ദിലീപിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി പല്ലിശ്ശേരി.. l Pallissery

  Рет қаралды 859,629

Cine Life

Cine Life

Күн бұрын

തെങ്കാശിപട്ടണം രാക്ഷസരാജാവില്‍ ആവര്‍ത്തിച്ചില്ല..!!
ദിലീപ് വേലത്തരം അറിയാവുന്ന മമ്മൂട്ടി ചെയ്തത്..!!
വിനയനോടുള്ള ദിലീപിന്റെ കലിക്ക് കാരണം
കാവ്യയുടെ നായകനായി ജയസൂര്യ വന്നത്..!!
ദിലീപിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി പല്ലിശ്ശേരി..

Пікірлер: 996
@kannankannan-yh8nj
@kannankannan-yh8nj 5 жыл бұрын
ദീലിപ് സൂപ്പർ ആക്ടർ പക്ഷെ സൂപ്പർ ക്രിമിനൽ അത് എല്ലാം വർക്കും അറിയാം വിനയൻ തിലകൻ &പ്രിത്വിരാജ് ഇപ്പോൾ അവൻ ൻറെ ആ കേസ്
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
സത്യം മലയാള സിനിമയിൽ ഒള്ള കുറുക്കൻ
@spy-id2fe
@spy-id2fe 2 жыл бұрын
ദിലീപ് പിന്മാറിയത് കൊണ്ട് ജയസൂര്യ എന്ന നല്ല നടനെ മലയാള സിനിമക്ക് കിട്ടി. 👏
@shabeedparambadan2837
@shabeedparambadan2837 2 жыл бұрын
സത്യം💙
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
y s
@It_is_what_itis
@It_is_what_itis 2 жыл бұрын
ഇല്ലേലും കിട്ടുമായിരുന്നു. ചിലപ്പോൾ കുറച്ചു വൈകിയേനെ എന്ന് മാത്രം
@raffijm1643
@raffijm1643 2 жыл бұрын
100% Correct. Jayasoory is great actor...😊
@SunilKumar-ij2cg
@SunilKumar-ij2cg 4 жыл бұрын
Dileep world no:1 udaayip
@babykumari4861
@babykumari4861 4 жыл бұрын
താങ്കൾ എത്ര സത്യ സന്ദമായി പറയുന്നു ഈ കാലൻ മലയാളസിനിമയിലെ എത്ര പേരുടെ കണ്ണു നീർ കുടിച്ചു അവന്റെ മൂത്ത മോൾക്കും ഈ സ്വഭാവം തന്നെ
@malikarenjith3164
@malikarenjith3164 2 жыл бұрын
കറക്റ്റ്
@nairsudh8802
@nairsudh8802 2 жыл бұрын
അതെ 👌
@sherin3896
@sherin3896 2 жыл бұрын
പാരമ്പര്യം
@reydim7509
@reydim7509 2 жыл бұрын
Wow said right. Enikm thonni.. cheap family. Ivaroke. Manushyan Thane aaano. Chath pokule. Pinne enthna. Eee krooratha......
@ashifanavas8932
@ashifanavas8932 2 жыл бұрын
Yes
@i_am_sreehari_
@i_am_sreehari_ 5 жыл бұрын
4:10 'വിനയൻ ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ആളാണ്‌'. സത്യം 👍👏👌
@sunnymv7698
@sunnymv7698 5 жыл бұрын
Sreehari M.S
@VijAy54724
@VijAy54724 2 жыл бұрын
തേങ്ങയാ.എല്ലാവരും കള്ളന്മാരാ
@muhammedjafarnalakath1940
@muhammedjafarnalakath1940 5 жыл бұрын
ഇതെല്ലാം എങ്ങനെ അറിയുന്നു
@pranavrameshh1064
@pranavrameshh1064 4 жыл бұрын
എവിടെ മമ്മൂട്ടി, രാക്ഷസരാജാവ്, പണി
@ajidayanajidayan2600
@ajidayanajidayan2600 5 жыл бұрын
U r great sir . . Chankoottamulla manushyan sir nu deerkhaayusundaakatte sathyangal vilichuparayaan
@rosesmol9587
@rosesmol9587 3 жыл бұрын
പെണ്ണ് പിടിയൻ ദിലീപ് 😏😏😏😏
@liveupdates6935
@liveupdates6935 3 жыл бұрын
Ninne pidicho
@chandranp3687
@chandranp3687 2 жыл бұрын
സത്യം. വൈകാതെ. തിരിച്ചു. അറിയാം
@SumeshPonniam
@SumeshPonniam 4 күн бұрын
Ninda,, അച്ഛൻ
@hussainazad3643
@hussainazad3643 5 жыл бұрын
Well done Vasu😆 (Kunjiramayanam)
@shymakannan1187
@shymakannan1187 5 жыл бұрын
പല്ലിശ്ശേരി നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിന് ആവശ്യം ഉള്ള കാര്യം നെഞ്ച് വിരിച്ചു പബ്ലിക്കിനെ അറിച്ചതിൽ സാറിന് ബിഗ് ഹായ്
@shaijaratheesh4713
@shaijaratheesh4713 5 жыл бұрын
തെങ്കാശിപ്പട്ടണത്തിൽ ദിലീപിനു പകരം മാമുക്കോയ ആണെങ്കിൽ പൊളിച്ചേനെ.
@Binumol.P369
@Binumol.P369 5 жыл бұрын
😀😀
@vahidapoovi1551
@vahidapoovi1551 5 жыл бұрын
@@Binumol.P369 ന്റെയൊരു santhosham
@Binumol.P369
@Binumol.P369 5 жыл бұрын
@@vahidapoovi1551 അല്ല അതോർക്കാൻ പോലും വയ്യാഞ്ഞിട്ടു ചിരിച്ചതാ
@Ymee234
@Ymee234 5 жыл бұрын
@@shaijaratheesh4713 നാരങ്ങ മിട്ടായീ 😁
@nizar.p6143
@nizar.p6143 5 жыл бұрын
🤣🤣
@taara2707
@taara2707 5 жыл бұрын
Sathyangal vilichu parayaan chankoottam kaanikkunna pallisserykku oru BIG SALUTE 👍👍👍
@mansoorshamil4597
@mansoorshamil4597 3 жыл бұрын
😂😂😂
@AtoZ-wv9fi
@AtoZ-wv9fi 4 жыл бұрын
Mr പല്ലി ചേട്ടാ, കഥ ഉഷാറായിട്ടുണ്ട്. ഉടൻ നമ്മുക്ക് സിനിമയാക്കണം
@nirmal2253
@nirmal2253 2 жыл бұрын
Nki nee produce chydaa
@binilsreeragam9659
@binilsreeragam9659 2 жыл бұрын
ദൈവം തന്നെ സത്യം സത്യം വരും ഒരു ദിനം അറിയുക
@beatricealbert2957
@beatricealbert2957 5 жыл бұрын
This is human nature exposed in the name of REALITY. Dileep,Kavya,Manju all three have their individual needs they figured out their lessons & their blessings.Just because they are celebrities doesn't mean their shame should be harped around. We humans, all of us have a light and dark side. We all know we all have our personal life, no human is perfect. Every humans life is a story . If a butcher dissect a chicken the vitals are exposed,the chicken will die,we will enjoy the curry and life will move on guys. If we call ourselves humans let's not feed on another humans vulnerabilities,let's not forget HUMANITY !
@chakkapazham5791
@chakkapazham5791 5 жыл бұрын
ഇതിൽ മമ്മൂട്ടി എവിടെ
@Jaideepkannan
@Jaideepkannan 5 жыл бұрын
Dr pellisery ..doctorate in dileepology 😁
@jinshaganga
@jinshaganga 5 жыл бұрын
😂😂😂😅
@harshalrahman7391
@harshalrahman7391 4 жыл бұрын
സത്യം, ഇയാളുടെ ജീവിതം ഇങ്ങനെ തീരും
@iamhk3290
@iamhk3290 4 жыл бұрын
😆സത്യം ദിലീപിന്റെ അച്ഛനെ കാൾ അറിവാണ് ദിലീപിനെ പറ്റി ഇയാൾക്ക്
@niza2270
@niza2270 3 жыл бұрын
😃😂
@midhunvijay7135
@midhunvijay7135 3 жыл бұрын
@@iamhk3290 athe 😂
@usmankannanthodi7072
@usmankannanthodi7072 5 жыл бұрын
ഇതിൽ പ്രേംനസീറിനെ കുറിച്ച് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പാണ് ഉള്ളത് ! പ്രേം നസീർ ഒരു കാലത്തും ഒരാളുടേയും ചാൻസുകൾ നഷ്ടപ്പെടുത്തിയതായി ഒരാളും പരാതിപ്പെട്ടിട്ടില്ല - അദ്ദേഹത്തിന്റേതായ ഒരു സമയം ഉണ്ടായിരുന്നു - ആ കാലഘട്ടത്തിൽ മറ്റൊരാൾക്കും ഉയരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം - രാഘവൻ, സുധീർ മോഹൻ' വിൻസെന്റ് - എന്തിന് - നസീറിന്റെ നല്ല സമയത്ത് മധുവിന് പോലും ഉയരാൻ കഴിഞ്ഞിട്ടില്ല - പല്ലിശ്ശേരി പറയുന്നത് മുഴുവൻ വിശ്വാസിക്കാൻ ജനങ്ങൾ അത്ര വിഡ്ഢികൾ അല്ല - ഒരു സിനിമ വിജയിക്കാൻ വേണ്ടുന്ന മസാലകൾ അതിൽ അഭിനയിക്കുന്ന നായകന്മാർ ചെയ്യുന്നതിൽ തെറ്റില്ല -കാരണം ആ സിനിമ പൊട്ടിയാൽ അയാളുടെ ഇമേജിനെ അത് ബാധിക്കും - രണ്ട് സിനിമ പൊട്ടിയാൽ പിന്നെ അയാൾ വീട്ടിൽ ഇരിക്കേണ്ടി വരും -ആ കാര്യത്തിൽ ദിലീപിനെ കുറ്റം പറയാൻ പറ്റില്ല -മറ്റുള്ളവരെ ചവിട്ടി താഴ്ത്തി മുന്നേറുക അതിനോട് മാത്രമേ വിയോജിപ്പുള്ളൂ
@roselintharakan2687
@roselintharakan2687 3 жыл бұрын
Vinayan is Super 😊
@hitheshred9264
@hitheshred9264 5 жыл бұрын
ഇതേ പ്രോഗ്രാമിന്റെ മുൻപത്തെ എപ്പിസോഡിൽ ഇയാൾ പറഞ്ഞത് തെങ്കാശിപ്പട്ടണം ഒരു ആവറേജ് കാണാൻ കൊള്ളാവുന്ന പടം എന്നാണ്....ഇപ്പൊ പറയുന്നു സൂപ്പർ സൂപ്പർ ഹിറ്റെന്ന്....🙄🙄
@hitheshred9264
@hitheshred9264 5 жыл бұрын
😀😀
@harrynorbert2005
@harrynorbert2005 5 жыл бұрын
Thenkaashipattanam umapenninuriyaadaa payyan irangunnathinu munpe irangiyathaayirunnu.
@Binumol.P369
@Binumol.P369 5 жыл бұрын
ഇയാൾക്ക് ദിലീപിനോടുള്ള അസൂയ മൂത്തു ഭ്രാന്ത് ആയതാ
@shibilajibi9838
@shibilajibi9838 5 жыл бұрын
@@Binumol.P369 ss
@coconutpunch123
@coconutpunch123 5 жыл бұрын
സിനിമയുടെ നിലവാരം ആണ്‌ ഉദ്ദേശിച്ചത്. സൂപ്പർ ഹിറ്റ്‌ ആയിരുന്നെങ്കിലും ഒരു ക്ലാസ് സിനിമ ഒന്നും അല്ല തെങ്കാശിപ്പട്ടണം. ഇന്ന് ആ പടം കാണുമ്പോൾ ബോറടിക്കും
@makemydoc4900
@makemydoc4900 5 жыл бұрын
01:50 എവിടെ ആയിരുന്നു മഹാൻ അവറുകൾ ഇത്രയുംകാലം ഇതൊക്കെ പണ്ടേ പറയണ്ടേ
@പൂമ്പാറ്റ-ഥ5ത
@പൂമ്പാറ്റ-ഥ5ത 3 жыл бұрын
നസീർ സാറിനെ കുറ്റപെടുത്തരുത്
@ninu_jidu4996
@ninu_jidu4996 2 жыл бұрын
പട്ടിണിയിൽ നിന്നല്ലേ സിനിമയിൽ വരുന്നത് .ഇല്ലാത്തവന്ന് ഉണ്ടാകുമ്പോൾ ഉള്ള അഹങ്കാരമാണ് ജീവിതത്തിൽ സംഭവിച്ചത്
@prajithprajithedp6849
@prajithprajithedp6849 5 жыл бұрын
ദിലീപിന്റെ കാര്യങ്ങൾ മാത്രമേ നിങ്ങൾക്കറിയും. ഇത്രയും കഴിവുള്ള നിങ്ങളെന്തെങ്കിലും മന്ത്രിമാരുടെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരു എങ്കിൽ നിങ്ങളുടെ പടം ചുമരിലിൽ എന്നേ തുങ്ങിയേന്നേ. അങ്ങനെയി ശല്യവു തീർന്ന് കിട്ടിയിരുന്നു.
@gou123gou
@gou123gou 5 жыл бұрын
Iyaal kyu ariyam manthri maarude ethire ingane illathu paranju nadana pani paalum ennu.. dileep aavumbol react cheyyillalo... karanam dileep doesn't care about this douchebag.
@thayyilmohammedashiqe4866
@thayyilmohammedashiqe4866 5 жыл бұрын
Satyam 😂
@shaijaratheesh4713
@shaijaratheesh4713 5 жыл бұрын
ചാഞ്ഞു നിൽക്കുന്ന മാവിലേ കല്ലെറിയൂ
@nachuaydin5371
@nachuaydin5371 5 жыл бұрын
ഇയാളെന്തു പറഞ്ഞാലും ദീലീപിനെ ഒന്ന് തൊടാൻ പോലും പറ്റില്ല....പോയി തൂറി ചാവട......
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
🤣😂🤣😂🤣
@chandhubarathcgandran6758
@chandhubarathcgandran6758 2 жыл бұрын
ദിലീപ് പറിയ.. തെങ്കാശി പട്ടണത്തിൽ സുരേഷ്‌ഗോപിയുടെ സ്ക്രീൻ പ്രസന്റേഷൻ മാത്രം ആണ് അതിന്റെ വിജയം... സുരേഷ്‌ഗോപിയുടെ മാർക്കറ്റിന് മുന്നിൽ ദിലീപ് എന്നും സീറോ, ദിലീപിന്റെ ഫസ്റ്റ് പടം ഹിറ്റ്‌ ആയതു തന്നെ സുരേഷ്‌ഗോപിയുടെ ഗസ്റ്റ്‌ റോൾ ഉള്ളത് കൊണ്ട് മാത്രം. മാനത്തെ കൊട്ടാരം
@rahilkalathil678
@rahilkalathil678 5 жыл бұрын
dileep bro karanam allay thengashipattanam movie vijayichay aa
@faizalkhanm7132
@faizalkhanm7132 2 жыл бұрын
Why wrong caption...
@vivekdas1074
@vivekdas1074 5 жыл бұрын
ദിലീപ് ഒരു നല്ല വ്യക്തിയോ മോശം വ്യക്തിയോ ആയിരിക്കാം . അസൂയയും പാര വെപ്പും എല്ലാ മേഖലയിലും ഉള്ളതാണ് . പക്ഷേ ഇയാൾ ഈ പറഞ്ഞു കൂട്ടുന്നതിനെ എന്ത് വിളിക്കണമെന്നു മനസ്സിലാവുന്നില്ല . ദിലീപ് എന്ന വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇത്രയേറെ കടന്ന് ചെല്ലേണ്ട ആവശ്യം ഇയാൾക്ക് എന്താണ് . അതിനു മാത്രം ആരാണ് ഇയാൾ . ഇത്രയും കാലം എവിടെ ആർ ന്നു . പരദൂഷണം പറയുന്നതിന്നും ഒരു പരിധി ഇല്ലേ . കുടുംബശ്രീ ചേച്ചിമാർ ഇതിലും ഭേദം ആണ് .
@janbazrishi
@janbazrishi 5 жыл бұрын
EE PARAYUNNATHELLAM NERATHE CINEMA MANGALAM WEEKLYIL EZHUTHIYITTYATHANU..DILEEPETTAN NALLA VYAKTHI THANNE AANU.REAL HERO .HIS REVENGE TO ACTRESS WAS IN DIFFERENT STYLE.MARANA MASS.WE NEED MORE SUCH HEROES.
@shanshrey4746
@shanshrey4746 5 жыл бұрын
ദിലീപ് നല്ലൊരു വ്യക്തി ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല . ആയിരുന്നേൽ ഒരു പൊല്ലാപ്പിലും ചെന്നു chadillayirunnu. എവിടെയോ എന്ധോ ഒരു മിസ്റ്റേക്ക് ഉണ്ട്.
@shafishan4093
@shafishan4093 5 жыл бұрын
Vivek Das Ayaaaal kureee kaaalam ivdundaaarnooo bhaiiii.Abrapaaalikal Enna lekhanaparamparayiloode itharam kaaaryangal varshangalaaayi vykthamaaakiyitullayaaalaaanu
@kiranrs8210
@kiranrs8210 5 жыл бұрын
Vivek Das അത് മാത്രമല്ല ഇയാൾ വല്ല്യ എന്തോ സംഭവമാണന്ന് പല പല സന്തർഭങ്ങളിലും പറയുന്നുണ്ട്
@sainudeenkunju8220
@sainudeenkunju8220 5 жыл бұрын
.g
@KGF002
@KGF002 5 жыл бұрын
ഈ പല്ലിയെ സമ്മതിച്ചേ പറ്റു മറ്റുള്ളവരുടെ ജീവിതം ഒളിഞ്ഞു നോക്കിയും കുറ്റം പറഞ്ഞും മാത്രം ജീവിക്കുന്ന ഒരേയൊരു ജീവി
@johngregory1166
@johngregory1166 4 жыл бұрын
My Name is Khan അത് കാണാനും, കേൾക്കാനും നിനക്കു വരമെങ്കിൽ പുള്ളിക് പറയാനും പറ്റും
@Ammutty-kannan
@Ammutty-kannan 2 жыл бұрын
ജയസൂര്യയുടെ മുൻപിൻ ദിലീപ് വട്ട പൂജ്യം. വെള്ളം സിനിമ കാണുക
@harikrishnan8006
@harikrishnan8006 5 жыл бұрын
Daivame
@Aaqil_salman10
@Aaqil_salman10 4 жыл бұрын
ലോകത്തിലെ എല്ലാ സത്യങ്ങളും അറിയാവുന്ന ആൾ ആണ്
@Akhil_vs
@Akhil_vs 5 жыл бұрын
ദിലീപ് ആരെയും സഹായിക്കില്ല എന്ന് ആരാ നിന്നോട് പറഞ്ഞത്.. കൊച്ചിൻ ഹനീഫ യുടെ മരണ ശേഷം ബുദ്ദിമുട്ടിയ ആ കുടുംബത്തിനെ സഹായിച്ചത് നീ മറന്ന
@jabirjameelnv
@jabirjameelnv 5 жыл бұрын
Akhil Vs enthenkilum parayalla ketta
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 5 жыл бұрын
Jayaramettan ennum ente mass, class nayakan thanne yaanu
@sangeeth810
@sangeeth810 5 жыл бұрын
Negative maathram parayathe enthklm positive koode para appacha!!
@shejeersbasheer
@shejeersbasheer 5 жыл бұрын
Sathyam
@Binumol.P369
@Binumol.P369 5 жыл бұрын
😀😀😀
@amalkk142
@amalkk142 5 жыл бұрын
Ayyoooith palli. Sheri aan Dileepine kuttam parayaan aayitt indaaya sadanam & a rare piece.
@ChristyAnnJose
@ChristyAnnJose 5 жыл бұрын
9:27
@sangeeth810
@sangeeth810 5 жыл бұрын
Dileeep chathu....
@nalukettilbuilderskerala3316
@nalukettilbuilderskerala3316 5 жыл бұрын
Iyal thirakkatha undakki dileepinekkal abhinayikkunnund.
@DBHPSदक्षिणभारतहिंदीप्रचारसभाp
@DBHPSदक्षिणभारतहिंदीप्रचारसभाp 5 жыл бұрын
ദിലീപിന്റെ നിഴലിന്റെ പേര് പല്ലിശ്ശേരി എന്നാണ്. എല്ലാം പല്ലിച്ചേട്ടനറിയാo... കൊക്കക്കോള എന്താ തന്നെ പിടിച്ച് കടിച്ചോ'' ''എന്ന് ചോദിച്ച പോലെ ദിലീപ് ഇയാൾടെ വെപ്പു പല്ല് കട്ടോണ്ട് പോയോ? അയ്യയ്യോ.... Last Judgment ൽ ദൈവം പോലും ദിലീപിന്റെ ഇത്രേം കുറ്റങ്ങൾ പറയില്ല.' ദിലീപിന്റെ കുറ്റംപറച്ചിലിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ഈ മഹാൻ. Dr. പല്ലി സ്പെഷ്യലൈസ്ഡ് ഇൻ ദിലീപ്. ഗിന്നസ് ബുക്കിൽ തപ്പി നോക്കിയാൽ കാണാം അതിലും ഇയാൾടെ പേര്. ദിലീപിന്റെ കുറ്റം പറഞ്ഞ് ജീവിക്കുന്ന അത്ഭുത പല്ലി. എന്ന്.'' '
@sikhindarsingh3791
@sikhindarsingh3791 5 жыл бұрын
ഞാൻ ചിരിച്ചു ചത്ത് ആരാണ് നിങ്ങൾ, ശരിക്കും ഇഷ്ടമായി 😘 ജീവിച്ചിരിക്കുന്ന പല്ലി 😁😁
@uhtijmai
@uhtijmai 5 жыл бұрын
Exactly 😜😁
@kevin88fern
@kevin88fern 5 жыл бұрын
Yes i remember lal Jose saying about some issues between dileep and vinayan about dates of Kavya during this movie ooma pennu but the reason said by him was that Kavya was also doing the movie meesa madhavan at the same time. May be true or untrue but surely there was issues during that time
@axiomservice
@axiomservice 4 жыл бұрын
Truth Pacca truth.
@navaneethnb
@navaneethnb 5 жыл бұрын
പ്രേംനസീറിനെ പറ്റി പറയാൻ ഈ എലിശേരി ആരാണ്.. ഞാൻ ആദ്യം ആയി കേൾക്കുകയാണ്
@lipinms1
@lipinms1 5 жыл бұрын
രാവിലെ തന്നെ എഴുന്നേറ്റ് ചുമ്മാതെ ഒരു മനുഷ്യനെ പൊങ്കാല ഇടുന്നത് കേൾക്കാൻ തന്നെ ഒരു രസമുണ്ട്
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന ആളാണ് ദിലീപ്
@ninu_jidu4996
@ninu_jidu4996 2 жыл бұрын
അത് കൊണ്ട് ജയസൂര്യ രക്ഷപ്പെട്ടു .
@ashrafkaloor772
@ashrafkaloor772 5 жыл бұрын
ഈ പറഞ്ഞതെല്ലാം മുടിഞ്ഞ നുണ ആയിരുന്നേ....ഹഹഹ.....പല്ലിച്ചേട്ടൻസ് കോമഡി ഓഫ് ദ് ഇയർ
@Positiveviber9025
@Positiveviber9025 2 жыл бұрын
Jaadhiyo madhamo niramo onnum nokaadhe kalakaranmark avasaram kodukkunna samvidhayagan Vinayan sir
@vibhasatheesh7399
@vibhasatheesh7399 5 жыл бұрын
Chettaa dileep
@sanad23
@sanad23 5 жыл бұрын
👿
@sadiqalipali5704
@sadiqalipali5704 5 жыл бұрын
കൊച്ചിൻ ഹനീഫക്കയുടെ കുടുംബത്തെ സഹായിക്കുന്നത് ദിലീപാണ് ദിലീപ് ആരെയും സഹായിക്കലില്ല എന്ന് പറയുന്നത് തെറ്റാണ് പിന്നെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അനുഭവിക്കണം
@musanoj8323
@musanoj8323 5 жыл бұрын
വല്ലവന്റെ കുളിമുറിയും,കിടപ്പുമുറിയും ഉളിഞ്ഞുനോക്കലും ഇ പറയുന്നതും വലിയ വിത്യാസം ഇല്ല ...
@ckpradeepck3982
@ckpradeepck3982 2 жыл бұрын
👍👍👍👍
@aravindanthrikkaruva8193
@aravindanthrikkaruva8193 2 жыл бұрын
പല്ലിശ്ശേരി ❤️👍
@shabekk
@shabekk 2 жыл бұрын
Good
@sab768
@sab768 5 жыл бұрын
Paranari dileep
@അംനഫാത്തിമഹായാൻ
@അംനഫാത്തിമഹായാൻ 5 жыл бұрын
Podaaa ath neeyanu
@naseerayusafnezy7209
@naseerayusafnezy7209 5 жыл бұрын
Dileepettan mmade muthaa..
@amalkk142
@amalkk142 5 жыл бұрын
Para naari palli sheri
@reubensamuel19
@reubensamuel19 5 жыл бұрын
നീ കേമൻ ആണ്
@abdulkhaderabdulkhader6133
@abdulkhaderabdulkhader6133 5 жыл бұрын
Dileep Oru sambavaale..?
@lohithakshan2046
@lohithakshan2046 3 жыл бұрын
Is it your openion?
@thameemsthoughts4504
@thameemsthoughts4504 5 жыл бұрын
Dileepinte hardwork and determination parayadhe paranju .
@ratheeshappukuttan8879
@ratheeshappukuttan8879 5 жыл бұрын
ഇയാൾക്ക് വേറെ ജോലിയൊന്നും ഇല്ല അല്ലെ ഇതിനേക്കാൾ കക്കാൻ പൊയ്ക്കൂടേ
@deepakmr5307
@deepakmr5307 5 жыл бұрын
പരദൂഷണം പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ വീഡിയൊ ആയി എടുത്ത് UTube ൽ ഇടുന്ന പരാജയം....
@chakkapazham5791
@chakkapazham5791 5 жыл бұрын
കൊച്ചിൻ ഹനീഫയുടെ ഭാര്യ പറഞ്ഞല്ലോ ദിലീപാണ് ഞങ്ങളെ സഹായിച്ചിട്ടുള്ളത് എന്ന്
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 5 жыл бұрын
ന്ത് ദിലീപ്... ഇവനെയൊക്കെ ആര് പരിഗണിക്കുന്നു... മലയാളത്തിൽ എണ്ണം പറഞ്ഞ കഴിവുള്ള നടന്മാർ ഉണ്ട്, പണ്ടും , ഇപ്പോഴും.
@joejos5439
@joejos5439 5 жыл бұрын
Sathyathil iyalku oru cinema pidikaan mele...enthoru twistzz
@CMVfootwears
@CMVfootwears 5 жыл бұрын
എന്തിനാ വെറുതെ.. അയാളെ വിട്ടു കൂടെ...ഇങ്ങനെ ഒക്കെ പറയുവാൻ എങ്ങനെ കഴിയുന്നൂ
@Babalureddy123
@Babalureddy123 4 жыл бұрын
Ethokke thanneyanu deelip engilum eniku e charcter ishttamanu e charocter b kandu padichall rekshapedum
@rahilkalathil678
@rahilkalathil678 5 жыл бұрын
asuya pettu kariyamilla
@mollymathew8236
@mollymathew8236 2 жыл бұрын
ഇപ്പോഴാണ് എല്ലാവരുടെയും മുൻപിൽ കയറിയത് പൊട്ടനെ ചട്ടൻ ചതിച്ചാൽ ,ചട്ടനെ ദൈവം ചതിക്കും 🙄 Dileep inte അഭിനയവും കൊപ്രയങ്ങളും istamallathavar ധാരാളം ഉണ്ട് . സ്റ്റാൻഡേർഡ് ഇല്ലാത്ത സിനിമകൾ . Eg:_ two countries
@jimmoriarty4530
@jimmoriarty4530 2 жыл бұрын
Panjabi house, thilakkam, parakkum thalika, ishtam, gramaphone pole ulla cinema kalile performance nte karyam enganeya? Athum koprayangal aanennu parayumo. Dileep valare nalla kazhivu ulla vyakthi thanne aanu. As an actor he has made lot of contribution to malayalam film industry and entertained millions of people, but as a person he is bad
@devisdevis6940
@devisdevis6940 5 жыл бұрын
അല്ല മനുഷ്യ താങ്കൾക്ക് ഒരു ജോലി കൂലിയൊന്നു. ഇല്ലെ . ഈ വിലയില്ലാത്ത കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് ഇരിക്കാൻ നാട്ടിൽ എത്രയോ തെമ്മാടി കളും കള്ളന്മാരും ഉണ്ട് ആ കൂട്ടത്തിൽ താങ്കൾ വിചാരിക്കുന്ന ആളും ആകട്ടെ .അതിന് പറഞതന്നെ പറഞ്ഞ് ഓരോ വീഡിയോ ഇട്ട സമയം കളയണ കേൾക്കുന്നവർക്ക് ബോറഡിക്കുന്നു Plz നിർത്തു......
@mujeebrahman7730
@mujeebrahman7730 2 жыл бұрын
പാവം മണിച്ചേട്ടനും ബാലഭാസ്കരനും
@nanukallyani2319
@nanukallyani2319 2 жыл бұрын
ഞാൻ ആദ്യമായി കേൾക്കുകയാ, ഒരു കേസ് തെളിവെടുത്തു വിധി പറയാൻ നോക്കുമ്പോൾ, മറ്റൊരു കേസ് ൽ, അറസ്റ്റ് ഇൻവെസ്റ്റികഷൻ, നിയമം വഴി തെറ്റിക്കുന്നു,
@Gkm-
@Gkm- 5 жыл бұрын
ദിലീപിന്റെ കൂടെ നിന്നവരെ ദിലീപ് ഒപ്പം നിർത്തിയിട്ടുണ്ട് ഏത് കാലത്തും ദിലീപിനെ ദ്രോഹിചവരെ ദിലീപ് തിരിച്ചും പ്രതികാരം ചെയ്യ്തു കാണും അതൊക്കെ എല്ലാ മനുഷ്യരും ചെയ്യുന്നത് അല്ലേ സിനിമ നടൻമാർ മനുഷ്യൻ തന്നെ അല്ലേ
@sushmitaunni7862
@sushmitaunni7862 5 жыл бұрын
Gopakumar M yes right 👍
@rinuar941
@rinuar941 5 жыл бұрын
Eyal entha dileepine kurich mathram parayunnathe,,Eyal dileepinode entho Vekthi virodham und,,,athane seri,karanam dileep mathrame ullo malayala cinemayil oru nadanai,,
@prijicherian8188
@prijicherian8188 5 жыл бұрын
Well said brother
@arundhathiboneverythingund7397
@arundhathiboneverythingund7397 4 жыл бұрын
Iyaal jeevikkunnath thanne Dileep kaaranam aanallo
@mariamathew8142
@mariamathew8142 4 жыл бұрын
ഇങ്ങനെ ഉണ്ടാക്കി പറയാനും വേണം ഒരു കഴിവ്
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
സത്യം
@computerembroidery3521
@computerembroidery3521 5 жыл бұрын
തന്റെ കുറവുകളും കുറ്റങ്ങളും ഒരുപാട് ഉള്ളത് കൊണ്ട് അവിടെ പിടിച്ചു നിൽക്കാൻ പലതും ചെയ്ത് കാണും ഇത് അയാളുടെ കഴിവാണ് താൻ എന്തൊക്കെ പറഞ്ഞാലും ഞങ്ങടെ മനസ്സിൽ ദിലീപിന് ഒരു സ്ഥാനം ഉണ്ട്‌ അതങ്ങനെ തന്നെ ആയിരിക്കും
@sushmitaunni7862
@sushmitaunni7862 5 жыл бұрын
Whatsapp Status athu nalla kattaku nilkum 😍
@ashiq.k5739
@ashiq.k5739 5 жыл бұрын
*ദിലീപേട്ടൻ കി ജയ് ജയ് ഇയാളുടെ വാക് കേൾക്കാൻ എനിക്ക് താൽപ്പര്യമില്ല*
@ninu_jidu4996
@ninu_jidu4996 2 жыл бұрын
വിനയൻ നല്ല മനുഷ്യനാണെന്ന് കേട്ടിട്ടുണ്ട്
@VijAy54724
@VijAy54724 2 жыл бұрын
സീരിപ്പിക്കല്ലേ 😂😂😂
@ഞാനൊന്നുപറയട്ടെ007-വ9ള
@ഞാനൊന്നുപറയട്ടെ007-വ9ള 5 жыл бұрын
ആരേയും നമുക്ക് മറച്ചു വെക്കാം പക്ഷെ ദൈവത്തിൻറെ മുന്നില്‍ ഒന്നും മറച്ചു വെക്കുവാൻ കഴിയില്ല കാലം അതിന് സാക്ഷി
@manumagnet9989
@manumagnet9989 2 жыл бұрын
അതെ.. നടി അക്രമിക്ക പെടുമ്പോൾ ചുമ്മാ എല്ലാം നോക്കി ഇരുന്ന ദൈവം അവസാനം പ്രതിയെ പിടിച്ചു... സബാഷ്...
@SandhyaSandhya-wc6sh
@SandhyaSandhya-wc6sh 2 жыл бұрын
@@manumagnet9989 ààsßssß
@akashss2662
@akashss2662 2 жыл бұрын
ദൈബം
@albinvp8421
@albinvp8421 2 жыл бұрын
ദൈബം 😂
@saeedaabdulwahab8514
@saeedaabdulwahab8514 2 жыл бұрын
മമ്മൂട്ടി കൊടുത്ത പണി എന്തെന്ന് അറിയാൻ വന്നത് ഞാന്‍ മാത്രമാണോ?
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
അല്ല.
@aseebk7229
@aseebk7229 2 жыл бұрын
ഞാനും
@riya-nd5hp
@riya-nd5hp 2 жыл бұрын
alla njanum
@It_is_what_itis
@It_is_what_itis 2 жыл бұрын
Njanum
@houseofjudha8676
@houseofjudha8676 2 жыл бұрын
ഞാനും
@shaijaratheesh4713
@shaijaratheesh4713 5 жыл бұрын
പ്രേംനസീർ ഇക്ക മുത്താണ്
@potsomelawyer3034
@potsomelawyer3034 5 жыл бұрын
Ratheesh Ratheesh Meghalaya TRANSPORT MINISTER, engalum oru mutthanu .. itikatre oru kuthirapavanum
@pgn4nostrum
@pgn4nostrum 5 жыл бұрын
കിണ്ടി
@pgn4nostrum
@pgn4nostrum 5 жыл бұрын
@Sameem Pipperഅതുകൊണ്ടല്ലേ...ജയിലിൽ...85 ദിവസം പുഷ്പം പോലെ തള്ളിനീക്കിയിട്ട്...(വേറെ വല്ലൊരുമാരുന്നേൽ ഹൃദയസ്തംഭനം വന്ന് 24 മണിക്കൂറിൽ തന്നെ പരലോകം പ്രാപിച്ചേനെ)ഒരു കള്ളച്ചിരിയും പാസാക്കി നടക്കുന്നതും... കൂടാതെ മീച്ചമാദവനെ പോലുള്ള കഥാപാത്രം അവശ്യത്തിലുമധികം ഉൾക്കൊണ്ട് അഭിനയിക്കാൻ നിഷ്പ്രയാസം കഴിഞ്ഞതും
@anoopmalutty4460
@anoopmalutty4460 4 жыл бұрын
കാട്ടുകള്ളൻ ദിലീപ് 🤣🤣🤣
@shanthala2342
@shanthala2342 3 жыл бұрын
നസിർ സാർ നിത്യ വസന്ദം അതേത്തെ കണ്ടു പഠിക്കണം
@vlogithan8784
@vlogithan8784 5 жыл бұрын
ഇയാൾ പറയുന്നതിലും കുറെ കാര്യങ്ങൾ ഉണ്ടെന്നു തോന്നുന്നു..
@ചുഞ്ചുനായർ
@ചുഞ്ചുനായർ 5 жыл бұрын
ഇയാള് പറയുന്ന മുഴുവൻ നുണയാണെങ്കിൽ ദിലീപ് മാനനഷ്ടത്തിന് കേസ് കൊടുക്കണം അത് ചെയ്യാൻ മടിക്കുന്നെങ്കിൽ ...ഈ പറയുന്നതിൽ കുറച്ചൊക്കെ സത്യമുണ്ട്
@HariKrishnan-iv6uu
@HariKrishnan-iv6uu 5 жыл бұрын
achayan achayan dileep oru pakshe ithoninninum velya vela kodukandavilla
@amalkk142
@amalkk142 5 жыл бұрын
Ee kalla kelavel parayunnathin dileep enthi vila kodukunnath Dileep thenne oru interviewil parayunnund itharam karyangal onnum marupadi arhikunnillaa enn.
@premroyal5220
@premroyal5220 5 жыл бұрын
Sathym ayal open ayi parayunnu ..dileep ne kurichu e parayunsthu rong anenkil sure ayittu pradikkarikkam
@premroyal5220
@premroyal5220 5 жыл бұрын
But dileep onnum parayilla..paranjal moonjum..eyal etryum open ayittu parayuvalle..ethu rong anenkil dileep prathikkande
@airu4192
@airu4192 5 жыл бұрын
Kodukkilla athaann
@searchyoutube3178
@searchyoutube3178 5 жыл бұрын
ലാസ്റ്റ് വിനയൻ ഔട്ട്‌ ആയി അല്ലേ സർ /?
@raafeekck7722
@raafeekck7722 5 жыл бұрын
ഇയാള് സത്യങ്ങൾ പറയ്യുന്നു...
@skrskr2043
@skrskr2043 2 жыл бұрын
മമ്മൂക്ക ❤❤
@abukuttyabukuttyhassan3688
@abukuttyabukuttyhassan3688 2 жыл бұрын
ഈശ്വര. ന്റെ മുന്നിൽ മനുഷ്യരെല്ലാം ഒരുപോലെയാണ് ഒരുകയറ്റ ത്തിനു ഒരു ഇറക്കം ഉണ്ടാകും സത്യ നെ പോലയോ നസീർ സാരനെ പൊ ല്ലയോ ഒരിക്കലും സാധിക്കില്ല 🙏🙏
@tonystak420
@tonystak420 5 жыл бұрын
ലാലേട്ടൻ മമ്മൂക്കാ
@bprajeesh2759
@bprajeesh2759 2 жыл бұрын
Thengashi പറ്റനത്തിൽ ദിലീപിന് പകരം ജയസൂര്യ ആണെങ്കിൽ ഒന്ന് കൂടി വിജയിച്ചേനെ
@mahoormashoor1573
@mahoormashoor1573 2 жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@seberavelil1419
@seberavelil1419 3 жыл бұрын
This man is a seer... very rare births.. many might disagree with him.. that's their ignorance.., some may understand him... but der is something very important about him.... and what he z abt Nazir, I hv heard some other prominent director n actor say the same about Mr Prem Nazir... people die doesn't mean that Truths die with them.... what always remains is the truth.
@midhunmidhu7084
@midhunmidhu7084 5 жыл бұрын
പല്ലിശ്ശേരി മുത്താണ്..
@potsomelawyer3034
@potsomelawyer3034 5 жыл бұрын
MIDHUN K.M muthalla , muthapppa. Muthu polum .
@amalkk142
@amalkk142 5 жыл бұрын
Myraan
@thayyilmohammedashiqe4866
@thayyilmohammedashiqe4866 5 жыл бұрын
....... Monanh
@muhammedalikeloth3957
@muhammedalikeloth3957 5 жыл бұрын
ചെറ്റയാണ്:
@nintethantha9437
@nintethantha9437 5 жыл бұрын
Dileepine vech jeevikunna jandhu
@ponnusvlogs2808
@ponnusvlogs2808 2 жыл бұрын
Dileep inganeyulla oral ayirunno.... Kashtam... Manju chechi rekshapppettu
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
പ്രേം നസീർ സാർ 😘❤️
@haripk1
@haripk1 5 жыл бұрын
Ekaalatheyum hitukal ondakkiya aal kaloor denniso 😂😂 iyaal enthokkeya parayunath
@atravelstoryjeeva
@atravelstoryjeeva 4 жыл бұрын
സിനിമ ലോകവുമായി വളരെ അടുത്ത ബന്ധം ആണ്... എത്രയും detail ആയി പറയാൻ കഴിയുന്നത്.... എന്നാൽ ഇതൊക്കെ നുണക്കഥയോ അല്ലെങ്കിൽ അപവാദമോ വ്യക്തിഹത്യയോ ആണെങ്കിൽ ദിലീപിന് പല്ലിശേരിയെ നിയമപരമായി നേരിടാം...വർഷങ്ങളോളം . മംഗളത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്ന പല്ലിശേരിയെ ആ സ്ഥാനത്തു നിന്നു പുറത്താക്കിയതിൽ ദിലീപിന് പങ്കുണ്ടോ..... എന്നാൽ ഈ ഓൺലൈനിൽ ചാനലിൽ ഇതൊക്കെ വിളിച്ചു പറഞ്ഞു തുടങ്ങി..... ഇനി നിയമപരമായി നേരിടാം.... അല്ലാതെ വഴിയില്ല..... നടിയെ അപമാനിച്ച case നു മുൻപ് ഉള്ള ഇന്റർവ്യൂ കണ്ടാൽ കാവ്യയെ വിവാഹം കഴിക്കും മുൻപ് കല്യാണത്തെ കുറിച്ച് പറയുന്ന ഇന്റർവ്യൂ കാണുമ്പോൾ.... യാഥാർഥ്യവും വാക്കുകളും തമ്മിലുള്ള വൈരുദ്യം..... ഇപ്പോൾ പല്ലിശേരിയുടെ വാക്കുകൾ സത്യം ഉണ്ടെന്നു തോന്നൽ ഉണ്ടാക്കുന്നു......
@jijunarayanan1
@jijunarayanan1 4 жыл бұрын
ഇദ്ദേഹം പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യമുണ്ട്, ഈ കഥയിലെ നായകന്റെ താത്കാലിക പതനത്തിനുശേഷം കുറെ ന്യൂ ജെൻ പിള്ളേർ ഒരു പാട് നല്ല പടങ്ങൾ കൊണ്ടുവന്നു ഹിറ്റാക്കിയിട്ടുണ്ട്. അതൊക്കെ കൂട്ടി വായിക്കുമ്പോളാണ്.....?
@leegeorge9766
@leegeorge9766 2 жыл бұрын
അതെ അയാൾ പോയതിന് ശേഷം ആണ് ന്യൂ ജൻ പടങ്ങളുടെ ഒഴുക്ക് ആയിരുന്നു
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ദിലീപ് ദുരൂഹത niranjavan
@thelifechanger6062
@thelifechanger6062 5 жыл бұрын
Nalla avatharana shyli and sound oru nalla kadha keelkkumbolle nice
@ജെസുജാസ്മിൻ
@ജെസുജാസ്മിൻ 5 жыл бұрын
വല്ല നാമം ജപിച്ചു ഇരുന്നൂടെ മറ്റുള്ളോരുടെ കുറ്റം ഇങ്ങനെ പറഞ്ഞു നടക്കണോ 😏😏😏
@tibinmpoovelil
@tibinmpoovelil 5 жыл бұрын
Aa kuttam parayunnath erunnu kelkunnath enthina...
@coconutpunch123
@coconutpunch123 5 жыл бұрын
Dileepine pole oru criminal ini undavan padilla athinanu ingane paranju kondirikkunnath
@Ymee234
@Ymee234 5 жыл бұрын
എന്താ ല്ലേ
@alameenmedia7698
@alameenmedia7698 5 жыл бұрын
sathyam
@ജെസുജാസ്മിൻ
@ജെസുജാസ്മിൻ 5 жыл бұрын
T!b!n Mathew ഞാൻ കേട്ടിട്ടില്ല ക്യാപ്ഷൻ കണ്ടപ്പോ cmt ഇട്ടതാ 😏😏😏
@priyatj3590
@priyatj3590 4 жыл бұрын
ദുഷ്ടനും ചതിയനും ആണ് ദിലീപ്
@reality1756
@reality1756 3 жыл бұрын
ഇങ്ങനെയൊക്കെ ആണ്‌ പല കാര്യങ്ങളും അല്ലേ? എന്താണ് ഓരോ മനുഷ്യർ.?
@sindhuv66
@sindhuv66 2 жыл бұрын
Vere paniyonnumille
@shanyshamsheer4626
@shanyshamsheer4626 5 жыл бұрын
Dileep ore mosham vyakthiyane enne thelikkane ayalude 2nd wife arane ennum...ah penkuttiyude 1st mrge engane ane thakarnnathennum mathram alojichale madhi....2nd mrge ore thettanennala njan parayunath bharyayum kuttiyum ayi kazhiyumbo mattoralumayi relationship endavukayum athine patti madhyamangal chodikumbole pengalane ennoke paranju ore kali...ethokke nalla ore vyakthiyude kalikallalla....nadiye akramicha case l dileepinte role paadhi vyakthamane
@bindhyavbyju6094
@bindhyavbyju6094 5 жыл бұрын
Well said
@aluk.m527
@aluk.m527 5 жыл бұрын
Oralude vyakthamaya karyangal madyamangalayalum Kollam sadaranakkaranayalum Kollam choozhnanyoshikenda karyangal,atharam sahacharyathil pidichunilkan atharam KONJATTA CHODYANGAL ku ethire budhiparamaya marupadi thanneyanu nallath . Ini Dileep inte karyathil ayal edutha rolukal(Kunjikkoonan, Chandupottu,Chakkara Muthu, Thilakkam,Sound Thoma angane angane palathum) athepole manoharamaki avatharippikkan dileepinte pathirati prathifalam vangi Industryil nilkunna nadanmarku kazhinjitu Milla Pinne shareerikamayi ellam thikanja oralumilla. Angane ahankaram arkum venda Dileep 20 20 cenima eduthathil enthanu swayam VALUTHAKI Kanikan sramichathennum chinthikanam.
@shanyshamsheer4626
@shanyshamsheer4626 5 жыл бұрын
@@aluk.m527 ore actor or actress evarde abhinayam kande tharangale ishtapedukayum aradhikughayum cheyyunna ore koottam alekarunde...evarde personal karyangal parayan njan arum alla...pakshe dileep enna vyakthi aattum tholitta ore chennaya ane enna thonnal enikunde...evde ulla comments kandapo ente abhiprayam njan paranju...malayalam industry l ethepole ulla ore star enne vare undayitilla...pne eyale abhinayicha cinema kadhapathrangal ithine onnum njan ore kuttavum paranjitilla...nalla actor ane jeevidhathilum ale abhinayich kondirikalle....mathrubhumi reporter vinuvine ehire dileep case kodkkum ennoke kandu...apo pne pallisherike ethire enth konde case kodkunilla...
@mvbalakrishnan647
@mvbalakrishnan647 2 жыл бұрын
ദിലീപിൻ്റെ വളർച്ച ചില ഇഷ്ടപെടാത്ത ചില വിദ്യോഷി കക്ക് ഇഷ്ടപ്പെടുന്നില്ല
@rockgaming3185
@rockgaming3185 2 жыл бұрын
പല്ലിശ്ശേരി അല്ല പല്ലി
@PC-pw7hv
@PC-pw7hv 5 жыл бұрын
ഇങ്ങേരു മഞ്ഞപിത്തം പിടിച്ചതാണ്... 😏
@printojose790
@printojose790 4 жыл бұрын
ശരിയാണ് നിർത്തട നീ
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 246 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН