ചിത്രം എന്ന ചിത്രമാണ് എൻ്റെ ജീവിതത്തിലെ നാഴികക്കല്ല് | Ormmakal Episode 17 | MG Sreekumar

  Рет қаралды 7,320

MG

MG

Күн бұрын

Ormmakal Episode 17
Presenter: Hari P Nair
Camera: Rony, Jomish Jose, Aneesh Krishnan
Editing: Rahul Krishnan
Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
Subscribe Now : bit.ly/mgsreek...

Пікірлер: 22
@kailasnathsreeragam8615
@kailasnathsreeragam8615 Жыл бұрын
ശ്രീയേട്ടന്റെ മനോഹര ഗാനങ്ങൾ ആണ് ഈ ചിത്രത്തെ സൂപ്പർ ഹിറ്റ് ആക്കിയത്. ചിത്രത്തിലെ ജീവൻ തന്നെ ഏട്ടന്റെ പാട്ടുകൾ ആണ്.
@GJmusicwave
@GJmusicwave Жыл бұрын
What a humble and dedicated person you are MG Sir 🙏
@kkpstatus10
@kkpstatus10 9 ай бұрын
ഒരോ സിനിമയുടെയും കഥകൾ കേൾക്കുമ്പോൾ അതിലെ കഷ്ടപ്പാടുകൾ, സന്തോഷങ്ങൾ , എല്ലാം എന്ത് മനോഹരമായാണ് സാർ പറയുന്നത് ❤ MG SREEKUMAR The LEGEND 💕
@sarathkumar2199
@sarathkumar2199 Жыл бұрын
ഈറൻ മേഘം, നഗുമോ, സ്വാമിനാഥാ ❤❤
@reshmitthomas3240
@reshmitthomas3240 Жыл бұрын
Dhoore kizhakkudhikkum ennulla pattayirunnu enikkishttam❤️❤️
@vishnuvarnikeyam
@vishnuvarnikeyam Жыл бұрын
🎉❤❤❤sreyettan
@sajeeshsajeesh6901
@sajeeshsajeesh6901 Жыл бұрын
സാറിന്റെ പാട്ടുകൾ കേൾക്കാൻ ഒരു കുളുർമയാണ്
@soonasworld7246
@soonasworld7246 Жыл бұрын
ശ്രീയെട്ടൻ ❤
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS Жыл бұрын
M.G Sreekumar fan from alleppey
@NavaneethSagarMusic
@NavaneethSagarMusic Жыл бұрын
Evergreen beautiful melody songs in chithram movie sir
@NaTh18108
@NaTh18108 Жыл бұрын
L❤
@swaminathan1372
@swaminathan1372 Жыл бұрын
തിരുവനന്തപുരം അജന്ത തീയറ്ററിൽ 365 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച 'ചിത്രം ' 👍👍👍
@minisreenivas3841
@minisreenivas3841 Жыл бұрын
Waiting for the new episode
@kiranms1979
@kiranms1979 Жыл бұрын
"Chithram" emerged as a cinematic masterpiece of its era, enchanting hearts and sparking vibrant discussions. It wove a tapestry of dreams during our formative years, igniting a profound and enduring love for film songs that resonates beautifully even today...
@sreedevipillai1248
@sreedevipillai1248 Жыл бұрын
❤❤❤❤🙏
@JSVKK
@JSVKK Жыл бұрын
ചിത്രം എല്ലാം കൊണ്ടും ഒരു പെർഫെക്ട് മൂവി ആണ്.
@rejeeshvengayil6209
@rejeeshvengayil6209 10 ай бұрын
@SujithpP-fm7nk
@SujithpP-fm7nk Жыл бұрын
Sir ഒരു സംശയം ഒരു അയ്യപ്പഭക്തി ഗാനത്തെ കുറിച്ച് ചോദിക്കാനാണ് ആ പാട്ടിന്റെ വരി "പതിനെട്ടാം പടിമേലെന്റെയ്യപ്പൻ പാപങ്ങൾ തീർക്കുന്നൊരയ്യപ്പൻ പതിനേട്ടു ശരണംതന്നായ്യപ്പൻ" എന്നാണ് പാട്ട് തുടങ്ങുന്നത് ഇത് mg sir പാടിയതാണെന്നാണ് എനിക്ക് തോന്നിയത് ഒരു ചേട്ടൻ ഈ കാസറ്റ് എനിക്ക് തന്നതാണ് അതിന്റെ കവർ ഉണ്ടായില്ല അതുകൊണ്ട് ആ ആൽബത്തിന്റെ പേര് എനിക്കറിയില്ല അറിയുന്നവർ വല്ലോരും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരണേ ഈ ആൽബത്തിന്റെ കന്നഡ ആൽബം 👌അയ്യപ്പ ആരാധന എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട് അതിന്റെ മലയാളം ആണ് എനിക്ക് വേണ്ടത് 🙏🙏🙏🙏🏻
@preethi_kerala
@preethi_kerala Жыл бұрын
കഴിഞ്ഞ രണ്ടാഴ്ചയായി episode upload ചെയ്യാത്തതിൽ പ്രതിഷേധിക്കുന്നു
@Nandanaina3737
@Nandanaina3737 Жыл бұрын
Mg anna😂
@ajikumar4231
@ajikumar4231 8 ай бұрын
Kannur rajan.onnum.cheythille😂
@vinodpindani
@vinodpindani Жыл бұрын
Chithram Script writer VR Gopalakrishnan alle?
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН
Lal Jose - 18 | Charithram Enniloode | Safari TV
24:46
Safari
Рет қаралды 86 М.
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН