത്തിൽ ചിറ്റൂർ ദേവിയുടെ പുകഴ് പാടിയത്തിന് പ്രസാദിനും ആശംസകൾ നേരുന്നു. പ്രതേകിച്ചു പാലക്കാടിന്റെ പ്രധാന വേലയായ കൊങ്ങൻപട നാളെ നടക്കാനിരിക്കുന്ന ദിവസം ഇന്ന് റിലീസ് ചെയ്തതിനു വളരെ അനുമോദനങ്ങൾ. എന്നും എപ്പോഴു കാവുകളിൽ,അമ്പലങ്ങളിൽ രജീഷ് പരത്തുള്ളിയുടെയും പ്രസാദ് കല്ലടിക്കൊടിന്റെയും ഈ ഗാനാ മൃതം മുഴങ്ങട്ടെ ഇനിയും ശിവദം മീഡിയ പുകഴ് വരട്ടെ,ഉയരങ്ങളിലേയ്ക് വളരട്ടെ..സ്നേഹത്തോടെ Dr. രമേഷ് നന്ദിയോട്.
@shivadhammedia2 жыл бұрын
Thank you so much Rameshji ❣️🙏
@duded42302 жыл бұрын
Chittoor Devi saranam
@pranavcp51902 жыл бұрын
Supper👌👌👌👌❤❤❤❤
@shivadhammedia2 жыл бұрын
Thank you 🙏
@MohdRiyas24612 жыл бұрын
കൊങ്ങൻ പട നേരിൽ കണ്ടൊരു അനുഭൂതി...അതിമനോഹരമായ ആലാപനം ♥️♥️♥️
@shinis90222 жыл бұрын
Beautiful ❤️💞
@rajeevmenon49312 жыл бұрын
വരികളും സംഗീതവും ആലാപനവും വളരെ മനോഹരം 👌👌
@shivadhammedia2 жыл бұрын
Thank you ❤️🙏
@Pppqqqrrrss2 жыл бұрын
നല്ല ആലാപനം, supr, All the best
@rahulpr39382 жыл бұрын
❤️❤️❤️❤️❤️
@ravindranmalayankavu38512 жыл бұрын
മികച്ച രചന, സംഗീതം , ഭാവസാന്ദ്രമായ ആലാപനം എന്നിവ കൊണ്ട് മനോഹരമായ ഗാനം .... രജീഷ് പരത്തുള്ളിക്കും, പ്രസാദ് കല്ലടിക്കോടിനും എല്ലാ ആശംസകളും നേരുന്നു.
@shivadhammedia2 жыл бұрын
Thank you ❤️🙏
@bijumonc99612 жыл бұрын
very very nice
@vinodpalakkad58842 ай бұрын
❤🙏❤
@chandrasekharanms60772 жыл бұрын
Very nice, keep it up
@santhirajendran7702 жыл бұрын
🙏
@rameshancheminyan91852 жыл бұрын
Awesome 😍
@raihanathraihanath98142 жыл бұрын
Very Nice...😍
@rejipriyan2 жыл бұрын
😍😍🥰
@rinceraphel77192 жыл бұрын
👍👌👌👌😍
@StraightenedCurve2 жыл бұрын
Great feel 😍👌👌👌
@shivadhammedia2 жыл бұрын
Thank you ❤️🙏
@vivekpb-pl4mv2 жыл бұрын
All the best 💞💞💞💞💞💞
@manojmopri16752 жыл бұрын
Good song, 👏👏👌👌🙏
@ajitha10882 жыл бұрын
🙏🙏🙏
@mohammadafsailnm71102 жыл бұрын
👏🤝
@sanjeevram52172 жыл бұрын
❤️
@rahuldeepkr26412 жыл бұрын
🙏💞🙏
@sunilstunes2 жыл бұрын
Great work prasad bro 😍😍😍Rejish bhai .. nice lyrics 😍😍😍 congrats to all 🎉🎈🎊 🎉
@smithasuresh50362 жыл бұрын
👌👌👌🥰🥰🥰❤❤❤
@amarnathk.u55492 жыл бұрын
❤️❤️❤️❤️❤️❤️
@Sajith__sukumaran2 жыл бұрын
Song,, 👌feel,,🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻god bless you eta...
@shivadhammedia2 жыл бұрын
Thank you ❣️🙏
@Anoopvpkd2 жыл бұрын
❤❤❤❤
@jabirjabi73072 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഏട്ടാ good feel😍😍😍
@vedaschannel71832 жыл бұрын
👌🏻
@hariponnuhariponnu75712 жыл бұрын
എവിടെ യാ ചിറ്റൂർ ദേവി ക്ഷേത്രം
@sureshk38902 жыл бұрын
Good! You have improved a lot.However, you still have to go a long way to reach the top platform.All the best!