ചിരിക്കണമെങ്കിൽ ഇവരുടെ പഴയകാല കോമഡി കണ്ടുനോക്ക് | Mamukkoya | Innocent | Jagadish | Malayalam Comedy

  Рет қаралды 694,859

MovieWorld Ent

MovieWorld Ent

Күн бұрын

Пікірлер: 229
@hangoutans853
@hangoutans853 2 жыл бұрын
മാമുസ്‌ നായരായി അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്
@subeeshslv5655
@subeeshslv5655 2 жыл бұрын
80-90 kalam, very nice kalagattam. People were so funny & relaxed mind.
@JAIHIND-wj3di
@JAIHIND-wj3di 2 жыл бұрын
ഇന്നലെ വരെ ഓടിക്കളിച്ച് നടന്ന ആളാണ് ... മനുഷ്യൻ വടിയാവാൻ😂😂😂 അധിക നേരമൊന്നും വേണ്ട ... പടച്ചോനെ....
@vijeshvasanthampalavijeshv4906
@vijeshvasanthampalavijeshv4906 6 ай бұрын
മാമുക്കോയ, ഇന്നസെന്റ്, ലളിതമ്മ,, പറവൂർ ഭരതൻ.... തീരാ നഷ്ടങ്ങൾ
@Jtech246
@Jtech246 4 ай бұрын
@ShahanasKhazi
@ShahanasKhazi 4 ай бұрын
ഫിലോമിന...
@saleemkps3080
@saleemkps3080 5 ай бұрын
കേരളത്തിൽ വർഗ്ഗീയതക്ക് ഒരു ഇടവും ഇല്ലാതിരുന്ന കാലം.യാതൊരു കൃത്രിമത്വവുമില്ലാത്ത മത സൗഹാർദ്ദം,സ്നേഹം - ആ നല്ല കാലം ഇതിൽ ഇതൾ വിരിയുന്നുണ്ട്.ഈ ആസുരകാലത്ത് അതാണിതിന്റെ പ്രസക്തി
@Jtech246
@Jtech246 4 ай бұрын
@basics7930
@basics7930 4 ай бұрын
Sathyam
@saleemkps3080
@saleemkps3080 4 ай бұрын
@@Jtech246 💐💐💐
@saleemkps3080
@saleemkps3080 4 ай бұрын
@@basics7930 💐💐💐
@abdulrafeeq6929
@abdulrafeeq6929 4 ай бұрын
❤❤❤❤
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
കാടയുണ്ടോ കാട.... കൊക്കുണ്ടോ കൊക്ക്...
@7notesMusics
@7notesMusics 2 жыл бұрын
നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ.. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട്.... 😂😂😂😄
@harikumarkk371
@harikumarkk371 Жыл бұрын
🤣
5 ай бұрын
😂
@അനിയാനിൽ-ഥ4പ
@അനിയാനിൽ-ഥ4പ 5 ай бұрын
😂
@ramsheedrahman3005
@ramsheedrahman3005 2 жыл бұрын
8:25... ആരാ ചത്തത് ... നിന്റെ അച്ഛൻ ... അയ്യോ ഇന്നലെകൂടെ പായസം വേണമെന്ന് പറഞ്ഞതാ ....🤣🤣🤣🤣
@anwerkadirur452
@anwerkadirur452 2 жыл бұрын
മാമുക്കോയയുടെ ആ നോട്ടം 😃
@KanchanaJayan-oz3vq
@KanchanaJayan-oz3vq 6 ай бұрын
@preetharatheesh7698
@preetharatheesh7698 5 ай бұрын
😂😂
@sadiksalim3855
@sadiksalim3855 2 жыл бұрын
നോക്കൂ.. നോക്കൂ.. നോക്കികൊണ്ടല്ലേ ഇരിക്കണേ..🤣🙏
@_anas_m_pc5516
@_anas_m_pc5516 6 ай бұрын
ഫുഡ് കഴിക്കുമ്പോ ഈ സിനിമ കാണാൻ എന്തൊരു വൈബ് ആണ്.
@AffectionateHoneyBee-pl8xy
@AffectionateHoneyBee-pl8xy 4 ай бұрын
ഞാൻ കണ്ട് കൊണ്ടിരിക്കുന്നു😅😅😅 കോമഡി എന്നാൽ ഇതാണ് കോമഡി
@sreevesh4875
@sreevesh4875 4 ай бұрын
ചീപ്പ് റേറ്റ് ന് ഒരാനയെ വേടിച് തന്നിട്ട് അതിനു തേച്ചും തരണ ഞാനും 🔥😀😂🤣😃
@hangoutans853
@hangoutans853 2 жыл бұрын
രാഘവൻ നായർ മാമുസ്‌ അടിപൊളി
@Saidhalavi-ef4xh
@Saidhalavi-ef4xh 4 ай бұрын
2024ജൂണിൽ കാണുന്ന ഞാൻ
@Noob_player_38
@Noob_player_38 Жыл бұрын
കൊക്കുണ്ടോ കൊക്ക് കൊക്ക്..
@nithinraj7351
@nithinraj7351 2 ай бұрын
7:57...entha ragavan nayaree"😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂......
@VYSHNAV-zf5nj
@VYSHNAV-zf5nj 5 ай бұрын
മമ്മുക്കോയ😂😂
@nazeernazeerr8846
@nazeernazeerr8846 5 ай бұрын
മിസ് pameela jagatheesh പൊളിച്ചു
@baveshnilambur6854
@baveshnilambur6854 6 ай бұрын
നമ്മൾ തമ്മിലുള്ള ബന്ധം വെച്ച്..ഒരാന...😂
@KaruppamvittilKvsubair
@KaruppamvittilKvsubair 4 ай бұрын
2024ജൂൺ മാസം കാണുന്നു നങളൊ
@afreed007
@afreed007 6 ай бұрын
ഹജ്യാരുടെ ഭാര്യയുടെ കിഴി 😂
@underworld7496
@underworld7496 2 жыл бұрын
സാഹചര്യങ്ങളുടെ സമ്മർദ്ദം.. കൊ.... ണ്ട് 🤣😆😆
@savadf18
@savadf18 2 жыл бұрын
മിസ്സ് പമീല,,,😂🤣
@rafeeqm8285
@rafeeqm8285 2 жыл бұрын
1990"kal"oru"nalla"kalam"👌😥😪
@AYAN10.
@AYAN10. 2 жыл бұрын
👍
@Jtech246
@Jtech246 4 ай бұрын
Right
@saifusaifu8818
@saifusaifu8818 6 ай бұрын
പരശുരാമൻ തല്കാലം ഇത് പിടിക്ക് കിഴി പിന്നെ pidikka😂
@avhshs3440
@avhshs3440 2 жыл бұрын
നോക്ക് നൊക്കൂ 😜😜😜😜
@finufinutrolls3238
@finufinutrolls3238 2 жыл бұрын
സിമന്റും കമ്പി😁
@TheSomestuffs
@TheSomestuffs 3 ай бұрын
18:34 ningal puthiya annaye vangi ennarinju... 😅😅😅
@afsalPuthukkudi-p9f
@afsalPuthukkudi-p9f 2 ай бұрын
നോക്കു... നോക്കു 😂
@underworld7496
@underworld7496 2 жыл бұрын
ആനക്ക് എന്ത്കൊണ്ടാണ് ഹിന്ദു പേര് മാത്രം ഇട്ടുകാണുന്നത്.....ജോസഫ്.. മൊയ്തീൻ കുട്ടി എന്നൊന്നും ഇട്ടുകാണാറില്ല 🤣😆
@aaaultimatesincerity3094
@aaaultimatesincerity3094 2 жыл бұрын
അമ്പലവും ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് ആനയെ വളർത്തുന്നത് ... പള്ളികളിലും ചർച്ചുകളിലും ആനയ്ക്ക് റോളില്ല ... ഗുരുവായൂരിൽ എഴുന്നള്ളത്തിന് അബ്ദുള്ള കുട്ടി ആന പറ്റുമോ ....
@vishnuvishnugm5672
@vishnuvishnugm5672 6 ай бұрын
ഒരു ഒന്നൊന്നര മുതൽ ഉണ്ടായിരുന്നു ചരിഞ്ഞു പോയി അക്ബർ🐘 പാത്തുമ്മ അക്ബർ എന്ന് പറഞ്ഞാൽ അറിയും
@Jtech246
@Jtech246 4 ай бұрын
Pavam, mamukoya marichu poyi.jagadeesh Mamukoya aa kaalam super
@sanjai8599
@sanjai8599 3 ай бұрын
Nokkuu😂😂😂😂❤
@jacoblijin3936
@jacoblijin3936 2 ай бұрын
Ms പമീല.. ആനയ്ക്കു പറ്റിയ പേരാ.. KPAC♥️
@thomasmichael3318
@thomasmichael3318 6 ай бұрын
മാമ്മു കോയ 😁👍😜
@mr.pulithewholesaler2777
@mr.pulithewholesaler2777 2 жыл бұрын
Jagadish act kalakki...
@prajishkasrod2479
@prajishkasrod2479 2 ай бұрын
നല്ല തറവാട്ടിൽ ജനിച്ച കുട്ടിയാ ... സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്😂
@boneym328
@boneym328 6 ай бұрын
12:14 മിസ്സ് പമീല 😂😂
@jubutech50
@jubutech50 6 ай бұрын
😂😂😂😂
@Mashuekc
@Mashuekc 2 жыл бұрын
നോക്കൂ നോക്കൂ 😂😂😂
@fasilmkv
@fasilmkv 5 ай бұрын
പട്ടാമ്പിക്കാർ ഉണ്ടോ?
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 5 ай бұрын
8: 40 😅😅😅😅 ഇയാളാരുടെ മറ്റേത് നോക്കി നിക്കണേ. ഇങ്ങട് വാടോ
@Anoop-k23
@Anoop-k23 5 ай бұрын
😅😅😅
@jacoblijin3936
@jacoblijin3936 2 ай бұрын
അനയാണ് ഞമ്മക് ബേണ്ടത് 😂
@hallajaju3594
@hallajaju3594 Жыл бұрын
6:43 😂😂😂😂😂
@joseban8272
@joseban8272 2 жыл бұрын
Evergreen comedy..
@dude_ashi
@dude_ashi 2 ай бұрын
2025 il കാണുന്നവർ ഉണ്ടോ... ചോർ ഉണ്ണാൻ വേണ്ടി... 😄
@lovewrestling4499
@lovewrestling4499 2 жыл бұрын
അതുപോലെ മൃഗ സംരക്ഷണ വകുപ്പിന്നു ആൾകാർ വന്നാൽ ആനക്ക് സിഗ്നൽ കൊടുക്കണം (attack) എന്ന് 🤣 പിന്നെ വഴിക്ക് വരൂല കാലേ വാരി നിലത്തടിച്ചാൽ മതി 🥴🥴🥴🥴
@VimalKumar-rn8js
@VimalKumar-rn8js 2 жыл бұрын
Sarkarnte കാര്യം mindaruth😜😜😜
@roseed8816
@roseed8816 6 ай бұрын
Real actors!
@afreed007
@afreed007 2 жыл бұрын
ശ്രീവിദ്യ നല്ലപേര് 🙂
@vipinotp6465
@vipinotp6465 2 жыл бұрын
Aanakye nthoke ammava theeta...? Cementum kambi um ..😆😆😆😅😅😅
@mnabeel9541
@mnabeel9541 4 ай бұрын
കൊല്ലം ക്കാർ ആരെങ്കിലും ഇണ്ടോ
@muhammadaliak3693
@muhammadaliak3693 2 жыл бұрын
പട്ടാമ്പി 🥰
@anithaks6690
@anithaks6690 2 жыл бұрын
Charaya shap pattambi range ennu kanikkunund
@Melorawestarn
@Melorawestarn 2 жыл бұрын
Kl 52🔥
@noufalmk4551
@noufalmk4551 6 ай бұрын
@rohanshajeev4318
@rohanshajeev4318 6 ай бұрын
ith ente kalari aashaaan njanum kalari padichond irikkuvaahh VEED EVEDEYA ☺️
@mohammadkuttynanath889
@mohammadkuttynanath889 5 ай бұрын
ചിരിക്കണം എന്നില്ല. കരയാണ്ടിരുന്നാൽ മതി
@TRIPPYMASS
@TRIPPYMASS 5 ай бұрын
2229 ൽ കാണുന്നവരുട്ടോ
@prasanthc3704
@prasanthc3704 6 ай бұрын
2:42 Parashuraman ennodu medikkum 5:32 kada kada Kadayundo kadayirachi Kokkondo kokkerachi...
@Fishingpravasivk
@Fishingpravasivk 2 жыл бұрын
2022il vannavar👍
@vijeshnair1771
@vijeshnair1771 6 ай бұрын
Miss pameela 😂😂 anakku pattiya peru …..
@afsalkp___
@afsalkp___ 5 ай бұрын
0:49 😂
@udhayankumar9862
@udhayankumar9862 5 ай бұрын
2024ലും 2025ലും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@renjiths9334
@renjiths9334 6 ай бұрын
മിസ് പമീല 🤣🤣🤣
@batman33669
@batman33669 Жыл бұрын
അങ്ങനെ വരുന്നത് ഭാഗ്യാ, ആഹാ ഇതാരാ
@DipeshKaavilamma
@DipeshKaavilamma 5 ай бұрын
2024 മേയ്❤
@Babu-vm1fj
@Babu-vm1fj 5 ай бұрын
ഏതാ സിനിമ
@niyasniyas1770
@niyasniyas1770 5 ай бұрын
ജഗതീഷ് മാമുകോയ ഇന്നസെന്റ് ചിരിപ്പിച്ചു കൊല്ലും ഭ്രാന്തന്മാർ 😂😢😅😊
@rstvssss
@rstvssss 4 ай бұрын
2500 ൽ കാണുന്നവർ ഒരു ആദരാഞ്ജലി പറയാമോ....
@musthafacheruvatty7778
@musthafacheruvatty7778 4 ай бұрын
😂😂😂
@Rajesh-lr2el
@Rajesh-lr2el 2 ай бұрын
Aadhar Anjali Advance aayitt
@mohankm5139
@mohankm5139 6 ай бұрын
Classic comody
@muhammedrasheed1108
@muhammedrasheed1108 5 ай бұрын
❤❤❤❤
@maaxess
@maaxess 2 жыл бұрын
Nokku.... Nokku😂
@finufinutrolls3238
@finufinutrolls3238 2 жыл бұрын
നോക്കു നോക്കുന്നെ 😁
@ramsheedrahman3005
@ramsheedrahman3005 2 жыл бұрын
മൂവിയുടെ പേര് എന്താ ?
@godisgreat3387
@godisgreat3387 2 жыл бұрын
ഗജകേസരിയോഗം
@praveensnair1380
@praveensnair1380 2 жыл бұрын
ഗജ കേസരി യോഗം
@GamingGRZ
@GamingGRZ 6 ай бұрын
Nokku nokku nokkunnee😂
@amruthaammu-sr4py
@amruthaammu-sr4py 4 ай бұрын
2045 ❤
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 6 ай бұрын
😂 16:36 കളിവീരൻ😅
@Ts-ti1vd
@Ts-ti1vd 6 ай бұрын
2050 il കാണുന്നവർ ഉണ്ടോ?
@ayouob...
@ayouob... 6 ай бұрын
നിന്റെ അച്ഛൻ
@ചാൾസ്3629
@ചാൾസ്3629 6 ай бұрын
അന്ന് നമ്മൾ ഇവിടെ ഇല്ലഹേ.. നമ്മൾ ചൊവ്വായിലാണ് 😅
@uvaisunubu1693
@uvaisunubu1693 6 ай бұрын
30000ൽ കാണുന്ന എന്നോടാ ബാല
@jithinnidumpoyil379
@jithinnidumpoyil379 6 ай бұрын
2030ആകുമ്പോൾ യൂട്യൂബ് ഉണ്ടാകില്ല
@muhammedjabir112
@muhammedjabir112 6 ай бұрын
നാളെ ഞാൻ കണ്ടു കൊണ്ടിരിക്കുന്നു
@voiceofsangeet4411
@voiceofsangeet4411 2 жыл бұрын
Parashuraman yennodu medikkum😃
@hexxor2695
@hexxor2695 5 ай бұрын
മാമുക്കോയാ slang 😂♥️♥️
@vipinmohan2248
@vipinmohan2248 2 жыл бұрын
പേര് തന്നെയാ അവളെ നക്ഷത്രവും... 😄
@vipina6488
@vipina6488 6 ай бұрын
മിസ് പമീലാ😂😂😂😂
@alicr7ronaldo849
@alicr7ronaldo849 6 ай бұрын
Yenth hotri😂😂
@NiyasNiyas-f4y
@NiyasNiyas-f4y 6 ай бұрын
ശവ ആസനം 😂😅😢
@JahangeerJahan-bd6tv
@JahangeerJahan-bd6tv 5 ай бұрын
ഞൻ പോയാൽ ഒരാനാ അല്ല തറവാട്ടിൽ ഉള്ള എല്ലാ ആനയും പെറുക്കി തരും 😄😄
@krishnakrish2442
@krishnakrish2442 6 ай бұрын
നായർ മാണ്ണൻ തിയ്യൻ ഒക്കെ ayokude
@Jtech246
@Jtech246 4 ай бұрын
IRDP 😂😂😂😅
@santhoshxavier6643
@santhoshxavier6643 6 ай бұрын
Good 👍🏽👍🏽👍🏽
@sainudheenm8565
@sainudheenm8565 5 ай бұрын
അന്നും ബംഗാളി കേരളത്തിൽ ഉണ്ട്
@ArunKumar-vy5ef
@ArunKumar-vy5ef 2 жыл бұрын
നോക്കു നോക്കു
@kanan2006
@kanan2006 6 ай бұрын
👌😂
@Ramsu6
@Ramsu6 6 ай бұрын
Ayuss undel kanum dude 😅
@sanjusathya01
@sanjusathya01 6 ай бұрын
2525 ill kannunavar like adi😅
@ShebinShajahan-d8x
@ShebinShajahan-d8x 6 ай бұрын
Anakk kurach katt kittatta😂
@ramakrishnanc6175
@ramakrishnanc6175 6 ай бұрын
Iam. Pattambi. Now. Bengaluru 42😅
@sashiguddy5858
@sashiguddy5858 2 жыл бұрын
Konathile parasiyam
@Rajesh-lr2el
@Rajesh-lr2el 2 ай бұрын
Parashurama karmam cheyyu
@ABHI-qt2vs
@ABHI-qt2vs 2 ай бұрын
ഫാ 😂
@MrSivapothencode
@MrSivapothencode 4 ай бұрын
ഞാന്‍ വേണമെങ്കില്‍ ബാവ ഹാജിയുടെ കെട്ടിയോള്‍ക്ക് കിഴിപിടിക്കാം.... അതു കേട്ട് കോയയുടെ ഒരു നോട്ടം എങ്ങനുണ്ട്...
@KewalKumar-u9h
@KewalKumar-u9h 4 ай бұрын
Sarkarinte karyam evide mindipokaruthe..
@shanu7043
@shanu7043 6 ай бұрын
Aaanachoondi😂
@fakrudeenali5587
@fakrudeenali5587 4 ай бұрын
നോക്കു നോക്കു
@jvc6103
@jvc6103 3 ай бұрын
സർക്കാരിന്റെ കാര്യം മിണ്ടരുത് 🙄
@rosecleaningandhospitality5321
@rosecleaningandhospitality5321 2 ай бұрын
Tasni khan 😂 sherikkum etra vayasund ...
@akhilkp2096
@akhilkp2096 6 ай бұрын
0:51
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 1 МЛН
Kunhikkoonan - Full Movie Comedy's
38:21
apimalayalamcomedy
Рет қаралды 3,6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47