ചിരിക്കാൻ മറന്നവർക്കായി ഇതാ ഇന്ദുവിന്‍റെ ഒരു കിടിലൻ സ്റ്റാൻഡ് അപ്പ്

  Рет қаралды 270,995

Amrita TV Shows

Amrita TV Shows

Күн бұрын

ചിരിക്കാൻ മറന്നവർക്കായി ഇതാ ഇന്ദുവിന്‍റെ ഒരു കിടിലൻ സ്റ്റാൻഡ് അപ്പ്
Funs Up on a Time STANDUP FOR GIRLS | Thu - Fri @ 9 PM | Amrita TV
മലയാളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സമ്പൂർണ്ണ സ്റ്റാൻഡ് അപ്പ്‌ കോമഡി ഷോ - ഫൺസ് അപ്പ്‌ ഓൺ എ ടൈം സ്റ്റാൻഡ് അപ്പ്‌ ഫോർ ഗേൾസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 ന്.
#amritatv #funsuponatime #keralasfirststandupcomedy #standupforgirls #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayyanahameed #sajukodiyan #SanthiMayadevi #rachananarayanankutty #sudheerparavoor
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 78
@rajanchennedath6947
@rajanchennedath6947 6 ай бұрын
പൊതിച്ചോറ് കിട്ടിയില്ലായിരുന്നൊ...
@shibuchackochan386
@shibuchackochan386 8 ай бұрын
കൊല്ലം ഭാഷ അതിമനോഹരം
@jonsonkharafi7617
@jonsonkharafi7617 7 ай бұрын
സത്യം പറഞ്ഞാൽ ഞങ്ങൾ ബോറടിച്ചു ചത്തു
@sareeshes9608
@sareeshes9608 6 ай бұрын
🥥🥥🥥
@pkrajpkraj2053
@pkrajpkraj2053 5 ай бұрын
കൊല്ലാൻകൊണ്ട് പോകുന്നവന് ഇല്ലം എന്തിന് 👍🏻👌🏻
@shoukathaliali1591
@shoukathaliali1591 5 ай бұрын
കൊട് കൈ
@motithegsddog
@motithegsddog 3 ай бұрын
കഴിഞ്ഞ നാൾ ഒരാൾ കയറി ട്രാൻസ്പോർട്ട് ബസ് ട്രോളി അതുപോലൊന്നും ട്രോളൻ പോകല്ലേ അകത്തായി പോകും🤣🤣
@KRISHNAN-is1gn
@KRISHNAN-is1gn 6 ай бұрын
സൂപ്പർ അടിച്ചുപൊളിച്ചു
@somanathankaimal1139
@somanathankaimal1139 5 ай бұрын
ഇന്ദു കലക്കി, സൂപ്പ൪,
@shylavk2950
@shylavk2950 5 ай бұрын
ഇടയ്ക്കു ഒന്ന് രണ്ട് പാട്ടുകൂടി ഉൾപെടുത്തിയിരുന്നു വെങ്കിൽ ഒരു കഥപ്രസംഗം ആയെനെ
@raaghu3145890
@raaghu3145890 5 ай бұрын
Ithokke 90'sile bitukalanu ... variety pidikku... Kure Peru iyale impress Cheyanayit support cheyukayum cheyunnu
@Mohandas-lf7kl
@Mohandas-lf7kl 4 ай бұрын
തികച്ചും വ്യത്യസ്തമായ ഒരു പുതിയ കോമഡി
@savetheworld4693
@savetheworld4693 7 ай бұрын
നിലവാരമില്ലാത്ത താഴ്ന്ന കോമഡി ആയിപ്പോയി,മറ്റുള്ളവരുടെ കോമഡികൾ കട്ട് ചെയ്ത് എടുത്ത് അവതരിപ്പിച്ച പോലെ ഉണ്ടായിരുന്നു
@sasidharanmarath701
@sasidharanmarath701 7 ай бұрын
കൊള്ളാം. നന്നായിരിക്കുന്നു 👌
@tknarayanannair4506
@tknarayanannair4506 5 ай бұрын
Not upto the mark
@oommenc.i9028
@oommenc.i9028 8 ай бұрын
Good performance, with a placent smile and positive attitude, a good quality presentation. 👌
@GentleDilzadGentleDilzad
@GentleDilzadGentleDilzad 4 ай бұрын
Appole koilaandy kandavano?
@pavithranp5432
@pavithranp5432 3 ай бұрын
Good Attempt
@susheelakp.suseela.potteka8931
@susheelakp.suseela.potteka8931 6 ай бұрын
Super, 😍
@ramkrishnamangalath2997
@ramkrishnamangalath2997 4 ай бұрын
Kollan kondu pokunnavannu illam venda
@suniljoseph69
@suniljoseph69 8 ай бұрын
ഗുഡ്‌ മോളെ
@jayan.smjayas1420
@jayan.smjayas1420 7 ай бұрын
Good👍👍👍
@josecp1405
@josecp1405 8 ай бұрын
ഒരു ചിരീന് കുറച്ച് മോഷ്ടിച്ചു.
@rasanathrasheed9456
@rasanathrasheed9456 4 ай бұрын
ഒരു 9 പോലെ
@nittynivedhya5799
@nittynivedhya5799 8 ай бұрын
Indhu kalakkiii eniyum polich adutha comedy yumayi varane hairstyle kore kudi nokane
@raaghu3145890
@raaghu3145890 5 ай бұрын
Performance poli .. valare nannayirunnu... vere.. kurachu sthalangalil sruthi poyi... varikalude tempo nalla speed ayirunnath kond pattu manasilayilla... enklim pattu Kollam... alle....?
@PoppyBinu
@PoppyBinu 8 ай бұрын
കഴിവുണ്ട്..but content.. കൊള്ളില്ല
@prsurendran8304
@prsurendran8304 5 ай бұрын
Good sound ❤️
@VasuDevan-jx9wd
@VasuDevan-jx9wd 5 ай бұрын
സത്യം പറയാലോ എനക്ക് ഇഷ്ടാ ആയില്യ
@drisyapradeepdrisyapradeep3802
@drisyapradeepdrisyapradeep3802 8 ай бұрын
Hi indu njan drisya Comedy super👏🏽👏🏽
@chandrikasudhakaran1354
@chandrikasudhakaran1354 4 ай бұрын
Eallaam kollathu kittum/eallaam, eallaam,
@sumamr3733
@sumamr3733 8 ай бұрын
Kollamkari gambhiram
@MuhammedRafi-i9r
@MuhammedRafi-i9r 8 ай бұрын
അനുഭവം മഹാ ഭലം,,,,,
@MohanKumar-jk7cl
@MohanKumar-jk7cl 4 ай бұрын
Local trainil s t ഉണ്ട്
@babub2924
@babub2924 7 ай бұрын
ഒന്ന് ഇക്കിളി ആക്കി തരു ചിരിക്നാണ്
@leevaunni2305
@leevaunni2305 8 ай бұрын
❤❤❤
@lathababurajtv
@lathababurajtv 3 ай бұрын
Time weist
@mayansbudha4317
@mayansbudha4317 8 ай бұрын
👍👍👍
@Abidha-tc8bo
@Abidha-tc8bo 3 ай бұрын
ഇ തിൽ എ ന്റു ചിരിക്കാൻ
@BalachandranK-c4p
@BalachandranK-c4p 3 ай бұрын
Ok👌?
@nandutty_theprincess1695
@nandutty_theprincess1695 5 ай бұрын
ഈ താത്ത വേഷം കെട്ടല് അഴിച്ച് വെക്കേണ്ട കാലമെന്നേ കഴിഞ്ഞുവെന്ന് അയാളോടൊന്ന് പറഞ്ഞ് കൊടുക്ക്. വെറുപ്പിക്കലാ മൊത്തം
@molivarghesemolivarghese8790
@molivarghesemolivarghese8790 8 ай бұрын
KOLLATHU EVIDAYA ? NJAN ORU KOLLAM KARIYA EPPOL THRISSUR ANU THAMASAM 😂😂😂😂😂
@sambathkumar5496
@sambathkumar5496 7 ай бұрын
വീട്ടിൽ പോയി വല്ല പണിയും നോക്ക് കെട്ടിയോൻ ഉണ്ടോ ഈ ല്ലങ്കിൽ പോയി കല്യാണം കഴിക്കു 😂😂😂😂😂😂😂😂
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 5 ай бұрын
❤💯✔️🙋
@BijuGopalakrishnan
@BijuGopalakrishnan 3 ай бұрын
😭😭😭😭
@roymathew2325
@roymathew2325 5 ай бұрын
😂😂😂
@sajithanp9812
@sajithanp9812 7 ай бұрын
Cochi kandavanu illam veanda nnu aanu
@MadhuSreebhavan
@MadhuSreebhavan 6 ай бұрын
You are jockey and very like our daughter😂😂
@sanojmusichome4906
@sanojmusichome4906 5 ай бұрын
❤❤😂
@anudr.5878
@anudr.5878 3 ай бұрын
സാജു കോമാളി വേഷം കെട്ടി വന്നിരിക്കും... എന്ത് കാര്യം??
@rajank2427
@rajank2427 8 ай бұрын
Thallipoli
@fidhaismail3099
@fidhaismail3099 8 ай бұрын
കൊല്ലം അല്ലേലും സൂപ്പറാ.. ഒരു കരുനാഗപ്പള്ളികാരീ
@asokanpunnapra4495
@asokanpunnapra4495 8 ай бұрын
ചിരിക്കാൻ ഒന്നുമില്ല
@rajeshkrishna5917
@rajeshkrishna5917 8 ай бұрын
Super🔥🔥🔥
@BijuGopalakrishnan
@BijuGopalakrishnan 3 ай бұрын
😭😭😭😭😭😭😭
@JayanJayn-uv9ry
@JayanJayn-uv9ry 7 ай бұрын
ഇവളെ ഒ ന്ന് ഇറക്കിവിട്ട
@BijuGopalakrishnan
@BijuGopalakrishnan 3 ай бұрын
Vara pany onnumillalla
@remeshnarayan2732
@remeshnarayan2732 3 ай бұрын
അല്ലെങ്കിലും പിഷാരടി കൂട്ടുകാരുടെ പേരിൽ ഒരുളുപ്പുമില്ലാതെ 'ഉണ്ടാക്കിക്കഥ' ഉണ്ടാക്കാൻ വിരുതനാണ്. എല്ലാം പരമ ബോർ... ബഡായി ബംഗ്ലാവിൽ കണ്ടതാണല്ലോ
@ShifaKaur-su7qq
@ShifaKaur-su7qq 8 ай бұрын
ഒത്തില്ല..ചീറ്റിപ്പോയി...വലിയ പുതുമയില്ല കോമഡി
@joylouis9439
@joylouis9439 5 ай бұрын
ഡാ കൊല്ലം
@mathaimathew6564
@mathaimathew6564 8 ай бұрын
Othiri paranju but kollills
@remeshnarayan2732
@remeshnarayan2732 3 ай бұрын
കഷ്ടം
@kprakash3936
@kprakash3936 6 ай бұрын
കഷ്ടം ഇത് ഒക്കെ comedy ആയി പറയണമെങ്കിൽ *നല്ല കട്ടിവേണം* നമ്മുടെ മാമൻ എത്ര ഭേദം.പിഷാരടിയുടെ കമൻറ് സ്വന്തം Show ആയതുകൊണ്ട് വെറുതെ ബൂസ്റ്റ് ചെയ്യുകയാണ്.
@santhanasamy7136
@santhanasamy7136 7 ай бұрын
🎃😎🫅☝️
@jayakumarharrisharris1296
@jayakumarharrisharris1296 5 ай бұрын
ഏച്ചു വച്ചാൽ മുഴചിരിക്കും.
@shoukathaliali1591
@shoukathaliali1591 5 ай бұрын
മുഴ ചിരിക്കത്തില്ല
@keralagreengarden8059
@keralagreengarden8059 8 ай бұрын
Unlike ബട്ടൺ ഒഴിവാക്കിയ യൂറ്റുബിൻ്റെ ചെവി കുറ്റിക്ക് ആണ് അടിക്കേണ്ടത്😮
@anwarsadath5693
@anwarsadath5693 8 ай бұрын
രണ്ടു പ്രാവശ്യം തൊട്ടാൽ മതി. ഒന്നും ഒഴിവാക്കിയിട്ടില്ല
@antonyleon1872
@antonyleon1872 8 ай бұрын
@philominageorge6023
@philominageorge6023 8 ай бұрын
❤❤❤❤❤
@jayalekshmis.j6828
@jayalekshmis.j6828 8 ай бұрын
❤❤🎉chechiyeee kidilammm🎉🎉🎉
@jovee9531
@jovee9531 8 ай бұрын
കേട്ടോ കേട്ടോ ഒഴിവാക്കുക.
@shoukathaliali1591
@shoukathaliali1591 5 ай бұрын
അത് കൊല്ലംകാരുടെ സംസാരരീതിയാ
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 21 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Funs Up on a Time STANDUP FOR GIRLS | Epi: 33 | Amrita TV
41:58
Amrita TV Shows
Рет қаралды 16 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН