ഞാൻ ഇദ്ദേഹത്തിൽ നിന്ന് ഇൻക്യുബേറ്റർ വാങ്ങിയിരുന്നു 60 മുട്ട വെക്കുന്നത്. രണ്ട് മൂന്ന് മുട്ട ഒഴികെ എല്ലാം വിരിയാറുണ്ട്. ഇപ്പോൾ ഒന്നു കൂടി വാങ്ങി. സ്ഥലത്തിനനുസരിച്ച് 70 മുട്ട വീതം വെച്ചു. അതിലും നല്ലറിസൽട്ട്. ഇപ്പോൾ പ്രശ്നം വൈദ്യുതി ഇടക്കിടെ കട്ടാവുന്നു.
എല്ലാ മുട്ടയും വിരിഞ്ഞു കിട്ടണം എന്ന് പറയുന്നത് അതിമോഹം അല്ലെ ചേട്ടോ 👌
@hananworld10675 ай бұрын
👍ഇൻഫർമേഷൻ
@MidhilaMidhilamakku2 ай бұрын
Fridgel vecha mutta viriyumo
@Cartindia22Ай бұрын
വിരിയും... വെക്കുന്നതിന് 5 മണിക്കൂർ മുമ്പ് എങ്കിലും പുറത്ത് എടുത്ത് വെക്കുക
@lkmedia30108 ай бұрын
Good information
@sameerelectric44403 жыл бұрын
👍👍👍👍👍
@manaftirur4 жыл бұрын
നല്ല വിവരണം
@Nandalal6324 жыл бұрын
Vedio quality koodi varunnundu 👏👏👏👏👏😍😍
@Nihallllllll02 жыл бұрын
👍👍
@babylatha39136 ай бұрын
,എത്ര വോൾട്ടേജ് ബൾബാണ് ഉപയോഗിക്കേണ്ടത്
@dennydaniel97155 ай бұрын
40w/60 w എണ്ണത്തിന് അനുസരിച്ചു
@vishnuvichu8937 Жыл бұрын
Incubator vachittu current poovuvanaggil. Enthu cheyyanam
@jokuworld93053 жыл бұрын
Good video
@mohammedmhd62164 жыл бұрын
അടി പൊളി 👌👌.....
@thresiammaantony47693 жыл бұрын
Tanku... മോനെ
@muhammedanasp45763 жыл бұрын
First batch viranja ann tanne clean detol itt clean cheyda endengilum preshnam undo?
@wolvesstore12783 жыл бұрын
Kuyapam ella eannu thonnunu bro
@wolvesstore12783 жыл бұрын
Detol edanam eannu ella bro
@muhammedanasp45763 жыл бұрын
Kuyappam illa
@muhammedanasp45763 жыл бұрын
Njn viriyippich edutthu bro
@tvs44043 жыл бұрын
ഞാൻ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ 16 മുട്ട വെച്ചു. അതിൽ 7 എണ്ണം വിരിഞ്ഞു . അതിൽ ഒന്ന് വെള്ളത്തിൽ വീണു ചത്ത് പോയി .അതിൽ ഒന്നിന്റെ മുട്ട കുറച്ചു മാത്രമേ പൊട്ടിയിട്ടുള്ളൂ .അത് ഞാൻ ഫുൾ ഓപ്പൺ ചെയ്ത് കൊടുത്തു . പിന്നെ ഒരു മുട്ട വിരിയാതെ ആയപ്പോൾ ഞാൻ പൊട്ടിച്ചു നോക്കി .കോഴിക്കുഞ് അതിൽ ചത്ത് കിടക്കുന്നു .വെള്ളം കുറവായതു കൊണ്ടാണോ ?.ധർമോക്കോളിന്റെ സൈഡിലൊക്കെ വെള്ളത്തുള്ളികൾ കാണുന്നുണ്ട് .എന്തായിരിക്കും ബാക്കി മുട്ടകൾ വിരിയാഞ്ഞത് .
@sajivinayan35752 жыл бұрын
നിഗഢതകകൾ ഉണ്ട്..ഒരു ജോൾസ്യനെ കാണുക 🤭
@Cartindia22Ай бұрын
Humidity correct aavathond aan
@mukundann271710 ай бұрын
ഇന്ന് 6 മണിക്കൂർ കറണ്ട് ഉണ്ടാവില്ല എന്ന് പറയുന്നു രണ്ട് ഇൻക്യുബേറ്ററിലൂടെ 140 മുട്ട വെച്ചിട്ടുണ്ട്. വിരിയാതെ ആയി പോവുമോ?😢
@ukeshkhan99463 жыл бұрын
Bro കടയിൽ നിന്നം വെടിച്ച മുട്ട incubat chaiyan patovo please reply me 😢
@midusworld52343 жыл бұрын
ഇല്ല bro
@ukeshkhan99463 жыл бұрын
Anno
@ukeshkhan99463 жыл бұрын
Bro evidaa കൊഴി olla ved oduthonum Ella apol najan enthu chaiyum 😔
@midusworld52343 жыл бұрын
@@ukeshkhan9946 നിങ്ങൾ ഉള്ളവരുടെ കയ്യിൽ നിന്നും വാങ്ങി ഡെലിവറി ചെയ്യാൻ പറയണം
@ukeshkhan99463 жыл бұрын
@@midusworld5234 haa nokataa bro
@bijeshkbijesh2 жыл бұрын
മുട്ട പൊട്ടി ഒലിക്കാൻ കാരണം എന്താണ് /
@sumarani91974 ай бұрын
18 days aaya egg viriyumo chetta.
@Cartindia22Ай бұрын
Egg hen 18-21 days
@jose81492 жыл бұрын
21 ദിവസം കഴിഞ്ഞ് കൊക്ക് പുറത്തുവരാത്ത മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കുഞ്ഞു മുട്ടയുടെ ഉള്ളിൽ കാണുന്നത് ചിലപ്പോൾ ജീവൻ ഉണ്ടാകും ഇല്ലാത്തതും കാണുന്നത് എന്തു കൊണ്ടാണ്