ചിരട്ട തവി നിർമിക്കാം പഴമയിൽ | coconut shell spoon diy | coconut spoon making malayalam|the topolino

  Рет қаралды 46,505

the topolino

the topolino

Күн бұрын

ചിരട്ടകൊണ്ട് പഴയരതിയിൽ എങ്ങനെ ചിരട്ട തവി ഉണ്ടാക്കാം എന്ന വീഡിയോ ആണ്‌.
ചാനൽ ഇഷ്ടമായാൽ subscribe🔴 ചെയ്യാൻ മറക്കല്ലേ 😍.
.
.
.
coconut shell products
coconut shell spoon making malayalam
chiratta thavi making
diy
the topolino

Пікірлер: 90
@mohammedhusain3738
@mohammedhusain3738 2 жыл бұрын
ADIPOLI SADANAMANU ENVIRONMENT FRIENDLY, AND ORGANIC KAILU.
@Sovereign_Lord
@Sovereign_Lord 3 жыл бұрын
Long ago we used the nature's product and then we moved to steel, to aluminium, to plastic and what not!. Now trying to go back to nature's product and is so costly.. 🤓 Loved your video. 🎉 Looking forward to more crafts from coconut.👏
@georgekuttypp8932
@georgekuttypp8932 Жыл бұрын
സിമ്പിൾ സൂപ്പർ
@sivatheajulms8042
@sivatheajulms8042 Жыл бұрын
സൂപ്പർ 👍🏾
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
Enk ithu cheythu bussinus cheyyanam ennondu,,,, jollyum kooliyum onnum illaandirikka
@bijugopalank6844
@bijugopalank6844 Жыл бұрын
Supper.
@themilestonebook2971
@themilestonebook2971 3 жыл бұрын
ഒരു ചിരട്ട വയലിൻ ഉണ്ടാക്കുമോ topolino ചേട്ടാ
@thetopolino12
@thetopolino12 3 жыл бұрын
വയലിൻ ആണോ വീണ ആണോ ചേട്ടാ ശ്രെമിക്കാം എന്തായാലും 😍
@themilestonebook2971
@themilestonebook2971 3 жыл бұрын
@@thetopolino12 ഞാൻ ഉദ്ദേശിച്ചത്. പുരാതന കാലത്തെ ഒച്ച കേക്കുന്ന വീണ. കൂടുതൽ views, ലൈക്‌സ്‌ ഒക്കെ ചേട്ടൻ അർഹിക്കുന്നു.
@thetopolino12
@thetopolino12 3 жыл бұрын
@@themilestonebook2971 ammm manassilayi ഒറ്റക്കമ്പി ഉള്ളത് അല്ലെ. ഞാൻ try ചെയ്യാം ചേട്ടാ ❤️
@ajithajk6316
@ajithajk6316 2 жыл бұрын
അടയക്കാമരത്തിലെ പാളയിൽ തവികൾ തൂക്കി ഇടുന്നത് ഉണ്ടാക്കി കാണിക്കു മോ ?🙏🙏
@manoharannadivilayal8357
@manoharannadivilayal8357 Жыл бұрын
ഗുഡ്
@sheelamarycharlessheela-my6tp
@sheelamarycharlessheela-my6tp 11 ай бұрын
Super
@abdulkader5810
@abdulkader5810 Жыл бұрын
Sail undo
@shinoobsoman9269
@shinoobsoman9269 Жыл бұрын
ഉഗ്രൻ...👌👌😃😃
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
അടിപൊളി ബ്രോ
@Btsarmy-o6q
@Btsarmy-o6q Жыл бұрын
Good job
@malayalikids831
@malayalikids831 3 жыл бұрын
Uri making video please
@nirmal.joseph2055
@nirmal.joseph2055 2 жыл бұрын
സൂപ്പറ
@kavyavasudham3542
@kavyavasudham3542 3 жыл бұрын
പഴമയിലേയ്ക്ക് തിരിച്ചുപോയി🥰🥰
@thetopolino12
@thetopolino12 3 жыл бұрын
Kavye ❤️❤️
@mr.chithragupthan4157
@mr.chithragupthan4157 3 жыл бұрын
Adipoli ayittund 👌
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍
@nidhinpradeep7517
@nidhinpradeep7517 3 жыл бұрын
Very good
@thetopolino12
@thetopolino12 3 жыл бұрын
😘😘😘
@kl17medla3
@kl17medla3 5 ай бұрын
👍
@thetopolino12
@thetopolino12 5 ай бұрын
😍
@siyamolsibi6168
@siyamolsibi6168 3 жыл бұрын
Pwoli🔥🔥
@shortcuts9396
@shortcuts9396 2 жыл бұрын
Adipoli👌
@NandhuPrasad
@NandhuPrasad 3 жыл бұрын
Great work bro 💯
@thetopolino12
@thetopolino12 3 жыл бұрын
😘😘😘
@mtvlog98
@mtvlog98 3 жыл бұрын
കൊള്ളാം
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍
@gayathriasok7009
@gayathriasok7009 3 жыл бұрын
Superb dear❤️😍pwlii...😍
@thetopolino12
@thetopolino12 3 жыл бұрын
Tnku😘😘
@abdulkader5810
@abdulkader5810 Жыл бұрын
Sale undo
@shynilpoovath6067
@shynilpoovath6067 3 жыл бұрын
കർക്കിടക മാസത്തിൽ ഞങ്ങളുടെ നാട്ടിൽ പണ്ട് ആശാരിമാർ കൊണ്ട് തരുമായിരുന്നു. ചിരട്ടകയിൽ'അതിൽ മുളയാണ് ഉപയോഗിച്ചിരുന്നത്.തുളയിട്ടിട്ടാണ് ഉറപ്പിച്ചിരുന്നത് 'തട്ടാൻമാർ ചെമ്പ് മോതിരം കൊണ്ട് വരും' കരിവാൻമാർ കത്തി കൊണ്ട് വരും പറയ സമുദായക്കാർ കൊട്ടകയ്യിലും മറ്റും കൊണ്ട് തരും കൊശവൻ മാർ ചട്ടി കൊണ്ടതരും പാണന്മാർ തുഴലുണർത്താൻ വരും ഇത് അവരുടെ അവകാശമായിരുന്നും ' തല മറകൾ മാറി ഇന്ന് അത് സ്വപ്നങ്ങൾ മാത്രമായി 'പലരു.കുലത്തൊഴിൽ ഉപേക്ഷിച്ചും ഇത് എൻ്റെ കുട്ടികാലത്ത് കണ്ടിരുന്നതായിരുന്നും പഞ്ഞമസമല്ലെ അവർക്ക് നെല്ലും പൈസയും നെൽകും ''
@thetopolino12
@thetopolino12 3 жыл бұрын
ഒരു nostalgia പങ്കുവെച്ചതിനു വളരെയധികം സന്തോഷം. ❤️❤️❤️
@AydinAymen337
@AydinAymen337 2 жыл бұрын
👍👍
@akhilnb1389
@akhilnb1389 3 жыл бұрын
Awesome contents ✨ Hard work level ⚡💯
@thetopolino12
@thetopolino12 3 жыл бұрын
Broo 😘
@Psycedlic
@Psycedlic 3 жыл бұрын
Poli video bro😍
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 жыл бұрын
Interesting
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍😍😍
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 жыл бұрын
@@thetopolino12 your wellcom
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 жыл бұрын
@@thetopolino12 ഞാൻ ക്രാഫ്റ്റ് വർക്ക്‌ ചെയുണ്ട് കണ്ടിട്ട് അഭിപ്രായം അറിയിക്കു
@thetopolino12
@thetopolino12 3 жыл бұрын
@@villageCraftFoodmediavcfm2021 കണ്ടു pwoli 😍😍ചിരട്ട തന്നെ ആണ്‌ അല്ലെ മെയിൻ ഇര ❤️❤️❤️
@nourinkhan1644
@nourinkhan1644 3 жыл бұрын
Superb❤❤❤❤❤
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍
@bejinkbenny3378
@bejinkbenny3378 3 жыл бұрын
👌
@thetopolino12
@thetopolino12 3 жыл бұрын
😍
@gayathriasok7009
@gayathriasok7009 3 жыл бұрын
❤️😍
@thetopolino12
@thetopolino12 3 жыл бұрын
😍
@adithvijayan9251
@adithvijayan9251 3 жыл бұрын
Superda👌😍
@thetopolino12
@thetopolino12 3 жыл бұрын
😍😘
@shahina1956
@shahina1956 2 жыл бұрын
Posasadanm
@sidharthsasidharan897
@sidharthsasidharan897 3 жыл бұрын
💖💖
@thetopolino12
@thetopolino12 3 жыл бұрын
😍😍
@anandhakrishnanu4248
@anandhakrishnanu4248 3 жыл бұрын
❤️🔥
@thetopolino12
@thetopolino12 3 жыл бұрын
😍
@arjunachu2940
@arjunachu2940 3 жыл бұрын
👍👍👍👍👍👍👍👍👍
@thetopolino12
@thetopolino12 3 жыл бұрын
😍😍😍
@shintoshaji5252
@shintoshaji5252 3 жыл бұрын
🥰
@thetopolino12
@thetopolino12 3 жыл бұрын
😍
@skariamamman8527
@skariamamman8527 3 жыл бұрын
✌🏻
@thetopolino12
@thetopolino12 3 жыл бұрын
😘
@shibilas4493
@shibilas4493 7 ай бұрын
ചിരട്ട ആവശ്യമുള്ളവർ ഉണ്ടോ..വീട്ടിൽ കുറെ ചിരട്ടകൾ കിടപ്പുണ്ട്
@thetopolino12
@thetopolino12 7 ай бұрын
😂❤️ ഒരു സമയം ചിരട്ട തപ്പി നടപ്പായിരുന്നു 😂😍😍
@shibilas4493
@shibilas4493 7 ай бұрын
@@thetopolino12 ഇപ്പൊ ആവശ്യമുണ്ടോ😊
@siyamolsibi6168
@siyamolsibi6168 3 жыл бұрын
❤️❤️❤️❤️❤️❤️
@mtvlog98
@mtvlog98 3 жыл бұрын
Hiii
@thetopolino12
@thetopolino12 3 жыл бұрын
Halloo
@midhunsworld7970
@midhunsworld7970 3 жыл бұрын
തുള ഇടുന്ന രീതി കാണിച്ചില്ല
@kvijeshvijayankvijeshvijay1000
@kvijeshvijayankvijeshvijay1000 2 жыл бұрын
പണ്ട് ആശാരി പണി തുടങ്ങുന്നതും വർദ്ധിക്കിയ കാലത്തു അവസാനിക്കുന്നതും ഈ ചിരട്ട തവിയിൽ ആണ്
@VimalVBhaskaran-ti7ol
@VimalVBhaskaran-ti7ol 4 ай бұрын
ഇതുപോലെ അല്ല തവി ഉണ്ടാകുന്നത് ഞാൻ ചെയ്യുന്നതാണ് ഇത് വലിയ താമസമാണ്
@thetopolino12
@thetopolino12 4 ай бұрын
Athe ethu താമസമാണ് youtube ൽ ഇടുമ്പോൾ ഒരു finishing വേണ്ടേ അതാ. നോർമൽ hole ettu ചിരട്ടയുടെ മുന്ന് വര ഉളി കൊണ്ട് ചെത്തി കളയുകയേ ഒള്ളു 😊
@VimalVBhaskaran-ti7ol
@VimalVBhaskaran-ti7ol 4 ай бұрын
Angil Grinter ഉപയോഗിച്ചാൽ മതി എളുപ്പത്തിൽ ചെയ്യാം
@thetopolino12
@thetopolino12 4 ай бұрын
@@VimalVBhaskaran-ti7ol ethu 1 ennam alle ollu atha old reethiyil thanne cheyythatha atha use cheyyathe❤️
@seethalekshmi1039
@seethalekshmi1039 Жыл бұрын
നല്ല പണിയുണ്ട = ല്ലൊ
@shaneejababu4497
@shaneejababu4497 3 жыл бұрын
👍👍
@thetopolino12
@thetopolino12 3 жыл бұрын
😍
@rinubenny1167
@rinubenny1167 3 жыл бұрын
👌👌👌
@thetopolino12
@thetopolino12 3 жыл бұрын
😍😍😍
@jisnatbenny1558
@jisnatbenny1558 3 жыл бұрын
😍😍
@thetopolino12
@thetopolino12 3 жыл бұрын
😍😍😍
@badthemesis2692
@badthemesis2692 3 жыл бұрын
❤🔥
@thetopolino12
@thetopolino12 3 жыл бұрын
😍
@sheenaprasad3274
@sheenaprasad3274 3 жыл бұрын
😍😍
@thetopolino12
@thetopolino12 3 жыл бұрын
😍
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 21 МЛН
coconut shell spoon making / chiratta craft /karikkanpulli tips
7:24
Karikkanpulli tips
Рет қаралды 7 М.
Coconut shell pengine tutorial| #ecodecor
8:29
CREATIVE SHADOW
Рет қаралды 2,5 М.
Chiratta craft | coconut shell ideas | coconut shell craft | coconut shell products | coconut shell
20:03
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН