ദീപുവിന്റെയും അര്‍ച്ചനയുടെയും പ്രണയകഥ ആരുടെയും കണ്ണൊന്ന് നിറയ്ക്കും..! l Archana and Deepu l Wedding

  Рет қаралды 189,258

Cine Life

Cine Life

4 жыл бұрын

ഒമ്പതുവര്‍ഷത്തെ പ്രണയം..! വീല്‍ചെയറിലാണെങ്കിലും
നീയാണ് എന്റെ സന്തോഷമെന്ന് പറഞ്ഞ അര്‍ച്ചന ദീപുവിനെ
കെട്ടാന്‍ നേടിയത് ഏഴു ജോലികള്‍..!
#Archana #Deepu #Wedding #Life

Пікірлер: 215
@shajigv9955
@shajigv9955 4 жыл бұрын
ഇങ്ങനെയാവണം യതാർത്ഥപ്രണയം എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@anuunnikrishnan4699
@anuunnikrishnan4699 4 жыл бұрын
നൂറുകൊല്ലം ഇതുപോലെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💕💕
@abinjoseph4392
@abinjoseph4392 4 жыл бұрын
Pinnallaa 100 oru 150 ayikotte ellavida prarthanakalum...
@rajeevsanthilb4171
@rajeevsanthilb4171 4 жыл бұрын
Anu unni Anu unni we
@lachuv4657
@lachuv4657 4 жыл бұрын
പ്രണയത്തിന്റെ ശരിയായി അർത്ഥം മനസിലാക്കിയവരാണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@johnsonbencily4210
@johnsonbencily4210 4 жыл бұрын
ഇത്രയും സ്നേഹമുള്ള ഒരു പെൺകുട്ടിയെ താങ്കൾക്കെ ഭാര്യയായി കിട്ടിയതിൽ താങ്കൾ വളരെ ഭാഗ്യവാൻ ആണ് ,തങ്ങളുടെ അസുഖം എന്തു തന്നെ ആയിരുന്നാലും ഈ പെൺകുട്ടി താങ്കളുടെ ജീവിതത്തിൽ ഉള്ളപ്പോൾ താങ്കൾ സുഖം പ്രാപിക്കും ,ഉറപ്പ് ദൈവത്തോട് പ്രാർത്ഥിക്കാം .
@sree4607
@sree4607 4 жыл бұрын
രണ്ടുപേരും ഭാഗ്യം ചെയ്‌തവർ തമ്പുരാൻ ആയുസും ആരോഗ്യവും 100വയസുവരെ രണ്ടുപേർക്കും നൽകട്ടെ
@AshrafAshraf-xn6xl
@AshrafAshraf-xn6xl 4 жыл бұрын
ഒരുനല്ല മനസ്സിന്റെ ഉടമ,, അർച്ചന മോൾക്ക് നല്ലതുമാത്രം വരട്ടേ,,,,, ദീപു ഭാഗ്യവാനാ,,,,,,,
@raveenavr1328
@raveenavr1328 4 жыл бұрын
പണത്തിനു മാത്രം പ്രാധാന്യം കാണുന്ന ഈ കാലത്ത് സ്നേഹത്തിന്റെ വിലയും മൂല്യവും കാട്ടി തന്ന പ്രിയപ്പെട്ട അനിയനും അനിയത്തികുട്ടിക്കും ഈ ചേച്ചിയുടെ ഒരുപാട് ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤😍😍😍😍😍😍😍😍😍
@phebahanna987
@phebahanna987 4 жыл бұрын
അർച്ചയുടെ നിഷ്ക്കളങ്ക സ്നേഹവും പരിചരണവും മാത്രം മതി ദീപു എഴുന്നേൽക്കാൻ. അതുടനെ സംഭവിക്കും.
@daingygeorge4974
@daingygeorge4974 4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ ജീവിതം എന്നും സന്തോഷത്താൽ നിറഞ്ഞാതാകട്ടെ, എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ പറ്റട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@jeejamithran1917
@jeejamithran1917 4 жыл бұрын
ദീപുവിന്റെ ശരീരം പൂര്‍ണമായും ആരോഗ്യ ദ്റടഗാത്റമായി തുള്ളി ച്ചാടി നടക്കുമാറാകാൻ ദൈവം അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കും Dont worry.
@sanilkumarsanil5107
@sanilkumarsanil5107 4 жыл бұрын
ദീപു ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഗ്യം ഉള്ള ആളാണ് നിങ്ങൾ എന്നും ഇതുപോലെ സന്തോഷം നിറഞ്ഞ താകട്ടെ നിങ്ങളുടെ ജീവിതം പ്രാർത്ഥനയോടെ
@jaleelnihals6976
@jaleelnihals6976 4 жыл бұрын
ബ്രോ . ലോകത്തിലെ ഭാഗ്യം ചെയ്ത ഭർത്താക്കൻമാരിൽ ഒരാളാണ് താങ്കൾ . ദൈവം അനുഗ്രഹിക്കട്ടെ.
@sindhuseetha285
@sindhuseetha285 4 жыл бұрын
എന്റെ വിവാഹ ജീവിതത്തിന് ശേഷം എനിക്ക് തോന്നിയത് ഇത് തന്നാണ് പൂർണ്ണ ആരോഗ്യവാനായ ഒരാളിനെക്കാൾ എന്ത് കൊണ്ടും.. എന്തെങ്കിലും കുറവുകൾ ഉള്ളവരെ കല്യാണം കഴിക്കണം.. അവരിൽ നിന്ന് നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുകയുള്ളു.. പൂർണ്ണ ആരോഗ്യം ഉള്ളവർക്ക് പുതുമ തേടി പോകാൻ ആഗ്രഹം ഉള്ളവരാണ്... ഞാനും കാത്തിരിക്കുന്നു ഈ ജെർമ്മത്തിലും അടുത്ത ജെർമ്മത്തിലും ഇതുപോലൊരാൾ
@rajeshrenjini5946
@rajeshrenjini5946 4 жыл бұрын
Mm
@goldenphoenixcreations1109
@goldenphoenixcreations1109 4 жыл бұрын
ഇത്രയും Strong ആയ ഭാര്യ ഉള്ളപ്പോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ദൈവം ദീപുവിനെ എണീപ്പിച്ചു നടത്തും,ഫിസിയോ തെറാപ്പി മുടക്കരുത്, ദീപുവിനും അർച്ചനക്കും നല്ലതു വരട്ടെ
@mubeenashemi6406
@mubeenashemi6406 4 жыл бұрын
All hamdulilla....
@junaidevinuorupadunanmakal4891
@junaidevinuorupadunanmakal4891 4 жыл бұрын
Deepuvineyum archanenayum pardachavan anugrahikkatte
@gokulappu7711
@gokulappu7711 4 жыл бұрын
നല്ലത് മാത്രം വരട്ടെ ദിപുവിനും അർച്ചനക്കും
@smithaabhilash3745
@smithaabhilash3745 4 жыл бұрын
എല്ലാ വിധആശംസകളും നേരുന്നു ദീപു അർച്ചന.....
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
പരിശുദ്ധപ്രണയം ഇതാണ്, എല്ലാവിധ നന്മകളും നേരുന്നു ഇരുവർക്കും
@pgd3688
@pgd3688 4 жыл бұрын
ഇത്തരം കേസിൽ പെൺ കുട്ടികൾ കൂടെ നില്കും ആണുങ്ങൾ ഇട്ടേച്ചുപോവും
@sruthiks9184
@sruthiks9184 4 жыл бұрын
Orikkalum illa... ella aanungalum oru pole alla... angane enkil ente husband enne eppola ittech poyene...
@subusubu4578
@subusubu4578 4 жыл бұрын
സത്യം
@amalkrishnanchippy4252
@amalkrishnanchippy4252 4 жыл бұрын
ഇത് ശരിയാണ് അവരുടെ കുഴപ്പഅങ്ങൾ മാറിയാൽ പിന്നെ അവർക്ക് പിന്നെ വേണ്ട അവർ പിന്നെ അത് മറന്ന് ആണ് പിന്നെ പ്രവർത്തിക്കുന്ന എന്റെ അനുദവം ആണ് എന്ന്ൽ കൂടെ ഉണ്ട് എന്നു വിഷമം മാത്രം സമ്മനീച്ചുകൊണ്ട് 😢😢😢
@sijuvincent5940
@sijuvincent5940 4 жыл бұрын
Illa povilla
@bijuma6730
@bijuma6730 4 жыл бұрын
അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത്
@shinigopi4417
@shinigopi4417 4 жыл бұрын
Nalla manasinente udama archana. God bless you
@anoopc3739
@anoopc3739 4 жыл бұрын
വലിയ മനസ്സാണ് അർച്ചനയുടെ ദൈവം അനുഗ്രഹിക്കട്ടെ
@moideenkutti2348
@moideenkutti2348 4 жыл бұрын
Aameen
@beevijathaj3607
@beevijathaj3607 4 жыл бұрын
Aameen
@neethinair1024
@neethinair1024 4 жыл бұрын
Nee ethra sundariyanu, ente kunjanujathi....ninte mukhavum, manassum marakkan vayya....ee kapada lokathinu nee vilakkanu....ninakkum deepuvinum swasthi🙏🙏🙏
@sasikumarpilakkal5235
@sasikumarpilakkal5235 4 жыл бұрын
Onnum പറയാനില്ല പൊളിച്ചു
@seenathseenu7581
@seenathseenu7581 4 жыл бұрын
Masha allah ....ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@keerthirajesh4981
@keerthirajesh4981 4 жыл бұрын
നമ്മളുടെ ഇടയിലേക്ക് നിങ്ങളും 😍oru ദിവസം കാണാൻ വരാം 😍
@cg6155
@cg6155 4 жыл бұрын
Super chechii and chettaa....happy ayitt 100 varsham jeevikann sathikateyyy..
@anjalyreji7204
@anjalyreji7204 4 жыл бұрын
നിങ്ങൾക്ക് എന്നും നല്ലതുമാത്രം വരട്ടെ ചേച്ചി ചേട്ടാ 💓💓ആശംസകൾ
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
ഒരുപാട് സന്തോഷം സ്നേഹം കൈവിട്ടിലാല്ലോ നന്മകള്‍ ആശംസകള്‍ ജീവിതം സന്തോഷകരമാവട്ടെ എത്രയും വേഗം നടക്കാന്‍ കഴിയട്ടെ പ്രാര്‍ത്ഥനകള്‍
@govindaraigokul4669
@govindaraigokul4669 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും
@jaseenanoushad5311
@jaseenanoushad5311 4 жыл бұрын
Ningalude video kandu manas nirangu inn ellavrum labham matram nokki snehikkunnavara ningalude Sneham sathyulladim kalangamillatha manassinudamakalum akunnu orupad sandosham toni etrayum pettenn tanney daivam ningale asukamellam matti tarattey God bless you
@saalu8016
@saalu8016 4 жыл бұрын
God bless you. ചേട്ടനും ചേച്ചിക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@subithasoman5837
@subithasoman5837 4 жыл бұрын
Both were my clgmates....and she is now wrkg with me ....may God bls u dears....
@ishtayathra7400
@ishtayathra7400 4 жыл бұрын
വളരെ പെട്ടന്ന് തന്നെ പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ ദൈവം സഹായിക്കട്ടെ. സന്തോഷം നിറഞ്ഞതാവട്ടെ ഇനിയുള്ള ജീവിതം. Sister നല്ല മനസ്സിന് ഒരായിരം നന്ദി......
@dileepjan4567
@dileepjan4567 4 жыл бұрын
ദീപുവിന്റെ ചികിത്സക്കായി എന്തെങ്കിലും സഹായിക്കണം അതാണ് അവർക്ക് ഇപ്പോൾ വേണ്ടതു
@aishuabhinav2689
@aishuabhinav2689 4 жыл бұрын
Live long god bless you both
@ranju785
@ranju785 4 жыл бұрын
നല്ലതു വരാൻ പ്രാർത്ഥിക്കുന്നു.
@heithelworld4175
@heithelworld4175 4 жыл бұрын
super chechi and chettan
@blacklover8830
@blacklover8830 4 жыл бұрын
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. ചേട്ടന് ലൈഫിൽ munpathethinekalum ബെറ്റർ ആയി തിരികെ വരാൻ കഴിയട്ടെ ഗോഡ് ബ്ലെസ് യൂ ബോത്ത്‌.
@sunithavenugopal4381
@sunithavenugopal4381 4 жыл бұрын
God bless you
@sajithasm7207
@sajithasm7207 4 жыл бұрын
God bless you.....
@sukumarankv5327
@sukumarankv5327 4 жыл бұрын
വന്ദനം കൃപാ മയി കാ രുണ്യ മയി വന്ദനം
@febakr6512
@febakr6512 4 жыл бұрын
God bless u drs
@bijukumar4747
@bijukumar4747 4 жыл бұрын
God bless dears
@sijakp8185
@sijakp8185 4 жыл бұрын
God bless you. Brother and sister
@shankarisharika2574
@shankarisharika2574 4 жыл бұрын
Nalla. Payyan ..
@brrajakrishnan162
@brrajakrishnan162 4 жыл бұрын
നന്മകൾ നേരുന്നു...... പ്രാർത്ഥനയും.... ❤️
@seemavijay897
@seemavijay897 4 жыл бұрын
God bless u..
@spandura
@spandura 4 жыл бұрын
God bless you both ....
@soumyaps8731
@soumyaps8731 4 жыл бұрын
God bless You
@ratheeshkumar8719
@ratheeshkumar8719 4 жыл бұрын
Aa penkuttiku oraayiram nanni.. ningal anu ethartha dayivam.. ningale vanangunu... Ningalude life eni 100% vijayam nedum... Ningal confident kayi vidaruth... Endayalum dayivam ningale koode thane und athu urapanu... GOD BLESS U both my bro & sis...
@vinayanp6475
@vinayanp6475 4 жыл бұрын
God bless 2 pereyum........
@vaavachisv9071
@vaavachisv9071 4 жыл бұрын
God bless both of you
@meerabiju5795
@meerabiju5795 4 жыл бұрын
ഇതാണ് life. God bless ur
@SHERRYBABU555
@SHERRYBABU555 4 жыл бұрын
GOD BLESS YOU DEAR BROTHER AND SISTER...
@sreedevivsreedevivsreedevi928
@sreedevivsreedevivsreedevi928 4 жыл бұрын
God Bless You
@prajithaprabhakaran1321
@prajithaprabhakaran1321 4 жыл бұрын
Great
@sharikadevan6559
@sharikadevan6559 4 жыл бұрын
God bless you Archana &Deepu
@mazinr851
@mazinr851 4 жыл бұрын
Mashaallhu.god bless u
@jaisripallikkal6307
@jaisripallikkal6307 4 жыл бұрын
എല്ലാ നൻമകളും...
@kamronkamarudeen7889
@kamronkamarudeen7889 4 жыл бұрын
God bless you archana
@preejapnk1631
@preejapnk1631 4 жыл бұрын
പറയാതെ വയ്യാ, വലിയ മനസ്സാ ചേച്ചിയുടെ, ചെറിയ വീഴ്ച വരുമ്പോൾ തന്നെ തളളി കളഞ്ഞു പോകുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ, അവർ തീർച്ചയായും ഇതു കാണുക, കണ്ടൂ പഠിക്കുക,മനസ്സിലാക്കുക,
@minisurendran3124
@minisurendran3124 4 жыл бұрын
Both of you are blessed, dont worry, god is great n always with you. We will pray fo you.
@kashiandme7626
@kashiandme7626 4 жыл бұрын
Very happy to see u& God bless u
@ashaaa6434
@ashaaa6434 4 жыл бұрын
Archana..u.good
@Kattadigamingofficial
@Kattadigamingofficial 4 жыл бұрын
God bless both of u...
@binduka908
@binduka908 4 жыл бұрын
God bless youu
@alameens7307
@alameens7307 4 жыл бұрын
Chechi. I love your attitude 😍
@sheejajohn5171
@sheejajohn5171 4 жыл бұрын
God bless you both.. 💐 💐
@goldenphoenixcreations1109
@goldenphoenixcreations1109 4 жыл бұрын
എല്ലാ ആശംസകളും
@Geethusreenivasan
@Geethusreenivasan 4 жыл бұрын
God bless U Dears..🙌🙌😍😍
@riyariya4879
@riyariya4879 4 жыл бұрын
All the bests
@sallyissac9933
@sallyissac9933 4 жыл бұрын
Wish you both a happy married life and may God bless you both.
@sherinvarghese8557
@sherinvarghese8557 4 жыл бұрын
Best wishes both of you👍
@greeshmalaiju6869
@greeshmalaiju6869 4 жыл бұрын
GOD BLESS YOU
@babumpm6108
@babumpm6108 4 жыл бұрын
God bless you👍👍👍👍👍
@saloobaihameed1498
@saloobaihameed1498 4 жыл бұрын
Getwell soon!
@ranjisharatheesh9836
@ranjisharatheesh9836 4 жыл бұрын
ഈ സ്നേഹം എന്നു നില നിൽക്കട്ടെ 😘😘😘😍😍
@rekhaj5757
@rekhaj5757 4 жыл бұрын
All the best...sahodaranmarkkum ithe mansundavanam . I saw a vedeo like that too.
@aryansatheesh4938
@aryansatheesh4938 4 жыл бұрын
അഭിനന്ദനങ്ങൾ
@prajisudhi3368
@prajisudhi3368 4 жыл бұрын
God bless you chechi chetta
@ahmedcreation7150
@ahmedcreation7150 4 жыл бұрын
നിഷ്കളങ്കമായ പ്രണയം... ദൈവം അനുഗ്ഗ്രഹിക്കട്ടെ...
@sindhumadhu3807
@sindhumadhu3807 4 жыл бұрын
Neya mole manasazhi ullaval ninkku God thunayannu
@anuragkarunakar1391
@anuragkarunakar1391 4 жыл бұрын
Hai, archana. Deepu. Nallathu maathram varatte, god bless you🙏🙏
@passionfruitworld4915
@passionfruitworld4915 4 жыл бұрын
Masha allah nallathuvaruthatte.
@sajidasajida1134
@sajidasajida1134 4 жыл бұрын
masha allha mabrooq 👍
@dinusiducdinusiduc6374
@dinusiducdinusiduc6374 4 жыл бұрын
Asooya thonnunnu🤗... What a love story.... ❤️
@mtcreativecorner7152
@mtcreativecorner7152 4 жыл бұрын
Daivam ningale anugrahikyatte...
@sulaimantilayil35
@sulaimantilayil35 4 жыл бұрын
god bless you sister
@_srxhri._
@_srxhri._ 4 жыл бұрын
God bless you........ 🤩🤩
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Daivam anugrhikatte stay 🤝👍
@t.m.hareeshkumar4275
@t.m.hareeshkumar4275 4 жыл бұрын
Bestwishes
@dlzk12
@dlzk12 4 жыл бұрын
True love
@amalkrishnanchippy4252
@amalkrishnanchippy4252 4 жыл бұрын
ഇത് പോലെ തന്നെ ആണ് എന്റെ ജിവിതം ഞാൻ സ്നഹിക്കുന്ന ആൾക്ക് ഇത് പോലെ കാൽ ഒടിഞ്ഞ് അപ്പോൾ ഞാൻ തന്നെ ആണ് അയാളെ നോക്കിയതാ ആശുപതിയിലും വീട്ടിലും ഇപ്പോൾ 4വർഷം കൊണ്ട് സ്നഹിക്കുന്നു എന്റെ സ്വന്തം അമൽ കൃഷ്ണൻ 💟💟💟😘😘😘
@sreenaths225
@sreenaths225 4 жыл бұрын
Amalkrishnan Chippy dayivam nigale anugrahikate
@amalkrishnanchippy4252
@amalkrishnanchippy4252 4 жыл бұрын
@@sreenaths225 😢😢🙏🙏
@hafsahafsuhafsu7040
@hafsahafsuhafsu7040 4 жыл бұрын
Amalkrishnan Chippy ഞാനും ഇതുപോലെ ആണ് എനിക്കു പ്രോബ്ലം അയാൾക് ഒരു കുഴപ്പം ഇല്ല
@sreenaths225
@sreenaths225 4 жыл бұрын
Amalkrishnan Chippy dayiramayirku.ngalok ille
@vinodvikram5566
@vinodvikram5566 4 жыл бұрын
God bless u
@rajeshpharidasrajesh9287
@rajeshpharidasrajesh9287 4 жыл бұрын
Randu പേർക്കും എന്നും നല്ല തു വരട്ടെ
@saadiyadiya378
@saadiyadiya378 4 жыл бұрын
All the best
@sophiethomas2995
@sophiethomas2995 4 жыл бұрын
സൂപ്പർ.. ഇശോരൻ കൂടെ ഉണ്ട്
@beenajoseph9643
@beenajoseph9643 4 жыл бұрын
ആശംസകൾ നേരുന്നു രണ്ടാൾക്കും
@akhinca7138
@akhinca7138 4 жыл бұрын
Ezhunnettu nadakkan God anugrahikkatte
@shinycharles3808
@shinycharles3808 4 жыл бұрын
God blessyou
@twinklethimothy7760
@twinklethimothy7760 4 жыл бұрын
God bless
@sumibejoymathew8751
@sumibejoymathew8751 4 жыл бұрын
Ee santhosham ennu inganae thanae undavattae...God Bless You
@geethuaromal3145
@geethuaromal3145 4 жыл бұрын
Chettan azhunnattu nadakkum allam Shari Agam ketto chechyude nalla Manasa sadhoshathode jivikkannam
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 33 МЛН
Comedy Utsavam (Ranu Mondal)│Flowers│Ep#480
55:48
Flowers Comedy
Рет қаралды 7 МЛН
Kavya Madhavan | Nerechowe | Old episode | Manorama News
24:36
Manorama News
Рет қаралды 1,1 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30