മനസ്സിന് നല്ല വിഷമം വരുമ്പോൾ ഇത് ഒരു പ്രാവശ്യം കണ്ടാൽ മതി. കല്പന ചേച്ചിയേ എന്നും ഓർക്കും
@JayanthiSuresh-l9n7 ай бұрын
അയ്യോ കല്പ്പന ചേച്ചി തൊഴുതു ചേച്ചിയെ വെല്ലാൻ ചേച്ചി മാത്രം ചേച്ചി ഇല്ലാഞ്ഞിട്ടും ചേച്ചിയെ കാണുന്നത് ഒരുപാട് ഇഷ്ടമുള്ളത്കൊണ്ടാണ് നിങ്ങൾ മൂന്ന്പേരെയും പറഞ്ഞറിയിക്കാൻപറ്റാത്തത്രഇഷ്ട്ടമാണ് ❤❤❤
@vanithasree3927 ай бұрын
അയ്യോ.. എന്ത് രസമാ... സൂപ്പർ കൌണ്ടർ ആണലോ വീട് മുഴുവൻ
@veenamd33017 ай бұрын
Ivarude veettil enth rasamayirunnirikkum kalpanachechi miss you
@susminsuresh80407 ай бұрын
Kalpana chechi jeevikunu
@sareenasudheer97827 ай бұрын
Iii
@shajik69307 ай бұрын
കല്പന ചേച്ചി... 🙏🏼.. 😪..❤... അഭിനേത്രി.... ഹ്യൂമർ... അവർ അതിന്റെ പര്യായമാകും 🔥
@aish_eva-176 ай бұрын
😊
@rejisd88117 ай бұрын
Tamashayude queen.❤
@aa__mii7 ай бұрын
പ്രോത്സാഹിപ്പിക്കാൻ അവളെ പോലൊരു കൂടപ്പിറപ്പ് ഇല്ല 😂😂😂😂😂
@LailaMuhammad-j8g7 ай бұрын
എത്ര പ്രാവശ്യം നിങ്ങളിതു കണ്ടു 🙏🙏🙏🙏💗💗💗
@abbashamzakutty2869Ай бұрын
22 പ്രാവശ്യം ഇനിയും കണ്ടാൽ ബോറടിക്കില്ല
@Athisheeeeeey6 ай бұрын
ഈ ഫാമിലിയിലെ എല്ലാവരെയും ഇഷ്ട്ടം
@abhijithkrishnan60347 ай бұрын
Seems their sense of humour came from none other than their mother...😂😂😂😂