Sir പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ ശരിയാണ് Sir ന്റെ വാക്കുകൾ ഒത്തിരി motivate ചെയ്യുന്നുണ്ട്. Thank u so much sir🥰
@yourownmentor11 күн бұрын
❤️❤️
@AbbasM.M10 күн бұрын
ജീവിതമെന്നത് വളർച്ചയും വളർച്ചയെന്നത് മാറ്റവും ആണ്. ശൈശവും ബാല്യവും കൗമാരവും യൗവനത്തിലും നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു ജീവിച്ചു കഴിഞ്ഞാൽ ഒരു പുതിയ കാലചക്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് വാർദ്ധക്യത്തിലേക്കുള്ള കാലഘട്ടം..നമ്മൾ നേടിയെടുത്ത ജീവിതത്തിന്റെ പുനർനിർമാണത്തിന്റെയും ക്രമീകരണത്തിന്റെയും വീണ്ടെടുപ്പിന്റെതുമായ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് വാർദ്ധക്യത്തിലെ നമ്മുടെ ജീവിതം.❤