ചിരിച്ചു മരിക്കാൻ മറ്റൊരു അടാർ കോമഡി പടം 😂🤣🤣 ഒരു ഡെഡ് ബോഡിക്കു ഇത്രയും വിലയുണ്ടോ?

  Рет қаралды 712,843

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

Пікірлер: 990
@orukadhasollattumasir7769
@orukadhasollattumasir7769 2 жыл бұрын
KUKU FM APP DOWNLOAD LINK :Get 50% discount kukufm.page.link/VeAQQrnAo5WX... Coupon Code: KADHA50
@rishikesavues5237
@rishikesavues5237 2 жыл бұрын
Anoop chettan pewer 🔥 Pin ചെയ്യുമോ
@hunterak1808
@hunterak1808 2 жыл бұрын
Anna kukku nn kodukkan kash ella oru kadha sollattuma sir undallo ath mathi vere arum venda
@IAmArjun
@IAmArjun 2 жыл бұрын
Kuku il storry kuravanu
@nadishanoushad6462
@nadishanoushad6462 2 жыл бұрын
@vipinvijayakumar9181
@vipinvijayakumar9181 2 жыл бұрын
ഇൻസ്റ്റാൾ ചെയ്തിൻഡ് നോക്കട്ടെ
@milenjoy
@milenjoy 2 жыл бұрын
"മുട്ട ചെന്ന് പാറെല് ഇടിച്ചാലും പാറ ചെന്ന് മുട്ടേല് ഇടിച്ചാലും ഓംലെറ്റ്‌ ഇണ്ടാക്കാണെങ്കി ദോശ കല്ല് ചൂടാക്കണം" - Anoop 😅
@bushrasakkeer7043
@bushrasakkeer7043 Жыл бұрын
Super🤭
@gowriprasad
@gowriprasad Жыл бұрын
Pullikaaran super aa
@deepakrishnan9300
@deepakrishnan9300 Жыл бұрын
L
@rasheeda8661
@rasheeda8661 9 ай бұрын
@uvaism6122
@uvaism6122 2 жыл бұрын
ഒരു കഥ സൊല്ലുട്ടമ വന്നാൽ പിന്നെ രക്ഷയില്ല 🥰🔥
@mrhellboy2255
@mrhellboy2255 2 жыл бұрын
😅
@mr.cyclone8001
@mr.cyclone8001 2 жыл бұрын
Ad 😂🔥
@bijup.r7624
@bijup.r7624 2 жыл бұрын
❣️
@mhdnihal2594
@mhdnihal2594 2 жыл бұрын
മൊട്ടയുടെ ഡയലോഗ് പൊളിച്ചു 😄😄
@micdrop8475
@micdrop8475 2 жыл бұрын
അതെ 😂
@anshi7088
@anshi7088 2 жыл бұрын
Aa😄
@midhunms5491
@midhunms5491 2 жыл бұрын
@@anshi7088 😂
@muhammedhanan681
@muhammedhanan681 2 жыл бұрын
അതെ 😄
@abhiyaantony3036
@abhiyaantony3036 2 жыл бұрын
athe😂
@fidhal.
@fidhal. 2 жыл бұрын
എന്റെ അത്ര മടിയൻ ആര് ഉണ്ടിവിടെ..... 😂 സിനിമ full കാണാൻ വയ്യാത്തോണ്ട് വന്നതാ ഇപ്പോ anoop ഏട്ടന്റെ ultimate fan ആയി 🤍❣️
@ss_mariyambeevi7493
@ss_mariyambeevi7493 Ай бұрын
Yes.
@seethal2867
@seethal2867 2 жыл бұрын
Anoop chettante സ്വത്ത് കുട്ടികളെ❤️ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ അറിയാണ് നമ്മുടെ മനസ്സ് നിറയുന്നു😍
@Jeonkim-ev6lz7
@Jeonkim-ev6lz7 2 жыл бұрын
സത്യം
@seethal2867
@seethal2867 2 жыл бұрын
@@Jeonkim-ev6lz7 ❤️👏
@moviekieg2540
@moviekieg2540 2 жыл бұрын
Eaniek ippol 25 wayas ayitollu🦋
@ashikriquelme1030
@ashikriquelme1030 2 жыл бұрын
😁❤️🤘
@seethal2867
@seethal2867 2 жыл бұрын
@@moviekieg2540 ayinu anta bro??
@suchithok7652
@suchithok7652 2 жыл бұрын
അനൂപ് ഏട്ടന്റ കൊറിയൻ സിനിമകൾ കണ്ടു കണ്ടു , ഇപ്പോൾ അവരോട് വല്ലാത്ത ഒരു ഇഷ്ട്ടം 😍😍😍
@anuvineesh207
@anuvineesh207 2 жыл бұрын
Athe sathyam .
@_haneul__7
@_haneul__7 2 жыл бұрын
ആഹാ വന്നല്ലോ 😍❤ കാത്തിരിക്കുവായിരുന്നു ❤❤
@ksdclown249
@ksdclown249 2 жыл бұрын
Same
@lyllii997
@lyllii997 2 жыл бұрын
അനൂപേട്ടൻ പഴയ പോലെ കോമഡി പടങ്ങൾ ചെയ്യുന്നില്ല എന്ന് അടുത്ത വീഡിയോ യിൽ തന്നെ കമന്റ് ഇടണം എന്ന് വിചാരിച്ചതാ.. ദേ വന്നു appolekum😹....
@tseit2513
@tseit2513 2 жыл бұрын
കൊറിയൻ മൂവീസ് വിട്ട് ഒരു കളിയുമില്ല.... 🔥🔥🔥 ഇനിയും കൊറിയൻ മൂവീസ് വേണം..... ❤️‍🔥
@___y2018
@___y2018 2 жыл бұрын
💜💜
@kingjack1063
@kingjack1063 2 жыл бұрын
Oh mirukal ivideyum vanna
@sainahaniya928
@sainahaniya928 2 жыл бұрын
@@kingjack1063 veettil vilikknnath avde poyi vilichapore kunje..?
@Jeonkim-ev6lz7
@Jeonkim-ev6lz7 2 жыл бұрын
Bts army 💜💜💜💜💜
@Jeonkim-ev6lz7
@Jeonkim-ev6lz7 2 жыл бұрын
@@sainahaniya928 ya
@anupamam5898
@anupamam5898 2 жыл бұрын
അനൂപേട്ടനെ കാത്തിരിക്കുവാരുന്നു ഞങ്ങൾ സ്വത്തുകുട്ടികൾ 🥰🥰🥰🥰
@sibinsijo8755
@sibinsijo8755 2 жыл бұрын
33:30 ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ 3 ലൈക്‌ ഇട്ടിട്ടുണ്ട് ചേട്ടാ
@_Its._.Cool_
@_Its._.Cool_ 2 жыл бұрын
Avasanathey valiyavayantte "SO SAD" poliyayirunn😆😂🤣
@bts_army_girl1581
@bts_army_girl1581 2 жыл бұрын
😹😹😹
@shahidsha9219
@shahidsha9219 2 жыл бұрын
Nigal ഒരിക്കലും channel നിർത്തരുത് നിങ്ങളുടെ ശബ്ദം സൂപ്പർ nigal uyir♥️♥️♥️♥️♥️♥️♥️
@soniyageorge4543
@soniyageorge4543 2 жыл бұрын
Korea +kathai sollattuma sir=❤️❤️
@ldolmasters7.5
@ldolmasters7.5 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ചെട്ടന്റെ വോയിസ് വീഡിയോ എഡിറ്റ് ചെയ്യുന്നത് 👍👌 സത്ത കുട്ടികളേ എന്ന് വിളിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് 🤣❤️ you have a strongest voice I really like ഒരിക്കലും എനിക്ക് ഒരാൾ സ്റ്റോറി മൂവിയുടെ സ്റ്റോറി പറഞ്ഞുകേൾക്കുന്നത് ഇഷ്ടമല്ലെങ്കിലും താങ്കളുടെ വോയിസിൽ കേൾക്കുമ്പോൾ അതിന്റെ ത്രിൽ ഒന്ന് വേറെ തന്നെ 👍😄 ഇനിയും ഡോളി മാമന്റെ വീഡിയോ തന്നെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഡോണി മാമന്റെ പഞ്ച ത്രില്ലും ഒക്കെ താങ്കൾ ഞങ്ങൾ ഒരിക്കൽക്കൂടി നേരിട്ട് കണ്ട് എക്സ്പീരിയൻസ് ഉണ്ടാക്കി തരുന്നു 😄👍🤣🙏😊
@swathyfrijilsagar5279
@swathyfrijilsagar5279 2 жыл бұрын
So ഗയ്‌സ് എങ്ങനിണ്ട് ❤ചേട്ടൻ ഏതു കഥ പറഞ്ഞാലും അടിപൊളിയാ..ചേട്ടൻ സൂപ്പർ അല്ലേ 🥰🥰🥰🥰
@akhilaaneesh5863
@akhilaaneesh5863 2 жыл бұрын
സൊ ഗൈസ് എങ്ങെനെണ്ട് 😍😍😍അടിപൊളി ഇഷ്ടായി ഇഷ്ടായി പെരുത്തിഷ്ടായി 😜😜😜
@yasim3950
@yasim3950 2 жыл бұрын
Anjiyoode aa അവസാനത്തെ നിപ്പ് oru രക്ഷയും illa 😂😂🔥🔥🔥🔥
@FILMOPHILEENTERTAINMENT
@FILMOPHILEENTERTAINMENT 2 жыл бұрын
ഉയ്യോ 😂😂😂😂 അന്ന് കണ്ട് സിരിച് സിരിച് ഒരു വഴിയായതാ.... Also കിടിലം പടം 🔥♥️😂
@haizamillias3911
@haizamillias3911 2 жыл бұрын
Eth padam pls parayo
@FILMOPHILEENTERTAINMENT
@FILMOPHILEENTERTAINMENT 2 жыл бұрын
@@haizamillias3911 over my dead body
@sheheerk.b1421
@sheheerk.b1421 2 жыл бұрын
Movie name
@FILMOPHILEENTERTAINMENT
@FILMOPHILEENTERTAINMENT 2 жыл бұрын
@@sheheerk.b1421 over my deadbody
@jayienmathew
@jayienmathew 2 жыл бұрын
Ee padam download akkan evde kittum
@Ajil_Manoj_Abraham
@Ajil_Manoj_Abraham 2 жыл бұрын
വലിയവായാൻ പൊളിച്ചു 😂😂😂😂😂
@muhammedjasin97
@muhammedjasin97 2 жыл бұрын
Explaining king is back.....🔥
@athulyaappu4985
@athulyaappu4985 2 жыл бұрын
Haaaa... Vannalllo.... Waiting⏳ ayirunnnu chettttaaa . Oooo super🍿🤣 adiii poliiiii ... Waiting⏳ for next movie🍿🎥⏳🍿🎥🎥⏳
@jikook2285
@jikook2285 2 жыл бұрын
Ith njan kandittund but ippazhanu oru movie kanda feel kittiyath ✨️💖 anoopetten 🥰✌️✌️
@risanahasmi4715
@risanahasmi4715 2 жыл бұрын
എന്റെ fvrt വല്ല്യവായൻ ആണ് 😂😂
@Your_Public_figure
@Your_Public_figure 2 жыл бұрын
*ജലദോഷം മാറി അല്ലെ 😌 നല്ലതാണ് 😌അപ്പൊ tata 😌✌🏻️*
@lechuzzreels1665
@lechuzzreels1665 2 жыл бұрын
ഏട്ടൻ വന്നല്ലോ സന്തോഷം ആയി എന്നാലും ചേച്ചി യും വരണം 😍😍😍😍😍😍
@aswathia672
@aswathia672 2 жыл бұрын
Manifest series cheyyoo Chechinekond cheyipichalum mathi😁
@abijithmp1697
@abijithmp1697 2 жыл бұрын
6:08 😹dhosha kall mukiyam bigilee
@abirajabhi1598
@abirajabhi1598 2 жыл бұрын
Korean film industry anoop ser innu oru award kodukanam avidathey films ithreyum fans keralathil vanathu anoop ser intey explanation vahichapanku cheruthala..., oru kadha Sollattuma sirrrrr 😍😍😍
@faisalmuhammed1526
@faisalmuhammed1526 2 жыл бұрын
മലയാളത്തിൽ ഉള്ള മുഴുവൻ കഥ ഞാൻ രണ്ടു ദിവസം കൊണ്ട് കേട്ട് കഴിഞ്ഞു ഇനി മലയാളത്തിൽ ഒന്നും കേൾക്കാനില്ല
@threefriends3680
@threefriends3680 2 жыл бұрын
Please help me
@rajamani9928
@rajamani9928 2 жыл бұрын
4:50 കഞ്ഞി കുടിക്കാൻ വകയില്ലാത്ത സയന്റിസ്റ്റ് കൾ😊😊 10:30 ശ്വാസം പിടിച്ചു നിൽക്കാൻ പാടുപെടുന്നു😊
@mhdnihal2594
@mhdnihal2594 2 жыл бұрын
കണ്ടപ്പോൾ തന്നെ ഇങ്ങ് പോന്നു ✌🏻
@threefriends3680
@threefriends3680 2 жыл бұрын
Please help me
@ayshhhz
@ayshhhz 2 жыл бұрын
Chettante voice poliyatto 💝✨😘❣️
@manikkutti1536
@manikkutti1536 2 жыл бұрын
അനൂപ് ഏട്ടന്റെ സൗണ്ടിനു ഫാൻസ്‌ ഉണ്ടോയ് ..... 🔥🤗
@Sultan-gtm-yt
@Sultan-gtm-yt 2 жыл бұрын
വേറെ level സാധനം 🤣🤣🤣
@abijithmp1697
@abijithmp1697 2 жыл бұрын
0:49 kukku FM 😹 ,ad ahnekilum skip adikan tonunila💓
@threefriends3680
@threefriends3680 2 жыл бұрын
Please help
@aami...1400
@aami...1400 2 жыл бұрын
Food thondayiloode eranghanel ippo anoopettante story varanam😁😁❤❤
@manjushamohanan5116
@manjushamohanan5116 2 жыл бұрын
😂😂😂😂😂ചിരിച്ചു ചിരിച്ചു അയ്യോ അയ്യോ 😂😂😂👌👌👌💓💓
@amnausman5682
@amnausman5682 2 жыл бұрын
Aw..super..njn kure chirichu 🤣..with ur comedy explanation 😂
@bts_army_girl1581
@bts_army_girl1581 2 жыл бұрын
എന്റെ പൊന്നോ പൊളി പടം ചിരിച്ച് ചിരിച്ച് മതിയായി 😂😂🤣🤣🤣
@itz_me_vloger8794
@itz_me_vloger8794 2 жыл бұрын
Super explanation 💞💫🥰
@achusworld421
@achusworld421 2 жыл бұрын
അനൂപേട്ടൻ എന്നാ സുമ്മാവാ 😁😁😁
@bluetigers1364
@bluetigers1364 2 жыл бұрын
27:25 🤣🤣 you are in love with me🤣🤣
@manumohan8670
@manumohan8670 2 жыл бұрын
അനൂപ്‌ ഏട്ടൻ ❤️👌🔥
@threefriends3680
@threefriends3680 2 жыл бұрын
Please help
@krishnankskrishnanks7689
@krishnankskrishnanks7689 2 жыл бұрын
Love you voice chatta ❤️❤️❤️❤️❤️❤️❤️❤️❤️
@krishnankskrishnanks7689
@krishnankskrishnanks7689 2 жыл бұрын
@@turbogaming9169 Ayn nee oru kenaril chaadi oolakid
@Devikabrahmma
@Devikabrahmma 2 жыл бұрын
Aiwaaa anooopetttoooiii wtng aahhrnneee nangall bannalloohhh🙈👀 AnoopettaN uyyyirr 🔥💖💯💥😍
@tseit2513
@tseit2513 2 жыл бұрын
King of voice🔥🔥🔥🔥
@gshshss8394
@gshshss8394 2 жыл бұрын
Poli item🔥 Ini oru comedy crime thriller cheyyo detactive China town polethe
@thasneem_hussain5560
@thasneem_hussain5560 2 жыл бұрын
Ooh mahn poliii❤🤣 Chirichi chirichu oru vazhikkayii🤣😂
@fida683
@fida683 2 жыл бұрын
ഇങ്ങൾ oru സംഭവം തന്നാട്ടോ 🤩🥂🔥
@threefriends3680
@threefriends3680 2 жыл бұрын
Please help me
@sana...6258
@sana...6258 2 жыл бұрын
Eante ponne poli.... 🤣🤣🤣
@thesnithesni1340
@thesnithesni1340 2 жыл бұрын
ചേട്ടാ ഞാൻ ഒരു തമാശ പറയുന്നോണ്ട് ഒന്നും തോന്നരുതേ ഞാൻ ചിരിച്ചു but ഞാൻ മരിച്ചില്ല 😂😂🤣🤣
@nidha5858
@nidha5858 Жыл бұрын
😬😂
@althumish8265
@althumish8265 2 жыл бұрын
Padam polichu full comedy😂
@elizabethsajeev2287
@elizabethsajeev2287 2 жыл бұрын
കാത്തിരിക്കുവായിരുന്നു 😊
@mufeedm3935
@mufeedm3935 Жыл бұрын
Your transalating was so amzing and humoruos
@Your_Public_figure
@Your_Public_figure 2 жыл бұрын
*അങ്ങനെ കോമഡി പറയുന്ന അനുപ് ഏട്ടൻ കോമഡി സിനിമ ആയി വന്നു സുഹൃത്തുക്കളെ വരൂ 😌✌🏻️വന്നു ഇരുന്നു കാണു... 🧘🏻‍♂️*
@sreelekhasree2702
@sreelekhasree2702 2 жыл бұрын
Kidu😂❤️movie and explanation 👌
@imraanramees2732
@imraanramees2732 2 жыл бұрын
മൈഡിയര്‍ സ്വത്ത് കുട്ടികളേ ♥
@shyniramachandran7810
@shyniramachandran7810 2 жыл бұрын
am your fan of your voice and your explanation 🥰🥰❤️❤️
@athulmaxon1077
@athulmaxon1077 2 жыл бұрын
Bro nigalude pazhya levelilek erangi vannude pazhya palakad karan anupettane ahn enik ishttam
@anupamam5898
@anupamam5898 2 жыл бұрын
അനൂപേട്ടന് വേണ്ടി പരസ്യം പോലും skip ചെയ്യാതെ കാണുന്ന ഞാൻ 🫂🫂😇😇😘😘
@PaperMator
@PaperMator 2 жыл бұрын
#AnoopGovindan.... ഇനി കുറച്ചു നാൾ ഇതുപോലുള്ള കോമഡി മൂവി ചെയ്യ് അണ്ണ
@neerajaprasad9234
@neerajaprasad9234 2 жыл бұрын
🍒🤩 Love you Anoop chetta 😻🍒
@Tastewithchef
@Tastewithchef 2 жыл бұрын
Hai etta nanjn ettante kadha ketta daily uragaru 😊😊 nice voice annu ettante ❤️
@aadarshvp4475
@aadarshvp4475 2 жыл бұрын
Chettante explanation oru raksheyum illa🔥🔥 Ella videos um miss cheyyathe kaanunnavar like❤️
@indiandost9767
@indiandost9767 2 жыл бұрын
എന്നിക്ക് എന്തായാലും ഇഷ്ട്ടപെട്ടു 😂😂😂.. Night i video കാണുന്നത് ചിരി നിർത്താൻ പറ്റുന്നില്ല 🤭
@nehathomas9796
@nehathomas9796 2 жыл бұрын
anna missing aayirunnu🥰🥰🥰🥰
@ffsinubossyt9249
@ffsinubossyt9249 2 жыл бұрын
🙈💕 എന്റെ പോന്നടാവേ NAKKIPOTTAL പ്വോളി സാധനം 😅🔥
@arathy.3633
@arathy.3633 2 жыл бұрын
നോട്ടിഫിക്കേഷൻ vanu ഇങ്ങു ponu🥰🥰
@charles77700
@charles77700 2 жыл бұрын
വല്യ വായൻ 😂😂
@advait8470
@advait8470 2 жыл бұрын
Pwoli film Anoop chetta🤣🤣🤣 Tk cre..
@alfiyashafi1780
@alfiyashafi1780 Жыл бұрын
Chirich oruvazhikkayiii...😂😂😂pnne aa pinki pennu😂🤣
@ffsinubossyt9249
@ffsinubossyt9249 2 жыл бұрын
അണ്ണന്റെ എല്ലാം VIDEOS ഉം വേറെ LEVEL ആണ് കാണാൻ തന്നെ പ്രേത്യേക FEEL. 🦋🔥
@roseposieposie9257
@roseposieposie9257 2 жыл бұрын
9:18 😂😂
@fathimaamna4110
@fathimaamna4110 Жыл бұрын
mathan moorenum keeri thalayanum😂😅😂
@STARff110
@STARff110 2 жыл бұрын
പൊളിച്ചു bro നല്ല കിടിലൻ padam👌👌👌ഇത് പോലെ ഇൻട്രസ്റ് ആയിട്ടുള്ള ഫിലിം കൊണ്ട് വരണേ bro👌👌
@threefriends3680
@threefriends3680 2 жыл бұрын
Please help me
@STARff110
@STARff110 2 жыл бұрын
എന്തു പറ്റി..
@threefriends3680
@threefriends3680 2 жыл бұрын
@@STARff110 1000 thann sahayikamo
@ALENVISAC
@ALENVISAC 2 жыл бұрын
(സ്വത്തുക്കുട്ടികളെ) aath കേൾക്കുമ്പോൾ ഉള്ള feel ya mone😘😘😘
@nidhasherin5204
@nidhasherin5204 2 жыл бұрын
എന്താ ഉണ്ടായത് ഓണും മനസിലായില്ല എന്തായാലും രസം ഉണ്ട് കേൾക്കാൻ🌝
@anjalikallu9009
@anjalikallu9009 2 жыл бұрын
Anoop Annan uyir💞
@mhdafshar2908
@mhdafshar2908 Жыл бұрын
Enik nigalote chanel Nala ishtam ann Big fen
@godsson6108
@godsson6108 2 жыл бұрын
Vanneeee sothu kuttyy 😄😍❤❤
@SpainOG-m4
@SpainOG-m4 2 жыл бұрын
E ശബ്ദം കേൾക്കാൻ എന്നും ഇഷ്ടപെടുന്ന വർ ഇവടെ ഹാജർ അടി
@akhilachinju866
@akhilachinju866 2 жыл бұрын
നല്ല intresting movie ആയിരുന്നു ✨🥰
@threefriends3680
@threefriends3680 2 жыл бұрын
Please help
@sinduulleri3899
@sinduulleri3899 2 жыл бұрын
Anupettante voice bayankarayi miss cheyunnund, matte channelil chechi poliyayi cheyunnund, nalum anupettane miss cheyunnund ❤
@SaSaSiblings
@SaSaSiblings 2 жыл бұрын
Chettta Waiting ayirunnu💯💯💯💯♥♥♥♥♥♥♥
@movies_in457
@movies_in457 Жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ... Athann highlight 🎉❤😂
@prajithar6174
@prajithar6174 2 жыл бұрын
Accidental detective pole yulla cinema idu anoopetta 🔥🔥
@itZ__mE__AnN
@itZ__mE__AnN 2 жыл бұрын
പൊളിച്ചു ❤😂😂😂😂
@limmu7756
@limmu7756 2 жыл бұрын
Waiting ayirunnnu😍😍
@rahulunni1078
@rahulunni1078 2 жыл бұрын
Bro 'Pee mak' korean movie nookkaamo... Superb comedy aanu.... Mikka channels ill ith unndd.... Bro innde voice ill ee moviye patti paranja supr aayirikkum🙌🏼🙌🏼
@threefriends3680
@threefriends3680 2 жыл бұрын
Please help me
@Max-fd6iq
@Max-fd6iq 2 жыл бұрын
Anoop ettan ethiye💥💥😅
@bangtanworld4467
@bangtanworld4467 Жыл бұрын
Super voice and dialogue🥰🥰🥰
@user-ip1bt1bl7p
@user-ip1bt1bl7p 2 жыл бұрын
Oru kadha sollattuma sir.......❤️
@a.b_h.i_____
@a.b_h.i_____ Жыл бұрын
Inni dosa kallu chudaghumpo para njn indakkaa..😂😂
@thecreativecat5173
@thecreativecat5173 2 жыл бұрын
Sothukkuttikal reporting ❤️
@jaseelvt4446
@jaseelvt4446 Жыл бұрын
Njaanoru 4 like adichkkn tta...sothukkuttiiii❤️
@diya5249
@diya5249 2 жыл бұрын
Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌💜
@sgos2690
@sgos2690 2 жыл бұрын
Atta annike oru like adikam pattu enthayalum njan oru like adichittunde 😁😁
@shasoo114
@shasoo114 2 жыл бұрын
2:35starting 😁😁😁 oru cheriya upakaram
@hellprincess705
@hellprincess705 2 жыл бұрын
Ayine.🙄🙄🙄 ooo valya karyamayi
@shasoo114
@shasoo114 2 жыл бұрын
@@hellprincess705 ahano velya kariyam aayo sherikkum. Ayinu nii atha 😄
@hellprincess705
@hellprincess705 2 жыл бұрын
@@shasoo114 nan Anoop ettante sottu Kutty Kalil oral ane
@akhi...1748
@akhi...1748 2 жыл бұрын
Waiting aayirunnu Anoopetta 🦋
രക്ഷകനായി വീണ്ടും ഡോൺലി മാമൻ....
34:47
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:52:00
The Stanley Parable: Ultra Deluxe | FULL GAME
3:38:29
Markiplier
Рет қаралды 42 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Learn Java In Tamil | Beginner to Advance Complete guide | Tamil Hacks
3:59:33
Tamil Hacks 2.0
Рет қаралды 3,4 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН