8942915739 9108967480 8280711651 9474010951 9747359824 ഇതൊക്കെ ആണ് number നിങ്ങൾക്ക് ആർക്കേലും പരിജയം ഉള്ള ഏതേലും number ഉണ്ടേൽ പറയണേ
@sinankarat87028 күн бұрын
@@differentmarriageplatform ഇത് ആരും ശ്രദ്ധിക്കുന്നില്ല. Number വീഡിയോയിൽ തന്നെ കൊടുത്താൽ നന്നാവും ബ്രോ
@user-qb6lw4fl1m8 күн бұрын
ഈ നമ്പർകൾ വീഡിയോയിൽ കൂടി ഉൾപ്പെടുത്തണം. എന്നിട്ട് അത് Thumb Nail ആക്കണം. പൊതുസമൂഹം കാണട്ടെ ഇത്തരത്തിലുള്ള ആളുകളെ
@raheemchickenkada36608 күн бұрын
@@differentmarriageplatform ഇതൊക്കെ ഇന്ത്യൻ നമ്പർ u a e നമ്പർ ഇല്ലല്ലോ അതുണ്ടെങ്കിൽ അവര്കുള്ള പണി കൊടുക്കാമായിരുന്നു
@GMRCTEC8 күн бұрын
ഇത് നോക്കട്ടെ
@shanifsr40378 күн бұрын
Ellarum vilichu...nallathu kodukkannee
@sirukdy65578 күн бұрын
ബ്രോ, ഇത്തരക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം. കേസ് കൊടുക്കൂ. പിന്നെ ഒരു കാര്യം അറിയിക്കട്ടെ. ഇനിയുള്ള (സ്ത്രീകൾ മാത്രമുള്ള വീടുകളിലെ) വിവാഹ വീഡിയോസ് ചെയ്യാൻ പോകുമ്പോൾ ആ നാട്ടിലെ വാർഡ് മെമ്പറേയോ കമ്മറ്റി ഭാരവാഹികളേയോ അറിയിച്ച് അവരുടെ സാന്നിദ്ധ്യത്തിൽ വീഡിയോസ് എടുക്കാൻ ശ്രമിക്കുക
@Habeebi-s5w7 күн бұрын
അന്ന് രാത്രി ആ മൈറന്മാർ വാതിൽ മുട്ടും
@LukmanMuhammed-fh2zg8 күн бұрын
ഞരമ്പുരോഗിന്റെ രോഗം മാറ്റി കൊടുക്കണം
@AkhilBabu-ch3vi8 күн бұрын
നമ്പർ എല്ലാം comment box l പിൻ ചെയ്യ് ബാക്കി ഞാൻ ഏറ്റു.....
@Rafeena_saleena7997 күн бұрын
Ithipole vereyum oral ud ethankilum cheyan pattumo
@kottakkal8683 күн бұрын
@@Rafeena_saleena799നമ്പർ സെന്റ് ചെയ്യൂ
@helloWave-g6n8 күн бұрын
പ്ളീസ് കേസ് കൊടുക്കുന്നതിനു മുമ്പ് രണ്ടെണ്ണം മുഖത്തടിക്കാൻ പറ്റുമോ എന്റെ ഒരു ആഗ്രഹം ആണ്
@DERBESH__KHAN8 күн бұрын
സുഹൃത്തേ_____¡¡ ചില മനുഷ്യരുടെ മനുഷ്യ മാംസത്തേകൾ വിലയുണ്ട്_____¡¡ പന്നി മാംസത്തിനെന്ന് തോന്നിപോവുന്നു______¡¡
@noufalpathiyil71762 күн бұрын
നമ്പർ കൊടുക്കുന്നത് നിർത്തുക 👍👍 നാട്ടിലെ ward മെമ്പറുമായി connect ചെയ്യുക 👍
ഈ കാലഘട്ടത്തിൽ ആരെങ്കിലും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നുണ്ടെങ്കിൽ അത് പബ്ലിസിറ്റി കിട്ടാനാണ് അല്ലെങ്കിൽ കുറച്ച് വോട്ട് കിട്ടാൻ അല്ലെങ്കിൽ വേറെതെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ്.
@fousianazeer56748 күн бұрын
Very good hamza I am fousia nazeer
@fasilfiroz83438 күн бұрын
Full support ഞാനും ഉണ്ട് കൂടെ 👍
@SharafunnisaSharafunnisa-em6mb2 күн бұрын
വിടരുത്
@donedaniel5274 күн бұрын
സപ്പോർട്ട് ബ്രോ ❤
@Nazer-q6g8 күн бұрын
Ee number nte udamakalude photo social media yil publishing cheyyanam☝☝☝
@AffectionateBreadLoaf-sv1le8 күн бұрын
Very good job done
@afirahman19808 күн бұрын
Full support bro
@MuhammadAli-tr9zs8 күн бұрын
കട്ട സപ്പോർട്ട് ഇക്കാ കേസ് കൊടുത്തിട്ട് ഇനി സംസാരിക്കുക
@differentmarriageplatform8 күн бұрын
ഞാൻ അല്ല ആ വീട്ടുകാർ ആണ് കൊടുക്കേണ്ടത് അവരോട് പറഞ്ഞിട്ടുണ്ട്
@MuhammadAli-tr9zs8 күн бұрын
@differentmarriageplatform ok good ഇക്കാ
@Keralamarket1147 күн бұрын
എന്തിനാണ് കണ്ട അലവലാതികൾക്കു അവസരം കൊടുക്കുന്നത് കാര്യങ്ങൾ വീഡിയോ പറഞ്ഞിട്ടുണ്ട് അഡ്രെസ്സ് കൊടുത്തു താല്പര്യം ഉള്ളവർ അവിടെ പോയി അന്നെഷിക്കട്ടെ nomber കൊടുക്കുന്ന പരിപാടി നിർത്തു
Ningal streekaludae number kodukkathaee anungaludae number kodukkuga❤🎉
@safvan92478 күн бұрын
നല്ല തീരുമാനം 👌
@ShihabudeenEa8 күн бұрын
വാട് ട്ട് സപിൽ സ് ഹൃത്തിന്റെ ഫോട്ടോ അയച്ചു തരാം'
@movihub49078 күн бұрын
ഇജ്ജ് ഇതിൽ വന്ന് ഇങ്ങനെ പറയാതെ സൈബർ സെല്ലിൽ കേസ് കൊടുക്കുകയാണ് വേണ്ടത് നീ ഇങ്ങനെയുള്ള ഓരോ വീഡിയോകൾ ഇട്ട് നീയും പൈസ ഉണ്ടാക്കുകയല്ലേ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത് നീ ഇങ്ങനെ വീഡിയോ ഇടും രണ്ടുദിവസം കഴിഞ്ഞ് ഇതിനെപ്പറ്റി ഒന്നും പറയില്ല കുറച്ച് വ്യൂസ് കിട്ടിയാൽ നിനക്ക് മതി 🙏🙏🙏🙏🙏🙏 ഞരമ്പ് രോഗികളെ തിരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് ഇങ്ങനെയുള്ളവരുടെ നമ്പർ പബ്ലിക് ആക്കുകയാണ് വേണ്ടത്🙏🙏
@differentmarriageplatform8 күн бұрын
ഞാൻ അല്ല അവരാണ് കൊടുക്കേണ്ടത്
@Keralamarket1147 күн бұрын
അതെ പെട്ടെന്ന് കേസ് കൊടുക്കാൻ നോക്കു വീഡിയോ ഇട്ടു നേരം കളയണ്ട
@Keralamarket1147 күн бұрын
നാട്ടിലുള്ളവരുടെ കല്യാണം നടത്താൽ അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തം ആണ് അവരിലേൽ എളാപ്പ നടത്തി കൊടുക്കുക പിന്നെ കല്യാണം ഓരോരുത്തരുടെ ഇഷ്ടം ആണ് നിർബന്ധിച്ചു ആരെയും കല്യാണം കഴിപ്പിക്കാൻ ആർക്കും അവകാശം ഇല്ലാ
നിങ്ങളെ വൈഫ് കാഴ്ചക്ക് പ്രശ്നം ഉള്ള ആണോ കണ്ടിട്ട് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി അതുകൊണ്ട് ചോദിച്ചത് ആണേ 😌
@ridhvanm35887 күн бұрын
S
@afsaltm49098 күн бұрын
Web site create cheyyal money,time consuming aan...pettenn nadappilaakkan pattyath google form aan....oru form kodukkuka....aa formil vilikkan udheshikunavarde number,name,age,address athyaavasyam details okkee fill cheyyunna reethyl olla oru form kodukkuka......ennitt aa form fill cheytha datas ivarkk nokkiyitt ivarkk select cheyth vilikkaaloo.....ivarkk means vedio idunnavarkk thalparyam ulla number nokki vilichaal madhyalloo
@differentmarriageplatform8 күн бұрын
ഫോം ഇങ്ങനെ ആണ് video കാണുന്ന ആളുകൾക്ക് കിട്ടുക
@afsaltm49098 күн бұрын
@differentmarriageplatform ഓരോ വീഡിയോക്കും ഓരോ ഫോം ഉണ്ടാക്കണം
@ShilpaMohanan8 күн бұрын
@@differentmarriageplatform ikka oru videokk vendi prethekam form indakyal mathy. appo full details kittum. Try that
@salmankt94108 күн бұрын
എടാ നിനക്ക് നല്ലതുമാത്രം 🌹🌹🌹💚💚💚
@shafnasherink20023 күн бұрын
Paraphelia
@asifsha18576 күн бұрын
👍
@SaleemSaleem-jc6ud8 күн бұрын
ഫുൾ സപ്പോർട്ട് ❤❤
@Roy-gc5nt8 күн бұрын
👌👌👌👌👌
@AnuAnu-xq8bs4 күн бұрын
🙂
@kabeerkvm81758 күн бұрын
👍🏻👍🏻👍🏻👍🏻
@GMRCTEC8 күн бұрын
താങ്കൾക്ക് സമ്മതമാണെങ്കിൽ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതുവഴി നമുക്ക് നിയന്ത്രിക്കാൻ കഴിയുമല്ലോ.
@Rkanathil14 сағат бұрын
നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം അവരോട് സൂത്രത്തിൽ വരാൻ പറഞ്ഞു ചെവിക്കല്ല് അടിച്ചു പൊളിക്കണം
@Yaser-p7i8 күн бұрын
????
@MohammadMohammad-vg9jx8 күн бұрын
👍👍👍👌👌👌🌹🌹🌹🤲🤲🤲
@RabiyaRabiya-b3x8 күн бұрын
Very good Hamzakka
@mariyathinsha20218 күн бұрын
നിങ്ങളുടെ നമ്പർ വെച്ചു കൊടുത്തു താങ്കൾക് deal ചെയ്യാൻ പറ്റുമോ? അങ്ങനെ എങ്കിൽ മാത്രം ഈ നരമ്പ് രോഗികൾ എന്ന നെഗറ്റീവ് part ഒഴിവാക്കാൻ ആവും. വീഡിയോ എടുക്കും പക്ഷേ നിങ്ങൾക് ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞു ഒഴിയുമ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരും.. വല്ലാത്ത ലോകം തന്നെ 😊
@sinankarat87028 күн бұрын
എല്ലാം ഒരാൾക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവും
@sujasuja33608 күн бұрын
@@sinankarat8702അതെ
@differentmarriageplatform8 күн бұрын
ഒരു ദിവസം ഞാൻ എത്ര call എടുക്കും അതുംകൂടെ പറ ഒരു മാസം 15 video ഇടും എല്ലാം കൂട്ടി ലക്ഷക്കണക്കിന് call വരും എല്ലാം deal ചെയ്യാൻ ഞാൻ സൂപ്പർ man ആണോ 🙏
@sinankarat87028 күн бұрын
@@differentmarriageplatform 😁😁😁
@mariyathinsha20218 күн бұрын
ഇത് പോലെ ഉള്ള കേസിൽ മാത്രം ഒരു സഹായം ആവാം.. പാവം വീഡിയോ കൊടുത്തു മനസമാധാനം പോയി കിട്ടി.. കണ്ണൻ ഫാമിലി
മകന്റെ കാര്യം മാത്രം പറഞ്ഞാൽ പോരെ എന്തിനാ അവരെ കാര്യം മൊത്തം പറയാൻ പോയത് അതോണ്ട് അല്ലെ ഇങ്ങനെ ആയത് പിന്നെ വീഡിയോ എടുക്കാൻ പോയാൽ അവരുടെ കാര്യം മാത്രം പറയാ പിന്നെ ആവശ്യമില്ലാത്ത വള വള അടി കൊറക്കണം
@ZeenathZeenath-iv8gz3 күн бұрын
വീഡിയോ ചെയ്യുന്ന നിങ്ങൾ തന്നെ അതിനൊരു ഓപ്ഷൻ കണ്ടെത്തി ചെയ്യുന്നതായിരിക്കും നല്ലത്. എല്ലാ നാട്ടിലും നല്ല മനുഷ്യരും ഉണ്ടാവും
@ashrafkandengal48518 күн бұрын
നല്ല തടിയും തണലും ഇല്ലേ വല്ല ജോലി ചെയ്ത് ജീവിച്ചു കൂടെ കണ്ണിന് ചെറിയ ഒരു കാഴ്ചക്കുറവുള്ള ഒരു പെണ്ണിനെ കെട്ടി അത് ഒരു നല്ല കാര്യം തന്നെ
@differentmarriageplatform8 күн бұрын
നീയും ആ കൂട്ടത്തിൽ ഉള്ളവൻ ആവും അല്ലെ 😂 അതാ എത്ര പൊള്ളുന്നെ നിന്നെപ്പോലെ അല്ല സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിച്ചിട്ടില്ല നീ നിന്റെ പണി നോക്ക് നീയൊക്കെ എത്ര കുരച്ചാലും ഇനിയും ഈ മക്കളുടെ കല്യാണം നടത്താൻ ഞാൻ ഓടും നടത്തുകയും ചെയ്യും alhamdulillah ഇപ്പൊ 70 വിവാഹം കഴിഞ്ഞു ഇനിയും തുടരും
@Kuuuuu-M4D8 күн бұрын
ഇയാൾ ആവും അവരെ വിളിച്ചു ശല്യം ചെയ്യുന്നത്
@SayidalaviT-zb7yf8 күн бұрын
ഈ കമന്റ് ഇട്ടവൻ തന്നെയാണ് അതിന്റെ പുറകിൽ
@nishajmtml63218 күн бұрын
conferm
@ajeer77768 күн бұрын
ഈ പന്നൻ ആകും വിളിച്ചത്. ഹംസ എങ്ങനെ ജീവിച്ചാലും നിനക്ക് എന്താടാ പുന്നാര മോനേ 😊😊