എന്റെ കാര്യത്തിൽ വളരെ വളരെ ശരിയാണ്. ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് കേൾക്കുന്നത്. ഞാൻ ഒരു christian ആണ്. എന്റെ വിശ്വാസം അനുസരിച്ചു ഞാൻ പ്രാർഥിക്കുന്നതാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Manymadhu13 күн бұрын
മണി, ചിത്തിര പറഞ്ഞത് എല്ലാം ശരിയാണ്. ഒരു ജോലി കിട്ടാനും, വീടിന്റെ കടം വീടുവാനും പ്രാർത്ഥിക്കണം
@manojaharidas298216 күн бұрын
സ്വന്തം കാര്യം മറന്നു 20 വർഷമായി പ്രാവാസി എല്ലാവരെയും സഹായിച്ചു എല്ലാവരും രക്ഷപ്പെട്ടു മനസിനു സന്തോഷം
@RajasekharanNair-d7m15 күн бұрын
ആണോ.....??ചെറുക്കാ സ്വന്തമായിട്ട് വല്ലതും ഉണ്ടാക്കി ജീവിക്കാൻ നോക്ക്.കൂടപ്പിറപ്പുകൾ എന്ന് ഒരുപാട് കാലം കൂടെ നിക്കില്ല കൈയിൽ ഒന്നുമില്ലെങ്കിൾകറിവേപ്പില എടുത്തു കളയുന്നത് എടുത്തു കളയും
@jayanthsankaran686411 күн бұрын
ഞാനും അങ്ങനെ തെന്നെ രക്ഷപെട്ടവർ എല്ലാം നമുക്ക് ഇട്ട് പണി തന്നു 😢😢😢😢
@manojaharidas298211 күн бұрын
@ അതു തരും അതങ്ങനെയാ
@sophyshijumon63954 күн бұрын
14:04:1976ചിത്തിര sophy
@prayaan13316 күн бұрын
ചിത്തിര പിറന്നാൽ ആ കുടി നാശം... അല്ലാതെ മുഴുവനും മുടിയും എന്നല്ല... പഴയ വീടുകൾ പൊളിച്ചു പുതിയ വീടുകൾ വരും
@filimtrailerandtechnolog911015 күн бұрын
എന്റെ മോളുടെ നാൾ ചിത്തിര അവൾ ജനിച്ച സമയത്ത് പഴയ വീട് പൊളിച്ചു 9മാസം കൊണ്ടുപുതിയ വീട് വെച്ച് താ മസിക്കാനും പറ്റി 🙏🙏🙏
@editingbro105 күн бұрын
😊
@muraleedharankk61534 сағат бұрын
Muraleedharan Chothy Rani Murali Chothy Sarath Chitera Santhi Chitera Please include us
@prabha45014 күн бұрын
പ്രവിത.. ചിത്തിര ജോലിക്കുള്ള ഒരു പരീക്ഷണ ത്തിലേക്ക് ഒരു യാത്ര പോകാൻ ഇരിക്കുവാ.. എല്ലാം നല്ലതായി നടക്കാൻ പ്രാർത്ഥിക്കണേ ത്തിനുമേനി 🙏🏻🙏🏻🙏🏻
@SunithaUnnikrishnan-g4rКүн бұрын
സുനിത ചിത്തിര കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
@jidhindasjidhu813312 күн бұрын
ചിത്തിര നാളുകാർക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കലും ഉയരത്തിൽ എത്തുന്നില്ല ഒരിക്കലും ഒരു അധപതനം ഉണ്ടാകില്ല. ആ സെൻട്രൽ ഇങ്ങനെ നിൽക്കും😅 അനുഭവം ഗുരു
@Abhinavmanoj134214 күн бұрын
ചിത്തിര മനോജ് അലച്ചിൽ വർഷങ്ങൾ ആയിട്ടു ജോലിയിൽ ഉയർച്ചയില്ല കടബാധ്യത കൊണ്ടു ബന്ധങ്ങൾ അകലുന്നു ഒറ്റപ്പെടൽ ഇതൊക്കെ എന്നെ അലട്ടുന്നു
@sreekumarc622Күн бұрын
ശ്രീകുമാർ. ചിത്തിര ❤🙏🏻
@ushaushasabu13763 сағат бұрын
Usha chithira 🙏🙏
@prajeethajayaprakash85498 күн бұрын
വൈഗ - ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി
@vipindas118913 күн бұрын
വിപിൻ ദാസ് - ചിത്തിര പ്രാർത്ഥിക്കണം 🙏
@sujathashaji942412 күн бұрын
സുജാത ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി !
@ManojArjun-m7g14 күн бұрын
മനോജ് ചിത്തിര നശിച്ചു പോയൊരു ജീവിതമാണ് എന്റെത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി
@santhoshk75482 күн бұрын
സന്തോഷ്, നക്ഷത്രം ചിത്തിര പ്രാർത്തിക്കണം തിരുമേനി
@silhouttemoviez247011 күн бұрын
ദുർഗ്ഗാദേവി ചിത്തിര നക്ഷത്രം പ്രാർത്ഥനയിൽ ചേർക്കണെ
@DevuKumari-vv1xr10 күн бұрын
Devakumari, chithira, prarthikkane thirumeni
@sumavh518015 күн бұрын
സുമ ചിത്തിര ...കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി ..
പ്രിയ തുലാം ചിത്തിര 🙏🏽പ്രാർത്ഥിക്കണേ തിരുമേനി മകനെ ഓർത്തു വലിയ സങ്കടത്തിൽ ആണ് ഒന്നും അനുസരിക്കില്ല ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🏽സായി സമർജിത് പുണർതം നക്ഷത്രം 🙏🏽
@SujaChandran-es8kh15 күн бұрын
Suja വീടുണ്ടാവാനും കടം വീടാനുംപ്രാർത്ഥിക്നെ
@SujaChandran-es8kh15 күн бұрын
ചിത്ര
@prathibhasanthosh836216 күн бұрын
പ്രതിഭ ചിത്തിര സ്വേതിഷ് ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@RadhikaSundharan-i5c14 күн бұрын
രാധിക ചിത്തിര.പ്രാത്ഥനയിൽ ഉൾപ്പെടുത്തണം
@darla984215 күн бұрын
ആര്യ, ചിത്തിര ജോലി കിട്ടാൻ വേണ്ടി കുറെ കാലം ആയി ശ്രമിക്കുന്നു ഒന്നും ശരിയാവുന്നില്ല.. പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏🙏
@shobhanapushpan162816 күн бұрын
Sobhana Chithira🙏🙏🙏
@BabuBabu-m6g10 күн бұрын
ഷിജു ചിത്തിര തുലക്കൂർ പ്രാർത്ഥിക്കണം
@prasannanair195814 күн бұрын
Prasanna - chithira Vishnu- purottadhi Harita - pooram