Instagram Follow Me Dears😘👉 instagram.com/shamees_kitchen?igshid=1n79nr2hf14kv
@kidscartoonchannel20895 жыл бұрын
Shamees Kitchen നന്നായിരിക്കുന്നു... ഇതിൽ ലാസ്റ്റ് ചേർത്ത ഇല എന്താ...?
@mediamediya73835 жыл бұрын
@@kidscartoonchannel2089 ബിരിയാണിയിൽ ചേർക്കുന്ന റമ്പ ഇല എന്ന് പറയും, പുതിന ഇല പോലെ മറ്റൊന്ന്, 😊
@jayasuryajayasurya51455 жыл бұрын
Really awesome chechii nannarunnu
@deepaalackal88765 жыл бұрын
Follow nammal pande cheytata.instagramtto
@munadhilpara96285 жыл бұрын
😋😋
@Malayali_Poliyalle_Official5 жыл бұрын
നല്ല മൊരിഞ്ഞ പൊറോട്ടയും നാടന്‍ ചിക്കന്‍ കറിയും ഒരു നാടന്‍ ചായയും......ആഹാ കുശാല്‍......ഈ കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ കമോണ്‍
@mallumotive_kl5 жыл бұрын
ബല്ലാത്തൊരു കോമ്പിനേഷൻ 🤩
@amrinthahir26605 жыл бұрын
@@mallumotive_kl അന്തസ്സ്......😜
@nexstoyou54115 жыл бұрын
Ahaaa Anthasss😋😋
@Malayali_Poliyalle_Official5 жыл бұрын
ദശമൂലം ദാമു DD 💕💕💕
@Malayali_Poliyalle_Official5 жыл бұрын
Amrin Thahir 💕💕💕💕
@kunjavacp4 жыл бұрын
ഇത് ഇത്രയും തന്നെ മതിയാകും. നിങ്ങളുടെ വീഡിയോയിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന, ഇഷ്ടപ്പെടുന്ന ഡയലോഗ്
@Sreelatha5553 жыл бұрын
നല്ല രസമാണ് ആ വാചകം കേൾക്കാൻ 😀😍♥
@jumuansar3811 Жыл бұрын
2024 കാണുന്നവർ ഇണ്ടോ 😍😍
@jabbarpalakkalp87854 жыл бұрын
എന്റെ ലൈക് നിങ്ങളുടെ ഒരു നിഷ്കളങ്കമായ അവതരണത്തിന് 👍👍
@ShameesKitchen4 жыл бұрын
hi...thnaku you dear🥰🥰🥰🥰
@Avdp72504 жыл бұрын
👍👍
@jiyojijo86175 жыл бұрын
ഹായ് ഞാൻ വന്നു ചിക്കൻ ഫാൻസ് ഉണ്ടോ
@Malayali_Poliyalle_Official5 жыл бұрын
Jiyo Jijo 👍🏼👍🏼👍🏼😜😜😜
@ShameesKitchen5 жыл бұрын
Hai.. happiyee 💖💖🥰😍😍🤩
@abdullahilqadiripaabdulla16724 жыл бұрын
@@ShameesKitchen chicken ende favorite aanu 😋😋😋❤️❤️
@shohibsulaiman37923 жыл бұрын
👍
@CuriousMalayalam5 жыл бұрын
"എന്നാ ശരി" ഒരു ലൈക്ക് കൂടെ അങ്ങ് ഇരിക്കട്ടെ. 2:52 4:38 super video
@ShameesKitchen5 жыл бұрын
😘😘🥰😍 muthae 😘😘💖😘
@nivybenadict34354 жыл бұрын
@@ShameesKitchen e2cc7
@shabeerarahman14634 жыл бұрын
കുഞ്ഞുമക്കളുടെ പോലെ നിഷ്കളങ്കമായ അവതരണം, 👌
@saifudheen96174 жыл бұрын
Haii, shamee ഞാൻ ഈ ചിക്കൻ peratte ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്.. അല്പം spicy ആയി പോയത് ഒഴിച് എല്ലാം ഉഷാറായി പിന്നെ ഇത്രയും ഈസി യായി ചെയ്യാൻ കഴിഞ്ഞതിൽ വളരെയതികം സന്തോഷം....
ഞാൻ ഇന്ന് ready aakki too...kidu ennu paranjal kidu...thanks..for the receipe...
@ShameesKitchen3 жыл бұрын
Happiye dear 😘😘
@harikrishnan90074 жыл бұрын
ഷമിത്താത്ത ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ഈ recipe. കിടുവായിട്ടുണ്ട് 👌👌😃. ചപ്പാത്തി കഴിക്കാത്ത ഞാൻ ഇതും കൂട്ടി 4ചപ്പാത്തി അടിച്ചു. ഇപ്പൊ കഴിച്ചു വന്നിട്ട് നേരെ വന്നിട്ടകമന്റ് ആണിത്. Thank you so much for the recipe.. 💙💙💙
@@ShameesKitchen ഹയ്യയ്യോ ആഴ്ച മൂന്ന് കഴിഞ്ഞു ല്ലോ. ഇനിയും ഉണ്ടാക്കിയില്ലേ. ഒക്കെ വാചകം അടിക്കുന്നതാന്നേയ്...!
@bindhuc.s20064 жыл бұрын
I enjoyed your presentation, as if the viewers are all small children n u our teacher. I was reminded of online class. Wonderful chicken receipe. Looks really delicious.
@ShameesKitchen4 жыл бұрын
🥰🥰🥰🥰
@bindurajeev15875 жыл бұрын
ഷമി കുട്ടി കിടു ചിക്കൻ പിരട്ട് കൊതിയായി കണ്ടിട്ട്.👌👌
@afeefanoushad31244 жыл бұрын
Cheidu nokkatte
@gulabi89624 жыл бұрын
Ml kandale. Aryan. Nalla. Tasty. Dish. I. Will. Surely. Try. Thanks. For. Showing. This. Recipe
@ShameesKitchen4 жыл бұрын
Happiye dear 💕💕
@raazrajesh14 жыл бұрын
Very cute presentation... ഇത്താ... 💯
@ShameesKitchen4 жыл бұрын
Hi.. happiye 😘 dear 🥰🥰
@sinusinu92324 жыл бұрын
Hy chechii njn try chyth... Ellarkkum estam aay... Thank you so much for this recipe...❤️❤️❤️
I tried and its very tasty....thank you for the recepie
@ShameesKitchen4 жыл бұрын
Hi..so happy to see your comments dear 😘😍
@anjitha_vasudev4 жыл бұрын
Njan innu ee recipe try cheyth nokkane..indaki kzhnjit will share how much tasty it is...!!😋 Its really nice....Vtl ellarkum orupaad ishtayitoo..Lv uuh a lotz..!♥
@ShameesKitchen4 жыл бұрын
👍👍👍🥰😘😘😘✨✨
@lakshmipriyatbabu53884 жыл бұрын
Great recipe!!!! . Easy one, but turned out with a rich smell and spicy scrumptious taste. Thanking so much for sharing it.
@mubiahmd78025 жыл бұрын
പൊറോട്ട💕ഇഷ്ടം ചിക്കൻ കറി💕ഇഷ്ടം 😍😍😍 ഷമീസ്💕ഇഷ്ടം
@ShameesKitchen5 жыл бұрын
Njammale Chella Kuttyeee 😘😘😘😘💖💖♥️
@alamajid1805 жыл бұрын
Idh kand kazikaata namal kashtam😄
@najmunajmu50024 жыл бұрын
Hai
@balachandranthazhathethil23404 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. ഗംഭീരം! ഞാൻ കുറച്ച് കുരുമുളക് പൊടിയും തക്കാളിയും ചേർത്തു. വെള്ളത്തിന് പകരം തേങ്ങാപാൽ തന്നെ ചേർത്തു: അതിൽ വേവിച്ച് വരട്ടിയെടുത്തു. അവതരണം ഗംഭീരം. ഇത് ഏത് ജില്ലയിലെ ഭാഷയാണ്?
@aghersedhanya20654 жыл бұрын
Shemiii am ur new fan. Ithe recipe yil thanneyaanu njan beefum chickenum okke prepare cheyyaarullath. Naadan chicken curry aanallo ith. But shallots cherkaarillairunnu. Ini cherkkum.i am sure,shallots will make my curry more tasty . Pinne shemi paranjaal athinu appeal illallo. E lockdown periodil njan Shemiyude othiri recipes try cheythu.ellaam onninonnu kidu. Last try Mayonnaise aairunnu. Shemiiii ur highlight is simple recipes within a less time.
@ShameesKitchen4 жыл бұрын
Thanku Dear😍🥰😇😇
@noushadsahibjan99404 жыл бұрын
സൂപ്പർ അടുത്ത വീഡിയോ വരുന്നവരെ ചിരിച്ചോണ്ടിരിക്കണമെന്ന് ഓർക്കുമ്പോഴാ.....
@ShameesKitchen4 жыл бұрын
😁😁🙈🙈🙈😍💖
@bindusreekumar66634 жыл бұрын
super
@ishu4424 жыл бұрын
😁
@jayasree20294 жыл бұрын
😆😆😆
@aswinippaswinipp31134 жыл бұрын
😂😂
@haseenaismailhaseenaismail29994 жыл бұрын
അതിന്റെ പേരിൽ... എപ്പോളും പറയും അല്ലെ 😍😍😍😍😍😄😄😄😄😄
@sajeelam61583 жыл бұрын
ഞാനും ശ്രെദ്ധിച്ചു 😊😊😊
@pioneer464 жыл бұрын
ചിക്കന്‍ പെരട്ടിനെക്കാളും ഞങ്ങളെ പെരട്ടിയത് ഈ സംസാരമാണ്..
@ShameesKitchen4 жыл бұрын
😁😁😁🥰🥰🙈🙈🙈
@BINOJ83414 жыл бұрын
ade adeee
@manjupramod37924 жыл бұрын
😀😀😀
@radhaptk94264 жыл бұрын
@@BINOJ8341 ഗക७
@rijuraju34203 жыл бұрын
9072322555
@jamshick29444 жыл бұрын
Shammiye ഇത് ഉണ്ടാക്കി ട്ടോ....പത്തിരി തികഞ്ഞില്ല...അടിപൊളി ടേസ്റ്റ് thanks dear😍😍😍😍😋😋😋😋
ഞാൻ ഇന്ന് try ചെയ്തു സൂപ്പർ 👌👌എന്റെ മക്കൾക്കും ഇഷ്ടം ayye shamees ന്റെ വീഡിയോക് ayye എന്നും ഞങൾ wait ചെയ്യും. 🥰🥰👌
@ambilipk94763 жыл бұрын
Very good presentation. Valichu neettaathe pongachamonnum illaathe valare eluppathil paranhu theerthu. Thanks.
@snehachandran19885 жыл бұрын
Hi dear. My Amma made tdy it's yummy. Keep posting more yummy curries. Thank you 😊❤️
@ShameesKitchen5 жыл бұрын
Soo Happy Dear🤩🤩😘😘😘
@snehachandran19885 жыл бұрын
@@ShameesKitchen 😘
@raitraji3815 жыл бұрын
Hi I'm from TAMILNADU......I TRIED THIS RECRIPEEE REALLY AWESOME SISYYY...THANKS FOR THIS RECEIPE
@ShameesKitchen5 жыл бұрын
Thanku so much Dear.. Love you🤩🤩😘😘😘😘😇😇😇🥰😇😇
@rageshk894 жыл бұрын
അവതരണവും ശബ്ദ രീതിയും ഫുഡിനെക്കാൾ സൂപ്പർ💙💙💙 പിന്നെ, എല്ലാരും ഹാപ്പി അല്ലേ, സന്തോഷായി ഇരിക്കൂ എന്നൊക്കെ ഉള്ള പറച്ചിലും 💙💙💙
@ShameesKitchen4 жыл бұрын
Orupaad Happyyee comment kanumbol 😇🍬😘🍬😘🥰🤩😇👍👍
@abdullacheriyapu45864 жыл бұрын
Cheriyoru panchaara adiyaanu uddesham
@zaarameharbaan12244 жыл бұрын
Hy shemithaa ee recpy njn oru 6 months munb try cheythu adipoliyaayirunnu annu comnt cheyaann marannu, Inn veendum try cheyyen, thnk u so much for the recipe
Shemiiii.... Njan ennalae ethu undakkiiii... Onnum parayanilla.... It was sprb.... Thnk u so much dr💕
@ShameesKitchen4 жыл бұрын
😍🥰😋🥰
@sreejeshs4124 жыл бұрын
I made this yesterday...came out very well and tasty...thank you..
@adarshka60404 жыл бұрын
ചേച്ചിന്റ്റ് ശബ്‌ദം അമ്മക്ക് നല്ല ഇഷ്ട്ടായി... ചിക്കനും 👌😍😍😍
@ShameesKitchen4 жыл бұрын
Hi.. ammayodu Anweshanam parayanam ketto 😇😘🥰 dear
@adarshka60404 жыл бұрын
@@ShameesKitchen ഓ ആയിക്കോട്ടെ... 😍😊
@rafiquerafique35374 жыл бұрын
Shamees എന്ത്parayana സമ്മതിച്ചിരിക്കുന്നു. കേള്‍ക്കാന്‍ നല്ല rasa
@ShameesKitchen4 жыл бұрын
Hapiyeeee dear 🥰😍😘🥰
@adarshgireesan63854 жыл бұрын
Hey... I've tried most of your recipes and it was awesome.. my whole family loved it.. the only problem I face is that I am the one who has to cook now ...😂😂.. really appreciate your work
@godspeedsbk3 жыл бұрын
Loved the dish. It was my first time adding coconut milk in the marination stage. Made a wonderful difference 👏🏼👏🏼👏🏼
@ShameesKitchen3 жыл бұрын
Happiye dear 😘😘
@thomassgreenathlons21803 жыл бұрын
Well says,👌 Much tasty& healthy as well..😋 & Pl use pressure cooker to steam in final instead kadai gets save time...😄👍
@kris2226 Жыл бұрын
I guess you nailed the point about coconut milk ! 👍🏼
Shamees Kitchenile "kitchen" കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ😋?
@nushaibaazeezaflu24025 жыл бұрын
Und.
@minhajminnu14665 жыл бұрын
Enikunde
@ShameesKitchen5 жыл бұрын
😁😁😁😁😍😍😘😘😘
@nushaibaazeezaflu24025 жыл бұрын
Shami muthee.....chirikkandaatto...😁..kitchente oru vidio viduo...pleeeeeees
@abbaspk32515 жыл бұрын
S
@desert313abudhabi85 жыл бұрын
ചേച്ചിയുടെ ചാനൽ കണ്ട് ഞാൻ ഒരുപാട് കുക്കിങ് പഠിച്ചു. താങ്ക്സ്
@ShameesKitchen4 жыл бұрын
😘😍😊😍😍😘😘😇😇🥳🥳
@kris2226 Жыл бұрын
Hi Shamee! This was THE best chicken dish that I EVER made! Honestly! I am a single guy and have been cooking on my own for over 15 years and I always thought tomatoes were integral to a nice chicken dish! Well.. thanks a lot and keep doing your great job! God bless! 🙏🏼 😊
@ShameesKitchen Жыл бұрын
Hi.. so happy to see your comments 🥰😇thanku so much🥰😇🥰
@@sona8861 നല്ല വിവരണം. എനിക്ക് ചെയ്യാൻ അറിയാം. പക്ഷേ എന്നിട്ടും ഈ വിവരണം വളരെ ഇഷ്ടം ആയി.ആദ്യമായി പരീക്ഷിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.
@sajinamk5833 жыл бұрын
ചിക്കൻ വെറൈറ്റി മോഡലിൽ ടെസ്റ്റിൽ ഞാൻ വെക്കാൻ പഠിച്ചത് ഷെമിയുടെ പാചകം കണ്ടാണ്... Love you so much🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ShameesKitchen3 жыл бұрын
Hi…happiyee dear 🥰🥰😘😘💝🥰
@priyatj35905 жыл бұрын
ഷെമി..... സൂപ്പർ aanatto 😋😋 കണ്ട ഉടനെ വെച്ചു.... കുട്ടികൾ ക്ക് വളരെ ഇഷ്ട്ടമായി T KU... 🙏