ഒടുക്കത്തെ വില , സോണി, LG, സാംസങ്ങ് ,, തോഷിബ ടീ വി ക ൾ ഇതിലേറെ വിലക്കുറവിൽ പുതിയ മോഡലുകൾ ഉണ്ട്
@aroos329 Жыл бұрын
ഞാൻ ഒരു TV വാങ്ങണം എന്ന ഉദ്ദേശത്തോടെ ഇവിടെ പോയിരുന്നു.... അകത്തേക്ക് കിടന്നപ്പോൾ തന്നെ ഇവരുടെ കസ്റ്റമേറോടുള്ള പെരുമാറ്റം വളരെ മോശമായി തോന്നി...ഇവർക്ക് ഒന്നും പറഞ്ഞു താരൻ തന്നെ താല്പര്യം ഇല്ല... കസ്റ്റമർ രാജാവ് ആണ് എന്ന പോളിസി ഇവർ പഠിച്ചിട്ടില്ല... കസ്റ്റമേറൊടുള്ള പെരുമാറ്റം കച്ചവടത്തിൽ വല്യ ഒരു ഘടകം ആണെന്ന് ഈ ചെറിയ കടക്കാർ മനസിലാക്കേണ്ടിയിരിക്കുന്നു... ഞാൻ അവിടെ നിന്നും ഇറങ്ങി നല്ല മാന്യമായി പെരുമാറുന്ന ഒരു സ്ഥാപനത്തിൽ പോയി 42 ഇഞ്ചിന്റെ ഒരു TV അന്നു തന്നെ വാങ്ങിച്ചു....
@Kumaresh-yw4oz7 ай бұрын
Yedhu brand vangiye Chetta
@adarshta655 ай бұрын
Nammal avide nilkkunna salesmane insult cheyyunna pole ulla chodhyangal chodhikkaruth. Njan oru sales il work cheithatha. Avide varunna 20% customer samsaarikkunnath servant nod samsaarikkunna poleya.
@jeenuvipin62983 ай бұрын
Bad customer service
@salees971 Жыл бұрын
പഴയ tv ക്ക് പകരം പുതിയ tvഎന്ന് കേൾക്കുമ്പോൾ മണ്ടണ്ട 1000 rs ആണ് അതിന് മൈനസ് ചെയ്യുന്നത് മിക്സി സ്റ്റവ്വ് പോലെ
@rajanpkrajanpk2334 Жыл бұрын
ഇവിടെ കേബിൾ ഇല്ല കേബിളിൽ പകരം മൊബൈലിലെ പരിപാടികൾ കിട്ടുന്ന രീതിയിൽ എന്താണ് സംവിധാനം ഉള്ളത് ഒന്ന് പറയാമോ
@kirankr5984 Жыл бұрын
@@rajanpkrajanpk2334 screen mirroring
@kiranind9036 Жыл бұрын
പഴയ tv ക്ക് ആരാണ് വില കൊടുത്തു എടുക്കുന്നത്
@muralichandhanamkumarath3841 Жыл бұрын
Salu bhai ഇതു വേണ്ടിയിരുന്നില്ല പഴയ ഏതു സാധനം കൊടുത്താലും 500,1000 ഒക്കെ കിട്ടും. പഴയ ടീവീ കൊടുത്താൽ വെറുതെ കിട്ടുന്ന പോലത്തെ ഹെഡിങ് കൊടുത്തു ആളെ വെറുതെ ചുറ്റിച്ചു, സാലുഭായുടെ തല കണ്ട കാരണം ഇത് മുഴുവൻ കണ്ട്
@jobinjithujithu3036 Жыл бұрын
വില കൂടുതലാണ് ഇതിലും വിലകുറച്ചു കിട്ടുന്ന സ്ഥാപനങ്ങൾ ഒരുപാടുണ്ട്
സാലു ചേട്ടാ പോലെ ഉള്ള വീഡിയോ ദയവു ചെയ്തു ചെയ്തു ഞങ്ങളെ പറ്റിക്കരുത്..ഇത് പോലെ തൃശൂർ ഉള്ള ഒരു യൂട്യൂബർ ടെ വീഡിയോ(പേര് ഞാൻ പറയുന്നില്ല അദ്ദേഹത്തിന്റെ വീഡിയോ യിലും ഞാൻ കമന്റ് ഇട്ടിട്ടുണ്ട് ) കണ്ടിട്ടാണ് ഒരു വർഷം മുൻപ് ഞാൻ തൃശൂർ സിജെ smart ൽ നിന്നും ഞാൻ ഒരു TV വാങ്ങിയത്. അവരുടെ കസ്റ്റമറോഡ് ഉള്ള പെരുമാറ്റം വളരെ മോശം ആണ്. അത് കൊണ്ട് തന്നെ ഞാൻ ഒരു സാധാരണ base model ആണ് വാങ്ങിയത് ട്രൈ ചെയ്ത് നോക്കാം എന്നു കൂടെ വിചാരിച്ചു. പക്ഷെ ഇപ്പോ എനിക്ക് തോന്നുന്നു അത് നന്നായി എന്ന്. കാരണം അതിനു തുടക്കത്തിൽ തന്നെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അവരോടു പറഞ്ഞപ്പോൾ അത് കുഴപ്പമില്ല base മോഡൽ അല്ലെ അത് കൊണ്ടാണ് എന്നു പറഞ്ഞു. കഴിഞ്ഞ മാസം അതിന്റെ റിമോട്ട് കംപ്ലയിന്റ് ആയി. അത് അവിടെ കൊണ്ട് ചെന്നപ്പോൾ തന്നെ showroom ൽ ആണ് ആദ്യം പോയത് അവിടെ അവരുടെ പെരുമാറ്റം വളരെ മോശം ആയിരുന്നു. പുറകിൽ സർവീസ് സെന്റർ ഉണ്ട് അങ്ങോട്ട് പോ എന്നാണ് അവിടുത്തെ മാനേജർ ആക്രോശിച്ചത്. അതിനു ശേഷം റിപ്പർ ചെയ്യാൻ കൊടുത്തു 1 മണിക്കൂർ ന് ശേഷം തന്നു. ഞാൻ പറഞ്ഞു എനിക്ക് ചെക്ക് ചെയ്തു തരുമോ കാരണം കുറെ ലോങ്ങ് ആണ് എന്റെ വീട്. അപ്പോൾ ആണ് പയ്യൻ അത് ചെക് ചെയ്തു ok ന് പറഞ്ഞു. എന്നോട്. നോക്കി കോളൻ പറഞ്ഞു. ഞാൻ ചെക്ക് ചെയ്തപ്പോൾഅതിൽ പകുതി button ഉം വർക്കിംഗ് അല്ല. അപ്പോ ഞാൻ സർവീസ് സെന്റർ ൽ പറഞ്ഞു അപ്പോ അവർ ആദ്യം പറഞ്ഞത് ഇതിന്റെ ഗ്യാരണ്ടി കഴിഞ്ഞു എന്നാണ്. ഞാൻ പറഞ്ഞു നിങ്ങൾ വാറന്റി കാർഡിൽ 1+1 ആണ് കൊടുത്തിരിക്കുന്നത് വീഡിയോ യിൽ നിങ്ങൾ വ്യക്തമായി പറയുന്നുണ്ട് 1 വർഷത്തിനുള്ളിൽ കംപ്ലയിന്റ് വന്നാൽ റീപ്ലേസ്‌മെന്റ് 1 ഇയർ ന് ശേഷം repair ചെയ്തു തരും എന്നാണ്. അപ്പോ അവർ റിമോട്ട് ന് ഗ്യാരണ്ടി ഇല്ല എന്നാണ്. ഞാൻ അവരോടു ചോദിച്ചു TV കംപ്ലയിന്റ് ആയാലും ഇങ്ങനെ തന്നെ ആണോ.അതിനു ശേഷം ഞാൻ റിമോട്ട് repair ചെയ്തു തന്നാൽ മതി എന്നു പറഞ്ഞപ്പോൾ. ഇപ്പോ തത്ക്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞതിന് പ്രകാരം ഞാൻ ആ റിമോട്ട് വാങ്ങി വീട്ടിൽ പോയി. വീട്ടിൽ എത്തിയ പാടെ ചെക് ചെയ്തപ്പോൾ റിമോട്ട് വർക്ക് ചെയ്യുന്നില്ല . വീണ്ടും ഞാൻ കസ്റ്റമർ കെയർ മായി ബന്ധപ്പെട്ടപ്പോൾ അവർ എന്നോട് പറഞ്ഞത് അപ്പൊ റിമോട്ടിനല്ല TV കാണു കംപ്ലയിന്റ് എന്നാണ്. Tv കൊണ്ട് വരാൻ പറഞ്ഞു. എന്റെ ഭാഗ്യത്തിന് ഞാൻ TV കൊണ്ട് പോകാതെ റിമോട്ട് കൊണ്ടു വീണ്ടും ഈവെനിംഗ് സർവീസ് സെന്ററിൽ പോയി.ഇല്ലെങ്കിൽ tv യും അവർ കംപ്ലയിന്റ് ആക്കിയേനെ.അപ്പോ അവർ പറയുന്നു ഇത് ശരിയാക്കാൻ അവര്ക് പറ്റില്ല എന്നു. എങ്കിൽ ശരി പുതിയ റിമോട്ട് തന്നാൽ മതി അതിനു ഞാൻ പേയ്‌മെന്റ് തരാം എന്നു പറഞ്ഞു അപ്പോ ശരി one week നുള്ളിൽ തരാം എന്ന് അവിടുത്തെ സ്റ്റാഫ് പറഞ്ഞു. Ok ന് പറഞ്ഞു ഞാൻ തിരിച്ചു പോരുകയുo ചെയ്തു contact നമ്പർ കൊടുത്തു. ഇന്നേ വരെ അവർ വിളിച്ചില്ല എന്നു മാത്രമല്ല. ഞാൻ 1 വീക്ക് ന് ശേഷം അയച്ച മെസ്സേജിന് തന്ന റിപ്ലൈ സ്റ്റോക്ക് വന്നിട്ടില്ല എന്നാണ്. ഇന്നും ഞാൻ വിളിച്ചപ്പോ അതെ ഉത്തരം. കറക്റ്റ് ഡേറ്റ് പറയാൻ പറഞ്ഞപ്പോൾ അത് പറയാൻ പറ്റില്ല എന്നും പറഞ്ഞു. സാധാരണക്കാർ ക്കു ഉള്ള കടയിൽ എന്നു ടാഗ് ലൈൻ ഇട്ട പോരാ സർവീസ് ഉം കൊടുക്കണം. ദയവ് ചെയ്തു ആരും ഇത് പോലുള്ള ചതി കളിൽ പോയി പെടരുത്. 🙏 Already ഞാൻ റെക്കമെന്റ് ചെയ്തു രണ്ടു പേർ 8മാസം മുൻപ് അവിടുന്നു tv എടുതു. (Chamber). അവരുടെ tv കംപ്ലയിന്റ് ആകരുതേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന 🙏🙏. ഇനി ആർക്കും ഞാൻ റെക്കമെന്റ് ചെയ്യില്ല. Please. നിങ്ങൾ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ. ഒന്ന് അന്വേഷിച്ചിട്ട് ചെയ്‌താൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഉപകരിക്കും ഞാൻ അവിടെ ചെല്ലുമ്പോൾ തന്നെ 2 പേർ tv കംപ്ലയിന്റ് ആയിട്ടു വന്നിരുന്നു. അവരുടെ അവസ്ഥ ഇനി ഒരാൾക്കും വരാതിരിക്കട്ടെ. സർവീസ് സെന്ററിൽ അവരുടെ എത്ര tv കൾ ഉണ്ടെന്നു ജസ്റ്റ് നോക്കിയാൽ മാത്രം മതി. Please avoid this type of videos. Its a request 🙏
@anitha74962 ай бұрын
പറഞ്ഞത് നന്നായി
@anishdev4164 Жыл бұрын
Monster tv ഇതിലും വില കുറവാണല്ലോ... നല്ല service അവർ provide ചെയുന്നുണ്ട്... Negative comments ഇതുവരെ ആരും പറഞ്ഞിട്ടില്ല 👍👍👍
@deepuchandran3945 Жыл бұрын
1080p edhu.. resolutionil peduthum appo
@gafoorgafoorayappally9376 Жыл бұрын
full hd :
@ttshinu55 Жыл бұрын
ഇത്രയും വില കൊടുത്തു un branded വാങ്ങുന്നത് എന്തിനാ ബ്രാൻഡഡ് ഈ വിലയ്ക്ക് കിട്ടുമ്പോൾ ..??
@christosimon2424 Жыл бұрын
Enthanavo aa branded tv e vilak
@ttshinu55 Жыл бұрын
@@christosimon2424 അറിവില്ലായ്മ ഒരു തെറ്റല്ല
@shan.shameem.9672 Жыл бұрын
und
@shajahanmanamkeri655 Жыл бұрын
@@christosimon2424 TCL
@aneeshpillai9292 Жыл бұрын
BPL 32 INCH LED 6999 WITH 2 YEAR WARRENTY... Jio mart ഇൽ
@renjitht.p3895 Жыл бұрын
Very good Information👌👌👌 Thankzz bro👍
@rsaquaman4317 Жыл бұрын
43 inch okke size theere kuravulla pole. Ningal aduth ninnt polum
@khamarudheenkhan3508 Жыл бұрын
Iam a 43 inch TV costumer from Cj value for money still 4 months completed 👍
@PremKumar-et5on Жыл бұрын
I hv samsung 24inch. Exchange avlbl dear sir
@PremKumar-et5on Жыл бұрын
Share your number pls dear sir
@Rcr321 Жыл бұрын
Bro.. 6mnths aayile ipo.. yengne ind avarude tv?
@subhashqatar2517 Жыл бұрын
8Months any updates
@mahimahi1701 Жыл бұрын
Chatta athinde parts, mainly board China aanonnu choikku
@kichu_8204 Жыл бұрын
Good information 👍🏻👍🏻👍🏻
@rajeshkarunakaran9137 Жыл бұрын
ഞാൻ 43 ഇഞ്ച് LG TV (4K) ഫ്ലിപ്കാർട് ൽ നിന്നും വാങ്ങിയത് വെറും 27000 രൂപയ്ക്കാണ് . ഇവിടെ 43 ഇഞ്ച് ടീവി ക്കു 30,000/-രൂപയാണ്. എപ്പോ പൊളിഞ്ഞെന്നു ചോദിച്ചാൽ മതി. അല്ലപിന്നെ ....
@monuzmake8493 Жыл бұрын
Etha model
@vineeshparappingal4306 Жыл бұрын
Old model
@DuniyaMusafir Жыл бұрын
Same price.... all place..... but this shop... very high price here
@deepumd9349 Жыл бұрын
Thrissur ingane oru company undennu arinjathil santhosham🥰
@Shameer-kv4ei11 ай бұрын
Very nice
@shamla-g3lАй бұрын
ക്യാംപ്ലാൻറ് ചെയ്തത് 4ദിവസം ആയി ഇത് വരെ ആരും നന്നാക്കാൻ വന്നില്ല.
@anjalianeesh2002Ай бұрын
ഞാൻ 1 മാസം കഴിഞ്ഞു വിളിച്ചു പറഞ്ഞിട്ട് ഇതുവരെ ഒരു respond ഇല്ലാ വിളിച്ചാൽ ഇപ്പോൾ ഫോൺ എടുക്കുന്നില്ല
@shapathuzz4015 Жыл бұрын
ഒനിട യുടെ tv ഉണ്ട് 24 ഇഞ്ച്... അതൊന്നു എക്സ്ചേഞ്ച് ചെയ്ത് ഒരു 40 ഇഞ്ച് ആൻഡ്രോയ്ഡ് tv എടുക്കണേൽ എത്ര രൂപ ഇനി വേണം
@Sajanplpd Жыл бұрын
ഫോൺ നമ്പറിൽ വിളിച്ചാൽ എപ്പോഴും ബിസിയാണ്. വാട്സ് ആപ്പിൽ മെസ്സേജ് അയക്കുമ്പോൾ ഉടൻ വിളിക്കും എന്നും മറുപടി തരും പക്ഷെ വിളിക്കില്ല. നമ്മുക്ക് ആവശ്യം ഉള്ളപ്പോഴല്ലേ വാങ്ങുന്നത്.
@sidhikalathur736 Жыл бұрын
അടിപൊളി 👍👌
@RejiEV-r3l Жыл бұрын
Salu Eye plus T V 32 eh 3 year warranty 8000 Rs 👍👌
@OPPOAs-ix7yt Жыл бұрын
Vilichal edukilla enkil nthina conctact number kodukunath..???
They are giving 2-5 years warranty by charging additional amount. I bought TV with normal warranty 1+1. Display showing lines from 5th month of usage. Calling customer care. They will update service team will contact in 2days. After 2days, when we call, they will give the same comment "Service team will contact in 2 days". I am waiting now for a week. I think I have to go to Consumer Court for getting this Rectified.
@hamdanzabil9670 Жыл бұрын
ഇവിടെ 24 inch നോർമൽ tv 6999₹ ഇവിടെ മാർകെറ്റിൽ 32 inch 5999₹ കിട്ടുന്നുണ്ട്.. അതും ഫാക്ടറി ആയിട്ട് ഇത്രയും price diffrence... ഇവരൊന്നും പുറത്തേക്കൊന്നും ഇറങ്ങാറില്ലേ.. എപ്പോഴും factory ക്കുള്ളിൽ തന്നെയാണോ 🤣🤣 വല്ലപ്പോഴും പുറത്തേക്കിറങ്ങി മാർക്കറ്റ്റിലെ price ഒക്കെ അന്വേഷിക്ക് ഭായ് 🤣🤣
@pramodhsurya612 Жыл бұрын
പുറത്ത് കിട്ടും 32 ആൻഡ്രോയിഡ് ടിവി അല്ല 🤚🏻
@naseerhussain898 Жыл бұрын
Ithilum rate kurach online kittum
@avSandeep91 Жыл бұрын
Branded company de sadhanam,ee rate nu und. Pinne enthina unbranded vaagandathu?
@padmakumar6677 Жыл бұрын
വില കൂടുതൽ bro
@ashfisahadhiworld649 Жыл бұрын
C j smartil ethra branch und
@ditomathew1 Жыл бұрын
4:55 Alaska remote aanu varunnathu 😂😂
@pallotty Жыл бұрын
ഈ കമ്പനി വാഗുന്നത് നഷ്ടമാണ്. ഇതിനെക്കാളും ബ്രാൻഡഡ് സ്മാർട്ട് ടീവി ഓൺലൈൻലിൻ വിലക്കുറവിൽ കിട്ടും.
@beacauseiamstillworthy3928 Жыл бұрын
ഇങ്ങനെ ഒരുസ്ഥാപനം കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
@abdullahmaithal Жыл бұрын
Cj smart ninnum 65 webos nde tv nghan vaanghi tv sarikkum work cheyyunilla pattikkals teamaan
@jackvilla7879 Жыл бұрын
Nan ee shop lle poyiii tv vanngan vennellu vangicha mathinnulla oruuu mind anne ivarkke so nan online nnu 50inch thee tv vangiiii.
@saleemsaleemsadin8250 Жыл бұрын
Njan tv vagi 50 inje 43000 pettu konde vanna anne thnne kmblende pichar caltty kurave edhilum vilakuravil nlla tv kittum
@nithinsimon7492 Жыл бұрын
Same company ano
@braveheart_1027 Жыл бұрын
Manufacturing plant thrissur allallo
@cjsmart2685 Жыл бұрын
BANGALORE
@braveheart_1027 Жыл бұрын
@@cjsmart2685 aa manufacturing plant video idaamo
@cjsmart2685 Жыл бұрын
@@braveheart_1027 SURE CAN EXPECT IN COMING VIDEOS
ഇന്നലെ തൃശൂരിൽ തന്നെ വേറെ ഒരു Tv shope വേറേ ഒരു ചാനലിൽ കാണിച്ചിരുന്നു ഇതിലെറെ വില കുറവിൽ
@Peaceworld1013 Жыл бұрын
Channel name
@INDIAN7706. Жыл бұрын
@@Peaceworld1013 auto tech vision എന്നാണ് ചാനലിന്റെ പേര്
@howto-fz9wl Жыл бұрын
Randennam vangam
@hamdanzabil9670 Жыл бұрын
വല്ല്യ കാര്യമൊന്നുമില്ല ബ്രോ.. ഈ എക്സ്ചേഞ്ച് ഓഫർ എല്ലാ സ്ഥലത്തും 1000₹ തന്നെ കിട്ടുന്നുണ്ട്.. ചിലയിടത്ത് 1500₹ ഉം കിട്ടുന്നുണ്ട്.. പിന്നെ പ്രൈസിൽ ഒന്നും വലിയ ഗുണമൊന്നും ഇല്ല.. ഇതിനേക്കാൾ നല്ല പ്രൈസ് ആമസോൺ, ഫ്ളിപ്കാർട്ട് ൽ കിട്ടുന്നുണ്ട്.. അത് പോലെ വാറന്റിയും.. പിന്നെയെന്ത് ഫാക്ടറി price.. പറ്റിക്കൽ തന്നെ.. ഫാക്ടറി ആയിട്ടു പോലും ഇത്രയും പൈസയോ.. ഇതിലും നല്ലത് കോയമ്പത്തൂർ ഉള്ള eye plus കമ്പനിയുടേതാണ്.. Price ലും ക്വാളിറ്റിയിലും ഞാൻ study ചെയ്തപ്പോൾ കണ്ട കാര്യമാണ്. ഫാക്ടറി ആണ് പോലും ഫാക്ടറി... 🤣🤣🤣
@shamsusam6081 Жыл бұрын
32inch normal LED 6500 COIMBATORE PRICE VALARA KODUTHAL TAMIL NATIL LED VALARA CHEEP PRICE
@saffurahman4 Жыл бұрын
Salu😍
@PRAKASHANCS-g6j Жыл бұрын
നിങ്ങളുടെ Tv നല്ലതായിരിക്കും എന്ന് വിശ്വാസിക്കുന്ന ഇനിയും അങ്ങിനെ തന്നെ ആയിരിക്കണം
@saibysijo Жыл бұрын
Android tv rate koravu ane ....poyi vedikyanum
@dileepnair71 Жыл бұрын
TV Repair cheythu tharumo
@Jaichandran909 Жыл бұрын
poyi oru TV vagu appuppa
@Jaichandran909 Жыл бұрын
loan ready aki Taranto 0 % commission
@sandhuts22788 ай бұрын
Not good.. smart Tv 32 in 16000 exchange 2000. If u exchange no gift from there side.. oodayppu. Nalla brand vere vangan padille
@unnitp30 Жыл бұрын
Bro.... android TV യിൽ ഏറ്റവും ചെറിയ size ഏതാണ് ?
@kurishgo8pm109 Жыл бұрын
👍👍👍
@sharudeewana8081 Жыл бұрын
CJ Electronics mis-sold the product to me.. totally unsatisfied with Heurix Prime 50 inch tv.. technician told me its an IPS Panel.. but its not having IPS Panel.. its having some plastic coated thing.. dont have even licence from Dolby Laboratories.. in tv's card board box its showing Oled display.. not true.. totally waste product..
@itsmesaj Жыл бұрын
Ithe vilak branded tv um kittum
@ajithnair8483 Жыл бұрын
പിക്ചർ ക്വാളിറ്റി ഇല്ല... ഞാൻ വാങ്ങിയതാ... ഒന്ന് ആലോചിച്ചു ടിവി വാങ്ങു
@Rithu-w6nАй бұрын
Owner.number? orea vashiyanu vittilu problem .
@rajanparatpathumochi7732 Жыл бұрын
CRT TV എടുക്കുമോ?
@Rithu-w6nАй бұрын
Owner👀🔥number?
@ashidkumar9287 Жыл бұрын
Ethe shopil poyal ee parayunna polonumilla evanmar cliyarayi parayathe kalikum
@muhammedraphy618 Жыл бұрын
ഓൺലൈൻ ലാഭം ഫാക്ടറി വില എന്നു പറഞ്ഞിട്ട് വില കൂടുതൽ ആണ്
@thrissukkaran3288 Жыл бұрын
Yes curect
@rajanav2718 Жыл бұрын
വില VU ബ്രാണ്ടിലും കൂടുതൽ ആണ്, രാക്ഷ്ട്രീയ നേതാക്കൾ മലയാളികളെ ഫുദ്ധി അധികം ഉണ്ടെന്ന് പറഞ്ഞു നാട് മുടിച്ചു, ഇപ്പോൾ ഇവരും പറഞ് തുടങ്ങി
@gamergirlsroblox1490 Жыл бұрын
75" available?
@adishpalakkal1995 Жыл бұрын
Eth valare nashtam aan Redmi android tv 32 inch online vangiyath 8100 na
@Jaichandran909 Жыл бұрын
anoo ni adi vagum
@Jaichandran909 Жыл бұрын
da koppa evara okke support chey
@adishpalakkal1995 Жыл бұрын
@@Jaichandran909 njn ente paisakka tv vangiye allathe ninte thantha alla vangi thanne
@salimsadinsadin7372 Жыл бұрын
Evar prayunna yadhore kolattiyum ella Njan vagi kollula vilakuraveella edhilumvilakurave markatil unde
@arjunaj7103 Жыл бұрын
Very bad customer service. They just focusing on sales. 🙏🙏 Cj smart never try to solve any query from customer side. Very bad service form cj's staff.
@prakashpillai7448 Жыл бұрын
Cj smartil vilikumbol athra naram kaathirikanam
@astrogprasad Жыл бұрын
ചാത്തൻ കമ്പനി കൾ ആണ് കേട്ട് കേൾവി പോലുമില്ല കുറച്ചു ക്യാഷ് കൂടി യാലും L G പോലുള്ള ട്വ വാങ്ങുക
@vishnuezhamkulam9926 Жыл бұрын
സൂപ്പർ
@ganeshamane7830 Жыл бұрын
43inch price
@SRCREATIONMAKINGDIFFERENT Жыл бұрын
😍😍👍👍✌️✌️🔥🔥👌👌❤️❤️
@nshenoy10 Жыл бұрын
Same vilakk branded kittum, ennit entina dookli saanm edukkane😂😂
@sirajkp2723 Жыл бұрын
വിലകൂടുതൽ ആണ് 55 ഇഞ്ച് ഒക്കെ 37990 കിട്ടും 3 ഇയർ വാറന്റി ഉൾപ്പടെ പിന്നെ എന്തിനാണ് ഇതൊക്കെ ഇത്രേം വില കൊടുത്തു വാങ്ങുന്നത്
@arshadsahavudheen896 Жыл бұрын
First ❤
@reghunadh.5834 ай бұрын
😂6000രുപയ്ക്ക് 32/TV... 3വർഷം വാറണ്ടി യുള്ളതുകിട്ടും... എനിക്ക് അബദ്ധം പറ്റി നിങ്ങൾക്ക് പറ്റരുത്.!!!
@rahulraj.p9810 Жыл бұрын
Saatha tv edukko
@subhashbhaskaran7115 ай бұрын
ശരിയാക്കി തരും😅
@princycdprincycd9288 Жыл бұрын
❤️
@kaleshkumarkumarkalesh6210 Жыл бұрын
Delivery home delivery
@bmw867 Жыл бұрын
വില കൂടുതൽ ആണ് ചേട്ടാ 😢😢
@Nikhilxg5sz9sv6p8 ай бұрын
Ayyo ethonnum kettit vedikkalle panikittum
@matinmac1987 Жыл бұрын
Went to their shop at vytilla … such a waste of time … when I asked them the price, he said higher price than any other branded Tv … and I asked them why it it high priced, he said it has better quality… such a blunder .. To this KZbin channel … pls don’t upload misguiding informations… first you make sure you are giving genuine information or people won’t trust your word..
@justingeorge1542 Жыл бұрын
ഞാൻ ഇപ്പൊ cj smartil വിളിച്ചു . Hurics ടിവി മാത്രമേ exchange ഓഫെർ ഉള്ളൂ😂 , 32 ഇഞ്ച് ടിവിക്ക് ആണ് exchange സ്റ്റാർട്ടിങ് ഉള്ളത് അതിനു 15000 രൂപ അതിൽ 1000 രൂപ exchange കിട്ടും 14000 നമ്മൾ കൊടുക്കണം ,5000 ഒക്കെ എക്സ്ചേഞ്ച് ഓഫർ കിട്ടണമെങ്കിൽ അതിനു 68 ഇഞ്ച് ടിവി വാങ്ങണം😂😂😂
@nahasabunahasabu3086 Жыл бұрын
ബ്രോ സാംസങ് സ്മാർട്ട് 32 ഇഞ്ച് ടീവി 7000 രൂപ ഉള്ള ആലപ്പുഴയിൽ മൈജ്യിൽ
@ammuschukkudu2994 Жыл бұрын
Dead TV അവർ എന്ത് ചെയ്യുന്നു
@sajangulan Жыл бұрын
പറഞ്ഞു പറ്റികൾ കണ്ട് പിടിച്ചത് ഇവരാണ്
@ibrahimsixivedyo6109Ай бұрын
െ ചറിയ Tv എന്താ വില
@mobishmohan1260 Жыл бұрын
പുതിയ മോഡൽ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ബ്ലുട്ടുത് സ്പീകർ കണക്ട് ആകില്ല ഇവരുടെ ടിവിയിൽ അങ്ങനെ കണക്ട് ആകുന്നത് ഇവരുടെ സ്പി കർ മാത്രം ബാക്കി ഒന്നും തന്നെ സെറ്റ് ആകില വേറെ പ്രശ്നം ഇല്ല
@muhammedraphy618 Жыл бұрын
നോർമ്മൽ 32 inch 9000 Infinix 32 inch smart TV 9000😛😛😛
@salimsadinsadin7372 Жыл бұрын
Ekcheinje ofar thnne thattypa
@salimsadinsadin7372 Жыл бұрын
Evar prayunna yadhoru kerigumkastmbeyisnodekanikilacashe tv deluvarimumbe peyacheyarudhe