മണി ചേട്ടൻ നമ്മുടെ മനസിൽ നിന്ന് ഒരിക്കലും മരിക്കില്ല
@mohammedfaisal1399 Жыл бұрын
ഇന്ന് 2023 ലേ ഓണാദിവസം ഇത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന. മണിച്ചേട്ടൻ, കൊല്ലം സുധി, സിദ്ധീഖ് ഇക്ക 😢😢😢😢😢😢
@kishorkulangarakishorkulan19054 жыл бұрын
ദൈവമേ മണിച്ചേട്ടനെ ഒന്നു കൂടി ജന്മം നൽകുമോ
@_Neymar_20242 жыл бұрын
Venam 😭
@abhinavk.a90362 жыл бұрын
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
@maradonarafi5 жыл бұрын
മരിക്കില്ല muthe എന്റെ കൂടെ എപ്പോഴും ഉണ്ട് എന്റെ തൊണ്ടയിൽ sound ഉണ്ട് ഞാൻ ഒരു മിമിക്രി artist
@SabuXL4 жыл бұрын
👍
@manoharankk63193 жыл бұрын
@@SabuXL \a are
@sinoygeorge93528 жыл бұрын
മണിച്ചേട്ടന്‍ മരിച്ചിട്ടില്ല അങ്ങനെ വിശ്വസിക്കാന്‍ സാധിക്കുനില്ല . മണി ചേട്ടാ അടിപൊളി
@arunpranav891 Жыл бұрын
മണിയേട്ടൻ, സിദ്ധിക്ക് ikka 🥹💔missing them
@sineeshnandipulamsinimani4 жыл бұрын
അവസാനത്തെ ഓണം കളിയിൽ ഞാനും ഉണ്ട്. മണിച്ചേട്ടൻ ഇഷ്ട്ടം
@sandeept.r9830Ай бұрын
ഏതായിരുന്നു ടീം
@sineeshnandipulamsinimaniАй бұрын
@@sandeept.r9830 പുലരി കലാഭവൻ കവനാട്
@abhinavk.a90362 жыл бұрын
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs. ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.
@hareesh.m.pillai74585 жыл бұрын
മണിച്ചേട്ടാ really miss you...
@anishkanjirathumkal4 жыл бұрын
നമ്മുടെ മണിച്ചേട്ടൻ... ♥️♥️♥️♥️
@ShajiTmthattathazhath6 жыл бұрын
miss you മണിച്ചേട്ടന്‍
@sojanpr62135 жыл бұрын
?'
@divyabinoj57985 жыл бұрын
മിസ്സ് യൂ മണി ചേട്ടാ
@mohammadrafeeq97214 жыл бұрын
മിസ്സ് യു മണിച്ചേട്ട
@shaijupeter30234 жыл бұрын
എന്റെ മണി ചേട്ടാ, മരിക്കില്ല നിങ്ങൾ എന്നുമുണ്ട് ഞങ്ങടെ മനസ്സിൽ😓😓🥰🥰🥰
@eldhosesaju28864 жыл бұрын
മണിച്ചേട്ടൻ ഒരുപാട് ഇഷ്ടം.. 😘😘😘
@AnandNR3 жыл бұрын
മണിനാദം മരിക്കുന്നില്ല. Comment - ഏപ്രിൽ 2-4-2021 ❤️🙏
@KaleshCn-nz3ie Жыл бұрын
ഞാൻ 1/11/2023❤
@indukr28354 жыл бұрын
2020 kanunnavarundenkil like adi
@SabuXL4 жыл бұрын
എന്തിനാണ് ചങ്ങാതീ.
@ashokakumarimohanan66134 жыл бұрын
പൊന്നുമോനെ മണിക്കുട്ടാ.... ഞങ്ങളിൽ നിന്ന് ഒന്നും പറയാതെ എന്തിനാ ഓടി മറഞ്ഞത്? വേദന സഹിക്കുന്നില്ല മോനെ!
@Arjun_krishna972 жыл бұрын
മണി ചേട്ടന്‍ ❤️❤️❤️
@sajnakwt7276 жыл бұрын
PAVAM.manichettan
@chandhuredlineschandhuredl42718 жыл бұрын
Mani chettaaa i miss u
@abdulladohaqatar31898 жыл бұрын
sreejish chandu
@chandhuredlineschandhuredl42718 жыл бұрын
I love u mani chettaaa
@mohammedsafwan65663 жыл бұрын
Legend 💔
@arunvlogmalayalam25724 жыл бұрын
Miss you manichetta
@sanofarsanu1713 жыл бұрын
Manichettan poliyanne 🥰
@makkavodavid50745 жыл бұрын
Mani chettan
@suzisarath8050 Жыл бұрын
ഇന്നു ഏഴു വർഷമായി ഈ മുത്ത് നമുക്കു നഷ്ടപ്പെട്ടിട്ട്😔. പ്രണാമം 🌹
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@nithin846 жыл бұрын
Manichetta...ningal marichittilla...
@jintumjoy71945 ай бұрын
ഇവർക്ക് മരണമില്ല❤❤ പ്രണാമം ❤❤
@TheCreativeDj10 жыл бұрын
Super song
@abhinavk.a90362 жыл бұрын
മലയാളത്തിലെ വിജയ്സേതുപതി ആയിരുന്നു മണിച്ചേട്ടൻ. പക്ഷേ മലയാളം ഡയറക്ടർസ് മണിച്ചേട്ടനെ വേണ്ടപോലെ ഉപയോഗിച്ചില്ല💔💖.മണിച്ചേട്ടൻ മലയാളം ഇൻഡസ്ട്രിക്ക് തന്നെ ഒരു മുതൽ കൂട്ടായിരുന്നു നഷ്ടമായപ്പോയി
@anutjanu83648 жыл бұрын
manichatta pranjarikan vayatha vezhamamudu
@chandhuredlineschandhuredl42718 жыл бұрын
I miss u
@hakeembhaai--84326 жыл бұрын
മണി ചേട്ടാ... പ്രണാമം .....
@anaswarmk58614 жыл бұрын
😍😍
@minnupavithran65396 жыл бұрын
Mani chettaaaa ningal marichittilla I miss you manichetta
Who writes these titles for videos? every title contains any spelling mistake.
@eldhojvaliyaveeden8 жыл бұрын
kalabhavan mani....... not moni
@sreji8510 жыл бұрын
Super skit
@bhupeshmehra6908 жыл бұрын
m
@jamsheerkv49168 жыл бұрын
Bhupesh Mehra
@ahammedabbas230710 жыл бұрын
Mmdey.. Mani Chettan ...
@murukeshanav49308 жыл бұрын
Ahammed Abbas
@hamsamk96737 жыл бұрын
Murukeshan Av j
@anandhub4854 Жыл бұрын
4
@srksutube3696 Жыл бұрын
മരിച്ചതിനു ശേഷം കൂടുതൽ ജനങ്ങളിൽ ഇഷ്ടം വന്ന ആൾ മണിച്ചേട്ടനാണ്
@monishmon669310 жыл бұрын
Nice
@Anapuzha5 жыл бұрын
Mani is very talented but Paashanam and team horrible
@sindhu69852 жыл бұрын
ഒന്നുകൂടി ജന്മം നൽകാമോ മണിച്ചേട്ടന്ന്
@makkavodavid50745 жыл бұрын
Orikalum markkilla
@raufsha1066 жыл бұрын
ഈ സ്കിറ്റിൽ രാജേഷ് പറഞ്ഞത് ശ്രദ്ധിച്ചോ..? സാജു അളിയനാണ് രാജേഷിന്റ ദാര്യയുടെ ചേട്ടൻ.. md യെ പരിചയപ്പെടുത്തുമ്പോൾ സാജുവിന്റെ ഭാര്യയെ പെങ്ങൾ യെന്ന് പറഞ്ഞു.. എന്ത് ൈമര് ...
@arun374810 жыл бұрын
kalabhavan mani is really booring...really hating him
@vishnusoman26728 жыл бұрын
sathoshamayalo
@rejanitomy92098 жыл бұрын
eppol boradi maariyo ?
@manumohan32737 жыл бұрын
Arun Babu Manichettan enthu boraanennaada nee parayunne, ആ നല്ല മനുഷ്യനെ marichittum നീയൊന്നും വെറുതെ vidilleda
@shravanskumar88136 жыл бұрын
Patuoo ninnekondu minimum 5 pere chirippikkan Manichettan athe samayam chindippikkarum und Actor Dancer Motivational speaker Singer Writer Etc........... Angikarikkan madiyanenkilum Avaganikkathirikkan shramikkuka Let me tell one of the best ever human that lived and still living in our hearts so machane budhimutti thangal KZbin il kayari kalabhavan Mani ennu type cheyyathirunnal mathi Pinne enikkokke kunjinnalu muthale manichettan padunna paattu ishtapettu pooyatha athupoole oyaayiram aaalukal innum adheham jivikkunnu njangade ullil
@SabuXL4 жыл бұрын
@@rejanitomy9209 ഓ ഓന് അത് മാറി. പന്നൻ പത്തറുപത് വർഷം മുമ്പ് ഈ നാട്ടിൽ ജനിക്കേണ്ടവൻ ആയിരുന്നു ചങ്ങാതിമാരേ.