ചിലവ് ചുരുക്കി ഇൻവെസ്റ്റ്മെന്റ്പ്ലാൻ ചെയ്തു ഒരു സാധാരണക്കാരന് എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം

  Рет қаралды 158,647

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Пікірлер: 357
@mubashirkv3779
@mubashirkv3779 Жыл бұрын
ഇതുപോലെയുള്ള expert fund managers ന്റെ വിലപ്പെട്ട ഇന്റർവ്യൂസ് ആണ് ആത്യാവശ്യമായി വേണ്ടത്. ഇതാണ് നിഗിൽ സാറിനെ Special ആക്കുന്നത്. Love you sir❤
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Thank you !
@sureshkumar-ek1oc
@sureshkumar-ek1oc Жыл бұрын
കറക്റ്റ് 👍
@sreedevinair3957
@sreedevinair3957 Жыл бұрын
😊
@praveenv4966
@praveenv4966 Жыл бұрын
Sathyam
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
Correct 👍
@shameermuhammedi836
@shameermuhammedi836 Жыл бұрын
കോട്ടും മൊട്ടയും കണ്ടപ്പോ ഒന്ന് മടിച്ചു 🥰....വീഡിയോ ഓപ്പൺ ചെയ്തപ്പോഴല്ലേ ഞെട്ടിയത്.ഇത്ര ക്ലിയർ &സിംപിൾ speech ഒരിടത്തും കണ്ടിട്ടില്ല.. തലൈവർ ❤ഒരു ചാനൽ തുടങ്ങിയാൽ നിന്ന് കത്തും 💥
@Adhiveda
@Adhiveda 9 ай бұрын
Oru suit vaangi allengil vadakak eduthengilum ittu miroril nokkoo.. 2 photos Edith nokoo then read ur confidence then blame them.. pattini mind set maarte
@sreedevi8597
@sreedevi8597 5 ай бұрын
. 😊😊
@aksrp258
@aksrp258 5 күн бұрын
Pattini vanam😂
@latheeshkumarnk8675
@latheeshkumarnk8675 Жыл бұрын
നിങ്ങളൊരു നല്ല Interviewer കൂടിയാണ് നിഖിൽ ജി. ഒരു മിനിറ്റ് പോലും ഒഴിവാക്കാനില്ലാത്ത അഭിമുഖം 👍👍
@harishkiran3663
@harishkiran3663 Жыл бұрын
മലയാളത്തിൽ ഇത്തരം കണ്ടെന്റ് അവതരിപ്പിക്കുന്നതിന് നന്ദി🙏
@Mjv-fu6og
@Mjv-fu6og 6 ай бұрын
Sathyam
@fahadakalad2429
@fahadakalad2429 Жыл бұрын
എന്തായാലും സർ ന്റെ ചാനലിൽ ക്കൂടി വളരെ നല്ല സാമ്പത്തിക വിദ്യാഭ്യാസം ഞങ്ങൾക്ക് തന്നതിന് നന്ദി നന്ദി നന്ദി
@aravindr8918
@aravindr8918 Жыл бұрын
Thank you സർ, എന്നെ പോലെ 50 ലേക്ക് കടന്നു കൊണ്ടിരിക്കുന്ന ആളുകൾക്ക് വളരെ പ്രയോജന പ്രദവും.... പ്രചോദന പ്രദവും ആയ സംഭാഷണം 👍🏾👍🏾👍🏾
@anilv4
@anilv4 Жыл бұрын
Nikhil's interview with Pradeep was one of his best yet. Nikhil succeeded in creating a comfortable environment throughout the conversation, enabling Pradeep to articulate his insights with impressive clarity. Pradeep was clearly a thought leader. He gave clear and direct advice on investing in mutual funds, with no confusion or doubt. No IFS and BUTS. Good work guys.
@jayaprakash3361
@jayaprakash3361 Жыл бұрын
പ്രദീപ് സാറും നിഖിൽ സാറും കൂടിയുള്ള ഈ ചർച്ച എല്ലാവരും കേൾക്കേണ്ടതും പിൻ തുടരേണ്ടതുമാണ്. Mutual fund -ന്റെയും Equity market ന്റെയും അല്പം Technical Terms കൂടി വായിച്ചു മനസ്സിലാക്കിയിട്ടു ഈ ചർച്ച കേട്ടാൽ fully enjoy ചെയ്യാം .... ഈ ചർച്ചയിലൂടെ മാർക്കറ്റിന്റെയും ഫണ്ട് മാനേജ് മെന്റിന്റെയും ഒരു over all view - നമുക്കു കിട്ടും. ഒരു CEO പോസ്റ്റിലുള്ള ഒരാൾ എത്രയും സരളമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. The discussion is Worth enough...Thanx to both Nikhil sir and G Pradeep sir🎉🎉❤❤
@remaramesh9489
@remaramesh9489 5 ай бұрын
ഞാൻ ഈ ഇന്റർവ്യൂ കേൾക്കാൻ വളരെ വൈകിപ്പോയി സാർ ഒരുപാട് ഉപകാരപ്പെട്ടു സാറന്മാരുടെ ഇന്റർവ്യൂ
@ayoobparayil6710
@ayoobparayil6710 5 ай бұрын
വളരെ സിമ്പിൾ ആയി സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നിഖിൽ സർ നിങ്ങളുടെ ചാനൽ വ്യത്യസ്തമാണ് ഒരുപാട് ഉപകാരപ്രദവുമാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 5 ай бұрын
Thank you!
@Sufiyan_Shaiz
@Sufiyan_Shaiz 4 ай бұрын
10:55 അപ്പോ ആ സമയം അതിലും നല്ല ഫോൺ + ബൈക്ക് അടുത്ത 5 കൊല്ലം കയിഞ്ഞാൽ കിട്ടും എന്ന് expect ചെയ്ത് അന്നും വാങ്ങാതെ നീട്ടി വെക്കില്ലേ..എന്റെ ഒരു അഭിപ്രായത്തിൽ അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല..അതായാവശ്യം ആ ഫോൺ വാങ്ങിയാലും savings കുറച്ച് പോവൂ എന്ന് ഉണ്ടെങ്കിൽ വാങ്ങുന്നതല്ലേ നല്ലത്..മനുഷ്യനല്ലേ..ഉള്ള കാലം നമ്മുടെ സന്തോഷവും നോക്കി ജീവിക്കണം..savings ഉം വേണം..ഒന്നും കയാത്ത കാലം കുറെ പൈസ കിട്ടിയിട്ട് എന്ത് ഹോസ്പിറ്റലിൽ കൊടുക്കാന് ഉണ്ടാവു..❤
@jithinchacko5968
@jithinchacko5968 Ай бұрын
Yes
@ajayanc8475
@ajayanc8475 Жыл бұрын
നിഖിൽ സാർ മറക്കില്ല ഒരിക്കലും ഈ അഭിമുഖം, താങ്ക്യൂ സർ
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@sinanstv9671
@sinanstv9671 Жыл бұрын
To be honest, the CEO is explaining all clearly. Love it❤
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Good to hear
@Anwarabu1
@Anwarabu1 Жыл бұрын
സൂപ്പർ ഇൻറർവ്യൂ. ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു തീർത്തു
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
thank you
@HappyChameleon-ky5pi
@HappyChameleon-ky5pi 11 ай бұрын
സർ നിങ്ങൾ രണ്ടുപേരും വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് മറ്റേ സർ പറഞ്ഞതു പോലെ ഒരു അറിവ് കുറെ കാലത്തിനു മുന്നേ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് കോടിശ്വരി ആകുമായിരുന്നു
@ajilalc206
@ajilalc206 Жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു.... പുതിയ ആൾക്കാർക്ക് .നല്ലൊരു ക്ലാസ് ...❤❤
@devanarayanaastro6509
@devanarayanaastro6509 Жыл бұрын
സാദാരണക്കാരന് muchual found ലേക്ക് വരാൻ പ്രചോദനം നൽകുന്ന video 😍😍😍
@sudhak5017
@sudhak5017 9 ай бұрын
സാമ്പത്തിക ഭാരത ഒരു മനുഷ്യന് സമാധാനജീവിതത്തിന് ആവശ്യമാണ്. അതിനുള്ള അറിവുതരുന്നതിനു വളരേ നന്ദി sir
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
Salute, Mr. Pradeep & Mr. Nikhil. Wonderful interview! Thank you
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
All funds of union bank mutual funds are doing great now... As a customer very happy
@riyaskt9495
@riyaskt9495 11 ай бұрын
എത്രയോ നാളായി ഇതിനെ കുറിച്ച് പഠിക്കാൻ നോക്കുന്നു.. ഒത്തിരി വീഡിയോ sir ന്റെ തന്നെ കണ്ടു അതിൽ നിന്നൊക്കെ എത്രയോ മാറി മനസ് വേറെ ഒര് ലെവൽ ആയി.. Thank u somuch👍👍👍👍 great 😍😍😍😍
@MoneyTalksWithNikhil
@MoneyTalksWithNikhil 11 ай бұрын
🙏
@DeepaJayakumar-ec7kb
@DeepaJayakumar-ec7kb 11 ай бұрын
@yazyaz1133
@yazyaz1133 Жыл бұрын
Thank you sir for bringing such an amazing personality. He has quoted very relatable examples for layman like us. Really helpful session 👍🏻
@basherpvpv3907
@basherpvpv3907 7 ай бұрын
thank you Nikhil Sir and Pradeep sir for good advice.......
@MoneyTalksWithNikhil
@MoneyTalksWithNikhil 7 ай бұрын
Thanks
@baijucs100
@baijucs100 6 ай бұрын
Expecting similar types of interviews... Simply conveyed the message. Brilliant man. . Congrats...👏👏👏
@MoneyTalksWithNikhil
@MoneyTalksWithNikhil 6 ай бұрын
Thanks a ton
@anilkumarmyladikandiyil5382
@anilkumarmyladikandiyil5382 Ай бұрын
Very productive discussion - keep going on - Kerala People surely need such creative advice from experts Like you - Thank you for your support in money Matters
@bibinmathew6405
@bibinmathew6405 11 ай бұрын
വളരെ നല്ല അഭിമുഖം. വളരെ informative ayirunnu. thanks a lot👍
@pamenon6590
@pamenon6590 Жыл бұрын
Excellent presentation Mr Pradeep kemar sir and the host Nikil kumar sir. It's a great guidance for every one ,especially the upcoming generations
@vinithaajith779
@vinithaajith779 Жыл бұрын
Very good knowledgeable
@mullathsarath
@mullathsarath Жыл бұрын
സൂപ്പർ ഇന്റർവ്യൂ.. ഞാൻ എന്തെങ്കിലും തുടങ്ങും
@satheeshkumarns1737
@satheeshkumarns1737 Жыл бұрын
🙏സർ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു 👍 Good interview 👍
@ALBERT39778
@ALBERT39778 Жыл бұрын
This talk is Very good for beginner and Investment expert at a time. Thank you both of you..
@annajohnson1517
@annajohnson1517 6 ай бұрын
Thank ypu so much Nikhil... For brunging such a wonderful person. Great work done.
@MoneyTalksWithNikhil
@MoneyTalksWithNikhil 6 ай бұрын
😊
@shijuas1757
@shijuas1757 20 күн бұрын
മനോഹരം ഗുണപ്രധം ❤️❤️
@RajeshKumarib-p2m
@RajeshKumarib-p2m Жыл бұрын
യു ട്യൂബിൽ കേട്ടതിൽ വച്ച് മികച്ച പ്രഭാഷണം ❤
@jyothishos6653
@jyothishos6653 Жыл бұрын
One of the best interview i have ever seen about mutual fund...Love it...
@abagthasolutions6203
@abagthasolutions6203 Жыл бұрын
വളരെ നല്ലൊരു അറിവാണ് പകർന്നു തന്നത് താങ്ക്സ് ❤
@AnilPrasad-m3m
@AnilPrasad-m3m 5 ай бұрын
Very good talk and much useful. Thanks for this interview.
@chitranair1105
@chitranair1105 7 ай бұрын
Excellent interview. Forwarded to my children who are now working and in their twenties. Thank you!
@rajanand1983
@rajanand1983 12 күн бұрын
Very nice and informative session. Thank you👍
@MoneyTalksWithNikhil
@MoneyTalksWithNikhil 7 күн бұрын
Most welcome!
@dhanyams95
@dhanyams95 Жыл бұрын
Kandathil vachu ettavum nalla interview, thank you so much Sir
@firozvlog1136
@firozvlog1136 Ай бұрын
Sir Thanks 💯 very igood information.
@ramshadedappal1218
@ramshadedappal1218 Жыл бұрын
Very informative interview. Thank you Nikhil sir ❤
@cksathyanarayanan
@cksathyanarayanan Жыл бұрын
Very useful information from our own CEO. Union mutual fund highly reliable and steady growth given given to us. Brilliant interview . Kudos 👏👏👏👏
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
So nice
@manojkambrath8934
@manojkambrath8934 Жыл бұрын
your mail id pls
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
@@manojkambrath8934 nikhil@talkswithmoney.com
@vettoorkaran
@vettoorkaran Жыл бұрын
Thank you thank you for this simple understandable interview👍🏻🙏
@farooquefrk8204
@farooquefrk8204 Жыл бұрын
Jangalk upakarapedunna orupad kaaryangal 👍🏻👍🏻
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@swathysk6785
@swathysk6785 10 ай бұрын
Adipoli interview. Super inspiration
@lakshmyganesh9
@lakshmyganesh9 11 ай бұрын
Awesome talk.. Very informative🙏
@ashmilshas2670
@ashmilshas2670 Жыл бұрын
Very good interview and valuable information tank you nikhil sir thanks allot 😍👌
@ajithkumarputhen8901
@ajithkumarputhen8901 Жыл бұрын
It's very valuable and fruitful informations got from this session, Thank U very much
@namshidkp
@namshidkp 6 ай бұрын
Nikhil sir is a good interwier......
@MoneyTalksWithNikhil
@MoneyTalksWithNikhil 6 ай бұрын
😊😊
@nithinaby
@nithinaby Жыл бұрын
Thank you, Nikhil, for the informative video! The CEO explained the concepts really well and I found the insights to be very helpful. I'm looking forward to more sessions like this in the future.❤❤❤
@shajiabraham1959
@shajiabraham1959 Жыл бұрын
Very good interaction and valuable information in a simple manner
@siddiquetk
@siddiquetk 10 ай бұрын
Excellent interview 👏
@AneeshNair007
@AneeshNair007 6 ай бұрын
Thank you so much for guidance and insightful session, very informative ❤️🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 5 ай бұрын
You are so welcome
@mansormohamed4808
@mansormohamed4808 Жыл бұрын
ഏറ്റവും നല്ല സന്ദേശം 👍
@smithasajan2464
@smithasajan2464 Жыл бұрын
Thanks Sir for this valuable information🙏🙏🙏🙏
@reshmaprasad7402
@reshmaprasad7402 9 ай бұрын
🎉 thanks a lot for this interview
@SunilJci
@SunilJci 3 ай бұрын
Thank you Nikhil sir... Nice presentation
@MoneyTalksWithNikhil
@MoneyTalksWithNikhil 3 ай бұрын
thanks
@jinsymahesh9832
@jinsymahesh9832 11 ай бұрын
Sir orupadu thanks
@rajamani9928
@rajamani9928 Жыл бұрын
17:45 ഞാൻ comment ചെയ്യാ ൻ പോയ ഉദാഹരണം😊👌👍🙏♥️🇳🇪
@Melvin5699
@Melvin5699 7 ай бұрын
Very much inspirational video👍🏻💯
@jijojohn3771
@jijojohn3771 Жыл бұрын
One of the best explanation Sir...👍👌
@manuprasadvlogs9280
@manuprasadvlogs9280 Жыл бұрын
Sir nte video kandathinu sheshamanue njan mutual fundsil sip start cheythu. grow appil icici technology fund. especially thanku sir. Total invest 65000.current value 69000
@rahulks5966
@rahulks5966 10 ай бұрын
Gud Interview, It's Very Helpful in our life 💯
@bibualuva
@bibualuva Жыл бұрын
Very informative. Thank you sir 😊
@141414jomon14
@141414jomon14 Ай бұрын
Thank you so much.
@koyakoya7869
@koyakoya7869 10 ай бұрын
Nikil sir, this like of conversation is very good help to us as a beginer. appreciated you and your friends
@MoneyTalksWithNikhil
@MoneyTalksWithNikhil 10 ай бұрын
🙏
@vikasmullakkalv1418
@vikasmullakkalv1418 Жыл бұрын
Fabulous interview ❤❤
@govindankunhambu-es4rk
@govindankunhambu-es4rk Жыл бұрын
Very informative and cleared the doubts about investment in mutual funds.more over the presentation was fentastic in simple language .thanks a lot
@pradeepvr9966
@pradeepvr9966 Жыл бұрын
Thank you Pradeep Kumar sir
@sktalks7621
@sktalks7621 11 ай бұрын
വളരോ നന്ദി Sir❤❤❤
@vivekav2135
@vivekav2135 Жыл бұрын
Good interview, thanks both of you.
@bibeeshbibi8749
@bibeeshbibi8749 Жыл бұрын
Experienced and valuable communication 👏👏👏🤝
@sudheeshkadathoor5645
@sudheeshkadathoor5645 Жыл бұрын
Dear Sir, Great question and answer, Thanks
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
Thank you sir🙏🙏🙏👍👍brilliant intervew👏👏
@girishnair123
@girishnair123 Жыл бұрын
Valuable information Thanks a lot
@RAMESHBABU-qp9jg
@RAMESHBABU-qp9jg Жыл бұрын
Excellent interview
@pbt1728
@pbt1728 Жыл бұрын
Well informative
@sreenadhm9479
@sreenadhm9479 Ай бұрын
Best I ever heard ❤
@TPSatish-z2d
@TPSatish-z2d Жыл бұрын
Great...! Thanks for the valuable info...😊
@grenjith
@grenjith 11 ай бұрын
He is a mutual fund sales man. Won’t divulge much.
@hsquarelinks6741
@hsquarelinks6741 Жыл бұрын
Thank you sir ഞാനും അഷ്ടമിച്ചിറ Gandhi smaraka high school ൽപടിച്ചതാണ്
@athulk6001
@athulk6001 Жыл бұрын
Really enjoyed...!!! waiting for more
@musthafapayyoli
@musthafapayyoli Жыл бұрын
ജയസൂര്യയുമായി നടത്തിയ ഇന്റർവ്യൂ അടിപൊളി ആയിട്ടുണ്ട്..
@kidilantraveler
@kidilantraveler 2 ай бұрын
Good video
@jamsheerpph8301
@jamsheerpph8301 6 ай бұрын
Good explanation 💯
@MoneyTalksWithNikhil
@MoneyTalksWithNikhil 6 ай бұрын
😊❤️
@gopalakrishnanm8305
@gopalakrishnanm8305 Жыл бұрын
Really superb. Congrats to both of you.
@binummathew161
@binummathew161 Жыл бұрын
വളരെ നല്ല ഇന്റർവ്യൂ....... നന്ദി......
@sheebasaji5954
@sheebasaji5954 Жыл бұрын
Valuable information Sir🙏🙏🙏🙏🙏🙏
@mechtricksworld
@mechtricksworld Жыл бұрын
Sir its amazing interview. Both are super❤..
@antonyjose8828
@antonyjose8828 20 күн бұрын
Good experience
@bertanduk4891
@bertanduk4891 Жыл бұрын
Classic interaction and very informative episode
@ammu5498
@ammu5498 Жыл бұрын
Nice interview sir❤❤ Thank you so much
@ami_world
@ami_world Жыл бұрын
Super interview❤
@ammu941
@ammu941 Жыл бұрын
Thank you so much for this insightful session
@sreeharispillai275
@sreeharispillai275 Жыл бұрын
This is one of the best videos in your channel....👌
@muhammednishad1252
@muhammednishad1252 Жыл бұрын
Very good interview and valuable information
@ManojkumarNDevisadan
@ManojkumarNDevisadan Жыл бұрын
Very informative..fine piece of presentation by Nikhil sir
@4564565867
@4564565867 Жыл бұрын
One of the best videos ❤️
@shinojnjattuvatty2192
@shinojnjattuvatty2192 Жыл бұрын
Thank you sir very good informative video
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН