ഇതുപോലുള്ള പിള്ളേരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ഒരു വേദി കൂടി ആണിത് അതുകൊണ്ട് തന്നെ എന്റെ എല്ലാവിധ ആശംസകളും... കലയെ വളർത്തുക എന്നുള്ള ഉദ്ദേശം തന്നെ നമ്മുടെ നാടിനെ വേണം എങ്കിലേ ഇതുപോലുള്ള മിടുക്കന്മാരും മിടുക്കികളും നമ്മുടെ സമൂഹത്തിന് പടുത്തുയർത്താൻ പറ്റു.... ഇപ്പോഴത്തെ ഈ തലമുറയാണ് നാളത്തെ വലിയ താരങ്ങൾ😘😘😘😘
@haniyafarook46153 жыл бұрын
Exactly👍🏻
@appleflakes2.0953 жыл бұрын
Hai support cheyane pls
@jijojosephjoseph49303 жыл бұрын
ഈ കൊച്ചിനെ കാര്യത്തിൽ സമ്മതിച്ചു ഒക്കെ പക്ഷേ മറ്റുള്ള കാര്യത്തിൽ ഇവിടെ പോരാ
@Mohd_unaiz3 жыл бұрын
ചേട്ടനെ സിനിമയിൽ എവടെ കണ്ട പോലെ 🧐🧐🧐
@bhargavikrishnan58303 жыл бұрын
@@Mohd_unaiz on NB
@hariprasad.pplathanathu53253 жыл бұрын
വാത്സല്യം തോന്നുന്ന അവതരണം....കുഞ്ഞിനും കുഞ്ഞിന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ....
@mrunmayimimmuz34223 жыл бұрын
Thank you
@rhythm-of-angel2 жыл бұрын
👍🏻👍🏻
@womensarea47923 жыл бұрын
എന്തു രസമാണ് മോളുടെ ചിരി 😍😍😘😘😘
@najiyasideeq18283 жыл бұрын
777
@albin_gamer89963 жыл бұрын
Super
@raheebchungathara93623 жыл бұрын
Why പാച്ചു
@raheebchungathara93623 жыл бұрын
@@albin_gamer8996 vjnhj
@rhythm-of-angel2 жыл бұрын
സൂപ്പർ
@Rubypengaming3 жыл бұрын
Cuteness Overload 😍😍😘
@scargamers2403 жыл бұрын
Chechi big fan
@Free_fire_Malayalam_Ganesh3 жыл бұрын
Ruby chechi ❤️
@keralaelephantchannel55303 жыл бұрын
Chehi enta aniyathi
@Free_fire_Malayalam_Ganesh3 жыл бұрын
@@keralaelephantchannel5530 ithuu aniyithi anoo
@appleflakes2.0953 жыл бұрын
Hai
@VijayRaj-yf6qh3 жыл бұрын
സൂപ്പർ എന്റെ പൊന്നു മോളെ ❤❤🥰🥰🥰 കുഞ്ഞിന് കണ്ണ് തട്ടാതെയിരിക്കട്ടെ.... 😍🥰🥰
@mrunmayimimmuz34223 жыл бұрын
Thank you
@VijayRaj-yf6qh3 жыл бұрын
@@mrunmayimimmuz3422 🥰🥰🥰
@Fathima.Farook3 жыл бұрын
അയ്യോടാ ചക്കരെ ഈ പ്രായത്തിലും വന്ന് ബമ്പർ അടിച്ചോണ്ട് പോയീല്ലേ 😍😍കണ്ണ് തട്ടാതിരിക്കട്ടെ മുത്തിന് 😘😘
എന്ത് അടിപൊളി cute പെർഫോമൻസ് ആയിരുന്നു മോൾടെ..😍❤️ നല്ല ചിരി..🥰😘 ചക്കര കുട്ടി..❤️
@appleflakes2.0953 жыл бұрын
Hai support cheyane pls
@mrunmayimimmuz34223 жыл бұрын
Thank you
@fliqgaming0073 жыл бұрын
@@mrunmayimimmuz3422 🥰❤️
@alastairff68933 жыл бұрын
Nalethott ini aa kutty chirichal mathiyayirunnu
@shinokappan463 Жыл бұрын
ചക്കര കുട്ടിയാട്ടോ your perfomance is cute
@UMScreations3693 жыл бұрын
ഒരു രക്ഷയും ഇല്ല മിമ്മുവിനെ കണ്ടോണ്ട് ഇരിക്കാൻ തന്നെ എന്താ ക്യുട്ട് ആണ് ചിരി വേറെ ലെവൽ 🥰😍
@appleflakes2.0953 жыл бұрын
Hai support cheyane pls
@mrunmayimimmuz34223 жыл бұрын
Thank you
@rr-lq7ww2 жыл бұрын
Aa I and AP
@nandukrishnanNKRG3 жыл бұрын
ഇതുവരെ ഇങ്ങനെ ഒരു episode നായി കാത്തിരുന്നിട്ടില്ല..
@lisajoy35363 жыл бұрын
സത്യം
@S_12creasionz3 жыл бұрын
ഇക്ക തുടക്കം തൊട്ടേ ചിരിച്ച ആദ്യ എപ്പിസോഡ് 🤣കുഞ്ഞാവ ചുമ്മാ പൊളി 🔥
@shajeer9263 жыл бұрын
Bt button അമർത്താൻ വൈകി
@mrunmayimimmuz34223 жыл бұрын
Thank you
@S_12creasionz3 жыл бұрын
@@mrunmayimimmuz3422 😍
@S_12creasionz3 жыл бұрын
@@shajeer926 ath nokkanda pulli urappayum amarthumennariyaayirunnu
@vava78633 жыл бұрын
@@mrunmayimimmuz3422 Chakkara super
@anusreejayakumarjayakumar65553 жыл бұрын
മോളെ നന്നായിട്ട് ചെയ്തു ഡയലോഗ് ഒന്ന് മറക്കാതെ cute ആയിട്ട് ചെയ്തു ഞാൻ ഇത് ഒത്തിരി പ്രാവിശ്യം കണ്ട് സൂപ്പർ മോളെ 😘
@mrunmayimimmuz34223 жыл бұрын
Thank you
@Traveldays12343 жыл бұрын
ആ പേര് പറയാൻ ഞാൻ പെടുന്ന പാട് 😂😂🤩 ഒരു രക്ഷയും ഇല്ല വാവ പൊളിച്ചു 😍😍😍😍😍👍👍👍👍✌️
@akkasvlog42423 жыл бұрын
😂
@lifa25172 жыл бұрын
Mrunmai
@shajanvp47202 жыл бұрын
Yjkjjjjj
@abhinavvideogamevlogsavgv99323 жыл бұрын
ഇതൊരു കില്ലാഡി കുട്ടി.. സൂപ്പർ മോളൂ സേ.. ഒരു ഐസ്ക്രീം advertisement കൂടി ആയി....
@RockysWorld1973 жыл бұрын
kzbin.info
@rafnasrappu58623 жыл бұрын
പൊന്നു മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😍😍
@MJ98.3 жыл бұрын
Oru kakiapoli ittal pore 😂😂😂
@appleflakes2.0953 жыл бұрын
Hai support cheyane pls
@pachusageer74203 жыл бұрын
കുഞ്ഞിന് പെട്ടെന്ന് ഉഴിഞ്ഞിട്ടോളൂ... കണ്ണ് തട്ടാതിരിക്കട്ടെ... മുത്തെ..... ചക്കര ഉമ്മ 😘😘😘😘
@mrunmayimimmuz34223 жыл бұрын
നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. നിങ്ങളുടെ സ്വന്തം മിമ്മുസ്..😍🙏
@pathusvlog47713 жыл бұрын
Hi mimmu
@ansaribasheer63843 жыл бұрын
ഹായ് മിമ്മു. അടുത്ത standup കോമഡി യിൽ വേഗം വരൂ ഞങ്ങൾ കട്ട വെയ്റ്റിംഗിൽ ആണ് by sumayya mol♥️
@mrunmayimimmuz34223 жыл бұрын
Hi everyone
@hashimpc27773 жыл бұрын
🤣🤣
@mrunmayimimmuz34223 жыл бұрын
@@pathusvlog4771 Hi
@vishnupriyasooryagayathri13983 жыл бұрын
ഹോ... കാത്തിരുന്ന episode ആയിരുന്നു. നല്ല ചക്കുടു വാവ. മിടുക്കിയയി അവതരിപ്പിച്ചു. Cute performance. 😍😍😘😘😘😘
@appleflakes2.0953 жыл бұрын
Hai support cheyane pls
@sibiachankunju98983 жыл бұрын
ആദ്യമായിട്ടാണ് നസീർ ഇക്ക ആദ്യം തന്നെ ചിരിക്കുന്നത്. വളരെയേറെ സന്തോഷമുണ്ട് കളങ്കമില്ലാത്ത മനസ്സോടെ കുഞ്ഞുങ്ങൾ എന്തു പറഞ്ഞാൽ ആരായാലും ചിരിക്കും 😍വാവക് ചകരയുമ്മ 🥰🥰😍😍😘😘
@sudhagnair38243 жыл бұрын
മോളു കിടു ആണ് കിടു.... അച്ഛൻ അമ്മ ഇവർക്കു ഇരിക്കട്ടെ എന്റെ 👌👌👌👌👌👌🙏♥️
@mrunmayimimmuz34223 жыл бұрын
Thank you
@siyad.v.ksiyad.v.k21883 жыл бұрын
❤️❤️മിമ്മു കുഞ്ഞിമ്മോൾ ഭാവിയിലെ ഉർവശി ചേച്ചിയാണ് 👍🏻👍🏻 നസീർക്കാനെ വരെ ഫസ്റ്റ് ചിരിപ്പിച്ചു കയ്യിലാക്കിയ മിടുക്കി. ഇടക്കുള്ള ice cream കുടിയാണ് പൊളിച്ചത്. 🤣🤣🤣
@aneezmlatheef5153 жыл бұрын
She s a born performer❤️❤️❤️.. Loved the way of her talking 😘😘😍😍
@rhythm-of-angel2 жыл бұрын
🥰🥰
@fun-media_dotkom3 жыл бұрын
ചക്കര മുത്ത് 😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤ എന്ത് രസമാണോ മിമ്മൂന്റെ പെർഫോമൻസ്...... God bless you
@jasmineali13283 жыл бұрын
സൂപ്പർ ചക്കരേ... പൊളിച്ചു 😍😍😍
@RockysWorld1973 жыл бұрын
kzbin.info
@sreejithgnair23933 жыл бұрын
ചക്കര വാവേടെ ചിരി കാണാൻ എന്തു രസമാ. 😘😘
@jimseenasaju90503 жыл бұрын
Ko
@muhammedfarhan78323 жыл бұрын
Mmmm
@saronsaru3 жыл бұрын
മലയാള സിനിമയിലെ അടുത്ത ബേബി ശ്യാമിലി 🙌♥️
@sheebasanthoshsam75793 жыл бұрын
അച്ചോടാ മുത്തേ, എന്ത് cute,, നല്ല ക്ലിയർ ആയ്ട്ട് പറഞ്ഞു 😍😘😘😘😘
@littleworld27903 жыл бұрын
കൊച്ചിന് സ്വന്തം പേര് പോലും പറയാൻ പറ്റുന്നില്ല 🔥🔥🔥❤❤❤ തക്കുടു വാവ ❤❤ പറയുന്നതിനും ഇടയിൽ ulla ഐസ്ക്രീം തീറ്റ ❤😂😂poli😁😁😘😘😘ആ തിന്നൽ കണ്ട് fan അയവർ ivide വന്ന് പവർ ആക്ക് 🔥🔥🔥
@sajikr58173 жыл бұрын
സുന്ദരി വാവ.. Smart ആയി perform ചെയ്തു.. God bless you baby. 🥰
@Fathima.Farook3 жыл бұрын
ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്ന പോലെ ഒരു എപ്പിസോഡിനും കാത്തിരുന്നിട്ടില്ല 😍love you ചക്കരെ 😘😘😘😘
@rinithashibu66653 жыл бұрын
Njanum
@ramseejagafoor87893 жыл бұрын
Same❤️
@azaansvlog95583 жыл бұрын
അതെന്നെ 😄
@AnuAnu-yv9ze3 жыл бұрын
അതെ ഞാനും
@reenashan58013 жыл бұрын
Same
@prasadps23043 жыл бұрын
ചുന്ദരി കുട്ടി, മിടുക്കിമോൾ പൊളിച്ചു ❤❤❤
@ligithajyothi13103 жыл бұрын
മോളൂസേ മോളുടെ പെർഫോമൻസ് കാണാൻ എന്തു രസമായിരുന്നു കണ്ടിരിക്കാൻ തോന്നുന്നു തുടക്കം മുതൽ അവസാനം വരെ മോളുടെ ആ ചിരി ആണ് നമ്മളെ തളർത്തി കളയുന്നത്😘🥰☺️
സാധാരണ trailor ഇൽ കണ്ടതൊന്നും റ്റെലികാസ്റ്റിൽ ഉണ്ടാവാറില്ല......ഇത്.....വേറെ ലെവൽ
@smokeandfire27573 жыл бұрын
എന്റെ ജീവൻ നിലനിക്കുന്നത് തന്നെ ഇതു പോലുള്ള മക്കളുടെ ചിരിയും കളിയും കാണുന്നത് കൊണ്ടാണ് എന്റെ മക്കളെ അവൾ കൊണ്ട് പോയി എന്നെ ചതിച്ചു അവൾ പ്രവാസം എനിക്ക് തന്നത് അതൊക്ക ആണ്
@nandhussvlogs21603 жыл бұрын
Ohh എന്ത് ക്യൂട്ട് ആണ് ആ വാവേനെ കാണാൻ എനിക്ക് ആ വാവേടെ ചിരി നന്നായിട്ടു ഇഷ്ടപ്പെട്ടു ഓഹ് ക്യൂട്ട് പെർഫോമൻസ് ഐസ് ക്രീം തിന്നുകൊണ്ട് പോലും ആ വാവ എത്ര മനോഹരം ആയിട്ടാണ് പെർഫോമൻസ് ചെയ്തത് ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള വാവകൾ ഫോണും ഞെക്കി കൊണ്ടിരിക്കുന്നു അവർക്കൊക്കെ ഇതൊരു പ്രേചോധനം ആവട്ടെ കുരുന്നുകൾ മാത്രമല്ല നമ്മളെ പോലെ ഉള്ളവരും നമ്മൾ ആണ് നമ്മുടെ അനിയന്മാരെയും മക്കളെയും ഒക്കെ ശെരിയാക്കി എടുക്കേണ്ടത് എനിക്ക് ഇത് കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി ഈ വാവ എത്ര ക്യൂട്ട് ആയിട്ടാണ് പെർഫോമൻസ് ചെയ്തത് അതും ഈ പ്രായത്തിൽ ബമ്പറും അടിച്ചു ഓഹ് സൂപ്പർ ആണ് അവൾ നാളെയുടെ വാഗ്ദാനം ആണ് ഈ വാവ 🥰❤️❤️❤️😘😘😘😘😘
@miss_nameless91653 жыл бұрын
അച്ചോടാ....ചക്കരമോളു😘😘😘
@mithun38833 жыл бұрын
So sweet തക്കുടു വാവ 😘😘😘 അവൾക്കൊരു ഗോൾഡൻ ബമ്പർ കൊട് അണ്ണാ കൊച്ചു വയറുനിറച്ചു ഐസ് ക്രീം വാങ്ങിച്ചു കഴിക്കെട്ടെ 😘😘😘
@rifamedia51493 жыл бұрын
മാളൂട്ടി പൊളിച്ചടുക്കി 🤣🤣😘😘👏👌👍
@naseemmunna51873 жыл бұрын
ഈ കുട്ടിയെ കണ്ടപ്പോൾ വെള്ളിനക്ഷത്രം സിനിമയിൽ അഭിനയിച്ച കൊച്ചിനെപ്പോലെ തോന്നിയത് എനിക്ക് മാത്രമാണോ ഗൂയ്‌സ്... 😜
@sebyskaria33413 жыл бұрын
Wow കിടുക്കി, സൂപ്പർ മോളു 🥰🥰
@annies24963 жыл бұрын
കുഞ്ഞാവ പൊളിച്ചു. ഇനിയും ഒരുപാടു പേർക്ക് ഈ വേദിയിൽ വന്നു കഴിവ് തെളിയിക്കാൻ പറ്റട്ടെ. എന്തായാലും വാവ നന്നായിട്ട് അവതരിപ്പിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@socialtalkmalayalam72763 жыл бұрын
ഇത്രയും കാത്തിരുന്ന ഒരു വീഡിയോ ഈ ഇടെ ഉണ്ടായിട്ടില്ല
@mjchannel34263 жыл бұрын
അടിപൊളി ആയി കുഞ്ഞേ ചക്കര കുഞ്ഞേ ഉമ്മ 😘😘😘😘🤣
@shajahanshaju8393 жыл бұрын
പൊളിച്ചു മുത്തേ. കാത്തിരുന്ന പെർഫോമൻസ് love u molee 😍😍😍😍😍😍😍😍😍😍
Mimmu 🥰🥰🥰❤️❤️🥰🥰🥰 Blessed parents to have a cute baby ❤️❤️
@mrunmayimimmuz34223 жыл бұрын
Thank you
@mrx_o80063 жыл бұрын
@@mrunmayimimmuz3422 big fan cutie 🥰❤️😇
@rajeshtwinkle45613 жыл бұрын
ബേബി ശ്യാമിലിയെ ഓർമ്മ വന്നു പുന്നാര വളരെ ഉയരങ്ങളിൽ എത്തട്ടെ സാധാരണ കുട്ടികൾ പറയുന്ന പോലെ കാണാതെ പഠിച്ചിട്ടില്ല സന്തോഷം
@mrunmayimimmuz34223 жыл бұрын
Thank you
@anu-kb3wc3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@anand54923 жыл бұрын
Ente ponno ithrayum cute aaya oru mole ithuvare kandittilla😍😘
@sujithasuji47263 жыл бұрын
നമ്മുടെ സ്കൂളിന്റെ മുത്ത് ❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️
@binur32553 жыл бұрын
മോള് തകർത്തു അടിപൊളി
@bindukrishnan84383 жыл бұрын
സൂപ്പർ.,. Mimmoose 🙏നമിക്കുന്നു 🙏👏👏👏♥♥♥♥👍👍👍 പറയാൻ വാക്കുകളില്ല 💯🥰🥰🥰
@navyaelizabethbiju68433 жыл бұрын
Super baby girl ❤❤😘
@ajays91613 жыл бұрын
One of the sweetest episode 🥰🥰
@Manu-uy8ix3 жыл бұрын
Oh my God.... How sweet🥰😍😘😘😘... You are very talented kunje... Hats off infront of your brave even to stand there and to performe very well.. Your stage presence was so cute ... I love it😘😘😘🥰
@mrunmayimimmuz34223 жыл бұрын
Thank you
@kawaiigirlgamer__2 жыл бұрын
അയ്യോ എന്താ എന്ന് അറില്ല ഈ കുട്ടിയുടെ self introduction കെട്ടപോഴേക്കും എൻ്റെ കണ്ണിൽ വെള്ളം നിറഞ്ഞ് 🥺❣️
@vazhay84673 жыл бұрын
Mrinmayi A Mridhul from ukg A (mimmu) എത്രദിവസമായി മോളുടെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു, സൂപ്പർ മോളൂ
@lillygopal17763 жыл бұрын
കുഞ്ഞാവേ ഇതുപോലെ ചിരിക്കാനുള്ള കാര്യങ്ങൾ കാണിച്ചു തരണേ സുന്ദരിക്കുട്ടി 👍🏻😁👍🏻👍🏻👍🏻
@jeffinkj76973 жыл бұрын
നാളെ ഞാനും ഒരു കോണ്ഐസ്‌ക്രീം കൊണ്ട് പോയി ബംബർ അടിച്ചിട്ട് വന്നാലോ .😂കുഞ്ഞാണ് എന്നു പറഞ്ഞാൽ വിശ്വസിക്കുവോ എന്തോ😁
@Vedha1433 жыл бұрын
😂😂
@jeffinkj76973 жыл бұрын
@@Vedha143 😹😁
@kantharientertainments98673 жыл бұрын
😆
@jeffinkj76973 жыл бұрын
@@kantharientertainments9867 😃😁
@ansiijabii61673 жыл бұрын
Slipup akkikooo.. Athavum onnude nallath😂
@dancelover98133 жыл бұрын
Achooda thakudu mwolu😘😘😘kollam kari ayirunno😀🥰😍😍😍
@kathu75143 жыл бұрын
Cute smile vavachi🥰🥰🥰😘😘😘😘😘😘😘😘😘
@harikrishnanp.s74553 жыл бұрын
Correct caption ❤️, cuteness overloaded ❤️😘😘😘
@jithindev61033 жыл бұрын
എന്റെ പൊന്നേ ഒന്നും പറയാൻ ഇല്ലേ...😍😍😍😘
@Black_form3 жыл бұрын
Audience നോട് ഇന്ട്രാക്ട് ചേയ്ത് തന്നെയാണ് സ്റ്റാന്റപ്പ് കോമഡി ചേയ്യേണ്ടത് അതീ കുട്ടിയുടെ ട്രെയിനറിന് നല്ല പോലറിയാമെന്ന് പെർഫോമൻസില് മനസിലാവും ഈ സ്റ്റാന്റേർഡില് മലയാളം സ്റ്റാന്റപ് കോമഡി ഇത് വരെ ഒരു വേദിയിലും കണ്ടിട്ടില്ല സ്റ്റാന്റപ് കോമേഡിയൻസുണ്ട് പക്ഷേ അവരും ബഹുഭൂരിപക്ഷം ഇംഗ്ലീഷിലൊ മംഗ്ലീഷിലൊ ആവും അവതരിപ്പിക്കുക.... ഇവള് മിടു മിടുക്കി 😍 😘 നല്ല ഭാവിയുള്ള കുട്ടി ഞാന്‍ മനസ്സറിഞ്ഞ് ലൈക്ക് ചേയ്ത മനോരമയുടെ ആദ്യ എപിസോഡ് 😜 😁
@ibrahimkt75423 жыл бұрын
പത്തു രുബടെ ഇസ്‌ക്രീമും കൊണ്ട് വന്ന് ബമ്പർ അടിച്ച മിടുക്കി ഇഷ്ട്ടായി അടിപൊളി സ്കിറ്റ്
@manuskingdom23143 жыл бұрын
Wow... Adorable...Love it..❤️❤️❤️❤️❤️
@thisisourcorner11513 жыл бұрын
Angane kathiruna vedio vanne 🤩🤩🤩
@reenaasharaf63513 жыл бұрын
വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കാൻ തോന്നും.സൂപ്പർ മോലൂട്ടി god bless you muthe
@mukkamdanceworld46133 жыл бұрын
മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് മിമ്മുക്കുട്ടി 😍😍❤️❤️🙏🙏
@mrunmayimimmuz34223 жыл бұрын
Thank you
@adarshrejani1433 жыл бұрын
ചക്കര ഉമ്മാ മമ്മുസെ ഒരുപാട് ഇഷ്ട്ടംആയി ❤️❤️❤️🥰🥰💕💕❣️❣️❣️❣️ചക്കര മുത്ത്
@soumyapeter98433 жыл бұрын
സൂപ്പർ..... ചക്കര കുട്ടി 👍🏻👍🏻👍🏻👍🏻🍧🍧🍧.... അടിപൊളി.....
@abhiyasusan7092 жыл бұрын
Chakkra muthe..ethra thavana kandu enne ariyila...nalla resom und kandond irikn..daivam anungrhikte😘😘