ഒരു കുടുംബത്തിലെ ആറുപേർ ഡോക്ടർ കാണാം സൂപ്പർ കുടുംബം | Mazhavil Manorama

  Рет қаралды 555,071

Mazhavil Manorama Plus

Mazhavil Manorama Plus

7 ай бұрын

#MazhavilManorama #manoramamax
ഒരു കുടുംബത്തിലെ ആറുപേർ ഡോക്ടർ കാണാം സൂപ്പർ കുടുംബം
Super Fun Kudumbam : Mazhavil Manorama
Watch Full Episode on manoramaMAX bit.ly/3SxQeqP
#MazhavilManorama #manoramaMAX #SuperfunKudumbam
#VidhuPrathap #Shaanrahman #Rimitomy #Newrealityshow
#meenakshi #dain #karthiksurya
Watch the full episode on ManoramaMAX
#manoramaMAX #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 171
@kajahussain4500
@kajahussain4500 6 ай бұрын
എന്റെ വീട്ടിൽ 4പേർ ഇറച്ചി വെട്ടുകാരാണ് (പോത്ത്, മൂരി,ആട് കോഴി, മീൻ )എന്നും വീട്ടിൽ മീനോ ഇറച്ചിയൊ ചോറിന്റെ കൂടെ കാണും.... ഭക്ഷണപാത്രത്തിൽ മീൻ ഇല്ലെങ്കിൽ വീട്ടിൽ അന്ന് യുദ്ധവും കൊടുങ്കാറ്റും ആഞ്ഞു വീശും..... ഇറച്ചി വെട്ടും മീൻ വെട്ടും തൊഴിലാക്കിയതിൽ അഭിമാനിക്കുന്നു
@shafeeqp8318
@shafeeqp8318 7 ай бұрын
എന്റെ വീട്ടിൽ 3പേരും കൂലി പണിക് പോകുന്നു 😂
@faseelashamsu2344
@faseelashamsu2344 7 ай бұрын
😂😂😂😂
@Mehzaaa
@Mehzaaa 7 ай бұрын
അതും അന്തസ് തന്നെയാണ് ബ്രോ..,ജോലിയെടുക്കാതെ ജീവിക്കുന്നില്ലല്ലോ
@shafeeqp8318
@shafeeqp8318 7 ай бұрын
@@Mehzaaa 😍thanku ഒരു day പോലും ലീവാക്കാതെ ഉമ്മ uppa അല്ലാരേയും പൊന്നു പോലെ നോക്കുന്നു
@labeebaponnus
@labeebaponnus 7 ай бұрын
Cash ഉണ്ടോ എല്ലാം avam
@4_meen_._
@4_meen_._ 7 ай бұрын
Adhinadhaaa bro adhum oru adhonam thannelle
@user-qx4sl4iz6u
@user-qx4sl4iz6u 7 ай бұрын
ഒരുപാട് ഇഷ്ടമായി ഇവരെ എല്ലാവരെയും ..ഒരു ഡസൻ ഡോക്ടർമാർ ആവാൻ പ്രാർത്ഥിക്കാം
@jamsheerkuttimon5161
@jamsheerkuttimon5161 7 ай бұрын
എന്റെ തറവാട്ടിലും ഉണ്ട് 5ഡോക്ടർ കൂടാതെ ഒരാൾ phd ഉള്ള ആളും ആണ് അതും കലാം സർ നേരിട്ട് അഭിനന്ദിച്ച ആൾ
@musthafaek2031
@musthafaek2031 7 ай бұрын
👏👏
@remesankallayyathu1612
@remesankallayyathu1612 7 ай бұрын
നല്ല ഉമ്മയും മക്കളും.
@lizypaul7423
@lizypaul7423 7 ай бұрын
അനുഗ്രെഹിയ്ക്കപെട്ട കുടുംബം ❤️❤️❤️❤️
@naadankaduk3909
@naadankaduk3909 7 ай бұрын
എന്റെ വീട്ടിൽ 6 പേരും ഫിഷർമെനാണ്
@user-pt6ef6ne2t
@user-pt6ef6ne2t 7 ай бұрын
Da😂😂😂😂
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 7 ай бұрын
പഠിക്കാൻ വിട്ടപ്പോൾ പഠിക്കാൻ പോകാതെ ഊമ്പി തെറ്റി നടന്നാൽ ഇങ്ങനെയൊക്കെ ആവും 😂😂😂
@kajahussain4500
@kajahussain4500 6 ай бұрын
മലയാളത്തിൽ പറയു...... മീൻ കച്ചവടം
@naadankaduk3909
@naadankaduk3909 6 ай бұрын
@@kajahussain4500 മലയാളത്തിൽ മീൻ പിടിക്കാൻ പോകുന്നവർ
@soumyaks5989
@soumyaks5989 7 ай бұрын
നല്ല ഒരു ഉമ്മ 🙏🙏🙏
@pinksnext3870
@pinksnext3870 7 ай бұрын
എന്റെ വീട്ടിൽ 4 പേരും എഞ്ചിനീയർ ആണ്.🤚
@adilym6255
@adilym6255 7 ай бұрын
അതാണ് ഇംഗ്ലീഷ് മരുന്ന് ആരാന്റെ അമ്മയ്ക്ക് 😄😄
@amirsaleem6535
@amirsaleem6535 7 ай бұрын
Rimi nte mukhath entha oru sandhosha korav ind😂
@moideen5937
@moideen5937 7 ай бұрын
എൻറെ വീട്ടിൽ അഞ്ചെണ്ണം ഉണ്ട് ഒരു പണിയുമില്ലാതെ😢😢😢😢😢😢
@Classy_Glow
@Classy_Glow 7 ай бұрын
Ente veetilulla 5 perum veruthe🥰irikkunnavara😌
@shafeeqkm8103
@shafeeqkm8103 7 ай бұрын
നല്ല അഭിപ്രായം ഉമ്മയുടെത് ❤❤❤❤❤❤❤😂
@nadeeras7293
@nadeeras7293 7 ай бұрын
എന്ററ്. വീട്ടിൽ.ഞാനടക്കം.4. പെണ്ണുങ്ങൾ. ഒരുപണിയും. കൂലിയും. ഇല്ലാതെ.
@gamehacks2822
@gamehacks2822 7 ай бұрын
Ente veetile 3 aaanmakalum oru paniyum kooliyum illathe
@muhammednaseer8154
@muhammednaseer8154 7 ай бұрын
എന്റെ സിസ്റ്റർ 5പേരും ഡോക്ടർ അതിൽ 2പേര് ഇവരുടെ കൂട്ടുകാർ നല്ല ഒരു ഫാമിലിയ ഇവർ എന്റെ വീട്ടിൽ ഇവർ വരവുണ്ട് 🎊
@Rjshim
@Rjshim 7 ай бұрын
My family consist 3 daughters and the three are nurses(bsc nurse)..3angels of my fam
@Muhammed_soud
@Muhammed_soud 7 ай бұрын
Masha allah❤
@raheemaboobaker4303
@raheemaboobaker4303 7 ай бұрын
Masha Allah 🎉🎉🎉
@user-yv6el1px1l
@user-yv6el1px1l 7 ай бұрын
മാഷാഅല്ലാഹ്‌ 🥰
@shehinah7881
@shehinah7881 7 ай бұрын
ഇത്രയും ഡോക്ടർസിനെ വാർത്തെടുക്കാൻ ന്തുമാത്രം ക്യാഷ് ആയി കാണും അല്ലെ 🤭
@user-ie4so9eo8v
@user-ie4so9eo8v 7 ай бұрын
Maryadhakk padichal mathi Paisa vendaaa
@basheerkung-fu8787
@basheerkung-fu8787 7 ай бұрын
Masha Allah ❤
@Salman-vk6jf
@Salman-vk6jf 7 ай бұрын
മാഷാഅല്ലാഹ്‌ 👍👍
@shabeerali-rj1ox
@shabeerali-rj1ox 7 ай бұрын
വെറുതെയല്ല ആൺകുട്ടികളുടെ വിവാഹം ശരിയാകാത്തത് പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം നേടുമ്പോൾ അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് മാത്രമേ പുരുഷന്മാരെ നോക്കുന്നുള്ളൂ
@traveltourmedia4599
@traveltourmedia4599 7 ай бұрын
ആൺകുട്ടികൾ പഠിക്കാൻ നോക്കണം രാഷ്ട്രീയം കളിച്ചു നടക്കരുത് 😂
@shabeerali-rj1ox
@shabeerali-rj1ox 7 ай бұрын
@@traveltourmedia4599 നല്ലൊരു പോയിന്റാണ് താങ്കൾ പറഞ്ഞത് പക്ഷേ വീട്ടിലെ സാഹചര്യം ആയിരിക്കും ആൺകുട്ടികളെ പഠനം ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നത് പൂർവികർ സമ്പാദിച്ച പണമോ അച്ഛന് നല്ല ജോലിയോ സമ്പാദ്യവും ഉള്ളവർക്ക് നടക്കും എന്നാൽ എടത്തരം പാവങ്ങൾ വീട്ടിലെ സാഹചര്യം കാരണം പഠിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും
@shahanalatheef9149
@shahanalatheef9149 7 ай бұрын
Padippikkan paisakk vaka ulla veettile kuttikal dr aayathil sharikkum enthinaanithra athbutham.. Theerchayaayum avarude kazhivum avarude ummayude dhrida nishchayavum successnu pinnile factor aanu... Pakshe padikkaan kazhivundaayittum merit il seat labhichitt koodi paisa illathathinte peril budhimuttunnavarum struggle cheyyunna ammamarum achanmarum und... 😢
@seenaseenakhan9267
@seenaseenakhan9267 7 ай бұрын
Good family
@rabinpfizer6753
@rabinpfizer6753 7 ай бұрын
Masha Allah
@zulaikhazulu1477
@zulaikhazulu1477 7 ай бұрын
അൽഹംദുലില്ലാഹ്. മാഷാഅള്ളാഹ്‌
@neenu.s6128
@neenu.s6128 7 ай бұрын
Ameera... 🔥
@anjanamary6907
@anjanamary6907 7 ай бұрын
We are 3 , 3 of us are UK nurses in same hospital
@ncsvcreations8671
@ncsvcreations8671 7 ай бұрын
Nice 😍
@afreenmehreen5970
@afreenmehreen5970 7 ай бұрын
MASHALLAH ❤
@ShamilSulthan-ow5nb
@ShamilSulthan-ow5nb 7 ай бұрын
ഭാഗ്യം ചെയ്ത ഉമ്മ
@afnanstoryzvlog
@afnanstoryzvlog 7 ай бұрын
ഒരു കുടുംബ ഹോസ്പിറ്റൽ തുടങ്ങാലോ... 😂
@gazalzain9827
@gazalzain9827 6 ай бұрын
എനിക്ക് ഇവിടെ കിട്ടിയില്ലെങ്കിലും അവിടെ കിട്ടിയാൽ മതി മാഷാ അല്ലാഹ് ഉമ്മ ❤️
@arshadaluvakkaran675
@arshadaluvakkaran675 7 ай бұрын
Loving from aluva
@rishwanaunais4265
@rishwanaunais4265 7 ай бұрын
വീട്ടിലിരുന്ന് ഓൺലൈൻ ആയിട്ട് പഠിക്കാം കാലിഗ്രഫി (ഇംഗ്ലീഷ് and അറബിക് ) അഞ്ചാം ക്ലാസ്സിന് മുകളിൽ പഠിക്കുന്ന കുട്ടികൾക്കായി maths ന്റെ അഡ്വാൻസ് ലെവൽ ക്ലാസ്സുകൾ ഹിന്ദി ക്ലാസ്സ്‌ ഓൺലൈൻ ആയിട്ട് പഠിക്കാൻ അവസരം
@gafoorkvm2335
@gafoorkvm2335 7 ай бұрын
Ente familiyum ithupoleyaanu .3 makkalum doctors
@behappy918
@behappy918 7 ай бұрын
Alhamdulilah
@irshadahamed696
@irshadahamed696 7 ай бұрын
Ente veetile 8 perum scientistan..😅😅😅
@phiroskhan2124
@phiroskhan2124 7 ай бұрын
Blessed family so happy to see you ❤
@gafoorpaika3195
@gafoorpaika3195 6 ай бұрын
ആ നാട്ടിൽ രോഗം ഉണ്ടാവൂലാ എല്ലാം പ്രീ ആയിരിക്കും. അല്ലങ്കിൽ ---...‼️‼️‼️‼️
@salimathharis5424
@salimathharis5424 7 ай бұрын
Adipoli
@salmaalavudheen6050
@salmaalavudheen6050 7 ай бұрын
Appol kooli panikar govindha😂😂😂 ummachi powli
@Dr--sha
@Dr--sha 7 ай бұрын
Congratulations umma❤❤
@sihaamsalama958
@sihaamsalama958 7 ай бұрын
Umma super
@AS-AS4me
@AS-AS4me 7 ай бұрын
Masha allah 👍🏻
@shihabshaan6669
@shihabshaan6669 6 ай бұрын
എനിക്കും dr ആവാൻ ആഗ്രഹമുണ്ടായിരുന്നു എന്നാലും ദുബായിൽ ഡ്രൈവറാ വനായിരുന്നു വിധി
@user-wy8ls9ek6f
@user-wy8ls9ek6f 7 ай бұрын
Njn enta husband enta kunj nurse mar anu❤
@sheejasathar4026
@sheejasathar4026 7 ай бұрын
❤❤
@murshisiddmoma9095
@murshisiddmoma9095 7 ай бұрын
Sherikkum cold fever thala okke kulikkanam njn qatar aan ividulla doctors okke fever vanna kulippikkana parayunnad
@SuneeraSuni-ri5ks
@SuneeraSuni-ri5ks 7 ай бұрын
Umma ente naattukarii 👍👍
@zillubaby
@zillubaby 7 ай бұрын
❤❤❤
@sabithpnr1449
@sabithpnr1449 7 ай бұрын
മാഷാ അല്ലാഹ് 😢
@rinurinu1536
@rinurinu1536 7 ай бұрын
Njangale vtl 5 peer koolippanikk pookunnu😂
@mahmooduzman4334
@mahmooduzman4334 7 ай бұрын
Nattukarude nenjath😂
@user-il5lp8hs8n
@user-il5lp8hs8n 7 ай бұрын
Ende vittill ellarum ...si ..anne..suma irikunavar....😂😂😂😂
@User-ev7gm
@User-ev7gm 7 ай бұрын
ഡോക്ടർ അല്ലേ.. എല്ലാം haafil onnum allallo. Doctor കബർ വരെ ഉള്ളു..
@user-pt6ef6ne2t
@user-pt6ef6ne2t 7 ай бұрын
True ❤❤
@sadiqkoduvally
@sadiqkoduvally 7 ай бұрын
സമൂഹത്തിനു നൻമ ചെയ്യാൻ പറ്റിയാൽ അത് വലിയ വലിയ അമൽ ആണ് hafil avanam ennilla 🤫
@Iwgwfd
@Iwgwfd 7 ай бұрын
Assooyaa😂😂😂
@vaheedzaman3729
@vaheedzaman3729 7 ай бұрын
Islaminte Beauty ningal mattulavarilek ethikku... Islam is easy. ❤️. Islam is Love❤️. Spread Love Bro! Think before you speak. 😊❤️.
@shahidamk2928
@shahidamk2928 7 ай бұрын
തീരെ അസൂയയില്ല
@shafajaleel6368
@shafajaleel6368 7 ай бұрын
😍😍❤️
@haseenakalathingal2089
@haseenakalathingal2089 7 ай бұрын
@IbrahimKundar-ug6zi
@IbrahimKundar-ug6zi 7 ай бұрын
ഇവർ മരുന്നു കഴിക്കില്ല അതുതന്നെ😂
@hena362
@hena362 7 ай бұрын
Njangala nattukar
@meharneesamam5031
@meharneesamam5031 6 ай бұрын
Mashallah❤
@mahamoodpoolath6071
@mahamoodpoolath6071 7 ай бұрын
എന്റെ അയല്‍വാസികള്‍
@histofworldvlogs8383
@histofworldvlogs8383 7 ай бұрын
number 5 ne njan kettikolam
@sajida9136
@sajida9136 7 ай бұрын
Dr ayit swanthamayi marunnu kudikkola
@shahinm2347
@shahinm2347 7 ай бұрын
Chood vellathil daily kulichal രോഗപ്രതിരോധം കുറയുമെന്ന് പ്രായമുള്ളവർ പറയുന്നതിൽ എന്ധെങ്കിലും സത്യം ഉണ്ടോ
@pallotty
@pallotty 6 ай бұрын
എന്റെ വീട്ടിൽ ഡോക്ടർ ഇല്ല. രോഗികൾ ആയിരുന്നു. രണ്ടു പേർ. വാപ്പായും, ഉമ്മയും. രണ്ടാളും മരിച്ചു പോയി.
@zyfly305
@zyfly305 7 ай бұрын
Ente vtle 3parum cricket kalichum dream11 team ittum nadakkunnu..cricket experts aanu😅
@user-cb5dn9oz6v
@user-cb5dn9oz6v 7 ай бұрын
മാഷാഅല്ലാഹ്‌
@abdulrazik782
@abdulrazik782 7 ай бұрын
Yente veetil arkum paniyilla 😊
@shamseenakk9511
@shamseenakk9511 7 ай бұрын
നല്ല തിളച്ച ചുടുവെള്ളം കൊണ്ട് കുളിക്കുമോ😂😂😂🤔
@JasminKp
@JasminKp 7 ай бұрын
👍👍👍👍
@IbrahimKundar-ug6zi
@IbrahimKundar-ug6zi 7 ай бұрын
ഡോക്ടർമാർ മരുന്നു കഴിക്കുക അതുതന്നെ😂
@user-hb9so3my2i
@user-hb9so3my2i 7 ай бұрын
Ente veettile 7 perum verthe irikkunnu Oru panikkum pokaarhe 😢
@hasnahyder751
@hasnahyder751 7 ай бұрын
ഹാജറ dr
@Aishasana2013
@Aishasana2013 7 ай бұрын
Masha allah
@konjjusvlog00
@konjjusvlog00 7 ай бұрын
ഡോക്ടർ ചൂടുവെള്ളത്തിൽ തല കുളിക്കുമ്പോൾ മുടി kozhiyulle
@naseera8369
@naseera8369 7 ай бұрын
Umma supperr
@rukiyamuhammedrukiyamuhamm110
@rukiyamuhammedrukiyamuhamm110 7 ай бұрын
🎉😢😢😢😢😢😢😮
@fidaah_4924
@fidaah_4924 5 ай бұрын
Ivarokke padichath Mangalore eth collegil aanenn ariyaavo... Ellrum yenepoya aano🤔
@hashims8077
@hashims8077 7 ай бұрын
Ente vetylum ondallo 5 lulu panikaru..mm
@shanzapopy8670
@shanzapopy8670 7 ай бұрын
എന്റെ വീട്ടിൽ 4 പേര് എന്തൊക്കെയോ പണിക്ക് പോകുന്നു
@sha2597
@sha2597 6 ай бұрын
Naattil ippo doctrosnum engineersnum oru shaamavum illa naad Neele orupaad und
@sureeshbabu3817
@sureeshbabu3817 6 ай бұрын
കള്ള് കുടിച്ചു പാടി നടക്കുന്ന വരണേ എന്താ പറയാന്‍
@sulupathus
@sulupathus 7 ай бұрын
ന്റെ വീട്ടിൽ എല്ലാവരും ചോരകളിയാ.... Beef
@shaharbanumajeed6629
@shaharbanumajeed6629 7 ай бұрын
😂
@dhakshayanik6658
@dhakshayanik6658 7 ай бұрын
കുറ്റ്യാടി അല്ലെ ഇവർ
@mcshzzn
@mcshzzn 7 ай бұрын
Nadapuram
@JayamolMathew-xw4rx
@JayamolMathew-xw4rx 7 ай бұрын
Enteamolea padeppikkan arenkilum sponsarayi kittiyirunneal entea molum doctor ayerunneanea 10thFUllA+anu epo +2anu oru sponsareakitta. Daivathidu prarthikkunnu dhaivam kannuneerkanathirekkilla arenkilum varumayerekkum
@Shahla-je9xe
@Shahla-je9xe 7 ай бұрын
entrance ezhutyaaal pore sponser enthna?
@latheefceepi3728
@latheefceepi3728 6 ай бұрын
Ivarute contact undo
@hajarabasheer-ri7md
@hajarabasheer-ri7md 7 ай бұрын
മെറിറ്റിലാണോ പഠിച്ചത്
@aysharasha3152
@aysharasha3152 7 ай бұрын
😂
@DeviKrishna-mh5ib
@DeviKrishna-mh5ib 7 ай бұрын
❤️❤️❤️❤️🤍🤍🤍🤍🤍🤍🤍
@rahilthahsin3672
@rahilthahsin3672 7 ай бұрын
Full NRI seat dctrs
@girijakp3587
@girijakp3587 6 ай бұрын
Eniku,,, doctor istamalla,,,
@noushirichoos4431
@noushirichoos4431 7 ай бұрын
ചൂട് വെള്ളം തലയിൽ ഒഴിക്കാൻ പാടില്ല മുടി കൊഴിച്ചിൽ ഉണ്ടാവൂലെ 🙄🙄
@aamissworld5570
@aamissworld5570 7 ай бұрын
Undakum
@aamissworld5570
@aamissworld5570 7 ай бұрын
Pakshe jaladhosham vannal kulikanam . Ennal pettenu asugam maarum. Ente anubavam aanu. Ravile thanne kulikanam. Uchakum vaykeetum kulikaruthu. Thalayil pachavellam mathram ozhikan padolu
@Hadiziza
@Hadiziza 7 ай бұрын
C@@aamissworld5570 ഇവര് ചൂട് വെള്ളം തലയിൽ ഒഴിക്കണം എന്നല്ലേ പറഞ്ഞത്
@noushirichoos4431
@noushirichoos4431 7 ай бұрын
@@aamissworld5570 അതേ ഞാനും അങ്ങനെ തന്നെ ജലദോഷം വന്നാൽ കുളിക്കും സാധാ വെള്ളത്തിൽ.. 🥰ഇത് പുതിയൊരു അറിവ് ചൂട് വെള്ളത്തിൽ തല നനച്ചു കുളിക്കാമെന്ന് 😂പ്രവാസികൾ ചൂട് വെള്ളത്തിൽ കുളിച്ചിട്ട് മുടി കഷണ്ടി ആകുന്നു എന്ന പരാതിയും ☺️
@faisaleshan4057
@faisaleshan4057 7 ай бұрын
​@@aamissworld5570ath ente umma parayarund
@rishanaanas5320
@rishanaanas5320 7 ай бұрын
Kuttiyadikkaaar aanoooo
@MUHAMMEDNIHAL-je3ki
@MUHAMMEDNIHAL-je3ki 7 ай бұрын
Nadapuram
@user-nb3fd8qf2i
@user-nb3fd8qf2i 7 ай бұрын
Eshttayi oralktattamidan padipichile
@sumayanoushad5824
@sumayanoushad5824 7 ай бұрын
*ഇഹലോക ചിന്ത കളിൽ നിന്നും വിട്ടുനിന്നു നമ്മുടെ രക്ഷിതാവിൻ്റെ മുമ്പിലേക്ക് പൂർണ്ണമായും വണങ്ങുന്ന കർമ്മമയ നിസ്കാരം ഘട്ടം ഘട്ടമായി പരിശീലിപ്പിക്കുന്ന കോഴ്സ് ആണ് thasneem* ഏഴ്,പൂജ്യo, രണ്ട്, അഞ്ച്, മൂന്ന്, ഏഴ്, നാല്, അഞ്ച്, ഒമ്പത്, അഞ്ച് *_Admission continues..._* 🛑🛑🛑🛑🛑🛑🛑🛑
@hannasaid3963
@hannasaid3963 7 ай бұрын
Masha Allah
@FaseelaET
@FaseelaET 7 ай бұрын
Masha allah❤️
@aiswarya_774
@aiswarya_774 7 ай бұрын
@citizen673
@citizen673 7 ай бұрын
Masha Allah❤
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 18 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 56 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,3 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 28 МЛН