Ambadi Payyukal Meyum Video song l Chandranudikkunnadhikkil | Vidyasagar | K J Yesudas | Sujatha

  Рет қаралды 968,469

Cinema Paattu

Cinema Paattu

Күн бұрын

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Chandranudikkunnadhikkil (1999)
Movie Director : Lal Jose
Lyrics: S Ramesan Nair
Music: Vidyasagar
Singer: K J Yesudas, Sujatha Mohan
#vidyasagar #kjyesudas #sujathamohan #sramesannair #dileep #kavya

Пікірлер: 80
@riyasrahim4592
@riyasrahim4592 7 ай бұрын
2024ൽ കേൾക്കുന്നവർക്ക് കൂടാം
@Nishasubash1
@Nishasubash1 2 ай бұрын
മലയാള ഗാനങ്ങൾക്ക് ഒരു സമ്പന്നകാലം ഉണ്ടായിരുന്നു എന്ന് ഒരു തലമുറയ്ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല.. കാരണം ഈ ഗാനങ്ങൾ അവരുടെ കാതുകളിലും എത്തും.. അതാണ് 90സ് ഗാനങ്ങടുടെ കരുത്ത്...
@abhisankara1575
@abhisankara1575 3 ай бұрын
കാലത്തെ അതിജീവിക്കുന്ന സംഗീതം.... ഇതുപോലെ ഉള്ള പാട്ടുകൾക്കു കൈവിട്ടു പോയ കാലത്തെ തിരിച്ചു തരാൻ സാധിക്കുന്നുണ്ട്..... നന്ദി..
@ajeeshs676
@ajeeshs676 5 ай бұрын
2024 ലും ഈ song ഇഷ്ടം ഉള്ളവർ like 😍
@rashidnp8904
@rashidnp8904 9 ай бұрын
വിദ്യാസാഗർ അങ്ങ് ഞങ്ങളെ മനസ്സിനെ എങ്ങോട്ടൊക്കയോ കൊണ്ട് പോകുന്നു ❤🔥🔥
@ajinlalpk
@ajinlalpk 5 ай бұрын
അപാരപാട്ട് തന്നെ ദാസേട്ടനും സുജാത ചേച്ചിയും തകർത്തുകളഞ്ഞു അടിപൊളി മ്യൂസിക് എത്ര കെട്ടാലും മതിവരാത്ത സംഗീതം 🙏🙏
@harisbeach9067
@harisbeach9067 10 ай бұрын
ഈ പാട്ട് ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..✌️🤗💖
@ClintCharles-k5m
@ClintCharles-k5m 10 ай бұрын
ഇത് എത് സിനിമ?
@akhiljoshi5209
@akhiljoshi5209 9 ай бұрын
​@@ClintCharles-k5mജവാൻ ഓഫ് വെള്ളിമല
@manieshvnair
@manieshvnair 10 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.
@muhammedharis3705
@muhammedharis3705 9 ай бұрын
Ayaalkathayezhuthukayanu
@Linu264
@Linu264 9 ай бұрын
ആര്
@manieshvnair
@manieshvnair 9 ай бұрын
@@Linu264 vidyasagar, music director
@manieshvnair
@manieshvnair 9 ай бұрын
@@Linu264 vidyasagar, music director
@kiranpulampuzha7238
@kiranpulampuzha7238 9 ай бұрын
🙌
@harisbeach9067
@harisbeach9067 10 ай бұрын
ഇത് പോലത്തെ പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
@dileeshunni1039
@dileeshunni1039 8 ай бұрын
😍
@vijithmakkakodan7339
@vijithmakkakodan7339 Ай бұрын
Puthiya pattonnum Vidyasagarnte ezhakalathu ethillla....idhehathinte pattu list mathram mathi..manasamadhanam kittan...✌️✌️🔥🔥♥️♥️
@bhageeshmb9146
@bhageeshmb9146 9 ай бұрын
യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും ഞാന്‍....🥰👌
@vaishakhv9455
@vaishakhv9455 2 ай бұрын
Vidyaji❤❤❤❤
@ashokanmoolapatt5700
@ashokanmoolapatt5700 6 ай бұрын
വിദ്യാസഗർ 💚💚💚💚
@hareeshSony-fo1zm
@hareeshSony-fo1zm 6 ай бұрын
Ever green jody in Malayalam film
@shabanashahul-pq6ki
@shabanashahul-pq6ki 9 ай бұрын
One of the best evergreen melodies in malayalam…
@absc_03
@absc_03 9 ай бұрын
1:55 2:06 ❤️❤️🎵 BLESSED WITH VIDYAJI'S MAGIC 🎵
@shabanashahul-pq6ki
@shabanashahul-pq6ki 9 ай бұрын
Some pieces of music brings back the most beautiful feelings that we went through…Hatsoff to the legends who created it ❤
@GeorgeKiran-h8f
@GeorgeKiran-h8f 7 ай бұрын
Vidyaji
@jan-florinzamfiroiu5088
@jan-florinzamfiroiu5088 5 күн бұрын
Super Super Video and Excellent Music....(!) Splendide.....! Respect from France.....!
@sajshen5624
@sajshen5624 6 ай бұрын
Sujatha...❤
@shabanashahul-pq6ki
@shabanashahul-pq6ki 9 ай бұрын
Vidyasagr ❤
@krishnakumar-lz8xp
@krishnakumar-lz8xp 8 ай бұрын
Vidyasagar Sir ❤❤❤❤❤
@nikhithasid258
@nikhithasid258 10 ай бұрын
Vidyajii❤
@remyaev2245
@remyaev2245 10 ай бұрын
oh..oh..oh.oh...oh..oh.... ambadi payyukal meyyum kaana theerathu anuragam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru karyam chollamo nadum kanam koodum koottam eenam paadam naanam choodam oa.. yadukulam ariyathoru ravil karathalam kavaraan anayum njan padamalar thazhukan panineeril kudavumay kuniyam thirumunpil snehathin koodarathil neeyanallo radhakkee janmam varnatheranallo nadum kaanam koodum koottaam aa.. eenam paadam naanam choodam oh.. iravukal pakalay viiriyille virahavum madhuram pakarille akidukal nirayum hridayangal ariyumee pranayam udayangal premathin peelikkannil neeyanallo daahathin nenchil neeyen paalanallo naadum kaanam koodum koottam aa.. eenam paadam naanam choodam oh..
@hareeshSony-fo1zm
@hareeshSony-fo1zm 6 ай бұрын
Lyrics❤❤❤
@kiranpulampuzha7238
@kiranpulampuzha7238 9 ай бұрын
Frames of Laljose 🎬🎥🎞️
@SharmilaDevi-py5cc
@SharmilaDevi-py5cc 10 ай бұрын
Most beautiful melody song
@JerinJacob-vx4gt
@JerinJacob-vx4gt 5 күн бұрын
Jai Krishna😎😎❤️❤️
@Shootmaker
@Shootmaker 7 ай бұрын
2024 ❤
@JohnTvla
@JohnTvla 9 ай бұрын
മുത്തുമണി 🌹
@pranavanilkumar1246
@pranavanilkumar1246 10 ай бұрын
Ambadi enn peruollavare kaliyakkunna sthiram patt
@anuragdeviprasad1518
@anuragdeviprasad1518 2 ай бұрын
സത്യം
@SanthoshPS-wl9wn
@SanthoshPS-wl9wn 2 ай бұрын
👌👌👌
@absc_03
@absc_03 9 ай бұрын
2:36 ❤️❤️
@SWADISH27
@SWADISH27 5 ай бұрын
Song 🥰🥰🥰🥰
@sanjayantony2575
@sanjayantony2575 9 ай бұрын
Feeling ❤
@nishakb994
@nishakb994 10 ай бұрын
എത്ര മനോഹരം ❤
@jomeshchacko4413
@jomeshchacko4413 10 ай бұрын
Feel god song❤❤❤❤
@We-the-world
@We-the-world 27 күн бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@akhilkthampi8793
@akhilkthampi8793 4 ай бұрын
❤❤❤❤❤
@stellajacob1176
@stellajacob1176 Ай бұрын
Ethu nalla pattanu. Ethupolethe okke pattu eppo malayala cenima yil illa.
@absc_03
@absc_03 9 ай бұрын
2:09 ❤️❤️🎵
@riyasrahim4592
@riyasrahim4592 7 ай бұрын
🎉
@akhiladevan2518
@akhiladevan2518 9 ай бұрын
❤❤❤
@shynishynisaiju
@shynishynisaiju 4 ай бұрын
ഹലോ
@ruksinswargiary2549
@ruksinswargiary2549 10 ай бұрын
Language
@akhiljose3116
@akhiljose3116 9 ай бұрын
Malayalam
@ShymaShym
@ShymaShym 8 ай бұрын
Thanks ❤❤❤
@satheeshkumarps281
@satheeshkumarps281 10 ай бұрын
VS❤️
@SharmilaDevi-py5cc
@SharmilaDevi-py5cc 10 ай бұрын
Translate in English
@divyamssubramanyan4985
@divyamssubramanyan4985 5 ай бұрын
Sukumaran Nair🐒🐒
@Assy18
@Assy18 10 ай бұрын
വിദ്യാസാഗർ ♥️🙏
@ajithvt9201
@ajithvt9201 11 күн бұрын
നാൽപമരം നമ്പീശൻ 😂😂😂
@agilcleetus4191
@agilcleetus4191 6 ай бұрын
🫀
@mrfpraveen
@mrfpraveen 16 күн бұрын
Evan waiste only sangeetham kelkan
@rajmichael6377
@rajmichael6377 7 ай бұрын
From Alphonse puthiran PREMAM
@althafabdu06
@althafabdu06 7 ай бұрын
ഓ..ഓ..ഓ..ഓ. അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌ കുളിരുന്നൊരു കാര്യം ചൊല്ലാമോ നാടും കാണാം കൂടും കൂട്ടാം ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...) യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും ഞാന്‍ പദമലര്‍ തഴുകാന്‍ പനിനീരിന്‍ കുടവുമായ്‌ കുനിയും തിരുമുന്‍പില്‍ സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ നാടും കാണാം കൂടും കൂട്ടാം ആ.. ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...) ഇരവുകള്‍ പകലായ്‌ വിരിയില്ലെ വിരഹവും മധുരം പകരില്ലെ അകിടുകള്‍ നിറയും ഹൃദയങ്ങള്‍ അറിയുമീ പ്രണയം ഉദയങ്ങള്‍ പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ നാടും കാണാം കൂടും കൂട്ടാം ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)
@rajeevr4101
@rajeevr4101 Ай бұрын
@ABHISHEKAMABHISHEKAM
@ABHISHEKAMABHISHEKAM 10 ай бұрын
❤❤❤❤
@kirancm2187
@kirancm2187 10 ай бұрын
@muraleedharanc.p.5311
@muraleedharanc.p.5311 7 ай бұрын
Dileep inte eka classical song ❤❤
@akashchiku1817
@akashchiku1817 7 ай бұрын
@aishuqueen236
@aishuqueen236 9 ай бұрын
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 101 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 7 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН