റോഡുകളിലെ നിയമലംഘനങ്ങളിൽ 90 ശതമാനവും പ്രൈവറ്റ് ബസ്സ്കാർ മാത്രമാണ് നടത്തുന്നത്. ആരുടെ നെഞ്ചിലൂടെ കേറിയാലും ഞങ്ങൾക്കൊരു ചുക്കുമില്ല എന്ന ദാർഷ്ട്യത്തിൽ വരുന്ന ബസ്സുകളെ കണ്ട് ഭയന്ന് ഓടി മാറുന്ന വഴിയാത്രക്കാരും മറ്റു വാഹനങ്ങളും നമ്മുടെ നാട്ടിലെ ഒരു ദയനീയ കാഴ്ചയാണ്..😊
@riyastpktpk7095Күн бұрын
കണ്ണൂർ കോഴിക്കോട് ബസ് speed 🙏🏻🙏🏻
@nisam32122 күн бұрын
മന്ത്രി മാർക്ക് ഒരു നിയമം പാവപെട്ടവനു വേറൊരു നിയമം ഇത് മാറാതെ ഈ നാട് നന്നാവില്ല
@jahfarmm13 сағат бұрын
100%യോജിക്കുന്നു നടന്നാൽ മതിയായിരുന്നു നമുക്ക് പ്രാർത്ഥിക്കാം
@KtarjunsКүн бұрын
വളരക്കുറഞ്ഞ ചില വിവരദോഷികൾ ഉണ്ടെങ്കിലും കെഎസ്ആർടിസി ബഹുഭൂരിപക്ഷവും വളരെ മാന്യമായാണ് വാഹനമോടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പ്രൈവറ്റ് കാരെ പോലെ അലമ്പ് കാണിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രൈവറ്റ് ബസ് പലതും ഗുണ്ടകൾ തന്നെയാണ് ഓടിക്കുന്നത് എന്ന് റോഡിലിറങ്ങിയാൽ അറിയാം. നിരോധിക്കപ്പെട്ട ഹോണും മുഴക്കി ധൈര്യത്തിൽ നാട്ടിലെ നിയമവും ലംഘിച്ച് മുന്നോട്ടുപോകുന്ന നാറികൾ പലതും പ്രൈവറ്റ് ബസ്സുകാർ തന്നെയാണ്. താരതമ്യേന വളരെ ചെറിയ ശബ്ദമുള്ള ഹോൺ ഉപയോഗിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിയെത്താൻ കഴിയുമെന്ന് തെളിയിച്ച കെഎസ്ആർടിസി കാർ മുത്തുകൾ തന്നെയാണ്..❤❤❤❤
@TheOptimist9172 күн бұрын
ഇതെല്ലാം നടപ്പിലാക്കുമെങ്കിൽ ഞങ്ങൾ മനസ്സിൽ തൊട്ടു പറയുന്നു. താങ്കളാണ് മന്ത്രി
@Rashidizzz2 күн бұрын
Ksrtc യെ പറ്റി ചോദിക്കാൻ ഒരു മാധ്യമ പ്രവർത്തകനെയും കാണുന്നില്ല
@srikumarkpsrikumarkp12 сағат бұрын
ശിക്ഷ കൂട്ടാതെ അപകടം കുറയില്ല, അപകടം എല്ലാം ആരുടെയെങ്കിലും അശ്രദ്ധ ആണ് അപ്പോൾ അശ്രദ്ധക്കാണ് ശിക്ഷിക്കേണ്ടത്, ജയിലിൽ ഇടണം.
@Sam123512 күн бұрын
പ്രിയപ്പെട്ട ഗതാഗത മന്ത്രി.. ഇപ്പോൾ ഓട്ടോ യുടെയും അവസ്ഥ ഇതാണ്. അന്യായ കൂലി വാങ്ങുന്നു. ചോദ്യം ചെയ്യുമ്പോൾ അസഭ്യം പറയുന്നു. നല്ല ഓട്ടോക്കാരുടെ വില കളയാൻ ഇറങ്ങിയിരിക്കുന്ന ഇത്തരം ക്രിമിനൽസിനെ നിയന്ത്രിക്കണം. മീറ്റർ ഇട്ടാണ് ഓട്ടോ ഓടിക്കുന്നത് എന്ന് mvd ഉറപ്പ് വരുത്തണം
@sugesanchathoth7238Күн бұрын
ആർക്ക് ഒന്നും നടക്കില്ല
@nideeshmani3317Күн бұрын
പോലീസ് ഒന്നും ചെയ്യില്ല mariya motors തൊടുപുഴ ernakulam റൂട്ടിൽ ഓടുന്ന ബസ് palarivattom vach എൻ്റെ കാറിൽ ഇടിച്ചു പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ലെന്നാണ് ഉത്തരം
@amalr70052 күн бұрын
Ksrtc തെറ്റായി ഓവർ ടേക്ക് ചെയുന്ന പോലെ ആരും ചെയ്യില്ലന്ന് ആണ് എന്റെ അഭിപ്രായം 😂
@hasanucr5098Күн бұрын
എന്റെയും
@FreeFire-ze4nx2 күн бұрын
ഇന്ന് 17.12.2024 പാലക്കാട് കോഴിക്കോട് sana bus very dengerous ആയിട്ടാണ് ഡ്രൈവ് ചെയ്ത് എൻ്റെ നേരെ ഒരു വളവിൽ കയറി വന്നത്. അതും കഴിഞ്ഞദിവസം ആ കുഞ്ഞുങ്ങൾ മരിച്ച കുറച്ചിപ്പുറം ചിറക്കൽപ്പടിയിൽ ഒരു ശ്രദ്ധയും ഇല്ല ഇവരുടെയൊക്കെ licence റദ്ദാക്കിയാൽ പോരാ..😢
@ShafeeqAli203Күн бұрын
SANA BUS എന്നും അങ്ങനെ തന്നെയാണ് പോകുന്നത്.. അങ്ങാടിപ്പുറം ബ്ലോക്ക് ഉണ്ടെങ്കിൽ പറയണ്ട.. അവർക്ക് ചുറ്റും ഉള്ളതൊന്നും കണ്ണിൽ കാണില്ല.. കുറച്ച് ആയിട്ട് കെഎസ്ആർടിസി യും മോശമല്ല
@RiyaRiya-om1zj12 сағат бұрын
2 hrs 20 minutes കൊണ്ട് പാലക്കാട് നിന്ന് കോഹിക്കോട് ഒരു ബസ് എത്തിക്കണമെങ്കിൽ പോകേണ്ടി വരും. ഇതിനിടയിൽ എല്ലാ stopilum ആളെ ഇറക്കി കയറ്റണം. ഇനി എങ്ങാനും വൈകി സ്റ്റാൻഡിൽ കയറാൻ പറ്റിയില്ലെങ്കിൽ പോലീസ് വക fine വേറെ. അതിനിടയിൽ വരുന്ന ബ്ലോകും.സ്ഥിരമായി ബസ്സിൽ യാത്ര ചെയ്യുന്നവൻ ഇങ്ങനെ പറയില്ല.കാറിലും, സ്കൂട്ടറിലും യാത്ര ചെയ്യുന്നവർക് അറിയില്ല.ഇതെല്ലാം തരണം ചെയ്ത് ഈ പറഞ്ഞ സമയത്തിനുള്ളിൽ ഒരു ബസ് പാലക്കാട് നിന്ന് കോഴിക്കോട് എത്തിക്കാൻ നിനക്ക് പറ്റുമെങ്കിൽ 4 ആള് കൂടുന്ന അങ്ങാടിയിൽ നീ പറയുന്നത് എന്തും ചെയ്യും.
@sijintv47224 сағат бұрын
@@RiyaRiya-om1zjടൈം കൂട്ടി തരാൻ അനിശ്ചിതകാല സമരം ചെയ്യ് അല്ലാണ്ട് റോഡിൽ കൂടെ പോകുന്നവരുടെ നെഞ്ചതല്ല കയറേണ്ടത്, നിങ്ങളുടെ കളക്ഷനെ കാൾ വലുതാണ് റോഡിൽ കൂടെ പോകുന്നവരുടെ ജീവൻ
@TardeKingКүн бұрын
ഏറ്റവും മികച്ച ട്രാൻസ്പോർട്ട് മന്ത്രി ആണ് ഗണേഷ്
@sarathkumarB10Күн бұрын
വീട്ടിൽ കുറെ കളിപ്പാട്ടങ്ങൾ ഉണ്ട് അവിടെയായിരിക്കും
@HidenHiden-b6v2 күн бұрын
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി... ഇവർ പണ്ടുമുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഗണേശന് ഇങ്ങനെ വന്നിരിക്കേണ്ടി വരില്ലായിരുന്നു👍👍👍👍👍
@RiyaRiya-om1zj11 сағат бұрын
ജനങ്ങൾക്ക് ബോധ വൽക്കരണം നടത്തണം പുതുതായി ലൈസൻസ് എടുക്കുന്നവർക്കും അല്ലാത്തവർക്കും
@chekuthandobz78582 күн бұрын
എൻ്റെ പൊന്നു സാറെ എല്ലാവരും കണ്ണക്കാണ് ksrtc ഓടിക്കുന്ന കുറച്ച് പേർ ഉണ്ട് അവരുടെ വിചാരം അവര് ടെ ചിലവിൽ ആണ് നമ്മൾ പോകുന്നത് എന്ന് അത് പോലെ കുറച്ച് Swift drivers ഉണ്ട് എല്ലാവരെയും പറയുമ്പോൾ നിങ്ങളുടെ ആൾക്കാരെ പറയണം അവരുടെ കൈയിലും ഉണ്ടു ഈ ഗുണ്ടായിസം 🥴
@rahulr29522 күн бұрын
ഇതൊക്കെ ksrtc ആണേലും ഇങ്ങനെ തന്നെ ചെയുവോ മന്ത്രി
@harikrishnan-gr5bw2 күн бұрын
വെറുതെ ഡ്രൈവേഴ്‌സിനെ മാത്രം കുറ്റം പറയരുത്. കേരളത്തിൽ വണ്ടികളുടെ എണ്ണം നല്ല രീതിയിൽ വർധിച്ചു. ബ്ലോക്ക് കുകൾ വർധിക്കുന്നു. Buskal സമയത്തിന് ഓടി എത്തിക്കാൻ പറ്റുന്നില്ല. Ksrtc യും പ്രൈവറ്റ് ബസും ഇതാണ് അവസ്ഥ. സ്കൂൾ ബസ്കൾ എത്ര എണ്ണം ആണ് ഇന്ന്. കോളേജ് ബസ്കൾ ഇൻഡസ്ട്രിയൽ ബസ്കൾ ടുവീലേഴ്‌സ് മറ്റു ട്രാൻസ്‌പോർട് വാഹനങ്ങൾ. കേരളത്തിലെ റോഡ് കൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആണ് വാഹന സംഖ്യ. ഡ്രൈവിംഗ് discipline നഷ്ട പെട്ടു കഴിഞ്ഞു. അപകടം ഉണ്ടാകുമ്പോ എല്ലാരും ഓടികൂടും. ഒരാഴ്ച കഴിഞ്ഞു മറക്കും. പിന്നെ അടുത്തത്. പ്രൈവറ്റ് വാഹനങ്ങൾ ദൂര യാത്രകളിൽ ഓടിക്കുവാൻ ഉള്ള പരിജയകുറവ് ശരിക്കും അപകടം ക്ഷണിച്ചു വരുത്തും. പത്തനംതിട്ട യിൽ നടന്നത് കോയമ്പത്തൂർ നടന്നതും പിന്നെ കളർകോട് നടന്നത് എല്ലാം പ്രൊഫഷനലിസം ത്തിന്റെ കുറവ് കൊണ്ടാണ്.
@ArunkumarArun-jd5hn2 күн бұрын
പിണറായി ഇറങ്ങുമ്പോൾ എല്ലാത്തിന്റേം കഴപ് തീരും 😂
@sudhikumar6296Күн бұрын
Privete ബസിൽ music ഇട്ട് യാത്ര ചെയ്യുന്നത് ഒഴിവാക്കുക
@alyasahameer7862 күн бұрын
അപ്പൊ ഇത് പോലെ ksrtc അപകടം ഉണ്ടായാൽ ഇത് പോലെ തന്നെ ആണോ അതോ ഇത് 1സൈഡ് ആണോ
@RealitieКүн бұрын
Kooduthal accidents over speed kond undakarund.ennal athepole thanne important reason anu urangy pokunna drivers. Ee reason karanam anu aduthide undaya ottumikka accident. Athu ozhivakkan engane nadapady edukkum,, awareness class??
@sreedharanpillai974512 сағат бұрын
ആദ്യം ജനങ്ങൾ നിയമങ്ങൾ പാലിക്കാൻ ശ്രമിക്കുക. അതിൽ എല്ലാവരും പെടും.A to Z
@kirankrishna69922 күн бұрын
Minister Ganesh Kumar sir. You are doing excellent 👍
@RashiAhmed-d3fКүн бұрын
💯👍
@nisharbabu-v8g5 сағат бұрын
എന്റെ ഒരു അഭിപ്രായം 50 വയസിന് മുകളിലുള്ള ഒരുത്തനേം മന്ത്രി സ്ഥാനം കൊടുക്കരുത്
@akhil97952 күн бұрын
First KSRTC driver's ney niyamum padipikku. 🙏
@sumedha78533 сағат бұрын
സ്വകാര്യ ബസ്സുകളിലെ " ഘോര സംഗീതം " അടിയന്തിരമായി നിറുത്തലാക്കേണ്ട ഒരു കാര്യമാണ്. സഹയാത്രികരോട് സംസാരിക്കാനോ, അടിയന്തിരമായി വരുന്ന ഒരു കോൾ അറ്റൻഡ് ചെയ്യാനോ പറ്റാത്ത സ്ഥിതിയാണുള്ളത്. സീനിയർ സിറ്റിസനായ എന്നെ പോലുള്ളവർക്ക് താങ്ങാൻ കഴിയുന്നതല്ല അതിന്റെ BASS SOUND ! ദയവായി മന്ത്രി ഇക്കാര്യം കൂടി കണക്കിലെടുക്കണം എന്ന് അപേക്ഷിക്കുന്നു.
@unnikrishnant747Күн бұрын
ഡ്രൈവർമാർ വിചാരിച്ചാൽ മാത്രം ഒട്ടേറെ അപകടങ്ങൾ ഒഴിവാക്കാം
@rishadbabu2181Сағат бұрын
എല്ലാ ട്രെയിനിങ്ങും കിട്ടി സകല ട്രാഫിക് നിയമങ്ങളും പാലിക്കുന്ന ksrtc 😂
@sarfudeenv24702 сағат бұрын
The decision is very good ❤😍🔥
@AMALCS-g9u2 күн бұрын
പിൻവാതിൽ നിയമനം നടത്തുന്നത് ശരിയാണോ.
@aravind_traveller2 күн бұрын
ഹലോ മന്ത്രി ഇവിടെ സമയത്തിനല്ലേ വില കൊടുക്
@amshithamshi5164Күн бұрын
പാർട്ടിയിലും വേണ്ടേ ഒരു police verification
@nizamudeenhussain803112 сағат бұрын
രാത്രി ഒരു പരിശോധനകളും ഇല്ല... ട്രാഫിക് നിയന്ത്രിക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥർ ഫോണിൽ കളിച്ച് കൊണ്ടിരിക്കുന്നു...
@sreeraj53007 сағат бұрын
നല്ല കഠിനമായ ക്ഷിക്ഷ കൊടുത്ത് കഴിഞ്ഞാൽ എല്ലാം ശെരിയാവും
@nad111169 сағат бұрын
❤good
@mandrikacheppu4 сағат бұрын
അപ്പൊ അവർക്ക് ജോലിക്ക് കേറാൻ ഒരു സർട്ടിഫിക്കേറ്റ് വേണ്ടേ
പ്രൈവറ്റ് ബസ്കൾ, എപ്പോഴും യാത്രക്കാർ ബസിലേക്ക് ഒരു കാൽ എടുത്തു വക്കുമ്പോൾ ബെൽ അടിക്കും, ഇറങ്ങുമ്പോളും ഇങ്ങനെ തന്നെ, യാത്ര ക്ക് കൊള്ളില്ല പ്രൈവറ് ബസ്കൾ.
@b0dhigaming9 сағат бұрын
ഒരു ksrtc ബസും നേരെ ഓടിച്ചുപോണത് എന്റെ ലൈഫിൽ ഇതുവരെ കണ്ടിട്ടില്ല. 😂. കണ്ണൂർ പോയപ്പോ മനസിലായി പ്രൈവറ്റ് ബസും ഒട്ടും മോശമല്ലെന്ന്.😅
Make conduct certificate from police department mandatory for drivers and conductors
@binykhosy19029 сағат бұрын
Sir, motor act must be updated by hon court, very simple just follow gcc rules, if no one could follow let them stay home , he will be safe, public also will be more safe
@kuntherman13323 сағат бұрын
Saranya Manoj Ara Chetta Ganesha?
@sujithmathewabraham99612 күн бұрын
24 car idichu 2 kuttikale konnitu ee charch konkan. Ulupundoda sree kunnna😂😂
@JJP908Күн бұрын
use of "high beam lights" should be stopped first.
@AbdulAzeez-l6u2 күн бұрын
സാർ നിങ്ങൾ നല്ല കാര്യമാണ് ചെയുന്നത് അത് ksrtc ഡ്രായിവർ മാർ കാണിക്കുന്നത് അഹങ്കാരം ഒന്ന് ശ്രദ്ധിക്കണം
@mandrikacheppu4 сағат бұрын
ചിറയിൻകീഴ് ബസ് സ്റ്റാറ്റിൽ ഒരിടക് ksrtc ലേഡിസ് കണ്ടക്ടർ ആണ് യാത്ര കാരോട് മോശമായി പെരുമാറിയത്
@Js-vo1vgКүн бұрын
Ernakul cityil private bus kar malassara otam anu.ivarude horn adi kett chevi potty akum angganayan ivar horn adikkumnath munnil block kndittum purakil vannn horn adich chevi pottikkum . Pne ivarkk oru vicharam und ivarda varav kanunbo nammal soyam pedich marikkolum ennn
@aswathysarma1137Күн бұрын
അതെ ഭൂരി ഭാഗ്യം ശരണ്യ ബസിലാണ് അതുംകൂടി പറയെടോ ഗണേശ
@rahulr3003Күн бұрын
യപ്പോ ഗണേസാ മുക്കിയ മന്ത്രിടെ രക്ഷാ പ്രവർത്തകർ ആരാ
@dineshn3712 күн бұрын
ലോറിക്കും ബസ്സിനു മൊക്കെ 60 ൽ കട്ടാണ് പിന്നെ എയർ ഹോൺ നിരോധിച്ചിട്ടുണ്ട് . ഇത് തെറ്റിച്ച് കൊണ്ട് വണ്ടികൾ ഇതിലെ പോകുന്നില്ലേ
@india-dq8rc2 күн бұрын
രണ്ട് അര വർഷം ഗതാഗത വകുപ്പ് ഒരു മര വാഴ വെറുത കളഞ്ഞു
@noushadkalliathodi92612 күн бұрын
Don't Allow person with Criminal Record to drive Public Carrier especially private Bus
@fasalmhd19052 күн бұрын
പറന്നത് ശരിയാ ksrtc ഡ്രൈവർമ്മാർ ഓടിക്കുന്നത് കണ്ടാൽ തോന്നിപോക്കും
@justinjose65502 күн бұрын
Private bus nethire eeee rule konduvannathil nanni ond ganesh sir.avanmare pedichu vandy edukan patatha avastha anu
@shahaludeensaibudeen93402 күн бұрын
Madhyam pidichal drivermar may akku marunnu upayogikkum
@ArchitPrabhakar20002 күн бұрын
ഇത് മലയാളം ഇംഗ്ലീഷിൽ ആക്കിയതാണോ ഇക്കാ
@socialbeing68862 күн бұрын
Drugs ൻ്റെ use അറിയാൻ പറ്റുന്ന മെഷീൻ വന്നിട്ടുണ്ട്.
@Anandhu-vr5wjКүн бұрын
Ksrtc kum private num same law veenam private bus kutikalodu moshamayi perumatam
@chackomathew78412 күн бұрын
Good.efert
@sellyfaaziКүн бұрын
Yes sir paranjad crct aan nammude naatil idu Pole orupaad sambavam undayitund chilar BUS udamagal vicharikum ee Keralam avarude taravad stalaman enn idinetre karsana nadapadi edukanam gundaayisam ee Keralatil nadakilla 👍
@SunilkumarKumar-hb1mz2 күн бұрын
Vypin- Munbam- Pravur route il private bus oadikunna driver marellam criminal kalum themmadikalumanu
@bibinvijayan82922 күн бұрын
രണ്ട് ദിവസം കാണും പിന്നെയും പഴയ പോലെ തന്നെയാക്കും
@sujithmathewabraham99612 күн бұрын
24 karidichu konna kuttikale maranittilla aarum😂
@VinodKumar-lo6nw2 күн бұрын
Sir.....licence to buses to be given with sufficient intervals.....now only one minute.....two minute interval.....
@sambansivan6427Күн бұрын
കുറെ നാളുകൾക്കു മുൻപ് ഇതുപോലെ ഭയങ്കര പരിശോധന ഉണ്ടായി ലൈൻ trafic free left ഒറ്റ ദിവസം എല്ലാം ശരി
@riyastpktpk7095Күн бұрын
കണ്ണൂർ കോഴിക്കോട് ബസ് speed
@aboobackersiddique34975 сағат бұрын
Thrissir kunnumkulam road😢
@Jaguargmail1982Күн бұрын
ആദ്യ ksrtc നന്നാക്ക് 😏😏
@NetworkGulf8 сағат бұрын
Ksrtc മിന്നൽ വണ്ടിയോ?
@AnshuMI20212 күн бұрын
ഡ്രൈവറെ ലൈസെൻസ് റദ്ധാക്കിയാൽ പോരെ
@muraleedharankk4991Күн бұрын
Ee. Law ..Passayal. SARANNYA. Bus. Odichuvan. Pattumo