ചിന്തയെ നാട്ടുകാരൻ തെളിവ് സഹിതം നാറ്റിച്ചുവിട്ടു !!!🤣🤣🤣 Chintha Jerome Malayalam Troll Video

  Рет қаралды 840,605

super mallu

super mallu

Күн бұрын

#chinthajerome #malayalamtroll #ldftroll #comedy

Пікірлер: 1 300
@syamkriz
@syamkriz 6 ай бұрын
അഴിമതിക്കെതിരെ അനർഹം ആയി പി എച് ഡിയും , സർക്കാർ ജോലിയും സമ്പാദിച്ച ചിന്ത തന്നെ പറയണം
@shamsshamsudheen7821
@shamsshamsudheen7821 6 ай бұрын
Chdhauda.chedha.bayagaram.
@jayalakshmigk386
@jayalakshmigk386 6 ай бұрын
Useless lady I hate this one No knowledge
@baburaj592
@baburaj592 6 ай бұрын
ഇവളുടെയും മൂട് താങ്ങാൻ അടിമകൾ ഉണ്ട്
@lookayt6614
@lookayt6614 6 ай бұрын
Thante kk mosham enn paryapikyanayi jenichaval vediommm💯
@geethamohan9116
@geethamohan9116 6 ай бұрын
അഴിമതിയിൽ ഒന്നാം സ്ഥാനം നിനക്ക് തന്നെ. വഴക്കുലയും തേങ്ങാക്കുലയും അടിച്ചുമാറ്റിയ phd ക്കാരി. ഇലക്ഷൻ അടിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന വിചിത്ര ജീവി മുകേഷ്. ഇവൾ എന്താ പറയുന്നത്. ആൾക്കാർ വിശപ്പിന് കവിത പുഴുങ്ങി തിന്നുമോ?😮വാഴക്കുല അടിച്ചുമാറ്റിയ കൊല സ്ത്രീ.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 6 ай бұрын
ഇവൾ ജൈക്കിനെ കെട്ടണം....😅😅😅😅പൊളിയ്ക്കും 😂😂😂
@orginal8135
@orginal8135 6 ай бұрын
😂
@reshmavalsan2280
@reshmavalsan2280 6 ай бұрын
yoo veenda avarude kochine nammude okae makkal sahikandi varum .. baavi thalamurayoodu oru karuthal okae vende😂😂
@sarathlspdsarathlspd5694
@sarathlspdsarathlspd5694 6 ай бұрын
മൊണ്ണമരുമോൻ കെട്ടിയാലോ 😂😂😂
@kmjose1211
@kmjose1211 6 ай бұрын
ജയിക്കിന് ഭാര്യേം കുട്ടീമുണ്ട് .
@onlyedits947
@onlyedits947 6 ай бұрын
​@@kmjose1211 ഇവർക്കും ഉണ്ടല്ലോ
@jithums3855
@jithums3855 6 ай бұрын
ബിന്ദു കൃഷ്ണ on Fire🔥🔥🔥🔥 അങ്ങ്നെ കേറി വരട്ടെ
@sreejithps8144
@sreejithps8144 6 ай бұрын
Evde
@shabzkl1466
@shabzkl1466 6 ай бұрын
Pothi choru 😂😂
@ismailabi4190
@ismailabi4190 6 ай бұрын
D y f i പൊതിച്ചോർ മാത്രമല്ല കൊലചോറും കൊടുക്കുന്നുണ്ട് 😂😂
@geethamohan9116
@geethamohan9116 6 ай бұрын
പൊതിച്ചോർ dyfiudet അല്ല. എല്ലാ പാർട്ടിയിലും, എല്ലാ ജാതിയിലും, മതത്തിലും പെട്ടവർ കൊടുക്കുന്നത് ആണ്. ക്രെഡിറ്റ്‌ തട്ടി എടുക്കുന്നത് ഡിഫി.
@Spartans.preapare_for_glory
@Spartans.preapare_for_glory 2 ай бұрын
​​@@geethamohan9116 athu sheriya njangal bjp anu evide dyfi varum oru 3 or 5 pothichor kettane nnu amma odu parayum njangal santhosha thode kodukkum
@shadrachgeorge108
@shadrachgeorge108 6 ай бұрын
ചിന്താ ശേഷിയില്ലാത്ത ചിന്തയെ തേച്ച് ഒട്ടിക്കാൻ പാടില്ലായിരുന്നു 😢😂🤭🔥
@annievarghese6
@annievarghese6 6 ай бұрын
ചന്തയെ എന്തിനാണു ഇങ്ങനെ കാട്ടുന്നതു എങ്ങനെയെങ്കിലും വാഴക്കുല വിറ്റു ജീവിച്ചോട്ടോ പാവം പൊതിച്ച ചോറും വാഴക്കുല യൂം
@shijiv6537
@shijiv6537 6 ай бұрын
പ്രേമചന്ദ്രൻ എതിരാളിയില്ലാത്ത വിജയം. മുകേഷ് ഒരു എതിരാളിയെ അല്ല
@abdulrazack6974
@abdulrazack6974 6 ай бұрын
മുകേഷ് ഒരു കോമാളി 😂
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 6 ай бұрын
ഹായ്, നല്ല ക്ലൈമറ്റ്, നല്ല വെയിൽ, നല്ല മഴ, നല്ല കാറ്റു, നല്ല ഇമ്മ്യൂണിറ്റി, നല്ല ഓക്സിജൻ തുടർന്നും സൗജന്യമായി ലഭിക്കാൻ വോട്ടർസ് ലിസ്റ്റിൽ പേരുള്ള എല്ലാവരുടേയും വോട്ടും അഭിലാഷ് കെപി 🌞🌕🌎🌍🌏🌠⭐⭐
@samskrithi1297
@samskrithi1297 6 ай бұрын
Ath sfi karude prathyekathaya.......ingane കടിച്ചാൽ പൊട്ടാത്ത കുറേ വാക്കുകൾ '.. കാണാതെ പഠിക്കും
@aatmayaanpilgrims5879
@aatmayaanpilgrims5879 6 ай бұрын
അല്ലെങ്കിലും രണ്ടിൽ ആരു ജയിച്ചാലും കേന്ദ്രത്തിൽ ഒന്നല്ലേ...
@iffahzaria3444
@iffahzaria3444 6 ай бұрын
നല്ല tension ഉള്ള സമയത്താണ് ഈ video കണ്ടേ ഇപ്പോൾ tension എവിടെപോയി എന്നറിയില്ല😂 😂
@jishnuk4058
@jishnuk4058 6 ай бұрын
എത്ര കോൺഫിഡന്റ് ആയിട്ടാണ് ചിന്തേച്ചി മണ്ടത്തരം പറയുന്നത്...
@sreerajsukumarannair2772
@sreerajsukumarannair2772 6 ай бұрын
ഭൂരിപക്ഷം കമ്മികളും അങ്ങിനെ തന്നെ ആണ് 😂😂
@akshayc1934
@akshayc1934 6 ай бұрын
Athoru kazhiv aanu😂
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 6 ай бұрын
ചിന്തിക്കാൻ സമയം ഇല്ലാത്തോണ്ടാ... അല്ലേൽ ചിന്ത എന്ന സാധനം ദൈവം ചിന്തക്ക്‌ കൊടുത്തിട്ടില്ല
@MrGopal993
@MrGopal993 6 ай бұрын
പറയുന്നത്‌ മണ്ടത്തരം ആണെന്ന് അറിയാനുള്ള സാമാന്യ ബുദ്ധി വേണ്ടെ.
@jessie_nkman
@jessie_nkman 6 ай бұрын
Ath aan aa party padipikunnath
@sreedharanthayath
@sreedharanthayath 6 ай бұрын
മുകേഷ് മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിൽ ഒരു ലോഡിംഗ് തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്. അതാണ് മുകേഷിന് തൊഴിലാളികളുമായുള്ള ഏക ബന്ധം .
@HUMBLEHUSTLE757
@HUMBLEHUSTLE757 6 ай бұрын
🤣🤣🤣
@rajeevcheruvally1207
@rajeevcheruvally1207 6 ай бұрын
😂😂😂
@Superman...175
@Superman...175 6 ай бұрын
😂😂😂😂😂😂
@PureSoul__
@PureSoul__ 6 ай бұрын
😂😂
@vivekanikumar3564
@vivekanikumar3564 6 ай бұрын
😂😂😂
@Lucky-er2ne
@Lucky-er2ne 6 ай бұрын
സ്വന്തം പാർട്ടിക്കാർ വരെ ചിരി അടക്കി നിൽക്കുന്നു 😂അവസ്ഥ
@eeezeelearning9602
@eeezeelearning9602 6 ай бұрын
പൊന്നു മോളെ ചിന്തെ...ഡിവൈഎഫ്ഐ പൊതിച്ചോറ് ഞങ്ങൾ വീടുകളിൽ കട്ട ലീഗ് familiyile ഉമ്മമാർ വരെ റെഡി ആക്കിക്കൊടുക്കറുണ്ട്...അത് ഞങ്ങടെ നാട്ടിലെ ഒരുമ ...ഇത്തരം കാര്യങ്ങൽ raashtreeyamayittalla ഞങ്ങടെ നാട്ടിലെ ഡിവൈഎഫ്ഐ ക്കരും യൂത്ത് ലീഗ് കാരും msf ksu എല്ലാ സംഘടനകളും കാണുന്നത്..അത് കൊണ്ടാണ് എത് സംഘടനക്ക് കീഴിലായലും ഇതൊക്കെ നടക്കുന്നത്..ഇതെല്ലാം രാഷ്ട്രീയമായി ഇലക്ഷൻ ഒക്കെ ഉസെ ചെയ്താൽ അതും ഇല്ലണ്ടവും...എല്ലാ മത രാഷ്ട്രീയ സംഘടനകളുടെയും ഒരു വിച്ചാരമുണ്ട് അവർ നടത്തുന്ന ചാരിറ്റി പോലോത്ത പ്രവർത്തനങ്ങൾ വിജയിക്കുന്നത് അവരുടെ ശക്തി കൊണ്ടാണെന്ന്..അതല്ല കേരളത്തിൽ മനുഷ്യർ ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മതം ജാതി പാർട്ടി ഒന്നും നോക്കാതെ സഹകരിക്കുന്നത് കൊണ്ടാണ്
@bennypg6698
@bennypg6698 6 ай бұрын
പൊതിച്ചോറ് കൊടുത്തിട്ടു ചെറുപ്പക്കാരുടെ തലച്ചോറ് എടുക്കുന്ന പാർട്ടി 😃
@akshayvuvallil7733
@akshayvuvallil7733 6 ай бұрын
👍👍
@neha3898
@neha3898 6 ай бұрын
സത്യം .. പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത ഞാനും വീട്ടിൽ വന്നു ചോദിക്കുമ്പോൾ കൊടുക്കാറുണ്ട് . അതും മൂന്നെണ്ണം . ഇനിയില്ല .. നിർത്തി . സിദ്ധാർത്ഥിനെ ഓർക്കുന്ന ഒരമ്മയും ഇനി കൊടുക്കരുത് 😢
@prasanthkumar780
@prasanthkumar780 6 ай бұрын
ഞാനും ഒരു RSS കാരൻ എൻ്റെ വീട്ടിന്നും, കൊടുത്തിട്ടുണ്ട് പൊതിച്ചോർ അത് Dy FI ആണെന്ന് അറിയാഞ്ഞിട്ടല്ല വിശക്കുന്നവന്, ആഹാരം അതുകൊണ്ട് മാത്രം
@ManojKoompully
@ManojKoompully 6 ай бұрын
👌👏🌹🙏
@aneeshta5048
@aneeshta5048 6 ай бұрын
പൊതിച്ചോറ് വിട്ടുള്ള കളി ഇല്ല😅😅😅😅
@ppgeorge5963
@ppgeorge5963 6 ай бұрын
ഒന്നും അറിയില്ല ആർക്കോവേണ്ടി തള്ളുന്നു പാവം ചിന്ത
@PappuThekkedath
@PappuThekkedath 6 ай бұрын
Chandha chechy vallatha oru
@sodarick1262
@sodarick1262 6 ай бұрын
😂
@svcutz1445
@svcutz1445 6 ай бұрын
ഇടയ്ക് മൂവീസ് ന്റെ ക്ലിപ്‌സ് വേണ്ട😂 അവിടെ നിൽക്കുന്ന അവരുടെ എസ്പ്രഷൻ ഇട്ട മതി😂
@sreerajsukumarannair2772
@sreerajsukumarannair2772 6 ай бұрын
ചിന്തയെ ഇങ്ങിനെ സിപിഎം ഇന് വേണ്ടി പ്രസംഗിക്കാനും debate ഇനും വിടണം. Dr അരുൺ and ചിന്ത -best കൂട്ട് കെട്ട്.അതോടെ സിപിഎം തീർന്നു കിട്ടും.😂😂
@SureshEk-wv1ik
@SureshEk-wv1ik 5 ай бұрын
😂😂
@433Footballer
@433Footballer 6 ай бұрын
ചിന്ത എവിടെ പോയാലും troll മഴ ആണ് 😂😂 Thank you ചിന്തെച്ചി 😂😂😂
@babubaburaj6136
@babubaburaj6136 6 ай бұрын
മുകേഷിന്റെ പൂർവ്വകാല ചരിത്രം പറഞ്ഞു ചിന്താ ജെറോം മുകേഷിനെ പൊളിച്ചടുക്കി. ബേണ്ടായിരുന്നു😊😊😊
@pradeeshleo3369
@pradeeshleo3369 6 ай бұрын
ചിരിക്കാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നു നാട്ടുകാർ😂
@unniknairunniknair200
@unniknairunniknair200 6 ай бұрын
പൊതിച്ചോറ് പൊതു ജനങ്ങൾ സംഭാവന ചെയ്യുന്നത്
@csm9587
@csm9587 6 ай бұрын
ഇതു ഒരു തരം കുഞ്ഞു കുട്ടികൾ വഴക്ക് കൂടും പോലെ......
@santhoshkuttan8579
@santhoshkuttan8579 6 ай бұрын
😂😂
@muhammedshahabaz3138
@muhammedshahabaz3138 6 ай бұрын
അര്ണ് ഈ ബുദിയില്ലാത്ത് ദീന് ചാർച്ചക്ക് വീളാ ച്ചത്
@mathewvarkey3653
@mathewvarkey3653 6 ай бұрын
ഇതിന്റെ സ്വരം കേൾക്കുമ്പോൾ തന്നെ അടി മുടി ചൊറിഞ്ഞു വരുന്നു
@jayalakshmigk386
@jayalakshmigk386 6 ай бұрын
Yes correct
@മനു-ഝ2ച
@മനു-ഝ2ച 6 ай бұрын
ചിന്ത ഒണ്ടേൽ 😂... ഒറപ് 😂😂😂... ഇതിനിടെയിൽ അരുൺ😂😂
@vikramannairvikramannair5128
@vikramannairvikramannair5128 6 ай бұрын
ഇഴുകി ചേർന്ന ചിന്തയുടെ വായ കണ്ടോ😂😂😂😂
@ajeeshmangalathe
@ajeeshmangalathe 6 ай бұрын
മുകേഷ് ജയിച്ചാൽ ആഴ്ചയിൽ 2കിലോ കോമഡി പുഴുങ്ങി തരും
@marykuttyabraham4833
@marykuttyabraham4833 6 ай бұрын
🤣🤣🤣 ചിന്ദച്ചി ചിന്തിച്ചു വഴക്കാകുല ഇറക്കി വെക്കു 🤭🤭
@shiju6444
@shiju6444 6 ай бұрын
ചിന്തിക്കാത്ത, മരയൂള..😂
@vikramannair8194
@vikramannair8194 6 ай бұрын
എല്ലാമണ്ഡലത്തിലും ചിന്ത ഇതു പോലെയുള്ള ചർച്ചയിൽ പോകണം അപ്പോൾ കാര്യങ്ങൾ എളുപ്പമാകും
@georgepc5252
@georgepc5252 6 ай бұрын
കൊലച്ചോറു പോയിട്ട് വെള്ളം പോലും തൊട്ടുകൊടുത്തില്ല എന്നാണല്ലോ.
@MuhammadAli-cf7ur
@MuhammadAli-cf7ur 6 ай бұрын
എന്തിനാണ് ചിന്ദ ഇങ്ങിനെ നാണം കെടാൻ വേണ്ടി ചോദിച്ചു ചോദിച്ച് വാങ്ങിക്കൂട്ടുന്നത്!? 🤣
@vishnuraj5872
@vishnuraj5872 6 ай бұрын
Bindu Krishna പ്വോളിച്ചു 😂😂😂😂😂
@shiburajanmuthukulam3816
@shiburajanmuthukulam3816 6 ай бұрын
ആധികാരികമായി വിവരക്കേട് പറയാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ😅😅😅😅
@ashimtr011
@ashimtr011 6 ай бұрын
കിറ്റ് വാങ്ങി നക്കിയില്ലേ എന്നതിന്റെ വേറെ വേർഷൻ.. ഹോസ്‌പിറ്റലിൽ പൊതിച്ചോർ കൊടുത്തെന്നു
@sreejith5347
@sreejith5347 6 ай бұрын
മുകേഷിന് കിട്ടാവുന്ന രണ്ട് വോട്ട് ചിന്ത കാരണം കളഞ്ഞു 😂
@nycilah7050
@nycilah7050 6 ай бұрын
ചിന്ത.... എന്താല്ലേ... തൊലിക്കട്ടി 🙏 സമ്മതിച്ചു 🤌
@sri4481
@sri4481 6 ай бұрын
രാഷ്ട്രീയ പ്രവർത്തനം ഒരു തമാശയായി കാനുന്നവർക്കെ മുകേഷിന് വോട്ട് ചെയ്യാൻ തോന്നു.
@dilshadil2233
@dilshadil2233 6 ай бұрын
പൊതിച്ചോറ് പാർട്ടി വക ഒന്നും അല്ലാലോ ഓരോ വീട്ടിൽ നിന്നും കിട്ടുന്നതല്ലെ പറച്ചിൽ കേട്ടാൽ തോന്നും പിനുൻ്റെ വീട്ടിൽ നിന്നാണ് പൊതിച്ചോറ് കൊണ്ട് വിടുന്നത് എന്ന് 💨
@joytv4990
@joytv4990 6 ай бұрын
ചിന്തയെ എല്ലായിടത്തും വിളിക്കണം tta. Mr arun.. അല്ലെങ്കിൽ ചിരിക്കാൻ പറ്റില്ല ല്ലോ മിടുക്കിയാണ് .. പൊതി "ചോർ.." .
@GokulVS-py8gl
@GokulVS-py8gl 6 ай бұрын
👌🏻👌🏻കിട്ടി. ചോദിച്ചു മേടിച്ചു.
@untamedVagabond
@untamedVagabond 6 ай бұрын
പേരിനോട് ഒട്ടും നീതി പുലർത്താത്ത ഒര് മരപ്പാഴ്
@SuniNessi
@SuniNessi 6 ай бұрын
സത്യത്തിൽ ഇടത് പക്ഷം തോൽക്കാൻ വേണ്ടി ആണോ ചിന്തയെ ഈ ചർച്ചക് വിടുന്നത് 😂😂😂😂😂😂
@praveenktna8607
@praveenktna8607 6 ай бұрын
ചിന്തയാണ് ട്രോളന്മാരുടെ സ്ത്ഥിരം വേട്ടമൃഗം😂😂😂
@suresh-tz2yd
@suresh-tz2yd 6 ай бұрын
കൊല്ലത്തിൻ്റെ ബ്രാൻ്റ് അംബാസിഡർ അല്ല മുകേഷ് ബ്രാണ്ടിയുടെ അംബാസിഡർ....
@amal-vr4xe
@amal-vr4xe 6 ай бұрын
വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടുനടക്കുന്നു
@sivantirur579
@sivantirur579 6 ай бұрын
സത്യത്തിൽ ഒരു കോമഡി പടത്തിൻ്റെ സീൻ കണ്ട അനുഭവം😊
@littlefan1270
@littlefan1270 6 ай бұрын
Kollam Kar pwoliyanu മക്കളെ.. കോമഡി teams
@Flower-ks7jw
@Flower-ks7jw 6 ай бұрын
Ethupoloru political waste😭😭
@itsmejk912
@itsmejk912 6 ай бұрын
പാറേമേ കാവ് തന്നെ 😂
@തീട്ടംതിന്നുന്നരാഷ്ട്രീയം
@തീട്ടംതിന്നുന്നരാഷ്ട്രീയം 6 ай бұрын
ചിന്തയെ കണ്ടു ഈ വീഡിയോ കണ്ടവർ എത്ര പേരുണ്ട് 😅😅 ചിന്ത ഉണ്ടെങ്കിൽ കോമഡി ഉണ്ടാകും 😅😅😅
@venkimovies
@venkimovies 6 ай бұрын
ദൈവത്തെ ഓർത്തു ഇതിനെ ഇങ്ങിനെ അഴിച്ചു വിടരുത് പാർട്ടി കല്ലിൽ കല്ല് ശേഷിക്കാതെ നശിക്കും
@lijogeorge9668
@lijogeorge9668 6 ай бұрын
ബിന്ദു ചേച്ചി പൊളിച്ചു 🥰🥰🥰🥰തീ,,❤❤❤ ചിന്തയെ വാട്ടി ഓടിച്ചു 😂😂
@adarshj9392
@adarshj9392 6 ай бұрын
Engane vannu cheeyanum venam oru changoottam😂.
@jamshiCalicut
@jamshiCalicut 6 ай бұрын
പൊതിച്ചോർ 😂😂😂😂
@Meenutty_M
@Meenutty_M 6 ай бұрын
ആരും പേടിക്കണ്ട, എത്രയും പെട്ടന്ന് തന്നെ 2 പൊതി വീതം 4 നേരം പൊതിച്ചോറ് മരുന്നിനു പകരം നൽകുന്നതാണ്... ആഹ്ലാധിപ്പിൻ അർമ്മധിപ്പിൻ 🤣🥴😤😤
@unnyn8668
@unnyn8668 6 ай бұрын
Vazha kula evidea? ?
@vivekkrishnaag6902
@vivekkrishnaag6902 6 ай бұрын
LE KAMMINi : ആശുപത്രിയിൽ പൊതിച്ചോറ് കൊടുക്കുന്നതാ അസുഖം മാറിക്കോളും
@vipinyapg
@vipinyapg 6 ай бұрын
കമ്മ്യൂണിസത്തെ തകർക്കാൻ കമ്മ്യൂണിസ്റ്ക്കാർക്ക് മാത്രമേ കഴിയു എന്ന് പണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്നെ പറഞ്ഞത് ഇങ്ങനെയുള്ളവൾമാർ ഭാവിയിൽ കേരളത്തിൽ പിറക്കും എന്ന് മുൻകൂട്ടി കണ്ടിട്ട് തന്നെയാവും ലെ? 🤔😂😂😂
@lijogeorge9668
@lijogeorge9668 6 ай бұрын
Oho,, പൊതിച്ചോറിന്റെ ഒരു ശക്തിയെ 😂😂😂😂😂
@rinchujohn5348
@rinchujohn5348 6 ай бұрын
Ivalkokae chindha ennu perittavarae venam thallan😂😂😂😂
@linsu_chacko
@linsu_chacko 6 ай бұрын
Sorry oru വള്ളി മാറി പോയതാ എന്ന് പറയാൻ പറഞ്ഞു
@sakthipournima8211
@sakthipournima8211 6 ай бұрын
Best Best Best comendy this years Chintha why this type of Foolishness talk in public
@VighusVlOG
@VighusVlOG 6 ай бұрын
മണ്ടത്തരം പറയാനും വേണം ഒരു കഴിവ്,എത്ര കിട്ടിയാലും പഠിക്കില്ല..😂
@kochi6128
@kochi6128 6 ай бұрын
ഈ വാഴക്ക് ആരാ ഡോക്ട്രറ്റ് കൊടുത്തത് ? ഹോ ആ ജനങ്ങളെ സമ്മതിക്കണം സഹിച്ചതിന് ?
@JayanthiSuresh-l9n
@JayanthiSuresh-l9n 6 ай бұрын
മുകേഷിനെ ഇലക്ഷൻ വരുമ്പോൾ കാണും പിന്നെ കാണണമെങ്കിൽ ബഡായി ബംഗ്ലാവിൽ നോക്കിയാൽ മതി
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 6 ай бұрын
പണ്ട് സ്കൂളിൽ നിന്നും ഉപ്പ് മാവ് കഴിച്ച് ജീവിച്ചത, റോഡ് വക്കിൽ നിന്നും വാഴ കുല വെട്ടികൊണ്ടെപോയി തിന്ന ജീവിച്ചതയിരിക്കും. അ ഓർമയിൽ ഇപ്പൊൾ എല്ലാവരുടെയും വീട്ടിൽ നിന്നും പൊതിച്ചോറ് വാങ്ങി പാർട്ടിക്കാരെ ഊട്ടി. അതിൽ പിന്നെ ചിന്തക്ക് പൊതി. മാത്രമെ വായിൽ വരികയുള്ളൂ. സ്കൂൾ കുട്ടികൾ മുഴുവനും പൊതി കച്ചവടക്കാർ ആയി.
@sajantitus5616
@sajantitus5616 6 ай бұрын
Premachandrante bhooripaksham etra lakh ennu nokkiya mathi
@hredyakj3191
@hredyakj3191 6 ай бұрын
Bindu Krishna kollaloo nalla impressive performance. Keep it up
@rajannairk2316
@rajannairk2316 6 ай бұрын
ചിന്തയെ വിവരം കെട്ട വൾ പറയരുത് നമ്മുടെ ബേബി ച്ചായൻ കൈ പിടിച്ച് ഉയർത്തിയ ധീര ദേശാഭിമാനി കേരള മണ്ണിൽ വാഴ കൃഷി ഇറക്കി വാഴക്കുല ചങ്ങമ്പുഴ ക്ക് മുന്നേ വെട്ടി ബേബി ച്ചായന് തിരുമുൽ കാഴ്ച്ച വച്ചവൾ മുഖ്യ മന്ത്രി ആയാൽ ഇവിടെ എല്ലാവർക്കും കുല വെട്ടാൻ കാഴ്ച്ച വെയ്ക്കാൻ നികുതി ഒ ഴിവാക്കും പിന്നെ ഒന്നു് പഴം പൂജയ്ക്ക് ക്ഷേത്രങ്ങളിൽ വിലക്ക്
@irfaddafri8217
@irfaddafri8217 6 ай бұрын
kalaye kurich parayaan pattiya team😂😂😂...kavitha, copy adichitt, manushya sahajam aaya thett enn paranja team allee😂😂😂
@sanjupanicker1238
@sanjupanicker1238 6 ай бұрын
ജില്ലാ hospital എന്താ hotel ആണോ pothichoru കൊടുക്കാന്‍..
@truthseeker4813
@truthseeker4813 6 ай бұрын
പാവം എവിടെ ചെന്നാലും ഇങ്ങനെ ആയിപ്പോയി 😅
@siyadsiya7161
@siyadsiya7161 6 ай бұрын
ചിന്ത: അതെ' ഇങ്ങനെ ആണെങ്കിൽ ഞാനില്ല 😂😂😂
@AboobackerSidhick-j8j
@AboobackerSidhick-j8j 6 ай бұрын
കുറേ മലയാള വാക്കുകൾ സാഹിത്യ രൂപത്തിൽ പറയാൻ അറിയാം. അതെല്ലാ ഏതവസരത്തിലാണ് പ്രയോഗിക്കേണ്ടത് എന്ന ചിന്തി ക്കാൻ അറിയാത്ത പാവം ചിന്ത.
@ufo6632
@ufo6632 6 ай бұрын
ഈ പൊതിച്ചോറുംവെച്ചു എത്രനാൾ പിടിച്ചുനിക്കും 🤣🤣 പൊതിച്ചോർ നിർത്താൽകിയാൽ dyfi അവസാനിക്കും 😂
@bileshv
@bileshv 6 ай бұрын
Donation of food is by cmp , where as medicine at affordable price is given by central government... Really shame on having such a government here in Kerala
@realmanhero9080
@realmanhero9080 6 ай бұрын
പെരിൽ മാത്രമെ ചിന്ത ഉളളു 😂😂😂😂😂ചിന്തിക്കാൻ ഉളള കൈവ്‌ ഇല്ല😂😂😂 😂I
@theunboxers1014
@theunboxers1014 6 ай бұрын
Le ചിന്ത: ഇങ്ങനാണെൽ ഞാൻ കളിക്കാനില്ല 😂😂
@MishadA-pz1rp
@MishadA-pz1rp 6 ай бұрын
സിനിമയിൽ പോലും കാണില്ല ഇങ്ങനെ കോമഡി 😁😁
@gandhipscacademykattakada5668
@gandhipscacademykattakada5668 6 ай бұрын
Parliament പോകും മുകേഷ് . കേരളത്തിൽ നിന്ന് ആയിരിക്കില്ല
@lẘON-w8w
@lẘON-w8w 6 ай бұрын
പാവങ്ങളുടെ കയ്യിൽ നിന്നും പൊതിച്ചോർ വാങ്ങി കൊണ്ട് പോയി കൊലച്ചോർ തിന്നുന്ന പാർട്ടിയാ...
@frreie
@frreie 6 ай бұрын
ഇതിൻ്റെയൊക്കെ സംസാരം കേട്ടാൽ തോന്നും പള്ളിക്കൂടത്തിൻെ പടിവാതിൽ കണ്ടിട്ടില്ല എന്ന്😅
@enrouteglobe
@enrouteglobe 6 ай бұрын
വേറെ ആരുമില്ലടയ് ഈ പാർട്ടിയിൽ അന്ദസ്സോടെ നയീകരിക്കാൻ...തോൽവി
@Raj-y6v2i
@Raj-y6v2i 6 ай бұрын
വാഴക്കുലയുണ്ടോ ചിന്തേ ഒരു പി എച്ച്ഡിയെടുക്കാൻ
@soorajps3430
@soorajps3430 6 ай бұрын
ചിന്ത ചേച്ചിയെ പാലക്കാട് കൊണ്ട് വരണം ചിരിക്കാൻ ഒരു വഴി ആയില്ലേ
@jayakrishnan7431
@jayakrishnan7431 6 ай бұрын
ഈ തവണ സർഗ്ഗത്മകഥ പറയാൻ മറന്നു പോയി ചിന്ത
@TOOL.PUSHER
@TOOL.PUSHER 6 ай бұрын
മിണ്ടിയാൽ പൊതിച്ചോർ..തൊട്ടാൽ കൊലച്ചോറും 😂
@PradeepKumar-to9sp
@PradeepKumar-to9sp 6 ай бұрын
മുഖ്യ മന്ത്രി അക്കൗണ്ടിലേക്ക് തള്ളി മറിച്ചു Bro.. പക്ഷേ account മാറി സ്വന്തം മോളുടെ പേരിൽ ആണ് കാഷ് പോയത്..😊😊
@rajeshvm5409
@rajeshvm5409 6 ай бұрын
പൊതിച്ചോർ എല്ലാ വീട്ടിൽ നിന്നും 2 പൊതി വീതം നിർബന്ദ്പൂർവം വാങ്ങീട്ടാണ് കൊടുക്കുന്നത്
@pushpagopinath8141
@pushpagopinath8141 6 ай бұрын
ഇതുപോലെ കുറെ എണ്ണത്തിനെ ഇറക്കിവിട്ടു അവഹേളനം വാങ്ങി കൂട്ടുന്നു ച്ചീ പാർട്ടിയുടെ നാശം ഇതുപോലെ ഇറക്കിവിട്ട വിവരദോഷികളെ കൊണ്ടാണ് അവൾക്കുണ്ട് തുറന്ന വായ് ഇമ്പോസിബിൾ tommorrow 😄😄
@RajeshKumar-li9kw
@RajeshKumar-li9kw 6 ай бұрын
മുകേഷ് തോറ്റു തുന്നം പാടും..... കഥയില്ലാത്ത വഴക്കുലകളെ ചിന്ത.... മൂറൂം
@MG-pv4uq
@MG-pv4uq 6 ай бұрын
Ho! Ingane Cheengi alinju naaraanum venam oru kazhivu, dear Chanthi chechi!
@daffodils7398
@daffodils7398 6 ай бұрын
മുകേഷേ മോനേ എന്തിനാടാ നിന്ന് തോൽക്കാൻ വേണ്ടി നിൽക്കുന്നത് ചിന്താമണി വാഴക്കുല വെട്ടി വിറ്റു
@gokuldasa1060
@gokuldasa1060 6 ай бұрын
ച്ചി ചവം 👌🏻👌🏻👌🏻👌🏻 🤔
@vidhunv7844
@vidhunv7844 6 ай бұрын
Dyfi യുടെ കൊതി ചോറ് പരിപാടി തുടങ്ങുന്നതിനും വർഷങ്ങൾക്കുമുൻപ് ഈ പരിപാടി തുടങ്ങി ഇന്നും ഒരു പബ്ലിസിറ്റി യും ഇല്ലാതെ കൊണ്ട് പോകുന്ന സേവാഭാരതി ❤️❤️❤️
@abdulrasheedrasheed1191
@abdulrasheedrasheed1191 6 ай бұрын
പൊതിച്ചോർ നാട്ടുകാരുണ്ടാക്കി കൊടുത്തുവിടുന്നതല്ലേ. അല്ലാതെ ചിന്തയുടെ dyfi kaarude കുടുംബത്തോന്നു കൊണ്ടുവന്നു കൊടുക്കുന്നതല്ലല്ലോ. കൂടാതെ ഈ പൊതിച്ചോർ കലക്ട് ചെചെയ്യാൻ വരുന്നവന്റെ വീട്ടുകാർ അന്നത്തേദിവസം ഞാണുന്നതും ഈ പറഞ്ഞ പൊതിച്ചോറ്തന്നെ ചിന്തേ. വാഴകുലയല്ല.
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 6 ай бұрын
പൊതിച്ചോറ് നാട്ടുകാരിൽ നിന്നും ശേഖരിച്ചാണ് കൊടുക്കുന്നത്
@RationalistIndian
@RationalistIndian 6 ай бұрын
ജനം: എന്താടാ നിൻ്റെ യോഗ്യത ചിന്ത : എൻ്റെ അച്ഛനും അപ്പൂപ്പനും അങ്കമാലിയിലെ പ്രധാനമന്ത്രി ആയിരുന്നു 🦄
@bhargavi3627
@bhargavi3627 6 ай бұрын
😂😂
@comsolDPI
@comsolDPI 6 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@lookayt6614
@lookayt6614 6 ай бұрын
Achan ammeyum kk ingne oru makal ila athrek chitha perayi ivale kurich😂
@SouparnikaRajendran-sg4vo
@SouparnikaRajendran-sg4vo 6 ай бұрын
😂😂😂
@syamks6040
@syamks6040 6 ай бұрын
Ith nammaleyanallo machambi
@satheschandran3547
@satheschandran3547 6 ай бұрын
ഒരു വിദ്യാര്‍ത്ഥിയെ വെള്ളം പോലും കൊടുക്കാതെ 4:47 മൂന്ന് ദിവസം തുടര്‍ച്ചയായി ക്രൂരമായി പീഢിപ്പിച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ടവരുടെത് പൊതിച്ചോറോ കൊലച്ചോറോ ?
@reshmi4608
@reshmi4608 6 ай бұрын
Super👍👌
@rajansv1
@rajansv1 6 ай бұрын
Correct
@SuchitraK-g8m
@SuchitraK-g8m 6 ай бұрын
Correct
@arunsuchithra758
@arunsuchithra758 6 ай бұрын
​@user-jm4cz6nj1g കൊടുത്തില്ലേൽ ഭീഷണിയും ഉണ്ട്
@anjusujesh4557
@anjusujesh4557 6 ай бұрын
Correct
@pinkforest2013
@pinkforest2013 6 ай бұрын
Le sechi:എന്ത് പറഞ്ഞാലും പൊതിച്ചോർ ഞാൻ വിട്ട് തരൂല 🤦‍
@uniqueone8151
@uniqueone8151 6 ай бұрын
ചിന്താ ശേഷിയില്ലാത്ത ചിന്തയെ ഇപ്പോളും തലയിൽ കയറ്റി വെക്കുന്ന അവസ്ഥ😁😁😁😁😁നമിക്കുന്നു ഞാൻ കാലമേ..
@curiouzcosmoz6999
@curiouzcosmoz6999 6 ай бұрын
കൊല്ലത്തിന്റെ brand ambassador അതുകൊണ്ട് Parliament ൽ പോയിട്ട് എന്ത് പ്രയോജനം....🤣🤣
@shanthanayar5547
@shanthanayar5547 6 ай бұрын
Vazakkulayoude wholesaer 😅😅😅😅😅
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН