ചിരിയും ചിന്തയുമായി വി ഡി സതീശന്റെ കിടിലൻ പ്രസംഗം

  Рет қаралды 59,980

24 News

24 News

Күн бұрын

ചിരിയും ചിന്തയുമായി വി ഡി സതീശന്റെ കിടിലൻ പ്രസംഗം
കെ പി സി സി ശാസ്ത്രവേദി ഉത്ഘാടന പരിപാടിയിൽ നടത്തിയ പ്രസം​ഗം
Funny speech by VD Satheesan with laughter and thoughts

Пікірлер: 181
@basheerk7296
@basheerk7296 2 ай бұрын
V D sir താങ്കളിൽ നിന്ന് ഞങ്ങൾ ഇത്രയും പ്രതീക്ഷിചില്ല!! ഗംഭീരം!! ഉജ്വലം 👍👍👌👌👌
@rinusreesreejith9645
@rinusreesreejith9645 2 ай бұрын
രാഷ്ട്രീയത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് VD സതീശൻ ❤❤
@arunbabu-um9ty
@arunbabu-um9ty 2 ай бұрын
നേതാവ് ഇത്രയ്ക്കു pwoli ആയിരുന്നോ, 🌷🌷🌷👍
@anfasaboobacker4537
@anfasaboobacker4537 2 ай бұрын
സൊന്തം അണികളെയും ഹസ്യത്തിലൂടെ പരിഹസിചും, ചിന്തിപ്പിച്ചും ഉള്ള പ്രസംഗം😊 good leadership colity ❤😊
@bijuparumala
@bijuparumala 2 ай бұрын
ഇങ്ങനെയുള്ള രാഷ്ട്രീയ നേതാക്കളെയാണ് നമുക്കാവശ്യം. എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അറിവും ബോധ്യവും കാഴ്ച്ചപ്പാടുമുള്ള വ്യക്തിയാണ് ശ്രീ. വി ഡി സതീശന്‍.
@abdullabinhameed
@abdullabinhameed 2 ай бұрын
Vd cm ആയാൽ കേരളത്തിന്റെ മുഖചായ മാറും... ഇന്ത്യയിൽ no1 സ്റ്റേറ്റ് ആവും..
@Banzz17
@Banzz17 2 ай бұрын
12:17
@rammohammadsinghazad8449
@rammohammadsinghazad8449 2 ай бұрын
Nammala no 1 😂. Ipo ulla muthaline onnu matiyal thanne dharalam
@jijithu975
@jijithu975 2 ай бұрын
😂😂😂
@surabhirksurabhi8772
@surabhirksurabhi8772 2 ай бұрын
ഒലക്കയാ കെ. മുരളീധരൻ അല്ലങ്കിൽ കെ.സുധാകരൻ വരണം
@sojajose9886
@sojajose9886 2 ай бұрын
അയ്യോ 2024 കോമഡി😂😂😂😂😂😂😂
@democraticjournal
@democraticjournal 2 ай бұрын
പുനസംഘടിപ്പിച്ച പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശാസ്ത്ര വിഭാഗമായ ശാസ്ത്രവേദിക്കും അതിന് പിന്നിൽ പ്രവർത്തിച്ച അച്ചു ശങ്കർ സർ, അടക്കമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ
@NahaphPh
@NahaphPh 2 ай бұрын
സതീഷേട്ടാ നിങ്ങൾ പൊളിക്കും ശാസ്ത്ർതെ നല്ല പോലെ മനുഷ്യരേക്കു ഉപകാര പെടുന്ന പോലെ നിങ്ങൾ ഭരണത്തിൽ വരുമ്പോൾ പ്രേയോജനം ലഭിക്കുന്ന ഇടപെടീൽ നടത്തു good speach
@user-gc2ze7jg2k
@user-gc2ze7jg2k 2 ай бұрын
വേറെ ഏത് രാഷ്ട്രീയക്കാരൻ ഇതു പോലെ രാഷ്ട്രിയം വിട്ട് സംസാരിക്കാൻ പറ്റുവോ അത് ഇപ്പോൾ VD💯
@Martinantonimn
@Martinantonimn 2 ай бұрын
V D c m ആവും കേരളം ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️🌹🌹🌹
@sojajose9886
@sojajose9886 2 ай бұрын
ഇല്ല ആഗ്രഹം തീരെ ഇല്ല
@tomysebastian1704
@tomysebastian1704 2 ай бұрын
എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല അറിവും അവഗാഹവും ഉള്ള ഒരു രാഷ്ട്രീയ നേതാവ്, V. D സതീശൻ.
@jeneeshozone2394
@jeneeshozone2394 2 ай бұрын
V D സതീശൻ അടുത്ത മുഖ്യമന്ത്രി ആവട്ടെ. ബുദ്ധിയും വിവരവുമുള്ളവർ കേരളം ഭരിക്കട്ടെ 👏
@bavamt9986
@bavamt9986 2 ай бұрын
ഇപ്പോഴത്തെ മുഖ്യന് ഇതുപോലെ സംസാരിക്കാൻ കഴിയുമോ...?
@gokulrmenon6925
@gokulrmenon6925 2 ай бұрын
VD കൊള്ളാം 😂😂😍😍
@philipchandapilla7827
@philipchandapilla7827 2 ай бұрын
കേരളചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ നേതാവ് ഉണ്ടായികാണില്ല. ഇദ്ദേഹം ഒരു ചെറിയ എൻസൈക്കിളോപീഡിയ ആണ്. കേരളമേ ഇതു പോലെ തലയിൽ ആൾതാമസം ഉള്ളവർ നമ്മുടെ ഭരണത്തിൽ കൊണ്ടുവരണം. ഒരു ബിഗ് സല്യൂട്ട്.
@rameshanpk4441
@rameshanpk4441 2 ай бұрын
ശാസ്ത്ര വേദികൾ കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തുമാറാട്ടെ എല്ലാആശംസകൾഅർപ്പിക്കുന്നു.കൂടോത്ര ചിന്താഗതിക്കാർ മനസ്സു മാറ്റുക. സതീശൻസാറിനെ എല്ലാ ശാസ്ത്ര അവബോധക്കാരും സെമിനാറിനെ ക്ഷണിക്കുക
@moviehouse-b3y
@moviehouse-b3y 2 ай бұрын
അറിവുള്ള മനുഷ്യൻ
@moviehouse-b3y
@moviehouse-b3y 2 ай бұрын
ഇയാൾ മുഖ്യമന്ത്രി ആയാൽ പൊളിക്കും
@shamseerhashim
@shamseerhashim 2 ай бұрын
പലർക്കും, കോൺഗ്രസിൽ ഉള്ള നേതാക്കൾക്ക് പോലും vd യുടെ വില അറിയില്ല. ഇത്രയും വായിക്കുകയും, അതിൽ പഠിക്കുകയും ചെയ്യുന്ന മനുഷ്യൻ ആണ് അദ്ദേഹം. വിഷയങ്ങൾ പഠിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് അപാരം ആണ്
@shellypaul2496
@shellypaul2496 2 ай бұрын
True
@TksainTksain
@TksainTksain 2 ай бұрын
പഞ്ചായത്തു തോറും ശാസ്ത്ര വേദികൾ ഉണ്ടാകട്ടെ! ദൈവത്തെ നിഷേധിക്കലല്ല ശാസ്ത്രം ....
@jilusiby6763
@jilusiby6763 2 ай бұрын
വി.ഡി സർ❤
@eldhosegeorge2786
@eldhosegeorge2786 2 ай бұрын
നേതാവ് 🔥🔥
@babyantony5432
@babyantony5432 2 ай бұрын
ഇത് പോലെ അറിവുള്ള ആൾ c m ആയിട്ട് വന്നാൽ നമ്മുടെ നാട് രക്ഷ പെടും.
@SojiAbraham-e4s
@SojiAbraham-e4s 2 ай бұрын
❤❤❤❤ Till listening to this speech, I was for Sudhakaran to be the next CM...now something changed... VD should be the next CM candidate to continue Ommen Chandy's congress legacy.. BUT HOME MINISTRY ( ABYANDHARAM) PORTFOLIO SHOULD BE GIVEN TO SUDHAKARAN ... VDs level of knowledge should be the benchmark for someone to lead a state like Kerala.... ❤❤❤❤❤
@athulyajayanand2499
@athulyajayanand2499 2 ай бұрын
Such a positive speach ❤
@shellypaul2496
@shellypaul2496 2 ай бұрын
What a speech! Such knowledgeable people like VD should be the next CM. Can’t compare VD with the present CM Pinarayi. Huge difference in character and quality!
@lalappancr7685
@lalappancr7685 2 ай бұрын
😂
@SojiAbraham-e4s
@SojiAbraham-e4s 2 ай бұрын
Feeling very good our LoP have all these latest insights... All concerning topics were touched, feeling good for our Kerala... Satheeshan sometimes seem to take OCs path, if he does, he is at the right age to take Kerala from where OC left us....
@varghesekochukunju8971
@varghesekochukunju8971 2 ай бұрын
Good knowledge,Good Leader and Good reader. Like that ruler need in Kerala. Next time Mr.V.D will become CM of kerala. Sure ❤❤❤❤❤❤❤❤❤❤❤❤❤
@nasaroodennasar6570
@nasaroodennasar6570 2 ай бұрын
Good speech 🌹🌹
@igmedia4084
@igmedia4084 2 ай бұрын
Energizing talk 💚💚
@muhammedshameeracm9405
@muhammedshameeracm9405 2 ай бұрын
VD & KS👌👌👍👍🥰🥰🥰
@babupanjat1520
@babupanjat1520 2 ай бұрын
ഉയർന്ന വായനാ നിലവാരം
@shanmd4930
@shanmd4930 2 ай бұрын
VD❤️ KS❤
@abdulvahab9809
@abdulvahab9809 2 ай бұрын
Eth kelkunna pinnu😂😂😂
@rejoice900
@rejoice900 2 ай бұрын
Super , informative 👍
@mohandasdas7657
@mohandasdas7657 2 ай бұрын
ശാസ്ത്ര വേദി ഉയർന്നു വരട്ടെ ....VDS ന്റെ പ്രഭാഷണത്തിൽ അത്ഭുതം കൂറുന്നവരിൽ ഞാൻ ഇല്ല 😊 അത്ക്ക്‌ മേലെ യാണ് VDS💪💪💪
@ppv954
@ppv954 2 ай бұрын
VD Satheesh uyir 💖💝💕💕💝💖💗💗💖
@bavamt9986
@bavamt9986 2 ай бұрын
അടിപൊളി...
@noufalnoushad3367
@noufalnoushad3367 2 ай бұрын
Nalla arivu und vd ❤❤❤
@achushaji1999
@achushaji1999 2 ай бұрын
😂😂😂
@jx5940
@jx5940 2 ай бұрын
A genuine Congress leader ❤
@bepositive7747
@bepositive7747 2 ай бұрын
VDS👌👌
@Blackcapstin
@Blackcapstin 2 ай бұрын
Wot a speech🔥🔥🔥
@AFIWAVE
@AFIWAVE 2 ай бұрын
Nice സ്പീച്ച്
@jabirjamal9348
@jabirjamal9348 2 ай бұрын
Well Spoke ❤
@Yathrastatusworld
@Yathrastatusworld 2 ай бұрын
ഇത് പോലെ ഒന്ന് സംസാരിക്കാൻ പിണറായിക്കോ ഇടതിലെ ആർക്കെങ്കിലുമൊ പറ്റുമോ
@avinashramesan3999
@avinashramesan3999 2 ай бұрын
Ammathiri comment onnum venda...
@Yathrastatusworld
@Yathrastatusworld 2 ай бұрын
ഇല്ല എന്ന് സാരം അപ്പോ ​@@avinashramesan3999
@avinashramesan3999
@avinashramesan3999 2 ай бұрын
​@@Yathrastatusworldayalkk paricham ulla mekhala aaya Kalla kadath , gundaayisam ennullavayil alley parayan patu... allathey vaayikanan onnum angerey kond patoola
@Yathrastatusworld
@Yathrastatusworld 2 ай бұрын
@@avinashramesan3999 അപ്പോ ഇല്ല എന്ന് സാരം 😂
@JunaidMA
@JunaidMA 2 ай бұрын
Idathil ingane prasangikkan ariyavunna othiri peerund. Pakshe janangalil avaril oralaayi samsarikkan aalilla
@creator7235
@creator7235 2 ай бұрын
💙💙💙💙💙
@ranjithp1420
@ranjithp1420 2 ай бұрын
വി ഡി സതീശൻ സർ 💜
@tipsworld2137
@tipsworld2137 2 ай бұрын
Great❤
@johnpalathunkal4016
@johnpalathunkal4016 2 ай бұрын
His message resonates with the essence of staying ahead of present and future challenges in the ever-evolving landscape of science and its advancements. It's commendable to see such a visionary approach towards embracing progress.
@jaison4500
@jaison4500 2 ай бұрын
VDS & KS 💪
@ajithkp2903
@ajithkp2903 2 ай бұрын
VDS💙🔥
@adhilm.a767
@adhilm.a767 2 ай бұрын
VD❤
@abdulhameedparemmal6510
@abdulhameedparemmal6510 2 ай бұрын
Abaanamundu sir ....tazhe tattilekku nedaakkal onnu sraddichirunnengil ennu aashichu pokunnu!!!!!!!tazhetattu pravarttanam valare paridaapalaramaanu melgadakam tirinju nokkaanillaattadaanu pradaanakaaranam. .....!!! Ennaalum.valiya pradeekshayundu ...jai congrasss.........❤❤❤
@moideenkunhi7696
@moideenkunhi7696 2 ай бұрын
VD Sir നല്ല ക്ലാസ്സ് ❤super
@footballtacticsmalayalam7165
@footballtacticsmalayalam7165 2 ай бұрын
Ee chengai👌👌👌
@bijuvalel7352
@bijuvalel7352 2 ай бұрын
മനോഹരമായ വിഷയാവതരണം.
@arunar7096
@arunar7096 2 ай бұрын
👍🏻
@amalgeorge8285
@amalgeorge8285 2 ай бұрын
VD😊
@Koomullymuhammedali
@Koomullymuhammedali 2 ай бұрын
VD. .👍
@HimalayasTrend-ms9im
@HimalayasTrend-ms9im 2 ай бұрын
Great
@sabinsabu1439
@sabinsabu1439 2 ай бұрын
👌👌
@nithinjose3629
@nithinjose3629 2 ай бұрын
2026 ഇങ്ങേർ മുഖ്യൻ ആകും 😌🔥
@JishnuJishnu-qe3ss
@JishnuJishnu-qe3ss 2 ай бұрын
🔥🔥🔥🔥🔥
@eldhothomas4693
@eldhothomas4693 2 ай бұрын
VDS👍
@joyaljoseph857
@joyaljoseph857 2 ай бұрын
❤❤❤
@sameehts1923
@sameehts1923 2 ай бұрын
KS❤
@sajithmb269
@sajithmb269 2 ай бұрын
Vd❤❤❤❤❤❤poli
@നന്മയുള്ളനാട്ടുവഴികൾ
@നന്മയുള്ളനാട്ടുവഴികൾ 2 ай бұрын
പുതിയ കാലത്തോടുംപുതിയ ലോകത്തോട്പുതിയ തലമുറയോട്സംവദിക്കാൻ കഴിയുന്നഅറിവിൻറെ നിറകുടമായനേതാവ്
@joymathew5465
@joymathew5465 2 ай бұрын
ഇതാണ് നേതാവ്
@prasannanvasudevannair7708
@prasannanvasudevannair7708 2 ай бұрын
Gracious Speech..🎉
@malayali5908
@malayali5908 2 ай бұрын
വായിച്ചാൽ വളരും
@vinodvijayan4942
@vinodvijayan4942 2 ай бұрын
VD.. he is an encyclopedia ❤️❤️❤️🔥🔥🔥👌👌👌💪💪💪
@sadikmunna5753
@sadikmunna5753 2 ай бұрын
VD സൂപ്പർ ലീഡർ ❤💚
@akhi492
@akhi492 2 ай бұрын
VDS❤️
@jainjacob3764
@jainjacob3764 2 ай бұрын
Well .God bless you
@purushothamanvn2608
@purushothamanvn2608 2 ай бұрын
VD ykuone big salute
@UmeshUmesh-oe4kw
@UmeshUmesh-oe4kw 2 ай бұрын
കൂടോത്രത്തിന്റെ സയൻസ് 😂😂😂😂
@josephjohn5938
@josephjohn5938 2 ай бұрын
Our next chief minister sure he is the next chief minister 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JineshJinu-lx1on
@JineshJinu-lx1on 2 ай бұрын
🙏🙏🙏👏👏💪💪👍👍👍🔥🔥🔥❤️❤️❤️❤️
@mohamedashikrasheed1623
@mohamedashikrasheed1623 2 ай бұрын
Great Vd satheeshan ❤
@nidhin5
@nidhin5 2 ай бұрын
Vd മുത്ത് ആണ്
@timetothink8939
@timetothink8939 2 ай бұрын
Nalla vision ulla leader ❤
@FirozM-r5z
@FirozM-r5z 2 ай бұрын
Super ..❤❤❤😂
@SHIFINJOHNG
@SHIFINJOHNG 2 ай бұрын
🥰🥰🥰👌
@hacklearndaily
@hacklearndaily 2 ай бұрын
Vijayanode AI endaa enn chodicchu noke 😂 ammathiri chodhyam onnum engottu vendaa enn parayum, thats the difference
@jayasreepradeeppallath1365
@jayasreepradeeppallath1365 2 ай бұрын
Supb speech 👌🏼
@alavikkuttycpkpm
@alavikkuttycpkpm 2 ай бұрын
Next CM ❤ VD
@vishnuvichu1849
@vishnuvichu1849 2 ай бұрын
VD👍👍❤❤
@abdusamedvv2937
@abdusamedvv2937 2 ай бұрын
ഫന്റാസ്റ്റിക് സ്പീച്
@shybuk6906
@shybuk6906 2 ай бұрын
കെ പി സി സി സുധാകരേട്ടന്റെ ശാസ്ത്ര ജ്ഞാനം ഒന്ന് കേട്ടാൽ കൊള്ളാം
@sajangeorge6513
@sajangeorge6513 2 ай бұрын
Supper
@pprasheedali1310
@pprasheedali1310 2 ай бұрын
good speech
@mohananvenattu
@mohananvenattu 2 ай бұрын
താരകപെണ്ണാൾ പറഞ്ഞതുകൂടി ഇടയ്കിടയ്ക് കേൾക്കണ൦
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
K S ❤ V D ❤❤🎉
@mujimundakkal
@mujimundakkal 2 ай бұрын
Vd s ❤❤❤
@TksainTksain
@TksainTksain 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@Landmarked1003
@Landmarked1003 2 ай бұрын
Next chief minister ❤❤❤
@shon404
@shon404 2 ай бұрын
Vd❤
@travelerkl1141
@travelerkl1141 2 ай бұрын
Vd sir🎉🎉🎉
@mathewsolomon6441
@mathewsolomon6441 2 ай бұрын
V. D. Sir please verify the Bible,in Isaiah chapter 65 words 20.
@dasanb.k2010
@dasanb.k2010 2 ай бұрын
ആശംസകൾ
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН