ചില പദ്ധതികളൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് 😌😇 | 2024 Resolutions | Amritha prasanth

  Рет қаралды 38,991

Amritha Prasanth

Amritha Prasanth

Күн бұрын

നിങ്ങളുടെ മുടിയിഴകൾക്ക് ഇനി സ്നേഹത്തിന്റെയും കരുതലിന്റെയും സംരക്ഷണം..🍃
𝐀𝐲𝐮𝐫𝐚 𝐇𝐞𝐫𝐛𝐚𝐥 𝐇𝐚𝐢𝐫 𝐎𝐢𝐥
𝟐𝟓 വർഷത്തെ പാരമ്പര്യവും അനുഭവവും തന്റെ തലമുറകളായി കൈമാറികിട്ടിയ വയനാട്ടിലെ ദേവകിയമ്മയാണ് 𝐀𝐲𝐮𝐫𝐚 𝐇𝐞𝐫𝐛𝐚𝐥 𝐇𝐚𝐢𝐫 𝐨𝐢𝐥 നിർമ്മിക്കുന്നത്.
വയനാടിന്റെ തനതായ പത്തൊൻപത് ഔഷധസസ്യങ്ങൾ നിന്ന് രൂപപ്പെടുത്തിയ 𝐚𝐲𝐮𝐫𝐚 𝐇𝐞𝐫𝐛𝐚𝐥 𝐡𝐚𝐢𝐫 𝐨𝐢𝐥 നിങ്ങളുടെ മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്നു.
ഇന്ന് നമ്മുടെ കൈകളിൽ അതെ പാരമ്പര്യത്തോട് കൂടി തന്നെ 𝐝𝐞𝐯𝐚𝐤𝐢𝐲𝐚𝐦𝐦𝐚 സമർപ്പിക്കുന്നു 𝐀𝐲𝐮𝐫𝐚 𝐡𝐞𝐫𝐛𝐚𝐥 𝐡𝐚𝐢𝐫 𝐨𝐢𝐥.
𝐅𝐚𝐜𝐞𝐛𝐨𝐨𝐤 Ayuralifecare
𝐘𝐨𝐮𝐭𝐮𝐛𝐞 @AyuraLifecare
𝐋𝐞𝐭 𝐲𝐨𝐮𝐫 𝐡𝐚𝐢𝐫 𝐟𝐞𝐞𝐥 𝐭𝐡𝐞 𝐠𝐫𝐞𝐞𝐧🍃
𝐅𝐨𝐫 𝐎𝐫𝐝𝐞𝐫 𝐍𝐨𝐰 8606050200
Business mail amrithaprasanth143@gmail.com
#trending #actress #husbandwife #amrithaprasanth #malayalam #amritha #comedy #serial #youtube #youtubeindia #youtubers #youtuber #youtubechannel #youtubevideos #trend #treanding #trendingvideo

Пікірлер: 64
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
പ്രശാന്തേട്ടൻ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യമാകാം ഈ ജന്മത്തിൽ അമൃത കുട്ടിയെ കിട്ടിയത് ❤️❤️🥰🥰🥰
@santhasankar4154
@santhasankar4154 8 ай бұрын
എന്തിനാണ് പ്രെശാന്ത് അമൃതയെ ഇങ്ങനെ കളിയാക്കുന്നത്. പാവം എല്ലാം ചിരിച്ചു കളയുന്നു..ഇങ്ങനെ ഒരു പാവം ഭാര്യയെ കിട്ടിയ പ്രെശാന്ത് ഭാഗ്യവാനാണ്..എന്നും സന്തോഷത്തോടെ ഇരിക്കട്ടെ രണ്ടാളും🙏🙏
@KERALAFAME
@KERALAFAME 7 ай бұрын
നല്ല മോളാണ്
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
രണ്ടാളും ഇതേ പോലെ എന്നും സന്തോഷമായിരിക്കട്ടെ ❤❤❤😂😂🎉🎉
@saranyasathyan94
@saranyasathyan94 8 ай бұрын
ഒരുമിച്ചുള്ള വീഡിയോ ഇട്ടതു നന്നായി.❤. നിങ്ങളെ പറ്റി ഉള്ള ഡിവോഴ്സ് ന്യൂസ്‌ ആണ് ഇപ്പോ trending വല്ലതും അറിഞ്ഞോ 😂
@ShihabudheenKk-t7j
@ShihabudheenKk-t7j 8 ай бұрын
ചേട്ടൻ ചേച്ചി വീഡിയോ ഒരിക്കലും നിർത്തരുത്
@arunnathcv1032
@arunnathcv1032 8 ай бұрын
നിങ്ങൾ രണ്ടാളും സൂപ്പർ ആണ് ❤️❤️❤️ love you deares🥰🥰🥰God bless ❤️❤️🙏🙏
@Funstation41
@Funstation41 8 ай бұрын
നിങ്ങളെ രണ്ടു പേരയും ഒരുപാട് ഇഷ്ടം ❤️
@smithamolsmitha8433
@smithamolsmitha8433 8 ай бұрын
പ്രശാന്തിനു നല്ല സ്പീഡ് ആണ് സംസാരിക്കുന്നത്. രണ്ടു പേരും അടിപൊളി ആണ്. 👍💕
@AnuKL24
@AnuKL24 8 ай бұрын
Chechiye um chettaneyum othirri eshttaa...😍❤️...videos um adipoli ann tto ....miss cheythu kurrach nall...itz okay...thirrich vannallo...🥰❤️❤️
@soumyajayesh4410
@soumyajayesh4410 8 ай бұрын
രണ്ടു പേരും അടിപൊളി ആണ്. എവിടെ ആയിരുന്നു വെയ്റ്റിംഗ് ആയിരുന്നു Welcome Back 😍
@rajishiburajishibu8055
@rajishiburajishibu8055 8 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ❤❤❤
@SarithaCs-c2o
@SarithaCs-c2o 8 ай бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ... ഇനി വീഡിയോ നിർത്തിയാലുണ്ടല്ലോ..... 🥰🥰🥰
@AnishKumar-nc6qd
@AnishKumar-nc6qd 8 ай бұрын
അമൃതയും പ്രശാന്തും divorce ആകുന്നെന്ന് കണ്ടപ്പോൾ സങ്കടം തോന്നി....ഇപ്പൊ മനസ്സിലായി നിങ്ങൾ divorce ആയത് നിങൾ അറിഞ്ഞില്ലെന്നു. മനസ്സിലായി....സന്തോഷം..ലൗ both of you.❤😊
@AnithaKumari-p6t
@AnithaKumari-p6t 8 ай бұрын
2024 superavatte God bless both of you ❤❤❤❤❤
@Vinu-mo6gr
@Vinu-mo6gr 8 ай бұрын
Sundarikuttiii amrutha ......❤❤❤
@Krgnair123
@Krgnair123 8 ай бұрын
Kure nalayi 2.pereyum kandittu. Santhosham
@anilkumarraji2153
@anilkumarraji2153 7 ай бұрын
Veendum vannappol orupade santhosham love you dears ❤❤❤
@chandrikanair1621
@chandrikanair1621 8 ай бұрын
Rendu peraum othiri ishtamana enikku ttoo
@neethumrajesh
@neethumrajesh 7 ай бұрын
Chetta chechiye egane kaliyakallu pavamundu kto .chechi pavam alle❤
@seemakg49
@seemakg49 8 ай бұрын
അമൃത പാവം ആണ് പ്രശാന്ത് ഇനി കളിയാക്കരുത്
@fragrence2000
@fragrence2000 Ай бұрын
Prashanth serial നടൻ ആണോ? constable manju promoyil ഇങ്ങനൊരു മുഖം കണ്ടപോലെ?
@sandrageorge3228
@sandrageorge3228 8 ай бұрын
Welcome back dears 🎉🎉🎉🎉 after a long time.
@swapnasanil9782
@swapnasanil9782 8 ай бұрын
കുറെയായല്ലോ രണ്ടുപേരെയും കണ്ടിട്ട്
@jayeshgnair850
@jayeshgnair850 8 ай бұрын
Randalum ennum santhoshathode irikkatte
@bijo3494
@bijo3494 8 ай бұрын
Jnan charummoodu thamarakulam ane...😊❤
@pushpajames451
@pushpajames451 6 ай бұрын
Like amritha
@anjut3363
@anjut3363 8 ай бұрын
❤❤❤ super
@rosemary5364
@rosemary5364 8 ай бұрын
Ee hair oil aanu njan use cheyunath. Currently 90 days course cheyunund
@Chinu262
@Chinu262 8 ай бұрын
😍😍😍
@thrishaviswambharan5872
@thrishaviswambharan5872 8 ай бұрын
Pavam
@rincymolabraham2715
@rincymolabraham2715 8 ай бұрын
So happy❤️🥰
@Kanmani0604
@Kanmani0604 8 ай бұрын
നിങ്ങൾ ഡിവോഴ്സ് ആണെന്നാണ് cine life ചാനലിൽ വീഡിയോയുടെ ക്യാപ്ഷൻ വന്നിരിക്കുന്നത്.പിന്നെ പ്രശാന്തിന്റെ തമാശ ഇഷ്ടാണ് but അത് അമൃതയെ വല്ലാണ്ടങ്ങു കളിയാക്കുന്നു.കുറച്ച് ഓവർ ആ...
@ShigiVenugopal
@ShigiVenugopal 8 ай бұрын
❤️❤️❤️❤️💕💕
@vidhyapraveen9904
@vidhyapraveen9904 8 ай бұрын
Mvk❤
@jaimoljoy7908
@jaimoljoy7908 8 ай бұрын
Love you deares❤❤❤
@Niveditha4712
@Niveditha4712 8 ай бұрын
❤❤❤❤❤
@muhammadnisham4533
@muhammadnisham4533 8 ай бұрын
Hlo
@shiji_
@shiji_ 8 ай бұрын
🎉🎉❤
@AsmaIbrahim-bd5sv
@AsmaIbrahim-bd5sv 8 ай бұрын
നിങ്ങൾ വേർപിരിയാൻ പോകുന്നു ന്ന് ന്യൂസ്
@AkhilSp-g3c
@AkhilSp-g3c 8 ай бұрын
😊😊🥰
@KRISHSEO-h2e
@KRISHSEO-h2e 7 ай бұрын
When the next hair cutting 😅
@muhammadnisham4533
@muhammadnisham4533 8 ай бұрын
Nigal divorse aavukayaanu paranj oroo videos varunnudallooo.. Athukandapol sakadayi.. Atjoky chumma varunnathallee
@archanadenesh
@archanadenesh 8 ай бұрын
2 min munne ningal divorce aayennum paranj oru fb video kandu 😂😂
@unni754
@unni754 8 ай бұрын
നിങ്ങൾ ഡിവോഴ്സ് ആകുവാണോ... ചില ന്യൂസ്‌ കണ്ടു
@NayanaCS-gw2sn
@NayanaCS-gw2sn 8 ай бұрын
ഞാനും കണ്ടു fb ഇൽ
@samadabdu-o2q
@samadabdu-o2q 8 ай бұрын
pragenet ano
@sadilmuhammed407
@sadilmuhammed407 8 ай бұрын
3 വർഷത്തെ വിവാഹജീവിതത്തിന് ശേഷം നിങ്ങൾ പിരിയാൻ തീരുമാനിച്ചത് നിങ്ങൾ അറിഞ്ഞോ 😂
@chilliesworld5725
@chilliesworld5725 7 ай бұрын
വല്യ തടി ഒന്നും ഇല്ല പൊക്കം കുറവായതുകൊണ്ട് തോന്നുന്നത്
@BabyK-e5y
@BabyK-e5y 8 ай бұрын
&,❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@mysweetblessy212
@mysweetblessy212 8 ай бұрын
Channel pareunthu srienno priju pareunu?
@aswathisaji
@aswathisaji 8 ай бұрын
Ningl arinjonn enik ariyilla ennalum njan parayam.ningal divorce aayi.😂
@faseelafameesh7778
@faseelafameesh7778 8 ай бұрын
നിങ്ങൾ രണ്ടുപേരും divorce ayi എന്നും പറഞ്ഞു fake video ഇറങ്ങിട്ടുണ്ടല്ലോ.. ആദ്യം ഒന്ന് shock ആയിട്ടോ 😀
@Gincyabraham
@Gincyabraham 8 ай бұрын
Sathyam , njan athu ipozha kandathu. Ivar divorce aayi ennu
@Snehamanu481
@Snehamanu481 8 ай бұрын
Ningl divorce akunnu ennu Nws kandu fbyil😂
@veenavijayan1648
@veenavijayan1648 8 ай бұрын
@shanimol1722
@shanimol1722 8 ай бұрын
❤️❤️
@RiyaRajesh-t5t
@RiyaRajesh-t5t 8 ай бұрын
❤❤❤❤
@Asharajan-j2t
@Asharajan-j2t 8 ай бұрын
❤❤❤
@jayanthivinod6012
@jayanthivinod6012 8 ай бұрын
❤❤❤❤
@mhd_nidal592
@mhd_nidal592 8 ай бұрын
❤️❤️❤️❤️
@shameeshamee8171
@shameeshamee8171 8 ай бұрын
❤❤❤❤❤
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН