Cinemaa Chirimaa I Ep11 with Siddique & Lal I Mazhavil Manorama

  Рет қаралды 360,886

Mazhavil Manorama Plus

Mazhavil Manorama Plus

Күн бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to : • Cinemaa Chirimaa
About the show:
Cinemaa Chirimaa is a superhit comedy show aired on Mazhavil Manorama in association with MAA (Mimicry Artitsts Association). The show is directed by Director Siddique and hosted by Devika Nambiar. The show met the participation of all comedy actors of Malayalam film industry. Through this show we aim to support aged comedy actors who no longer have means to support their family.
About the channel:
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 114
@Sjmalluediting
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ പരിപാടി വീണ്ടും കാണുന്നവർ ഉണ്ടോ
@dreamcap3454
@dreamcap3454 Жыл бұрын
9വർഷങ്ങൾക്ക് മുൻപ് നടന്ന ഈ പരിപാടി ഞാൻ ഇന്ന് യുട്യൂബിൽ കാണുമ്പോൾ (14/8/23) ദിവസങ്ങൾ ക്ക് മുൻപ് സിദ്ദിക്ക് ഇക്ക നമ്മിൽ നിന്നും ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു. മനസ്സിൽ എവിടെയോ oru തേങ്ങൽ...
@FaisalPeedikayil
@FaisalPeedikayil Жыл бұрын
മറക്കില്ല സിദ്ദീഖ് തങ്കളെ. 😢 പച്ചയായ മനുഷൃൻ. പരലോഗ ജീവിതം സന്തോഷിത്തിലാവട്ടെ. 🤲🏻
@RosinaRosi-oc3vp
@RosinaRosi-oc3vp 8 ай бұрын
Aameen
@shajikattanath1507
@shajikattanath1507 Жыл бұрын
ഇദ്ദേഹം മരിച്ചതിന് ശേഷം ആണ് ഇത്രയും ഇന്റർവ്യു ഇവരുടെ ഒരുപാടു കാണുന്നത്.... ഒറ്റപ്പേര് സിദ്ദിഖ് 🙏🙏🙏
@Vineeth9102
@Vineeth9102 2 жыл бұрын
പൊതുവെ ഉൾ വലിയുന്ന ആളായ സിദ്ധിക്ക്.... കൂട്ടുകാരെ കിട്ടിയപ്പോൾ full energy... 😍
@abymathew575
@abymathew575 Жыл бұрын
no never siddique ekkayude stage performance kandu nokku full on energy ulla aalanu ethinte okkey 10 times vibe aanu sidhique ekka
@shajimon-q3u
@shajimon-q3u 2 жыл бұрын
സഫാരിയിൽ സിദിഖ് ഇക്കയുടെ എപ്പിസോഡ് കണ്ടു വന്നവർ ഉണ്ടോ
@sajadameena788
@sajadameena788 2 жыл бұрын
Yes
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
2015 il episode മുഴുവൻ കണ്ട് തീർത്തതാണ്, 2022 ൽ വീണ്ടും കാണുന്നു 😂
@salimtp6711
@salimtp6711 2 жыл бұрын
Yes
@gfrcompany7234
@gfrcompany7234 Жыл бұрын
Rip
@shihabi5467
@shihabi5467 Жыл бұрын
നർമ്മത്തിന്റെ തമ്പുരാൻ സിദ്ദിഖ് സാർ😢 പ്രണാമം... 🙏🌹🌹
@ashrafmry1971
@ashrafmry1971 4 жыл бұрын
👍👍👍സിദ്ധിക്ക്, ലാൽ, അൻസാർ ഇവരുടെ കഥകൾ കേട്ട് കുറെചിരിച്ചു 😂😂😂😂
@aneeshkunjachan6480
@aneeshkunjachan6480 2 жыл бұрын
Charithram enniloode kandit kanunnavarundo ?
@TheRohith88
@TheRohith88 2 жыл бұрын
Und... Njanund...
@acesalih
@acesalih 2 жыл бұрын
Njanum
@44neelakandasarmak99
@44neelakandasarmak99 Ай бұрын
Njn
@chithira1791
@chithira1791 2 жыл бұрын
സഫാരി ല്‍ സിദ്ദിഖ് episode കണ്ടിട്ട് അന്‍സാറിനെ അന്വേഷിച്ച എനിക്ക് വന്നത് ഈ വീഡിയോ....ഒരു മധുര പ്രതികാരം പോലെ തോന്നി 😁
@saysomething8061
@saysomething8061 2 жыл бұрын
ഞാനും 😍
@MahinMarakkar
@MahinMarakkar 2 жыл бұрын
Yes😃
@arunraju9506
@arunraju9506 2 жыл бұрын
No, watch episode No. 11, all issues were resolved while Sidhiikka invited him for marriage.
@randomsentientbeing8366
@randomsentientbeing8366 2 жыл бұрын
ഞാനും അങ്ങനെ വന്നതാ.. മുഴുവൻ കാണണോ? എവിടാ ആ മധുര പ്രതികാരം?
@randomsentientbeing8366
@randomsentientbeing8366 2 жыл бұрын
@@arunraju9506 ഓഹ്.. സഫാരിയിൽ ആ കല്യാണം എത്തിയിട്ടില്ല
@asbabumukkam6285
@asbabumukkam6285 Жыл бұрын
സിദ്ദീഖിന്റെ മരണശേഷം ഇത് കാണുന്ന ഞാൻ 😞
@sanithk7066
@sanithk7066 2 жыл бұрын
പഴയ ശത്രുത വച്ച് അൻസാറിനെ രണ്ടുപേരുംകൂടി വറുത്ത് പൊരിച്ചെടുത്തു...
@rakeshsmohan7239
@rakeshsmohan7239 2 жыл бұрын
Correct 🤣😆🤣
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi 2 жыл бұрын
👍🤣
@rajeevjacob532
@rajeevjacob532 Жыл бұрын
അവര് തമ്മില് ഒരു ശത്രുതയും ഇല്ല...
@shajid5891
@shajid5891 4 жыл бұрын
Najan ഏറ്റവും കൂടുതൽ ഇഷ്ട പെടുന്ന സംവിധായകർ
@gokulsukesan
@gokulsukesan Жыл бұрын
51:07 Siddique is basically reading Lal's mind and filling in the story. This shows how much in sync these two friends were. What a friendship and what a loss for Lal!
@anandhurajeev8476
@anandhurajeev8476 Жыл бұрын
2:42.🔥🔥🔥❤❤❤The Directors
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
ഇവരുടെ വർത്തമാനം കേട്ട് സമയം പോയത് അറിഞ്ഞില്ല. ❤️❤️❤️
@prakashankk7881
@prakashankk7881 11 ай бұрын
അൻസാർ ഇക്ക പറഞ്ഞ ഹൽവ കഥ കേട്ടാൽ ആരും ചിരിച്ചു പോകും
@manojprabhu1507
@manojprabhu1507 Жыл бұрын
കലാഭവൻ അൻസാർ സൂപ്പർ നേരിൽ കാണാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ ഒരാൾ
@anie7489
@anie7489 Жыл бұрын
Ithu kandit Sidhi ippozhum und ennu thonunu😭😭😭
@shajikattanath1507
@shajikattanath1507 Жыл бұрын
ഇത് കാണുന്ന ഞാൻ കരുനാഗപ്പള്ളിക്കാരൻ 😅
@bindhudas8999
@bindhudas8999 Жыл бұрын
എങ്ങനെയാ ഇവർ ഇങ്ങനെ ചിരിപ്പിക്കുന്നത് , അപാര കഴിവ് തന്നെ നമിച്ചിരിക്കുന്നു 🙏
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 Жыл бұрын
ജീവിതാനുഭവം, ഇന്നത്തെ തലമുറക്ക് ഇല്ലാത്തതും അത് തന്നെയാണ്
@jolintjose2892
@jolintjose2892 2 жыл бұрын
After watching Safari channel charithram enniloode episode.
@sayoojkc3497
@sayoojkc3497 6 жыл бұрын
As promised given a good role in King Liar✌
@sandeeppayyadakkath5743
@sandeeppayyadakkath5743 Жыл бұрын
ഓരോ കഥകളിലും ജീവിതം ഉണ്ട്.... ഗ്രേറ്റ്‌
@lovelycatherine5874
@lovelycatherine5874 Жыл бұрын
Please continue this again what a relief to hear all these comedies
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
സിദ്ധിഖ് എനർജി ഇന്ന് അപാരം ❤️🙏
@siddarthsachinsunil6069
@siddarthsachinsunil6069 5 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ച episode
@prashobhprabhakar2186
@prashobhprabhakar2186 2 жыл бұрын
Ansar enthokke issues aanu sidiq lal life undakkiyath enn ippo safari channel siddiq Sir parayunund
@jayasankerb6394
@jayasankerb6394 Жыл бұрын
എത്ര കണ്ടാലും മതി വരില്ല.പ്രത്യേകിച്ച്.അൻസാർ കലക്കി
@sajivarghese8471
@sajivarghese8471 Жыл бұрын
അത് അന്‍സാര്‍ കലാഭവനില്‍ നിന്ന് സിദ്ദിക്കിനേ പുറത്താക്കിയ സംഭവം അറിയാഞ്ഞിട്ടാ😢
@thomasjosephjoseph5464
@thomasjosephjoseph5464 2 жыл бұрын
ബസ് സ്റ്റാൻഡിന്റിനടുത്തുള്ള ബാറിൽ കേറി നന്നായിട്ട് പൂശി. അതാണ് സത്യം' പക്ഷേ അത് പരസ്യമായി പറയാൻ പറ്റില്ലല്ലോ. സാരമില്ല.
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
ബാറിൽ കയറി അൻസാരും ലാലും നന്നായി പൂശി കാണും സിദ്ദീഖ് മദ്യം കുടിക്കില്ല
@rappitami3196
@rappitami3196 10 жыл бұрын
iniyum ivar randaalum onnaaum ennu karuthunnu as director
@bijugopal1683
@bijugopal1683 10 жыл бұрын
Politeness is organized indifference...... Mr,Siddiq
@360degree71
@360degree71 Жыл бұрын
12:09 Boys ft. Lal ❤️‍🔥
@jabirpoovathumkuzhi3541
@jabirpoovathumkuzhi3541 8 жыл бұрын
Siddiq lal susupper
@travelwiththabshi2492
@travelwiththabshi2492 4 жыл бұрын
Yes da is l
@travelwiththabshi2492
@travelwiththabshi2492 4 жыл бұрын
Yes da is lc
@nylavlogs55
@nylavlogs55 Жыл бұрын
Siddique miss you
@anremixmedia4473
@anremixmedia4473 3 жыл бұрын
Sidhiq Lal😎💥
@sherin6324
@sherin6324 3 жыл бұрын
അൻസാരിക്ക ❤
@justyaiden3169
@justyaiden3169 4 жыл бұрын
Lal dance always awesome
@niyalifestyle3338
@niyalifestyle3338 Жыл бұрын
Siddique sir aadharsnjalikal
@arunvijay5523
@arunvijay5523 10 жыл бұрын
Super program. .........
@sreenathsreenarayanan7504
@sreenathsreenarayanan7504 9 жыл бұрын
പൊളിച്ചു
@The.last-lucifer99
@The.last-lucifer99 2 жыл бұрын
അൻസാർ നീ എന്നെ നോക്കി ഒരു പണക്കാരനാകും എന്ന് ഒന്ന് പറഞ്ഞേക്കണേ 🤪
@vijinvijin2119
@vijinvijin2119 Жыл бұрын
Siddique sir Rip🌹🌹🌹🌹
@kvrajan765
@kvrajan765 Жыл бұрын
Very nice to watch
@abdussalimputhanangadi7909
@abdussalimputhanangadi7909 4 жыл бұрын
സ്ഥിരമായി കാണുന്ന പ്രോഗ്രാം very nice
@sideeqarikady5523
@sideeqarikady5523 Жыл бұрын
Siddeeqsargob❤❤
@ramaniit
@ramaniit 5 жыл бұрын
alla bhai.. ivarokke palapozzhum katta adi ayirunille ??
@sachinrs9361
@sachinrs9361 4 жыл бұрын
ഏറ്റവും വലിയ എപ്പിസോഡ് സിദ്ദിഖ് ലാൽ
@naattinpukkal6851
@naattinpukkal6851 Жыл бұрын
സിദ്ദീഖ് സാറിന് പ്രണാമം😭😭😭
@aruncs1109
@aruncs1109 6 жыл бұрын
nalla program boring illla
@rappitami3196
@rappitami3196 10 жыл бұрын
enth paranhaalum siddikkum laalum onnikkumpolaaan enikk sorry nammalkk cinema aaswadikkaan pattiyath. Alle
@santhoshkrishnannair1169
@santhoshkrishnannair1169 2 ай бұрын
good ANSAR
@ajumn4637
@ajumn4637 Жыл бұрын
Sidhik❤️
@unnikrishnan8053
@unnikrishnan8053 10 жыл бұрын
Nice programme
@sheebajohnson3853
@sheebajohnson3853 Жыл бұрын
സിദ്ധിക്ക് സർ 🙏🙏
@ashikkt6700
@ashikkt6700 10 жыл бұрын
Adipoli
@jofyvarghesevarghese4030
@jofyvarghesevarghese4030 Жыл бұрын
Sidique sir RIP
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 2 жыл бұрын
ലാൽ സിദ്ധീഖ് എമ്മാതിരി കോമഡി
@pbn7853
@pbn7853 2 ай бұрын
Enth yanthramanushyan. Entho loka comedy pole parayunnath. Valipp aayirunnu. Enikk ishtappettilla. Koprayam pole thonni. KZbin il und
@jojinchavarapuzha5216
@jojinchavarapuzha5216 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi 2 жыл бұрын
49:34
@shan6566
@shan6566 Жыл бұрын
17:55സാദാരണ കാർ പറഞ്ഞാൽ തമാശ ആകില്ല പോലു 😳ഒന്ന് പോടാപ്പാ എല്ലാവർക്കും ഉണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കൂട്ടുകാർ അത് സിനിമക്കാർക്കും മിമിക്രി കാർക്കും ആകാശത്ത് നിന്നും പൊട്ടി മുളക്കുന്നതൊന്നും അല്ല ചുമ്മാ തള്ളാതെ
@manumadhun
@manumadhun 10 жыл бұрын
Good
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
അൻസാർ ഇടക്ക് കയറി ഓവർ ആക്കി
@ajivarghese6002
@ajivarghese6002 3 жыл бұрын
Ente ammo chirichu maduthu
@nishadmohammad1641
@nishadmohammad1641 4 жыл бұрын
Ivare kandu padikkanam
@aiza2021
@aiza2021 10 жыл бұрын
Nice one
@maadu7364
@maadu7364 Жыл бұрын
Aabel achante aduthu paraja comedy eniku manasilayila.
@nishadmohammad1641
@nishadmohammad1641 4 жыл бұрын
Simple
@noushadalimuhammad1311
@noushadalimuhammad1311 2 жыл бұрын
👍
@srksutube3696
@srksutube3696 9 ай бұрын
അൻസറിനെ പോലെ വിജയിക്കാതെ പോയ ആളുകളും ഉണ്ട്
@jafarbacha8717
@jafarbacha8717 10 жыл бұрын
Nice programme
@aiza2021
@aiza2021 10 жыл бұрын
Nice
@sreesekhar7755
@sreesekhar7755 6 жыл бұрын
Super
@bijeshm7020
@bijeshm7020 4 жыл бұрын
🔝🔙🔛🔜
@arunvlogswapna
@arunvlogswapna 4 жыл бұрын
Super excellent program
@abdulmanaf6049
@abdulmanaf6049 4 жыл бұрын
Super
@shakeerkaippulliyil5657
@shakeerkaippulliyil5657 7 жыл бұрын
Good
@shahulhammeed3277
@shahulhammeed3277 4 жыл бұрын
B
Cinemaa Chirimaa I Ep 15 with Lal & K.S.Prasad I Mazhavil Manorama
53:17
Mazhavil Manorama Plus
Рет қаралды 897 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cinemaa Chirimaa I Ep 17 with Harisree Ashokan & Haneefa I Mazhavil Manorama
51:22
Mazhavil Manorama Plus
Рет қаралды 525 М.
NON STOP MALAYALAM MOVIE COMEDY || GODFATHER || MALAYALAM FILM COMEDY
42:30
Millenniumcomedy
Рет қаралды 1,6 МЛН
Cinemaa Chirimaa I Ep 92 with Jayaram & Pisharady I Mazhavil Manorama
43:54
Mazhavil Manorama Plus
Рет қаралды 550 М.
Comedy Festival - Episode 135 - Part 1
29:00
Mazhavil Manorama
Рет қаралды 3,3 МЛН
Cinemaa Chirimaa I Ep 16 with Salim Kumar & Pisharady I Mazhavil Manorama
51:59
Mazhavil Manorama Plus
Рет қаралды 738 М.
Cinema Chirima I Badai Colonel I Mazhavil Manorama
25:16
Mazhavil Manorama
Рет қаралды 959 М.
Cinemaa Chirimaa I Ep 14 with Subi Suresh & Kalabhavan Shajon I Mazhavil Manorama
51:00
Cinemaa Chirimaa I Ep12 with Kalabhavan Mani & Nadirsha I Mazhavil Manorama
53:25
Mazhavil Manorama Plus
Рет қаралды 1,2 МЛН