No video

ചിത്രശലഭത്തെ വരക്കാൻ പഠിക്കാം...

  Рет қаралды 1,983

 Sudheer Krishna,  Art And Motivation

Sudheer Krishna, Art And Motivation

Күн бұрын

Sudheer Krishna School Of Art's
PH: 9447265408,9061312543
www.facebook.c...
www.instagram....

Пікірлер: 26
@ulluullu9204
@ulluullu9204 Ай бұрын
👌👌🙏
@letha.narayanan3974
@letha.narayanan3974 Ай бұрын
ഒരറിവും ചെറുതല്ല സർ. പല കാരണങ്ങൾ കൊണ്ടും ചിത്രകലയെ സ്വായത്തമാക്കാൻ കഴിയാത്ത ഞങ്ങൾക്ക് 'സാറിൻ്റെ ഈ ഉദ്യമം എത്ര വിലപ്പെട്ടതാണെന്നു പറയാൻ വാക്കുകളില്ല 'ഞങ്ങളും അടിവച്ചടിവച്ചു യരും. സാറിൻ്റെ ഉദ്യമത്തിനു മുന്നിൽ , ക്ഷമയ്ക്കു മുന്നിൽ ഞങ്ങൾ നമിക്കുന്നു 'ഒരുപാട് സ്നേഹത്തോടെ.''
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
നമ്മുടെ ജീവിതത്തിൽ അവസാനം ബാക്കിയാവുക നമുക്ക് ലഭിക്കുന്ന ഈ സ്നേഹം മാത്രമല്ലേ?❤
@daisyalphonse3391
@daisyalphonse3391 Ай бұрын
Back ground music (flute) super
@noushadnoushad1276
@noushadnoushad1276 Ай бұрын
സർ .... നല്ല സന്തോഷം സാറിന്റെ വാക്കും വരയും ... ഇനിയും ആ വിരലുകളിൽ പിറക്കുന്ന ചിത്രത്തിനായ് കാത്തിരിക്കുന്നു .... ഒരു പാട് ഇഷ്ടം
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
Thanks ji
@suneeshnandhu6075
@suneeshnandhu6075 Ай бұрын
🥰🥰🥰🥰🥰 നൈസ്
@ulluullu9204
@ulluullu9204 Ай бұрын
❤🖐🏻😇😇😇🙏
@aniranni1
@aniranni1 Ай бұрын
🙏🙏
@karthikanilkumar5e995
@karthikanilkumar5e995 Ай бұрын
Super class
@sudheerkottappally2180
@sudheerkottappally2180 Ай бұрын
നന്ദി❤
@Sini5910
@Sini5910 Ай бұрын
പതുക്കെ പതുക്കെ ഞങ്ങളും പടം വരയ്ക്കാൻ തുടങ്ങുവാണെ 😀🙏🏻😍😍
@sudheerkottappally2180
@sudheerkottappally2180 Ай бұрын
വരച്ചോളൂ. ശരിയാവും ... നമ്മൾ ശരിയാക്കിയിരിക്കും❤😊
@geethavs3171
@geethavs3171 Ай бұрын
സർ...ചിത്രം ഇഷ്ടപ്പെട്ടു.. സാർ കഴിഞ്ഞ വീഡിയോ യിൽ ചെയ്ത കോളാമ്പി പൂവ് ഞാൻ കളർ ചെയ്തു... സാറിന്റെ അഭിപ്രായങ്ങൾ തേടാൻ വഴിയില്ലല്ലോ...ലളിതമായ അവതരണം...പെട്ടെന്ന് വരക്കാനുള്ള പ്രചോദനം നൽകുന്നു....സാറിന് എല്ലാ വീധ ആശംസകളും.....!
@archanaarchu1041
@archanaarchu1041 Ай бұрын
ആ പൂവ് ഞാനും വരച്ചു
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
instagram.com/p/C8geUC_ziaK/?igsh=MWpwcjZua2E3cnhyOQ== insta ഐഡി ആണ് അതിൽ അയച്ചോളൂ
@archanaarchu1041
@archanaarchu1041 Ай бұрын
insta ഇല്ല sir
@lajakrishnan5117
@lajakrishnan5117 Ай бұрын
🦋ഒരുപാട് ഇഷ്ട്ടമാണ് വര വരയ്ക്കാറുണ്ട് ക്ലാസും ഇഷ്ട്ടമായി.... 🙏🏻
@sreejeshk7774
@sreejeshk7774 Ай бұрын
ഒരുപാട് യൂടൂബ് ക്ലാസുകൾ കണ്ടിട്ടുണ്ട് പക്ഷെ അതിൽ നിന്നു ഒക്കെയും തികച്ചും വത്യസ്ഥമായ അവതരണം വളരെ ആത്മാത്ഥതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്നു എല്ലാവിധ ആശംസകളും
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
നമ്മൾ ചെയ്യുന്നത് മറ്റുള്ളവർക്ക് പൂർണ്ണമായും ഉപകാരപ്പെടണം എന്ന പ്രാർത്ഥനയേ ഉള്ളൂ... നന്ദി ജീ❤
@archanaarchu1041
@archanaarchu1041 Ай бұрын
Thank you sir ഇതേപോലെ ഒരു ചിത്രം വരയ്ക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു
@smithasatheeshan1375
@smithasatheeshan1375 Ай бұрын
Thank you sir.......😅😅❤.
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
ഇഷ്ടം...🙏❤️
@rasianwarworld2145
@rasianwarworld2145 Ай бұрын
ഒന്ന് വരച്ചു nokat
@manuvattappara8245
@manuvattappara8245 Ай бұрын
ചിത്രശലഭം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ജീവി യാണ് 🦋🦋🦋🦋🦋💛💛💛💛
@artistsudheerkrishna6440
@artistsudheerkrishna6440 Ай бұрын
എനിയ്ക്കും...❤
Iron Scrubber Painting Technique for Beginners | Acrylic Painting
10:39
Jay Lee Painting
Рет қаралды 14 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН