ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും അധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതിന്റെ കാരണം നർമബോധത്തോടെ നിഷ്കളങ്കമായി തുറന്ന മനസ്സോടെയുള്ള സംസാരമാണ്. വലിയ തിരുമേനിക്ക് ദീർഖായുസ് നേരുന്നു. God may bless him with good health. ജാതി മത രാഷ്ട്രീയത്തിന് അതീതരായി ആ മാന്യ ദേഹത്തെ ആദരിച്ചാലും
I can't believe it. He is still very steady with his speech.
@samuelselvarajselladurai29604 жыл бұрын
@@jenythomas6351 I don't get it.
@muhamadrafi59593 жыл бұрын
പ്രണാമം തിരുമേനി🌹🌹🌹
@powerfullindia54293 жыл бұрын
Great thirumeni.. Innu jeevichirikkunathil🌹👌😍♥️
@sreekumarnair83454 жыл бұрын
തിരുമേനിയോട കുറച്ചുകൂടി ബഹുമാനത്തോട് കൂടി സംസാരിക്കുക വെറും ഒരു കോമഡി ആക്ടർ ഇൻ എ ഇൻറർവ്യൂ ചെയ്യുന്നതുപോലെ ചെയ്യാതിരിക്കുക
@Jk-zf7hz4 жыл бұрын
sreekumar nair ബഹുമാനം ഇല്ലാത്ത അവതാരകൻ
@jonesdavis65944 жыл бұрын
Black forest cake
@gloryvijayan62474 жыл бұрын
ചിലരെ സുഖിപ്പിക്കാൻവേണ്ടി വിഡിത്തരങ്ങൾ വിളിച്ച് പറഞ്ഞു കയ്യടി വാങ്ങിയിട്ടുളള ആളാണ് മുന്നിലിരിക്കുന്നത്. ചോദ്യകർത്താവ് അഭിനന്ദനം അർഹിക്കുന്നു. ഓരോ ചോദ്യങ്ങളുടെയും വരികൾക്കിടയിൽ വായിച്ചെടുക്കാൻ കഴിയുന്ന ചില സത്യങ്ങൾ ഉണ്ട്. വന്ന വഴി മറന്നുപോയ ആളാണ് ഈ ലിയ മേനി.