ചിത്രയുടെ വീട് നിർമ്മാണം അയൽക്കാരി തടസ്സപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ| Mathrubhumi News

  Рет қаралды 932,100

Mathrubhumi News

Mathrubhumi News

Күн бұрын

തൃക്കുന്നപ്പുഴയിലെ ചിത്രയുടെ വീട് നിർമ്മാണം അയൽക്കാരി തടസ്സപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 3 300
@sumeshummachan4152
@sumeshummachan4152 2 жыл бұрын
എല്ലാ നാട്ടിലും ഉണ്ട്...ഇതുപോലെയുള്ള ദുഷിച്ച ജന്മങ്ങൾ...
@arunav9931
@arunav9931 2 жыл бұрын
Correct
@christinmathew3267
@christinmathew3267 2 жыл бұрын
👍🏻
@shiyas2713
@shiyas2713 2 жыл бұрын
Inte അയൽവക്കത്തും ഉണ്ട് vtk ulla 5അടി vayilum vandi kond veran sammathikatha oruthi😐
@anandhuchandran5257
@anandhuchandran5257 2 жыл бұрын
Yes ividem und
@SM-fs3xu
@SM-fs3xu 2 жыл бұрын
സത്യം
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
കാലേൽ പിടിച്ചു രണ്ടായി വലിച്ചു കീറി നിലത്തു നാല് അടിയടിച്ചു ദൂരെ എറിയണം.... 😡😡😡😡😡😡😡
@Binoy272
@Binoy272 2 жыл бұрын
Poli
@rajeevkannur9716
@rajeevkannur9716 2 жыл бұрын
😀😀😀
@preethamukesh3492
@preethamukesh3492 2 жыл бұрын
Pinne allathe...
@renjurs7739
@renjurs7739 2 жыл бұрын
പിന്നല്ല...തലക്ക് വെളിവു ഉള്ളതൊന്നും ഇവരുടെ വീട്ടിൽ ഇല്ലേ...
@rekhamani588
@rekhamani588 2 жыл бұрын
😂😂😂
@Sonydir
@Sonydir 2 жыл бұрын
ഇവർക്ക് വട്ടാണ് സുഹൃത്തേ😀😀😀😀 ചർച്ച ചെയ്യുന്ന നമ്മളാണ് മണ്ടന്മാർ .
@pranichealingcochinoffice8720
@pranichealingcochinoffice8720 2 жыл бұрын
Orikkalumalla.. Ithokke aalukalariyanam.. This need to be discussed.. Being an SC girl I had faced many such issues.. People need to raise vaoice against such dirty minded people.. Saksharatha okke kanakukalil mathre ullu.. Ithupole vandikittatha kure janmangal undu ippolum...
@baburaman954
@baburaman954 2 жыл бұрын
😀👍
@smilewithme8340
@smilewithme8340 2 жыл бұрын
@@pranichealingcochinoffice8720 ningal paranjath shariyanu..njanum sc vibgagathil petta vyakthiyanu. Nere paranjillelum alukalude manobhavam valare moshamanu eppolum.
@retnabaiju1423
@retnabaiju1423 2 жыл бұрын
ജാതിവെറിശരിക്കുംസമനിലതെറ്റിക്കുന്നതുതന്നെയാണ്.വാല്മുറിച്ചാൽതീരുന്നതേയുള്ളു.പേരിന്റെകൂടെനായർ,പിള്ള,തൊള്ള,പണിക്കർ,അയ്യർ,മേനോൻ,നമ്പൂതിരി,പാതിരിഇങ്ങനെയുള്ളവിശേഷണങ്ങളിൽഭ്രമിച്ചുരമിച്ചുവാഴുന്നജന്മങ്ങൾഇന്നുംമൂഢസ്വർഗ്ഗത്തിൽആണ്.പുതിയതലമുറ അവർക്കിഷ്ടമുള്ളപെണ്ണിനെയുംചെറുക്കനെയുംപ്രണയിച്ച് വീടുകളിൽനിന്നുംപുറത്താക്കപ്പെടുന്നുവയസ്സാകുമ്പോൾപാരൻസ്അവരെപ്രാകിശപിച്ചുനരകിച്ചിട്ട്മക്കൾനോക്കുന്നില്ല എന്നുപറഞ്ഞുകരയും
@madhoos.madhoos6588
@madhoos.madhoos6588 2 жыл бұрын
വട്ടൊന്നും അല്ല അത് വിഷമാണ്...
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
കാരണം കേട്ടപ്പോൾ ആ സ്ത്രീയെ പോലീസിൽ ഏൽപ്പിക്കേണ്ട കേസ് ആണെന്ന് മനസിലായി... പോലീസ് എത്രകാലം നോക്കുകുത്തികൾ ആയിരിക്കും??? 🙄
@shan.c.mshan.c.m9787
@shan.c.mshan.c.m9787 2 жыл бұрын
അയല്‍ വാസി ഒരു.. ദാരിദ്ര്യ. വാസി....
@traitor7079
@traitor7079 2 жыл бұрын
ജാതിയുടെ പേരിൽ മാത്രം ഒരാൾ ഇത്രേം സംസാരിക്കുമോ ഒരിക്കലും എല്ലാം എനിക്ക് തോന്നുന്നില്ല വേറെ എന്തുവോ ഒണ്ട് 🙄
@sarathchandraanpadmaja1046
@sarathchandraanpadmaja1046 2 жыл бұрын
Eni police nte tholilottu Keru....veedu vechillankilum athu nadakkatte
@traitor7079
@traitor7079 2 жыл бұрын
@M plus Malayalam അതെ പക്ഷെ ഇതിൽ വേറെ എന്തോ ഒണ്ട് ജാതി വെറി മാത്രം അല്ല എനിക്ക് 💯 ശതമാനവും urappa
@brainiac2209
@brainiac2209 2 жыл бұрын
@@traitor7079 ജാതിയുടെ പേരിൽ കൊല്ലുന്ന നാട്ടിൽ ആണോ സഹോദരാ ഈ ചോദ്യം?????????
@syamnandhu7770
@syamnandhu7770 2 жыл бұрын
അയ്യൻങ്കിളിയെയും അംബേദ്കറിനെയും പോലുള്ള മാഹാത്മാക്കൾവീണ്ടും ജനിക്കേണ്ടിയിരിക്കുന്നു
@kottayamkerala1972
@kottayamkerala1972 2 жыл бұрын
Eppol Ulla mahanmar pore ,Pavangalude sarkkar alle
@Leodocki.-.
@Leodocki.-. 2 жыл бұрын
അവിടമീശ വെച്ച ഒരുത്തനും ഇല്ലേ ആ കവലക്കുറ്റിക്കുവന്നുകൊടുക്കാൻ
@CVname
@CVname 2 жыл бұрын
ഇവിടെ ഈ റോഡിലൂടെയാണ് ദളിത്‌ സംഗമവും ദളിത്‌ മഹോത്സവവും നടത്തേണ്ടത്... 💪💪
@panyalmeer5047
@panyalmeer5047 2 жыл бұрын
ഈ ഞാൻ ആ ലോറി ഡ്രൈവര്‍ ആകാൻഞ്ഞത് അവളുടെ ഭാഗ്യം, അല്ലെങ്കില്‍ കാണാം വീല്‍ കയറിയ പട്ടി aay പോlay പൂ മോള് 2 കൈ കുത്തി ഇഴum 👈👺
@RKMalaysia
@RKMalaysia 2 жыл бұрын
ദളിത് എന്ന് പറഞ്ഞ് പിന്നോട്ട് ആക്കുന്ന ഉയർന്ന ജാതി എന്ന് അവകാശപെട്ടവരെ ദളിത് എന്ന് പറഞ്ഞ് സമൂഹത്തിൽ ഒറ്റപെടൽ അനുഭവ്ക്കുന്നവർ തിരികെ താഴ്ന്ന ജാതിക്കാരായി കണ്ട് അവരെ കല്ലെടുത്തു എറിഞ്ഞു ഓടിക്കുക.- ഇവിടെ നടക്കുന്നത് ഉന്നത ജാതി എന്ന് അവകാശപെട്ടവർ ദളിതർ എന്ന് പറഞ്ഞ് ഒരു സമൂഹത്തെ അടിച്ചമർത്താൻ നോക്കുമ്പോൾ... ഞങ്ങൾ താഴ്ന്ന ജാതി കാർ ആണ് എന്ന് പറഞ്ഞ് സ്വയം താഴ്ന്നു കൊടുത്തു അവരുടെ ഐതത്തിന് നിന്ന് കൊടുക്കുക ആണ് ചെന്നുന്നത്. മനുഷ്യൻ എന്ന് ഒരു ജാതി മാത്രമേ ഉള്ളു. ആ മനുഷ്യൻ തന്നെ ഉണ്ടാക്കി വച്ച ജാതീയ വ്യവസ്ഥകൾക്ക് അനുസരിച്ചു ജീവിക്കേണ്ട കാര്യം എന്താണ്???
@renjeshrv7058
@renjeshrv7058 2 жыл бұрын
@@truth-yz9ic നമ്മുടെ നാട്ടിൽ എല്ലാം തികഞ്ഞവരാണെല്ലോ.. നിങ്ങൾ എന്ത് മനുഷ്യനാടോ നീ ജനിച്ചപ്പോൾ നീ ജാതിയും മതവും കൊണ്ടാണോ പുറത്തു വന്നത്
@retnabaiju1423
@retnabaiju1423 2 жыл бұрын
അവരുടെകൂടിവോട്ടുവാങ്ങിയാണ് വിജയിക്കുന്നത്.ഉയർന്നജാതിക്കാർഅവരുടെആഘോഷങ്ങളുംഈറോഢിൽകുടിഅല്ലേനടത്തുന്നത്.പ്രകൃതി,ശ്വസിക്കുന്നവായുവും,വെളിച്ചവും,വെള്ളവുംഉയർന്നജാതിക്കെന്നുംതാഴ്ന്നജാതിക്കെന്നുംഭാഗംവെച്ചുതരാത്തതെന്തേ...താഴ്ന്നജാതിക്കാർകൂടിപുറംതള്ളുന്നകാർബണ്ടയോക്സൈഡ്അന്തരീക്കഷത്തിൽകാണുംഅതിലൂടെനടക്കാൻകഴിയുമോപൊട്ടൻമാർവിവരക്കേടുംകൊണ്ടുജീവിക്കുന്നു.കേരളത്തിൽഏതോവലിയദുരന്തംഉണ്ടാകുംഅതിൽമരിക്കാതെവസ്ത്രവുംആഹാരവുംകിടക്കാടവുംഇല്ലാതെഉറഞ്ഞുതുള്ളികൾയാചിക്കണംനരകിക്കണം.ഒരുപിഞ്ചുകുഞ്ഞിനെദുരഭിമാനത്തിന്റെപേരിൽഅമ്മിഞ്ഞപാൽപോലുംരുചിക്കാൻഅവസരംകൊടുക്കാതെനാടുകടത്തിവിറ്റതുംകേരളത്തിന്റെചരിത്രംആയിരിക്കുന്നു
@s....1137
@s....1137 2 жыл бұрын
@@truth-yz9ic ayoo..ഇങ്ങനെ igane ചിന്തിക്കാൻ ആകുന്നു....chaakan കിടക്കുമ്പോൾ രക്ഷിക്കാൻ ഓടിയെത്തുന്ന ആള് ബ്രഹ്മണനോ ദളിതു ആന്നോ എന്നും നോക്കണം കേട്ടോ....കഷ്ടം...😏😕
@user-ej2vh8gi9k
@user-ej2vh8gi9k 2 жыл бұрын
*എല്ലായിടത്തും കാണും ഇങ്ങനെ ഒരു അയൽക്കാരി...*
@mithunchacko9646
@mithunchacko9646 2 жыл бұрын
Chatan sevaym undakum
@rajanianoop347
@rajanianoop347 2 жыл бұрын
Athe...
@ameerjaseem7542
@ameerjaseem7542 2 жыл бұрын
Yes
@Cskbnnnm
@Cskbnnnm 2 жыл бұрын
@@mithunchacko9646 wt you mean
@nikhilbose6327
@nikhilbose6327 2 жыл бұрын
@@Cskbnnnm satan worship, കൂട് പാത്രം,ദുരാജാരം.
@vegetariansworld9737
@vegetariansworld9737 2 жыл бұрын
മനുഷ്യരുടെ കൂടെ ജീവിച്ചു ശീലമുണ്ടാവില്ല ആ സ്ത്രീക്ക് 😀
@kmjayachandran4062
@kmjayachandran4062 2 жыл бұрын
മനുഷ്യർ അവളുടെ കൂടെ ജീവിക്കില്ല എന്നാണ് ശരി
@zidanchavakkad5547
@zidanchavakkad5547 2 жыл бұрын
ഒരു ആപത്ത് വന്നാൽ ജാതിയോ മതമോ നോക്കാതെ ഓടിവരുന്നവരാണ് അയൽവാസികൾ.ഇത് വളരെ മോശമായി പോയി
@justinabraham7291
@justinabraham7291 2 жыл бұрын
🤣🤣അതൊക്കെ സിനിമയിൽ
@kichukichan9384
@kichukichan9384 2 жыл бұрын
അത് ഒക്കെ വീടിന്റെ അകത്തു ഇരുന്നു നോക്കി ആസ്വദിക്കും അതാണ് അയൽക്കാർ
@subis7837
@subis7837 2 жыл бұрын
ആപത്തു വന്നാൽ വീടിനകത്ത് ഇരുന്ന് നോക്കി രസിക്കും. ഇനി നല്ലത് എന്തെങ്കിലും നടന്നാൽ വന്നു നോക്കിയിട്ട് കുറ്റവും കണ്ടുപിടിക്കും.
@deepakm3668
@deepakm3668 2 жыл бұрын
അയൽക്കാരി ചേച്ചി retd. ഓട്ടം തുള്ളൽ കലാകാരി ആണെന്ന് തോന്നുന്നു.
@santhoshprajan9327
@santhoshprajan9327 2 жыл бұрын
😁
@noelkvarghese9021
@noelkvarghese9021 2 жыл бұрын
😂🤣
@avinashvlogs2138
@avinashvlogs2138 2 жыл бұрын
😂😂
@madhoos.madhoos6588
@madhoos.madhoos6588 2 жыл бұрын
😄😄😄😄
@geethasoman7435
@geethasoman7435 2 жыл бұрын
😂😂
@parujidesh1234
@parujidesh1234 2 жыл бұрын
ഈ മനുഷ്യപ്പറ്റില്ലാത്ത സ്ത്രീയുടെ അടുത്ത് എങ്ങെന വീട് വച്ച് സമാധാനമായി താമസിക്കും ? വേറെ എവിടേലും പോയി ജീവിക്കുന്നതാ ഇതിലും നല്ലത് .
@zayaanriza1250
@zayaanriza1250 2 жыл бұрын
എന്തിന് അവരെ പേടിച്ചിട്ടോ പിന്നെന്തിനാ നിയമവും കോടതിയും കാണാൻ പറ്റുന്നില്ലെങ്കിൽ ആ സ്ത്രീ വീട് മാറി പോകട്ടെ 😒
@kmjayachandran4062
@kmjayachandran4062 2 жыл бұрын
ഇനി അവർക്കുള്ള രഹസ്യബന്ധത്തിന് ഇവർ തടസ്സം ആയാലോ എന്ന് കരുതിക്കാണും
@Thahir9999
@Thahir9999 2 жыл бұрын
എല്ലാരും സഹായിച്ച് ഇത് ഒരു വലിയ വീടാക്കി പണിയണം അതാണ് ഇവർക്ക് കൊടുക്കാവുന്ന മറുപടി
@vinayakjp2347
@vinayakjp2347 2 жыл бұрын
Correct
@ജയ്ഭാരത്
@ജയ്ഭാരത് 2 жыл бұрын
💯👌👍👍👍
@sabirksdparappally8146
@sabirksdparappally8146 2 жыл бұрын
പരട്ട കിളവിയെ എടുത്ത് കിണറ്റിൽ ഇടാൻ അവിടെ ആരുമില്ലേ
@noonecan6988
@noonecan6988 2 жыл бұрын
കിളവി ഒന്നുമല്ല..
@kmjayachandran4062
@kmjayachandran4062 2 жыл бұрын
@@noonecan6988 അപ്പോൾ രോഗം വേറെയാ
@arunkutty699
@arunkutty699 2 жыл бұрын
ചെപ്പകുറ്റി നോക്കി ഒരണ്ണം അത്രയേ വേണ്ടു.. നന്നായിക്കോളും
@joyvyohannan8414
@joyvyohannan8414 2 жыл бұрын
ജീവിതകാലം മുഴുവൻ ഓർത്തിരിക്കണം 🤔🤣🤣🤣😡😡😠😱👺👹🤖👾👽👻
@arszz7080
@arszz7080 2 жыл бұрын
അതാണ് വേണ്ടത് ഒറ്റൊരെണ്ണം 😁
@sgjohn6826
@sgjohn6826 2 жыл бұрын
ദളിതായാലുഠ ആരായാലും അവരും സ്നേഹമുള്ള നല്ല മനുഷൃരാണ്. ഇവർക്ക് അറിവില്ലാതായിപ്പോയി. ശക്തമായ നടപടി വന്നാൽ കാരൃം നടക്കും.... 🌹
@akhiltabraham6717
@akhiltabraham6717 2 жыл бұрын
ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവരെ വ്യത്യസ്ത ജാതികളായി വേർതിരിച്ചിട്ടില്ല. പിന്നെ എന്തിനാണ് നമ്മളായി ഈ വേർതിരിവ് ഉണ്ടാക്കുന്നത്?
@jitheshkumarkk1845
@jitheshkumarkk1845 2 жыл бұрын
പൊതു വഴി തടയാൻ ആർക്കാണ് അധികാരം...?
@muhammedshafipp5111
@muhammedshafipp5111 2 жыл бұрын
Crct police ille
@jyothishtr5217
@jyothishtr5217 2 жыл бұрын
അധരത്തിൽ വഴി എന്ന് പറഞ്ഞ. ല്‌ അതിന് ഗവർമെന്റ് ടാക്സ് ഈടാക്കു നില്ല അതുകൊണ്ട് ആ വഴി എല്ലവർ കും ഉഭയോഗികം
@beenaoj6559
@beenaoj6559 2 жыл бұрын
ദളിത് വിഭാഗത്തിൽ പെട്ടവർ മനുഷ്യരാണ്, അവർക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടേ 🤔
@salutekumarkt5055
@salutekumarkt5055 2 жыл бұрын
അതെ mashe തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം അതു ജാതിയും നോക്കിയല്ല നിറം നോക്കിയല്ല ഇതു ഞാൻ പറഞ്ഞതല്ല യേശു പറഞ്ഞതാണ്
@Harikrishnan-co6pu
@Harikrishnan-co6pu 2 жыл бұрын
ജീവിക്കണം അത് നിങ്ങളുടെ ആൾക്കാർ തന്നെയാണ് ആദ്യം മനസ്സിലാക്കേണ്ടത്...പണം കൊടുത്ത് മതം മാറ്റി ഒടുവിൽ അവരെ പിന്നെയും ദളിതരായി(ദളിത് ക്രിസ്ത്യനി)മാറ്റിനിർത്തുകയല്ലേ ക്രിസ്ത്യനികൾ ചെയ്യുന്നത്🙄
@biss6000
@biss6000 2 жыл бұрын
@@salutekumarkt5055 peace be upon him
@salutekumarkt5055
@salutekumarkt5055 2 жыл бұрын
@@Harikrishnan-co6pu ഞാൻ ഇതിലൊന്നും പെടുന്നില്ല പറഞ്ഞുന്നു മാത്രം.
@aonemedia9549
@aonemedia9549 2 жыл бұрын
ശരിക്കും എങ്ങനെ മനുഷ്യൻ ദളിത് ഉയർന്നവൻ എന്നിങ്ങനെ വ്യത്യാസം ഉണ്ടായി 🤔
@moosak9293
@moosak9293 2 жыл бұрын
ദളിതനെ മനുഷ്യൻ ആയി കാണാൻ കഴിയാത്തവരെ വെറുതെ വിടരുത് അവരെ അറസ്റ്റ് ചെയ്തു കേസ് എടുക്കണം ആ നാട്ടിൽ ഉള്ള നല്ല ജനങ്ങൾ ഇടപെട്ടു അവർക്ക് വീടു വെച്ച് കൊടുക്കണം
@MrPreni
@MrPreni 2 жыл бұрын
@Rabbit Rat correct
@noushida3973
@noushida3973 2 жыл бұрын
@Rabbit Rat kurachu per angineyundakam but manusyare tullyarayi kanunna orupadu per undu .nallavarum ayitu kootubkooduka ahangarikal avrude vazhiku pote athu avarude vivarakedanu mind akenda.
@sosammathomas1525
@sosammathomas1525 2 жыл бұрын
God created men and women. Not religion.
@petsmypassionkollam895
@petsmypassionkollam895 2 жыл бұрын
ആ നാട്ടിലെ പ്രധാന കൃമി ആണെന്ന് തോന്നുന്നു. ഇതൊക്കെ പുഴുത്തേ ചാവു..
@nizarshah9771
@nizarshah9771 2 жыл бұрын
99%
@gokul9039
@gokul9039 2 жыл бұрын
99.9 %
@nithyarajan7000
@nithyarajan7000 2 жыл бұрын
100%
@nizarshah9771
@nizarshah9771 2 жыл бұрын
👍🤝💐
@Abhinav_rs
@Abhinav_rs 2 жыл бұрын
Pet kollam🐸✌🏻
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 2 жыл бұрын
ഇങ്ങനെ ജാതി പറയുന്നവ൪ക്ക് നേരെ കേസ് എടുക്കുന്ന നിയമം വരണ൦.....
@chank1789
@chank1789 2 жыл бұрын
ആ സ്ത്രീയുടെ കളി കണ്ടിട്ട്, അവർക്ക് മാനസികമായ തകരാറുള്ളതായി തോന്നുന്നു.
@rashidrashi885
@rashidrashi885 2 жыл бұрын
ആ നാട്ടിൽ വേറെ ആരുമില്ലേ ഇവളെ എടുത്ത് എറിയാൻ. എന്ത് താഴ്ന്ന ജാതി എന്ത് മുതിർന്ന ജാതി എന്ത് മതം. മനുഷ്യൻ സ്നേഹത്തോടും സഹോദര്യത്തോടും ജീവിക്കുക
@lissydavid700
@lissydavid700 2 жыл бұрын
Yes
@rajiveprajivep5057
@rajiveprajivep5057 2 жыл бұрын
അയ്യങ്കാളി പണ്ട് ഇറങ്ങിയ പോലെ ഇവിടെത്തെ വിദ്യാഭ്യാസം ഉള്ള പിള്ളേർ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. ഇനിയും ജാതിയും മതവും ഒക്കെ നോക്കി കാര്യം തീരുമാനിക്യാൻ തുടങ്ങിയാൽ..ഇവിടെ ഭ്രാന്തലയം ആവും...
@namrithaaneesh5580
@namrithaaneesh5580 2 жыл бұрын
അതെ
@faayizahvp
@faayizahvp 2 жыл бұрын
ജാതിചിന്തകൾ ഇപ്പോഴും ഉണ്ട് എന്നത് കഷ്ടം തന്നെ...😬
@abcd-kr3rn
@abcd-kr3rn 2 жыл бұрын
നമ്മൾ ഇതിലില്ല. കണ്ടാ മതി
@अखण्डभारत-श6त
@अखण्डभारत-श6त 2 жыл бұрын
നിനക്ക് ഇല്ലേ ഇതൊന്നും
@shanushan2659
@shanushan2659 2 жыл бұрын
കാരണം ഒരു കമ്യൂണിസ്റ്റ് ആണ്
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Matham thalakku pidicha alkarum undu
@syam9586
@syam9586 2 жыл бұрын
ലെബനൻലെ ഹൂതികൾ മെക്കായിലേകും മദീനയിലേക്ക് ഉം റോക്കറ്റ് അയക്കുന്നത് പോലെ...സുന്നികൾ ഷിയകളെ പള്ളിയിൽ ബോംബ് വച്ച് തകർകുന്നപോലെ ...🐷🐷🤣🐷🤣
@geethak5612
@geethak5612 2 жыл бұрын
അങ്കമാലിയിലേ അമ്മാവൻ ആരാണെന്നാ പറഞ്ഞെ, വട്ടാണില്ലേ 🤩🤩
@najeebp
@najeebp 2 жыл бұрын
തൂക്കി എടുത്ത് ജയിലിൽ ഇട്.. വീട് പണി കഴിഞ്ഞിട്ട് വിട്ടാൽ മതി
@adhinabhayand2599
@adhinabhayand2599 2 жыл бұрын
😄
@riyanrinu452
@riyanrinu452 2 жыл бұрын
😀😀
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Ss. Athu cheyy
@angelangell1950
@angelangell1950 2 жыл бұрын
😅😅😅😅
@abdulniyas8827
@abdulniyas8827 2 жыл бұрын
പിന്നല്ലാതെ
@Cenpercent
@Cenpercent 2 жыл бұрын
ഇനിയങ്ങോട്ട് അമ്മച്ചിക്ക് സുഖമാ...😂😂 വാർത്ത ആയതോടെ കേസ് സ്ട്രോംഗാവും, ജാമ്യമില്ലാത്ത വകുപ്പാവും , കുടുംബവും സർക്കാർ ചിലവിൽ കിടക്കും... 😂😂
@seethalakshmi6146
@seethalakshmi6146 2 жыл бұрын
ജാതി ചോദിക്കരുത് പറയരുത് 😂😂😂.... എന്നിട്ടാനിവിടെ ഒരു കുടുമ്പത്തെ ജീവിക്കാൻ സമ്മതിക്കാത്തത്...... നമ്മുടെ നിയമപാലകർ എവിടെ പോയി 🤔🤔.... ആ പെണ്ണുമ്പിള്ളയെ പിടിച്ചു അകത്തിട്...
@mohammednishar1628
@mohammednishar1628 2 жыл бұрын
ഈ സാധനത്തിനെ കൊറോണ്ണക്കും വേണ്ടേ 🤔
@sumeshummachan4152
@sumeshummachan4152 2 жыл бұрын
Crct..👍😂😂
@mohammednishar1628
@mohammednishar1628 2 жыл бұрын
@@rafeek1110 😁😁
@rihafathima1273
@rihafathima1273 2 жыл бұрын
😂😂
@okbye9430
@okbye9430 2 жыл бұрын
@@rafeek1110 😹😹😹👎
@rahulh7747
@rahulh7747 2 жыл бұрын
Oru virus veronnine onnum cheyillayirikum
@bibinlala44
@bibinlala44 2 жыл бұрын
അയൽക്കാരി ചേച്ചി റോട്ട് വീലറിന് തുല്യം ആണല്ലോ. ആ ഉദ്യോഗസ്ഥരെ കടിക്കാഞ്ഞത് ഭാഗ്യം ആയി
@sunilap6192
@sunilap6192 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@muhammedshaheen5702
@muhammedshaheen5702 2 жыл бұрын
😂
@tigervinu3635
@tigervinu3635 2 жыл бұрын
🤣🤣🤣
@kmjayachandran4062
@kmjayachandran4062 2 жыл бұрын
മറ്റേ കടി ആയിരിക്കും
@anoopaniyan4899
@anoopaniyan4899 2 жыл бұрын
പട്ടികജാതി പട്ടിക വർഗ്ഗക്കാരനോട് ഉള്ള അനീതികൾ ലോകം അവസാനം വരെ ഉണ്ടാകും. അതിന് ഒരു സംശയയവും വേണ്ട
@vinodcv3411
@vinodcv3411 2 жыл бұрын
അധികാരികൾ ഒക്കെ എന്തിയെ, പോലീസ്, പഞ്ചായത്ത്‌ അധികാരികൾ ഒക്കെ എവിടെ പോയി മറഞ്ഞു. മനസ്സിൽ അടക്കിവെച്ച ജാതി കോമരം ഉറഞ്ഞുതുള്ളി. ഹാ കഷ്ടമേ കേരളമേ മേക്കപ്പ് ഇട്ട പുരോഗമന വാദത്തിന്റ പുറംമോഡി പുറത്തു വന്നു. ഇത്രയേ ഉള്ളു എല്ലാം
@jobinjoseph4305
@jobinjoseph4305 2 жыл бұрын
ഇവിടെ കമന്റിടുന്നവർ ഒക്കെ കല്യാണ പരസ്യം കൊടുക്കുമ്പോൾ ഇവരേക്കാൾ തറ ആണ് എന്നതാണ് സത്യം!
@jithingeorge1897
@jithingeorge1897 2 жыл бұрын
നായര് നായ്റും നമ്പ്യാർ നമ്പിരും 😂
@JWATCH-b6u
@JWATCH-b6u 2 жыл бұрын
🤣🤣🤣🤣സത്യം
@ameshmohan4902
@ameshmohan4902 2 жыл бұрын
എന്റെ പൊന്നു മോനെ സത്യം. കമന്റിൽ കിടന്നു പുരോഗമനം എല്ലാരും പറയും. അതിൽ കൂടുതൽ ഒന്നും മലയാളിൽ ചെയ്യില്ല. ഇപ്പോഴും ഒരു ജാതിയിൽ വന്നു പിറന്നു എന്നതിൽ അഭിമാനിക്കുന്നവർ ആണ് 90% മലയാളിയും. പിന്നെ literacy ഉള്ളതുകൊണ്ട് ഇതൊന്നും പുറത്തു പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് സ്വന്തം വീട്ടിൽ ഇരുന്നു പറഞ്ഞു നിർവൃതി അണയും. ഈ പറയാൻ പറ്റാതെ 90%
@emergentcma6019
@emergentcma6019 2 жыл бұрын
Are kalyanum kazikanum ennu avaravar alle theerumanikunne. Istamullavark special marriage act vazhi kalyanum kazhikam. Jathi nokanda
@ameshmohan4902
@ameshmohan4902 2 жыл бұрын
@@emergentcma6019 പരസ്പരം ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാൻ പറ്റണം. അതിൽ ജാതി നോക്കുന്നത് തെറ്റാണ് എന്തു പറഞ്ഞാലും
@vishnujishnu7353
@vishnujishnu7353 2 жыл бұрын
ഞങ്ങളുടെ നാടിലും ഉണ്ട് ഇതു പൊലെ ഒരു ജന്മം
@poojasree3791
@poojasree3791 2 жыл бұрын
Ellayidathum und
@Saleena83
@Saleena83 2 жыл бұрын
എല്ലാ നാട്ടിലും ഉണ്ട്...
@anasazraworld9046
@anasazraworld9046 2 жыл бұрын
എന്റെ നാട്ടിലും 😔😔😔😔
@anasazraworld9046
@anasazraworld9046 2 жыл бұрын
എന്റെ നാട്ടിലും 😔😔😔😔
@sidhiqsidhiqm8875
@sidhiqsidhiqm8875 2 жыл бұрын
എന്റെ ntlum ഉണ്ട് do എല്ലായിടത്തും കാണും ഇത് പോലെത്തെ oro ജന്മങ്ങേൽ
@karthikasankar4893
@karthikasankar4893 2 жыл бұрын
ദേളിത് സംഘടന ഇടപെടണം എല്ലാവരും അവിടെ ചെന്ന് അവർക്ക് വീട് വെച്ചുകൊടുക്കണം..അപ്പോൾ മനസിലാകും ഒരു സംഘടനയുടെ ശക്തി
@superfastsuperfast58
@superfastsuperfast58 2 жыл бұрын
തീർച്ചയായും 👌👌
@Nishanisha-qs1ox
@Nishanisha-qs1ox 2 жыл бұрын
Yes👍
@തന്തക്കു
@തന്തക്കു 2 жыл бұрын
ദളിത് സംഘടനകൾ മൂഞ്ചും
@DOLOR___The_pain
@DOLOR___The_pain 2 жыл бұрын
ആദ്യം ദളിതർ എന്നാൽ താഴ്ന്ന ജാതി ആണെന്ന സ്വയം വാദം നിർത്തൂ.ഇന്ന് പലരും അത് മുതലെടുക്കാൻ ആണ് ശ്രമിക്കുന്നത്.ആ പേരും പറഞ്ഞു അവകാശങ്ങൾ പിടിച്ചു വാങ്ങുന്നു.അത് കാണുന്ന മറ്റുള്ളവരിൽ ജാതിയുടെ പേരിൽ അകൽച്ച വരുന്നു.ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.കൂടുതൽ അകന്നു പോകുന്നത് അല്ലാതെ ഒരു ഗുണവും ഇല്ല...!!!ഈ എനിക്ക് പോലും അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടുണ്ട്.10 കഴിഞ്ഞു H.S ലോട്ടു അഡ്മിഷൻ കിട്ടാൻ ഞാൻ ധാരാളം ഓടിയിട്ടുണ്ട്.അപ്പോൾ പോലും just പാസ്സ് ആയവർക്ക് ജാതിയുടെ പേരിൽ മൂന്നും നാലും അലോർട്മെന്റിൽ അനാവശ്യമായി സീറ്റ് കൊടുത്തുകൊണ്ടേ ഇരുന്നു. അന്ന് എനിക്ക് പോലും ജാതി വേര്തിരിവിനോട് അകൽച്ച തോന്നി...!!!അത്തരം വേർ തിരിവ് പല ഇടങ്ങളിലും നേരിടേണ്ടി വന്നു. ഇപ്പോൾ പോലും ഒന്നേ പറയുവാൻ ഒള്ളൂ.ജാതി തിരിച്ചു പരിഹാരം കാണാതെ,അകൽച്ച ഇല്ലാതെ ആക്കാൻ ശ്രമിക്ക്....!!!
@xerox-f1p
@xerox-f1p 2 жыл бұрын
@@DOLOR___The_pain anagen asooya thoniyitt karyamila. Valuthayi kazhinj ee newsilokke kanda pole orupad chooshangal neeridan education venam. Mattu jathiyil ulavark angne chooshanm nerittathayi arivilla🤔 2k kid ayathonda ingane oke thonune. OEC reservation, Muslimsinum reservations pole kure reservations und athonum ariyathe chuma. Koottukarane verukkaruth 😕
@sujithsugrii8149
@sujithsugrii8149 2 жыл бұрын
ഒരു പ്രളയം വന്നാൽ ഇല്ലാതാവുന്നതാണ് മനുഷ്യൻ പിന്നെ എത്തിനാണ് അഹങ്കരിക്കുന്നത്..... കഷ്ട്ടം
@roshlalbahulayen9228
@roshlalbahulayen9228 2 жыл бұрын
ദലിതർ എന്ന് പോലും പറയാൻ പാടില്ല നമ്മൾ 21 ന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മനുഷ്യർ എന്നു പറഞ്ഞു പഠിക്ക്.
@unnikrishnanbhaskaran4252
@unnikrishnanbhaskaran4252 2 жыл бұрын
ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി നല്ല ട്രീറ്റ്മെന്റ് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്
@kmjayachandran4062
@kmjayachandran4062 2 жыл бұрын
നല്ലോണം ഷോക്ക് അടിപ്പിച്ചാൽ മതി
@praseenapkprasi4240
@praseenapkprasi4240 2 жыл бұрын
ദളിതരും മനുഷ്യരല്ലേ ഒരാളും ദൈവത്തിനു വലിയവനും ചെറിയവനും അല്ല. ഈ സ്ത്രീ ഒക്കെ മരികുമ്പോൾ ആരുടെ കൈകൊണ്ടാണ് തുള്ളി വെള്ളം കിട്ടുന്നത് എന്നറിയോ ആവോ. ദുഷിച്ച ഈ മനസുകൊണ്ട് ഒന്നും നേടില്ല സ്വയം നശിക്കൊള്ളൂ
@lifereelsjourneywithsubin5390
@lifereelsjourneywithsubin5390 2 жыл бұрын
ദളിത് സംഘടനകൾ പ്രക്ഷോഭം നടത്തുക 👍
@Speed234-i-24
@Speed234-i-24 2 жыл бұрын
Athinte avishyamila bro. Mondhayk nalla adi kodthu vitta theeravunna prashname ullu.
@balachandranreena6046
@balachandranreena6046 2 жыл бұрын
Dhalith sankhadanakal alla ella manushyarum anu prethishedhikkandathu.....
@ameshmohan4902
@ameshmohan4902 2 жыл бұрын
ഇത് ഒരു ദളിത്‌ പ്രേശ്നമല്ലാതെ സാമൂഹിക പ്രശ്നം ആയി എല്ലാരും കാണണം എന്നലെ നാട് നന്നാവൂ. പുറത്തൊക്കെ backsinte റൈറ്റ്സിന് വേണ്ടി അവരേക്കാൾ കൂടുതൽ കൂടെ നിക്കുന്നത് വൈറ്റ്സ് ആണ്. ഇവിടെ ജാതി വാലിട്ടും മക്കളെ സ്വന്തം ജാതിയിൽ തന്നെ കെട്ടിച്ചു വിട്ട് അഭിമാനം കൊള്ളുവാണ് മലയാളികൾ.ജാതി ക്രൂരതകൾക്ക് എതിരെ മനുഷ്യന് എതിർപ്പ് ഉണ്ടാക്കുന്നത് സ്വഭാവികം. എന്നാൽ അത് മാറാൻ ആരും ഒന്നും ചെയ്യുന്നില്ല.
@emergentcma6019
@emergentcma6019 2 жыл бұрын
Enthinu. Public road il thadayan arakanu right. Police vannu sariyakanum
@anjalkunjumon5897
@anjalkunjumon5897 2 жыл бұрын
ഏല്ലാ നാട്ടിലും ഉണ്ടല്ലേ ഇതുപോലെ ഒരെണ്ണം... നിർഭാഗ്യവശാൽ ഇവിടെ ഒന്നല്ല 2 എണ്ണമുണ്ട് 🙄😖
@minishjohn9649
@minishjohn9649 2 жыл бұрын
🙄
@premkrishna4433
@premkrishna4433 2 жыл бұрын
തെരുവിലെ പട്ടികൾക്ക് ഉള്ള... ഒത്തു ഒരുമ പോലും മനുഷ്യൻ മാർക്ക് ഇല്ല....മനുഷ്യരെ സ്നേഹിക്കുന്നതിനും നല്ലത് മൃഗങ്ങളെ സ്നേഹിക്കുന്നത് ആയിരിക്കും അവറ്റകൾക്ക് തിരിച്ചു അറിവ് എങ്കിലും ഉണ്ട്.....❤❤❤❤
@user-manjerikkaran
@user-manjerikkaran 2 жыл бұрын
നന്നായി വിമ്മ്‌ കലക്കിയ ജ്യൂസ് കൊടുത്ത് 4/5 വട്ടം വയറ്റിന്ന് പോയാൽ തീരും ആ ജാതി കോമരത്തിന്റെ അഹങ്കാരം😬🤗🤣🤣
@sandeepkumaras2281
@sandeepkumaras2281 2 жыл бұрын
എത്ര മിന്നല്‍ വെറുതെ പോകുന്നു 😖
@kmjayachandran4062
@kmjayachandran4062 2 жыл бұрын
എത്ര പേര് അറ്റാക്ക് വന്നു മരിക്കുന്നു
@gokulkv2115
@gokulkv2115 2 жыл бұрын
ജാതി ഭേദം എല്ലാ മനുഷ്യരിലും ഉണ്ട്. സവർണറിലും അവർണറിലും 😑ഞാനും അനുഭവിച്ചതാണ് കുട്ടിക്കാലത്.. ഭൂരിഭാഗം പേരുടെയും വിചാരം ജാതിബോധം, ജാതീയതാ ഒക്കെ സവർണ വർഗം മാത്രം, അല്ലെങ്കിൽ ഉയർന്ന വിഭാഗം ആണ് നമ്മൾ എന്ന് അവകാശ പെടുന്നവർ മാത്രം ആണ് പ്രകടിപ്പിക്കുന്നത് എന്ന് ആണ്.നേരെ തിരിച്ചും ഉണ്ട് അനുഭവങ്ങൾ. ജാതി വേർതിരിവ് കളിക്കളത്തിൽ അടക്കം കാണിക്കുന്നവർ ഉണ്ട്. ഒരിക്കൽ പോലും ജാതി വേർതിരിവ് കാട്ടാതെ പെരുമാറിയിട്ടും എണ്ണത്തിൽ കൂടുതൽ ഉള്ളത് കൊണ്ട്, അവരെക്കാൾ ഉയർന്ന ജാതിയിൽ പെട്ടത് ആയതു കൊണ്ട് എന്നെ ഒരുപാട് തവണ കളിക്കളത്തന് പൊറത് ഇരുത്തിയിട്ടുണ്ട്. ആദ്യമായി കേക്കുന്നവർക്ക് ith പുതിയ അറിവ് ആയിരിക്കും. ഞാൻ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൂട്ടം കൂടി നിക്കുമ്പോൾ ഒരാളെ മാത്രം മാറ്റി നിർത്തുമ്പോൾ ഉണ്ടാവുന്ന വേദന ഭയങ്കരമാണ് 😇കൊറേ അനുഭവിച്ചു....
@sharafu5205
@sharafu5205 2 жыл бұрын
ഓളെ നെഞ്ചത്തോട്ടു കേറ്റി വിട് പാപ്പാ
@despatches5877
@despatches5877 2 жыл бұрын
ഇവരുടെ സമ്മതം ആർക്കുവേണം? സർക്കാരിന്റെ കൃത്യനിർവഹണത്തിൽ തടസ്സം നിന്നുവെന്നു പറഞ്ഞു പിടിച്ചു അകത്തിടണം. രണ്ടെണ്ണം കിട്ടായാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@poojasree3791
@poojasree3791 2 жыл бұрын
Ivarem nokki nikkan okuo ellarkum... Ndellam prashnangala oru veedu vekkumbol... Ithupolathea shalyangal valya vishayaya...
@suhailk7432
@suhailk7432 2 жыл бұрын
അല്ലെങ്കിലും മലയാളി തറയല്ലേ.💥💥💥
@jijunarayanan1
@jijunarayanan1 2 жыл бұрын
ഇതിൽ വാസ്തവമുണ്ടെങ്കിൽ, ഇതാണ് ജാതീയതയുടെ നേർചിത്രം.
@rajanimadhu3132
@rajanimadhu3132 2 жыл бұрын
സത്യം
@sg8536
@sg8536 2 жыл бұрын
അവരും പിന്നോക്കക്കാരാണ് മിസ്റ്റർ ഇത് ജാതീയത അല്ല അവരുമായുള്ള പ്രശ്നമായിരിക്കാം
@jijunarayanan1
@jijunarayanan1 2 жыл бұрын
@@sg8536 വാർത്തകൾ ശരിയാണെങ്കിൽ, മിസ്റ്റർ നിങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ.വാർത്തയിൽ കണ്ടത്, അവരെ വീട് വെക്കാൻ അനുവദിച്ചാൽ പിന്നെയും വീടുകൾ വന്ന് അതൊരു പട്ടികജാതി കോളനിയാകുമെത്രെ, അതാണ് ഇഷ്യൂവെന്നാണ് കണ്ടത്. ശരിയാണോ എന്നറിയില്ല.
@sg8536
@sg8536 2 жыл бұрын
@@jijunarayanan1 നെയ്യാറ്റിൻകര കണ്ട വാർത്ത ആയിരുന്നോ സത്യം.....
@jijunarayanan1
@jijunarayanan1 2 жыл бұрын
@@sg8536 ആയിരുന്നോ, താങ്കൾക്കറിയാമോ?
@jesusislove259
@jesusislove259 2 жыл бұрын
കോറോണ പോലും കിഴടങ്ങും ഇങ്ങനെ യുള്ളത്തിന്റെയൊക്കെ മുന്നിൽ😀😀
@amithkumar3049
@amithkumar3049 2 жыл бұрын
പുള്ളിക്കാരി പിന്നെ തിരുവിതാംകൂർ രാജാക്കന്മാരുടെ പരമ്പരയിൽ ഉള്ളതാണല്ലോ.. കണ്ടേച്ചാലും മതി കോലം 😬😬
@geetu912
@geetu912 2 жыл бұрын
🤣🤣🤣
@Zuhana_R_Iqbal
@Zuhana_R_Iqbal 2 жыл бұрын
Satym
@nizarshah9771
@nizarshah9771 2 жыл бұрын
ആ പഷ്ട്ട്
@rehanarahuman8391
@rehanarahuman8391 2 жыл бұрын
Njn anegil kalepidichu nelathadichene
@abhis1797
@abhis1797 2 жыл бұрын
ഇപ്പൊ എല്ലാവർക്കും മനസിലായി കാണും ഇവിടെ ജാതിയേ ഇല്ല എന്ന്.... പ്രബുദ്ധ കേരളം... 😏🤦 🤦.... ഇത് ഒറ്റപ്പെട്ട സംഭവം ആയി ചിത്രീകരിക്കാൻ വലിയ ന്യായങ്ങൾ ഒക്കെ ഇനി പലരും നിരത്തും.... പുറത്ത് പറഞ്ഞില്ലെങ്കിലും മഹാഭൂരിപക്ഷം ആളുകളുടെ മനസ്സിലും ജാതി ചിന്ത അടിയുറച്ച് തന്നെ നിലനിൽക്കുന്നുണ്ട്.... ഏത്ര വലിയ പുരോഗമനവാദി ആയി ചമഞ്ഞാലും മനസ്സിൽ കിടകുന്നത്.... അവൻ എന്നെക്കാൾ താഴന്നവൻ.... ഞാൻ എന്തോ വലിയ സംഭവം... അവനെ അടുപ്പികരുത്.... ഞാൻ വലിയ കുല മഹിമ ഉള്ളവൻ.... തേങ്ങാ കുലയാണ്....😏 എല്ലാവനും ഒരേ ആഫ്രിക്കൻ പൂർവികരുടെ സന്തതി പരമ്പരകൾ ആണെന്ന് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.... ഒരു അവർ നമ്മൾ കളി...😏😏 കഷ്ട്ടം....😡🤦🤦
@arshith5714
@arshith5714 2 жыл бұрын
കുരങ്ങിന്റെ പിൻഗാമികൾ, അവളു വിചാരിക്കുന്നത് അവൾ ദൈവത്തിന്റെ പിൻഗാമി ആണെന്നാ, വട്ടു കേസ്
@manusabu5839
@manusabu5839 2 жыл бұрын
Jai Bhim effect Otherwise malayalies try to ignore news like this
@LoveYourself-wc8nd
@LoveYourself-wc8nd 2 жыл бұрын
👍🏼
@shasaj5888
@shasaj5888 2 жыл бұрын
Right man
@ameshmohan4902
@ameshmohan4902 2 жыл бұрын
Satym
@Mu_syck
@Mu_syck 2 жыл бұрын
Yes 👍
@Zuhana_R_Iqbal
@Zuhana_R_Iqbal 2 жыл бұрын
Adend effect aaa?
@madhurimadhu2318
@madhurimadhu2318 2 жыл бұрын
എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ ഉള്ള മനുഷ്യർ.
@aswinsnair5871
@aswinsnair5871 2 жыл бұрын
ഇപ്പൊ തന്നെ പൂർവികർ ചെയ്തു കുട്ടിയത്തിട്ടെ ഫലം എന്നെ പോലുള്ളവർ അനുഭവിക്കുന്നു . ഇനിയും ഇതു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കട്ടെ
@renishkannan4029
@renishkannan4029 2 жыл бұрын
ഇനി അവിടെ വീട് വക്കരുതെ...... ജന്മം മഴുവനും വഴക്ക് അടിച്ചു തീരും. നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ മക്കളുടെയും.അനുഭവം ഗുരു.
@suchithralnair9406
@suchithralnair9406 2 жыл бұрын
Sathyam.njngalum ath anubhavikkunnund ippozhum.
@nechunechu6953
@nechunechu6953 2 жыл бұрын
ആ തള്ളയെ അവിടുന്ന് അടിച്ചോടിച്ചാൽ മതിയാകും
@renishkannan4029
@renishkannan4029 2 жыл бұрын
തീരില്ല
@anandsraj03
@anandsraj03 2 жыл бұрын
ഇതിനയൊക്കെ കാലനും വേണ്ടല്ലോ ദൈവമെ 😂
@sijovjoy29
@sijovjoy29 2 жыл бұрын
*ഇപ്പോളത്തെ രാഷ്ട്രീയ നിലപാടുകളിൽ ഈ സംഭവം തമിഴ്നാട്ടിൽ നടന്നാൽ കാണാം സ്റ്റാലിൻ ഒക്കെ എടുക്കുന്ന തീരുമാനങ്ങൾ...*
@sidheeksidheek3387
@sidheeksidheek3387 2 жыл бұрын
എന്ത് ചെയ്യാൻ ഇവിടെ പിണുവിന്റെ പോലീസ് ആയില്ലേ എല്ലാം സങ്കികളാണ്
@amalmurali7546
@amalmurali7546 2 жыл бұрын
ഇതിനു തൊട്ടടുത്താണ് തൊട്ടപ്പള്ളി അവിടുത്തെ മണൽ കടത്ത് തടയാൻ ചെന്ന നാട്ടുകാരെ പട്ടിയെപ്പോലെ നടുറോഡിലിട്ട് തല്ലി ഓടിക്കാൻ ഒരു സ്റ്റേഷനിലെ മുഴുവൻ പോലീസ്‌കാരും ഉണ്ടാരുന്നു. എന്നിട്ട് അതിന് തൊട്ടടുത്ത് ഇങ്ങനൊരു നീതിക്ക് നിരക്കാത്ത തെമ്മാടിത്തരം കാണിച്ചിട്ട് അത് ചോദിക്കാൻ ഒരുത്തനും ഇല്ല. ഹം! കഷ്ടം തന്നെ🤮. പണവും അധികാരവും ഇല്ലാത്തവൻ എന്നും ഇവിടെ വട്ടപ്പൂജ്യമാണ്🤢
@seethalakshmi6146
@seethalakshmi6146 2 жыл бұрын
😳... മണക്കടത്തിനു... പോലീസ് കാവൽ.... ഇതിനെതിരെ ഒരു പോലീസും.. ഇല്ലേ... ദളിതരെ സംരക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട്.. ഇപ്പോൾ ആരുമില്ലേ... 🤔🤔🤔🤔🤔... അവളെ അങ്ങോട്ട് ചെന്ന് കാലിൽ പിടിച്ചു അലക്കു... ദളിതരും ഈ മണ്ണിൽ ജീവിക്കണ്ടവർ ആണ്.. അവരെന്താ മനുഷ് ർ... അല്ലെ 😡😡😡😡
@amalmurali7546
@amalmurali7546 2 жыл бұрын
@@seethalakshmi6146 അവർക്ക് പണവും അധികാരങ്ങളും ഒന്നും ഇല്ലല്ലോ അപ്പോൾ പിന്നെ എന്തിനും കൂടെ നിക്കുമെന്ന് പറയുന്നവർ പോലും കാണില്ല. ഉണ്ടാരുന്നേൽ ഇന്ന് ആഹ് പാവങ്ങളുടെ വീട് പണി കഴിഞ്ഞേനെ...🤢
@sarathkumarsasidharan6797
@sarathkumarsasidharan6797 2 жыл бұрын
ചില നാട്ടിലെ ചിലർ അങ്ങനെ ആണ് പിള്ളേ... ഇലനക്കിപട്ടിയുടെ കിറിനക്കി പട്ടികളെ പോലെ 😂
@toms5050
@toms5050 2 жыл бұрын
street dogs far better than some kind of police officers.
@rameshnair1190
@rameshnair1190 2 жыл бұрын
This is real attitude of some kerala people, always cries on other people progress. Why didn't the police charged her with SC/ST act. If that was done she would be in Jail for many years without any bail and it would be great example for those who are still leaving with this type of mindset.
@SurajInd89
@SurajInd89 2 жыл бұрын
All insults will not come under SC/ST act. This act is widely misused, 90% of the times it’s used by people to frame someone on false cases. We don’t really know the truth behind this incident. These kind of fights between neighbours are common. It’s sad media and politicians bringing caste angle to this.
@aswathymadhusoodanan
@aswathymadhusoodanan 2 жыл бұрын
@@SurajInd89 women's harassment case oke 90% false aanenn accuse cheiyunna athe mano bhavam! Karanm vere aanenne ollu harassment is always punishable and shouldn't be promoted
@fasilkpsm
@fasilkpsm 2 жыл бұрын
@@SurajInd89 reported clearly said her reason to deny construction ! She fear this place later turn to a dalit colony. What more u need???? .if this is fake she would have come infront of media!.
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 2 жыл бұрын
എനിക്ക് കുറച്ചു നാൾ മുമ്പ് ഒരു qutation വന്നു. എന്റെ കൂട്ടുകാരൻ എന്നേ വിളിച്ചു അവന്റെ വീട്ടിൽ മണ്ണ് കൊണ്ട് വന്ന ടിപ്പർ അവിടെ അടുത്തുള്ള ഒരുത്തൻ ഒരു മരകഷ്ണം കൊണ്ട് വണ്ടി തടയുകയാണെന്ന്. ഞാനും അവനും കൂടി പോലീസ് സ്റ്റേഷനിൽ ചെന്ന് complaint കൊടുത്തു എന്നിട്ട് പോലീസും ആയിട്ട് അവിടെ ചെന്നപ്പോൾ അവനെ ഇളക്കി വിട്ടവർ അവനു പണി കൊടുത്തു. വണ്ടി തടഞ്ഞവൻ വെറും ശശി ആയി. 😄😄😄😄
@nasofficial7200
@nasofficial7200 2 жыл бұрын
ഇവർ എന്തിനാണ് അവരെ മാറ്റിനിർത്തുന്നത്, സത്യത്തിൽ അവരെ അല്ലെ നമ്മൾ പൂജിക്കുന്നത്, യാദവ് കുലത്തിൽ പെടുന്ന കൃഷ്ണനും (വിഷ്ണു അവതാരം )അല്ലെ നമ്മൾ പൂജിക്കുന്നത്, അവർ അല്ലെ ശരിക്കും ഈശ്വരൻ നമ്മൾ അവരെ അല്ലെ എല്ലാം ദിവസവും വെള്ളക് പൂജിക്കുന്നത്, JAI HARIJAN🔥🇮🇳
@kingstanisbaratheon8526
@kingstanisbaratheon8526 2 жыл бұрын
യാദവ് എന്നത് OBC ആണ്. ദളിത് SC/ST. ആനയും അണ്ണാനും പോലെ വ്യത്യാസം ഉണ്ട് ചേട്ടാ. യാടവർ ദളിതരെ വീട്ടിൽ കയറ്റില്ല
@nasofficial7200
@nasofficial7200 2 жыл бұрын
@@kingstanisbaratheon8526 യാദവ് നോർത്ത് ഇന്ത്യയിൽ താഴ്ന്ന ജാതി ആയിട്ട് ആണ് കാണുന്നത്, പിന്നെ അങ്ങേനെലും ഇവന്മാർ ethake നിർത്തും എന്ന് കരുതി ആണ് ഞാൻ പറഞ്ഞത് 😇
@kareemmtl1635
@kareemmtl1635 2 жыл бұрын
അടുത്ത മന്ത്രി സഭയിൽ നമുക്ക് അഭ്യന്തരം ഏല്പിക്കാല്ലോ.... അത്ര കും ഭയങ്കര പ്രതിരോധം 🤣
@anythingandeverythingforyo2803
@anythingandeverythingforyo2803 2 жыл бұрын
ക്ലൈമാക്സ്‌ എന്താകും! വണ്ടി അത് വഴി പോകും, ആ സ്ത്രീ നാറും, കുറെ കാലം കോടതി കയറുമ്പോൾ ഒരു സുഖം കിട്ടും
@davooddavood1164
@davooddavood1164 2 жыл бұрын
4വോട്ട് നഷ്ട്ടപെട്ടു പോകുമോ എന്ന ഭയംകൊണ്ടാകണം ഭരണാധികാരികൾ നോക്കുകുത്തിയായത് Mo
@dusteronwork5259
@dusteronwork5259 2 жыл бұрын
വിര ഇളക്കിയാൽ തീരും പോത്തിന് കൊടുക്കുന്ന dewormer തന്നെ വേണം
@topofsky4069
@topofsky4069 2 жыл бұрын
ഇപ്പഴും ജാതി കോമരങ്ങൾ വാഴുന്ന കേരളം
@ManojAaryan-s9u
@ManojAaryan-s9u 2 жыл бұрын
Hemme.... ഇതുപോലെ ഒരു ഭാര്യ ഉണ്ടേൽ.... ആ ഭർത്താവിന്റെ അവസ്ഥ🙂
@svbaffficial4897
@svbaffficial4897 2 жыл бұрын
ഇപ്പോഴും ഇത് പോലത്തെ കുറെ എണ്ണം ഉണ്ട് ടവറോളികൾ 🤣🤣
@rameshram5667
@rameshram5667 2 жыл бұрын
ആണുങ്ങൾ ഇല്ലാത്ത പഞ്ചായത്തു ആയിരിക്കും അത് 🤑
@manumundakkal5322
@manumundakkal5322 2 жыл бұрын
ആ അടയ്ക്ക കുരുവിയെ കാലേൽ വാരി നിലത്തടിക്കാൻ ആ പരിസരത്ത് ആരുമില്ലേ. അവളുടെ ഒരു പെർഫോമൻസ്
@ajmalameen2646
@ajmalameen2646 2 жыл бұрын
ഇങ്ങനെ പ്രശ്നമാക്കിയ സ്ഥലത്ത് വീട് വെച്ചാൽ സമാധാനം കൊടുക്കില്ല ആ പാവത്തിന്
@aludayipp2.028
@aludayipp2.028 2 жыл бұрын
താങ്കളെ കൊന്നാലും ഒന്നല്ലേ ചോര ഞങ്ങളെ കൊന്നാലും ഒന്നല്ലേ ചോര 😐😐🤐
@saneerms369
@saneerms369 2 жыл бұрын
Amazing
@Mystatusvb
@Mystatusvb 2 жыл бұрын
ഇവരുടെ പുകകാണുന്നവരെ അവിടെ വീട് വെക്കാത്തത് ആണ് നല്ലത് ജീവിതകാലം മുഴുവൻ സ്വസ്ഥതയും, സമാധാനവും കിട്ടില്ല... 🤦‍♂️
@radiomedia131
@radiomedia131 2 жыл бұрын
ഈശ്വരാ ഈ കേരളത്തില്‍ തന്ന്യാ ഇതൊക്കെ 😳 ഇത്രയും അധപതിച്ചവർ ഉണ്ടോ ഇന്നും 😲
@ptr18
@ptr18 2 жыл бұрын
മുസ്ലിം കളെ കുറ്റം പറയുന്നവർ. ഒരു ജാതിയുമില്ല എല്ലാവരും തുല്യർ.
@tonkotsu_noodles
@tonkotsu_noodles 2 жыл бұрын
Osaan, Thangal, marakkar, koya, kurikkal, rowthar, Borah, dakhnis, Ivaronnum muslim casts allarikum alle ? Ningal pinne shia-sunni, ahamadiya, mujahid ennonnum division illatha aaalkaar anello alle ? 😅😅😅😅😅😅
@sirilvkandathil1723
@sirilvkandathil1723 2 жыл бұрын
appol shiya sunnimaro...paranjanne ullu...ellathilum und ithu
@tonkotsu_noodles
@tonkotsu_noodles 2 жыл бұрын
@@sirilvkandathil1723 Internet, social media and quran-malayalam translation karanam Air ill aaya oru kootaraaan pavam muslims. Ingane pani kittum enn orikkalum vijarichila 😮
@junoobbpa
@junoobbpa 2 жыл бұрын
ഒലക്കയാണ്. പുസലാന്മാര് ഊസാൻമാര്.ജാതിയേക്കാൾ വലിയ വിവേചനം പണം ഉള്ളവനും ഇല്ലാത്തവനും
@veeranpk7604
@veeranpk7604 2 жыл бұрын
ഇത് കേരളത്തിലാണോ ഇവിടെ ആരാന്ന് ഭരിക്കുന്നത് കേരളം തലതാഴ്ത്തന്നോ ?
@dhilanraju5082
@dhilanraju5082 2 жыл бұрын
ജാതി അധിക്ഷേപം😆, തടയുന്ന പുള്ളി പിന്നെ നല്ല നമ്പൂതിരി ആണല്ലോ🤣
@radiomedia131
@radiomedia131 2 жыл бұрын
🤣🤣🤣 മനയ്ക്കല്‍ അമ്മ 😆😆😆
@dhilanraju5082
@dhilanraju5082 2 жыл бұрын
@@radiomedia131 ya ya🤣
@saranvava1
@saranvava1 2 жыл бұрын
Upper caste ayirunel kuzpm illa ale🤦‍♂️
@xerox-f1p
@xerox-f1p 2 жыл бұрын
🙄enthonnadey avre pole thanne neeyum. Nabootirikkentha komb ndo😤 ninte manasilum ee visham und. Ninte mathram alla. Orupad perude. Indirect aayitte purath varu
@noonecan6988
@noonecan6988 2 жыл бұрын
നമ്പൂരി ആരാ?? 😏😏😏😏
@fathimamp866
@fathimamp866 2 жыл бұрын
നമ്മുടെ അയൽപക്കത്തും ഉണ്ടായിരുന്നു മൃഗങ്ങൾ പോലുഠ നാണിക്കുന്ന സ്വഭാവുള്ള കുറച്ച് എണ്ണം🤨🤨. ഹോ ഇപ്പോ ഞങ്ങൾ അവിടുന്ന് വീട് വെക്കാതെ രക്ഷപ്പെട്ടു✌️✌️ വീട് വെച്ചതാണെങ്കിൽ അവരുടെ നാറ്റം ഞങ്ങളും കൂടി സഹിക്കണമായിരുന്നു😆😆
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
പോലീസ് ഇല്ലാത്ത കേരളത്തിലെ നാട്
@AsifAli-wc5cx
@AsifAli-wc5cx 2 жыл бұрын
ഞങ്ങൾക്ക് നല്ല സംസ്കാരം ഉണ്ട്‌ പക്ഷെ ജാതി 901 നിർബന്ധം 🤣🤣🤣
@nissara5635
@nissara5635 2 жыл бұрын
വീട് വെക്കുന്നതിന് ഇവിടെ അനുവാദം എന്തിനാണ് ആവശ്യം അനുവദിച്ചിട്ടുള്ള വഴിയിലൂടെ പോകാൻ പറ്റുന്ന വാഹനങ്ങൾ മാത്രം കടത്തിവിട്ടു കൊണ്ട് ഉണ്ട് വീട് പണി തുടങ്ങാം അല്ലോ വലിയ വാഹനങ്ങൾ അനുവാദമില്ലാതെ അവരുടെ വസ്തുവിൽ കൂടി കടത്തി വിടാൻ പറ്റില്ലല്ലോ
@Alien-ow3hg
@Alien-ow3hg 2 жыл бұрын
കഞ്ചാവ് ആണ് guyz😂
@luvwithbangtan8299
@luvwithbangtan8299 2 жыл бұрын
🤣🤣🤣
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Jai Bhim should take up these sort of case urgently all' over state. Urgently form a war front group and fight for justice based of constitutional rights.
@അരുൺകാർത്തികേയൻ
@അരുൺകാർത്തികേയൻ 2 жыл бұрын
മുല്ലപെരിയാർ ഒക്കെ എന്ത് ഭേദം ഈ സ്ത്രീയെ വച്ചു നോക്കുമ്പോൾ ☹️
@magiclove9182
@magiclove9182 2 жыл бұрын
😆😆😆😆
@shabeeribrahim8796
@shabeeribrahim8796 2 жыл бұрын
OMG, ethpole ayakkar Ente wife housilum und, the great Pappinisery… ethrayum worst ayalkar lifil kandilla 🤣🤣
@We4uuuu
@We4uuuu 2 жыл бұрын
Pappinisseriyil evde
@shabeeribrahim8796
@shabeeribrahim8796 2 жыл бұрын
@@We4uuuu lijma
@liondionar1916
@liondionar1916 2 жыл бұрын
സ്മൃതി ഐ ലവ്യൂ ടീ...❤️❤️❤️
@shemeemaa5327
@shemeemaa5327 2 жыл бұрын
അവരെ arrest ചെയ്യാത്തതെന്താണ്....മുകളിലേക്ക് വലിക്കുന്ന ശ്വാസം താഴെക്കില്ലെങ്കിൽ തീർന്നു....atreyulloo മനുഷ്യന്റെ കാര്യം....അത് ചിന്തയില്ലേ ഈ സ്ത്രീക്ക്
@Walkwithaanam
@Walkwithaanam 2 жыл бұрын
നല്ല ഓല മടൽ മുതുകത്തു കേറാത്തതിന്റെ ഒരു എനക്കേട് അമ്മച്ചിക്ക് ഉണ്ട്....
@sifinaplants6365
@sifinaplants6365 2 жыл бұрын
😃😃😃😃
@kmjayachandran4062
@kmjayachandran4062 2 жыл бұрын
കാലൻ കൊണ്ട് പൊക്കോളും താമസം ഇല്ല
@sarovar4374
@sarovar4374 2 жыл бұрын
🤣🤣🤣🤣
@shineaj1796
@shineaj1796 2 жыл бұрын
സമനതിൽ ollamdal കേരത koipam
@sumeshummachan4152
@sumeshummachan4152 2 жыл бұрын
🤣🤣🤣
@258685
@258685 2 жыл бұрын
ഇവർക്ക് ഭ്രാന്താണോ എന്തൊരു പെർഫോമൻസ് ആണ് ആ സ്ത്രീ കാണിക്കുന്നത്...🤐
@simplelifestylevlog237
@simplelifestylevlog237 2 жыл бұрын
ആയിരിക്കും
@okbye9430
@okbye9430 2 жыл бұрын
Aa Sheriyan.acchilooki vaanam 🤦‍♂️
@freezone2030
@freezone2030 2 жыл бұрын
ഛീ പീ എം കാരിയാ
@dreamway7933
@dreamway7933 2 жыл бұрын
@@freezone2030 🤷🏿
@y2TechGuys07
@y2TechGuys07 2 жыл бұрын
Chudala
@jayanth405
@jayanth405 2 жыл бұрын
മനുഷ്യൻ എന്ത് കണ്ടിട്ടാണ് അഹങ്കരിക്കുന്നത്. ഒന്ന് ശ്വാസം നിലച്ചാൽ തീർന്നു
@gracyvv4381
@gracyvv4381 2 жыл бұрын
സത്യം അങ്ങോട്ട്‌ വിട്ട ശ്വാസം തിരിച്ചു എടുക്കാൻ സ്വന്തം കഴിവ് പോരാ എന്തു ജാതി കൊറോണ വന്നപ്പോൾ ഇതൊക്കെ മറിക്കാണുമെന്നു കരുതി തെറ്റി ഇതൊന്നും മാറില്ല
@mohammednishar1628
@mohammednishar1628 2 жыл бұрын
സത്യം
@simplelifestylevlog237
@simplelifestylevlog237 2 жыл бұрын
സത്യം
@castrof4945
@castrof4945 2 жыл бұрын
അതാണ്‌ മരണം
@BlueBlossom
@BlueBlossom 2 жыл бұрын
Correct
@thomson007experiment2
@thomson007experiment2 2 жыл бұрын
അവരുടെ ഭർത്താവിന് വേണ്ടി നമ്മുക്ക് എല്ലാവർക്കും ഒരു മിനുട്ട് പ്രാർത്ഥിക്കാം iiiii അയാൾക്ക്‌ കുറഞ്ഞത്ഒരു ഓസ്കാർ എങ്കിലും കൊടുക്കുകയും വേണം iiiii
@nishacu4656
@nishacu4656 2 жыл бұрын
😂😂😂😂😂
@neenurajesh6730
@neenurajesh6730 2 жыл бұрын
😄😄😄
@safiyapocker6932
@safiyapocker6932 2 жыл бұрын
😂😂😂😂😂😂
@happy-tv9po
@happy-tv9po 2 жыл бұрын
🤣🤣
@sajiancode916
@sajiancode916 2 жыл бұрын
സമാധാനത്തിനുള്ള നോബേൽ സമ്മാനം തന്നെ കൊടുക്കണം
@vinupaul4575
@vinupaul4575 2 жыл бұрын
ഇത്ര വലിയ മഹാമാരി വന്നിട്ടും ഇതിനെയോന്നും കണ്ടില്ലെ എന്തോരു ചാട്ടമാണ്
@bijisajeevan748
@bijisajeevan748 2 жыл бұрын
😄😄
@sheejamohandas2647
@sheejamohandas2647 2 жыл бұрын
😁😁
@mydhilysmohan7066
@mydhilysmohan7066 2 жыл бұрын
😁
@jyothimanu8241
@jyothimanu8241 2 жыл бұрын
🤣
@greeshmajayaprakash9513
@greeshmajayaprakash9513 2 жыл бұрын
Athu sathyato
@sheenaahuck9140
@sheenaahuck9140 2 жыл бұрын
തമ്പുരാട്ടി ഏതു കോലോത്തെ ആണ് 🤔
@reemkallingal1120
@reemkallingal1120 2 жыл бұрын
nattukar kolu kondu 2 koduthu kazhiyumbol Ee, vayadichi kolethe thamburatty avum.🐱
@kunjuzkunju4137
@kunjuzkunju4137 2 жыл бұрын
കാലേവാരി തൂക്കി കളയാൻ ആരും ഇല്ലേ അവിടെ.? ജാതി, മതം, കോപ്പാണ്... എല്ലാരുടേം ശരീരത്തിൽ ഓടുന്നത് ചുവന്ന രക്തം തന്നെ അല്ലെ.., കിളവിക്കു രണ്ടു കൊടുക്കാൻ ആരും ഇല്ലാഞ്ഞിട്ടാണ്
@SonuSonu-sn2lq
@SonuSonu-sn2lq 2 жыл бұрын
അയ്യോ പുതിയ കണ്ടുപിടുത്തം ആണല്ലോ
@nayanarani5502
@nayanarani5502 2 жыл бұрын
Pinne alla
@magiclove9182
@magiclove9182 2 жыл бұрын
വല്ല ഡാമിലും കൊണ്ട് പോയി മുക്കി കൊല്ല്
@nayanarani5502
@nayanarani5502 2 жыл бұрын
@@magiclove9182 👍
@itsmepk2424
@itsmepk2424 2 жыл бұрын
വണ്ടി മുന്നോട്ടെടുക്കു ചേട്ടാ അപ്പോൾ ഓടി മാറിക്കോളും 😠😂
@manjahisham9803
@manjahisham9803 2 жыл бұрын
Ath thenne venam . Mareelenkil athinte adeel pett chatholum
@shiyas2713
@shiyas2713 2 жыл бұрын
എല്ലാർക്കും പേടിയാണ് bro സ്ത്രീ നിയമം enn paranj oru സാധനം ind അവർക്ക് kes kodukkan സാക്ഷിയുടെ ആവശ്യം illa,purushan 3സാക്ഷി വേണം
@Mu_syck
@Mu_syck 2 жыл бұрын
തവള ,തവള 😌
@ziso1311
@ziso1311 2 жыл бұрын
🤣🤣🤣🤣🤣
@salmanvlog96
@salmanvlog96 2 жыл бұрын
Yes
@krishanakumars5753
@krishanakumars5753 2 жыл бұрын
പൊതുവഴിയാണെങ്കിൽ പിന്നെന്തിന് ആ മൂധേവിയുടെ സമ്മതം. ആ പാവത്തിന് വേണ്ടി നാട്ടുകാർ സംഘടിക്കണം ദളിതരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്
@raveendharanpc5689
@raveendharanpc5689 2 жыл бұрын
Pithu vazhi anengil oru nyavum illa athu avarude sthalam anengil pinne paranjittu karyam illa. Need more clarification on the property
@krishanakumars5753
@krishanakumars5753 2 жыл бұрын
പൊതുവഴിയാണെന്ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഡിയോയിൽ പറയുന്നുണ്ടല്ലോ
@alexpeter2903
@alexpeter2903 2 жыл бұрын
പൊതു വഴി ആണേൽ തൂക്കി എടുത്തു കള... പെണ്ണുങ്ങൾ ആരും ഇലെ അവിടെ
@jijomathew1419
@jijomathew1419 2 жыл бұрын
@@raveendharanpc5689 സഭ്യമായ ഭാക്ഷ ആ സ്ത്രീയുടെ അടുത്ത് പറ്റില്ല.അൽപം ചങ്കൂറ്റം കാണിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു
@shinu7606
@shinu7606 2 жыл бұрын
Police vannu case edukkanam..
@moideenk3429
@moideenk3429 2 жыл бұрын
ഒന്ന് first ഗിയർ ഇട്ട് മുന്നോട്ട് എടുത്താൽ തീരുന്ന പ്രശ്‌മേയുള്ളു 🙃🙃
@archanacs680
@archanacs680 2 жыл бұрын
🤭🤭
@uvaisambadan3597
@uvaisambadan3597 2 жыл бұрын
ഞാനിപ്പോ കരുതിയതെ ഒള്ളു
@soumya9948
@soumya9948 2 жыл бұрын
Correct 😆😆🤭
@m00samoosa45
@m00samoosa45 2 жыл бұрын
ഇവളുടെ കരണ കുറ്റി നോക്കി കൊടുക്കാന്‍ ആരുമില്ലേ അവിടെ???
@rajalekshmilekshmi5630
@rajalekshmilekshmi5630 2 жыл бұрын
അപ്പൊ സ്ത്രീ പീഡനം ആകും 🤣🤣🤣
@mithunjs2533
@mithunjs2533 2 жыл бұрын
ഈ സ്ത്രീകൾക്ക് അമിത സ്വാതന്ദ്ര്യം കൊടുത്ത് വളർത്തി വിട്ടേക്കുവല്ലേ സർക്കാർ പഴയ കാലം പോലെ സ്ത്രീകളെ നിലയ്ക്ക് നിർത്തണം.. ഒരു ആണിനെ ഒരു കാര്യം ഇല്ലാതെ പെണ്ണ് അടിക്കുകയോ തെറി പറയുകയോ ചെയ്താൽ കേസ് ഇല്ല.. മറിച്ച് ഒരു പെണ്ണിനെ കേറി ആണ് തെറി പറയുകയോ അടിക്കുകയോ ചെയ്താൽ സ്ത്രീ പീഡനം.. പെൺ കോന്തൻ മാരായ അധികാരികൾക്ക് ഭരണം കിട്ടിയാൽ ഇതാ അവസ്ഥ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН