ചിരിച്ചു മരിക്കാൻ തയ്യാറായിക്കോളൂ🤣🤪🙈 || Bloopers || Skit bloopers🤪🤣

  Рет қаралды 111,406

Swapna's Wonderland

Swapna's Wonderland

Күн бұрын

Follow us on instagram:
/ iamswapnaramesh
/ rameshkakkattil
Other Channels:
Swapna's Food World / @swapnas_foodworld
Ramesh Talks
/ @ramesh_talks
Mitra's Wonderland
/ @mitraswonderland
My Cameras, Laptop & Editing Software
----------------------------------------------------------------
Editing Software movavi.grsm.io...
DSLR Camera Vlog / Food Shooting amzn.to/3aqKRUf
Vlog / Food Shooting Digital Camera amzn.to/37sSI1G
Mobile Vlog Shooting amzn.to/2KCk0to
Laptop amzn.to/3nxw7Xh
For collaboration or business enquiries, please mail: swapnaswonderland@gmail.com
#swapnaswonderland
#malayaliyoutuber
#bloopers
-------++++++---------
DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Пікірлер: 705
@shinysam2538
@shinysam2538 3 жыл бұрын
അച്ഛനെയാണെനിക്കിഷ്ട്ടം❤❤❤ പിന്നെ രമേഷും ജയനും നല്ല മക്കൾ ആണ്(മരുമക്കൾ അല്ല) പ്രാർത്ഥിക്കുകയാണ് എല്ലാ വീടുകളും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന്. ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ ❤❤❤❤..... എല്ലാത്തിനും പിന്നിൽ നിൽക്കുന്ന അമ്മയും. ❤❤❤....,. സ്വപ്നയും ഗീതുവും ❤❤❤
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@jishajayan1044
@jishajayan1044 3 жыл бұрын
അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവരാണ് ഇത്രയും നല്ല രണ്ട് ആണ്മക്കളെ കിട്ടിയില്ലേ
@Neemaproopesh
@Neemaproopesh Жыл бұрын
അതെ ദൈവ കൃപ
@justfunlife7996
@justfunlife7996 3 жыл бұрын
ഇത് പോലെ ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gayathri5045
@gayathri5045 3 жыл бұрын
Satyam
@ArshadAli-hy3uv
@ArshadAli-hy3uv 3 жыл бұрын
Ente family m ithupole thanne but njngalde father innu njngalde oppam illa,swapna Chechi de achane kanumbo njn ente uppane orkkum, orupaadu similarities und
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Athu sathyam aanu 👍🥰
@lekshmym4568
@lekshmym4568 3 жыл бұрын
Be proud to have such a wonderful family.Hold your family as sacre
@neethuvipin5156
@neethuvipin5156 3 жыл бұрын
sathyam
@ckf8623
@ckf8623 3 жыл бұрын
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്നതിന് ഏറ്റവും നല്ല ഉദാഹരണ് ഈ കുടുംബം
@veenanair2148
@veenanair2148 3 жыл бұрын
ചിരിച്ച് ചിരിച്ച് വയർ വേദന ആണ്... രമേഷ് ഏട്ടന്റെ തല സമ്മതിച്ചു... അടിപൊളി ഫാമിലി❤️❤️
@sandhyamaneesh5872
@sandhyamaneesh5872 3 жыл бұрын
അടിപൊളി അച്ഛൻ mass ആണ്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. എല്ലാവരും സൂപ്പർ. അമ്മയെ കൂടി ഓൾപ്പെടുത്തണേ.
@lakshmigayu
@lakshmigayu 3 жыл бұрын
Bloopers വന്നേ 👏👏👏👏💃🏼💃🏼💃🏼💃🏼സ്കിറ്റ് കാണിച്ചു എല്ലാരേം ചിന്തിപ്പിച്ചു... Bloopers കാണിച്ചു എല്ലാരേം ചിരിപ്പിച്ചു 😂😂😂😂😂 തകർത്തു 🤣🤣
@smithasudan
@smithasudan 3 жыл бұрын
Jayan is a natural actor.
@veenanair2148
@veenanair2148 3 жыл бұрын
സ്വപ്നയുടെ വീട്ടിലെ ഇതുപോലത്തെ വീഡിയോ ആണ് എനിക്കിഷ്ടം... ഈ വീട്ടിൽ ആണ് തമാശ ഒക്കെ ഉള്ളത്... എങ്ങനെ കിട്ടി ഇങ്ങനെ ഒരു കുടുംബം... ❤️❤️
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku...ellavarum ore vibe and swabhavam ullavara...athukonda
@veenanair2148
@veenanair2148 3 жыл бұрын
@@SwapnasWonderland സത്യം സ്വപ്ന, ഇങ്ങനെ നില നിൽക്കട്ടെ... ഓരോ വീടുകളിൽ തല തിരിഞ്ഞു വരുന്ന ഓരോ മരുമക്കൾ ഉണ്ടാകും, ആ കുടുംബം തന്നെ കുളമാക്കും... എൻ്റെ ഫാമിലി whatsapp ഗ്രൂപ്പിൽ ഇന്ന് നിങ്ങളെ പറ്റി ആണ് സംസാരം... ആ വീടും അച്ഛനും മക്കളും മരുമക്കളും🤪
@ankithaprasad30
@ankithaprasad30 3 жыл бұрын
@@veenanair2148 marumakale mathram parayalee 2 kai kooti adikyumbazhe ocha indavu, give respect take respect 😍
@shabinatm5334
@shabinatm5334 3 жыл бұрын
@@ankithaprasad30 Exactly 👍
@sudhap.s9035
@sudhap.s9035 3 жыл бұрын
ചിരിച്ചതിനു ഒരു കണക്കും ഇല്ല. ആദ്യം ചിന്തിപ്പിച്ചു, പിന്നെ bloopers ഇൽ അടിപൊളി ചിരിപ്പടക്കം. സമ്മതിച്ചു അച്ഛനെയും 4 മക്കളെയും. ഈ ഒരുമ നീണാൾ നിലനിൽക്കട്ടെ. എല്ലാവർക്കും മാതൃക ആയ കുടുംബം.God bless💖💖💖
@suryasubash8157
@suryasubash8157 3 жыл бұрын
സ്വപ്പുവിന്റ കുടുംബത്തിലെ ഈ സന്തോഷവും കളിയും ചിരിയും എന്നും ഇതുപോലെ മങ്ങാതെ മായാതെ നിൽക്കട്ടെ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും😘😘😘😘
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@abuabu5693
@abuabu5693 3 жыл бұрын
ചിരിച്ച് ചിരിച്ച് മതിയായി 👍🏻അടിപൊളി ഫാമിലി ഇ സ്നേഹം സന്തോഷവും എന്നും ഉണ്ടാവട്ടെ
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@holyboldrin5792
@holyboldrin5792 3 жыл бұрын
Ee achante makkalaakan daivanugraham kittiya ninghal naaluperum baghyamullavaraan enghaneyaavanam nammude orokudumbanghalum ammayeyum iniyulla skittukalil pratheekshikkunnu ennum ninghalude kudumbanghalil daivaanugrham undaakatte💐💐💐💐💐💐💐
@unninair6119
@unninair6119 3 жыл бұрын
Adipoli. 😃😃 iniyum Ithupole ulla video prathikshikkunnu 😘😘
@sujathavijayan9002
@sujathavijayan9002 3 жыл бұрын
Amme....chirichu chirichu mathiyayi...super...ingane thamasha familiye kandittilla....ellavarum ore wavelength il ullavar....adipoli...."oro arimaniyum perukki"....ennu paranjathu pole alla, "athukkum" mele"....kalakki....ningalepole ningal maathram....love you all....👏👏👏👏👏❤❤❤❤❤
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ha ha...thanku
@girijavenkat7256
@girijavenkat7256 3 жыл бұрын
👌👌👌👌👌👍👍👍👍ഇങ്ങെനെ സന്തോഷവും സ്നേഹവുമായിരിക്കുന്ന കുടുംബം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.. Keep it up. എന്നും ഇങ്ങനെ ഉണ്ടാവണം.. 🙏👍👍🙏
@shantyjohnson2700
@shantyjohnson2700 3 жыл бұрын
അടിപൊളി ഫാമിലി നിങ്ങളുടെ ഫാമിലി കാണുന്ന സന്തോഷമുണ്ട് നല്ല സ്നേഹമുള്ള അച്ഛൻ ഇങ്ങനെ വീഡിയോസ് ഞാൻ കാണാറുണ്ട് ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് ❤❤❤❤❤❤❤❤❤❤
@ushadeviramachandran5787
@ushadeviramachandran5787 3 жыл бұрын
കുറെ നാളു കുടി മനസ്സു തുറന്നു ചിരിക്കാന് പററി. Thank you Swapna, Ramesh & family. നല്ല അവതരണം. നല്ല രണ്ടു മരുമക്കള്. ഇതില് കുടുതലെന്തു വേണം ഒരു കുടുംബത്തില് സന്തോഷത്തിന്
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@ajithanv3484
@ajithanv3484 3 жыл бұрын
ഉച്ചക്ക് തന്നെ കണ്ടിരുന്നു. ചിരിച്ചൊരു വകയായി.ഞങ്ങൾ ഫുൾ ഫാമിലി ഇത്രയധികം അടുത്തൊന്നും ചിരിച്ചിട്ടില്ല. എല്ലാവരും സൂപ്പർ 👌. രമേശിന്റെ ഐഡിയ 👌. എന്നാലും ഇതൊക്ക എഡിറ്റിംഗ് ചെയ്തയാളെ സമ്മതിച്ചു. ഇതുപോലെ സന്തോഷകരമായ അനുഭവം തന്നതിന് താങ്ക്സ് ❤❤❤❤❤
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@prasanthisivadas5019
@prasanthisivadas5019 3 жыл бұрын
Chirichu kondanu ithu ezhuthunne.....eniku chuma vannu,to🤣🤣🤣🤣🤣....Thrithala panchayath le Ari muzhuvan peruki...😆😆🤣🤣🤣🤣🤣🤣🤣🤣.Ramesh Oru film eduku...veetile aalukale vachitu.....Supr hit aavum...... Bloopers nu vendi waiting aayirunnu....Urappayirunnu,. Kure chirikan undavum, ennu.....Swapu, Father's day varunnallo....apozhum, Oru video expect cheyunnu.....ithu suprr to......👏👏👏👏👏👏👏👏
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku..sure..will upload
@family_world221
@family_world221 3 жыл бұрын
Polichu👌Achan poliya😘😍👏
@rajinasameer9672
@rajinasameer9672 3 жыл бұрын
chirich chirich oru vazhikayi😂😂😂😂😂supeerrr😘😘😘😘💞💞💞
@parvathisreenesh6133
@parvathisreenesh6133 3 жыл бұрын
Chirichu chirichuuu ayyooo kannnu niranjuu..thimirthuuu ellarkumkoodittuu..ithrayokke comedy aayittanenkilum kuree shots eduthenkilum ithinte videoo very good product aayittanu vannathuu..superrr👍👏👏👏👏👏👏👏👏❤
@vinithasuresh7256
@vinithasuresh7256 3 жыл бұрын
അച്ഛനും എല്ലാവരും super. നല്ല ക്ഷമ ഉണ്ട് എല്ലാവർക്കും. ചിരിച്ചു ഒരു വഴിയായി. Very friendly Achan👍
@reshinabinu741
@reshinabinu741 3 жыл бұрын
Super ayitund ketto....🤩🤩🤩
@anupamasunilkumar7704
@anupamasunilkumar7704 3 жыл бұрын
ജയൻ ആണെന്റെ ഹീറോ 😎😎, നന്നായി ചിരിച്ചു, bloopers അടിപൊളി, ഇനിയും വേണം ട്ടോ ♥️♥️♥️♥️♥️
@priyakrishna6837
@priyakrishna6837 3 жыл бұрын
Superb 👏🏼👏🏼👏🏼 I love you guys!
@sahlasmagic2713
@sahlasmagic2713 3 жыл бұрын
അന്ന് വീഡിയോ കണ്ട് മുതൽ വെയിറ്റിംഗ് ആയിരുന്നു bloopers ഉടനെ വരും എന്ന് വിചാരിച്ചിട്ട് സ്കിറ്റ് ഒരുപാട്ചിന്തിപ്പിച്ചു എങ്കിൽ bloopers കുറേ ചിരിപ്പിച്ചു ചെറിയ ഒരു വിഷമത്തിൽ ഇരിക്കുകയായിരുന്നു ഞാൻ കുറച്ചുനേരത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു ചിരിച്ചു ചിരിച്ചു വയറു കുളത്തി 😍😍😍
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@geetham5867
@geetham5867 3 жыл бұрын
No words to explain... adipoli... great... Hattsoff to Ramesh...Jayan very good actor... enjoyed very well 👏👏👏💖💖💖💛💛💛
@mallikamurali2745
@mallikamurali2745 3 жыл бұрын
Beautiful family. God bless them. ❤️❤️🥰🥰
@GodME416
@GodME416 3 жыл бұрын
Manasarinju ulluthurannu chirichittu varshagalayi nnu parayam... Ethukadu parisaram marannu chirichu... what a beautiful family... God bless you all ❤️❤️❤️
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku🥰
@sruthiajish3937
@sruthiajish3937 3 жыл бұрын
Chechi vedio um kandu bloopers um kandu Sathyam paranjal nk etom ishtam aayath bloopers anau .elarum kidu acting. 😀👍
@ameerashafeeq2152
@ameerashafeeq2152 3 жыл бұрын
Pwoli 😍😍😄😄 Muthumanees 😘😘
@lakshmimm5795
@lakshmimm5795 3 жыл бұрын
സുരേട്ടൻ സൂപ്പർ 👌👌👌അതിനർത്ഥം ബാക്കി എല്ലാവരും കൊള്ളില്ല എന്നല്ല. എല്ലാവരും സൂപ്പർ 🥰🥰🥰അതിൽ ഒരുപൊടിക്ക് സുരേട്ടൻ തന്നെ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@athiraabeesh5888
@athiraabeesh5888 3 жыл бұрын
Super chirichu chirichu vayya....you all are lucky
@azimnsam
@azimnsam 3 жыл бұрын
Watching blooper videos are always the best! It's nice to see how strong the bond is between Achan and his daughters and son-in-laws. The time that you all spend together is priceless. It's clearly seen on your faces that you all had a lot of fun. Keep up the good work and looking forward to more videos :)
@menonramya19
@menonramya19 3 жыл бұрын
Ayyooo 😂😂😂😂😂😂 ചിരിച്ച് മരിച്ചു... 😂😂😂😂😂😂😂 സൂപ്പർ... ❤️
@ammukutty5498
@ammukutty5498 3 жыл бұрын
എൻ്റെ rameshettaa .....😂😂😂 ചിരിച്ചു ഒരു വഴിയായി 🤣🤣🤣.... ഹോ.... ജയൻ ഇത്രേം ചിരിക്കുന്നത് ആദ്യം kaanuvaa... അച്ഛൻ,,soppu,, ഗീതു...സൂപ്പർ...ഒന്നും പറയാനില്ല....ഒരു വഴിക്കായി.... വയറ് വേദനയായി 😂😂
@SwapnasWonderland
@SwapnasWonderland 3 жыл бұрын
😛thanku
@sumayyashynooj4011
@sumayyashynooj4011 3 жыл бұрын
Swapna chechi ningal muringa ela vech oru face pack chaithille ath kazhuthinu chutumulla karupp niram marn use cheyamo
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Sthiramayi cheythal vetyasam undakum... Potato aanu kazhuthinte blacknu nallathu
@shylajashylajakn7368
@shylajashylajakn7368 3 жыл бұрын
ഓ ചിരിപ്പിച്ചു കൊന്നു. എനിക്ക് ഈ വീഡിയോ ആണ് കൂടുതൽ ഇഷ്ടമായത്. ആദ്യത്തെ vedio കണ്ടപ്പോൾ അച്ഛന്റ്റെ മുഖം കണ്ടിട്ട് പേടിയായി. കൊള്ളാം. Skript രമേശിന്റെ ആയിരിക്കും. Thanks.👍👍👍
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku..ys...rameshetante aanu script
@behappy2130
@behappy2130 3 жыл бұрын
Such a lovely family…. Ennum happy ayi irrk❤️😘
@malinisuresh7601
@malinisuresh7601 3 жыл бұрын
chirichu chirichu chathu🤣🤣😂😂😂...super blessed family😍😍😍😍
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@purnimavishnu9190
@purnimavishnu9190 3 жыл бұрын
Ithinte original kandappozhae njan orthu enthoram chirichu kaanumnnu. Hahaha... Njan kure chirichu.... 😄😄😄😄😄. Kudumbathode vidallo cinemayilottu... Onninonnu thakarthutto👍🏻👍🏻👍🏻👍🏻👍🏻. Achan valya Mundakkal Sekharan stylilarunnu🙏🏻🙏🏻🙏🏻👍🏻👍🏻👍🏻. Ellarkkum👏👏👏👏👏👏👏
@sabusworld9095
@sabusworld9095 3 жыл бұрын
ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം നോക്കണേ എത്ര നല്ല മരുമക്കളെ ആണ് കിട്ടിയത് ❤❤👌അച്ഛൻ ഇഷ്ടം ❤ജയൻ അഭിനയം പൊളിച്ചു 👌
@RayanoosPassion
@RayanoosPassion 3 жыл бұрын
ചിരിച്ച് ചിരിച്ചു വയ്യാണ്ടായി 🤣🤣😂😂😂😂🤣🤣🤣 അച്ഛൻ rocks ചിരിച്ചും ചിന്തിപ്പിച്ചും അടിപൊളിയായി മുന്നോട്ടു പോകട്ടെ
@gayatrin959
@gayatrin959 3 жыл бұрын
Please bring more such skits..n bloopers🤣..ellarum adipoli..😂
@sruthikkumar2686
@sruthikkumar2686 3 жыл бұрын
Superb👏🏻... Chirichu chirichu oru vazhikayi😆😆😂😂
@hadhiyahadhiya5758
@hadhiyahadhiya5758 3 жыл бұрын
Enikku vayya.😍🤣🤣🤣. ningal poliya
@binduchandrasekharan7475
@binduchandrasekharan7475 3 жыл бұрын
Achan aanu hero....achanu chakkara umma....healthy aayirikkatte ...yeppozhum...😘😘😘
@rajanipradeep
@rajanipradeep 3 жыл бұрын
Chirich oru vazhi ayi...Super family.god bless you all😍😍
@fathoomnafinafi8460
@fathoomnafinafi8460 3 жыл бұрын
Ente ponnno🤣🤣🤣🤣😂 ചിരിച് ചിരിച് നെഞ്ച് വേദനിക്കുന്നു, ഇത്രയും ചിരിച് എങ്ങനെ ഇ വീഡിയോ എടുത്തു ചേച്ചി, പൊളിച്ചു 😂😂😂😂🥳🤣🤣🤣 100 ൽ 101
@prabhulasajith1813
@prabhulasajith1813 3 жыл бұрын
Ethinu edakyi engane ellam comedy undayiruno 😀 chirich oru vazhiyayi 😁.achan onnum parayanilla super 👌🏼.swapna comedy parayunad 😂. ellarum adipoli ayitund avaravarude character cheythathil 👍.jayettan,geethu,rameshettan pinne all in alll 👍👍👍😍
@ramyanair2144
@ramyanair2144 3 жыл бұрын
Ente ponnnooo... Chirichu chirichu oru vazhi aayi.... God bless your family.... Ennum ee santosham indavatte... 😍😍😍😍😍 Reminded me of Thonnakkal Panchayatile oro ariyum 😜😜😜😂😂😂
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ha ha...thanku
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Ende Swapu chirichu chirichu cannil ninnu vellam vannu, vayaru vethanichu🤣🤣🤣🤣🤣🤣👌👌👌👌👌😘🤩🥰💕🙏💯Achanum makkalum marumakkalum thakarthu marichu. Inghane okke cananum kelkanum ee familyyil mathrame canu. Ee snehavum othorumaum ennum undavatte ennu prarthikunnu. Achanu randu penmakkal mathramalla randu aanmakkalum undu. Avar marumakkal alla. Manassinde vishamam curachu neratheku marakunnathu ninghalud video canumbol aanu. God bless you and all family members. Ninghalku vendi ellavitha prarthanaum ennum undakum. Love you so much
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku so much
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
@@SwapnasWonderland 😘🙏
@aruna3157
@aruna3157 3 жыл бұрын
Skit nekkalum super aayath bloopers aanutoooo polichuuuuu👌👌
@muhammedsuhas3074
@muhammedsuhas3074 3 жыл бұрын
അച്ഛൻ സൂപ്പർ 😍ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതു നിങ്ങളുടെ മഹാ ഭാഗ്യം 👏👏👏👏👏
@ayuaditi
@ayuaditi 3 жыл бұрын
Yendhe rasama eee kudumbam,aradhum kannethattadhe nikkatte..yende acchane yenikke nashtapettu last month..oru urumbene polum novikkatha oru superman😍😍
@indurani5533
@indurani5533 3 жыл бұрын
എന്റമ്മോ ചിരിച്ച് ചിരിച്ച്... Vayyandayi... അച്ഛന്റെ kshama... ഒരു രക്ഷയില്ല... Anyways god bless the whole family...
@jisharamesh3631
@jisharamesh3631 3 жыл бұрын
Well done 👍. Great appreciation for all of your efforts 👏👏👏👏👏👏👏👏
@ajithakathu6220
@ajithakathu6220 3 жыл бұрын
പകുതി കണ്ടപ്പോഴേ ചിരിച്ച് വയ്യാണ്ടായി. നിങ്ങളെയാണ് ശരിക്കും "കുടുംബം " എന്ന് വിളിക്കാൻ പറ്റുന്നത്. കണ്ടിട്ട് കൊതിയാകുന്നു
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@merlyngeorge6190
@merlyngeorge6190 3 жыл бұрын
Very funny video, enjoyed watching. Oru M51 Mobile phone vangiyillarno, hows it after long term use?
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Superb
@praseedasanthosh6974
@praseedasanthosh6974 3 жыл бұрын
Super 😍👌👌chirichu chirichu oru vazhi aayi eniyum kananam ennundu pattum ennu thonnunuilla
@fasesameer9535
@fasesameer9535 3 жыл бұрын
Soppuuu Chirich Oru vazhiyaayii ttooo ellaarum kalakkiii💪💪 achan Oru rakshayum illaattooo🤣🤣🤣
@sruthianushka2839
@sruthianushka2839 3 жыл бұрын
Kure thavana kanda vedio😍🤩🤩🤩
@anjalims8506
@anjalims8506 3 жыл бұрын
Adipwoli😍chirich chirich oru vazhiyayi😂😂
@AN-zv1mi
@AN-zv1mi 3 жыл бұрын
😂😂😂.. Kanan late ayipoi... Super😂😂🥰🥰
@SSDREAMWORLD
@SSDREAMWORLD 3 жыл бұрын
കാര്യം പറയാൻ ഉണ്ട് ഇവര് പറയുന്നില്ല എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്🤣🤣അച്ഛന്റെ കൂടെ ഉള്ള നടത്തം അടിപൊളി ആയിട്ടോ😅😅രമേശേട്ടനും ജയേട്ടനും ചിരിയ്ക്കണ കാണുമ്പോൾ ഞാനും കൂടെ ചിരിച്ചു കുറെ😂😂😂😂അടിപൊളി ആയിരുന്നുട്ടോ എല്ലാവരും🤩🤩 അച്ഛൻ യോ യോ😍😍
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@remyaarshan8553
@remyaarshan8553 3 жыл бұрын
🤣🤣🤣Ramesh bhai adipoli🥰
@binduk993
@binduk993 3 жыл бұрын
അച്ഛനും നാല് മക്കളും കൂടി "പഞ്ചായത്തിലെ ഓരോ അരിയും അരിച്ചു പെറുക്കി" 😄😄
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ha ha
@minisajanvallanattu3128
@minisajanvallanattu3128 3 жыл бұрын
Suuuper 👌🏻 love you all ❤️
@suvarnadeepak5024
@suvarnadeepak5024 3 жыл бұрын
നിങ്ങൾ എല്ലാരു തമ്മിൽ ഉള്ള chemistry 👌👌👌👌🤣🤣🤣super.. ഇങ്ങനെ കൂട്ടത്തിൽ ചേരുന്ന മരുമക്കളെ കിട്ടിയത് അച്ഛൻ ന്റെ ഭാഗ്യം....😍.. എന്നും ഇങ്ങനെ തന്നെ 👌മുന്നോട്ട് പോകാൻ കഴിയട്ടെ 🙏😃അമ്മക്ക് വല്ലാതെ ക്യാമറ ക്കു മുന്നിൽ വരാൻ ഇഷ്ടല്ല തോന്നുന്നു..
@suvarnadeepak5024
@suvarnadeepak5024 3 жыл бұрын
എന്തായലും bloopers ഇട്ടത്നു വല്ല്യ thanks ട്ടോ.. 😃😃ചിരിച്ചു ചിരിച്ചു ഒരു വകക്കായി..
@suvarnadeepak5024
@suvarnadeepak5024 3 жыл бұрын
ഇത് മുഴുവൻ രമേശേട്ടൻ ന്റെ brain ആണ്.... ഇനി അടുത്ത ത് രമേശേട്ടൻ ന്റെ cooking video.... എന്തായാലും വേണം 🤣🤣🤣
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ammaku ithilonum thaloaryamilla
@suvarnadeepak5024
@suvarnadeepak5024 3 жыл бұрын
@@SwapnasWonderland 🤣🤣🤣തോന്നി.... ചില സമയം അമ്മേനെ കാണുമ്പോ തോന്നീട്ടുണ്ട്.. 😃😃
@muh__zeenamusu3281
@muh__zeenamusu3281 3 жыл бұрын
🤣🤣🤣🤩.. Abhinayikumbozhulla oroo kashtapaadeeyy chirichu kuree😁😁✌️
@rathigkutty691
@rathigkutty691 3 жыл бұрын
Well done Swapna,Ramesh,Achhan and Gitu and Jayan 👍👍Achhan ningalodoppam pidichhu nilkkunnu.Achhanu valiyoru Namaskaram 🙏Ramesh keep it up ❤️❤️
@saraswathyam8678
@saraswathyam8678 3 жыл бұрын
ഇത്രയും കഷ്ടപെട്ടിട്ടാണോ ഈ വീഡിയോ ചെയ്തത് കണ്ടാൽ തോന്നില്ല സൂപ്പർ അഭിനേതാക്കളായ നിങ്ങൾ തന്നെ ചിരിച് ചിരിച് ഒരു വഴിക്കായല്ലോ ഇങ്ങനത്തെ തിരക്കഥ ഇനിയും പ്രതീക്ഷിക്കുന്നു അച്ഛനും മക്കൾക്കും അഭിനന്ദനങ്ങൾ
@shabinatm5334
@shabinatm5334 3 жыл бұрын
😃😃😃😃😃😃😃🤣🤣🤣😂🤣🤣🤣😃😃😃😃😃😍😍😍😍ഇതാണ് family ❤️❤️❤️ഇങ്ങനെ ആകണം ഫാമിലി 👌❤️നിങ്ങളെ പോലെ നിങ്ങൾ മാത്രം. ഒത്തിരി സ്നേഹം ❤️❤️❤️ഇന്നലെ വീഡിയോ കണ്ടതും Bloopers അടിപൊളി ആയിരിക്കും എന്നും ചിരിക്കാൻ ഒത്തിരി വക ഉണ്ടെന്നും മനസ്സിലായിരുന്നു. Thank you Dears for uploading Bloopers also. ചിരിച്ചു ചിരിച്ചു ഒരു വക ആയി 🥰🥰🥰Come on Girls എന്ന് പറഞ്ഞു അച്ഛന്റെ ആ ഒരു walking style👏👏👏, അച്ഛൻ cool 👌❤️
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku dear
@tastebudsbyjincy1357
@tastebudsbyjincy1357 Жыл бұрын
Chechiyid face thadichitta kanan bangi... ❤.. Beautiful fmly
@SwapnasWonderland
@SwapnasWonderland Жыл бұрын
😍
@sobhanav2432
@sobhanav2432 3 жыл бұрын
Super swapu Chechi... Njan cherichu... Cherichu vayyathayyi
@rahnaashraf1892
@rahnaashraf1892 3 жыл бұрын
Hlooo family.......😁chiri chirich avasanam chuma pidichu......ini ippo ayalvasikal corona test cheyyan parayuvo aavooo.....🤔
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ha ha..athenikishtayi
@kanis2515
@kanis2515 3 жыл бұрын
chirichu mathiyayi..😅😅😂😂 full family 👌👌😘😘😘
@neha1651
@neha1651 3 жыл бұрын
Super 🤣🤣🤣🤣 ഞങ്ങൾ ഒത്തിരി ചിരിച്ചു ഇനിയും ഇതുപോലെത്തെ വീഡിയോസും bloopersyum പ്രതീക്ഷിക്കുന്നു
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku...will try to upload
@sreejampmp8735
@sreejampmp8735 3 жыл бұрын
Superr skit .rameshinte chiri.irikkan parayumbol jayante action ellam nallathu.achan pavam .innocent.ari perukkiya dailogue pole chirichu mathiyayi..onnu try chaythal ellavarum gud acters aavum.
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@sreedevi3502
@sreedevi3502 3 жыл бұрын
Ende amme chirichu chirichu vayaru vedanichu... 😂😂🤣 Superb adipoli ayitund..acha, Ramesh, Jaya,Swapu,geethu..👍👍♥️ethra pravashysm repeat cheyth kandu enn enikk thanne aryilla...😂
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@sreekumarvadakeponthot1454
@sreekumarvadakeponthot1454 3 жыл бұрын
Ethrayyum chirippicha oru bloopers munbu kandittilla..sarikkum oru adaaru family..congrats..💕🙏
@sooryaraveendran5380
@sooryaraveendran5380 3 жыл бұрын
Chrichu vayathe ayi nte chechii🤣🤣🤣.bloopers 👌👌
@ashmalu9548
@ashmalu9548 3 жыл бұрын
Chirichu chirichu oru vazhi ayiii 😀😀😀😀
@vinithavini1619
@vinithavini1619 3 жыл бұрын
Poli ചിരിച്ചു ചത്തു 👍👍👍👌👌👌ramesh etta🙏🙏🙏👌
@preethiskitchen3307
@preethiskitchen3307 3 жыл бұрын
Adichu polichu super 🥰👌👌👌
@Reshma_pp
@Reshma_pp 3 жыл бұрын
ഇങ്ങനെയും ഉണ്ടാകുമോ ഒരു അച്ഛനും മരുമക്കളും😍😍😍 ഇതാണ് കുടുംബം... സ്വപ്ന ഭാഗ്യവതി ആണ് , നല്ലൊരു ഭർത്താവ്, അടിപൊളി അച്ഛൻ, കൂടെ നിൽക്കാൻ അനിയത്തിയും കുടുംബവും, നല്ല ഭക്ഷണം ഉണ്ടാക്കി തരുന്ന അമ്മ❤️❤️❤️ നല്ല ഒരു സ്വപ്ന തുല്യമായ കുടുംബം ആണ് സ്വപ്ന ക്ക് കിട്ടിയത്😍😍
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@anjalir.krishna4938
@anjalir.krishna4938 3 жыл бұрын
Sathyam
@reshmamurali8993
@reshmamurali8993 3 жыл бұрын
Superb 👌 👌 chirichu chirichu oru vazhiyayi🤣🤣 Rameshum Jayanum Achanum ore vibe anu. Unique family 😍😍
@smithamidhu1799
@smithamidhu1799 3 жыл бұрын
ഡയലോഗ് പ്രെസെന്റ്ഷന് നാഷണൽ അവാർഡ് ഈ സൂപ്പർ കുടുംബത്തിന് കിട്ടും സ്വപ്ന ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. ഇത്തിരി നേരത്തെക്കായാലും ആ കുടുംബത്തിലേക്കു ഞങ്ങളെയും കൂട്ടിയതിനു ഒരുപാട് നന്ദി 🙏❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌❤❤❤❤❤❤❤❤❤❤
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Ha ha...thanku
@renjithkumar8869
@renjithkumar8869 3 жыл бұрын
എന്റെയും ഭാര്യയുടെയും അച്ഛൻ മരിച്ചുപോയി കല്യാണത്തിനുമുമ്പ്.അതുകൊണ്ടു 'അമ്മ മാരെ സന്തോഷിപ്പിക്കുന്നു.
@SwapnasWonderland
@SwapnasWonderland 3 жыл бұрын
😍👍
@DS-lb3vv
@DS-lb3vv 3 жыл бұрын
ഒത്തിരി ചിരിച്ചു. Kurachu koodi venamayirunnu 💖💖
@sur_vi_vor6742
@sur_vi_vor6742 3 жыл бұрын
Ayyo chirich chirich oru vakhayayiiii... Achan Al pwoliiii❤
@artcreation3251
@artcreation3251 3 жыл бұрын
പൊളിച്ചു 🔥🔥🔥 കത്തികയറി ഇനിയും പോരട്ടെ 🎉🎉🎉🎉🥰🥰🥰🥰
@deepasoman9997
@deepasoman9997 3 жыл бұрын
Nannayitund 👍🙏
@saleenamusafir3362
@saleenamusafir3362 3 жыл бұрын
എല്ലാരും പറഞ്ഞപോലെ ഞാനും കുറേ ചിരിച്ചു ഇയർ ഫോൺ വെച്ച് ഒറ്റക്ക് ചിരിക്കുന്നത് കണ്ട് എന്താണെന്ന സംശയത്തിൽ ഇടക്കിടക്ക് ഹസ്ബൻഡ് ആന്വേഷിക്കുന്നു 😄😄 വല്ലാണ്ടെ കുറേ ചിരിച്ചപ്പോൾ ഉള്ളിൽ ഒരു പേടി ആയി ട്ടോ പക്ഷെ ഞങ്ങൾ സിസ്റ്റേഴ്‌സൊക്കെ കൂടുമ്പോൾ ഇങ്ങനെ തന്നെ യാണ് എപ്പോളും ചിരിയാവും 😄
@aswathyriju2471
@aswathyriju2471 3 жыл бұрын
Super superrrr😍😍😍😂😂😂
@saritharahul3663
@saritharahul3663 3 жыл бұрын
Ammaiachanum marumakalum endha koot😍😍😍chirich ore vayye , pregnant ane 2 month ore pad body shake akanum vayya body ,, pakshe idh kandat ende ponno enik vayye 😁😁😁😁😁😁
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Achooda..take care...
@saritharahul3663
@saritharahul3663 3 жыл бұрын
@@SwapnasWonderland ok chechi😍😍
@subrujisha8827
@subrujisha8827 3 жыл бұрын
എനിക്ക് ചിരിക്കാൻ വയ്യ എന്റെ ചിരി കേട്ടു ഉറങ്ങിയ മോൾ എണിറ്റു . നല്ല രസമുണ്ടായിരുന്നു
@SwapnasWonderland
@SwapnasWonderland 3 жыл бұрын
Thanku
@nishanisha.m.p8622
@nishanisha.m.p8622 3 жыл бұрын
Chirichu maduthu... Achan super👌👌👌
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
A busy day in my life || MALAYALI YOUTUBER
24:45
Swapna's Food World
Рет қаралды 226 М.
എൻ്റെ വീട്ടിലെത്തി || My Home
17:49
Swapna's Wonderland
Рет қаралды 214 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН