ചിരിയോടെ ഉത്തരങ്ങൾ നൽകിയ മിടുക്കി,ഗൗതമി | Writer, Anchor and Actor Gautami Kaur | ashwamedham

  Рет қаралды 20,372

Kairali TV

Kairali TV

Күн бұрын

ചിരിയോടെ ചോദ്യങ്ങൾക്ക് ഉത്തങ്ങൾ നൽകിയ മിടുക്കിയായ ഗൗതമി | 7 വയസുമുതൽ അവതാരക| എഴുത്തും നൃത്തവും അഭിനയവും വഴങ്ങുന്ന കലാകാരി | gautami_kaur | aswamedham episode 76 | #kairalitv #kairalinews
Born in Kottayam, Kerala, Gautami has finished her post-graduation in English Literature. She has been a television anchor from the age of seven and had bagged the Kerala State Film Critics TV Award for the best anchor in 2003.
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 56
@AAshraf-k7h
@AAshraf-k7h 5 күн бұрын
രണ്ട് പേരും അടിപൊളി രണ്ട് പേർക്കും ഒരുപാട് നൺമ്മകൾ ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chikkusimbumittumom356
@chikkusimbumittumom356 5 күн бұрын
മിടുമിടുക്കി kutty👏👏👏❤️ പ്രദീപ്‌ സർ 👏👏👏👏👍👌👌❤️
@sunderaswaranak5474
@sunderaswaranak5474 5 күн бұрын
Thank you Dr 🎉🎉🎉🎉
@sandeepms7872
@sandeepms7872 5 күн бұрын
What an elegant episode💗
@gautamikaur
@gautamikaur 5 күн бұрын
Thank you! 😇
@thomasmt6829
@thomasmt6829 5 күн бұрын
Great... 👍👍👍🎉🎉
@SalimKunju-f1e
@SalimKunju-f1e 5 күн бұрын
അറിവുകളുടെ സംഗമം. മനോഹരം ഈ എപ്പിസോഡ്. ❤️❤️
@gautamikaur
@gautamikaur 5 күн бұрын
Thank you! 😇
@chandlalnp7462
@chandlalnp7462 5 күн бұрын
ദൃശ്യത്തിലെ ലാലേട്ടന്ർ പറഞ്ഞപോലെ ആ രഹസ്യം നമ്മോടൊപ്പം മണ്ണിലലിഞ്ഞുതീരട്ടെ....
@gopinathangopinathan2436
@gopinathangopinathan2436 5 күн бұрын
Yes👍🏻👍🏻👍🏻👍🏻
@ramachandrant2275
@ramachandrant2275 5 күн бұрын
Very nice......👍🙋♥️
@gautamikaur
@gautamikaur 5 күн бұрын
Thank you! 😇
@bijucheruvannur5407
@bijucheruvannur5407 2 күн бұрын
പോയ് പോയ കാലം തേടി പ്രതീപ് സർ അതാണ് ഇനിയുള്ള ജീവിത ലക്ഷ്യം
@parameswaranpm8354
@parameswaranpm8354 5 күн бұрын
Gautami Kaur.... Nostalgic Vasantha Geethanghal Remembrance
@gautamikaur
@gautamikaur 5 күн бұрын
Very kind!thank you 😇
@siddiqedv04
@siddiqedv04 5 күн бұрын
നല്ല bold ആയ കുട്ടി.. ഗൗതമി
@RenjiniSanthosh-rg4mv
@RenjiniSanthosh-rg4mv 5 күн бұрын
ഞാൻ ആണോ ആദ്യത്തെ comment 👌👌👌👌
@RajeeshNK-w5r
@RajeeshNK-w5r 5 күн бұрын
Congratulations
@AseemVpp417
@AseemVpp417 5 күн бұрын
👍👍👍
@hamzaep2997
@hamzaep2997 Күн бұрын
ഗംഭീരം..... അതി ഗംഭീരം.......
@akbarali3176
@akbarali3176 5 күн бұрын
🎉🎉🎉🎉
@baburajk1216
@baburajk1216 5 күн бұрын
❤❤❤❤❤
@remanijagadeesh1671
@remanijagadeesh1671 5 күн бұрын
Hoooo❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@mohangs1578
@mohangs1578 4 күн бұрын
ഭൂലൻ ദേവിയുടെ ജീവിതം അറിയുന്നവർ അവരുടെ അന്ത്യത്തിന്റെ ഉത്തരവാദികളോട് ക്ഷമിക്കുകയില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായി. ഇങ്ങനെയുള്ള ശാപങ്ങളാണ് ഓരോ സർക്കാരിനും കുരിശ് ഉണ്ടാക്കാൻ വഴിയൊരുക്കുന്നത്. 🌹🌹
@ashrafca506
@ashrafca506 Күн бұрын
Welcoma
@salamkpsalam978
@salamkpsalam978 5 күн бұрын
❤❤❤❤❤❤
@rajithozhukkatt
@rajithozhukkatt 5 күн бұрын
Dress super
@SaseendranP-j5p
@SaseendranP-j5p 5 күн бұрын
നല്ല പ്രോഗ്രാം ഇഷ്ടം... ഇതിൽ സമൂഹത്തിൽ അറിയപ്പെടുന്നവരെ മാത്രമേ കാണുന്നുള്ളൂ. നിങ്ങൾക്കും പങ്കെടുക്കാം എന്ന് . പറയുന്നുണ്ട്... പക്ഷെ സാധാരണക്കാരെ കാണുന്നില്ല
@SHERIFTHRISSUR
@SHERIFTHRISSUR 5 күн бұрын
👍
@syamalamathai7966
@syamalamathai7966 5 күн бұрын
Pradeep sir, എങ്ങനെ ഇത് സാധിക്കുന്നു. Great
@RockRoll-f5w
@RockRoll-f5w 5 күн бұрын
🙏
@ArunAshokan-m2x
@ArunAshokan-m2x 5 күн бұрын
👍
@Sivasankaran-l1i
@Sivasankaran-l1i 5 күн бұрын
സർ,ഇപ്പോഴത്തെ അശ്വമേധം വളരെ സ്റ്റാൻഡേർഡ് ഉള്ളതാണ്.പങ്കെടുക്കുന്നവരൊക്കെ സാമ്പത്തികമായി ഉയർന്നവരും.എന്തെങ്കിലും ഈ പ്രോഗ്രാമിൽ നിന്ന് കിട്ടാൻ താഴെ കിടയിലുള്ളവരുമുണ്ട് അവർക്കുകൂടി ഉപകാര പ്രദമാകുംവിധം ഈ പ്രോഗ്രാം ക്രമീകരിച്ചുകൂടെ?
@SalimKunju-f1e
@SalimKunju-f1e 5 күн бұрын
അറിവുണ്ടെങ്കിൽ അപേക്ഷിക്കാമല്ലോ. തീർച്ചയായും പങ്കെടുക്കാൻ അവസരം ലഭിക്കും
@Sivasankaran-l1i
@Sivasankaran-l1i 5 күн бұрын
@SalimKunju-f1e ഇപ്പോഴത്തെ ഈ സ്റ്റാൻഡേർഡ് സാധാരണക്കാർക്ക് തങ്ങുമോ?എന്നാൽ ആരും വെറുതെ വരികയുമില്ല.വരാവുന്നവർ എന്ത് കഷ്ടപ്പാടും സഹിച്ചു വല്ലതും കിട്ടിയാൽ കുടുംബം നോക്കാനാണ്.
@SalimKunju-f1e
@SalimKunju-f1e 5 күн бұрын
@@Sivasankaran-l1i ഇതൊരു വെറും game show അല്ലല്ലോ സർ. ഒരു വിഞാന പരിപാടി അല്ലെ. അതിനു അർഹർ ആണെങ്കിൽ പങ്കെടുക്കാമല്ലോ.
@MathewKBabt
@MathewKBabt 5 күн бұрын
Yes you are right
@sainabavp2591
@sainabavp2591 3 күн бұрын
L
@ujarcreations3477
@ujarcreations3477 5 күн бұрын
വളരേ ഈസിയായ ചോദ്യമായിരുന്നു.എന്നിട്ടും അഞ്ചു വരെ പോകേണ്ടി വന്നു.......
@parameswaranpm8354
@parameswaranpm8354 5 күн бұрын
Expected some Punjabi Talks from Gautami.... Dr G S Ji should have encouraged her for that....
@gautamikaur
@gautamikaur 5 күн бұрын
Next time! 😇
@_98250
@_98250 4 күн бұрын
ഒരു കോപ്പും പുള്ളിക്കാരിക്ക് അറിയില്ല എന്ന് എനിക്ക് മാത്രമാണോ മനസ്സിലായത്? G S പ്രദീപ് സർ ഓരോ എഴുത്തുകാരനെയും പറ്റി ചോദിക്കുമ്പോൾ ഇയാൾ ജീവിതത്തിൽ കേൾക്കാത്ത പേരുകളാണെന്ന് മുഖത്ത് നിന്ന് നല്ല വ്യക്തമായിരുന്നു. 😂 എന്നിട്ടും അറിയമെന്ന ഭാവവും ഉത്തരവും 😂😂 It was very funny to watch. ഒരൊറ്റ എഴുത്തുകാരനെ അറിയില്ല, literature സിലബസിൽ ഉള്ളവരല്ലാതെ. PhD ചെയ്യുന്നു പോലും😂. Having said that, പുള്ളിക്കാരി ആലോചിച്ച ജയശ്രീ മിശ്രയെ പറ്റി നല്ലവണ്ണം പഠിച്ച് തന്നെയാണ് വന്നിരിക്കുന്നത്.
@lalumamankutty7542
@lalumamankutty7542 5 күн бұрын
നമ്മൾക്ക് എല്ലാം എവിടെ ഫോട്ടോ ......
@sugunarajan3380
@sugunarajan3380 5 күн бұрын
Congrats Gouthami ❤❤
@shihabk.d4946
@shihabk.d4946 4 күн бұрын
സൂപ്പർ ഗൗതമി.❤ And JS Sir
@haneefapattasery10
@haneefapattasery10 5 күн бұрын
Hi
@ShajiMadhavan-d3y
@ShajiMadhavan-d3y 17 сағат бұрын
Pradeep sir orikkalum tholkkaruthu
@baapucm7965
@baapucm7965 5 күн бұрын
സംസ്പെൻസ് ഒഴിവാക്കി ആളെ പറഞ്ഞു ടെ
@moideenshavpkkd8017
@moideenshavpkkd8017 5 күн бұрын
M Swaraj Santhosh ജോർജ് കുളങ്ങര ശശി തരൂർ ഇവരൊയക്കെ കൊണ്ട് വരണം
@ujarcreations3477
@ujarcreations3477 5 күн бұрын
ഒന്ന് ഗെസ്സ് ചെയ്യാൻ പോലും മുതിരുന്നില്ല.കഷ്ടം തന്നെ....
@DollyRose-lt6ku
@DollyRose-lt6ku Күн бұрын
Over smart
@rkobuddy-188.
@rkobuddy-188. 5 күн бұрын
ഇതിൽ എങ്ങനെ പങ്കെടുക്കാൻ സാധിക്കും?
@Noushad-e1q
@Noushad-e1q 5 күн бұрын
❤❤❤
@jayeshpkrishnan
@jayeshpkrishnan 5 күн бұрын
🎉🎉🎉🎉🎉
@kanakamnair3663
@kanakamnair3663 5 күн бұрын
👍
@prageeshkpkottupoyilil521
@prageeshkpkottupoyilil521 5 күн бұрын
❤️❤️
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
Secret to sawing daughter in half
00:40
Justin Flom
Рет қаралды 31 МЛН
||പെൺകോന്തൻ||Penkonthan||Sanju&Lakshmy||Enthuvayith||Malayalam Comedy||UltimateFun||
16:52
Enthuvayith(എന്തുവായിത്)
Рет қаралды 425 М.
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24