ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ CPIM എത്ര സീറ്റ് നേടണം I ഇതാണ് എളുപ്പവഴി I Lok Sabha election 24

  Рет қаралды 48,595

unique media

unique media

18 күн бұрын

Пікірлер: 105
@user-dq8lv9eb1e
@user-dq8lv9eb1e 15 күн бұрын
CPM ന് ഇല്ലാത്ത ആശങ്ക നിങ്ങൾക്ക് വേണ്ട.
@akashm8071
@akashm8071 16 күн бұрын
ചിഹ്നം പോട്ടെ കിട്ടരുത് അഹങ്കാരത്തിന്റെ മൂർത്തീഭാവം അടങ്ങട്ടെ നാടും നാട്ടുകാരും വളർന്നുവരുന്ന കുരുന്നുകളും സ്വസ്ഥമായി ജീവിക്കട്ടെ ജീവനോടെ നമ്മുടെ മക്കളെയെങ്കിലും കാണാമല്ലോ 🙏🏻🙏🏻🙏🏻🙏🏻
@unnikrishnan1725
@unnikrishnan1725 16 күн бұрын
കിട്ടിയിട്ട് ഇപ്പ എന്താ കാര്യം ഇത് അല്ലേ സ്ഥിതി എട്ട പാവപെട്ടവരെ മറക്കുന്നു സർ
@mohammadkuttynanath889
@mohammadkuttynanath889 15 күн бұрын
പാവപ്പെട്ടവരെ മറന്നു എന്ന് പറയണമെങ്കിൽ നേരത്തെ അവർ മനസ്സിൽ ഉണ്ടായിരിക്കണം. ശരിയാണ് അതുണ്ടായിട്ടുണ്ട്. അത് കൊണ്ടാണവർ തുടർഭരണം നൽകിയത്. പിന്നെ നിങ്ങൾ ആഗ്റഹിക്കുന്ന പോലെ അവരെ ചതിച്ചിട്ടുണ്ടെങ്കിൽ അതറിയാൻ നമുക്കു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം.
@mohanadasjs6724
@mohanadasjs6724 14 күн бұрын
In India Kerala is the only state where people living in extreme poverty are identified and steps taken to adopt and rehabilitate them.64000 of Such families are. being rehabilitated.Kerala poverty rate is 0.50% lowest in india.Many states are in two digit figures .No other Indian state can even think of such a measure in the near future.How can we say that Kerala is forgetting the poor people?
@josethomas1657
@josethomas1657 7 күн бұрын
Keralathil Onnum kittilla
@johnsonouseph7631
@johnsonouseph7631 16 күн бұрын
ചിഹ്നം മരപ്പട്ടി അല്ലെങ്കിൽ എലിപ്പെട്ടി. കടക്കു പുറത്തു 😂 ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നതിൽ സംശയം ഇല്ല.
@sathyansathyarajan3949
@sathyansathyarajan3949 11 күн бұрын
എടൊ CPM പാർട്ടിക്ക് ഇല്ലാത്ത ആശങ്ക തനിക്കെന്തിനാണ്.
@v.m.abdulsalam6861
@v.m.abdulsalam6861 12 күн бұрын
ഈ വീഡിയോ 1.25 സ്പീഡിൽ കാണുക.
@user-cm8dr7vm1o
@user-cm8dr7vm1o 6 күн бұрын
കറക്റ്റ്
@user-pb2ks2fi5j
@user-pb2ks2fi5j 7 күн бұрын
❤❤❤
@harinedumpurathu564
@harinedumpurathu564 10 күн бұрын
ഇനി എന്തിന് ചിന്നം
@ugmujeebugmujeeb1211
@ugmujeebugmujeeb1211 16 күн бұрын
കേരളത്തിലെ സിപിഎമ്മിനും ബിജെപിക്കും ഒരു സീറ്റും കിട്ടില്ല ലാൽസലാം
@ashikhussain3412
@ashikhussain3412 15 күн бұрын
നിന്റെ അപ്പൻ മാരല്ലല്ലോ മത്സരിക്കുന്നത്.
@joseprincetd7919
@joseprincetd7919 13 күн бұрын
രാഹുൽ ഗാന്ധി എന്ന പപ്പുമോൻ കഷ്ടിച്ച് രക്ഷപ്പെടും കോൺഗ്രസിന്റെ.വേറെ ആരും ജയിക്കില്ല.
@prashobhprabhakar2186
@prashobhprabhakar2186 16 күн бұрын
Bro ee jayikkan chance und enn paranja tamil nadu and rajasthan Avide 6 percent vote kittiyal ale jayikku so Appol Etra state aayi
@uniquemedia3198
@uniquemedia3198 16 күн бұрын
അവിടെ 6 ശതമാനം ആവില്ല.. രാജസ്ഥാൻ, തമിഴ്നാട് ഒക്കെ വലിയ സംസ്ഥാനമല്ലെ. ഒരു സീറ്റ് കൊണ്ട് സീറ്റ് കൊണ്ട് 6%എത്തിക്കാൻ കഴിയില്ല
@arn9832
@arn9832 14 күн бұрын
ബംഗാളിൽ 8 ശതമാനം വോട്ട് നേടിയാൽ സ്റ്റേറ്റ് പാർട്ടിയാവാം കൂടാതെ തമിഴ്നാട് ,കേരളം, ത്രിപുര സ്റ്റേറ്റ് പാർട്ടിയാവും ഇതല്ലേ എളുപ്പം
@TonyRohan1
@TonyRohan1 16 күн бұрын
It is good . Several peple like me will never cast vote on this nastey simple. So CPM always depends on independent.
@yavuttychiramanangad91
@yavuttychiramanangad91 14 күн бұрын
Thamil nadu 2 Orupakshe Tripura 1 Bihar 1 CPM nte kada kazhinju
@mohammadkuttynanath889
@mohammadkuttynanath889 16 күн бұрын
അക്കാര്യത്തിൽ CPM നില്ലാത്ത ബേജാറൊന്നും തനിക്ക് വേണ്ട.
@inquilabzindabad9767
@inquilabzindabad9767 15 күн бұрын
അതിനെന്തിനാ താൻ ഇത്ര ബേജാറാവുന്നത് 😂
@raveendrantharavattath9620
@raveendrantharavattath9620 16 күн бұрын
ഈപാർട്ടി നശിച്ചാൽ നാട് നന്നാവും
@mohdkhani
@mohdkhani 16 күн бұрын
Bihar. ൽ. 3 seat
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 12 күн бұрын
ബായിയോം ഓർ ബഹനോം.. അതൊക്കെ പിൺറോയിയും നാനും സെറ്റാക്കി.. ആശങ്ക വേണ്ട.. 😀😀ത്രിശൂർ.. ത്രിശൂർ
@rasaqp-ko9cu
@rasaqp-ko9cu 16 күн бұрын
ഹംസക്ക് കൊടുത്തതും നഷ്ടപ്പെടും
@Kunhiramanmv-ii3ey
@Kunhiramanmv-ii3ey 8 күн бұрын
ചിഹ്നംനഷ്ടപ്പെടുമെങ്കിൽ,അത്, പാർട്ടിയെ നയിക്കുന്ന വരുടെമിടുക്ക്,തനിക്ക്ഇതിലെന്താണ്കാര്യം
@balan8640
@balan8640 3 күн бұрын
Dheshiya anganthvaoom
@mohanadasjs6724
@mohanadasjs6724 14 күн бұрын
Bihar winning chance in Khagaria.
@k.mchandran6329
@k.mchandran6329 16 күн бұрын
ചിഹ്നം എങ്ങിനെയാണ് നഷ്ടപ്പെടുക വിശദീകരിക്കാമോ?
@joseprincetd7919
@joseprincetd7919 13 күн бұрын
600 രൂപ. പെൻഷൻ ഉണ്ടായിരുന്നപ്പോൾ ആർക്കും പെൻഷൻ എന്ന സങ്കൽപം. ഇല്ലായിരുന്നു ഇന്ന് പെൻഷൻ വേണ്ടി എഴുതിക്കൊടുക്കാൻ ആൾക്കാർ Q നിൽക്കുന്നു. വീടുകൾ ഉണ്ടാക്കാൻ സർക്കാർ പണം നൽകുന്നു എന്ന സങ്കൽപം. പണ്ട് ഇല്ലായിരുന്നു ഇന്ന്. ലൈഫ് ൽ. വീടുണ്ടാക്കാൻ പണം. കിട്ടാൻ ജനങ്ങൾ. Q നിൽക്കുന്നു ഇതൊക്കെ. ഇവിടെ പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ട്. മാത്രം നടന്ന. കാര്യങ്ങൾ.
@emisebastianor
@emisebastianor 16 күн бұрын
Waytand
@RamakrihnanRamakrishnan-gk9ps
@RamakrihnanRamakrishnan-gk9ps 16 күн бұрын
.
@rajeev2464
@rajeev2464 22 сағат бұрын
ത്രിപുര, ബംഗാൾ...രാജസ്ഥാൻ, സിപിഎം 😁😁😁ജയിച്ചത്‌ തന്നെ... ഇങ്ങനെ പാവങ്ങളെ പറ്റിക്കല്ലേ 😁
@TonyRohan1
@TonyRohan1 16 күн бұрын
It is good. Peole like me can vote to that party . I will not vote to that simple
@balan8640
@balan8640 3 күн бұрын
Ala nashta petal chinam edhedukoom kuthupala chinamakkam pooy alengi pich chatti apol adhu chinamakugayum cheyam adhil kayitu varugayum avam
@prajeeshp2937
@prajeeshp2937 14 күн бұрын
തമിഴ്നാട്ടിൽ മധുരയിൽ സു. വെങ്കിടേഷ് എംപി യ്ക്കെതിരെ ജനവികാരമുണ്ട്. ജയം ഉറപ്പില്ല. ദിണ്ടിഗൽ ഉറപ്പാണ്. ബംഗാളിൽ മുർഷിദാബാദ് ഏകദേശം ഉറപ്പാണ്
@KuttusonOp
@KuttusonOp 16 күн бұрын
യൂട്യൂബറോഡ് ഒരു ചോദ്യം സിപിഐ എന്ന പാർട്ടിയുടെ ദേശീയ ചിഹ്നം എന്ത് കൊണ്ട് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല??
@jawaharjamalmohammed2817
@jawaharjamalmohammed2817 16 күн бұрын
CPI kke nashtapettu Kashinu
@KuttusonOp
@KuttusonOp 16 күн бұрын
@@jawaharjamalmohammed2817 ഇപ്പോഴും അരിവാളും കതിരും ആണല്ലോ ചിഹ്നം.. നഷ്ടപ്പെട്ടെങ്കിൽ ചിഹ്നം ഉപയോഗിക്കാൻ പറ്റില്ലല്ലോ
@user-dl1kf3hx4j
@user-dl1kf3hx4j 15 күн бұрын
രണ്ടില ഒക്കെ പല സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്
@user-su3mw4kz7o
@user-su3mw4kz7o 13 күн бұрын
KadambaKadakum CpmNilaNilkum
@ramakrishnanveeraraghavan9562
@ramakrishnanveeraraghavan9562 15 күн бұрын
Not possible😂
@prakashmathew3668
@prakashmathew3668 14 күн бұрын
അതിനു CPI യും CPM ഉം ലയിച്ചാ പ്പോരേ കുറച്ചുകൂടി എളുപ്പമാവില്ലേ
@tvknair6062
@tvknair6062 5 күн бұрын
തനിക്കെന്താ ഇത്ര കാര്യം അവർ നോക്കിക്കൊള്ളും ഇരട്ടച്ചന്കനാണ്cpm
@Shaji-kt1kv
@Shaji-kt1kv 15 күн бұрын
ഈ പാർട്ടി തന്നെ ഇല്ലാതായാൽ കേരള ജനത രക്ഷപ്പെട്ടു.... ദൈവം കനിയട്ടെ 🌹🌹🌹
@shylajanck5027
@shylajanck5027 11 күн бұрын
അ തു നിന്റെ സ്വ പ് നം മാ ത്രം
@user-qz3gt6dz6d
@user-qz3gt6dz6d 10 күн бұрын
Atte. ​@@shylajanck5027
@kamalasanankamalasanan3373
@kamalasanankamalasanan3373 3 күн бұрын
നാമ്പിക്കളഞ്ഞാ മതി.
@beastgaming7001
@beastgaming7001 13 күн бұрын
കരയറില്ല
@Majeedmaji-sf3ui
@Majeedmaji-sf3ui 12 күн бұрын
Cpm shitala chutkula Kila Kila
@balan8640
@balan8640 3 күн бұрын
Thulayte dheyvathinte swandham Nadu kulam thondiya parti thulayate
@MuruganP-xb9pd
@MuruganP-xb9pd 14 сағат бұрын
കേരളത്തിൽ പിണറായിസം ജയിക്കുമോ?
@balan8640
@balan8640 3 күн бұрын
A parti charithrathil onoomaladhaganam
@fathimanashwa2365
@fathimanashwa2365 16 күн бұрын
2o kittum ne bhejaravanda
@abdulnajeeb8867
@abdulnajeeb8867 14 күн бұрын
Varunna parlimentil cpm nu minium 15 MP mar undakum .wait and see
@PradeepKumar-jx5qb
@PradeepKumar-jx5qb 7 күн бұрын
പാകിസ്ഥാനിലും ബംഗ്ലാദേശിലും ഓരോ സീറ്റ് കിട്ടും അപ്പോൾ ചിഹ്‌നം കിട്ടും😀😀😀😀😀😀😀😀😀
@adharshav6682
@adharshav6682 8 күн бұрын
Tamil nattil 2 seat urappanu.keralathil earipoyal 5 total 7 seat maximum.tripura rajastan okke pottum😂
@Alameen738
@Alameen738 16 күн бұрын
ചിഹ്നം പോകും എന്നത് സത്യമാണോ?
@AbdulsafiqKk
@AbdulsafiqKk 12 күн бұрын
Kerala 12 Rajasthan 1 Tamilnad 1 West bengal 3 Bihar 1
@Praveennair8770
@Praveennair8770 12 күн бұрын
കിട്ടിയതുതന്നെ 😂😂
@user-vo4ed6dz9p
@user-vo4ed6dz9p 9 күн бұрын
Antom kongi channel ivanta channel kanaruty
@balan8640
@balan8640 3 күн бұрын
A koothara partiyudea chinam nashtapedanam😊😊😊😊
@joseelias7678
@joseelias7678 16 күн бұрын
CPM will get 2 seats in Tamil Nadu. Other seats we cannot say.
@arjunperul2658
@arjunperul2658 16 күн бұрын
ബീഹാറിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഒരു സീറ്റിൽ മത്സരിക്കുന്നുണ്ടല്ലോ അതിൽ വിജയ പ്രതീക്ഷയുമുണ്ട് അതെന്താ പറയാൻ മറന്നതാണോ
@rasheedkothanganattu7824
@rasheedkothanganattu7824 16 күн бұрын
ബംഗാളില്‍ വലിയംമുന്നേറ്റംഈലോക്സഭാഇലക്ഷനിൽCPMനേടും❤
@lucythankachan5036
@lucythankachan5036 16 күн бұрын
സിപിഐഎം ഉണരട്ടെ വളരട്ടെ മറ്റു പാർട്ടിയെക്കാൾ നല്ല പാർട്ടിയാണ് പ്രതീക്ഷകൾ ഏറെ എല്ലാവർക്കും
@Alameen738
@Alameen738 16 күн бұрын
ചിഹ്നം പോയാൽ പിന്നെ എന്ത് ചെയ്യും. കേരളത്തിൽ 8 സീറ്റ് പിടിക്കണം
@malabar8833
@malabar8833 16 күн бұрын
ഹഹഹ
@godfathere003
@godfathere003 14 күн бұрын
​@@lucythankachan5036കൂവാ 😂😂...നല്ല പാർട്ടി😂😂😂.എന്ത് നിലപാടാണ് സിപിഎം ്ന് ഉള്ളത്.....കേരളത്തിൽ വലിയ ഇടത് സിദ്ധാന്തം പറയും...തമിഴ് നാട്ടിൽ ഡിഎംകെ യുടെ മുന്നിൽ കുമ്പിട്ടു നിൽക്കും😂😂...ബീഹാറിൽ ലാലുവിൻ്റെ മുന്നിൽ കുമ്പിട്ട് നിൽക്കും....ഇതെന്തു ഇടത് പക്ഷം...അയ്യേ😂😂
@adharshav6682
@adharshav6682 8 күн бұрын
Congressinu oru 75 seat pidikkan entha vazhi😂
@mohanarangot5496
@mohanarangot5496 2 күн бұрын
Non sence
@user-ys7ny1iz5p
@user-ys7ny1iz5p 3 күн бұрын
പുതയചിന്ന൦ ബോബ്,ചിന്ന൦
@jijijohn1665
@jijijohn1665 16 күн бұрын
Kerala 1 seat
@pqrs807
@pqrs807 16 күн бұрын
ചിഹ്നം നഷ്ടപ്പെട്ടാൽ നഷ്ട്ടം ഈ രാജ്യത്തിന്...
@yavuttychiramanangad91
@yavuttychiramanangad91 14 күн бұрын
Keralathil ninnum 7 seat labikumo? Labikilla....
@JamalJamal-jr9pj
@JamalJamal-jr9pj 16 күн бұрын
ഇടതില്ലേല്‍ പിന്നെ ഇന്തൃ ഇല്ലാലോ ഇന്തൃ വേണേല്‍ ഇടതിനേ ജയ്പ്പിച്ചോ 😅
@vvmanikandan7894
@vvmanikandan7894 11 күн бұрын
. തമിഴ് നാട്ടിലെ യും രാജസ്ഥാനിലെയും കോൺ- കാർ ഈ ചിഹ്‌നത്തിൽ വോട്ട് ചെയ്യരുത് കാരണം കമ്യണിസ്റ്റ് ഇന്ത്യയിൽ വന്നത് മുതൽ കോൺ ആണ് അവരുടെ മുഖ്യ ശത്രു. പ്രവർത്തനം കോൺ എതിരെയാണ് സ്വതന്ത്രത്തിന് മുമ്പ് മുതൽ ഇതാ ഈ നിമിഷം വരെ .
@nezeemsainulabdheen8934
@nezeemsainulabdheen8934 16 күн бұрын
No seats for CPM at Kerala.
@abdulsalamps226
@abdulsalamps226 15 күн бұрын
കേരളം സമം യൂ ഡീ എഫ്
@chandrasekhranp.a9805
@chandrasekhranp.a9805 16 күн бұрын
സിപിഎമ്മിൻ്റെചിഹ്നംനഷ്ടപ്പെടുന്നതിൽഎന്ത് വേവലാതി.കോൺഗ്രസിൻറെ ചിഹ്നം എത്ര മാറിഏതെല്ലാം പാർട്ടികളുടെ മാറി.ഭിന്നമല്ല സുഹൃത്തേ വലുത്ജനങ്ങളുടെ പിന്തുണയാണ് 'പത്തുകൊല്ലം കഴിഞ്ഞാൽകേരളത്തിലെ യുവതി യുവാക്കൾക്ക്ചില ചിഹ്നങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ലപുതിയ ചിഹ്നം വേണ്ടിവരുംനിങ്ങൾ ആ കാര്യത്തിൽ വേവലാതിപ്പെടേണ്ടവേവലാതിപ്പെടേണ്ട
@mahmoodmammu5831
@mahmoodmammu5831 16 күн бұрын
ചിഹ്നംപോയാൽ.പൊതിച്ചോർ.ചിഹ്നമാകാമല്ലോ😂
@AbdulMuthalifAbdulMuthal-jn8xm
@AbdulMuthalifAbdulMuthal-jn8xm 15 күн бұрын
കേരളത്തിൽനിന്ന് 8 സീറ്റ് ഏതായാലും കിട്ടും. തമിഴ്നാട്ടിൽ നിന്ന് രണ്ട് സീറ്റ്. രാജസ്ഥാനിൽ നിന്നും ബംഗാളിൽ നിന്നും ഓരോ സീറ്റെങ്കിലും കിട്ടാതിരിക്കില്ല. ഇതിനനുസരിച്ച് ഉള്ള വോട്ട് ശതമാനവും സിപിഎമ്മിന്. കിട്ടും.
@rajanrajan5188
@rajanrajan5188 10 күн бұрын
60 വർഷം CPI(M) അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചു കോൺഗ്രസ്സ് പല ചിഹ്നത്തിലും മത്സരിച്ചു. ഏറ്റവും കാലം കേരളം ഭരിച്ച പാർട്ടി CPl (M)
@vishnupunnad2890
@vishnupunnad2890 8 күн бұрын
​@@AbdulMuthalifAbdulMuthal-jn8xmഇപ്പോ കിട്ടും കാത്ത് നിന്നോ രാജസ്ഥാനിൽ ബിജെപി തൂത്തുവാരും ത്രീപുരയും ബിജെപി തന്നെ ബീഹാറിൽ ഒന്നും കിട്ടില്ല തമിഴ്നാട്ടില് ന്തേലും കിട്ടും കേരളത്തിലും അല്ലാതെ വ്യാമോഹം വേണ്ടാ😂,
@AkbarAli-vi4jw
@AkbarAli-vi4jw 16 күн бұрын
ഒരിക്കലും നടക്കില്ല 11വിജിക്കില്ല ഏറി യാൽ 4 ചിഹ്നം പോയാൽ ബിരിയാണി ചേബ് മതി
@Varghesepalathingal-rm6bb
@Varghesepalathingal-rm6bb 10 күн бұрын
ബിരിയാണിയുടെ കൂടെ ഈന്ത പഴവും ഐസ് ക്രി മും ആയികൊള്ളട്ടെ
@aliyarqatar8541
@aliyarqatar8541 16 күн бұрын
താങ്കൾ എന്തിനാണ് ബേജാറാകുന്നേ സിപിഎം ന് ഒരു ബേജാറുമില്ലാ പിന്നെ 35 സീറ്റിൽ കൂടുതൽ സി പി എം നേടും മാപ്രകൾ കുരച്ചു കൊണ്ടിരിക്കും
@malabarn7154
@malabarn7154 16 күн бұрын
ഇല്ല സുന്നത് സഖാവേ ഇതോടെ cpm തകരുന്നത് കണാൻ എല്ലാവരു० കാത്തിക്കുന്നു
@msfield8575
@msfield8575 13 күн бұрын
2019 ൽ എത്ര കിട്ടി
@satheesanpk4698
@satheesanpk4698 16 күн бұрын
Kerala -1 , Tamil Nadu -2 , Rajasthan -1 , WB -1 , Bihar - 1
@fathimanashwa2365
@fathimanashwa2365 16 күн бұрын
Nenak mathrame bhejarullu
@rasaqp-ko9cu
@rasaqp-ko9cu 16 күн бұрын
,, ഇന്ത്യ ഇല്ലെങ്കിൽ ഇടതില്ല ,, ഇങ്ങനെ ആയിക്കൂടേ
@Praveennair8770
@Praveennair8770 12 күн бұрын
ഒന്നും ജയിക്കരുത്
@jamshilovely9850
@jamshilovely9850 14 күн бұрын
Kerala 6 bihari 1 Bangla 2 tamilnadu 2 rajsthan 1
@user-cm8dr7vm1o
@user-cm8dr7vm1o 6 күн бұрын
എന്നിറ്റ് വിജയൻ ടൂറിന് പോയതോ
Sprinting with More and More Money
00:29
MrBeast
Рет қаралды 26 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 577 М.
How many pencils can hold me up?
00:40
A4
Рет қаралды 17 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 26 МЛН
കെ സി വേണുഗോപാൽ തോൽക്കും. ഇതാണ് കാരണങ്ങൾ... I KC Venugopal  I
10:29
ആലപ്പുഴയിൽ കെ എം ഷാജഹാൻ
Рет қаралды 62 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 26 МЛН