പാമ്പും, ചിതൽപ്പുറ്റും സംബന്ധിച്ച നല്ല ഇൻഫോമേഷൻ ലഭിക്കുമായിരുന്നു. അതുപോലെ ചിതൽപ്പുറ്റിൽ പാമ്പ് ഉണ്ടോ എന്നറിയാനുള്ള മാർഗ്ഗം അദ്ദേഹം വിവരിക്കാൻ പോയപ്പോഴേക്കും അവതാരകൻ അതില്ലാതാക്കി. Discovery, National Geographic, Animal planet തുടങ്ങിയ ചാനലുകൾ അവതാരകൻ കാണുന്നത് നന്നായിരിക്കും, എന്ന് തോന്നുന്നു..
@kamarudeenkottilingal9068 Жыл бұрын
ഗോവിന്ദൻ ആശാന്റെ നമ്പർ discripsion ൽ കൊടുകാം എന്ന് എവിടെ നമ്പർ
@savi3602 Жыл бұрын
ഇത് വയനാട്ടിൽ മാത്രം ഒന്നും അല്ല ഒരു വിധം ആളുകൾ പെരുമാറ്റം കുറഞ്ഞ കാടു മൂടി നിൽക്കുന്ന പ്രേദേശ ത്തു എല്ലാം കാണാം
@shereejk5079 Жыл бұрын
ആശാൻ എവിട സ്ഥലം, നമ്പർ തരുമോ?
@VinodkumarTk Жыл бұрын
ഇവന്റെ ചോദ്യങ്ങൾ LKG : ....കഷ്ടം
@akhilt4341 Жыл бұрын
മനസ്സിന് അല്പം ധൈര്യം ഉള്ളവർ ഇങ്ങനത്തെ വീഡിയോസ് ചെയ്യുന്നതാണ് ഉചിതം
@vijayantc2898 Жыл бұрын
ധൈര്യം ഇല്ലാഞ്ഞിട്ടല്ല. സന്ദർഭഅതിനനുസരിച്ചു നല്ല സംസാരം. Ok
@parameswaranpoonilarkavil11 ай бұрын
@@vijayantc2898😊
@saleemvijayawada9679 Жыл бұрын
അമ്പും വില്ലും പിടിച്ച് പോക്ക് കണ്ടപ്പോൾ ബാഹു ബലി ആണെന്ന് കരുതി..അവസാനം ആയപ്പോൾ മനസ്സിലായി ആൾ ബാഹൂ വളി എന്ന് 😮😮😮
മനസിന് ധൈര്യം ഇല്ലാത്തവർ ഇത് പോലെയുള്ള പണിക്കു പോകരുത് വൈദ്യരുടെ നമ്പറോ അഡ്രസ്സൊ കൊടുത്തിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു
@ജംബു Жыл бұрын
കോൺ :നമ്പർ തരാതെ"നല്ല ആള് ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ അവരെ ബന്ധപെടാൻ നമ്പർ കൂടി കൊടുക്കണം ചെങ്ങാതി,
@bijoysebastian654711 ай бұрын
Peefi Thondan VAANAM . You didn't allow us to understand that how can we understand that a snake enter and exists .
@AkhilAS-v2t Жыл бұрын
Ashante kaattil enikkum varanum. Phon number venom
@premrajnm6091 Жыл бұрын
ഇത് ഒരു അപൂർവ വസ്തു അല്ല .. ഭൂമിക്കടിയിൽ നിന്നും മണ്ണ് എടുത്താണ് മുകളിലേക്കു പണിയുന്നത് .. പിന്നെ മഴക്കാലം കഴിഞ്ഞ ഉടനെ ചെയ്യുന്നതിനാൽ മണ്ണിനു ആവശ്യത്തിന് നനവ് ഉണ്ടാകും.. അതുകൊണ്ടുതന്നെ പുറ്റി നു നല്ല urappumഉണ്ടാകും...മഴു ഉപയോഗിച്ച് ഞാൻ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഉള്ളിൽ മറ്റൊരു സ്ഥൂപം പോലെ നിറയെ ചെറിയ ദ്വാരങ്ങളുള്ള മറ്റൊരു പുറ്റു ആണ്.. ഇത് ഈർപ്പമുള്ളതും അക്കരണത്താൽ ചൂടുകുറവും ആയിരിക്കും.. പൂറ്റും പാമ്പുമായി യാതൊരു ബന്ധവും ഇല്ല.. പൂറ്റിന്റെ കുഞ്ഞുങ്ങൾക്കായി ഒരു എയർകണ്ടിഷൻഡ് ബാംഗ്ലവ്.. നിർമാണത്തിലെ ഉറപ്പും മികവും ആകൃതിയും valippavum( 5 അടി മുതൽ 6 അടി വരെ... ഒരാൾ പൊക്കം ) ഉള്ളിൽ തണുപ്പ് നിലനിർത്തനുള്ള സൂത്രവും (പുറത്ത് ഉറപ്പുള്ള കവചം... അത് കൊണ്ട് വെയിലും മഴയും ചൂടും ശത്രു ഭീഷണിയും illa)അതിന്റെ പ്രതേകതയാണ്.. ഇതാണ് എനിക്കറിയാവുന്ന കാര്യങ്ങൾ.....
@JayanN-vb1ud Жыл бұрын
ആശാൻ : ഞാൻ ഇണ്ടെങ്കിൽ ഒരു കുന്തവും ഉണ്ടാകില്ല 😂
@Purushothaman-b3u Жыл бұрын
റാണി ഉണ്ട് എനിക്കറിയാം അതിന്റെ ഏറ്റവും അടിയിൽ
@prasannakumarikn1415 Жыл бұрын
ഗോവിന്ദൻ ചട്ടന്റയ നമ്പർ ഒന്ന് തരുമോ. ഒരു മരുന്ന് ചോദിക്കാന.