V.k Suresh babu is a motivation speaker. എല്ലാവർക്കും നല്ലത് മാത്രം വരാൻ പാഠം പഠിപ്പിക്കുന്ന ഒരു മാസ്റ്റർ. അവർക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു.
Пікірлер: 296
@Check-r5r13 күн бұрын
നമസ്തേ! എത്രയെത്ര വായിച്ചു ഞാൻ? എത്രയെത്ര തീർത്ഥയാത്ര കൾ ചെയ്തു!എല്ലാ മതവിഭാഗങ്ങളുടേയും പ്രഭാഷണങ്ങൾ ശ്രവിച്ചു! എത്രയോ സുഹൃത്തുക്കളുമായി സംസർഗ്ഗം ചെയ്തു!എന്നാൽ?ഇത്രയും വിജ്ഞാന പ്രദമായ പ്രസംഗങ്ങൾ അപൂർവം.മനുഷ്യൻ മനുഷ്യനായി ജീവിക്കാനുള്ള പ്രചോദനമേകുന്ന ഇത്തരം പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്താൽ അത് ഒരു ഭാഗ്യമാണ്! അത് ഏറ്റവും വലിയ സമ്പാദ്യ മാണ്!
@bashirtaj2 ай бұрын
ഈ ഭാഷണം പത്തുപേരുടെയെങ്കിലും ബോധമണ്ഡലത്തിൽ ചെറു ചലനമെങ്കിലും സൃഷ്ടിച്ചാൽ ഭൂമി ധന്യമാകും ഒപ്പം മനുഷ്യ മനസ്സുകളിൽ നന്മ നിറയും. ശ്രീമാൻസുരേഷ്ബാബുവിനു നന്ദി. നമസ്ക്കാരം
@mayajohn5144Ай бұрын
എന്റെ മാഷേ,....നമി ക്കു ന്നു... എത്ര പ്രശംസിച്ചാലുo മതിയാവില്ല..... സരസ്വതി ദേവി യുടെ വാഗ്വിലാസം അമൃതായി വർഷിക്കുന്നു.... അപാരം...!.
@girijakel2 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഇങ്ങനെ യുള്ള ഒരു പ്രസംഗം കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉണർവാണ് ഇതാണ് ഇപ്പോഴുള്ള തലമുറ കേൾക്കണ്ടതും അറിയണ്ടതും നമിക്കുന്നു🙏🙏🙏
@marykuttythomas56482 ай бұрын
ഈ തലമുറക്ക് ഇതൊന്നും കേൾക്കാൻ സമയവും മനസും താത്പര്യവുമില്ലല്ലോ😢
@leyapriya93232 ай бұрын
@@marykuttythomas5648sathyam👍
@SudhamaniT2 ай бұрын
ഇത്രേം നല്ല പ്രഭാഷണം ഞാൻ ജീവിതത്തിൽ കേട്ടില്ല 👏👏👏❤️👍😘പക്ഷെ ഒരു മനുഷ്യനും ഇതു പോലെ ആകുന്നില്ലല്ലോ ഈശ്വരാ
@thondiyathbalakrishnanindi1383 ай бұрын
എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം.വളരെ രസവും. അർത്ഥവത്തും ആയ വാക്കൂകൾ
@riyakpv2222Ай бұрын
സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും കിട്ടുന്ന സൗജന്യങ്ങളൊക്കെ ഞാൻ മുൻപേ ... ഞാൻ മുൻപേ എന്ന നിലയിൽ കൈപ്പറ്റും. എന്നിട്ട് വീടുകളിലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിൻ്റെ ചിലവിലേക്കായി ഒരമ്പത് രൂപ സർക്കാരിലേക്ക് കൊടുക്കുന്നതിന് വൈമനസ്യം കാണിക്കുന്ന, തെറി വരെ പറയുന്ന ജനത യാണ് മാഷേ ഉള്ളത്. സൂപ്പർ പ്രഭാഷണം❤
@dudegaming512829 күн бұрын
Heartiest thanks............ 🙏🏻👍🏻❣️🌟🙋🏻♂️🥰👆🏻
@jayasreepm92472 ай бұрын
സാറിന് അഭിനന്ദനം അഭിനന്ദനം അഭിനന്ദനം വളരെ ഇഷ്ടത്തോടെ സാറിന് നന്മയും ആയുർആരോഗ്യങ്ങള് നേരുന്നു. ഉറങ്ങി കിടക്കുന്ന മനസ്സുകൾ ഞെട്ടി ഉണർന്നെണീകട്ടെ.ഗംഭീരം വാക്കുകളില്ല എന്തുപറയാൻ. 👍
Mun jenma sukrutham thank ale presavicha amma god of gift.deivathinu sthuthi 🙏🙏🙏
@clarammajohn84962 ай бұрын
😊 താങ്കൾ ഭാവി തലമുറയ്ക്ക് ഒരു വലിയ പ്രകാശമാണ്❤❤❤❤❤❤
@SukumaranMk-x3mАй бұрын
വളരെ അറിവ് നൽകുന്നു മാഷുടെ പ്രഭാഷണം ബിഗ് സ ലൂ ട്ട്.
@Jinumanoj-s9jАй бұрын
Sir big salute.yethra അറിവും, വിവേകവും ഉള്ള പ്രസംഗം
@pjmanuel81612 ай бұрын
അനുഗ്രഹീത ജന്മം. ആർക്കു പറ്റും ഇതുപോലെ അനാർഗളമായി അറിവിന്റെ നിധി കുംഭം തുറന്നു പകർന്നു നൽകാൻ. ആ വരം കിട്ടിയ അങ്ങേക്ക് അതു തുടർന്ന് കൊണ്ട് പോകാനുള്ള ദൈവാനുഗ്രഹവും ദീർഘായുസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mahamoodkt18612 ай бұрын
വളരെ ഉത്തമമായ സംഭാഷണം.
@ashokancv-tq3gb3 ай бұрын
മാഷെ എനിക്ക് ഭയങ്കരം പല്ല് വേദനയാണ് അതിന് ഒരാശ്വാസം കിട്ടിയത് മാഷിന്റെ മധുരമായ പ്രസംഗം കേട്ടിട്ടാണ് ചിരിച്ച് ചിരിച്ച് ഒരു വിധമായി നന്ദി മാഷെ
അഭിനന്ദനം മാഷിന് ദീർഘ ആയുസ്സിനായി പ്രാർത്ഥിക്കുന്നു
@lycybiju5544Ай бұрын
സാറിന്റെ നല്ല വാക്കുകൾക്ക് നന്ദി 🙏
@SaraswathyVT3 ай бұрын
എന്താ പറയാ മാഷേ ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യമായി❤😂🎉
@DevanNithya2 ай бұрын
Ys
@dhanalakshmik96613 ай бұрын
വളരെ അർത്ഥവത്തായ വാക്കുകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@JazinthaDevassy-e2c2 ай бұрын
സുരേഷ് ബാബുസർ നിങ്ങൾ പൊളിയാണ്.
@gangadharanpillai6883Ай бұрын
ഇപ്പോഴത്തെ തലമുറ കേൾക്കേണ്ട പ്രഭാഷണം സർ അങ്ങയെ എത്ര നവമിച്ചാലും മതിയാകില്ല!!!
@shinyfrancis20482 ай бұрын
സാർ ഈശ്വരന്റെ വരം ആണ് അങ്ങയുടെ ജന്മം 🙏🏻🙏🏻🙏🏻🙏🏻❤
@lalut.g.9187Ай бұрын
Pranam Guruji, super hare Krishna survum krishnarpanamasthu ❤❤❤
@JazinthaDevassy-e2c2 ай бұрын
കുഞ്ഞിനെ ഉറക്കുന്ന അമ്മയുടെ ചിത്രം സൂപ്പർ
@babuacharya3587Ай бұрын
Fantastic 👌🏾👌🏾😊
@girijap7888 күн бұрын
Thank you sir,Thank you very much.
@PushpaVally-w2d2 ай бұрын
എന്റെ മാഷേ ചിരിച്ചു ഞാൻ ചാകും 😂😂സൂപ്പർ സൂപ്പർ 👍👍👍👍😊😊❤
@PremalethaP-ub7rzАй бұрын
Super message 👍👍👍👍
@minimv50493 ай бұрын
മാഷിൻ്റെ പ്രസംഗം നേരിട്ട് കേൾക്കണമെന്ന് ആഗ്രഹം ഉണ്ട്👍👍
@josepp32852 ай бұрын
നേരിട്ടു വാന്നോ കേട്ടിട്ടു പോകാം.
@JalajaPillaj11 күн бұрын
സാറിന് എൻറെ ഒരായിരം അഭിനന്ദനങ്ങൾ
@jayajayasathyan45498 күн бұрын
👍🏽👍🏽👍🏽👍🏽
@radhaprabhakaran946727 күн бұрын
Good way of speach Suresh Babu super 👍🌹
@soudharadhan2377Ай бұрын
🙏 ഒന്നും പറയാൻ ഇല്ല 🙏🙏👌👍
@radhaprabhakaran946727 күн бұрын
Good clarification s All the best 👍❤❤❤
@kuttansurendran3440Ай бұрын
നമിക്കുന്നു മാഷേ നന്ദി നമസ്കാരം നിങ്ങൾ നിണാ ൽ വാഴട്ടെ ഇങ്ങനെ ആവണം മാഷമ്മാർ കുട്ടികളെ തല്ലിയന്നും പറഞ്ഞു കെസ്സ് കോടുക്കാൻ നടക്കുന്ന അച്ചനമ്മമാർ മനസ്സിലാക്കണും.
@ponnammapv5273Ай бұрын
സൂപ്പർ മാഷേ 👍🙏🙏🙏
@murukann146011 күн бұрын
ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം❤
@anvars82832 ай бұрын
പടച്ചവനെ സാർ മറക്കില്ല sir.. 🥰🥰❤️❤️
@EapendasandcoTaxpractitioners2 ай бұрын
അഭിനന്ദനങ്ങൾ 🌹
@Abdulkareem-qh6riАй бұрын
ബാബു . സാർ👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@jayakumarkp21819 күн бұрын
❤ keep it up sir take care thanks
@BeenaRani-w3bАй бұрын
🥰നല്ല അറിവുകൾ മാഷേ 🙏🙏🙏
@ചൂളംവിളിപ്പാട്ട്3 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
@SathoshkumarSanthuАй бұрын
Super sir❤❤❤😂😂🙏🙏🙏🙏🙏
@odysseytirur47412 ай бұрын
Thank you sir ❤❤❤
@user-tx9uo9nh1x19 күн бұрын
Great message
@Sivanya-vkАй бұрын
Great🙏
@muraleedharanpv607424 күн бұрын
മാഷേ, അങ്ങ് സർഗധനനായ പ്രഭാഷകൻ🙏
@SaneeshKV-ig3zv14 күн бұрын
പൂപ്പട്ട്
@sobhanak.v54153 ай бұрын
സൂപ്പർ ❤❤❤
@lalid-ip3jg12 күн бұрын
Goodmessage
@harisharisvk59269 күн бұрын
❤മാഷാണ് മാഷ് ❤️
@ValsalaC-co9iy3 ай бұрын
മംഗള o നേരുന്നു ഞാൻ മനസിനു മ... മാഷിനു മംഗളം നേ👌
@DeliammaCherian18 күн бұрын
Super 🎉🎉
@JameelaSidhik-ei3xu2 ай бұрын
സാറിന് ഒരു ബിഗ് സല്യൂട്ട്...😊😊😊
@ambikaambi5476Ай бұрын
100 kodi Pranamam .mashe namichu
@Sujatha-dw4qsАй бұрын
നമിക്കുന്നു മാഷേ🙏🙏🙏
@rekharanirr31863 ай бұрын
കക്കുസ് കുഴിയെപ്പറ്റി ഇത്രനാൾ മനസ്സിലാക്കിയുമില്ല ചിന്തിച്ചുമില്ല. നന്ദിമാഷേ. നമ്മൾ ചെയ്യുന്ന തെറ്റുകൾ ഓരോന്നായി മനസിലാക്കുന്നു 😢
@ranjiniunnikrishnan975412 күн бұрын
🎉🎉🎉🎉
@humanrightsorg61252 ай бұрын
അഭിനന്ദനങ്ങൾ സാറെ...
@subhadradamodaran81863 ай бұрын
മാഷേ. പറയാന് വാക്ക് ക്കു ക ള്‍ ഇ ല്ല.സൂപ്പർ ❤❤❤❤❤
@UshaK-m9gАй бұрын
Sathosham. Sir🙏🙏🙏🙏
@vasanthakrishnan69829 күн бұрын
🙏🙏
@KavithaV-f5y2 ай бұрын
Sir ന്റെ ഒച്ച മുത്തുമണി പോലത്തെ സൗണ്ട് നല്ല രസം കാണാനും കേൾക്കാനും ആസ്വദിക്കാനും
@RemaGpl15 күн бұрын
🎉👍👍👍
@MOON-ey4xcАй бұрын
തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റുതന്നെ ആവർത്തിക്കുന്നതാണ് ഇന്നത്തെ വീരസ്യം
@AnilKumar-dz5kp2 ай бұрын
ഒന്നും വർണിക്കാൻ ഇല്ല സാർ സാറിനെ ❤എന്റെ സ്നേഹം...
@narayananm2741Ай бұрын
മാഷേ അടിപൊളി പ്രസംഗം
@HajarabiHajarabi-c7v3 ай бұрын
Very good congratulatins god blessing ❤❤❤❤❤
@KavithaV-f5y2 ай бұрын
എന്താ feel
@shajivijipolappadi39303 ай бұрын
ചെറുപ്പത്തിൽ നേരിട്ട് കേട്ടതാ സാറിൻ്റെ സംഭാഷണം❤
@SainulAbidKpm2 ай бұрын
ഗംഭീരം
@RemaDevi-z3y2 ай бұрын
👌👍sir, excellent speech 👍
@arvindanvk98812 ай бұрын
Super ❤❤❤❤❤❤
@radhaprabhakaran946727 күн бұрын
Once again Congratulations Sir
@sobhanaanand6492 ай бұрын
Super Sr. ❤❤❤❤❤
@safiyak62083 ай бұрын
മാഷെ പോളിച്ചു🙏🙏
@SaneeshKV-ig3zv14 күн бұрын
മാഷേ. നല്ല പ്രസംഹം ഒര് പലം ട്
@syamalakk43412 ай бұрын
കണ്ണുനിറഞ്ഞു പോയി മാഷേ ❤
@Soman-m5z29 күн бұрын
Tanks Nalloru Sannesam🌹🌹🙏🌹🌹
@AnithakJp2 ай бұрын
ഇരുത്തി ചിന്തിപ്പിച്ചു പോകുന്ന പ്രസംഗം അവതരണ രീതി ആധാരം