പുട്ട് ഒന്ന് Try ചെയ്തു നോക്കു പെട്ടെന്ന് മീൻ കൊത്തും
@MDCREATIONS0074 жыл бұрын
❤😍🎣🎣🎣
@sarathmonpr62684 жыл бұрын
Putto... athu koluthil ninnu vittu pokilla..
@sirajulhassan56414 жыл бұрын
അലിഞ്ഞു പോവുന്നു എന്താണ് പരിഹാരം
@ghvcvvvbhbb11944 жыл бұрын
ഇതിന്റെ കൊക്കയുടെ സൈസ് എത്രയാ
@MDCREATIONS0074 жыл бұрын
21
@shameerhussain55394 жыл бұрын
25 ആണ്
@jaleelkelankelan61714 жыл бұрын
Supper idea
@MDCREATIONS0074 жыл бұрын
❤❤❤❤❤
@pathoosfamily4 жыл бұрын
എന്റെ നാട്ടിൽ മൈദയും മഞ്ഞൾ പൊടിയും മിക്സ് ചെയ്തത് കൊണ്ട് കരിമീനെ പിടിക്കാറുണ്ട്.. പക്ഷെ അതെ തീറ്റ എന്റെ വൈഫിന്റെ നാട്ടിലെ പുഴയിൽ ട്രൈ ചെയ്തിട്ട് കിട്ടിയില്ല.. പകരം ഗോതമ്പ് പൊടിയിൽ ആണ് കിട്ടിയത്..
രണ്ട് ദിവസം മുൻപ് ഞാനും ആദ്യമായി മൈദയിൽ കരിമീൻ പിടിച്ചു.full happy..
@MDCREATIONS0074 жыл бұрын
കിടു 😍❤❤❤😍❤
@focusvlog69284 жыл бұрын
ഇത് എവിടെയാ ലൊക്കേഷൻ
@focusvlog69284 жыл бұрын
🤣🤣🤣🤣😂😂😂😂
@binilkumar12774 жыл бұрын
Hai boss number onnu tharumo oru karyam clear chayana
@binilkumar12774 жыл бұрын
My number 8129424488
@manikandant37434 жыл бұрын
മച്ചാനെ സൂപ്പർ
@mallu_troll7114 жыл бұрын
നല്ല നാടൻ ട്രിക്ക്👍👍
@MDCREATIONS0074 жыл бұрын
❤😍❤😍🙏🙏
@anildas.p68464 жыл бұрын
സൂപ്പർ .... bro.....
@MDCREATIONS0074 жыл бұрын
❤😍❤😍
@firozk73644 жыл бұрын
കൊളത് size?
@MDCREATIONS0074 жыл бұрын
21
@shameerhussain55394 жыл бұрын
25
@MDCREATIONS0074 жыл бұрын
We യൂസ് 21
@saneeshssathyan4364 жыл бұрын
Njngl കപ്പ പുഴിങ്ങി ഇടുന്നെ
@MDCREATIONS0074 жыл бұрын
😍❤😍😍
@choondakaaran4 жыл бұрын
👍👍👍👍♥️
@MDCREATIONS0074 жыл бұрын
,❤😍❤😍🎣🎣🎣
@rashikrashi52664 жыл бұрын
ഇ സ്ഥലം എനിക്കറിയാം
@MDCREATIONS0074 жыл бұрын
ആരോടും പറയണ്ട 😍😍😍
@focusvlog69284 жыл бұрын
Mallu Angler - Kerala Fishing 🤣🤣🤣🤣🤣
@rashikrashi52664 жыл бұрын
@@MDCREATIONS007 ഞാൻ തിരൂർ ആണ് 🤪
@muhammadirfanm36624 жыл бұрын
Nammalum tirur aduthaa broo spot parayamo?
@bikeonfishon65294 жыл бұрын
കരിമീൻ പിടിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്നത് പപ്പടമാണ് പപ്പടം (വറുക്കാത്തത് ) കുഴച്ച് ഏറ്റവും ചെറിയ ചൂണ്ടയിൽ ഇട്ടു നോക്കൂ ഇവിടെ നല്ല റിസൽട്ടാണ്.Anyway really good video..... 😍👍
Verum thonnal anu sahodhara... Nattuchak karimeen kittunna video eee channel thanne kidappund... Ee video shoot cheythath 2 mani samayam muthal 6 mani vare anu
@abhi.15584 жыл бұрын
നല്ല വീഡിയോ ബ്രോ, ലാസ്റ്റ് ക്യാമറ യിൽ ഒരു മീനിനെ കണ്ടിരുന്നെങ്കിൽ ഒന്നുടെ രസായിരുന്നു 😍.
@MDCREATIONS0074 жыл бұрын
❤😍❤😍
@Choonda4 жыл бұрын
👍👍
@MDCREATIONS0074 жыл бұрын
,,😍❤😍❤
@iambackiamback59584 жыл бұрын
🎣👌
@MDCREATIONS0074 жыл бұрын
😍❤😍🎣🎣🎣tnx a lot bro
@arunasasidharan24984 жыл бұрын
ഇവിടെ കരിമീൻ ഇല്ല ബ്രോ 😓😓
@MDCREATIONS0074 жыл бұрын
😥😥😥😥😥😥😥😥😥😥😥😥
@pathoosfamily4 жыл бұрын
എന്റെ നാട്ടിലും ഇല്ലായിരുന്നു.. ഇപ്പൊ കുറച്ചു ദിവസങ്ങളായി ഞങ്ങൾ സ്ഥിരമായി ചൂണ്ട ഇടുന്ന സ്ഥലത്ത് നിന്ന് കരിമീൻ കിട്ടാറുണ്ട്...
@MalappuramFishing4 жыл бұрын
👍👍👍🌷
@MDCREATIONS0074 жыл бұрын
😍❤😍🎣🎣🎣tnx a lot bro
@vm85544 жыл бұрын
👌👍😍
@MDCREATIONS0074 жыл бұрын
😍❤😍❤😍🎣🎣😍
@johnyjoseph94384 жыл бұрын
matte pulli kanan irikkanio
@aruchinnu4 жыл бұрын
👌👌👌🎣❤
@MDCREATIONS0074 жыл бұрын
😍❤😍😍🎣🎣🎣😍
@shanidgrassland4 жыл бұрын
Brother...comments വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.. തങ്ങളുടെ ഒരു subscriber കൂടി ആണ്... കരിമീൻ പിടിക്കാൻ വേണ്ടി ഈ തീറ്റ ഉപയോഗിച്ചു തീറ്റ വെറുതെ ഇട്ട് കൊടുക്കുമ്പോൾ നല്ലോണം എടുത്ത പോകുന്നുണ്ട് പക്ഷെ ചൂണ്ടയിൽ ഇടുമ്പോ അറികത് വന്നു മണം പിടിച്ചിട്ട് return പോകുന്നു എന്ത് കൊണ്ടാവും അങ്ങനെ ....ചൂണ്ട ഏറ്റവും ചെറിയതാണ് ഉപയോഗിക്കുന്നത്. നൻഗീസ് പച്ച നിരത്തിലുള്ളതാണ് ഉപയോഗിക്കുന്നത്