ചില CPM നേതാക്കളുടെ സ്വപ്നതുല്യ ഇടപെടലുകൾ!'ഗം'| GUM 28 Oct 2022

  Рет қаралды 448,844

asianetnews

asianetnews

Жыл бұрын

#GUM #Swapnasuresh #NishanthMavilaVeetil #CPM #AsianetNewsLive #KeralaNewsLive #malayalamnewslive
Gold smuggling suspect Swapna accuses CPM leaders of sexual misconduct
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 682
@JAISON675
@JAISON675 Жыл бұрын
നിഷാന്ത് ബ്രോ ഇന്നത്തെ വിഷയത്തിന്റെ പ്രാധാന്യം അനുസരിച്ചു കാക്കക്ക് പകരം പൂവൻകോഴി ആയിരുന്നു നല്ലത് 🤗
@med123staple7
@med123staple7 Жыл бұрын
🤣
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Exactly
@user-hj4gn2dp5n
@user-hj4gn2dp5n Жыл бұрын
😂😂😂😂
@Spiderman66DD
@Spiderman66DD Жыл бұрын
🤣🤣🤣😂👍
@tsgopalakrishnan
@tsgopalakrishnan Жыл бұрын
കാക്കയുടെ കൂടെ മൂന്ന് കോഴികൾ നേരിട്ടും ഒരെണ്ണം ശബ്ദം മാത്രം നൽകിയും ഉണ്ടായിരുന്നല്ലോ. ശരിക്കും പറഞാൽ 3 കൊഴിയല്ല, 3 അഴിച്ചുവിട്ട അമ്പലകാളകൾ..
@sreelathasatheesan
@sreelathasatheesan Жыл бұрын
ഗം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയകരമായി മുന്നോട്ടുപോകട്ടെ. നിഷാന്തിന് അഭിനന്ദനങ്ങൾ
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
MARAPPOTTANTE KALITHOZHUTHIL ULLA PASUKKALUDE PERUKAL REKHAPPEDUTHUKA ( 10 Mark : SAKHAKALKU 20 Mark SAKHAKALUDE vappattimarku 100 MARK ) :: VEENA : AARYA :: DEEPA :: SARITHA ::PRIYA :: CHINTHA ::BINDU :: AMMINI :: KANAKA :: SRIKALA :: SREEMATHY :: VILASINI : SHYAMALA: REHANA
@maryjuliet5237
@maryjuliet5237 Жыл бұрын
GUM നോട് ഒന്നും തോന്നല്ലേ!! അഭിനന്ദനം അറിയിക്കണം എന്ന് തോന്നുന്നു. 👍
@mohamedshafi5244
@mohamedshafi5244 Жыл бұрын
kakakku pakaram Donkey anu better. ( Kazutha kamam karanchu theerkum / paranchu theerkum ennu anu chellu ).......🐮
@AKRamachandran1971
@AKRamachandran1971 Жыл бұрын
ശ്രീ നിഷാന്ത് കലക്കി. അവതരണം ഒന്നിലൊന്നു തകർപ്പൻ. വൈരുദ്ധ്യാത്മക ഭൗതിക വാദം 😃😀😝🤣😝👌👍
@unnivaava2055
@unnivaava2055 Жыл бұрын
ഇടതുപക്ഷത്തിന്റെ "സ്വപ്ന"പദ്ധതിയാണെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല,,,,,,, ഇപ്പോൾ വിശ്വാസമായി 😂😂😂😂😂😂😂😂😂😂😂😂😂😂
@Devdarshpt
@Devdarshpt Жыл бұрын
😂😂😂
@subeeshsadhanandan127
@subeeshsadhanandan127 Жыл бұрын
നിഷാന്ത്. സുപ്പർ💐❤️🖐️
@georgekuttyv.s7824
@georgekuttyv.s7824 Жыл бұрын
L
@jijomongeorge7
@jijomongeorge7 Жыл бұрын
പുതുപ്പള്ളി പള്ളിയിലെ പുണ്യാളന്റെ ശക്തി കാട്ടുകള്ളൻ നന്നായി അറിഞ്ഞു
@luxman.a2080
@luxman.a2080 Жыл бұрын
😂😂😂
@myopinionmalayalam4695
@myopinionmalayalam4695 Жыл бұрын
അണ്ണാൻ മുത്താലും മരം കയറ്റം മറക്കില്ല എന്ന ചൊല്ല് പോലെ, മലയാളിക്ക് വല്യ പദവി കിട്ടിയാലും വയസ്സായാലും കോഴിത്തരം മറക്കില്ല 😁😁😁
@jcn7052
@jcn7052 Жыл бұрын
എല്ലാം മറക്കാൻ സഹിക്കാൻ ക്യാപ്സൂൾ വിഴുങ്ങും അടിമ ഞാൻ...ഹീഹീഹീ
@alex_chandi
@alex_chandi Жыл бұрын
കവിത പാടുന്ന MLA മാരെ സൂക്ഷിക്കുക...
@chin3884
@chin3884 Жыл бұрын
😂😂
@paultalks3893
@paultalks3893 Жыл бұрын
😂😂😂
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
🤣🤣🤣
@barristerx90
@barristerx90 Жыл бұрын
ath thettanu Pakshe pk sasi paadillarunnu
@blueskymedia9046
@blueskymedia9046 Жыл бұрын
@@barristerx90 🤣🤣
@reghuraghavan3394
@reghuraghavan3394 Жыл бұрын
മഹാകവി ശ്രീരാമകൃഷ്ണൻ, വെറുതെയെന്തിനു ഇങ്ങിനെ സ്വപ്നം കാണുന്നു, ഇത് സരിതയില്ല എന്റെ കൃഷ്ണാ, ഇതാണ് പെണ്ണ്.
@tomykm701
@tomykm701 Жыл бұрын
രാമനും കൃഷ്ണനും ആണ്
@muralipk1959
@muralipk1959 Жыл бұрын
ലഹരി മുക്ത കേരളം സെമിനാർ നമ്മുടെ മുത്ത്‌ ശ്രീരാമൻ ഉൽഘാടനം ചെയ്യും , Remy Martin അദ്ധ്യക്ഷത വഹിക്കും , ഡിഫി യുടെ നേത്രുത്വത്തിൽ സഖാക്കൾക്ക്‌ മാത്രം സൗജന്യ ഞരംബ്‌ രോഗ നിർണ്ണയ ക്യാംബ്‌ ഉണ്ടായിരിക്കും
@soumya_gopinath
@soumya_gopinath Жыл бұрын
4:32 കടകം പള്ളിയുടെ പിന്നിൽ അദ്ദേഹത്തിന്റെ വലത് വശത്തായി നിൽക്കുന്ന താടിക്കാരൻ ചിരി അടക്കാൻ നന്നേ പാടുപെട്ടു 🤭🤭.ം
@adi_x9
@adi_x9 Жыл бұрын
😄😄
@akhiljr13
@akhiljr13 Жыл бұрын
കള്ളകടത്, വ്യഭിചാരം.. പാർട്ടി ഞമ്മള് തന്നെ
@ABM257
@ABM257 Жыл бұрын
എല്ലാ കാലത്തും സത്യം മൂടിവെക്കാൻ കഴിയില്ല മുഖ്യൻ പറഞ്ഞത് നൂറ് ശതമാനം സത്യം ഓരോന്ന് ഓരോന്നായി പുറത്ത് വരുന്നുണ്ട് സഖാവെ
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
രാഷ്ട്രീയക്കാർക്ക് എല്ലാവർക്കും . യോഗമാണ് പ്രതാനം. രണ്ടു പേർ പങ്കെടുക്കുന്ന സംയോഗം. ബല്ലാത്ത ജാതികൾ .
@sudhasheeba8112
@sudhasheeba8112 Жыл бұрын
Mukyante sathyangalum varunnundeda.. Naanamketta kolangal.
@prashanthprashanth5765
@prashanthprashanth5765 Жыл бұрын
Muhyanum family um.. Avanane Kerala politicians attavum valiya kallan.. He is real pimp kalude Raja
@mv2552
@mv2552 Жыл бұрын
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ 7 വർഷം അന്വേഷിച്ചിട്ടും ഒരു തരിമ്പുപോലും തെളിവില്ല പക്ഷേ കാലം ഒന്നിനും കണക്കു പോദിക്കാതെ പോയിട്ടില്ല സ്വപ്നയിലൂടെ ഇതാ ഇരട്ടിയായി തിരിച്ചു വാങ്ങിക്കുന്നു
@muralipk1959
@muralipk1959 Жыл бұрын
ലഹരി മുക്ത കേരളം സെമിനാർ നമ്മുടെ മുത്ത്‌ ശ്രീരാമൻ ഉൽഘാടനം ചെയ്യും , Remy Martin അദ്ധ്യക്ഷത വഹിക്കും , ഡിഫി യുടെ നേത്രുത്വത്തിൽ സഖാക്കൾക്ക്‌ മാത്രം സൗജന്യ ഞരംബ്‌ രോഗ നിർണ്ണയ ക്യാംബ്‌ ഉണ്ടായിരിക്കും
@kollamchandran2975
@kollamchandran2975 Жыл бұрын
തീവ്രത അളന്നിട്.... ഒരാളെ പാർട്ടി സെക്രട്ടറി ആക്കും 😂😂
@ansaskk7031
@ansaskk7031 Жыл бұрын
ഉമ്മൻ‌ചാണ്ടി സാർ ആരെയും ശഭിക്കില്ല ബട്ട്‌ ദൈവം വെറുതെ വിടുമോ അത്രയ്ക്ക് ദ്രോഹിച്ചില്ലേ ഒരു പെണ്ണിനെ മുൻനിർത്തി
@jijomongeorge7
@jijomongeorge7 Жыл бұрын
പുതുപ്പള്ളി പള്ളിയിൽ ഗീവർഗീസ് പുണ്യാളൻ ഉണ്ട്. ഇത്രേം ശക്തിയുണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല...
@jcadoor204
@jcadoor204 Жыл бұрын
സത്യമായിട്ടും അവിടെ ഒരൊറ്റ ചായക്കട തുറന്നിട്ടില്ല. അതുകൊണ്ടാണ് സ്വപ്നയുടെ അടുത്ത് ചായ കുടിക്കാൻ പോയത് .
@tanmayjampala9178
@tanmayjampala9178 Жыл бұрын
🤪🤪😄😄😄അതേ അതേ 🤣🤣
@bijusi9432
@bijusi9432 Жыл бұрын
🤣🤣🤣🤣👍
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
പണ്ട് ഞങളുടെ തിരുവഞ്ചൂർ ഒരു ഇളനീർ കുടിക്കാൻ പോയപ്പോൾ ഈ ചായക്കാര് പറഞ്ഞത് നല്ല ഓർമയുണ്ട്.
@jacobck3170
@jacobck3170 Жыл бұрын
Lpp
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
😂😂😂
@Afzal_Mogral
@Afzal_Mogral Жыл бұрын
മാന്യന്മാർ എന്ന് ധരിച്ചവരുടെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോൾ.. കമ്മ്യൂണിസ്റ്റ്കാർ കാമഭ്രാന്തന്മാർ ആണെന്ന് പണ്ടാരോ കളിക്ക് പറഞ്ഞത് ഓർമ വരുന്നു..
@prasannamenon3646
@prasannamenon3646 Жыл бұрын
സ്വപ്നക്കു ഓർമ്മ പിശകുപറ്റിയതാണെന്നും അതുകൊണ്ടു തീരെ സൗകര്യം കുറഞ്ഞ മൂന്നാറിലേക്കല്ലെന്നും പക്ഷേ വേണ്ടത്ര സൗകര്യം ഉള്ള വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ഥലത്തേക്കാണ് വിളിച്ചതെന്നും ആണ് സഖാവ് ഉദേശിച്ചത്‌. മാധ്യമ സിൻഡിക്കേറ്റ് എല്ലാം വളച്ചൊടിച്ചതാണ്.
@rajankamachy1954
@rajankamachy1954 Жыл бұрын
😀😀😀
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes...😎
@muralipk1959
@muralipk1959 Жыл бұрын
ലഹരി മുക്ത കേരളം സെമിനാർ നമ്മുടെ മുത്ത്‌ ശ്രീരാമൻ ഉൽഘാടനം ചെയ്യും , Remy Martin അദ്ധ്യക്ഷത വഹിക്കും , ഡിഫി യുടെ നേത്രുത്വത്തിൽ സഖാക്കൾക്ക്‌ മാത്രം സൗജന്യ ഞരംബ്‌ രോഗ നിർണ്ണയ ക്യാംബ്‌ ഉണ്ടായിരിക്കും
@sajithmohan4648
@sajithmohan4648 Жыл бұрын
കേരളാം നമ്പർ ഓൺ, ലോകത്തിന് മാതൃക, കുഴി ഇല്ലാത്ത ഒരു നല്ല റോഡ് ഇല്ല, നല്ല ഡ്രൈനേജ് സമ്മിധാനം ഇല്ല, ഉള്ളത് ഇരുന്നൂറ് വർഷം മുൻപ് രാജാവ് ഉണ്ടാക്കിയത് മാത്രം, ഇപ്പോഴും നമ്മൾ അതിൽ കയറി ഇരുന്ന് തള്ള് മാത്രം, എല്ലായിടവും ചുവല കൊടികളും അതിന്റെ ചുവട് പിടിച്ചു നടക്കുന്ന ബുദ്ധി ജീവികളും അടിമകളും, വീട്ടിൽ കയറ്റാൻ കൊള്ളാത്ത നേതാക്കൾ പെണ്ണുങ്ങളെ കണ്ടാൽ കേൾക്കുന്നത്, നമ്മൾക്ക് ആരും അറിയാതെ ഒന്ന് മുന്നാറിൽ പോയാലോ എന്ന്, വിപ്ലവം ജയിക്കട്ടെ.....ലാൽ സലാം.....
@NM-zi5kx
@NM-zi5kx Жыл бұрын
""വൃദ്ധൻമാരെ സൂക്ഷിക്കുക""
@abcgovind
@abcgovind Жыл бұрын
മുഖ്യനായ പ്രധാന ഇടപാടുകാരനെ കുറിച്ച് മാത്രം ഒന്നും പുറത്ത് വിടില്ല..
@tinsedevasia3534
@tinsedevasia3534 Жыл бұрын
രാഷ്ട്രീയംഅറിയത്തില്ലാത്തവർക്ക് ഏറ്റവും രസകരമായി രാഷ്ട്രീയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് ഈ പരിപാടി
@KOODARAM_95
@KOODARAM_95 Жыл бұрын
11:55 അറിയാതെ ഞാൻ ഓരോരോ സൊപ്നങ്ങൾ കാണുന്നു പറയാം സുഹുർത്തെ അതാണെൻ്റെ രോഗം 😂🤣
@shafipk3848
@shafipk3848 Жыл бұрын
ചുട്ടു പഴുത്ത ഇരുമ്പിന്റെ മുകളിൽ ഒരു തുള്ളി വെള്ളം 🤔🤔🤔🤭🤭 ഏയ് അതൊന്നുമായിരിക്കില്ല 😁
@tintegratintegra5720
@tintegratintegra5720 Жыл бұрын
😄😄😄
@mv2552
@mv2552 Жыл бұрын
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ 7 വർഷം അന്വേഷിച്ചിട്ടും ഒരു തരിമ്പുപോലും തെളിവില്ല പക്ഷേ കാലം ഒന്നിനും കണക്കു പോദിക്കാതെ പോയിട്ടില്ല സ്വപ്നയിലൂടെ ഇതാ ഇരട്ടിയായി തിരിച്ചു വാങ്ങിക്കുന്നു
@soumyalathap6945
@soumyalathap6945 Жыл бұрын
'ചതിയുടെ പ്രണയവ്യൂഹം' ഇതാവും കൂടുതൽ ചേരുന്നത്
@irshads8915
@irshads8915 Жыл бұрын
മന്ത്രിമാർക്കും അതുപോലെതന്നെ എംപി എംഎൽഎമാർക്കെല്ലാം ചായയും കടിയും കുറഞ്ഞ പൈസയ്ക്ക് കൊടുക്കാൻ ബസ് യാത്ര ടിക്കറ്റ് ചാർജ് കുറയ്ക്കൽ പോലുള്ളസംവിധാനങ്ങൾ കൊണ്ടുവരുന്നതിനെക്കാളും നല്ലത് ഭാര്യമാരെ എപ്പോഴും കൂടെ പാർപ്പിക്കാനും കൂടെ കൊണ്ടുനടക്കാനും പറ്റുന്ന ഒരു സംവിധാനം കൂടി ചെയ്തു കൊടുക്കേണ്ടിയിരിക്കുന്നു. അവരുടെ ഫെസ്ററേഷൻ പരിഹരിക്കാൻ അതാണ് ഏറ്റവും നല്ല വഴി... അവരുടെ മാനസികമായ സന്തോഷം നിലനിർത്തിയാൽ മാത്രമേ അവരുടെ സമയവും അവരുടെ കഴിവും നമ്മുടെ മികവുറ്റ ഭരണത്തിന് വേണ്ടി മാറ്റിവയ്ക്കാൻ കഴിയുകയുള്ളൂ.
@gamekalikkaan2416
@gamekalikkaan2416 Жыл бұрын
സഖാക്കൾ എന്നു പറഞ്ഞാൽ തന്നെ വീട്ടിൽ കയറ്റാൻ പറ്റാത്തവർ എന്നല്ലേ...😝😆🤣🤣🤣
@panchajanyammusic
@panchajanyammusic Жыл бұрын
നിഷാന്ത് & ടീം കിടു ☺️...keep going...
@johnsonvarghese338
@johnsonvarghese338 Жыл бұрын
കാലം കാത്തു വച്ച കാവ്യ നീതി, ഒരു സരിതെ വച്ചു കളിച്ച കളികൾ 😄
@pnsoman7359
@pnsoman7359 Жыл бұрын
ഇതുപോലെയുള്ള ഒരാളോട് ഇവമ്മാരോക്കെ ഇങ്ങനെ കാണിച്ചാൽ ഇവർ ഇടപെട്ട സാദാരണ സ്ത്രീകളോട് എങ്ങനെ പെരുമാറിക്കാണും.
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
പരനാറികളുടെ സർക്കാർ.... ഇനിയും ഇവനെയൊക്കെ തന്നെ വോട്ട് കൊടുത്തു ജയിപ്പിക്കുക
@StaywithMohan
@StaywithMohan Жыл бұрын
കൊടുത്താൽ നീ എന്തോചെയ്യും
@os-vp1hv
@os-vp1hv Жыл бұрын
ഇനിയും ജയിപ്പിക്കും. ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നതിനേക്കാൾ ഭേദം
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
@@StaywithMohan നീ കൊടു മോനേ ദിനേശാ 🤣....
@forapurposethatsit8660
@forapurposethatsit8660 Жыл бұрын
@@StaywithMohan കുറച്ച് ചെമ്പ് ബിരിയാണി ഉണ്ടാക്കി ക്ലിഫ് ഹൗസിൽ അയച്ചു കൊടുക്കും 😂😂
@Lakshmidasaa
@Lakshmidasaa Жыл бұрын
@@StaywithMohan ഇങ്ങനത്തെ അടിമകൾ ആണ് ആ പാർട്ടിയുടെ ശക്തി... 👍
@nusaibapt486
@nusaibapt486 Жыл бұрын
ചതിയുടെ പത്മവ്യൂഹം കാലത്തിൻ കാവ്യനീതി 🔥🔥🔥🔥🔥
@tsgopalakrishnan
@tsgopalakrishnan Жыл бұрын
ഇതെന്താ ഗം മ്മിൽ ഒരു കാക്കയുടെ എതിരായി മൂന്ന് കോഴികളെ അണി നിരത്തിയത്.. കോയിന്നൻ മാഷിൻ്റെ പർട്ടിക്കെന്താ കോഴിപ്പനി പിടിച്ചോ, കൊഴിപ്പനി പടരുന്നത് തടയണ്ടെ മാഷേ..😀.കോഴി മൂത്ത് ഉണ്ടായ അമ്പലകാളകൾ പാർട്ടിയിൽ കുറെ കാണുമായിരിക്കും..ഈ മൂന്നു കാളകൾക്ക് പുറകെ ഇനിയും കുറെ കാളകൾ നാട്ടിൽ മേയാൻ വരുമായിരിക്കും🙏 കാള പോര് കാണാൻ കാത്തിരിക്കാം.😄
@chin3884
@chin3884 Жыл бұрын
ലെ ഗോവിന്ദൻ മാഷ്: പനിയുടെ പ്രത്യയ ശാസ്ത്രത്തിൽ കാണുന്ന ഭൗതികാത്മകവും സാർവ്വലൗകികവുo വിദ്വംസകവുമായ ഒരു പ്രതിച്ഛായയുടെ മറവിൽ വർഗീയ ശക്തികൾക്കെതിരെയുള്ള ഒരു ചെറുത്തു നിൽപ്പാണീ കോഴിപ്പനി.😜😜🧐
@lagimathew3438
@lagimathew3438 Жыл бұрын
അവതരണം supper,, 😂😂nammichu😄🙏😄
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 Жыл бұрын
മന്ത്രിസഭയിൽ അഴിച്ചുപണി രണ്ടാം പ്രാവശ്യം ഉണ്ടായപ്പോഴേ തോന്നി ക്യാപ്റ്റന് എല്ലാം അറിയാമായിരുന്നു എന്ന്. ഇന്ന് പഴയമന്ത്രി സഭ തുടർന്നിരുന്നുവെങ്കിൽ ഉള്ള അവസ്ഥ ക്യാപ്റ്റനറിയാമായിരുന്നു
@sabirc4u
@sabirc4u Жыл бұрын
സ്ത്രീ ശാക്തീകരണം ആണ് ഇവരുടെ മെയിൻ പരിപാടി ..ശാക്തീകരിച്ചു ശാക്തീകരിച്ചു എല്ലാം തുറന്നു പറയാൻ ഉള്ള ശക്തി കൈവരിച്ചു കൊടുക്കും 😂
@bhargavik4443
@bhargavik4443 Жыл бұрын
എന്നും എപ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd Жыл бұрын
ഇവന്മാരുടെ വലിയ നേതാവ് നായനാർ പറഞ്ഞത് അമേരിക്കയിൽ ബലാത്സംഗം ചായകുടി പോലെയാണ് എന്നാണ്
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes,so no problem.
@shajishafna1456
@shajishafna1456 Жыл бұрын
അതൊരു സതൃം മാത്രമാണെടോ അവിടെ ബലാൽസംഘമില്ല അഡ്ജസ്റ്റ് മെന്റ് മാത്രമേയുള്ളു ""
@robincherukara351
@robincherukara351 Жыл бұрын
Well said Mr Nishanth 👏🏻👏🏻👏🏻
@jaykumarnair5492
@jaykumarnair5492 Жыл бұрын
Excellent presentation.
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
എല്ലാവർക്കും നിയമം Orupole ആയിരിക്കണം.
@jijijoseph4884
@jijijoseph4884 Жыл бұрын
പന്നത്തായോളികൾ, ന്യായീകരണക്കാരെയും കൂട്ടിയാണ് ...😞😞
@jijomongeorge7
@jijomongeorge7 Жыл бұрын
🤣🤣🤣🤣😄😄😄😄😍😍😍
@rathishtnair2494
@rathishtnair2494 Жыл бұрын
പിന്നല്ലാ 🤣🤣🤣🤣
@AJfath
@AJfath Жыл бұрын
😜😜
@satheeshthomas5849
@satheeshthomas5849 Жыл бұрын
ഓർമകൾ ഉണ്ടായിരിക്കണം
@satheeshthomas5849
@satheeshthomas5849 Жыл бұрын
ഓർമ്മകൾ ഉണ്ടായിരിക്കണം
@dineeshariyattu7663
@dineeshariyattu7663 Жыл бұрын
സഖാക്കളേ മുന്നോട്ട്. മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪💪💪
@yousuf2031
@yousuf2031 Жыл бұрын
പിറകോട്ട് നോക്കല്ലേ അതിന് ആൾ വേറെ ഉണ്ട് ഓക്കേ
@StaywithMohan
@StaywithMohan Жыл бұрын
Wonderful editing. Well-done editor. Keep it up.
@hamidAliC
@hamidAliC Жыл бұрын
ഒരേ പൊളി..as always
@sajeevankumman9657
@sajeevankumman9657 Жыл бұрын
ഇവരൊക്കെ എങ്ങനെയാണ് പൊതു സമൂഹത്തിന്റെ മുന്നിൽ വന്ന് ഇങ്ങനെ വിശദീകരിക്കുന്നത് എന്റെ മുത്തപ്പാ....
@sureshmenon4257
@sureshmenon4257 Жыл бұрын
New found respect smt Swapna Suresh for exposing these goons and scoundrels. She was simply exploited and taken advantage of. Her only mistake was that she did not realise that life can sometimes be unfair.
@kamparamvlogs
@kamparamvlogs Жыл бұрын
അതിപ്പം സ്ഥിരം പണിയാണല്ലേ, മുകളിലേക്കുള്ള വിളി.
@explorer6510
@explorer6510 Жыл бұрын
മനുസനല്ലേ പുള്ളേ 😂.
@ajithaji8487
@ajithaji8487 Жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 😁
@babuudumattu4251
@babuudumattu4251 Жыл бұрын
Super avadharanam...super programme...chirichu chaavum...
@97456066
@97456066 Жыл бұрын
അതെ സ്വപ്ന പറഞ്ഞ ഒരു കാര്യം സത്യം ആണ് ഇവിടുത്തെ നേതാക്കളൊക്കെ frustration നിൽ ആണ് അവർക്ക് സ്വസ്ഥമായി പെണ്ണ് പിടിക്കാൻ കഴിയുന്നില്ല അവർ അസ്വസ്ഥരാണ് 😂
@m.sshamsudeen2400
@m.sshamsudeen2400 Жыл бұрын
Very interesting, very good narration, really Superb Expect more on social aspects in a humorous way
@ronysakkarias7329
@ronysakkarias7329 Жыл бұрын
Bro you r amazing.
@yoosufyoosuf7858
@yoosufyoosuf7858 Жыл бұрын
ഗം സൂപ്പർ
@philipphilip5197
@philipphilip5197 Жыл бұрын
Good presentation Nishanth. Super.
@tonyprameela5840
@tonyprameela5840 Жыл бұрын
Super super 👏👏👏
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
Very nicely presented....Good. keep it up
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 Жыл бұрын
അത് മന്ത്രിയല്ലേ ഇച്ചിരി പാല് കുടിച്ചോട്ടേ എന്ന് ശിവൻ ചേട്ടൻ പറഞ്ഞു
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Asianet, please suggest Swapna to publish English version too.... There are so many non malayalis who wants to read her story.
@sreeramnair8732
@sreeramnair8732 Жыл бұрын
Super hit aavum...india full vayikkum
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
@@sreeramnair8732 exactly
@shihabma6850
@shihabma6850 Жыл бұрын
കിട്ടിയോ കിട്ടിയോ....ഗം ❤❤❤
@prasanthkalarikkalgopi8680
@prasanthkalarikkalgopi8680 Жыл бұрын
Super
@kvthomas1717
@kvthomas1717 Жыл бұрын
ഹായ്, സൂസൂസൂസൂസൂസൂപ്പർ അവതരണവും, ഡയലോഗും 👌👌👌👌👌
@suresh.puthalth7239
@suresh.puthalth7239 Жыл бұрын
പാവം ഉമ്മൻ ചാണ്ടിയുടെ ശാപം.. കൊടും ശാപം
@Devdarshpt
@Devdarshpt Жыл бұрын
കറക്റ്റ്
@muhammednavas1357
@muhammednavas1357 Жыл бұрын
പാർട്ടിയില്ലേ പുഷ്പ😄
@samlal7994
@samlal7994 Жыл бұрын
Polichu...
@vazhathopevlogs2027
@vazhathopevlogs2027 Жыл бұрын
വോട്ടർമാർ കാണുന്നുണ്ടല്ലോ നമ്മൾ വോട്ട് ചെയ്തു ജയിപ്പിക്കുന്ന നേതാക്കന്മാർക്ക് ഭരിക്കാൻ അല്ല താല്പര്യം. സരിത സ്വപനയുടെ കുടെ കിടക്കാൻ ആണ് താല്പര്യം.
@sumamathew7350
@sumamathew7350 Жыл бұрын
Super presentation
@sebastianmd7734
@sebastianmd7734 Жыл бұрын
You rock man
@santhoshks5684
@santhoshks5684 Жыл бұрын
സഹോ വെറുതെ ചിരിപ്പിച് കൊല്ലരുത് .
@jojijoseph1349
@jojijoseph1349 Жыл бұрын
One of the best program
@thomaskm2704
@thomaskm2704 Жыл бұрын
"രതിയുടെ പത്മവ്യൂഹം "..
@eManoharatheram
@eManoharatheram Жыл бұрын
റെമി മാർട്ടിൻറെ പിടിയിൽ നിന്നും ഉണരുമ്പോൾ താങ്കളുടെ കാക്കയ്ക്ക് മറുപടി തരും ......!!!!!
@shymasansan8494
@shymasansan8494 Жыл бұрын
Super 👌
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
പാർട്ടി ഇല്ലേ പുഷ്പ്പ 😂
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 Жыл бұрын
എന്തായാലും കുടുങ്ങി പോയി രക്ഷിയ്ക്കണം Please
@praveenke
@praveenke Жыл бұрын
Kudos 👏
@gopalankp5461
@gopalankp5461 Жыл бұрын
Your presentation is super and accurate and we have to understand what these true speak made in this case.
@maryjuliet5237
@maryjuliet5237 Жыл бұрын
സംഗീതമാകുമെന്ന് - സ കിളിക്കുഞ്ഞ് ഉണരുമെന്ന് - ക 👍
@ElephantSoul
@ElephantSoul Жыл бұрын
Good news 👏
@harikrishnansp5692
@harikrishnansp5692 Жыл бұрын
പുതിയ തലമുറ ക്ക് role മോഡൽ ആകാൻ patiya oru polititian പോലും ഇല്ല ..
@aravindkrishnan381
@aravindkrishnan381 Жыл бұрын
All are great poets 😅😅😂😂😂
@sainudheensainu9672
@sainudheensainu9672 Жыл бұрын
സംഭവം ഉണ്ടങ്കിലും ഇല്ലങ്കിലും ഒരു കാലത്ത് സരിത യെ വെച്ച് കുതിര കളിച്ച സിപിഎം കാർ അനുഭവിക്കും 😌🥱🥱🥱
@knowledgeispower7952
@knowledgeispower7952 Жыл бұрын
Your presentation excellent ❤️❤️❤️❤️👌👌👌👌👌🤣🤣🤣🤣🤣
@thomasthekkekara
@thomasthekkekara Жыл бұрын
ഇത്രയും അങ്ങോട്ട്‌ വ്യക്തമായി വിശദീകരിക്കണമായിരുന്നോ? ആദ്യം കേട്ടപ്പോൾ ഇത്രയും മനസ്സിലായില്ല. അമേരിക്കയിലെ ചായ കുടിയെപ്പറ്റി പണ്ടു നായനാർ പറഞ്ഞത് ഓർക്കുന്നു.
@vincentthomas3478
@vincentthomas3478 Жыл бұрын
സരിത താങ്ങുന്നതിന് ഒരു പരിതി ഇല്ലേ, ഇപ്പോൾ സ്വപ്ന അതും വലുതായാൽ 😜 അടുത്തത് സന്ധ്യ
@sabumathewchottanikkara6612
@sabumathewchottanikkara6612 Жыл бұрын
ചായ കുടിച്ച കടകംപള്ളിയെ അപമാനിക്കരുത് പ്ലീസ് എന്ത് നല്ല മനുഷ്യൻ
@GanesanJ-mi5gy
@GanesanJ-mi5gy 11 ай бұрын
എന്നും എപ്പോഴും കാണുവാനും കേൾക്കുവാനും ഇഷ്ടപെടുന ന്നു
@rajanviji2745
@rajanviji2745 Жыл бұрын
സത്യം വിളിച്ചുപറയുന്ന ഗം സൂപ്പർ
@vaishakhbalachandran6175
@vaishakhbalachandran6175 Жыл бұрын
അന്ന് ചിറ്റപ്പനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ നൈസായിട്ട് പിടിച്ച് കൂമ്പിനിടിച്ചോ ഇപ്പോ വല്ലാണ്ട് കാണാനില്ലല്ലോ 😁
@bijoyjohn2781
@bijoyjohn2781 Жыл бұрын
ഉമ്മൻ ചാണ്ടിയെ ചില്ലറ അല്ല ദ്രോഹിച്ചത.... ഇതിപ്പോ പലിശ സഹിതം തിരിച്ച വാങ്ങുന്നു...കൊടുത്താൽ കൊല്ലത്തും കിട്ടും അന്തംസ് 😂😂😂😂😂😂
@joselawrence880
@joselawrence880 Жыл бұрын
നിശാന്തിന്റെ അവതാരനശൈലി ഹൃദ്യമാണ്. 👍👍👍
@48VVB
@48VVB Жыл бұрын
ഇങ്ങനെ തൊലി ഉരിഞ്ഞാൽ ഞങൾ എന്ത് പറഞ്ഞു ന്യായീകരിക്കും, സുഹൃത്തേ ?
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
നേതാക്കൾ അടിച്ചുപൊളിക്കുന്നു പാവം അണികളുടെ കാര്യം കഷ്ടം
@sivadasmk7675
@sivadasmk7675 Жыл бұрын
വികസനം അർത്ഥം ഇപ്പോൾ ആണ് മനസ്സിൽ ആയതു.... ഗം 👍
@geethadevi9430
@geethadevi9430 Жыл бұрын
ഈ പരിപാടി അടിപൊളിയായി
@aneeshrajan1248
@aneeshrajan1248 Жыл бұрын
10 രൂപ കൊടുത്തു കടയിൽ നിന്ന് ഒരു ചായ കുടിച്ചാൽ പോരാരുന്നോ, അവരുടെ വീട്ടിൽ പോയി ചായ കുടിച്ചോണ്ട് അല്ലെ ഇങ്ങനെ ഒക്കെ കേൾക്കേണ്ടിവന്നേ. ചായ കുടുക്കാൻ പോയൊണ്ട് അല്ലെ അനുഭവിച്ചോ 😁😁😁😁😃 ഇത് കാലം കാത്തുവച്ചതാ
@manoharan1006
@manoharan1006 Жыл бұрын
അമേരിക്കയിലെ ചായകുടിയെപ്പറ്റി ഒരു മുൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അത് ഇതാണോ
@mahadevanmg9089
@mahadevanmg9089 Жыл бұрын
👍👍👍
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 19 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 25 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН